വാക്കുകൾ പോരാ പോരാ| നാഥാ നിന്നെ| vakkukal pora pora| Latest Worship Song | Fr. Binoj Mulavarickal

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 516

  • @frjincecheenkallel
    @frjincecheenkallel 8 дней назад +204

    The master is back to adore THE MASTER❤❤❤❤

  • @JosephAnnamkuttyJose
    @JosephAnnamkuttyJose 8 дней назад +76

    Beautiful one ♥️

  • @amalasoonam846
    @amalasoonam846 3 дня назад +10

    വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ - 2
    ഭാഷകൾ പോരാ പോരാ
    രാജാവിനെ ആരാധിക്കാൻ
    യേശുവെ നിന്നെ കാണുവാനെൻ്റെ കണ്ണുകൾ പോരാ
    യേശുവേ നിന്നെ കേൾക്കുവാനെൻ്റെ കാതുകൾ പോരാ
    പാടിടുമെ മനമേ മനമേ
    വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4
    പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ
    ആയുസും പോരാ പോരാ
    രാജാവിനെ ആരാധിക്കാൻ - 2
    യേശുവേ നിന്നെ സ്നേഹിക്കാനെൻ്റെ
    സ്നേഹവും പോരാ
    യേശുവേ നിന്നെ വർണ്ണിപ്പാനെൻ്റെ
    ചിന്തകൾ പോരാ
    പാടിടുമെ മനമേ മനമേ
    വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4

  • @bijilchakkiath
    @bijilchakkiath 7 дней назад +26

    Binoj acha ... excellent.... No words enough to congratulate....God bless u

  • @linutrisa2016
    @linutrisa2016 3 дня назад +6

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു സോർഗീയ അനുഭൂതി, നമ്മൾ തന്നെ ഒന്നു ആടി പാടി പോകുന്നു, പിന്നെയും കേൾക്കാൻ തോനുന്നു🙏

  • @anittafrancis2631
    @anittafrancis2631 5 часов назад

    ഒത്തിരി മനോഹരം ബിനോജ് achaa... ഈശോയേ കുറേ സ്നേഹിക്കാനും ആരാധിക്കാനും മഹത്വംപെടുത്താനുമെല്ലാം സാധിക്കുന്ന വരികൾ....
    God bless u abundantly achaa.. 🙏🙏

  • @evelynijk2951
    @evelynijk2951 7 часов назад

    ഒറ്റ പ്രാവിശ്യം കേട്ടുള്ളൂ..... അപ്പോ തന്നെ പഠിക്കാനുള്ള ആഗ്രഹം വന്നു....അത്രയ്ക്ക് മനോഹരമായി വരികൾ🎉🎉🎉❤️❤️❤️

  • @jamesvarghese6625
    @jamesvarghese6625 4 дня назад +9

    ബിനോജ് അച്ചാ,
    ആദ്യമായിട്ട് എനിക്ക് അച്ഛന്റെ ധ്യാനം കൂടാൻ ഉള്ള ഭാഗ്യം Toronto, Mississauga,St. Alphonsa Cathedral പള്ളിയിൽ സാധിച്ചു . ധ്യാനത്തിന്റെ ആദ്യദിവസം അച്ഛൻ രചനയും സംഗീതവും നൽകിയ "വാക്കുകൾ പോരാ, പോരാ "എന്ന പാട്ട് കേൾക്കാനും അത് അച്ഛന്റെ ഒപ്പം പാടാനും ഉള്ള ഭാഗ്യവും കിട്ടി. എന്തൊരു സ്വർഗീയ അനുഭവമാണ് അച്ചാ ഈ പാട്ടിലൂടെ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. ഈശോയക്കു ആയിരം ആയിരം നന്ദി.

