വൈദികരും സിസ്റ്റേഴ്‌സും ചേട്ടന്മാരും ചേച്ചിമാരും പാടിയ ഈ പാട്ട് എത്ര സുന്ദരം ഇനിയും ഇതുപോലെ ഒത്തൊരുമിച്ചു പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.....ഒരു നിമിഷം പ്രാർത്ഥിച്ചു പോകുന്ന പാട്ട്
ദൈവസന്നിധിയിൽ സ്തുതി ഗീതങ്ങൾ എന്നും മുഴങ്ങട്ടെ..... അതിനുള്ള പ്രചോദനം ഇത് കേൾക്കുന്ന ഏവർക്കും അനുഗ്രഹമായി വർഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏 ദൈവനാമത്തിന് എന്നും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@jessesmedia_frjosephmukkatt ruclips.net/video/AcOhxUXKqpI/видео.html This song is just released in my channel...expecting ur valuable feedback father....
വാക്കുകൾക്ക് അതീതം ഒന്നിനൊന്നു മികച്ച ആലാപനം. വാദ്യ മേളങ്ങളുടെ തുടിക്കുന്ന അകമ്പടി... നല്ല വരികൾ അടിപൊളി ശബ്ദം... "എന്നെ നിൻ സ്വന്തമാക്കിടൂ... എന്നെ നിൻ നാദമാക്കൂ ആരാധ്യനായ ദൈവമേ... പെട്ടെന്ന് തീർന്നു പോയി...
ജീവിതത്തിലെ വിഷമങ്ങൾ വരുമ്പോ ഞാൻ ഇത് കേട്ട് ഒന്ന് കരയും. അപ്പോ ഒരു ആശ്വാസം ലഭിക്കും. ദൈവത്തിന്റെ ഓരോ ഇടപെടലുകൾ. ഈ പാട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദി. ❤
Congratulations to the whole team especially to Fr.Jomy& Fr.Joseph Mukkatt for this wonderful song.... തുടക്കം മുതൽ അവസാനം വരെ മനസ്സിനു കുളിർമയേകുന്ന അനുഗ്രഹീത ഗാനം🥰 ഹൃദ്യമായ വരികൾ 🥰
whatsapp.com/channel/0029VajBecf6LwHuOgRwql1I
Follow this link to join our WhatsApp Channel and get our Latest releases
ആരാദ്യനെ പരിശുദ്ധനെ പരമോന്നത ദൈവമേ
എത്ര മനോഹരം ...എത്ര ഭംഗി..
Thankyou Shaji Acha❤❤
❤️❤️❤️
❤️❤️❤️❤️
ൈദവമേ നന്ദി. ഇത് കേൾക്കുന്നവർക്ക് ദൈവസ്നേഹാനുഭവമുട്ണ്ടാകട്ടെ. . .
🙏🏼
Really got it
കരോക്കെ ട്രാക്ക് ഇട്ട് തരുമോ
എപ്പോഴും എപ്പോഴും കേൾക്കാൻ തോന്നുന്നു ♥️♥️♥️♥️
ദൈവത്തിനു സ്തുതി
എത്ര തവണ കേട്ടു കർത്താവേ... എന്നിട്ടും വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് പിടയുകയാണ് 🥹🥹🫣🫵🏿♥️🫀🫀🤙🏿
ഹൃദയസ്പർശിയായ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤
🙏🙏
എന്നുള്ളം തിരയുന്നോരീ...
സ്നേഹം നീ മാത്രമേ...
എൻ നിനവിലും കനവിലുമാ....
നിറയുന്നോരെൻ ദൈവമേ.....
{എന്നെ നിൻ സ്വന്തമാക്കിടൂ..
എന്നെ നിൻ നാഥമാക്കിടൂ...}(2)
{ആരാധ്യനെ പരിശുദ്ധനെ...
പരമോന്നതാ..... ദൈവമേ...
അണയുന്നു ഞാൻ... തിരുമുമ്പിലായ്....
അലിവോടെ എന്നെ...
