ഞാനും സന്ധ്യാനാമം ചൊല്ലുമ്പോൾ നമ:ശിവായ, നാരായണായ നമ:,അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന് ശൈവ വൈഷ്ണവ ശാക്തേയം എന്നതിനെ കുറിച്ച് തിരുമേനി പറഞ്ഞതിനുശേഷം ചൊല്ലാറുണ്ട്. അതിൻ ശേഷം എന്റെ കുടുംബത്തിലും പോസിറ്റീവ് ഫലം ലഭിക്കുന്നുണ്ട്. നന്ദിയുണ്ട് തിരുമേനി🙏🙏🙏 തിരുമേനിക്ക് ആയുസും ആരോഗ്യവും വർദ്ധിക്കട്ടെ🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി...🙏 ഹിന്ദുക്കൾക്ക് ഈ വിദ അറിവുകൾ ഇല്ലാത്ത താണ് നമ്മുടെ പരാജയം..തിരുമേനിയെ പോലെയുള്ളവർ പറഞ്ഞുതരുന്നതിന്റെ പുണ്യം തിരുമേനിക്കും അതു അനുസരിക്കുന്നവർ ക്കും എല്ലാ അനുഗ്രഹവും ഉണ്ടാക്കട്ടെ..❤
ഞാനും ജപിക്കാറുണ്ട് ഞാൻ എണ്ണം നോക്കാറില്ല എന്റെ മനസ്സിൽ എപ്പോഴും ഓം നമശിവായ ഉണ്ട്. അത് പോലെ തന്നെയാണ് എന്റെയും കുടുംബത്തിന്റെയും കൂടെ എന്റെ മഹാദേവൻ ഉണ്ട്
നമസ്കാരം തിരുമേനി 🙏🙏 ഞാൻ നാമം chollithudngiyappol എനിക്ക് വീട്ടിൽ ഒരു പാട് വ്യത്യാസം ഉണ്ട് നന്ദി തിരുമേനി 🙏🙏🙏🙏 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏
തിരുമേനി ഞാൻ അങ്ങയുടെ വീഡിയോ കാണാറുണ്ട്. ഞാൻ എന്നും ഓം ഗം ഗണപതായേ ഓം നമഃ ശിവായ ഓം നമോ നാരായണ യാ ഓം നമോ ഭഗവതേ രുദ്രായ ഓം ദും ദുർഗയാ നമഃ ഓം ശ്രീ മഹാലക്ഷ്മിയെ നമഃ ഓം സം സരസ്വതി ദേവിയെ നമഃ ഓം അച്യുതയ നമഃ ഓം അനന്തയ നമഃ ഓം ഗോവിന്ദയാ നമഃ എല്ലാം ഓരോ ദിവസം ജപിച്ചു കൊണ്ടിരിക്കുന്നു. സ്വാമി പറയണത് എല്ലാം ഞാൻ എഴുതി എടുക്കുന്നു. എനിക്കും കുടുംബം ത്തിനും വേണ്ടി പ്രാർത്ഥിക്കണേ സ്വാമി. എന്റെ ഭർത്താവ് വിന് വേണ്ടി പ്രതേകം പ്രാർത്ഥിക്കണേ സതീഷ് മൂലം ഒരുപാട് മാനസികമായും ശരീരികമായും അസ്വസ്ഥതകൾ ഉണ്ട്. സ്മിത മകം ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മക്കൾ ശ്രീയംഷ് രേവതി ശ്രീശാൻവിക ത്രിക്കട്ടെ. കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണേ ഞാൻ ഉബവാസം ഏകദേശി എല്ലാം എടുക്കാറുണ്ട്. കുട്ടികളും അച്ഛനും ശബരിമല പോകാൻ മാല ഇട്ടിട്ടുണ്ട്. സ്വാമി എന്തെകിലും