ഇന്ന് (sept 8) എല്ലാവരുടെയും status ഭരിക്കുന്ന ഈ പാട്ട് ഒന്ന് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും അന്വേഷിച്ചത് വെറുതെ ആയില്ല. Super song ❤️.
എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞാൻ കണ്ണടച്ചിരുന്നു ഈ പാട്ടൊന്നു കേൾക്കും.. അപ്പൊ കിട്ടുന്നൊരു സമാധാനം ഒന്ന് വേറെ ആണ്. എന്റെ കൂടെ അമ്മയുണ്ടെന്നൊരു feel കിട്ടും. Thank u very much for thia song
ഒരുപാട് ഇഷ്ട്ടമാണ് പരിശുദ്ധ അമ്മയെ. ആ അമ്മയെ കെട്ടിപിടിച്ചു സ്നേഹചുംബനം നൽകികൊണ്ട് ഞാൻ പറഞ്ഞു " I ❤ YOU"... പരിശുദ്ധ അമ്മയോടുള്ള മനോഹരമായ ഒരു പ്രണയ ഗാനം... ഈ ഗാനം കേൾക്കുമ്പോൾ തീർച്ചയായും നമ്മൾ പരിശുദ്ധ അമ്മായുമായി പ്രണയത്തിലാകും... 🙏 നമ്മുക്ക് ഒരുമിച്ച് പറയാം MOTHER MARY.... I ❤ You 🥰
Innu December 08 2021 മാതാവിൻ്റെ അമലോൽഭവ തിരുനാൾ....സ്റ്റാറ്റസ് കണ്ട് വളരെ അധികം ഇഷ്ടപെട്ട പാട്ട് കണ്ടുപിടിക്കാൻ കുറച്ച് അധികം കഷ്ടപ്പെട്ട്....പക്ഷേ കണ്ടുപിടിച്ചത് വെറുതെ ആയില്ല കെട്ടത്തിനെ കാൾ മനോഹരം മുഴുവൻ പാട്ട് കേട്ടപ്പോൾ .... വളരെ മികച്ച ഒരു ഗാനം....excelent work 💕💕
Superb song....👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 👌🏻👌🏻👌🏻👌🏻👌🏻👌🏻 viewers kuravanallo.Status song kandirunnu. First line youtube il kuree adichu nookyitu kittunnundayilla. Name change cheythal pettennu search cheyyumbol kittumayirunnu. May god bless you all... Nannayi paadiyittund.Nalla feel🙏🙏🙏🙏
ഈ പാട്ട് കണ്ടുപിടിച്ച് കേട്ടപ്പോഴത്തെ സന്തോഷം ഒന്ന് വേറെ❤🎉😊
ഇന്ന് (sept 8) എല്ലാവരുടെയും status ഭരിക്കുന്ന ഈ പാട്ട് ഒന്ന് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും അന്വേഷിച്ചത് വെറുതെ ആയില്ല. Super song ❤️.
Sathyamm
Correct
Athe😊
Me too... Orupadu thedi...
Sathiyam orupad kashttapettu
എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞാൻ കണ്ണടച്ചിരുന്നു ഈ പാട്ടൊന്നു കേൾക്കും.. അപ്പൊ കിട്ടുന്നൊരു സമാധാനം ഒന്ന് വേറെ ആണ്. എന്റെ കൂടെ അമ്മയുണ്ടെന്നൊരു feel കിട്ടും. Thank u very much for thia song
Nice song🥰ithinte karokae kittuvo
ഈ പാട്ടുകാരന്റെ വോയിസ് അനുഗ്രഹിതമായി മാറട്ടെ ☺️🎤
ഒരുപാട് ഇഷ്ട്ടമാണ് പരിശുദ്ധ അമ്മയെ. ആ അമ്മയെ കെട്ടിപിടിച്ചു സ്നേഹചുംബനം നൽകികൊണ്ട് ഞാൻ പറഞ്ഞു " I ❤ YOU"... പരിശുദ്ധ അമ്മയോടുള്ള മനോഹരമായ ഒരു പ്രണയ ഗാനം... ഈ ഗാനം കേൾക്കുമ്പോൾ തീർച്ചയായും നമ്മൾ പരിശുദ്ധ അമ്മായുമായി പ്രണയത്തിലാകും... 🙏 നമ്മുക്ക് ഒരുമിച്ച് പറയാം MOTHER MARY.... I ❤ You 🥰
l Love you Mother Mary 😘❤️
ഇരുമിഴിതാരിലെന്നെ,
അരുമയായ് കാത്തിടണേ
ഇരുളിലെനിക്കു തിരിനാളമായ് അണയണേ അമ്മേ
പതിവുപോലെന്റെ ചാരേ,
പതിയെ മൂളുന്ന പാട്ടായ്
പാരിലെനിക്കു തുണയാകുവാൻ അണയണേ അമ്മേ
അകലെ മേലെ മേഘം ഉയരെ,
അഴകു തൂകി നിൽക്കും ഉയിരേ അരികിൽ എന്റെ നിഴലാകണേ
പന്ത്രണ്ടു താരമുടി ചൂടി നിൽക്കും അഴകേ, അമ്മേ
ഒരു നേർത്ത കാറ്റിന്റെ ഈണമായ് തഴുകണേ, എന്നെ...