നോക്കണമേ....}(2)
🥰
No words ❤❤❤👌👌👌🫶🫶🫶🙏🙏🙏🩵🤍🩵💙🤍💫💫💫
This song has a Romantic feeling between HOLY SPIRIT & Soul ❤️🔥
🙏🙏
Amen 🙏
വൈദികരും സിസ്റ്റേഴ്‌സും ചേട്ടന്മാരും ചേച്ചിമാരും പാടിയ ഈ പാട്ട് എത്ര സുന്ദരം ഇനിയും ഇതുപോലെ ഒത്തൊരുമിച്ചു പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.....ഒരു നിമിഷം പ്രാർത്ഥിച്ചു പോകുന്ന പാട്ട്
🙏🙏
All glory to god 💙😇🙌🏻 thankyoulord ❤️🕊️🙏🏻
Thank You....മുക്കാട്ടച്ചാ...വീണ്ടും ഒരു നല്ല അവസരം എനിക്ക് തന്നതിന്...ഒരുപാട് സന്തോഷം ഈ ആൽബത്തിന് Direction ചെയ്യാൻ സാധിച്ചതിൽ 🥰
💕💕
അതിമനോഹരം. ഹൃദയത്തെ തൊടുന്ന വരികളും ഈണവും.❤️ അഭിനന്ദനങ്ങൾ എല്ലാവർക്കും👏👏
🙏🙏
ദൈവസന്നിധിയിൽ സ്തുതി ഗീതങ്ങൾ എന്നും മുഴങ്ങട്ടെ..... അതിനുള്ള പ്രചോദനം ഇത് കേൾക്കുന്ന ഏവർക്കും അനുഗ്രഹമായി വർഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
ദൈവനാമത്തിന് എന്നും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
@@jessesmedia_frjosephmukkatt
ruclips.net/video/AcOhxUXKqpI/видео.html
This song is just released in my channel...expecting ur valuable feedback father....
ഉള്ളം നിരഞ്ഞു🤌🏻🤍
ഹൃദയത്തോട് ചേർത്ത് വയ്ക്കാവുന്ന വരികൾ മനോഹരം🙏🙏🙏
അതിമനോഹരം..... ദൈവരാധനക്കായി അണയുന്നവർക്ക് ആത്മ നിർവൃതി നൽകുന്ന... നല്ല അനുഭവം നൽകുന്ന ഗാനം.....ആലപിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Thankyou so much Acha🙏🙏
വാക്കുകൾക്ക് അതീതം ഒന്നിനൊന്നു മികച്ച ആലാപനം. വാദ്യ മേളങ്ങളുടെ തുടിക്കുന്ന അകമ്പടി... നല്ല വരികൾ അടിപൊളി ശബ്ദം... "എന്നെ നിൻ സ്വന്തമാക്കിടൂ... എന്നെ നിൻ നാദമാക്കൂ ആരാധ്യനായ ദൈവമേ... പെട്ടെന്ന് തീർന്നു പോയി...
Thankyou Sister 🙏🙏
Mail version ആണ് ഒന്നൂടെ കേൾക്കാൻ സുഖം 😊👍ഇത് music കമ്പോസിംഗ് ചെയ്ത ആൾക്ക് സ്പെഷ്യൽ congrats
Coress സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏
ഞാൻ എത്ര പ്രാവശ്യം ആണ് ഈ പാട്ട് കേട്ടത് എന്ന് എനിക്ക് തന്നെ അറിയില്ല.. ഓഫ് ചെയ്യാൻ തോന്നുന്നില്ല
Mail alla Male
എത്ര വർണ്ണിച്ചാലും മതിവരാത്ത ഗാനം
എല്ലാവരും സൂപ്പറായി പാടി
നല്ല മ്യൂസിക്
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
🙏🙏
My favourite song
evugin,🤝🤝🤝
Gos is Almighty
നല്ല ആത്മനിർവൃതി നൽകുന്ന ഗാനം.
🙏🙏
Special thanks to our beloved Father Joseph Mukkatt....Remember u always.
