പ്രപഞ്ചം,സൃഷ്ട്ടി, ജന്മം ഒക്കെ എന്തിനാണ് ഉണ്ടായത്? | Dr TP Sasikumar

Поделиться
HTML-код
  • Опубликовано: 22 янв 2025
  • НаукаНаука

Комментарии • 57

  • @RajaniRejiunni
    @RajaniRejiunni Месяц назад +5

    Nalla nalla arivukal kelkan kazhiyunnathu thanne mahabagyam❤tps sir,lakshmi 🙏🙏🙏

  • @UshaDeviPazhoor
    @UshaDeviPazhoor Месяц назад +1

    What a beautiful picture about our roots and its customs and traditions. Really takes me back to my childhood days, my mother, Tharavad and its temples. Nostalgia at its finest.

  • @RavindranathanVP
    @RavindranathanVP Месяц назад +1

    വളരെ വളരെ നന്നായിട്ടുണ്ട്

  • @RajaniRejiunni
    @RajaniRejiunni Месяц назад +3

    Namichu tps 🙏🙏🙏

  • @SukanyaSubhash-g9g
    @SukanyaSubhash-g9g Месяц назад +2

    Adipoli sir..Lakshmi..thank you

  • @yogagurusasidharanNair
    @yogagurusasidharanNair Месяц назад +1

    പ്രപഞ്ചം എന്നത് ഒരേ സമയം ഒരു സത്യവും മിധ്യയും കൂടിക്കലർന്നതാണ്. കാരണം ഒരു മനുഷ്യൻ്റെ ഇഷ്ടപ്രകാരമല്ല ഒരാൾ ജനിക്കുന്നത്. ഇതുപോലെയാണ് എല്ലാ ജീവജാലങ്ങളും എല്ലാം ഉൾപ്പെട്ട ഈ പ്രപഞ്ചവും No body can understand the Secreats of the Univer ce because the Wisdom of the human beings are under the universe.! Thank you sirs'

