പ്രാണനാം യേശുവേ... ജീവനാം നാഥനേ (2) മരുഭൂമിയാം എന്റെ മാനസത്തിൽ പെയ്യുന്ന മഴയായി നീ... ഏകാകിയാകുന്ന നേരങ്ങളിൽ കൂട്ടേകും ചങ്ങാതിയായ്... എന്റെ പ്രാണനായി... എന്റെ ജീവനായി... നീയെന്റെ സ്വന്തമായി (2) അലയുന്ന തോണിയാം എൻ ഹൃദയം തേടുന്ന തീരം നീയേ അകലാതെ ഞാൻ ഇനി ചേർന്നിരിക്കും.... ആത്മാവിൻ ആനന്ദമെ.... എന്റെ പ്രാണനായി... എന്റെ ജീവനായി... നീയെന്റെ സ്വന്തമായി... ഈശോ എന്റെ ഈശോ സ്നേഹമായ് നിറയേണമെ ഈശോ എന്റെ ഈശോ കൃപയായ് നീ വന്നീടണേ... എന്റെ പ്രാണനായി... എന്റെ ജീവനായി... നീയെന്റെ സ്വന്തമായി (2) ഈശോ.....
Hearty Congratulations Jith for this song. It’s really a nice composition. Congrats Pilgrims. Sebastian’s Orchestration sounds really good. God bless you all.
Great appreciation by Father. Father your songs are a real blessing. Also Jith this is my favourite song as I told you today in person. Its a real blessing for me to meet you today and give a shakehand to you both Jith and Christopher... Such an inspiring characters n loving Ajna with no words.. May God shower all his blessings Jith n Christopher👏👏🙏🙏
Ajnaye kurichulla video kandathinu shesham anu ee song kelkunathu beautiful song and Mr. Jith ajnaye pole oralude koode pravarthikan kazhinha u are very lucky man
Intensive bible course -ന്റെ ലാസ്റ്റ് ദിവസം ചേട്ടന്റെ ഈ പാട്ടിന്റെ അന്നത്തെ ആ 4 വരി കേൾക്കാനായി മാത്രം എല്ലാം മടീം മാറ്റി വരുമായിരുന്നു.......... അത്രക്ക് ഫീൽ ആണ് ഈ വരികൾക്ക്....... ❤️
ഈ പാട്ട് എന്നെ 10 വർഷം പിറകിലേക്ക് കൊണ്ടുപോയി.... തൃപ്പൂണിത്തുറ ഫൊറോന പള്ളിയിൽ വെച്ചു നടന്ന മരിയോത്സവത്തിലെ ലളിതഗാന മത്സരത്തിൽ മനസ്സിൽ കേറിക്കൂടിയ വരികളായിരുന്നു അത്..... "എന്റെ പ്രാണനായി എന്റെ ജീവനായി നീയെന്റെ സ്വന്തമായി"❤️😍🙏😊 Thank u so much Jithetta for this masterpiece composition of yours❤️🙏😍😊 May God bless u for all ur endeavours in future😍
Harvesto 2022 program el pangeduthapol ahn eh patt njan athyamai live ai kelkunath .....jith chetten eh patt padiyapol anik othiri santhosham ai....eh oru patt kelkumbol pretheka oru feel ahn....aradhanayude time el chettan eh patt paadiyapol entei kannu niranju......ah time el esho nta aduth vann anne ashwasipikuna pole thonniii......eh oru songelude anik eshoyei feel cheiyan kazhinjathil njan othiri nanni parayunu......🥰❤️
പ്രാണനാം യേശുവേ..... ജീവനാം നാഥനേ.......(2) മരുഭൂമിയാംമെന്റെ മാനസത്തിൽ പെയ്യുന്ന മഴയായി നീ...... ഏകാകിയാകുന്ന നേരങ്ങളിൽ കൂട്ടേകും ചങ്ങാതിയായ്..... എന്റെ പ്രാണനായി..എന്റെ ജീവനായി.. നീയെന്റെ സ്വന്തമായി...... (2) അലയുന്ന തോണിയാമെൻ ഹൃദയം തേടുന്ന തീരം നീയേ..... അകലാതെ ഞാനിനി ചേർന്നിരിക്കും ആത്മാവിനാനന്തമേ.... എന്റെ പ്രാണനായി..എന്റെ ജീവനായി.. നീയെന്റെ സ്വന്തമായി..... ഈശോ... എന്റെ ഈശോ... സ്നേഹമായ് നിറയേണമേ ഈശോ... എന്റെ ഈശോ... കൃപയായ് നീ വന്നീടണേ... എന്റെ പ്രാണനായി എന്റെ ജീവനായി നീയെന്റെ സ്വന്തമായി എന്റെ പ്രാണനായി എന്റെ ജീവനായി... നീയെന്റെ സ്വന്തമായി.. ഈശോ........
