ഹരേ കൃഷ്ണാ....ഗുരുവായൂരപ്പാ....🙏🙏🙏🙏🙏🙏ദേവിയുടേ അറിയില്ലായിരുന്നു.മററുള്ളത് നിത്യ൦ പറയാറുണ്ട്.ലളിതാ സഹസ്റനാമ൦ ചൊല്ലാറുണ്ട്.പക്ഷേ കഷമസ്വ ക്ഷമസ്വ സമസ്താപരാധ൦ ദേവീന്നാണ് പറയാറ് ഇന്നു മുതൽ ഇങിനേയു൦ കൂടി പറയാ൦.അറിവുകൾ പകരുന്നതിന് നന്ദി...ഇനിയു൦ അറിവുകൾ പകരാനായ്" ഗുരുവായൂരപ്പൻ"അങയേ ഒരുപാട് അനുഗ്രഹിയ്ക്കണേന്ന് കൂടെ പ്റാർഥിയ്ക്കുന്നു.🙏🙏🙏🙏🙏🙏👌👌👌👌👌👌👏👏👏👏👏👏👏
തിരുമേനി, ഞാൻ എല്ലാ വീഡിയോ കളും കാണാറുണ്ട്, ഒരു സംശയത്തിന് മറുപടി തരുമോ, ഞാൻ പതിവായി ലളിത സഹസ്രനാമം ചൊല്ലാറുണ്ട്, ഈറൻ തോർത്തു ഉടുത്താണ് ചൊല്ലാറുള്ളത്, അതിൽ തെറ്റുണ്ടോ
നമ്മൾ അറിയാതെ തന്നെ നമുക്ക് പറ്റുന്ന തെറ്റുകൾ ദൈവത്തിനു അറിയാതിരിക്കുമോ??? ഭാഗവാനും ഭഗവതിക്കും നമ്മൾ എത്ര വളർന്നാലും കുഞ്ഞുങ്ങൾ തന്നെ ആണ്. ആ ജഗത് പിതാവിനും മാതാവിനും നമുക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ ക്ഷമിക്കാൻ കഴിയും. തെറ്റുകൾ പറ്റും എന്ന് പേടിച്ചിരിക്കുന്നതിലും എത്രയോ ഭേദം ആണ് തെറ്റുകൾ പറ്റിയാലും നമ്മെ അവർ കാത്തോളും എന്ന വിശ്വാസത്തിൽ ജപം തുടരുന്നത്. പിന്നെ ഏതോ ഒരു സ്വാമിജി ഒരിക്കൽ പ്രഭാഷണത്തിനിടെ പറയുന്നത് കേട്ടിരുന്നു. ദൈവങ്ങൾ കോട്ടെഷൻ സംഗത്തിലെ ആൾക്കാരൊന്നുമല്ല നോക്കിയിരുന്നു പണി തരാൻ എന്നു. ഹിന്ദുക്കൾ പേടി മാറ്റി വച്ചു ജപങ്ങൾ നടത്തുവാനും ഇതര മതസ്ഥർ മെനഞ്ചുണ്ടാക്കിയതാണ് ഈ അനാവശ്യ ഭീതികളെന്നും. NB: തള്ളേണ്ടവർക്ക് തള്ളുകയും കൊള്ളേണ്ടവർക്ക് കൊള്ളുകയും ചെയ്യാം. ഓം നമോ നാരായണായ.