  • @dharmikvew
    @dharmikvew Месяц назад +6

    ശുദ്ധ ബോധത്തിൽ വന്നു ചേർന്ന കളങ്കങ്ങളാണ് ചിന്തകൾ.
    വേദാന്തത്തിൽ അജാത വാദം എന്നൊരു പദ്ധതിയുണ്ട്. അതാണ് സൃഷ്ട്ടി ഉണ്ടായോ എന്നതിനുള്ള ഉത്തരം.
    ഈ ജഗത് ഉണ്ടായി എന്നത് ഒരു തോന്നൽ മാത്രമാണ് എന്നാണ് പറയുന്നത്. ഉറക്കത്തിൽ ജഗത് ഇല്ലാതാകുമ്പോൾ സുഖമാണ് അനുഭവിക്കുന്നത് എന്ന് ഉണർന്ന ശേഷം തിരിച്ചറിയുന്നില്ലേ. അത് പോലെ തന്നെ ജാഗ്രതാവസ്ഥയിലെ സ്വപ്നംകാണൽ നിന്ന് ബോധം ശുദ്ധമായി തീർന്നാലും ഇങ്ങനെ ഒരു ചോദ്യം വരുന്നില്ല. ആ അവസ്ഥയിലാണ് യോഗി എത്തി ചേരുന്നത്.
    തുരീയാതീതവസ്ഥയിലാണ് ശരിയായ ധാരണ നിലനിർത്തേണ്ടത്. ബ്രമ്മ സത്യം ജഗത് മിഥ്യ എന്ന് പറഞ്ഞതും അത് കൊണ്ടാണ്.
    ചിന്തകൾ ഏത് തന്നെ ആയാലും അതിന്റെ ഉത്ഭവം മനസ്സിൽ നിന്നാണ്. അങ്ങനെ ഉത്ഭവിക്കുന്ന ചിന്തകളുടെ മൂല സ്ഥാനത്തേക്ക് നോക്കാനാണ് ശീലിക്കേണ്ടത്. സ്വന്തം മനസ്സിനെ നിഗ്രഹിക്കാൻ കഴിഞ്ഞാൽ പിന്നെ ഇത്തരം ചോദ്യങ്ങൾ വരില്ല. തസ്യ നിശ്ചിന്തനം ധ്യാനം എന്നാണ് പ്രമാണം.
    അജാത വാദത്തെ കുറിച്ച് പഠിച്ചിട്ട് വേണം സൃഷ്ട്ടി യെ കുറിച്ചുള്ള സംശയം തീർക്കൽ.
    എന്റെ ഗുരുനാഥൻ ശ്രീ ജ്ഞാനാനന്ദ സരസ്വതി സ്വാമികൾ ഈ വിഷയത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സൃഷ്ട്ടി, സ്ഥിതി സംഹാരം തിരോധാനം അനുഗ്രഹം ഇങ്ങനെ അഞ്ചു കൃത്യങ്ങളാണ് പ്രണവ ശബ്ദത്തിൽ അടങ്ങിയിട്ടുള്ളത്. ഒടുവിൽ അനുഗ്രഹം എന്നതിന്റെ സൂചനയാണ് ബിന്ദു. സത്യത്തിൽ ബിന്ദു വിനും അപ്പുറം പരാവസ്ഥയാണ്. അതാണ് മൗനം. പരാവസ്ഥയിൽ നിന്നാണ് ചിന്തകളുടെ ഉത്ഭവം. പശ്യന്തി മധ്യമ,വൈഖരി ഇങ്ങനെ ഒടുവിൽ ശബ്ദമായി പുറമെ കേൾക്കുന്നു.
    എഴുത്തച്ഛൻ പരാ, പരാ എന്ന് പറഞ്ഞതിന്റെ പൊരുൾ അറിയണം.
    ബാഹ്യമായി മാത്രം അന്വേഷണം നടത്തുന്ന ഇന്ദ്രിയങ്ങളുടെ കൂടെ മനസ്സിനെ വിടാതെ ബുദ്ധി പൂർവ്വം ഉള്ളിലേക്ക് നയിക്കുക. അങ്ങനെ പരാ ശക്തിയെ അറിയാൻ ശ്രമിക്കുക.
    അതിനാണ് മനുഷ്യ ജന്മം.

    • @yedunathanv9966
      @yedunathanv9966 Месяц назад +1

      Thanks for valuable guidence. may I ask you when jagath is midhya, dont we need karma to acquire repompensation , and furthar spiritual elevation? Is it possible to do karma in Thuryatheeta avastha, when we remain in Jagrath with an acquired spiritual elevated position.? Is this what you have said here ?. Kindly reply Sir.Thanks