Ente swantham esooppachaa exam ezhuthiyittirikkunan enneyum ente kootukareyum ella makkaleyum onnu full pass akkanammee ente manassinte bhudhimutukal onnu mattanammeee ente pappayudeyum mummyudeyum asugangal ellam onnu mattanammee ente swantham esooppachhaa appachhaa examinu onnu full pass akkanameme ente swantham esoopapchhaa plz plz plz ❤❤❤
Hello Jitu bhaiya I am the student of Mount Carmel Convent high school Chandrapur. In these session I really enjoyed the session and I would like to thank Christen Bhaiya. You have inspire us and motivated us and you have given us a positive path to move forward with positive thoughts. Once again Thank you for these inspiring session 😊🙏
❤❤നീൻ മുഖം തേടുന്നു ഞാൻ തിരുമുഖം മറയ്ക്കരുതെ എന്നിൽനിന്നും ഈശോയെ എൻ ഹൃദയം അങ്ങേക്കായി ദാഹിപ്പൂ. നീർച്ചാൽ തേടും മാൻപേടയെ പോൽ. നീ മാത്രമല്ലെ എനിക്കാശ്രയം. സ്വർഗ്ഗത്തിൽ അങ്ങല്ലാതെ എനിക്കാരുള്ളു. ഭൂമിയിലും അങ്ങയെ അല്ലാതെ ആശയായി മറ്റൊന്നുമില്ലനിക്കു എൻ പ്രിയ നാഥനെ നീയല്ലൊ എൻ സർവ്വവും.❤❤❤
In Love with this song. A divine Love song.. so beautiful, meaningful and rejuvenating.!!! Especially love the scenes.. in this present time when our reverent sisters are being abused and harrased by the media world.. this song depicts the unkown hearts that these nuns have touched ad changed. God bless us all. Do more like this dear Jith Chettai🥰
Prananaam yeshuve Jeevanam nathane (2) Marubooyiuam ende manasathil Peiyunum nal mazhaiyai nee Ekakiyagum nerangalil Kottegum chennathiyaai Ende prananayii Ende jeevanyaai Ne ende sonthanaayie (2) Alayum nathoniyaa en kriuthayam Thedum narTheeram neeye Agalathe nyan ini chernthirukum Aathmavin anaathamame Ende prananaai Ende jeevanayi Ne ende sonthanaaie Yeshu ende yesho Snegamai nirayiname Yesho ende yesho Krubayai ne vanthidinae Ende prananayi (2) Ende jeevanayi(2) Ne ende swanthamaayie (2) Yeshooooo.......
