ഉണ്ണീശോയെക്കുറിച്ച് പറയുമ്പോഴും മാതാവിനെ ഫോക്കസ് ചെയ്ത് എഴുതണമെങ്കിൽ അത്രക്ക് ഒരു ബന്ധം മാതാവുമായിട്ട് വേണം...ആ relation ഉണ്ടാകാനാണ് നമ്മളൊക്കെ ശ്രമിക്കേണ്ടത് എന്ന് തോന്നുന്നു...സൂപ്പർ ആയിട്ടുണ്ട് അച്ചാ....
എത്ര നല്ല വരികൾ ആണ് അച്ഛാ തീർച്ചയായും 'പരിശുദ്ധ അമ്മ കൂടെയുള്ള അച്ഛന് മാത്രമേ ഇത് ചെയ്യാൻ കഴിയു ഒരുപക്ഷെ മലയാള ഭക്തി ഗാനങ്ങളിൽ ആദ്യം ആയിരിക്കും ഇത്തരം ഹോളിവുഡ് സ്റ്റൈൽ മോഷൻ ഗ്രാഫിക്സ് ആ ചിത്രങ്ങളും ഗ്രാഫിക്‌സും പാട്ടിന്റെ ഫീൽ ഇരട്ടിയാക്കി . പരിശുദ്ധ അമ്മയുടെ സാന്നിധ്യമുള്ള അച്ഛനും ടീമിനും ഒരായിരം നന്ദി .
Typical and unique .May not be appealing to very traditional hearts.But all will aknowlwdge the difference and innovative spirit.The lines are pregnant with sparkling meaning. Congrats to Binoj achaan.I am happy that it has a Scaria touch.congrats to the singer and crew
എന്റെ മകളു ടെ കുഞ്ഞിന് ഇപ്പോ ഒന്നര വയസുണ്ട് ഞാൻ അവന് ഈ പാട്ട് ജനിച്ച നാൾ മുതൽ പാടി കൊടുക്കുന്നു ഇപ്പഴും വിശി പ്പിടിച്ചു കരയുമ്പോൾ ഫോണിലൂടെ ഞാൻ പാടി കൊടുക്കും ഇത് കേട്ടൽ ഉടൻ കരച്ചിൽ നിർത്തും Thank you father വളരെ അർത്ഥ വെത്ഥയ വരികൾ
Thank god.. കേട്ട നിമിഷം തൊട്ട് ലഹരി ആയി മാറുന്ന ഗാനം... ഇതിന്റെ ഭാഗം അകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം... ബിനോജ് അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു... ടീമിനു നന്ദി...
എത്ര തന്നെ നമ്മൾ വളർന്നാലും അമ്മടെ മടിയിൽ കിടന്നു താരട്ടു കേട്ടു ഉറങ്ങാൻ ഇപ്പളും കൊതിയുള്ളവരാണ് പലരും. പരിശുദ്ധ അമ്മടെ സ്നേഹം അനുഭവിച്ച എല്ലാം മക്കൾക്കുമായി സമർപ്പിക്കുന്നു 🥰🥰 🥰🥰 🥰🥰 🥰🥰 🥰🥰 🥰🥰 🥰🥰 ഫ്രം മാൾട്ട
ഉണ്ണിക്ക് രാരീരം ഈ ഗാനം വേറെ ലെവൽ ആണ് അച്ഛാ മനോഹരമായ സംഗീതവും ആലാപനവും ഹൃദയത്തിൽ തൊടുന്ന visualization കൂറേ കാലത്തിനിടയിൽ ഇത്രയും സ്പർശിച്ച ഒരു ഗാനം കേട്ടിട്ടില്ല thanks to the entire team
I came to search for this song after seeing my friend's WhatsApp status ...Fr singing at the knock shrine Ireland.... what a beautiful song.... Thank you Fr. Binoj🙏🏻🙏🏻🙏🏻.
Dear Acha, not only the lyrics but also the tune and the singing give a beautiful spiritual feeling and experience. Let God bless you abundantly. The voice of the Singer is to be really congratulated.