വഴിപാടുകൾ ചെയ്യാണോ ഒന്ന് പറഞ്ഞു തരണേ കൊടുങ്ങല്ലൂർ അമ്മേടെ നടയിൽ ഞങ്ങൾ ഫാമിലി പോയി തൊഴാറുണ്ട്. ഇവിടെ ശിവബഗവാന്റെ അമ്പലത്തിൽ ധാര കുവളമാല മുൻ വിളക്ക് പിൻ വിളക്ക് മൃതുങ് ഞായ പുഷ്പാഞ്ജലി എല്ലാം നടത്താറുണ്ട്. ഇനി സ്വാമി ഒന്ന് നോക്കി പറയണേ സ്വാമി ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🙏
ഞാൻ നമഃ ശിവായ എല്ലാദിവസവും ജപിക്കാറുണ്ട് തിരുമേനി 🙏🙏🙏🙏🙏🙏 നാവിൻ തുമ്പിൽ എപ്പോഴും എന്റെ മഹാദേവ 🙏🙏നമശിവായ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു തിരുമേനിയെ എന്നും ഓർക്കാറുണ്ട്. ഇല്ലത് തിരുമേനിയെ കാണാൻ വന്നിട്ടുണ്ട് പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി❤❤❤ അങ്ങയുടെ വീഡിയോ കണ്ടതിന് ശേഷമാണ് മണ്ഡല കാലത്ത് ആദ്യമായി നമഃ ശിവായ നാരായണ നാമം ഗം ഗണപതയേ നമ: സ്വാമി ശരണം ഇവയെല്ലാം ദിവസവും 108 ഓ അതിൽ കൂടുതലോ ചൊല്ലുന്നുണ്ട്. കൂടാതെ ദും ദുർഗ്ഗാ െയ നമ: ഭദ്രകാളിപ്പത്ത് സർവ മംഗള മംഗല്ല്യേ, ശരവണ ഭവ ശ്രീരാമായ നമ: ഹം ഹനുമതേ നമഃ ഇവയെല്ലാം കഴിയുന്നത്ര ചൊല്ലാറുണ്ട്. നന്ദി തിരുമേനി. നന്ദി നന്ദി❤❤❤❤
തിരുമേനി ഞാൻ 108 ഉരു നമശിവായ ജമ്പിക്കുന്നുടെ.... അങ്ങയുടെ വിദേഷ കണ്ടതിൽ പിന്നെയാണ് ഞാൻ ജമ്പിച്ചു തുടങ്ങിയത് 🙏🙏ഇപ്പൊ എന്റൈ മഹാദേവൻ എന്റൈ കൂടെ ഉണ്ട്... എന്നേ കൈവിടാതെ എന്റൈ ഭഗവാൻ എന്നെ കാക്കുന്നു 🙏🙏🙏
ബ്രഹ്മ മുഹൂർത്ത ധ്യാനത്തിൽ അരമണിക്കൂർ ഓം നമഃശിവായ മന്ത്രം ഞങ്ങൾ കുറച്ച് പേർ ചൊല്ലുന്നു ഒരു ലിഖിത ജപ ഗ്രൂപ്പും ഉണ്ട് 145 പേർ ഉണ്ട് അധികപേരും ഓം നമശിവായ എഴുതുന്നു തിരുമേനി🙏🙏🙏
തിരുമേനി ഞാൻ നിത്യം ജപിക്കുന്നു മഹാ ദേവൻ വിളിച്ചാൽ അപ്പോൾ ഓടിവന്നു കാര്യം പരിഹരിച്ചു തരും ജീവിതം കഷ്ടം ആണെങ്കിലും പയങ്കര സന്തോഷം ആണു.. ഒരു കുഞ്ഞു കാര്യം പോലും ഒരു മുടക്കം വരാറില്ല. എന്റെ അനുഭവം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമഃശിവായ മൃത്യുഞ്ജയ മഹാദേവ നമോസ്തുതേ.. ഏതു പ്രായത്തില്‍ എന്റെ നാവില്‍ ഉറച്ചു എന്ന് അറിയില്ല. ഇപ്പോൾ 45 വയസ്സ്. എന്നും എന്നെ നയിക്കുന്ന മന്ത്രം . ആരും പറഞ്ഞിട്ടല്ല . സന്ധ്യ നാമത്തിന്റെ കൂടെ 108 തവണ ജപിക്കും. ഒരിക്കലും മുടക്കമില്ലാതെ ചെയ്യും. ഈശ്വര കൃപയാല്‍ ജീവിതത്തില്‍ എന്നും നന്മ മാത്രമേ ഉള്ളു .