Hello Jitu bahiya ❤ I am the student of mount Carmel convent High school chandrapur. I am very obsessed with the seminar you have conducted in our school. You gave us the courage to speak in front of everyone and to take our first step. Jitu bhaiya and Christi bhaiya you are so great. I am very thankful to you to inspire us a lot. And l will never forget inspiration, songs and tips given by you. And we all love both of you so much ❤
Best wishes to my darling brother! I hope that this is only the beginning of your journey to success, and that you will continue to grow indefinitely. Good luck my sweet brother ❤😍
The same feeling that was experienced in parudeesa ... Super jithetta .... Thank you very much for this song made for jesus with the feeling that comes with the movie song ... Thank you Jithetta... God bles you very much 🥰😘😍
I'm 16 and I'm obsessed with this... Enth rasava kelkkan ❤.... Ennu Camp il vech ee song play cheythappol...1st time keettappol undaaya ah feel... appa thanne note cheythirunnu . Singer is just lit💥
Jith bro ninte ee song ee chechide lifil othiri change kond vannuto...jy Kerala family conference 2022il vech njn ee song ketapo thot searching ayirunu.daily ithonnu kelkathe ente day kadanu pokarilla 😘 athrakku eshoye anubhavikan enik sadhikunnu 🙏😭😭😭❤️❤️❤️❤️ lots of love and blessings dr bro 😘
പ്രാണനാം യേശുവേ...
ജീവനാം നാഥനേ (2)
മരുഭൂമിയാം എന്റെ മാനസത്തിൽ
പെയ്യുന്ന മഴയായി നീ...
ഏകാകിയാകുന്ന നേരങ്ങളിൽ
കൂട്ടേകും ചങ്ങാതിയായ്...
എന്റെ പ്രാണനായി...
എന്റെ ജീവനായി...
നീയെന്റെ സ്വന്തമായി (2)
അലയുന്ന തോണിയാം
എൻ ഹൃദയം
തേടുന്ന തീരം നീയേ
അകലാതെ ഞാൻ ഇനി ചേർന്നിരിക്കും....
ആത്മാവിൻ ആനന്ദമെ....
എന്റെ പ്രാണനായി...
എന്റെ ജീവനായി...
നീയെന്റെ സ്വന്തമായി...
ഈശോ എന്റെ ഈശോ
സ്നേഹമായ് നിറയേണമെ
ഈശോ എന്റെ ഈശോ
കൃപയായ് നീ വന്നീടണേ...
എന്റെ പ്രാണനായി...
എന്റെ ജീവനായി...
നീയെന്റെ സ്വന്തമായി (2)
ഈശോ.....
😍
@@jithgeorge2928 Chettayii ithinte karoke kittumoo?? Urgent ahrunnu
Super
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Heart touching song ❤️ God bless you Abundantly ❤️
Hearty Congratulations Jith for this song. It’s really a nice composition. Congrats Pilgrims. Sebastian’s Orchestration sounds really good. God bless you all.
Great appreciation by Father. Father your songs are a real blessing. Also Jith this is my favourite song as I told you today in person. Its a real blessing for me to meet you today and give a shakehand to you both Jith and Christopher... Such an inspiring characters n loving Ajna with no words.. May God shower all his blessings Jith n Christopher👏👏🙏🙏
❤❤❤❤
🎉
😊
പറുദീസാ കഴിഞ്ഞു വന്ന Jith ചേട്ടൻ ഫാൻസ് ഉണ്ടോ?
Jith Chettan🤍
😌🙌🏻🕺🏻
Lord give your grace to create new songs in Jesus youth music ministries 💓🎶
All Praise to God! I 'm nothing.All His grace 🥰
🗿❤️
ഉണ്ടേ....
Jesus youth uyir...
😇😇
@@jithgeorge2928❤
Super Jithettaa👏❤️Came to hear this masterpiece after "പറുദീസ"🥰💝
🥰🥰🥰
Thank you 😊
🌚❤️
😌😌
❤🔥
Parudheesa program kazhinju nere ingott aan vannath💋🥰
Praise God 🥰
Ee Patt kekkumbol okke Ajna chechiye orma varunnu
Sathyam😢
Yes❤
എന്റെ പ്രാണനായ്, എന്റെ ജീവനായ്... രോമാഞ്ചം...!!❤️ ഈ ഗാനം കുറച്ചു പേരിലേക്ക് മാത്രമാണല്ലോ എത്തിയത് എന്നോർക്കുമ്പോൾ സങ്കടം.. ( 😪😪
Thank you☺️!Praise God..God has a time lle?🥰🥰🥰
@@jithgeorge2928 ഒരുപാട് സ്റ്റാറ്റസ് വീഡിയോകളിൽ ഈ ഗാനം കാണുന്നുണ്ട് . വൈകി ഹിറ്റാകാൻ പോകുന്ന ഗാനം...