  • @Mahimajibi
    @Mahimajibi 6 дней назад +25

    Love you abba father ❤️❤️we praise you jesus🙏
    Lyrics
    വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ(2)
    ഭാഷകൾ പോരാ പോരാ രാജാവിനെ ആരാധിക്കാൻ(2)
    യേശുവേ നിന്നെ കാണുവാൻ എൻറെ കണ്ണുകൾ പോരാ
    യേശുവേ നിന്നെ കേൾക്കുവാൻ എൻറെ കാതുകൾ പോരാ
    പാടിടുമേ മനമേ മനമേ
    വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ
    പാടീടുമേ മനമേ മനമേ
    വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ(2)
    പാടിടുമേ മനമേ മനമേ
    വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ
    പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ(2)
    ആയുസ്സും പോരാ പോരാ രാജാവിനെ ആരാധിക്കാൻ(2)
    യേശുവേ നിന്നെ സ്നേഹിക്കാൻ എൻറെ സ്നേഹവും പോരാ
    യേശുവേ നിന്നെ വർണ്ണിപ്പാൻ എന്റെ ചിന്തകൾ പോരാ
    പാടീടുമേ മനമേ മനമേ
    വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ..
    പാടീടുമേ മനമേ മനമേ
    വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ
    പാടീടുമേ മനമേ മനമേ
    വാഴ്ത്തിടുവാൻ ഉണരൂ ഉണരൂ…

  • @silvysebastian449
    @silvysebastian449 5 часов назад

    Super song Binoj Acha. God bless you Acha 🙏 ❤️

  • @ronyvarghese3971
    @ronyvarghese3971 2 дня назад +1

    യേശുവിന് മഹത്വം.
    യേശുവിനെ ആരാധിച്ചാൽ ഹൃദയത്തിന് വല്ലാത്ത ആശ്വാസം വന്നു നിറയും എവിടെ നിന്നെന്നറിയാത്തതുപോലെ സമാധാനം നിറഞ്ഞൊഴുകും.
    രാജാധിരാജനായ ഈശോ മിശിഹായ്ക്ക് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമേൻ.🙏

  • @Entelife-2024
    @Entelife-2024 День назад

    ഇത്രയും മനോഹരമായ വരികൾ അച്ചന് സമ്മാനിക്കുന്ന ഈശോയ്ക്ക് ഒരായിരം നന്ദി ആ വരികൾ അച്ഛനിലൂടെ ഞങ്ങൾ കേൾക്കുമ്പോൾ ഒരു ദൈവിക സ്നേഹം ഞങ്ങളിലും നിറയുന്നു ❤❤❤❤അച്ഛന്റെ ആലാപനം പിന്നെ കൂടെ ഉള്ള എല്ലാവരുടെയും 🎉🎉🎉🎉വാക്കുകൾ പോര പോര നാഥ നിന്നെ ❤❤❤❤❤

  • @amrutharockey5040
    @amrutharockey5040 День назад

    അച്ഛനെ ഓർത്തു ഈശോയ്ക്കു ഒരുപാട് നന്ദി.. അച്ഛനിലൂടെ ഞങ്ങൾക്ക് ഈശോയെ ആരാധിക്കാൻ തരുന്ന പാട്ടുകളെ ഓർത്തു കോടി കോടി നന്ദി ഈശോയേ🥰🙏🥰🙏

  • @ChichigalCheen
    @ChichigalCheen 13 часов назад

    Ohhh, adipoli. Father, your songs, the lyrics, and music are just super super super. It's so awesome.

  • @antuirin
    @antuirin День назад +1

    Beautiful Lyrics, super song Acha❤❤❤

  • @Christeena-yn8vd
    @Christeena-yn8vd 5 дней назад +12

    ഇന്ന് ഈ പാട്ട് കേൾക്കുന്നവർ... 🥰🥰🥰

  • @FrMathewThandiyekudy
    @FrMathewThandiyekudy 7 дней назад +7

    നന്ദി അച്ഛാ,ഈ മനോഹരമായ ഗാനത്തിന് 🌹
    എല്ലാവരും മനോഹരമായി പാടി🌹
    സ്വർഗ്ഗീയമായ ഒരു ആരാധനാ 🙏
    ആമേൻ 🙏

  • @aniljames9587
    @aniljames9587 4 дня назад +3

    അച്ഛന്റെ ഓരോ പുതിയ പാട്ടുകളും സ്വർഗ്ഗീയ അനുഭവം തരുന്നു. ❤

  • @anniebinoy9320
    @anniebinoy9320 21 час назад

    Athmavu kathunna pole...kannu nirayunnu...