നല്ല വരികൾ ,നല്ല മെലഡി , നല്ല വിഷ്വലൈസ് ,നന്നായി പാടി .......പ്രത്യേകം എടുത്തു പറയേണ്ടത് പ്രോഗ്രാമിംഗ്/ ഓർക്കസ്ട്രേഷൻ വളരെ ഭംഗിയായി . സ്കറിയക്ക് പ്രത്യേക അഭിനന്ദനങ്ങൾ . എല്ലാം ഒത്തു വന്നപ്പോൾ നല്ലൊരു ക്രിസ്മസ് വിരുന്നായി. Merry Christmas
Acha...high annointing and it reflects your deep meditations on Our Blessed Virgin. Thanks alot for being a wonderful instrument in the hands of Holyspirit
Exceptionally unique description of our Mothers love for unni Yeso. Ur truly blessed 🙌 This words just seem like amma said to you🙏 The choice for mothers voice is just amazing 👏 ❤ so heavenly!
ഞാൻ വീണ്ടും വീണ്ടും ഈ പാട്ട് കേട്ടു. എപ്പോഴും കേൾക്കാൻ തോന്നുന്നു. മാതാവിന്നോട് കൂടുതൽ ഇഷ്ടം തോന്നും ഈ പാട്ട് കേട്ടാൽ. അച്ചന് പരിശുദാൽമാവിൻന്റെ വീണ യായി മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ... എന്തു സുഖമാണ് ഈ പാട്ടിങ്ങനെ കേട്ടിരിക്കാൻ ... എന്റെ മോനെ ഉറക്കാൻ ഞാൻ ഈ പാട്ട് കാണാതെ പടിച്ചു. ഒത്തിരി നന്ദി അച്ചോ
Nice song achaa. വരികളിൽ നല്ല അമ്മയുടെ സ്നേഹം കാണാൻ സാധിക്കുന്നുണ്ട്. ഹൃദയത്തിൽ touch cheyyunna song. Thank you acha. ഇനിയും നല്ല വരികളിൽ പുതിയ പാട്ടുകളും ആയി വീണ്ടും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
Thank you father for the beautiful song. Merry Christmas to you. god bless you. while listening to this song I miss my mother who left this world last year .
Its a Christmas surprise for us. Melidious song. Very beautiful imagination, but that is very natural just like how our mothers made us sleep when we were infants. Congratulations Fr. Binoj
വരികൾ, സംഗീതം ഒന്നിലൊന്നു മികച്ചുനിൽക്കുന്നു. കല്യാണി മാഡത്തിന്റെ ശബ്ദവും അവതരണവും വളരെ ആസ്വദിച്ചു. VFX ❤ ORCHESTRATION❤ FINALLY Its a @Binoj Mulavarickal peice of music.
Achan x mas , eatser angane oro aghoshathinum ithupoloru gift um ayi varum... super achoooo😘😘 , God bless you...🔥🔥🥰🥰😍😍🧚🏻♂️Thank you so much for this🎼🎼
അമ്മയോടും, ഈശോപ്പയോടും വല്ലാത്ത ഒരു സ്നേഹം തോന്നുന്നു.....Thank u acha..... ഒത്തിരി ഒത്തിരി സ്നേഹം അമ്മയോടും, പൊന്നുണ്ണിയോടും.... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ലല്ലോ എന്റെ ഈശോയെ..... 🥰🥰🥰
നന്ദി അച്ചാ, ഈ പാട്ടിന്.
Great
Athe acha. Nalla gaanam aan
Thanks my dear joseph😍
What a feel .... Love from Angamaly...achan basilica palliyil vachu assistant vicar ayirnnappo nerittu parichayam undu.... simple and humble person 😊
Please make this song with k s chithra and someone with sweet voice.it will become number 1 Christmas song in Malayalam @@FrBinojMulavarickalOfficial
ഉണ്ണീശോയെക്കുറിച്ച് പറയുമ്പോഴും മാതാവിനെ ഫോക്കസ് ചെയ്ത് എഴുതണമെങ്കിൽ അത്രക്ക് ഒരു ബന്ധം മാതാവുമായിട്ട് വേണം...ആ relation ഉണ്ടാകാനാണ് നമ്മളൊക്കെ ശ്രമിക്കേണ്ടത് എന്ന് തോന്നുന്നു...സൂപ്പർ ആയിട്ടുണ്ട് അച്ചാ....