This song iam watching after jesus youth jith ettan super big fan 💕💕
Praise God,Thank you😊
എന്റെ പ്രാണനായി എന്റെ ജീവനായി നീയെന്റെ സ്വന്തമായി 💞 heart touching lyrics + beautiful voice ❤️ Congratulations to the whole team 👏 really loved it 👌
Ajnaye kurichulla video kandathinu shesham anu ee song kelkunathu beautiful song and Mr. Jith ajnaye pole oralude koode pravarthikan kazhinha u are very lucky man
Thank you ❤️
Intensive bible course -ന്റെ ലാസ്റ്റ് ദിവസം ചേട്ടന്റെ ഈ പാട്ടിന്റെ അന്നത്തെ ആ 4 വരി കേൾക്കാനായി മാത്രം എല്ലാം മടീം മാറ്റി വരുമായിരുന്നു.......... അത്രക്ക് ഫീൽ ആണ് ഈ വരികൾക്ക്....... ❤️
Thank you so much ❤
@@jithgeorge2928hi chetta it harry
Oru award tharatte..??
Jesus Youth campinu poyt thirich vanna chechi kelkkunne kettathan.. Oh God..I'm addicted 🤯
Hey,thank you ☺️!!Our God is an awesome God!
@@jithgeorge2928 My mom loved the song and she shared it to all family groups she got lol ❤❤
God bless ya!
ഈ പാട്ട് എന്നെ 10 വർഷം പിറകിലേക്ക് കൊണ്ടുപോയി....
തൃപ്പൂണിത്തുറ ഫൊറോന പള്ളിയിൽ വെച്ചു നടന്ന മരിയോത്സവത്തിലെ ലളിതഗാന മത്സരത്തിൽ മനസ്സിൽ കേറിക്കൂടിയ വരികളായിരുന്നു അത്..... "എന്റെ പ്രാണനായി എന്റെ ജീവനായി നീയെന്റെ സ്വന്തമായി"❤️😍🙏😊
Thank u so much Jithetta for this masterpiece composition of yours❤️🙏😍😊 May God bless u for all ur endeavours in future😍
Result of a dream nurtured for ten years....Hats off Jithu...This will become a hit for sure
Thank you so much for being my inspiration ♥️♥️
Jith Chettan💞
🥰🥰🥰
jith ettaa super aayind
njan parudeesa il undayirunnu
keep going JC UYIR..💖✝💯
god bless you
Hey adipoli
I'm Just Addicted in these lines, എന്റെ പ്രാണനായി എന്റെ ജീവനായി, നീ എന്റെ സ്വന്തമായി......
🥰💞🔥
Thank you so much dear ☺️☺️😇Praise God!!This is my youtube page 😇You can watch my videos here 🎶♥️🎵👉👇
ruclips.net/channel/UCrUnS2n996hyHQXogrQzijw
Harvesto 2022 program el pangeduthapol ahn eh patt njan athyamai live ai kelkunath .....jith chetten eh patt padiyapol anik othiri santhosham ai....eh oru patt kelkumbol pretheka oru feel ahn....aradhanayude time el chettan eh patt paadiyapol entei kannu niranju......ah time el esho nta aduth vann anne ashwasipikuna pole thonniii......eh oru songelude anik eshoyei feel cheiyan kazhinjathil njan othiri nanni parayunu......🥰❤️
Oh☺️☺️,So happy to hear that😍,Thanking God!
Aaa feeling orikallum maeakkila♥️
Jith etta really heart touching..... Love u the entire team..... For doing such a beautiful n heavenly music.... ❤️❤️❤️
Thank you😍
@@jithgeorge2928 ❤️🙏🏻
എന്തൊരു feelaaa❤️...ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ഇപ്പോൾ...എല്ലാ വരികൾക്കും ഒരു പ്രത്യേക feelanu....Really loved it...