  • @dr.aashishanna5553
    @dr.aashishanna5553 2 дня назад +1

    ഹൃദയത്തിൽ നിന്നും വന്ന സ്നേഹത്തിന്റെയും സ്തുതികളുടെയും വരികൾ, അഭിഷേകത്തോടെ സ്വന്തമായി പാടാനാവുന്നത് ഇരട്ടി അനുഗ്രഹമാണ്.. മറ്റാരു പാടിയാലും ആലാപനം ഹൃദയത്തിൽ നിന്ന് ഇത്പോലെ ഒഴുകില്ലല്ലോ.
    This song resembles anointed songs of dr. Blesson memana❤

  • @sabnalawrence7246
    @sabnalawrence7246 18 часов назад

    I love listening to this song over and over again! 😊

  • @josmyabraham9127
    @josmyabraham9127 2 дня назад +1

    Feeling Blessed ... ഓരോ തവണ കേൾക്കുമ്പോഴും..... Blessed Feeling ❤

  • @ancymajo7343
    @ancymajo7343 2 часа назад

    Blessed song.. God bless you achaaa😊😊🙏🙏🙏

  • @AKASHTHOMAS-ih2io
    @AKASHTHOMAS-ih2io 18 часов назад

    Thank you lord giving such a good song for as

  • @BinojGeorge-f5x
    @BinojGeorge-f5x День назад

    Acha onnum parayanilla supper

  • @vadakkathi7137
    @vadakkathi7137 7 дней назад +10

    ഈ പാട്ടിന് ആയി ഉള്ള കാത്തിരിപ്പ് ഇന്ന് അവസാനിക്കുന്നു ❤ഈ പാട്ട് അപ്‌ലോഡ് അയോ എന്ന ദിനവും നോക്കും Thank you Acha.

  • @BincyBenny-o3i
    @BincyBenny-o3i 6 дней назад +4

    മനസ് തുറന്ന് ഹൃദയംതുറന്ന് ഈശോയെ ആരാധിക്കാൻ പ്രേരിപ്പിക്കുന്ന മനോഹരമായ അഭിഷേകം നിറഞ്ഞ song

  • @carolinepeter2014-er9sl
    @carolinepeter2014-er9sl 20 часов назад

    I love this song. Sooo beautiful

  • @JesusYouthInfopark
    @JesusYouthInfopark 6 дней назад +2

    ദൈവത്തെ ആരാധിക്കാൻ വാക്കുകൾ, ഭാഷകൾ, പാട്ടുകൾ, ആയുസ്സും പോരാ 💯

  • @achayathiinparis
    @achayathiinparis 12 часов назад

    Addicted to this song now❤

  • @chrispriyajose4647
    @chrispriyajose4647 8 дней назад +14

    Another masterpiece from Binoj achan❤

  • @sonyfallinlovewithjesus2977
    @sonyfallinlovewithjesus2977 День назад

    Beautiful as always achaa❤️ ❤

  • @rosemarypoulose3982
    @rosemarypoulose3982 День назад

    Awesome 👌😍song . Thank You father for this beautiful song 🥰

  • @beenaoj6559
    @beenaoj6559 2 дня назад +1

    ഹൃദയസ്പർശീ യായ ഗാനം 🙏🙏

  • @TessyJohn-gw8kw
    @TessyJohn-gw8kw 8 дней назад +4

    അനുദിനം നാം പറയുന്ന വാക്കുകൾ അച്ചൻ്റെ തൂലികയിൽ പാട്ടായ് വിരിഞ്ഞപ്പോൾ .....
    കണ്ണിലും കാതിലും ഹൃത്തിലും പുതുമഴ പെയ്തു......
    ചിന്തകൾ സ്വർഗ്ഗത്തിലെ അപ്പനോടൊപ്പം ഒരു യാത്ര പോയപോലെ.....
    സുന്ദരം ...മനോഹരം.. ഈ ഗാനം🙏 God bless you🙏🔥🔥🔥🌹🌹