ആശ്വാസം നീയേ, അലിവെഴും തായേ
എൻ ശ്വാസം നീയേ, എന്നുയിരെ തായേ
ആശ്വാസം നീയേ, അലിവെഴും തായേ എൻ ശ്വാസം നീയേ, എന്നുയിരെ തായേ
ആ.. ആ.. ആ..
നീ, പകരുന്ന നാളമെൻ നെഞ്ചിൽ അണയാതെ വെച്ചിടാം
നീ, ചൊരിയുന്ന സ്നേഹമെൻ ചങ്കിലുലയാതെ ചേർത്തിടാം
നിൻ കണ്ണുനീർ, പൊന്നു കവിളിൽ വീഴാതിനി ഞാൻ, നോക്കിടാം
നിൻ മാറിലായ് ചേർന്നുറങ്ങാൻ ഇനിയൊരു ജന്മം, കാത്തിടാം
അഭയമേ.. ദയാനിധിയേ...
അലിവിന്റെ ആലയമേ...
അളവേതുമില്ലാ സഹനം,
നീയേ.. അമ്മേ...
ആശ്വാസം നീയേ, അലിവെഴും തായേ
എൻ ശ്വാസം നീയേ, എന്നുയിരെ തായേ
ഞാൻ പൊരുതുന്ന പാതയിൽ,
കാവലാകുവാൻ പോരുമോ
കാലിടറുന്ന വീഥിയിൽ, കൈതാങ്ങുവാൻ പോരുമോ
നിൻ കൈവിരൽ കോർത്തു നീങ്ങാൻ ബാല്യം തിരികെ, ചേരുമോ
എൻ കൈമുതൽ കാഴ്ച്ചയേകാൻ താരാട്ടിനിയും, കേൾക്കുമോ
അഭയമേ... ദയാനിധിയേ
അടിയന്റെ ആശ്രയമേ... അതിരേതുമില്ലാ മധുരം, നീയേ.. അമ്മേ..
ഇരുമിഴി......
❤
🎉
Excellant lyrics n sweet alapanam
ഫെബിൻ ചട്ടെന് മാസ്സ് .🥰🥰🥰 For all the Best,🎶🎶🎶🎶🥰🎶🥰🎶🎶🥰🎶🥰🎶🎶🥰🎶🎶🥰🎶
' Irumizhitharil enne '
Add this to the song title so that all can easily find this song..😍🥰
God bless..really beautiful
Yeah
Ashwasam neeye...
Alivezhum thaye...
☺🙏
Great work.... ☺☺
രചനയു സംഗീതവും പാട്ടും എല്ലാം വളരെ നന്നായിരിക്കുന്നു കേട്ടിട്ടും വീണ്ടു വീണ്ടു കേൾക്കാൻ തോന്നുന്നു വളരെ മനോഹരമായിരിക്കുന്നു ഗാനം 🎉
🙏❤️🙏 ജപമാലയിലെ പ്രാർത്ഥ നാമുത്തുകൾ പോലെ മനോഹരം..... 🙏🙏🙏🙏 രചനയും സംഗീതവും സ്വരവും മാതാവിന്റെ അനുഗ്രഹത്താൽ നിറഞ്ഞിരിക്കുന്നു..... ❤️❤️❤️🙏🙏🙏🙏
I love you my sweet mom
Katta waiting... 😃
Innu December 08 2021 മാതാവിൻ്റെ അമലോൽഭവ തിരുനാൾ....സ്റ്റാറ്റസ് കണ്ട് വളരെ അധികം ഇഷ്ടപെട്ട പാട്ട് കണ്ടുപിടിക്കാൻ കുറച്ച് അധികം കഷ്ടപ്പെട്ട്....പക്ഷേ കണ്ടുപിടിച്ചത് വെറുതെ ആയില്ല കെട്ടത്തിനെ കാൾ മനോഹരം മുഴുവൻ പാട്ട് കേട്ടപ്പോൾ .... വളരെ മികച്ച ഒരു ഗാനം....excelent work 💕💕
Super song ഇതിൻ്റെ ട്രാക്ക് കൂടി തരാമോ പ്ലീസ്....🙏
വളരെ നല്ല വരികൾ, നന്നായി പാടിയിരിക്കുന്നു 🙏🙏🙏
Happy birthday to you Febin bro
Ente perum Febin ennanalo.... Adipolli song...