ദൈവം ആരുടേയും തെറ്റും ശരിയും നോക്കിയിരിക്കുകയല്ല.ദൈവത്തിനെതിരെ യാതൊരു വിധത്തിലുള്ള തെറ്റും ചെയ്യാൻ ആർക്കും സാധ്യമല്ല.തെറ്റ്, അബദ്ധം ഇതൊക്കെ അത് ചെയ്യുന്നവർക്ക് മാത്രം ബാധകമായ കാര്യമാണ്.അറിഞ്ഞ് കൊണ്ട് ചെയ്താലും അറിയാതെ ചെയ്താലും ഫലം നമുക്ക് തന്നെ.അറിഞ്ഞുകൊണ്ട് മുള്ളിൽ ചവിട്ടിയാലും അബദ്ധത്തിൽ ചവിട്ടിയാലും മുള്ള് തുളച്ചുകയറും.ഫലം ചവിട്ടിയ ആൾക്ക് മാത്രം ആയിരിക്കും. ഈശ്വരനോട് (അത് ശൈവ- വൈഷ്ണവ -ശാക്തേയ മുതലായ ഏത് രീതിയിൽ ആണെങ്കിലും) നമ്മൾ മാപ്പപേക്ഷിക്കുന്നത് സഹായം ചോദിക്കുന്നതിന് സമമാണ്.തെറ്റ് സംഭവിച്ചാലുള്ള ഫലത്തെ ഇല്ലാതാക്കാനല്ല.ആ ഫലം ഇല്ലാതാകുന്നില്ല.മറിച്ച്,അതിനെ അതിജീവിക്കാൻ ഉള്ള അധിക പ്രാണോർജ്ജം കിട്ടാൻ വേണ്ടി മാത്രം ആണ്.പശ്ചാത്താപം ഉള്ളവർക്ക് അത് കിട്ടുകയും ചെയ്യും.അതാണ് ഇവിടെ പ്രവർത്തിക്കുന്നത്.ശരണം പ്രാപിക്കാത്ത പക്ഷം ദൈവം ആരുടേയും കർമ്മത്തിൽ ഇടപെടുകയില്ല.നമുക്ക് സ്വാതന്ത്ര്യം തന്നിരിക്കുന്നു.രക്ഷിക്കണം എന്ന് ഉള്ള് തട്ടി അപേക്ഷിച്ചാൽ ഉചിതം ആണെങ്കിൽ ഇടപെടും.അത്രേയുള്ളൂ.
എങ്ങനെ ഇ തൊക്കെ എഴുതി എടുക്കും എന്നു വിഷമിച്ചു പക്ഷെ എല്ലാം കമന്റിൽ ഉണ്ടായിരുന്നു. Thank you തിരുമേനി. കമന്റിൽ എഴുതിയവർക്കും നന്ദി ❤
* *വിഷ്ണു ക്ഷമാപണം ( 3 )*
നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ
നമസ്തേ നമസ്തേ ഗദാചക്രപാണേ
നമസ്തേ നമസ്തേ പ്രപന്നാർത്തിഹാരിൻ
സമസ്താപരാധം ക്ഷമസ്വാഖിലേശ!
ശിവ ക്ഷമാപണം(3)
"കരചരണകൃതം വാ കർമ്മവാക് കായജം വാ ശ്രവണനയനജം വാ മാനസം വാ പരാധം വിദിതമവിദിതം വാ സർവ്വമേതൽ ക്ഷമസ്വ ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ.'' ഹരഹര കരുണാബ്ധേ ശ്രീമഹാദേവ ശംഭോ ....... ജയജയ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ .......
ദേവീ ക്ഷമാപണം ( 3 )
അപരാധങ്ങൾ ഞാൻ നിത്യവും അസംഖ്യം ചെയ്‌വതൊക്കെയും ദാസനം എന്നെയോർത്തമ്മേ ക്ഷമിക്കൂ ജഗദീശ്വരി...
🙏🙏🙏
God bless you
ഹരേ കൃഷ്ണാ....ഗുരുവായൂരപ്പാ....🙏🙏🙏🙏🙏🙏ദേവിയുടേ അറിയില്ലായിരുന്നു.മററുള്ളത് നിത്യ൦ പറയാറുണ്ട്.ലളിതാ സഹസ്റനാമ൦ ചൊല്ലാറുണ്ട്.പക്ഷേ കഷമസ്വ ക്ഷമസ്വ സമസ്താപരാധ൦ ദേവീന്നാണ് പറയാറ് ഇന്നു മുതൽ ഇങിനേയു൦ കൂടി പറയാ൦.അറിവുകൾ പകരുന്നതിന് നന്ദി...ഇനിയു൦ അറിവുകൾ പകരാനായ്" ഗുരുവായൂരപ്പൻ"അങയേ ഒരുപാട് അനുഗ്രഹിയ്ക്കണേന്ന് കൂടെ പ്റാർഥിയ്ക്കുന്നു.🙏🙏🙏🙏🙏🙏👌👌👌👌👌👌👏👏👏👏👏👏👏
നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണു നമസ്തേ നമസ്തേ ഗെ ദാ ചക്ര പാണെ നമസ്തേ നമസ്തേ പ്രെപന്നാ ർത്തി ഹാരിൻ സമസ്താഃ പരാധം ക്ഷേമസ്വാ ഖിലേ ശാ 🙏🙏🙏🙏