  • @jincyns3863
    @jincyns3863 18 часов назад

    Beautiful ❤️❤️

  • @delnacps9907
    @delnacps9907 2 дня назад

    Beautiful song 🙏❤

  • @delmathomas6090
    @delmathomas6090 День назад

    Heart touching ❤

  • @albinusjoy8131
    @albinusjoy8131 7 дней назад +8

    മഹത്വത്തിന്റെ താബോറിലും
    മുറിവിന്റെ കാല്‍വരിയിലും
    ജീവിതത്തിന്റെ വ്യഗ്രതയിലും
    മരണത്തിന്റെ നിശ്‌ചലതയിലും
    ആരംഭത്തിന്റെ രൂപവൈവിധ്യങ്ങളിലും
    അന്ത്യത്തിന്റെ നിരാകാരതയിലും
    എന്നെ അളവറ്റു സ്‌നേഹിക്കുന്ന
    എന്നാല്‍ സ്‌നേഹിക്കപ്പെടാത്ത
    എന്റെ സ്‌നേഹമേ...
    നിന്നെ ഞാന്‍ ആരാധിക്കുന്നു...
    Amazing song, ബിനോജച്ചാ❤❤❤

    • @roseenajills8382
      @roseenajills8382 7 дней назад

      Swargheeya wrinthangalodoppam irunnu paadunna feel..enthu parayanamennariyillachaa..oru paattiloode enne swarghathilethicha achanum teamsinum orupaadu nanthi.❤❤

  • @evelynijk2951
    @evelynijk2951 День назад

    oh...thank God.....❤

  • @chrispriyajose4647
    @chrispriyajose4647 8 дней назад +11

    From an absolute admirer of binoj achan songs to taking part in one of his song really feels like a dream and thanking Binoj achan from the bottom of my heart. This is so special ❤

  • @nikithatessjohn4524
    @nikithatessjohn4524 7 дней назад +6

    Vakkukal pora pora nadha ninne aaradhikkan (2)
    Bhashakal pora pora rajavine aaradhikan (2)
    Yesuve ninne kaanuvan ente kannukal pora
    Yesuve ninne kelkuvan ente kaathukal pora
    Paadidume maname maname
    Vaaztheeduvan unaruu unaruu
    }×4
    Paatukal pora pora nadha ninne aaradhikan (2)
    Ayussum pora pora rajavine aaradhikan (2)
    Yesuve ninne snehikkan ente snehavum pora
    Yesuve ninne varnnippan ente chinthakal pora
    Paadidume maname maname
    Vaaztheeduvan unaruu unaruu
    }×4

  • @sonetpaul8376
    @sonetpaul8376 8 дней назад +4

    ഏളിമയോടെ അച്ചൻ അലിഞ്ഞ് പാടി ....അപ്പാ ...... അനുഗ്രഹം ചൊരിയണമേ...... ഈ ഗാനം കേൾക്കുന്നവരിൽ........GOD BLESS BINOJ ACHA & TEAM

  • @jijikalavanal
    @jijikalavanal 6 дней назад +2

    Beautiful, lyrics, music and the choral singing.

  • @gildamathew3645
    @gildamathew3645 День назад

    Masterpiece ✨

  • @sr.ancysabs768
    @sr.ancysabs768 5 дней назад +3

    Fr. Binoj.....wonderful.......This is the ever best creation of yours.....simple lyrics....deeply meaningful.... soothing to ears and divinely fabricated......congrats...🎉