എത്ര നല്ല വരികൾ ആണ് അച്ഛാ തീർച്ചയായും 'പരിശുദ്ധ അമ്മ കൂടെയുള്ള അച്ഛന് മാത്രമേ ഇത് ചെയ്യാൻ കഴിയു
ഒരുപക്ഷെ മലയാള ഭക്തി ഗാനങ്ങളിൽ ആദ്യം ആയിരിക്കും ഇത്തരം ഹോളിവുഡ് സ്റ്റൈൽ മോഷൻ ഗ്രാഫിക്സ്
ആ ചിത്രങ്ങളും ഗ്രാഫിക്‌സും പാട്ടിന്റെ ഫീൽ ഇരട്ടിയാക്കി .
പരിശുദ്ധ അമ്മയുടെ സാന്നിധ്യമുള്ള അച്ഛനും ടീമിനും ഒരായിരം നന്ദി .
Typical and unique .May not be appealing to very traditional hearts.But all will aknowlwdge the difference and innovative spirit.The lines are pregnant with sparkling meaning. Congrats to Binoj achaan.I am happy that it has a Scaria touch.congrats to the singer and crew
നന്ദി ഷാജിയച്ചാ 😍
Acha... Thanks for this Christmas Gift.. 😍😍😍
എന്റെ മകളു ടെ കുഞ്ഞിന് ഇപ്പോ ഒന്നര വയസുണ്ട് ഞാൻ അവന് ഈ പാട്ട് ജനിച്ച നാൾ മുതൽ പാടി കൊടുക്കുന്നു ഇപ്പഴും വിശി പ്പിടിച്ചു കരയുമ്പോൾ ഫോണിലൂടെ ഞാൻ പാടി കൊടുക്കും ഇത് കേട്ടൽ ഉടൻ കരച്ചിൽ നിർത്തും Thank you father വളരെ അർത്ഥ വെത്ഥയ വരികൾ
ഇതിലും അപ്പുറത്തായി ഒരു താരാട്ടു പാട്ടില്ല. നന്ദി അച്ചോ.
ഒരിക്കൽ കൂടി അച്ഛൻ ഞങ്ങൾക്ക് അമ്മയെ തന്നു . Ave maia
അമ്മയുടെ മനസ്സ് വായിച്ചറിഞ്ഞ് എഴുതിയ പാട്ടിന്,അമ്മയുടെ സ്വന്തം പാട്ടുകാരന്....🙏🙏🙏🙏
ഇതിപ്പോ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല😍നന്ദി ബിനോജ് അച്ചാ😇മനോഹരമായ ഈ ക്രിസ്തുമസ് സമ്മാനത്തിന്🤗😊
ഈ താരാട്ടുപാട്ടിന് ഒരു പ്രത്യേക മാധുര്യം ഉണ്ട്... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു....
നന്ദി അച്ഛാ,
കേൾക്കാൻ ഇമ്പമുള്ള താരാട്ടുപാട്ട് നൽകിയതിന്. ഉണ്ണിശോയ്ക്കുള്ള സമ്മാനം
Thank god..
കേട്ട നിമിഷം തൊട്ട് ലഹരി ആയി മാറുന്ന ഗാനം...
ഇതിന്റെ ഭാഗം അകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം...
ബിനോജ് അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു...
ടീമിനു നന്ദി...
ബിനോജ് അച്ചാ... ഒരുപാട് നല്ല പാട്ട്. ഓരോ പാട്ടിലൂടെയും അച്ചൻ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു!!! ഈശോ അനുഗ്രഹിക്കട്ടെ!
എത്ര തന്നെ നമ്മൾ വളർന്നാലും അമ്മടെ മടിയിൽ കിടന്നു താരട്ടു കേട്ടു ഉറങ്ങാൻ ഇപ്പളും കൊതിയുള്ളവരാണ് പലരും.
പരിശുദ്ധ അമ്മടെ സ്നേഹം അനുഭവിച്ച എല്ലാം മക്കൾക്കുമായി സമർപ്പിക്കുന്നു
🥰🥰 🥰🥰 🥰🥰
🥰🥰
🥰🥰 🥰🥰 🥰🥰
ഫ്രം മാൾട്ട
ഉണ്ണിക്ക് രാരീരം ഈ ഗാനം വേറെ ലെവൽ ആണ് അച്ഛാ
മനോഹരമായ സംഗീതവും ആലാപനവും
ഹൃദയത്തിൽ തൊടുന്ന visualization
കൂറേ കാലത്തിനിടയിൽ ഇത്രയും സ്പർശിച്ച ഒരു ഗാനം കേട്ടിട്ടില്ല
thanks to the entire team
I came to search for this song after seeing my friend's WhatsApp status ...Fr singing at the knock shrine Ireland.... what a beautiful song.... Thank you Fr. Binoj🙏🏻🙏🏻🙏🏻.