Wow!!Praise God!Thank you so much dear ☺️☺️😇 This is my youtube page 😇You can watch my videos here 🎶♥️🎵👉👇
ruclips.net/channel/UCrUnS2n996hyHQXogrQzijw
Jithu.... ❤... Supper song... 🤗.... മനസിനെ തൊട്ടുണർത്തുന്ന വരികൾ... നല്ല അവതരണം..... ദൈവം അനുഗ്രഹിക്കട്ടെ.... 🤝... 🙏... 👐... 🌹🌹🌹.
Your voice is really sweet and like Angel's voice ❤
Thank you😍
Thanks for coming to our school for making more in our god
❤❤
What a voice Jithu... feels the love of our Lord...touches the 💖
Thank you so much dear ☺️☺️😇 This is my youtube page 😇You can watch my videos here 🎶♥️🎵👉👇
ruclips.net/channel/UCrUnS2n996hyHQXogrQzijw
പ്രാണനാം യേശുവേ.....
ജീവനാം നാഥനേ.......(2)
മരുഭൂമിയാംമെന്റെ മാനസത്തിൽ
പെയ്യുന്ന മഴയായി നീ......
ഏകാകിയാകുന്ന നേരങ്ങളിൽ
കൂട്ടേകും ചങ്ങാതിയായ്.....
എന്റെ പ്രാണനായി..എന്റെ ജീവനായി..
നീയെന്റെ സ്വന്തമായി...... (2)
അലയുന്ന തോണിയാമെൻ ഹൃദയം
തേടുന്ന തീരം നീയേ.....
അകലാതെ ഞാനിനി ചേർന്നിരിക്കും
ആത്മാവിനാനന്തമേ....
എന്റെ പ്രാണനായി..എന്റെ ജീവനായി..
നീയെന്റെ സ്വന്തമായി.....
ഈശോ... എന്റെ ഈശോ...
സ്നേഹമായ് നിറയേണമേ
ഈശോ... എന്റെ ഈശോ...
കൃപയായ് നീ വന്നീടണേ...
എന്റെ പ്രാണനായി എന്റെ ജീവനായി
നീയെന്റെ സ്വന്തമായി
എന്റെ പ്രാണനായി എന്റെ ജീവനായി...
നീയെന്റെ സ്വന്തമായി..
ഈശോ........
Super jithetta ❤️parudeesayil verra power tannaey ayirun..
Daily ee pattu kelkkuka agaanayiie eppol♥️ thank you so much...
Wow !!!☺️☺️☺️ Thank you😇😇
Divine song. .beautiful bro..🙌
ഗാഗുൽത്താ ധ്യാനം കഴിഞ്ഞു വന്നു കാണുന്നവർ ഉണ്ടോ 🥰
Wow... really beautiful... xx
Thank you so much dear ☺️☺️😇 This is my youtube page 😇You can watch my videos here 🎶♥️🎵👉👇
ruclips.net/channel/UCrUnS2n996hyHQXogrQzijw
ഒരു രക്ഷ ഇല്ലാത്ത feel 🔥🔥🔥ഗുഡ് composition, lyrics, choreography, camera, everything 🔥🔥🔥so special 🤗🤗🤗jith 🔥🔥
😊
Ente swantham esooppachaa exam ezhuthiyittirikkunan enneyum ente kootukareyum ella makkaleyum onnu full pass akkanammee ente manassinte bhudhimutukal onnu mattanammeee ente pappayudeyum mummyudeyum asugangal ellam onnu mattanammee ente swantham esooppachhaa appachhaa examinu onnu full pass akkanameme ente swantham esoopapchhaa plz plz plz ❤❤❤
Wonderful creation, meaningful lyrics. Congratulations to the whole team 🤝
Thank you so much dear buddy😇😍
Hello Jitu bhaiya
I am the student of Mount Carmel Convent high school Chandrapur. In these session I really enjoyed the session and I would like to thank Christen Bhaiya. You have inspire us and motivated us and you have given us a positive path to move forward with positive thoughts. Once again Thank you for these inspiring session 😊🙏
Congrats jith chettae... ഈ പാട്ടിലൂടെ ഒത്തിരിപേർ ഈശോയെ അനുഭവിക്കാൻ ഇടവരട്ടേ.....