    • @dharmikvew
      @dharmikvew Месяц назад

      @yedunathanv9966
      പ്രപഞ്ചം നിമിഷം തോറും മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ചു ജാഗ്രതയിൽ വർത്തിക്കുന്നവരുടെ ധാരണ മാറുന്നില്ല. വർത്തമാന കാലത്തിൽ സംയമം ചെയ്ത് ജീവിക്കാൻ തുരീയാതീത അവസ്ഥയിലെത്തിയവർക്ക് കഴിയും.
      ദേഹ ബോധം ഉള്ളിടത്തോളം കാലം കർമ്മമില്ലാതെ ജീവിക്കാൻ കഴിയില്ല. ദേഹ ബോധം പോലും അഹങ്കാരമാണ്. പൂർണ്ണമായും അഹങ്കാരം പോയാൽ പിന്നെ അവധൂതാവസ്ഥ യിലെത്തും. അങ്ങനെയുള്ള ഒരു ജീവന്റെ ചേഷ്ട്ടകൾ മനസ്സിലാക്കാൻ ആത്മീയമായി വളരെ ഉയർന്ന തലത്തിൽ എത്തിയവർക്കേ കഴിയു.
      ജാഗ്രത്തിൽ കാണുന്ന ജഗത്തിൽ ധാരണ ചെയ്ത് ആർക്കും തന്നെ ആത്മജ്ഞാനം കിട്ടുകയില്ല. ഈ പ്രപഞ്ചത്തിന് കാരണമായ സദ് വസ്തുവിനെ അറിയുക തന്നെ വേണം. അതറിഞ്ഞു എന്ന് തിരിച്ചറിഞ്ഞാൽ തിരിച്ചറിവ് എന്നൊന്നുണ്ട് അതിനെയും അറിയേണ്ടിയിരിക്കുന്നുഒടുവിൽ ഇനിയൊന്നും തന്നെ അറിയേണ്ടതായിട്ടില്ല എന്ന അവസ്ഥയിലെത്തിയ യോഗിയുടെ ജീവിതം പ്രകൃതി മാതാവിന്റെ കൈകളിൽ ഭദ്രമായിരിക്കും. അദ്ദേഹത്തെയും കർമ്മ പ്രാരാബ്ധം ബാധിക്കുന്നില്ല. അങ്ങനെ ആത്മീയ പുരോഗതി നേടാത്ത ആർക്കും കർമ്മം ഒഴിവാക്കാൻ സാധ്യമല്ല. തത്വത്തിൽ അറിവ് വായന കൊണ്ടും ആഴത്തിലുള്ള ചിന്താ ശേഷി കൊണ്ടും കിട്ടും. എന്നാൽ അനുഭവം കിട്ടാതെ സ്വന്തം ആത്മാവിനെ ഈശ്വരങ്കൽ അഥവാ ബ്രമ്മ പദത്തിൽ സമർപ്പിക്കാൻ കഴിയില്ല.
      ഓം നമഃ ശിവായ.

  • @reshma7425
    @reshma7425 Месяц назад +2

    Namasthe

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx Месяц назад +2

    perfectly ok

  • @somanathanvasudevan3977
    @somanathanvasudevan3977 Месяц назад

    An excellent explanation by TPS

  • @gsmanikantadas1606
    @gsmanikantadas1606 Месяц назад +2

    🙏🙏🙏

  • @savithrigopinath1310
    @savithrigopinath1310 Месяц назад +4

    ഒന്നായ മാമതിയിൽ നിന്നായിരം ത്രിപുടി വന്നാശു തന്മതി മറന്നു annathiyil പ്രിയമുയർന്നു adalam കടലിൽ ഒന്നായി വീണു വലയും (ജനനി navarenjamanjari)വായിച്ചാൽ മനസിലാകും 🙏🏻🙏🏻🙏🏻

  • @ajithnair283
    @ajithnair283 Месяц назад

    നന്ദി

  • @jijesh2417
    @jijesh2417 Месяц назад +2

    ചോദ്യത്തിന് proper ആയ ഉത്തരമായി തോന്നിയില്ല

  • @vidyavidya6201
    @vidyavidya6201 Месяц назад +2

    🙏🌼🌸🌼🌸

  • @chandramohanannv8685
    @chandramohanannv8685 Месяц назад +1

    🕉️ദൈവം മാത്രമല്ല ഇന്നത്തെ കാലത്ത് മനുഷ്യനും രഹസ്യം പുറത്ത് വിടില്ല...