വചനത്തെ ഹൃദയത്തിൽ ഗ്രഹിച്ചവൾക്കു മുന്നിൽ വചനം മാംസമായി ഉദരത്തിൽ വസിച്ചു
താരാട്ടുപാട്ട് ഒരുപാടിഷ്ട്ടമായി അച്ഛാ..
ഉണ്ണിശോക്കുള്ള സമ്മാനം
*സ്വപ്നത്തിൽ അമ്മേ ഉണ്ണിയെ കണ്ടോ
പെയ്തലായ് ഈശോയെ കണ്ടോ*
എത്ര മനോഹരമായ വരികൾ ❤️❤️
Dear Acha, not only the lyrics but also the tune and the singing give a beautiful spiritual feeling and experience. Let God bless you abundantly. The voice of the Singer is to be really congratulated.
Great work 😍😍😍😍sherikkkumm thaarattaane....entae ammamma kadha paranje thanna polae🤗🤗🤗🤗🤗othiri snehathodae💐💐💐💐Binojachaaa🙏
പാട്ട് ഒരുപാട് ഇഷ്ടമായി അച്ചാ.. ഉണ്ണീശോ ഉള്ള ഈ സമ്മാനത്തിൽ വരിക്കൾക്കും പട്ടിന്റേ ശബ്ദവും മനോഹരം
Kelkkubol പരിശുദ്ധ Ammayde സ്നേഹം നിറയുന്ന song... ഈശോയെ സ്നേഹിച്ച പോലെ പരിശുദ്ധ അമ്മ നമ്മളെയും സ്നേഹിക്കുന്നു...
രാവിലെ ആദ്യം കേട്ട പാട്ട് . നന്ദി അച്ഛാ നല്ല ഒരു ക്രിസ്തുമസ് സമ്മാനത്തിന് 😊 Merry Christmas 🎄
Ethra thavan kettu ennariyillla....Kelkkum thorum Ishoyem Mathavinem kooduthal kooduthal snehikkan thonunnu..
Thank you Acha fr the wonderful gift....Great wrk entire team..
God Bless u all😍
😍❤️
🌈❤️🍯
അച്ചാ,,, കണ്ണു നനയിക്കുന്ന... ഈ ഗാനം... ഈ പീഡാനുഭവ ദിനങ്ങളിൽ എനിക്കു ധ്യാനമാകുന്നു
Achante oro paatum ammayodum eeshoyodum enne kooduthal aduppikunnu. Thank u acha. Swargam iniyum achaniloode hridayangale thodatte....
നല്ല വരികൾ ,നല്ല മെലഡി , നല്ല വിഷ്വലൈസ് ,നന്നായി പാടി .......പ്രത്യേകം എടുത്തു പറയേണ്ടത് പ്രോഗ്രാമിംഗ്/ ഓർക്കസ്ട്രേഷൻ വളരെ ഭംഗിയായി .
സ്കറിയക്ക് പ്രത്യേക അഭിനന്ദനങ്ങൾ .
എല്ലാം ഒത്തു വന്നപ്പോൾ നല്ലൊരു ക്രിസ്മസ് വിരുന്നായി.
Merry Christmas
Acha...high annointing and it reflects your deep meditations on Our Blessed Virgin. Thanks alot for being a wonderful instrument in the hands of Holyspirit
Acha ammayuday patt super sound athelum nannayerekunnu💕🙏
Thanks അച്ചാ, ഞങ്ങളുടെ 3 month പ്രായമുള്ള വാവയുടെ favourite പാട്ട്
Adipoli ayind achaaa
Very nice Song acha....There is a uniqueness in your every song
ഒരമ്മയുടെ വികാരങ്ങൾ അലിഞ്ഞുച്ചേർന്ന വരികളും ആലാപനവും കൂടിച്ചേർന്നപ്പോൾ, കേൾക്കുന്നവരെ അഭിഷേകത്തിലേക്ക് ഉയർത്തുന്ന ഇമ്പ സംഗീതത്തിന്റെ ഗാനം. Superrrrrr.......