Superb song....👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 👌🏻👌🏻👌🏻👌🏻👌🏻👌🏻 viewers kuravanallo.Status song kandirunnu. First line youtube il kuree adichu nookyitu kittunnundayilla. Name change cheythal pettennu search cheyyumbol kittumayirunnu. May god bless you all... Nannayi paadiyittund.Nalla feel🙏🙏🙏🙏
Othiri naalayi ee paatt nokki nadakkunnu...ippozha kittiyath😍
Me too🥰
Eee paatinn oru പ്രത്ത്യേക ഫീൽ aann👌👌🥰🥰🥰🥰really enjoyed it🥰🥰🥰🤗🤗
This voice is magical. It feels like a warm hug ❤️
Soothing one....❤️❤️❤️Febin chetta🎉❤️
Ammae ee chettil ninnum enne kara kettanee🙏🙏🙏
A Beautiful Song that touches the heart.
Wah!!! Veriety
Superb.
Super lyrics kiran😇🥰😇. God Bless You🙏🙏
Thank you disha💚
നല്ല പാട്ടാണേ 😊😊
Febin Achachaaaaaa suprb no words to describe
Let all the grace of god be with youuu😍😍😍
Beautiful song and singing ❤
Nannayitt und
Waiting... 😊😊🥰🥰🥰🥰🥰
Set as ringtone🤝🤝😍😍😍
Ohhhhh superbbbb🥰. singer 👏and team well done🥳🥳 . God bless all
Super... heart touching song...
What a beautiful song. Very nice. Love you dearest Amma...🥰🌹🙏
Febin, keerthan& all team... Great job... God bless you
Beautiful song❤️🥰🙏🙏love you mother Mary ❤️🙏
Im waiting..
Entha oru feel. അമ്മേ മാതാവേ കാക്കണേ
❤️❤️❤️loved it... Nannii eshopppeeeee....❤️❤️ Nice work Febin chetta and keerthan❤️
Amme ende aashrayame🙏🙏🥰🙏
Superb vocal and excellent lyrics 👏🏻👏🏻✨
Nice song 😍 heart touching 💗
Nice song chettea onum parayan ila ❤ atrekum feel indaayi music and song 🎵
Nice song
Nice🥰🥰
Nice lyrics and superb singing ❤️👌👌👌
@our.jesuschrist കണ്ടു വന്നതാ 😍🙏
Nice voice and lyrics
Amma 💖
So soothing voice...!!! Nice one🙌🏻🙌🏻💯 feeling so good ...kudos to whole team♡
❤Very❤Soothing❤to❤hear ❤Nice Lyrics Kiran❤ May Mother Mary Bless u and your Family ❤
Thank youu❤️
Keerthan super super super and your singing God bless and Fabin you too good God bless you all
All the best
Keerthan❤️❤️❤️❤️superbbbbbb 🙏🙏🙏🙏🙏😘😘😘
Great work....🥰
🙏🙏🙏🙏febin chettaayiiii❤️❤️❤️❤️ishtam
Ufffff Super ❤Amme mathave ❤️❤️❤️❤️❤️❤️❤️
Super heart touching song🥰
All the best...👍👍
Super song🥰🥰❤
Super voice ,Super Song chetta🥰🥰
Hoo hoo,🥰🥰🥰🥰
Unique song...
Super voice...
❤️❤️
Adipoli song❤❤
Great work bro 👏🏻👏🏻👏🏻
Keep the good work 👍🏻🙏🏻👏🏻👏🏻😊
Heart touching ❤️❤️❤️nice lyrics❤️❤️❤️ & superb voice❤️❤️
nalla voice..athilere nalla music
Ee song play cheythukondane ente prayer njn cheyyunnathe nalla feel ond.mathave
❤️❤️ superbbbb 👌👌👌👌 nice feel 💞 god bless you all ❤️
What a beautiful song🎵..... Nice❤
Great work 👏👏 Heart touching song 🥰
Congrats 👏 Very good song 👍👍
Nalla song.....Great work ....
..I liked very much ....God bless you
Divine voice dear.May God bless you
FEBIN SUPER. ❤❤
Beautiful song...ithinte pinnile effort nu anugraham labhikatte....
Loved it.❤️
Congratulations to the whole team behind this wonderful song🎉🎉
Thank You Lord
Sooperb.......lyrics😘❤️.... also your voice was amazing 🤗💫
Superb
Love you....Mother Mary 🙏❤
❤️❤️
ഞാൻ പൊരുതുന്ന പാതയിൽ കാവാലകണേ...Loved it❤️❤️❤️എൻ ശ്വാസം നീയേ.. എൻ ഉയിരേ തായേ ❤️❤️
🔥🔥✨✨🌟💫
Perfect blend of love and devotion to mother mary
Nice voice
Nice lyrics 👍🏻👌👏
Mother mary ! Pray for my kuttikurumbanzzz🙏 fav song👌
Supper God bless you
Febinchettan ❤️❤️❤️
After a long time I found it😘😘
Poli mann
💙
Super voice.....god bless you💜🥰👍
Mother Mary, Pray for us,your dear children 🙏😇
Such a beautiful song...😊
beautiful song ❤️heard recently ❤️@AMMA❤️❤️
Super.....Excellent 👌👍💝