Thank you so much dear😊🥰😃
❤❤നീൻ മുഖം തേടുന്നു ഞാൻ തിരുമുഖം മറയ്ക്കരുതെ എന്നിൽനിന്നും ഈശോയെ എൻ ഹൃദയം അങ്ങേക്കായി ദാഹിപ്പൂ.
നീർച്ചാൽ തേടും മാൻപേടയെ പോൽ. നീ മാത്രമല്ലെ എനിക്കാശ്രയം.
സ്വർഗ്ഗത്തിൽ അങ്ങല്ലാതെ എനിക്കാരുള്ളു. ഭൂമിയിലും അങ്ങയെ അല്ലാതെ ആശയായി മറ്റൊന്നുമില്ലനിക്കു എൻ പ്രിയ നാഥനെ നീയല്ലൊ എൻ സർവ്വവും.❤❤❤
#harvesto kainju vannu kekkunna jithettan fans indooooo😍😍😍
Praise God!☺️
Onnunfull pass akkanameee ente swantham esooppachhaa plz plz plz 👏👏👏
Ee song jith chettai neritt paadunnath kelkkan pattiyath enik veliya bhagyam thanne aye 🥰😻
Thank you😊🥰
❤ good song very nice
❤
അനേകർക്ക് ഈശോയെ കൊടുക്കാൻ സാധിക്കട്ടെ.....❤️
Thank you☺️
Ente praananaayi, ente jeevanaayi,nee ente swanthamaayi....Heartfelt😊❤️
Hey,thank you ☺️😍🙏
എൻ്റെ സ്വന്തം നാടാണ് ഈ മനോഹരമായ പാട്ടിന് കൂട്ടായുള്ളത്.
@kochukarumtharuvi @malayilputhuval @cheenthalar
In Love with this song. A divine Love song.. so beautiful, meaningful and rejuvenating.!!! Especially love the scenes.. in this present time when our reverent sisters are being abused and harrased by the media world.. this song depicts the unkown hearts that these nuns have touched ad changed. God bless us all. Do more like this dear Jith Chettai🥰
Heart touching lyrics and song adipoli feel👌🏻👌🏻
Jith chettan❤🔥 here after harvest 2k22
Prananaam yeshuve
Jeevanam nathane (2)
Marubooyiuam ende manasathil
Peiyunum nal mazhaiyai nee
Ekakiyagum nerangalil
Kottegum chennathiyaai
Ende prananayii
Ende jeevanyaai
Ne ende sonthanaayie (2)
Alayum nathoniyaa en kriuthayam
Thedum narTheeram neeye
Agalathe nyan ini chernthirukum
Aathmavin anaathamame
Ende prananaai
Ende jeevanayi
Ne ende sonthanaaie
Yeshu ende yesho
Snegamai nirayiname
Yesho ende yesho
Krubayai ne vanthidinae
Ende prananayi (2)
Ende jeevanayi(2)
Ne ende swanthamaayie (2)
Yeshooooo.......
No Words, Heart Touching Words🥺I Love You Eshu Appa😘😘😘✝️❤️🔥🙏🥰 God Bless You All🤗
Thank you so much dear😊🥰
Thank God ente swantham esooppachhaa 🤍🤍🤍
Chetta song adi poli njn 2 nd bach tuvanisa camibil undyirnju chetnte class kidu👍🎉
Thank you😊
Hello Jitu bahiya ❤
I am the student of mount Carmel convent High school chandrapur. I am very obsessed with the seminar you have conducted in our school. You gave us the courage to speak in front of everyone and to take our first step. Jitu bhaiya and Christi bhaiya you are so great. I am very thankful to you to inspire us a lot. And l will never forget inspiration, songs and tips given by you.