തിരുമേനി പറഞ്ഞ പോലെ, conditions ഒന്നും ഇല്ലാതെ നന്മ മാത്രം പ്രാർത്ഥിക്കുക. ബാക്കി ഭഗവാന്‍ നോക്കിക്കൊള്ളും ❤
Njan kanunnathu jeevithathil thinma cheyyan thonnathirikkal namukku varunna negative energy ye positive energy akan namajapam anughrhikkum enna nu. Om na ma sivaya. Ellavarkum nanma cheyyan sadhikkatte.
ഒരുപാടു അറിവുകൾക്ക് നന്ദി തിരുമേനി നമസ്ക്കാരം 🙏🏻 ഗൃഹസ്ഥശ്രമികൾക്കു ഒഹ്മ് നമഃശിവായ , ഒഹ്മ് ചേർക്കാതെ “(നമ ശിവായ”) ഇതിൽ ഏതാ ശരിയായി ജപിക്കാൻ സാധിക്കുന്നത്
നമസ്തെ...... തിരുമേനി🙏 ജപിക്കുന്നുണ്ട്...... എല്ലാവരുടെയും നാമജപം കൊണ്ട്.... ഭഗവാന്റെ അനുഗ്രഹം നമ്മുടെ നാടിനും ഉണ്ടാകട്ടെ..... ലോകാ സമസ്താ സുഖിനോ ഭവന്തു:...... എല്ലാവരും സന്തോഷമായിരിക്കട്ടെ....🙏🌺🙏🌺
Thirumeni,thirumuppam kirathamoorthye prarthichu ..sheeveli tozhunna alanu njan....kazhinjal divasam bagavenevtozhuthu purathiragiyappol ambalaparambil oru adi neelamulla full white Aya pambinekandu.. ...endanennariyila.......
ഞാനും സന്ധ്യാനാമം ചൊല്ലുമ്പോൾ നമ:ശിവായ, നാരായണായ നമ:,അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന് ശൈവ വൈഷ്ണവ ശാക്തേയം എന്നതിനെ കുറിച്ച് തിരുമേനി പറഞ്ഞതിനുശേഷം ചൊല്ലാറുണ്ട്. അതിൻ ശേഷം എന്റെ കുടുംബത്തിലും പോസിറ്റീവ് ഫലം ലഭിക്കുന്നുണ്ട്. നന്ദിയുണ്ട് തിരുമേനി🙏🙏🙏 തിരുമേനിക്ക് ആയുസും ആരോഗ്യവും വർദ്ധിക്കട്ടെ🙏🙏🙏🙏🙏🙏
ഓം നമശിവായ നമശിവായ നമ: ശിവായ
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻ഏത് ആപത്തിലും ഏത് ഉറക്കത്തിലും ഞെട്ടി ഉണരുമ്പോൾ നമഃ ശിവായ നാവിലുണ്ടാകും. Ennilalinja നാമം 💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚
നമസ്കാരം തിരുമേനി...🙏 ഹിന്ദുക്കൾക്ക് ഈ വിദ അറിവുകൾ ഇല്ലാത്ത താണ് നമ്മുടെ പരാജയം..തിരുമേനിയെ പോലെയുള്ളവർ പറഞ്ഞുതരുന്നതിന്റെ പുണ്യം തിരുമേനിക്കും അതു അനുസരിക്കുന്നവർ ക്കും എല്ലാ അനുഗ്രഹവും ഉണ്ടാക്കട്ടെ..❤
അവസാനം എൻ്റെ
ശ്വാസോച്ഛ്വാസം വരെ പഞ്ചാക്ഷരി ആക്കി മാറ്റണം എനിക്ക്. നമ: ശിവായ 🙏
ഞാനും ജപിക്കാറുണ്ട് ഞാൻ എണ്ണം നോക്കാറില്ല എന്റെ മനസ്സിൽ എപ്പോഴും ഓം നമശിവായ ഉണ്ട്. അത് പോലെ തന്നെയാണ് എന്റെയും കുടുംബത്തിന്റെയും കൂടെ എന്റെ മഹാദേവൻ ഉണ്ട്
നമസ്കാരം തിരുമേനി 🙏🙏
ഞാൻ നാമം chollithudngiyappol എനിക്ക് വീട്ടിൽ ഒരു പാട് വ്യത്യാസം ഉണ്ട് നന്ദി തിരുമേനി 🙏🙏🙏🙏
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏
തിരുമേനി ഇന്ന് മുതൽ നാമം ചൊല്ലുന്നുന്നതിന്റെ ഒപ്പം നമശിവായ 108 ജപിക്കാൻ തുടങ്ങി നന്ദി തിരുമേനി 🙏🙏🙏
🙏🙏🙏 ഓം നമശിവായ തിരുമേനി യുടെ വീഡിയോ കാണാറുണ്ട് ഒത്തിരി അറിവ് കിട്ടുന്നുണ്ട് നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏
തിരുമേനി അങ്ങെയുടെ വാക്കുകൾ എന്നും ഒരു അനുഗ്രഹം മാണ്❤ അങ്ങക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെ❤
തിരുമേനി ഞാൻ അങ്ങയുടെ വീഡിയോ കാണാറുണ്ട്. ഞാൻ എന്നും ഓം ഗം ഗണപതായേ
ഓം നമഃ ശിവായ
ഓം നമോ നാരായണ യാ
ഓം നമോ ഭഗവതേ രുദ്രായ
ഓം ദും ദുർഗയാ നമഃ
ഓം ശ്രീ മഹാലക്ഷ്മിയെ നമഃ
ഓം സം സരസ്വതി ദേവിയെ നമഃ
ഓം അച്യുതയ നമഃ
ഓം അനന്തയ നമഃ
ഓം ഗോവിന്ദയാ നമഃ
എല്ലാം ഓരോ ദിവസം ജപിച്ചു കൊണ്ടിരിക്കുന്നു. സ്വാമി പറയണത് എല്ലാം ഞാൻ എഴുതി എടുക്കുന്നു. എനിക്കും കുടുംബം ത്തിനും വേണ്ടി പ്രാർത്ഥിക്കണേ സ്വാമി. എന്റെ ഭർത്താവ് വിന് വേണ്ടി പ്രതേകം പ്രാർത്ഥിക്കണേ സതീഷ് മൂലം ഒരുപാട് മാനസികമായും ശരീരികമായും അസ്വസ്ഥതകൾ ഉണ്ട്. സ്മിത മകം ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മക്കൾ ശ്രീയംഷ് രേവതി