  • @safnabeegum-xc6dc
    @safnabeegum-xc6dc 6 дней назад +3

    മനോഹരമായ സ്‌നേഹസ്‌തുതി
    ❤❤❤❤❤❤
    വാക്കുകൾ പോരാ , സ്നേഹവും പോരാ ...🙏

  • @sharoncssr
    @sharoncssr 8 дней назад +9

    Graceful Song 🙏🏻❤
    2:01 🔥

  • @RoseMarySMC
    @RoseMarySMC День назад

    Acha പാട്ട് സൂ പർ ദൈവം അച്ഛനെ അനുഗ്രഹി ക ട്ടെ

  • @rosymathew1268
    @rosymathew1268 День назад

    Super❤

  • @sibivp575
    @sibivp575 7 дней назад +3

    ❤️❤️❤️❤️... ഈശോപ്പാ അങ്ങയുടെ സ്നേഹം പോലെ എത്ര മനോഹരം ഈ പാട്ട്.... 🙏

  • @laijujoby3140
    @laijujoby3140 6 дней назад +2

    യേശുവേ നിന്നെ കാണുവാൻ എൻ്റെ കണ്ണുകൾ പോരാ. യേശുവേ നിന്നെ കേൾക്കുവാൻ എൻ്റെ കാതുകൾ പോരാ..

  • @sijose5
    @sijose5 7 дней назад +2

    ദൈവത്തെ വാഴ്ത്തി പാടുന്ന ഈ മനോഹര ഗാനം രൂപപ്പെടുത്തിയ ബിനോജ് അച്ഛനെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ🙏

  • @exodusstephen
    @exodusstephen 4 дня назад +1

    പാടീടുമേ മനമേ മനമേ... വാഴ്തീടുവാൻ ഉണരൂ ഉണരൂ....
    Awesome lines and music leading us to adoring HIM❤❤❤

  • @sunithaajit5060
    @sunithaajit5060 4 дня назад +2

    Simple, but deeply profound. Tears are rolling down while listening to this masterpiece. Thank you, dear Binoj Acha.

  • @JuniorsTvm-fw5bd
    @JuniorsTvm-fw5bd День назад

    Super🥰🥰🙏💐

  • @justinanavallil8231
    @justinanavallil8231 3 дня назад

    Super 👍🏻❤

  • @BikkyAbraham
    @BikkyAbraham 8 дней назад +5

    കേൾക്കാൻ കൊതിച്ച വരികൾ.. അത് അച്ഛൻ തന്നെ പാടിയപ്പോൾ മനോഹരമായിരിക്കുന്നു❤

  • @albyvarghesekureekattil416
    @albyvarghesekureekattil416 2 дня назад

    PraisetheLord. Excellent Father, congratulations 🎉

  • @vinayatherese9797
    @vinayatherese9797 3 дня назад +1

    Father, heartfelt congratulations! This song was truly a spring of devotion. The lyrics, music, and your soulful singing guide the listener into a profound experience of God's presence with each note. The love and grace of Jesus flow through the song, filling the heart with divine peace. It’s a blessing to hear such a heavenly rendition from you. Congratulations once again!

  • @thomaskottarathil445
    @thomaskottarathil445 День назад

    Super Acha.God bless you.

  • @nancyrose9048
    @nancyrose9048 7 дней назад +3

    ഹൃദയത്തിൽ ഈശോയെ ആരാധിക്കാനുള്ള കൊതി തോന്നുന്ന ഗാനം അച്ചഒത്തിരി 🙏 ഉള്ളിൽ എന്തോ ഒരു വല്ലാത്ത feel പാട്ട് തീരല്ലെ എന്ന് തോന്നി

  • @tessyvellarackal9706
    @tessyvellarackal9706 8 дней назад +3

    Grateful to you achaa!❤️
    This song is such a blessing..!
    വാക്കുകൾ പോരാ പോരാ
    നാഥാ നിന്നെ ആരാധിക്കാൻ..🥹❤️
    Thank God!

  • @thomasvarghese2616
    @thomasvarghese2616 8 дней назад +4

    അച്ചൻ്റെ ശബ്ദം വരികളെ കൂടുതൽ ഹൃദയ്‌സ്പർശിയും ഭക്തിസാന്ദ്രവും ആക്കി ❤❤

  • @Swarukuttan
    @Swarukuttan 8 дней назад +2

    Addicted to this song... 🔥🔥🔥 വാക്കുകൾ പോരാ പോരാ ഈ പാട്ടിനെ വർണിക്കാൻ... അത്രക്കും മനോഹരമാണ് ഇത് കേൾക്കാൻ... ബിനോജ് അച്ചന്റെ ശബ്ദത്തിൽ തന്നെ കേൾക്കുമ്പോൾ എന്തൊരു അഭിഷേകം ആണ് 😇😇😇. അച്ചാ God bless!!!