Thank u
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. 🙏🙏🙏
നമസ്തെ നമസ്തെ ജഗന്നാഥ വിഷ്ണു
നമസ്തെ നമസ്തെ ഗദാചക്ര പാണേ
നമസ്തെ നമസ്തെ പ്രപന്നാർത്തിഹാരിൻ
സമസ്താപരാധം ക്ഷമാസ്വഖിലേശാ🙏🏼🙏🏼🙏🏼
Thank u
ഹരേകൃഷ്ണ ബീന 🙏
Thank u🙏
🙏🙏
Thank you
Thank you 🙏
കര ചരണ കൃതം വാ കായജം കർമചം വാ ശ്രെവണ നയനജം വാ മാനസം വാപ രാധം വിഹിതമവിഹിതം വാ സർവ്വ മേതത് ക്ഷെമസ്വ ശിവ ശിവ കരുണാ ബ് ധേ ശ്രീ മഹാദേവ ശംഭോ.🙏🙏🙏
ദേവിയുടെ യും iduu
First and third line correct aakkamo .pls edit
Thank u
@@geethu1521 edit cheythillallo
@@lessykg9695 ഞാൻ പണ്ട് മുതലേ ഈ മന്ത്രം ഇങ്ങനെയാ ചൊല്ലാറ്
തിരുമേനി ഒത്തിരി ഒത്തിരി നന്ദി പറഞ്ഞ് തന്നതിന്
അപരാധങൾ ഞാൻ നിത്യവും അസംഖ്യം ചെയ്‌വതൊക്കെ
യും ദാസനെന്ന് എന്നെയോർത്തമ്മേ ക്ഷമിക്കൂ ജഗദീശ്വരീ🙏🏻🙏🏻🙏🏻
നമസ്കാരം thirumeni🙏🙏🙏................. നമസ്‌തെ നമസ്തേ ജഗന്നാഥ വിഷ്ണു നമസ്തേ നമസ്തേ ഗഥാചക്രപാണെ നമസ്തേ നമസ്തേ പ്രപന്നാർഥി ഹാരിൻ samasthaaparadham kshamaaswakhilesha🙏🙏🙏
നമസ്കാരം തിരുമേനി. 🙏🙏🙏🙏ഓം നമഃ ശിവായ.. അരിങ്ങോട്ട് മഹാദേവാ ശരണം ശരണം... 🙏🙏🙏
പ്രണാമം തിരുമേനി 🙏🙏🙏
ഓം നമഃശിവായ 🙏🙏🙏☘️☘️
ഓം നാരായണായ നമഃ 🙏🙏🙏🌿🌿
ഓം നമ: ശിവായ.....
ഓം നമോ നാരായണായ....🙏🙏🙏
വളരെ വളരെ നന്ദി തിരുമേനി . അങ്ങയുടെ വിലപ്പെട്ട ഉപദേശങ്ങൾക്ക് .🙏🏽🙏🏽🙏🏽🙏🏽🙌🙌🙌
Namaskaram thirumeni enikkum ente kudumbathinum vendi prarthikkane
ഓം നമശിവായ 🙏🏻🙏🏻🙏🏻. Narayana🙏🏻🙏🏻🙏🏻🙏🏻. Devisaranam🙏🏻🙏🏻🙏🏻🙏🏻
നല്ല അറിവിന് നന്ദി തിരുമേനി🙏🙏🙏
Thirumeni 🙏 ..onnum parayan vaakukalilla...ee video kand kazhiyumbol endhoru ashwasam🙏🙏
നമസ്തേ 🙏നമസ്തേ 🙏 നന്ദി നമസ്കാരം 🙏🙏
നമസ്കാരം തിരുമേനി 👏👏👏ഓം ഗം ഗണപതയേ നമഃ 🙏ഓം നമഃശിവായ നമഃ 🙏Anandam vasukim shesham padmanabham cha kambalam shangapalam Dhrutharashtram thakshakam kaliyam thadha... 🙏🙏🙏🌺🌺🌺🌸🌸🌸🪔🪔🪔🪔
Thanks Thirumeni
അ.മ്മേ നാരായണ🌹🌹🌹🌹🙏🙏🙏🙏
അപരാധങ്ങൾ ഞാൻ നിത്യവും അസംഖ്യം ചെയ്‌വാതൊക്കെയും ദാസനെ ന്നെ ന്നെ ഓർത്തമ്മേ ക്ഷെമിക്കു ജഗദീശ്വരി. 🙏
ഹരേകൃഷ്ണ രാജി 🙏
Thanku
🙏🙏
🙏🙏🙏
അമ്മേ മഹാമായേ 🙏🙏🙏🙏
Thanks a lot thirumeni 🙏🙏
Namsthe thirumeni. Arivillatha prathana padippichunthannathil. 🙏🙏🙏🙏
കായേന വാചാ മനസ്സേന്ദ്രി ആയുർവ ബുദ്ധിയാത്മനാ വാ പ്രകൃതിയെ സ്വഭാവാത് കരോമി അദ്ധ്യാത് സകലം പരസ് മൈ നാരായണായേതി സമർ പ യാമി.