ശ്രീശാൻവിക ത്രിക്കട്ടെ. കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണേ ഞാൻ ഉബവാസം ഏകദേശി എല്ലാം എടുക്കാറുണ്ട്. കുട്ടികളും അച്ഛനും ശബരിമല പോകാൻ മാല ഇട്ടിട്ടുണ്ട്. സ്വാമി എന്തെകിലും വഴിപാടുകൾ ചെയ്യാണോ ഒന്ന് പറഞ്ഞു തരണേ കൊടുങ്ങല്ലൂർ അമ്മേടെ നടയിൽ ഞങ്ങൾ ഫാമിലി പോയി തൊഴാറുണ്ട്. ഇവിടെ ശിവബഗവാന്റെ അമ്പലത്തിൽ ധാര കുവളമാല മുൻ വിളക്ക് പിൻ വിളക്ക് മൃതുങ് ഞായ പുഷ്പാഞ്ജലി എല്ലാം നടത്താറുണ്ട്. ഇനി സ്വാമി ഒന്ന് നോക്കി പറയണേ സ്വാമി ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🙏
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ അങ്ങേക്ക് എന്നും നന്മകൾ വരട്ടെ 🙏🙏🙏🙏🙏🙏
നാരായണായ ഓം നമശിവായ gamganapathayenama
Om nama Shivaya 🙏 Om nama Shivaya 🙏 om nama Shivaya 🙏. Thank you thirumeni 🙏 🙏🙏🙏🙏
ഞാനും 2 വർഷംമായിട്ട് ഓം നമശിവായ 🙏ഓം നമോ നാരായണ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം ഗം ഗണപതെ 🙏ശിവ പഞ്ചാഷം ധ്വാനത്തറമൂർത്തി അനിവരുടെ നാമങ്ങൾ ചൊല്റുണ്ട് തിരുമേനിയുടെ വിഡിയോ കണ്ടതിൽ ശേഷം ആണ് ചോലുന്നത് 🙏🙏🙏
🙏🙏🙏തിരുമേനി നിത്യവും നമഃശിവായ japikkunnundu ഒരുപാട് നന്ദി
ഞാനും എന്നും ജപിക്കാറുണ്ട് തിരുമേനി പറഞ്ഞു തന്ന എല്ലാ ശ്ലോകങ്ങളും നിത്യേന ജപിക്കും🙏🏻🙏🏻🙏🏻
🙏🏻🙏🏻
ഞാൻ നമഃ ശിവായ എല്ലാദിവസവും ജപിക്കാറുണ്ട് തിരുമേനി 🙏🙏🙏🙏🙏🙏 നാവിൻ തുമ്പിൽ എപ്പോഴും എന്റെ മഹാദേവ 🙏🙏നമശിവായ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു തിരുമേനിയെ എന്നും ഓർക്കാറുണ്ട്. ഇല്ലത് തിരുമേനിയെ കാണാൻ വന്നിട്ടുണ്ട് പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
നമസ്ക്കാരം, തിരുമേനി, ഓം നമശിവായ🙏🙏🙏
നമസ്കാരം തിരുമേനി❤❤❤ അങ്ങയുടെ വീഡിയോ കണ്ടതിന് ശേഷമാണ് മണ്ഡല കാലത്ത് ആദ്യമായി നമഃ ശിവായ നാരായണ നാമം ഗം ഗണപതയേ നമ: സ്വാമി ശരണം ഇവയെല്ലാം ദിവസവും 108 ഓ അതിൽ കൂടുതലോ ചൊല്ലുന്നുണ്ട്. കൂടാതെ ദും ദുർഗ്ഗാ െയ നമ: ഭദ്രകാളിപ്പത്ത് സർവ മംഗള മംഗല്ല്യേ, ശരവണ ഭവ ശ്രീരാമായ നമ: ഹം ഹനുമതേ നമഃ ഇവയെല്ലാം കഴിയുന്നത്ര ചൊല്ലാറുണ്ട്. നന്ദി തിരുമേനി. നന്ദി നന്ദി❤❤❤❤