  • @vijayanramleela3019
    @vijayanramleela3019 Месяц назад +2

    സ്വാമി വിവേകാനന്ദൻ ഇക്കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ട്. സൃഷ്ടികർമ്മത്തിൽ ദൈവത്തിന് പങ്കുണ്ടെങ്കിൽ അതിനർത്ഥം സൃഷ്ടികർമ്മം കൊണ്ട് ദൈവത്തിന് എന്തോ ഗുണം ഉണ്ട് എന്നാണ്. അതുകൊണ്ട് അത്തരം ഒരു കർമത്തിലൂടെ ദൈവം സ്വയം ബന്ധിക്കപ്പെടുന്നു. ഇത്തരം ഒരു സത്യം തീർച്ചയായും ദൈവത്തെ മനുഷ്യനോടൊപ്പം അതിൽ താഴെയോ കൊണ്ടെത്തിക്കുന്നു. അതിനാൽ സൃഷ്ടികർമ്മം ദൈവത്തിൻറെ ഉദ്ദേശ്യം അല്ല എന്ന് വ്യക്തം. ദൈവം തന്നെയാണ് പ്രപഞ്ചമായി തീർന്നിരിക്കുന്നത് എന്നതാണ് ഒരു ചിന്ത. അതിനാൽ നന്മയും തിന്മയും ദൈവത്തിൻറെ സ്വത്വമാണ്. സൃഷ്ടി എന്നത് ഒരു പ്രപഞ്ച നിയമമാണ് എന്നുവേണം കരുതാൻ. ദൈവം പോലും ഒരു നിരീക്ഷകൻ മാത്രമായി മാറുന്നു. സുഖദുഃഖങ്ങൾ അവരവരുടെ കർമ്മങ്ങൾ അനുസരിച്ച് സംഭവിക്കുന്നു.

  • @gopinathanpillai475
    @gopinathanpillai475 Месяц назад

    🙏🙏🙏🙏🙏

  • @JanammaRajan-z7y
    @JanammaRajan-z7y Месяц назад

    ❤❤❤

  • @parameswarannair7597
    @parameswarannair7597 Месяц назад +1

    Namaskaram Guruji 🙏🏻

  • @valiyaveetilkunnathnarayan7171
    @valiyaveetilkunnathnarayan7171 Месяц назад

    കുട്ടി, Dr TPS ഉം Dr T S syaamkumaar ഉം ആയി ഒരു ഡിബേറ്റ് നടത്തൂ 🌹

  • @ChandranPp-j1i
    @ChandranPp-j1i Месяц назад +3

    ഒരു ലീല എന്നോണം നടത്തി സങ്കൽപം കൊണ്ട് മഹാദേവൻ ഉണ്ടാക്കി എന്ന് ഗുരുദേവൻ

  • @dinkarmv1986
    @dinkarmv1986 Месяц назад +6

    എന്തിനാണ് സൃഷ്ടിച്ചത് എന്നതിനേക്കാൾ, എങ്ങനെ ആണ് സൃഷ്ടിച്ചത് എന്നാണ് വിശദീകരിക്കേണ്ടത്

  • @VijayanMash-s9y
    @VijayanMash-s9y Месяц назад

    Sir, Ply explain what is the purpose behind the creation. Why the religious texts and the relious teachers not give clear explanation about this??

  • @joseouseph5602
    @joseouseph5602 Месяц назад +1

    ആലോചിച്ചാൽ കിട്ടാത്ത ഉത്തരം ആണ് പ്രപഞ്ചവും സൃഷ്ടിയും ആര് സൃഷ്ടിച്ചു ആരാണ് സൃഷ്ടികർത്താവ് എത്തും പിടിയും കിട്ടില്ല അനേകം ജനതകൾ പല സൃഷ്ടികർത്താവിനെയും കാണുന്നുണ്ട് എന്നാൽ ഒരുത്തനും സൃഷ്ടികർത്താവിനെ കാണാൻ കഴിഞ്ഞിട്ടില്ല എല്ലാം ഒരു വിശ്വാസത്തിൽ മാത്രം അടങ്ങുന്നു പല ഭിംഭങ്ങളും ഉണ്ടാക്കി അതിനെ ആരാധിക്കുന്നു ഒന്നും ശാശ്വതമല്ല . ഒരാൾ ജനിക്കുന്നു കഷ്ടപ്പെട്ട് ജീവിക്കുന്നു മരിക്കുന്നു പിന്നെ ഒന്നും സംഭവിക്കുന്നില്ല .