🙏🙏
ജീവിതത്തിലെ വിഷമങ്ങൾ വരുമ്പോ ഞാൻ ഇത് കേട്ട് ഒന്ന് കരയും. അപ്പോ ഒരു ആശ്വാസം ലഭിക്കും. ദൈവത്തിന്റെ ഓരോ ഇടപെടലുകൾ. ഈ പാട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദി. ❤
I don't understand one word but this worship song touch my heart ❤❤❤ so blessed song and singers, God bless you all❤❤❤❤ iam from karnataka❤❤❤❤
Lyrical king 👑 Fr 'Jomy Kumbukkatt' 🙌
🙏🙏🙏🙏
The best song ever ❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Beautiful song 🙏🙏thank god
അതെ.. ഈശോയെ❤ എന്നെ നിൻ്റെ സ്വന്തം ആക്കിടണെ❤🎵👏
Thank GOD for EVERYTHING❤
Very good...praise to Jesus hallelujah
God bless you Fr.Joseph Mukkatt and team .All glory to God
🙏🙏🙏🙏
Congratulations Joseph acha and team
🙏🙏🙏🙏
Super song 👏👍 ജോസഫ് അച്ചന്റെ കഠിനാധ്വാനം ഈ പാട്ടിലുടെ വെളിപ്പെടുന്നു.🙏❤️
🙏🙏🙏🙏
ഹൃദയത്തെ തൊടുന്ന ഈ സംഗീതത്തിനു ജീവനേകിയ പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ 👏❤️🙏
Thankyou sister 🙏🙏🙏🙏
Beautiful Awesome worship hym, love u Jesus ❤️
❤❤
Congrats to the whole team 👌👍🥰
Beautiful song....kanaanum kelkkaanum ❤️❤️❤️🙏🙏🙏
🙏🙏🙏🙏
Beautiful song❤️🙏Love you abba father 🙏🙏we praise you Jesus🙏
മനോഹരമായ ഗാനം... അതിമനോഹരമായ ആലാപനം
🙏🙏
കിടിലൻ... അമ്പോ പൊളി സോങ് 👍
🙏🙏🙏🙏
അതിമനോഹരം ..... നന്നായിരിക്കുന്നു....
Amen yesuva
Since 1 year❤
വളരേ മനോഹരമായ ഗാനം, ഇതിനു പ്രവർത്തിച്ച എല്ലാവരേയും ഈശോ ധാരാളമായി അനുഗ്രഹിക്കയുംട്ടെ.
🙏🙏
Beautiful song ❤️
Congrats 👍👍
🙏🙏🙏🙏
🙏🙏🙏🙏
Denil super excited 🎉❤🎉❤
വളരെ നന്നായിട്ടുണ്ട്..... Keep going♥️
സ്വൊരമാധുരി 👌🏻.
വരികൾ എത്ര ആഴമേറിയവ 🥰
🙏🙏🙏🙏
❣️
🙏🙏
Nice
Thanks 🙏
❤
Congratulations to the entire team
ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇനിയും നല്ല ഗാനങ്ങൾ സംഭാവന ചെയ്യണമേ.
🙏🙏🙏🙏
Aaradyane parishudane kettapo goosebump vannuu😮❤....Super song❤
Blessed to be part of this musical. 🙏🏻🙏🏻🙏🏻
Thanks a lot 🙏🙏🙏🙏
മനോഹരം ❤സ്പെഷ്യൽ ലി ഡിയർ വിനിത് ❤❤❤
🙏🙏
എത്രയോ സുന്ദരമായ ഗാനം.... ദൈവം അനുഗ്രഹിക്കട്ടെ... 🥰
🙏🙏
Oh, ente ponneasuve ninte sneaham muzhuvan vazhinjozhukunna sangeetham alapanam sruthimaduram nalla Deivam ellavareaum samrudhamayi angrahikane ennu prarthikunnu😊
Beautiful & heart touching song.Excellent music too 🥰🙏🏽
Beautiful ♥️ vineethacha♥️congrats to the entire team.❤️God Bless😊❤️
🙏🙏
Congratulations to complete Team members 👏 🙌
🙏🙏
Blessed song ..singers...heavenly treat
🙏🙏
Enthoru feel manoharam 👍🙏ഞാൻ എത്ര തവണ ഈ song കേട്ടു എന്നറിയില്ല അതിമനോഹരം
🙏🙏
This music touched my heart
Supper god bless
Super ❤❤
🙏🙏🙏🙏
Beautiful Song @Fr.Joseph Mukkattu Congratulations 🥳💐
🙏🙏🙏
So lovable lyrics and music.Verity. Thanks and praise for our Lord Jesus.God bless the team
🙏🙏
Very beautiful song. Very nice hearing.