And we all love both of you so much ❤
Presence of God in each lines attracted me the most❤🫂
Thank you so much 😍
Made me cry.....brought the feel to its peek....jith chettai....bless you.
Thank you so much dear. Ann😇😍
ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞു ഈ പാട്ടിലൂടെ.... ദൈവം അനുഗ്രഹിക്കട്ടെ!!!!🙏
Chetanane nerittu kand
I attended ur class
I hear u songs .. any way thanku Sir for this heart touching song
May God bless you dear brother 💕💕💓
Hey thank you so much buddy ♥️♥️😍😍😍
🥰❤️
🥰🥰
What a beautiful song jith,. God bless you 🙏
Thank you
❤️🥂💎
Ente manassile agrahagalum niyogalaum sadhichu tharanammee ente swantham essoppee 👏😭😭😭👏👏👏plz plz.plz Amen mummyde asugalum samabthika bhudhimuttu manassile vishamagalum mattanmeme 3rd year examinu onnu pass akkammo ente swantham Esooppee marichu poyavarude ella makakludeyum Athmakkalkk Santhi moksham kodukkanammee. Ente swantham essoppee daivammee 👏👏👏😭😭😭👏👏👏
Best wishes to my darling brother! I hope that this is only the beginning of your journey to success, and that you will continue to grow indefinitely.
Good luck my sweet brother ❤😍
Thank you so much muthe😊
Sir you coming my school holy family 😭👍🏻💞🌹❤️💜🥰
❤️
❤
😇
എന്റെ പ്രാണനായി എന്റെ ജീവനായി...ഹൃദയം തൊട്ടു...ഏറെ മനോഹരം...ഒത്തിരി നന്ദി...ടീം
ജീത്തെ... മോനെ..... വളരെ നന്നായിട്ടുണ്ട്.... Feeling totally relaxed after listening to this 'പ്രാണനായ്'🥰
Congratulations Jittu ❤❤❤❤ & team 👍
Thank you so much dear brotherrr😊🥰
@@josiyajoy6422 Thank you so much dear😊🥰
Very nice song 🎉🎉🎉keep going acha Congrats and best wishes
✨💞Jith Chetta , Adipoli aaatooo chettayde kathiripp ottum veruthe aakillaa ,tampuran blessed you a lot ✝️🌸
Thank you so much dear bro😇😍
I love you jesus ♥️♥️
എന്തൊരു ജീവനാണ് ഈ പാട്ടിന്... ജിത്തു, കർത്താവിന്റെ കൃപയാണ്നിന്റെ ജീവിതം... ♥️♥️♥️
Tq❤
I don't know why I cried .
My heart felt so much🥺💕
love u jesus💋
😍
Nalla paatatoooo❤❤
Ente praananaayi... ente jeevanaayi.... nee ente swanthamaayi 🥺💔
Thank you so much😊🥰
എന്റെ ഈശോയോടുള്ള സ്നേഹം അങ്ങേയറ്റം എത്തുമ്പോൾ ഞാൻ പാടുന്ന പാട്ട് 🥰ഒന്നും പറയാനില്ല suprb 😍GOD BLESS you jithu & entire team
Tq❤
The same feeling that was experienced in parudeesa ... Super jithetta .... Thank you very much for this song made for jesus with the feeling that comes with the movie song ... Thank you Jithetta... God bles you very much 🥰😘😍
Hey thank you☺️
Thank you so much dear ☺️☺️😇 This is my youtube page 😇You can watch my videos here 🎶♥️🎵👉👇
ruclips.net/channel/UCrUnS2n996hyHQXogrQzijw
Jith chetta orupakshe iy pattukelkumbo ettavum kooduthal santhoshikunnath ajna chechiyum chechide aduthula eshoyum malaghamarum mathavum oke akum 😭🥺very beautiful song, vocals 😭
Thanks be to God☺️
ente eshoyeeee
thank you
Jith Etta...pwoli feel....entammo or rakshayumilla
I'm 16 and I'm obsessed with this...