Thirumeni njan nalla samtrupthiyode chollunudu maman sivaya 40000 today vare japichu bakki 60000 njaan poorna manasodukoodi namasivaya chollum thirumeni .njaan chollunna samayathu mahadevan. Chirichukondu nilkkunathu yenikku. Ulla kannukonde kaanan kazhiyunnu.. Yenikku appol santhosham pinne. Confidence. Kittunnundu njan. Oru streeyanu pireeds samayanghalil korachudivasam choliyilla bakkiyulladivasanghal yenikku namasivaya naamam chollan manasinu shakthiyum karuthum tharum mahadevan
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഓം നമശിവായ ശ്രീ നമഃ നാരായണ നാരായണ നാരായണ നാരായണ ഹരേ
OmNamashivaya Athyuuthamam Thirumeni we are all set our mind to japam on hearing from you Great Gift 🎁 of life Sathakodi namaskaram Guruji 🙏🙏🙏🙏🙏
ഓംനമ: ശിവായ എന്നും ജപിക്കാറുണ്ട്❤❤❤❤
ഞാനും ജപം തുടങ്ങി തിരുമേനി
ഗണപതായേ നമഃ. നാരായണ നമഃ. നമശിവായ നമഃ ജനിക്കുന്നു
Thank you so much Sir 🙏🙏🙏
Ohm Namha Sivaya 🙏🙏🙏
Thank you Thirumeni.I am also continue japam daily 2000 Narayana/ Nama shiv ya
ഓം നമഃ ശിവായ 🙏🏻🌹🙏🏻🌹🙏🏻🌹ഓം നമഃ ശിവായ 🙏🏻🌹🙏🏻🌹ഓം നമഃ ശിവായ 🙏🏻🌹🙏🏻🌹🙏🏻🌹
നമസ്തേ തിരുമേനിഓം നമശിവായപ്രാർത്ഥിക്കാൻ തുടങ്ങി
ഓം...നമഃശിവായ... 🙏❤
ഓം നമഃ ശിവായ 🙏🏻🌹🙏🏻🌹🙏🏻🌹ഓം നമഃ ശിവായ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
തിരുമേനി ഞാൻ 108 ഉരു നമശിവായ ജമ്പിക്കുന്നുടെ.... അങ്ങയുടെ വിദേഷ കണ്ടതിൽ പിന്നെയാണ് ഞാൻ ജമ്പിച്ചു തുടങ്ങിയത് 🙏🙏ഇപ്പൊ എന്റൈ മഹാദേവൻ എന്റൈ കൂടെ ഉണ്ട്... എന്നേ കൈവിടാതെ എന്റൈ ഭഗവാൻ എന്നെ കാക്കുന്നു 🙏🙏🙏
Periods time japikamallo thirumenii
@@BijuSk-wz5uwperiods time il നാരായണ നാമം ജപിക്കുന്നതിൽ കുഴപ്പമില്ല മറ്റുള്ള നാമങ്ങളൊന്നും ജപിക്കാൻ പാടില്ല എന്നാണ് പറയാറ്
@@BijuSk-wz5uwരാമ നാമം ജപിക്കാം എന്നാണ് തോന്നുന്നത്
@@BijuSk-wz5uwരാമ രാമ ജപിക്കാം 👍
വിദേഷ_?