ഇതേതാ??
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏
Good തിരുമേനി
Surendran avittom kallukude maranayittu prarthikkeme thirumeni
Namaskaram thirumeni
ഓം നമഃ ശിവായ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks
Namaskaram nambootiri
Snehakkudil abinayikkunnud alle thirumeni
Namaskaram Thirumeni oru samshayam unde parnju tharumo kannimulake vazha vekkan pattumo ?
നമസ്കാരം തിരുമേനി 🙏🙏
നമസ്കാരം 🙏🏻തിരുമേനി 🙏🏻നല്ലറിവ് 🙏🏻🙏🏻🙏🏻🙏🏻
Thirumani Namaskaram 🙏🙏🙏
Sandra chithira ashhwaghosh vishakam kunjugalude unnathekkayi prarthikkene thirumeni
Namaskaram
തിരുമേനി ലിറിക്‌സ് എഴുതി ഇടുമോ 🙏🏻🙏🏻🙏🏻
ജപമാല പിടിച്ച് 108 മണി നാമം ജപിക്കുന്നതെങ്ങിനെ എന്നു വിശദീകരിക്കാമോ തിരുമേനി ദയവു ചെയ്ത് പറഞ്ഞ് തരണേ.
Namasthe Therumani,
സന്തോഷം തിരുമേനി 🙏🙏🙏🙏
Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വന്ദനം തിരുമേനീ...🙏🌹 സമസ്താപരാധം ക്ഷമ സ്വാഖിലേശാ....🙏🌿☘️🌹 ഓം നാരായണായ നമ:🙏🌿 ഓം നമ: ശിവായ🙏☘️ ഓം മഹാദേവ്യൈ നമ:🙏🌹🌹🌹
നമസ്കാരം തിരുമേനി🙏. ഓം നമോ നാരായണായ🙏 ഓം നമഃ ശിവായ🙏🙏🙏
Om namo narayanaya 🙏
Thanks Sir
നമസ്ക്കാരം തിരുമേനി
Thanks you
Pl put lyrics of devi🙏
Thanku thirumeni 🌸 God bless you and your family 🌸🙏
ഓം നമോ മുരുകായനമ
നമസ്ക്കാരം തിരുമേനി🙏🙏
Ome NamoNarayanaya
Ome Hream Namasivaya 🪔🪔🪔🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹എപ്പോഴും
Vishnu ans shivan enikkariyaam..na jaanami...ennu thudangunna slokam paraayaallo
Good
നമസ്ക്കാരം 🙏🙏🙏
ഹരി :ഓം 🙏
തിരുമേനി, ജാതകം നോക്കാൻ വേണ്ടി നേരിൽ കാണാൻ പറ്റുമോ?
ഹരേകൃഷ്ണ തിരുമേനി 🙏
അപരാധ സഹസ്രാണി ക്രിയന്തേ അഹർണിശം മയാ ദാസോഹം ഇതി മാം മത്വ ക്ഷമസ്വ പരമേശ്വരീ 🙏🏻🙏🏻
Thank you
🙏🙏🙏
❤❤❤❤
Hare Krishna
നമശിവായ
Narayana narayana narayana narayana
നമസ്കാരം തിരുമേനി
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir can i pray shiva while going out in bike or sleeping like taking rest I can chat shiva
Please type these 3 in malayalam and post.