  • @Srikrishnan10
    @Srikrishnan10 Месяц назад +1

    മനുഷ്യ ജന്മം മോക്ഷ മാർഗം അന്വേഷിക്കുന്നു...
    മോക്ഷം ജന്മ മൃത്യു ജരാ വ്യാധികളിൽ നിന്നുള്ള മോചനം
    ഇപ്രകാരം മോക്ഷം ലഭിക്കുന്ന ജീവൻ അല്ലേൽ ജീവത്മാവ് പരമാത്മവും ആയി വിലയം ചെയ്യും... അപ്രകാരം മോക്ഷം ലഭിച്ചവന് പുനർജ്ജന്മം ഇല്ല..
    പരമത്മാവ് സർവ്വ ചരാചരങ്ങളിലും നിഷ്‌ക്രിയനായി.. കേവലം ഒരുവന്റെ കർമത്തെ നിരീക്ഷിക്കുന്നുവത്രേ..
    കർമം അനുസരിച്ചു പുനർജ്ജന്മം..
    അതു കൃമി മുതൽ മനുഷ്യൻ വരെ ആകാം...
    അവിശ്വാസികളും, കമ്മ്യൂണിസ്റ്റുകാരും, ഈശ്വര വിമർശനം നടത്തുന്നവർ ഒക്കെ കൃമികൾ ആയിട്ട്, അല്ലേൽ രോഗികൾ ആയിട്ട്, ബുദ്ധിഭ്രമം ബാധിച്ചു, അംഗവൈകല്യം ബാധിച്ചു ഒക്കെ ജനിക്കും...
    ഒരു മനുഷ്യന് മാത്രമേ മുക്തി ലഭിക്കൂ...
    എന്നതിനാണി ജന്മം ? പൂർവ ജന്മ പാപം തീർക്കാൻ മാത്രം...
    ഇനിയും മൂന്നു ലക്ഷം വർഷത്തിലധികം കഴിയുമ്പോൾ കലി യുഗം അവസാനിക്കും എന്ന് കേൾക്കുന്നു...
    അതു കഴിഞ്ഞ് പ്രളയം... വീണ്ടും കൃത, ത്രേത, ദ്വാപര, കലി യുഗങ്ങൾ ആവർത്തിക്കുന്നു...
    സ്വർഗ്ഗവാസികൾക്ക് പോലും ഭൂമിയിൽ ജനിച്ചാൽ മാത്രമേ മുക്തി ലഭിക്കൂ..
    അതും പുണ്യ ഭൂമി ആയ ഭാരതത്തിൽ..
    ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് മുക്തിയ്ക്കായി ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗീത നൽകിയിട്ടുണ്ട്.. മുക്തി മാർഗം അതിൽ പറയുന്നു...
    പ്രതിഫലം ആഗ്രഹിക്കാത്ത കർമ്മങ്ങൾ, യോഗ,ധ്യാനം, തപസ്സു,സന്യാസം, ദാനം ഒക്കെ മാർഗങ്ങൾ ആണ്..
    മരണ സമയത്തു ഭഗവാൻ ശ്രീകൃഷ്ണനെ മാത്രം ചിന്തിച്ചു ഓം എന്നു ഉച്ചരിച്ചു പ്രാണൻ വെടിഞ്ഞാൽ മുക്തി..
    ഓം നമോ ഭഗവതേ വാസുദേവായ :🙏🙏🙏🙏🙏

  • @manjushap7243
    @manjushap7243 Месяц назад +2

    Fair ആയി ജീവിക്കുന്ന മനുഷ്യനും ചിന്തിക്കുന്നെങ്കിൽ ഈ ചോദ്യം തീർച്ചയായും സ്വയം ചോദിക്കുന്നതാണ്. എല്ലാം ഭഗവാന്റെ ലീല എന്നേ പറയാനൊക്കൂ. കാരണം അത് മനസ്സിലാക്കാനുള്ള ബുദ്ധി വൈഭവം മനുഷ്യനില്ല.