ബ്രഹ്മ മുഹൂർത്ത ധ്യാനത്തിൽ അരമണിക്കൂർ ഓം നമഃശിവായ മന്ത്രം ഞങ്ങൾ കുറച്ച് പേർ ചൊല്ലുന്നു ഒരു ലിഖിത ജപ ഗ്രൂപ്പും ഉണ്ട് 145 പേർ ഉണ്ട് അധികപേരും ഓം നമശിവായ എഴുതുന്നു തിരുമേനി🙏🙏🙏
Orupadu nalla karyam.....om namah shivaya aano ezhuthunnathu.....108 times aano.....plz reply
Detail tharumo
Link plzzzzzz
Anne kude aa groupil cherkkmo
Njanum namam daily ezhuthunnu .Kure years ayi.Om namasivaya
Om namah shivaya🙏❤
Thirumeni thankyou for the valuable information
Njanum japikkarund thirumani nama sivaya narayana namavum japikkarund 🙏🙏🙏🌹🌹🌹
Omnamashivaya yennum japikkarundu ❤❤❤
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼
തിരുമേനി ഞാൻ നിത്യം ജപിക്കുന്നു മഹാ ദേവൻ വിളിച്ചാൽ അപ്പോൾ ഓടിവന്നു കാര്യം പരിഹരിച്ചു തരും ജീവിതം കഷ്ടം ആണെങ്കിലും പയങ്കര സന്തോഷം ആണു.. ഒരു കുഞ്ഞു കാര്യം പോലും ഒരു മുടക്കം വരാറില്ല. എന്റെ അനുഭവം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Pranamam.തിരുമേനി🙏🙏🙏❤️❤️❤️❤️
ഓം നമ: ശിവായ🙏
ഓം നമഃ ശിവായ
നമോ നാരായണായ
നമസ്കാരം🙏🙏🙏 തിരുമേനി🙏🙏🙏
തിരുമേനി നമസ്കാരം, ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
Om nama sivaya 🙏🙏orupad valiya sankadathiloode anu neengi pokunathu... Enthanu ennu tention adichirikuvanu...oro dayum urakkm illatha rathrikal.... 🥹🥹Kakkanee mahadevaa 🙏🙏🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Om namah shivaya ❤❤❤❤❤❤❤❤❤❤❤
ഓം നമഃ ശിവായ 🙏🙏🙏
നമസ്കാരം തിരുമേനി 🙏
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ 🙏
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
നമശിവായ 🙏🙏🙏
ജപിക്കുന്നുണ്ട്
ഓം നമഃശിവായ മൃത്യുഞ്ജയ മഹാദേവ നമോസ്തുതേ.. ഏതു പ്രായത്തില്‍ എന്റെ നാവില്‍ ഉറച്ചു എന്ന് അറിയില്ല. ഇപ്പോൾ 45 വയസ്സ്. എന്നും എന്നെ നയിക്കുന്ന മന്ത്രം . ആരും പറഞ്ഞിട്ടല്ല . സന്ധ്യ നാമത്തിന്റെ കൂടെ 108 തവണ ജപിക്കും. ഒരിക്കലും മുടക്കമില്ലാതെ ചെയ്യും. ഈശ്വര കൃപയാല്‍ ജീവിതത്തില്‍ എന്നും നന്മ മാത്രമേ ഉള്ളു .തിരുമേനി പറഞ്ഞ പോലെ, conditions ഒന്നും ഇല്ലാതെ നന്മ മാത്രം പ്രാർത്ഥിക്കുക. ബാക്കി ഭഗവാന്‍ നോക്കിക്കൊള്ളും ❤
🙏🏻ഹ്രീം നമഃ ശിവായ 🥰
🙏🏻നമശിവായ ജപിക്കുന്നുണ്ട് തിരുമേനി
നമസ്കാരം തിരുമേനി ഞാനും ഓം നമശിവായ ജപിച്ചു തുടങ്ങി 🙏🙏🙏
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
🙏നമശിവായ ജപിക്കുന്നുണ്ട് തിരുമേനി 🙏
🙏🙏🙏 njn 108 narayana namamm namma shivaya um japikkarundu tirumeni 🙏🙏🙏
Thank you.. thirumenee....❤❤❤❤
Njan kanunnathu jeevithathil thinma cheyyan thonnathirikkal namukku varunna negative energy ye positive energy akan namajapam anughrhikkum enna nu. Om na ma sivaya. Ellavarkum nanma cheyyan sadhikkatte.