  • @Mahimajibi
    @Mahimajibi 3 дня назад

    Love you jesus❤️ അച്ഛാ, ഈ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും ഈശോയെ ആരാധിക്കാനും സ്തുതിക്കാനും നന്ദി പറയാനും തോന്നും 🙏 അച്ഛൻ ഈ പാട്ടിൽ കുറച്ചും കൂടെ വരികൾ എഴുതാമായിരുന്നു അത്രയ്ക്ക് മനോഹരമായിട്ടാണ് ഇതിലെ വരികൾ എഴുതിയിരിക്കുന്നത് 🙏🙏 ഒരു പ്രാവശ്യം ഈ പാട്ട് കേട്ടാൽ പിന്നെയും പിന്നെയും ഈ പാട്ട് കേൾക്കാൻ തോന്നും 🙏Thank you binoj Acha 🙏God bless you🙏

  • @Rosinapeety
    @Rosinapeety 7 дней назад +2

    Simple yet perfect worship from the heart ❤❤❤Binojachen 🙏❤️

  • @44RON777
    @44RON777 6 дней назад +2

    മനോഹരമായ ഗാനം❤ ഇത് കേൾക്കുന്ന എല്ലാവരിലും ദൈവസ്നേഹം നിറയട്ടെ🙏

  • @mollyjames7660
    @mollyjames7660 7 дней назад +3

    ഈ പാട്ടിന്റെ മനോഹാരിതയെ വർണിക്കാൻ എനിക്കും വാക്കുകൾ പോരാ, ഈശോയും കുറച്ചു താളം പിടിച്ച് കൂടെ പാടി സന്തോഷിക്കുന്നുണ്ട് 🙏🙏🙏❤

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes 6 дней назад +2

    🥹🥹😘😘🥰🥰🥰acha.. No words..😍😍
    We praise u pithavaya daivame,, puthranaya daivame, parishudhathmavaya daivame..🙏🏿🙏🏿🙏🏿🥰🥰♥️♥️♥️♥️♥️

  • @dibinaluvasseryvc4165
    @dibinaluvasseryvc4165 3 дня назад

    Binoj Acha...
    Heavily loaded with Annointing
    Go ahead acha...God bless you abundantly

  • @jesu394
    @jesu394 День назад

    "The master's touch made it great " 🙏

  • @soumyaantony3396
    @soumyaantony3396 День назад

    Super song acha💐💐really adorable.. 🙏🙏

  • @bindugeorge9064
    @bindugeorge9064 7 дней назад +3

    ഞാൻ ചിന്തിച്ചോണ്ടിരുന്നത് ഈശോ പാട്ടാക്കി തന്നപോലെ ...കേട്ടപ്പോളുള്ള സന്തോഷം പറയാൻ വാക്കുകൾ ഇല്ല .നന്ദി അച്ചനും ടീമിനും 👍👍

  • @geethujoseph4529
    @geethujoseph4529 День назад

    Super and excellent feel❤❤❤....

  • @rosmidominic5022
    @rosmidominic5022 6 дней назад +2

    My heart fills with love, about my papa lord..❤

  • @samtalex4005
    @samtalex4005 3 дня назад

    ❤❤❤As always...spiritual lyrics with love...
    Good vibe...
    Let's heart fill with music and presence of lord...
    Thank you Fr.Binoj Mulavarickal and team..

  • @abrahamc.361
    @abrahamc.361 3 дня назад

    We are proud of you our blessed Father Binoj M. You are really a blessing to us all. ❤️‍🩹❤️👍👍🔥🔥🔥🙏🙏🙏

  • @remya4814
    @remya4814 6 дней назад +1

    Woww.. What a Composition 👌🏻👌🏻👌🏻👌🏻🌹🌹🌹💕💕💕

  • @claretmani4831
    @claretmani4831 4 дня назад

    പ്രിയ ബിനോജ് അച്ഛാ വാക്കുകൾ പോരാ പോരാ......
    അനുഗ്രഹം നിറഞ്ഞ ഈ പാട്ട് പ്രാർത്ഥനയോടെ കേൾക്കുമ്പോൾ ഹൃദയത്തിൽ നിറയുന്ന ദൈവാനുഭവം വർണ്ണിക്കുവാൻ വാക്കുകൾ പോരാ... പോരാ...
    ഈ പാട്ട് ഹൃദയത്തെ തൊടുന്നു സുഖപ്പെടുത്തുന്നു, ദൈവവുമായി ഒരുമിക്കുന്നു,,,,,congratulations.... ഒരുപാട് നന്ദി....