Enth rasava kelkkan ❤....
Ennu Camp il vech ee song play cheythappol...1st time keettappol undaaya ah feel... appa thanne note cheythirunnu . Singer is just lit💥
Hey, praise be to God! thank you so much !!
After a long time aasupeb song heard🫀♥️♥️
Thank you😊
@@georgejith8531 😍
Chettanum Team num ella vidha aashamsakalum God bless you all🌸✨✨
Jith wonderfull ❤😢
Jithuchetta super song🥰😍👌....
Jith brother...nice song and beautiful voice...jesusinu vendi enikkum othiri kaaryangal cheyyanam...njaanumunduu
Thanks brother 😍 Happy🥰
Superb👌No words
May God bless you 💕💕
❤❤
👌👍♥️❤♥️❤prayerful nice Verynice ♥️♥️❤❤❤♥️♥️♥️👍🙏🙏🙏🙏🙏🙏🙏
Jith chettaaaa... Superrrrr
Thanks dear,praise God
Ente swantham ninnodulla snehathihte aazham koodi ninne pranolam snehichu ninnil alinju pokunnu ee paatt kelkkumbol 👏👏👏👏😭😭😭
Can't control the feeling brother....U'r voice make me tear....
Praise God!Thank you☺️😇
Ee pattu oro pravashyam kelkkumbozhum. Eshoyodulla sneham vardhikkunna, daivasneham kondu nirayappedunna oru Anubhavam . Praise God
Thank you so much brother 😍😊🙏🙏
Pleeeeeeeaaaaaaasee someone upload this on Spotify 🥺
I'll upload it very soon
Hey, its available on spotify now!
Yesssssss...❤️thank you so much😍🥺
When ever I hear this... Iam almost feel the heavenly experience.... Oh... Great 🎉
Made me cry. Very beautiful song. Nice composition❤❤
Praise God ♥️
Chtaye super song so much love feeling to jesus
❤❤
♥️♥️♥️Congratulations to the entire team😍Jith ettan🥰
Thank you so much dear😊🥰
Jith bro ninte ee song ee chechide lifil othiri change kond vannuto...jy Kerala family conference 2022il vech njn ee song ketapo thot searching ayirunu.daily ithonnu kelkathe ente day kadanu pokarilla 😘 athrakku eshoye anubhavikan enik sadhikunnu 🙏😭😭😭❤️❤️❤️❤️ lots of love and blessings dr bro 😘
Ohh, so happy to hear that. Thank you😇
വാക്കുകൾ കിട്ടുന്നില്ല....... അടിപൊളി...... ❣️
വോയിസും പൊളി 💞💞
"എന്റെ പ്രാണനായി എന്റെ ജീവനായി
നീ എന്റെ സ്വന്തമായി "
❣️❣️
Adhyam ayitanu oru devotional song ithream ishtapedunathum, 100 il adhikam pravashyam kekunathum. ❤️❤️❤️
Love from Edakattu forona❤️
Tq❤❤
Jith chettaa... ❤❤❤
Praise god.....Jith bro👌🏻👌🏻👌🏻👌🏻.... 🥰🥰🥰🥰🥰🥰
Thank you so much da😊🥰
Nta prananayii nta jeevanaayii....eeshoppee..💞💗
♥️♥️😍
അടുത്തിടെ കേട്ടതിൽ വച്ച് ഏറ്റവും അധികം എന്റെ ഹൃദയത്തിൽ സ്പർശിച്ച Most MelOdius One... ❤❤❤
Wow!!Thanks buddy☺️
@@jithgeorge2928 your talent is great dear jith brO.. Expecting more blessesful songs from uuuu❤❤
I'm sr. Sini... What a composing... What an amazing lyrics... And feel... 🙏🙏🙏 God bless u🙏🎉
ഈശോ എന്റെ ഈശോ സ്നേഹമായ് നിറയേണമേ 🥰🥰
Thanks bro 😍😍