Om Namah Sivaya ❤😊
ഒരുപാടു അറിവുകൾക്ക് നന്ദി
തിരുമേനി നമസ്ക്കാരം 🙏🏻 ഗൃഹസ്ഥശ്രമികൾക്കു ഒഹ്മ് നമഃശിവായ , ഒഹ്മ് ചേർക്കാതെ “(നമ ശിവായ”) ഇതിൽ ഏതാ ശരിയായി ജപിക്കാൻ സാധിക്കുന്നത്
ജപിക്കുന്നുണ്ട് 🙏
Namaskaram thirumeni🙏🏻🙏🏻
ഞാൻ എന്നും നമഃ ശിവായ
ജപിക്കൽ ഉണ്ട്
Om namah shivaya 🙏
ഓം നമശിവായ
Thirumeni🙏🙏🙏
Devom ka Devan mahadev har har Mahadev
Oam namashivaya
ഓം നമഃ ശിവായ🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏
Thirumeni paranju tharuma namangal njan japichuthudangi .othiri matam unde oru pade nanni thirumeni.daivam anugrahikatae
OM NAMA SHIVAYA 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ🙏
Thirumeni namaskaram❤
Thirumeni.Angu paranja oru kaaryathodu enikku vyakthiparamaaya yojippundu.Nama shivaayayum Narayana naamavuum japikkunnathine kodikkanakkinu panathinu thulyamaayi upamikkendaayirunnu.Prapanjathil orikkalum nashikkaatha naama Japangale ennenkilumokke vannum poyumirikkunna panavumaayi orikkalum thaarathamyam cheyyaruthaayirunnu.Panam varum povum pakshe namaste japangal aarum paranjo adichelppicho cheyyenda onnalla.Pinne saambathika nettam kittumennu arinjaal manassodeyallenkilum nama japamalla enthum cheyyaan chila manushyarkku oru madiyum undaavillennumorkkanam.Thalli pazhuppicha pazhangal cheenju pokum.Pakshe swayam pazhutha pazhangalo thanathaaya madhurathode namukku kazhikkaan pattum.Athrayeyullu.
🙏🙏🙏 30000 ayi 0m nama shivaya .
നമസ്കാരം തിരുമേനി🙏🙏🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thirumeni njan oru day 10 thousand japikkarundu om namashivaya
നമസ്തെ...... തിരുമേനി🙏 ജപിക്കുന്നുണ്ട്...... എല്ലാവരുടെയും നാമജപം കൊണ്ട്.... ഭഗവാന്റെ അനുഗ്രഹം നമ്മുടെ നാടിനും ഉണ്ടാകട്ടെ..... ലോകാ സമസ്താ സുഖിനോ ഭവന്തു:...... എല്ലാവരും സന്തോഷമായിരിക്കട്ടെ....🙏🌺🙏🌺
Namaskaram thirumeni 🙏🙏🙏
തിരുമേനീ,,, ഞാനും ജപിച്ചു തുടങി... 🙏🏻🙏🏻
Thirumeniii.angu paranjapole njn ennum japikkunnundu.bhagavan ente koode eppozhumundu.
Namaskarm Thirumeni 🙏🙏🙏
Om nama sivayaaa
NAMASTHEA guroo
❤❤❤❤❤❤
നമഃ സ്‌കരം തിരു മേനി
Om namah shivaya.
OM NAMASHIVAYA🙏🙏🙏
Thirumeni,thirumuppam kirathamoorthye prarthichu ..sheeveli tozhunna alanu njan....kazhinjal divasam bagavenevtozhuthu purathiragiyappol ambalaparambil oru adi neelamulla full white Aya pambinekandu.. ...endanennariyila.......
🙏🙏🙏ഞാൻ ദിവസം 108 ശക്തി പഞ്ചാക്ഷരി ജപിക്കുന്നുണ്ട് 🙏🙏🙏🙏
Japikunnund thirumeni paranjapole athinulla falavum kiti❤eniyum eswaran anugrahikate
ഓനേമശ്ശിവായ
Namaskaram Thirumeni 🙏🌹
നമസ്കാരം തിരുമേനി 🙏
Namah shivaya
Sri RAMA JAYA RAMA JAYA JAYA RAMA
Please make video
Sri RAMA JAYA RAMA JAYA JAYA RAMA
Om Namah sivaya
🙏🙏🙏sathosham thyrumeni