ഉണ്ണീശോ മഹത്വപെടട്ടെ. അച്ചനെ ഉപകാരണമാകിയതിനു ഒത്തിരി നന്ദി.
May God bless many childless wombs through this anointed song
🙏
Exceptionally unique description of our Mothers love for unni Yeso. Ur truly blessed 🙌 This words just seem like amma said to you🙏 The choice for mothers voice is just amazing 👏 ❤ so heavenly!
My 11 month old baby loves this song very much....he smiles when it plays on tv and watch fully ...thanks acha for this wonderful aong
Acha,,,,, God bless you more and more,,,,,nalla pattanu Acha
I used to sing this song for my child to get her good sleep..❤❤
Thanks Acha for this Gift😊....ini njalkkum kettu urangalo😊
Orupad ishtaii....innu first time ahn song kelkkinnei status kanditt vannathan...ketta apo thannei orupad ishtaii.... thank youuuuuu ❤❤❤
ഞാൻ വീണ്ടും വീണ്ടും ഈ പാട്ട് കേട്ടു. എപ്പോഴും കേൾക്കാൻ തോന്നുന്നു. മാതാവിന്നോട് കൂടുതൽ ഇഷ്ടം തോന്നും ഈ പാട്ട് കേട്ടാൽ. അച്ചന് പരിശുദാൽമാവിൻന്റെ വീണ യായി മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
പറയാൻ വാക്കുകൾ ഇല്ല അച്ചാ കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്
Thank you Binoj Achan for the wonderful song and thanks to the video picturization 👌
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ... എന്തു സുഖമാണ് ഈ പാട്ടിങ്ങനെ കേട്ടിരിക്കാൻ ... എന്റെ മോനെ ഉറക്കാൻ ഞാൻ ഈ പാട്ട് കാണാതെ പടിച്ചു. ഒത്തിരി നന്ദി അച്ചോ
Beautiful and very touching song.
God bless you father.
Nice song achaa. വരികളിൽ നല്ല അമ്മയുടെ സ്നേഹം കാണാൻ സാധിക്കുന്നുണ്ട്. ഹൃദയത്തിൽ touch cheyyunna song. Thank you acha. ഇനിയും നല്ല വരികളിൽ പുതിയ പാട്ടുകളും ആയി വീണ്ടും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
Hiwa.. Sooooper song acha.. Kothiyode kathirikum.. Achante pattukalkayii🥰🙏
എന്റെ ദൈവമേ ഞാൻ ഇതു എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല ❤❤❤❤❤❤❤ thankyou achaaaaa from my heart❤.
Acha. Very good song. Lyrics awesome. Paranjariyikkan pattatha santhosham.
പരിശുദ്ധ അമ്മ പുത്രന്റെ ചങ്കിലെ ചോര കൊണ്ട് അച്ഛനെ പൊതിഞ്ഞു പിടിക്കട്ടെ 🙏🌹
അഭിഷേകം തോന്നുന്നു ... വരികൾക്ക് ....
Remya balakrishnan...ur work is very great...❤❤❤
Super acho....drawing very super....congrats 💖💖💖
Singing lullaby to infant Jesus with Blessed mother what an amazing way to worship .....Perfect Acha....Thanks to God
Binoj Acha, lyrics,music valare touching aannu. Special mention to the art work team. Nokiyirunnu poii❤️🎨😍😍😍👌👌👌👌👌🎶💞💞💞
Sweet song acha...
Really heart touching ❤Thank you father🙏
Acha what a feeling can't express it
🎉🎉
Kettittu mathiyaakunnilla !!!enthoru feel !!! Thanks and Jesus bless you acha and all !!!
Thanks !
നല്ല വീഡിയോ ഫുൾ കണ്ട്
Eshoye ente kujne kakane,anugrahikaname
അച്ചാ...ഒത്തിരി ഹൃദ്യം....🙏
അച്ചാ.... പറയാൻ വാക്കുകളില്ല. 🙏🙏
Thank you father for the beautiful song.
Merry Christmas to you. god bless you.
while listening to this song I miss my mother who left this world last year .
Binojacha thanks നല്ല വരികൾ , നല്ല പാട്ട്.