Namaskaram. Therumani. Dukam. Kududal. Ulla. Allah. Therumani
എനിക്കി എന്റെ ഭർത്താവിനെ നാലു നോക്കണം എന്താ ചൈയേണ്ടേ തിരുമേനി
Ohm nama shivaya ohm namo narayanaya
ഓം നമ:.
🙏🙏🙏🙏🙏 നമസ്ത
തിരുമേനി നല്ല ഒരു ജോലി കിട്ടാൻ ഉള്ള പ്രാർത്ഥന പറഞ്ഞു തരുമോ
Oru samsayam undu. Arelum onnu clear cheyyane . Spirituality or devotion kittan nammal meditation ,sadhana okke cheyyanam ennu undo . Njan sadguru vinte kurachu meditation cheyyunnundarunnu. Pulli parayunnathu devotion , Bhakti okke veruthe annu. Nammale pole ullappol sadharanakkar pandu muthal ellam daivathil arpichu alle jeeviche.
Eppol Njan confused ayi .
Arelum Ethinu reply tharane.
Harekrishnaaaaa
Narayanan namo👏👏
Har.nimish..ooro.nimishathylum.nammmalal.aparadham.sambavikkam.annathanu.sathyam.nammal.ariyunnilla.annu.maathram
🙏🙏🙏🙏
നമസ്കാരം തിരുമേനി...
തിരുമേനി, ഞാൻ എല്ലാ വീഡിയോ കളും കാണാറുണ്ട്,
ഒരു സംശയത്തിന് മറുപടി തരുമോ,
ഞാൻ പതിവായി ലളിത സഹസ്രനാമം ചൊല്ലാറുണ്ട്, ഈറൻ തോർത്തു ഉടുത്താണ് ചൊല്ലാറുള്ളത്, അതിൽ തെറ്റുണ്ടോ
🌹🙏🌹❤️
നമസ്കാരം തിരുമേനി എൻറെ മകനെ 28 വയസ്സായി ഇതുവരെ കല്യാണം ഒന്നുമായില്ല തൃക്കേട്ട യാണ് നാള്
❤
നമസ്കാരം തിരുമേനി 🙏🏻
നമസ്കാരം തിരുമേനി. ഒം നമോ നാരായണായ നമഃ
ഓം നമോ നാരായണായ. ഓം നമഃ ശിവായ
Aum namashivaya 🙏sambo mahadeva sambo 🙏🙏🙏
Onnu write cheyuu
🙏🙏🌹🌹🌹
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
നോൺവെജി കഴിക്കുന്നവർ എപ്പോഴാണ് ലളിത സഹസ്ര നാമം ജപിക്കേണ്ടത്.
വെളുപ്പിന് കുളികഴിഞ്ഞു ജപിക്കുന്നതാണ് ഏറ്റവും നല്ലതു നോൺവെജ് കഴിച്ചില്ലെങ്കിൽ വൈകിട്ടും കുളിച്ചു സഹസ്രനാമം ചൊല്ലാം
നമ്മൾ അറിയാതെ തന്നെ നമുക്ക് പറ്റുന്ന തെറ്റുകൾ ദൈവത്തിനു അറിയാതിരിക്കുമോ??? ഭാഗവാനും ഭഗവതിക്കും നമ്മൾ എത്ര വളർന്നാലും കുഞ്ഞുങ്ങൾ തന്നെ ആണ്. ആ ജഗത് പിതാവിനും മാതാവിനും നമുക്ക് എന്തെങ്കിലും തെറ്റ് പറ്റിയാൽ ക്ഷമിക്കാൻ കഴിയും. തെറ്റുകൾ പറ്റും എന്ന് പേടിച്ചിരിക്കുന്നതിലും എത്രയോ ഭേദം ആണ് തെറ്റുകൾ പറ്റിയാലും നമ്മെ അവർ കാത്തോളും എന്ന വിശ്വാസത്തിൽ ജപം തുടരുന്നത്.