  • @ChandranPp-j1i
    @ChandranPp-j1i Месяц назад +2

    കലികാലത്തു ജീവന് അസുരീയ ഭാവം വരും atmeeyatha മനസ്സിൽ ആകില്ല ലോകത്തിന്റെ ശ്രീകോവിൽ ആണ് ഭാരതം

  • @atozofliving4954
    @atozofliving4954 Месяц назад

    Caption അനുസരിച്ചല്ലല്ലോ ഉത്തരം. Unfair ആയി ചിന്തിക്കുന്നതല്ലല്ലോ ചോദ്യം.

  • @ChandranPp-j1i
    @ChandranPp-j1i Месяц назад +1

    ഞാൻ realised ഗുരുവിന്റെ അടുത്ത് ചെന്ന് vedantam പറഞ്ഞു അഹങ്കാരം വിളമ്പാൻ വന്നതോ എന്ന് ചോദിച്ചു അതാണ് guru om

  • @DevelopKerala-mb1yi
    @DevelopKerala-mb1yi Месяц назад +2

    എനിക്ക് ഉത്തരം കിട്ടിയില്ല ഈ വീഡിയോ കണ്ടിട്ട്😂😊

  • @lakshmiu7052
    @lakshmiu7052 Месяц назад

    ഈശ്വരൻസ്വയം വിവർത്തമായി പല രൂപങ്ങൾ സ്വീകരിച്ച് ഓരോ സൃഷ്ട്രിയിലും സ്വന്തം ചൈതന്യത്തെ പ്രവേശിപ്പിച്ച് ലീലയാടുന്നു

  • @sujeshka2704
    @sujeshka2704 Месяц назад

    ആർക്കും പിടിയില്ലാത്ത കാര്യം എന്തോ വലിയ വെളിപ്പെടുത്തൽ പോലെ തോന്നിയത് പറയുന്നു. വിശ്വാസത്തിൽ എന്തും വിശ്വസിക്കാം അതിന് പരിധിയില്ല. കുറെ പേരെ പറഞ്ഞു പറ്റിക്കും അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. ഈശ്വരൻ ആരുടെയെങ്കിലും അടുത്ത് വന്നു പറഞ്ഞോ ഇതെല്ലാം?. 100 യോജന ചാടിക്കടന്ന് ലങ്കയിൽ പോയത് വിശ്വസിക്കാം എങ്കിൽ എന്തും വിശ്വസിക്കാം.

  • @Mohammedkuttyt-n3k
    @Mohammedkuttyt-n3k Месяц назад

    Uthram.s

  • @SamySamy-zs9ru
    @SamySamy-zs9ru Месяц назад

    എങ്ങനെയാണെന്നുള്ളതറിയാൻ ഋഗ്വേദത്തിലെ ഋതംച സത്യം ച എന്നാരംഭിക്കുന്ന ഋചകളുടെ അർത്ഥം മനനം ചെയ്താൽ മനസിലാകും

    • @jeejomons2681
      @jeejomons2681 Месяц назад

      എന്താണ് അതിന്ന൪ത്ഥം?

    • @jeejomons2681
      @jeejomons2681 Месяц назад

      ഉത്തരം വ്യക്തമല്ല എന്നുമാത്രമല്ല... ചോദ്യക൪ത്താവിനെ പരിഹസിക്കുകയും ചെയ്യുന്നത് മാത്രമാണ് unfair!