  • @dr.rosyabraham7066
    @dr.rosyabraham7066 6 дней назад +1

    Yes.... Binojmone....... ഒന്നും .....ഒന്നും... ഒന്നും....ും.....പോരാ നമ്മുടെ ഈശോപ്പായെ ആരാധിക്കാൻ...........❤❤❤❤❤❤ ഒന്നും ......പോരാ....

  • @mariyajainycj6434
    @mariyajainycj6434 4 дня назад

    I Love You Appa❤❤ അച്ഛനെയും കൂട്ടുകാരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ആമേൻ

  • @laijujoby3140
    @laijujoby3140 6 дней назад +1

    പാടീടുമേ മനമേ മനമേ, വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ ...

  • @amalasoonam846
    @amalasoonam846 3 дня назад

    Thank you Father..... നല്ല അഭിഷേകമുള്ള പാട്ട്

  • @annmarystephan502
    @annmarystephan502 3 дня назад

    Binoj Acha,Really awesome. Your songs make my journey to the door steps of heaven🤍

  • @nivyjames7028
    @nivyjames7028 8 дней назад +3

    പാടീടുമേ മനമേ മനമേ🎶💞🎶💞🎶💞
    വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ 🎻🎵❤️🎻🎶❤️
    Amen 🙏🏻🙏🏻🙏🏻

  • @jairyjose1486
    @jairyjose1486 4 дня назад

    Wow.. what a graceful song❤❤
    Thank you Fr Binoj and team
    Stay blessed 🙌

  • @slaveofLORDJESUS
    @slaveofLORDJESUS 4 дня назад

    No words to describe this song....
    The lyrics are marvellous 🎉
    The music is amazing 🎉
    The singing is simply incredible 🎉 God bless the gifted team 🙏

  • @AncyAnju-s1x
    @AncyAnju-s1x 2 дня назад

    Wow superb🥰🥰

  • @louisjoseph9432
    @louisjoseph9432 3 дня назад

    Father Binoj thank you again . Praise the Lord

  • @yahwehHymn
    @yahwehHymn 6 дней назад +1

    Very nice song ❤ Thank you acha for the beautiful song...

  • @bincyjoseph6066
    @bincyjoseph6066 3 дня назад

    Congratulations dear father, Really words are not enough to express, how beautiful is this song. It's really so heart touching and inviting to Adore Jesus.. 🎉🙏🙏🌹🎉

  • @srtincyvarghese5307
    @srtincyvarghese5307 4 дня назад

    അഭിഷേകമൊഴുകുന്ന വരികളും സംഗിതവും....... 🙏 മനോഹരമായിരിക്കുന്നു..... 👍

  • @BNBNASIKDHOL
    @BNBNASIKDHOL 6 дней назад +1

    Beautiful song acha 🙏🙏🙏

  • @liyalouis3385
    @liyalouis3385 5 дней назад

    Binoj acha....Excellent.... Congratulate....❤

  • @AMALDOMINIC-n5i
    @AMALDOMINIC-n5i День назад

    ❤❤❤🙏🙏🙏

  • @justeenajesus2074
    @justeenajesus2074 5 дней назад

    Su.. per. 👏👏Congrats dear Father....May God bless you 🙏🙏

  • @songsnmusicai
    @songsnmusicai 8 дней назад +2

    പാടീടുമേ മനമേ മനമേ.... ❤

  • @akhilarijo-sj2mr
    @akhilarijo-sj2mr День назад

    ❤❤❤

  • @sranishasranisha7185
    @sranishasranisha7185 4 дня назад

    Congratulations🎉, super