Surprized 😍😍and I am too late to listen this ..😍😍
Thank u acha ...This version is superb
Adipoli songggg spr orchestration 👏👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰
ബിനോജച്ചാ, ഇത്ര നല്ല പാട്ടു കേൾക്കാൻ ഞാനെന്തേ ഇത്ര വൈകി...😢❤❤❤❤
👍👍👍👍.....
Ente acha enikkoru samshayam Achan mathavinte utharathil ninnum ano vannathennu..? Orupadu thavana njanee pattu kettu ...Athyamyi oru kunjine garbam dharikkumpol orammakkundakunna Ella vigarangalum ee pattilund.Urakkam illathavarkkulla marunnukoodyanee pattu.Orupadu nanthy acha..Amma eppozhum nenjodu cherthu pidikkatte..🙏🙏
What a beautiful song acha.... ❤️Thank you 💞🤗
Its a Christmas surprise for us. Melidious song. Very beautiful imagination, but that is very natural just like how our mothers made us sleep when we were infants.
Congratulations Fr. Binoj
Acha nice Christmas gift 🎁
Very Sweet song and excellent drawings. Loved it 😍😍😍😍😍😍
❤❤👌👌👌😊കേൾക്കാൻ കുറച്ചു വൈകിപ്പോയി
Those who love their mother will ❤️ this song.
My favorite song🎉
അച്ചാ.... ദൈവാനുഗ്രഹത്തോടെ ഇനിയും എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
പരിശുദ്ധാത്മാവിന്റെ കൃപ
അച്ഛാ സൂപ്പർ
Supper hart touch song
Nice..
Father so nice....
ഒരു അമ്മയുടെ വാത്സല്യo മുഴുവൻ ഇതിലുണ്ട്❤❤❤❤Thank u acha for the magic ✨
വരികൾ, സംഗീതം ഒന്നിലൊന്നു മികച്ചുനിൽക്കുന്നു.
കല്യാണി മാഡത്തിന്റെ ശബ്ദവും അവതരണവും വളരെ ആസ്വദിച്ചു.
VFX ❤
ORCHESTRATION❤
FINALLY
Its a @Binoj Mulavarickal peice of music.
Super song,ethra kettalum mathiyavilla,sound super orammayude sneham,enthoru relaxation anenno I Pattu kelkkumbol,great acha
ഈ പാട്ടിലെ ഓരോ വരിയുംഹൃദയത്തെ സ്പർശിച്ചു. നല്ല പാട്ട് .നന്ദി !
Oru veraitty Christmass Song Achaa Very Good Song Music Lirics Vocal ellam nannayirikkunnu God Bless Father ..🎂🕎🕎🕎💒🕎🕎🕎🙏🏻💄🎤
Achande Talk 2010 muthal Chechi kelkkarundu Chittoor R. Centeril Achan varunnathinu munbu Achande Talk Kelkkarundu Vachanam ezhuthi vaykkarundu..Dhaivom Achane Dharalamayi Anugrahiykkatte ennu Prarthiykkunnu..🌷🌷🌷💒🌷🌷🌷🙏🏻🙏🏻💄🌏🎤
Very nice pattu soooper
Achan x mas , eatser angane oro aghoshathinum ithupoloru gift um ayi varum... super achoooo😘😘 , God bless you...🔥🔥🥰🥰😍😍🧚🏻♂️Thank you so much for this🎼🎼
Heart Touching song ❤️❤️
Super may God bless you
Woww nice ❤
അമ്മയുടെ സ്നേഹം നിറഞ്ഞ ഗാനം..ആ സ്നേഹം കേള്‍ക്കുമ്പോള്‍ ഒഴുകുന്നുണ്ട് acha..കണ്ണ് നനച്ചു...
Thankyou acha 🙏
അമ്മയോടും, ഈശോപ്പയോടും വല്ലാത്ത ഒരു സ്നേഹം തോന്നുന്നു.....Thank u acha..... ഒത്തിരി ഒത്തിരി സ്നേഹം അമ്മയോടും, പൊന്നുണ്ണിയോടും.... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ലല്ലോ എന്റെ ഈശോയെ..... 🥰🥰🥰
Super song acha 🙏
Really heart touching..
Ponnunnikum ammakum ummmaaaa😚
Super acha