    • @SamySamy-zs9ru
      @SamySamy-zs9ru Месяц назад

      ഋതം എന്നതിന് നിയമം, തുടങ്ങി പല അർത്ഥങ്ങളുമുണ്ട്, ഉദാഹരണത്തിന് കാലം ഉണ്ടാകുന്നത് ഋതത്തിൽ നിന്നാണ് 'സത്യം എന്നതിന് സത്വം രജസ്, തമസ് എന്നീ അടിസ്ഥാനവസ്തുതകൾ ചേർന്ന് ഒന്നായിരിക്കുന്ന മുല പ്രകൃതി
      തപസ്സ് എന്നതിന് മൂല പ്രകൃതി ഒന്നായിരിക്കുമ്പോൾ അതിലുണ്ടാകുന്ന അഗ്നി
      അതിനാൽ നിയമവും മൂലപ്രകൃതിയും അഗ്നിയു ചേരുമ്പോൾ ഉണ്ടാകുന്ന വികാസമാണ് പ്രപഞ്ചം
      ഇത് എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു അനേകം പ്രപഞ്ചങ്ങൾ ഉണ്ടാവുകയും അതേപോലെ ചുരുങ്ങുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രവാഹമാണ് അനാദിയാണ് അവസാനമില്ലാത്തതാണ് ഈ തത്വം
      ആപേക്ഷികമായി ഒരു പ്രപഞ്ചത്തിന് ആദ്യാവസാനം ഉണ്ടെങ്കിലും കേവലമായി ഇതൊരൂ പ്രവാഹം മാത്രമാണ് '
      ഓരോ ജീവ ശരീരത്തിനും ആദ്യാവസാനം ഉണ്ടെങ്കിലും ജീവനെന്ന ഉണ്മക്കും പ്രപഞ്ചതത്വത്തിനും
      നിയമങ്ങൾക്കും ആദ്യാവസാനം ഇല്ല
      കൂടുതൽ അറിയാൻ മനനം ചെയ്യുക

  • @drabhilash8912
    @drabhilash8912 Месяц назад

    Not a proper answer

  • @gishashabu6218
    @gishashabu6218 Месяц назад

    Maya

  • @SunilKumar-r3h7b
    @SunilKumar-r3h7b Месяц назад

    പ്രപഞ്ചസൃഷ്ടി മഹാത്ഭുതം ചിന്തിച്ച് സമയം കളയണ്ട

  • @sreenivasansree417
    @sreenivasansree417 Месяц назад

    തല ആട്ടൽ കുറച്ചു കുറക്കൂ

  • @remadevig.pillai9430
    @remadevig.pillai9430 Месяц назад

    Nee enthinaningane thala aattiparkkunnathu maha boranu

  • @sreenivasansree417
    @sreenivasansree417 Месяц назад

    അത്മീയ കാര്യങ്ങൾ പഠിക്കാൻ ഈ ചാനൽ കാണുന്നു പലപ്പോഴും വർഗീയതാ, കഷ്ടം

    • @vsprince8309
      @vsprince8309 Месяц назад +2

      നിങ്ങൾ മതേതര സോഷിലിസ്റ്റ് കണ്ടാമണ്ടി ആയതിനാൽ തോന്നുന്നതാ.😂😂😂😂

  • @pvk3653
    @pvk3653 Месяц назад +1

    ഉത്തരം തന്നതിന് നന്ദി.. പക്ഷേ സർ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കുറച്ച് കൂടീ പ്രതീക്ഷിച്ചു..❤ കുറച്ച് കൂടി ലോജിക് ആയിട്ട് ബുദ്ധൻ്റെ തിയറിയിൽ നിന്ന് കിട്ടി.ruclips.net/video/bpxPRtoSPtQ/видео.htmlsi=W3GaWIyH_9C2pYwH.. എന്തായാലും നന്ദി സർ ❤

  • @ajayakumarp8500
    @ajayakumarp8500 Месяц назад +1

    🙏❤️🙏

  • @kgireesan5349
    @kgireesan5349 Месяц назад +1

    🙏

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Месяц назад +1

    🙏🏻