പിന്നെ ഏതോ ഒരു സ്വാമിജി ഒരിക്കൽ പ്രഭാഷണത്തിനിടെ പറയുന്നത് കേട്ടിരുന്നു. ദൈവങ്ങൾ കോട്ടെഷൻ സംഗത്തിലെ ആൾക്കാരൊന്നുമല്ല നോക്കിയിരുന്നു പണി തരാൻ എന്നു. ഹിന്ദുക്കൾ പേടി മാറ്റി വച്ചു ജപങ്ങൾ നടത്തുവാനും ഇതര മതസ്ഥർ മെനഞ്ചുണ്ടാക്കിയതാണ് ഈ അനാവശ്യ ഭീതികളെന്നും.
NB: തള്ളേണ്ടവർക്ക് തള്ളുകയും കൊള്ളേണ്ടവർക്ക് കൊള്ളുകയും ചെയ്യാം.
ഓം നമോ നാരായണായ.
കുംഭ കർണ്ണന് ഒന്ന് പറഞ്ഞു കൊടുക്കുക കാരണം അദ്ദേഹം ഒരു വാക്ക് തെറ്റി ഇപ്പോഴും ഉറക്കത്തിൽ ആണ് 😂😂😂
ദൈവം ആരുടേയും തെറ്റും ശരിയും നോക്കിയിരിക്കുകയല്ല.ദൈവത്തിനെതിരെ യാതൊരു വിധത്തിലുള്ള തെറ്റും ചെയ്യാൻ ആർക്കും സാധ്യമല്ല.തെറ്റ്, അബദ്ധം ഇതൊക്കെ അത് ചെയ്യുന്നവർക്ക് മാത്രം ബാധകമായ കാര്യമാണ്.അറിഞ്ഞ് കൊണ്ട് ചെയ്താലും അറിയാതെ ചെയ്താലും ഫലം നമുക്ക് തന്നെ.അറിഞ്ഞുകൊണ്ട് മുള്ളിൽ ചവിട്ടിയാലും അബദ്ധത്തിൽ ചവിട്ടിയാലും മുള്ള് തുളച്ചുകയറും.ഫലം ചവിട്ടിയ ആൾക്ക് മാത്രം ആയിരിക്കും.
ഈശ്വരനോട് (അത് ശൈവ- വൈഷ്ണവ -ശാക്തേയ മുതലായ ഏത് രീതിയിൽ ആണെങ്കിലും) നമ്മൾ മാപ്പപേക്ഷിക്കുന്നത് സഹായം ചോദിക്കുന്നതിന് സമമാണ്.തെറ്റ് സംഭവിച്ചാലുള്ള ഫലത്തെ ഇല്ലാതാക്കാനല്ല.ആ ഫലം ഇല്ലാതാകുന്നില്ല.മറിച്ച്,അതിനെ അതിജീവിക്കാൻ ഉള്ള അധിക പ്രാണോർജ്ജം കിട്ടാൻ വേണ്ടി മാത്രം ആണ്.പശ്ചാത്താപം ഉള്ളവർക്ക് അത് കിട്ടുകയും ചെയ്യും.അതാണ് ഇവിടെ പ്രവർത്തിക്കുന്നത്.ശരണം പ്രാപിക്കാത്ത പക്ഷം ദൈവം ആരുടേയും കർമ്മത്തിൽ ഇടപെടുകയില്ല.നമുക്ക് സ്വാതന്ത്ര്യം തന്നിരിക്കുന്നു.രക്ഷിക്കണം എന്ന് ഉള്ള് തട്ടി അപേക്ഷിച്ചാൽ ഉചിതം ആണെങ്കിൽ ഇടപെടും.അത്രേയുള്ളൂ.
തിരുമേനി എല്ലാം ജപവും 11തവണ ചൊല്ലിയ മതിയോ ദിവസവും 🙏🏻ആരെങ്കിലും ദേവിടെ നാമം എഴുതി ഇടുമോ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
ദുര്‍ഗാം ദേവീം ശരണമഹം പ്രപദ്യേ
@@shivaparvathyputribalatrip8338 ഇത് അതിശക്തമായ ദ്വാദശാക്ഷരീ മന്ത്രമാണ്.യഥാവിധി മാത്രം ഉപയോഗിക്കുക.
Aparaadham.sahasraani.kriyanthay.har.nimaysham.mayaa.daasa.ayamitham.ma.twam.shamasya.parameeswary...
Namaskaram thirumeni
നമസ്കാരം തിരുമേനി 🙏
Hare krishna hare krishna
Narayanan namo👏👏
Aum nama sivaya 🙏☘️🙏