🙏🙏
ഹൃദയത്തെ തൊടുന്ന ഗാനം ❤
Thanks a lot Acha 🙏🙏🙏
Good Song Anointing lyrics music and singing
Super song👌👌
Congratulations to the whole team especially to Fr.Jomy& Fr.Joseph Mukkatt for this wonderful song.... തുടക്കം മുതൽ അവസാനം വരെ മനസ്സിനു കുളിർമയേകുന്ന അനുഗ്രഹീത ഗാനം🥰 ഹൃദ്യമായ വരികൾ 🥰
🙏🙏
ഈശോയേ 🙏🙏 Beautiful song...
Graceful Song 🙏🙏🙏
🙏🙏🙏🙏
❤❤❤
🙏🙏
Parayan vakkukalilla...❤❤❤
Super mukkattacha and team thank you 💖
🙏🙏🙏🙏
Heavenly........ 🙏🙏
🙏🙏
I have no words to say 😊
Super marvellous song❤
🙏🙏
വളരെ മനോഹരം ഒത്തിരി ഇഷ്ടപ്പെട്ടു.... Congratz dear fathers and crew🥰🙏🏻🫂🥁
🙏🙏🙏🙏
Wow.... Superb.... Hearty congrats to all... 👍🏻🥳🥳🥳🤩🤩🤩🤩🥰🥰🥰🥰
Accha idivett sanam🥰🥰👌👌👌🥳🥳🤩
🙏🙏🙏🙏
Love this song very much... Heart touching...❤
Thank you Acha for such a powerful anointing song
Healing level.... 😢❤️
Woww!!! വാക്കുകൾ കിട്ടുന്നില്ലല്ലോ കർത്താവേ അതിന്റെയൊരു feel വർണ്ണിക്കാൻ 😍. Simply awesome 😘😘💐❤
🙏🙏
കേൾക്കാൻ എത്ര മനോഹരം ❤
🙏🙏
🙏 Avemaria 🙏 hallelujah 💐
🙏🙏
🤌❤🙏🙏🙏could experience spiritual bliss while listening...Thanks
Chorus super 💓
Nice music.. Lyrics.... Orchestration is specially sooperb... Chorus is heart touching
🙏🙏
മനോഹരം... വിനീതച്ചന്റെ.. ഭാഗം ഭയങ്കര ഇഷ്ടപ്പെട്ടു.. കോറസ്.. അതിഗംഭീരം ❤️❤️🔥🔥🔥മൊത്തത്തിൽ... പൊളി 🥰🥰
🙏🙏
Whoooow sooooooorb very nice 👌👌👌👌👌👌
Congratulations to the entire team members 🤝👍🙏😊🥰❤️👍👌
Thank you so much
Wow.. Beautiful worship song, music and vocals 🥰🥰🥰👌👌👌.. chorus kelkumbo koode padan thonunnu .. nice feel 🎧 👏👏God bless u all 🙏🏻❤️..
ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കുന്ന ഒരു ഗാനം 🥰🥰🥰💞💞💞💞
🙏🙏🙏🙏
ആഹാ സൂപ്പർ.. കേൾക്കാൻ നല്ല സുഖം.. ❤❤എല്ലാവരും തകർത്തു ❤❤
🙏🙏