ഓ എൻ ഈശോയെ, ഹാ എൻ രാജാവേ ഞാൻ നിൻ ചാരത്തായ് വന്നാ മാറിൽ ചാഞ്ഞോട്ടെ ഓ എൻ ഈശോയെ, ഹാ എൻ രാജാവേ ഞാൻ നിൻ ചാരത്തായ് വന്നാ മാറിൽ ചാഞ്ഞോട്ടെ ഈ എൻ ചെറു നാവിൽ, അലിയും അത്ഭുതമേ ഹാ എൻ ഉള്ളിൽ നിന്നിടുന്ന ജീവ നാളമേ ഈശോയെ... ഈശോയെ... ഈശോയെ..... നീ വരുന്ന നേരമെന്റെ ജീവിതം നിറമാർന്ന മാരിവില്ലുപോലെ ശോഭിതം നിന്റെ നാമമെന്നും എത്ര പൂജിതം ഇഹകാലമത്രയും എനിക്കു വാഴ്ത്തണം ഈശോയെ... എൻ അധരം എന്നും നിൻ സ്തുതി പാടിടും ഈശോയെ... എൻ ഹൃദയം നിരതം നിന്നെ പാലിക്കും നിൻ വിളി കേൾക്കാൻ, എന്നാളും ഞാൻ നിന്നിൽ കാതോർക്കും ഈശോയെ... ഈശോയെ... ഈശോയെ..... നീ പകർന്നു നൽകി പാപ മോചനം അതിനായി നിൻ ശരീരമായീ ഭോജനം നീ തരുന്ന സ്നേഹം എത്ര പൂരിതം അതിലില്ല തെല്ലു പോലുമത്ര പാവനം ഈശോയെ... നീ എന്നിൽ വരുവാൻ പൂർണ്ണനല്ല ഞാൻ ഈശോയെ... നിൻ സ്നേഹം നുകരാൻ യോഗ്യനല്ല ഞാൻ ഇനി ഒരു നാളും, വഴി പിരിയാതെ, നിന്നിൽ ചേർന്നിടാം ഈശോയെ... ഈശോയെ... ഈശോയെ..... ഓ എൻ ഈശോയെ, ഹാ എൻ രാജാവേ ഞാൻ നിൻ ചാരത്തായ് വന്നാ മാറിൽ ചാഞ്ഞോട്ടെ ഓ എൻ ഈശോയെ, ഹാ എൻ രാജാവേ ഞാൻ നിൻ ചാരത്തായ് വന്നാ മാറിൽ ചാഞ്ഞോട്ടെ ഈ എൻ ചെറു നാവിൽ, അലിയും അത്ഭുതമേ ഹാ എൻ ഉള്ളിൽ നിന്നിടുന്ന ജീവ നാളമേ ഈശോയെ... ഈശോയെ... ഈശോയെ.....
ഓ എൻ ഈശോയെ, ഹാ എൻ രാജാവേ ഞാൻ നിൻ ചാരത്തായ് വന്നാ മാറിൽ ചാഞ്ഞോട്ടെ
ഓ എൻ ഈശോയെ, ഹാ എൻ രാജാവേ ഞാൻ നിൻ ചാരത്തായ് വന്നാ മാറിൽ ചാഞ്ഞോട്ടെ
ഈ എൻ ചെറു നാവിൽ, അലിയും അത്ഭുതമേ ഹാ എൻ ഉള്ളിൽ നിന്നിടുന്ന ജീവ നാളമേ
ഈശോയെ... ഈശോയെ... ഈശോയെ.....
നീ വരുന്ന നേരമെന്റെ ജീവിതം നിറമാർന്ന മാരിവില്ലുപോലെ ശോഭിതം
നിന്റെ നാമമെന്നും എത്ര പൂജിതം ഇഹകാലമത്രയും എനിക്കു വാഴ്ത്തണം
ഈശോയെ... എൻ അധരം എന്നും നിൻ സ്തുതി പാടിടും
ഈശോയെ... എൻ ഹൃദയം നിരതം നിന്നെ പാലിക്കും
നിൻ വിളി കേൾക്കാൻ, എന്നാളും ഞാൻ നിന്നിൽ കാതോർക്കും
ഈശോയെ... ഈശോയെ... ഈശോയെ.....
നീ പകർന്നു നൽകി പാപ മോചനം അതിനായി നിൻ ശരീരമായീ ഭോജനം
നീ തരുന്ന സ്നേഹം എത്ര പൂരിതം അതിലില്ല തെല്ലു പോലുമത്ര പാവനം
ഈശോയെ... നീ എന്നിൽ വരുവാൻ പൂർണ്ണനല്ല ഞാൻ
ഈശോയെ... നിൻ സ്നേഹം നുകരാൻ യോഗ്യനല്ല ഞാൻ
ഇനി ഒരു നാളും, വഴി പിരിയാതെ, നിന്നിൽ ചേർന്നിടാം
ഈശോയെ... ഈശോയെ... ഈശോയെ.....
ഓ എൻ ഈശോയെ, ഹാ എൻ രാജാവേ ഞാൻ നിൻ ചാരത്തായ് വന്നാ മാറിൽ ചാഞ്ഞോട്ടെ
ഓ എൻ ഈശോയെ, ഹാ എൻ രാജാവേ ഞാൻ നിൻ ചാരത്തായ് വന്നാ മാറിൽ ചാഞ്ഞോട്ടെ
ഈ എൻ ചെറു നാവിൽ, അലിയും അത്ഭുതമേ ഹാ എൻ ഉള്ളിൽ നിന്നിടുന്ന ജീവ നാളമേ
ഈശോയെ... ഈശോയെ... ഈശോയെ.....
എത്ര ഹൃദയ സ്പർഷി യായ ഗാനം
ഒത്തിരി ഒത്തിരി ഇഷ്ടമായി ❤❤❤❤
❤
❤❤ feel this song
I love you Jesus 🙏
👍🏻👍🏻👍🏻
Suppar👌👌👌👌👌👌👌👌👌👌👌ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹൃദയ സ്പർശിയായ ഒരു ഗാനം ❤❤🙏🙏
Beautiful Song
Beautiful song 🎉Thank you Jesus 🙏
Nice voice and a super song👍🏻
This song is nice ❤
വളരെ മനോഹരമായ ഗാനം ❤️
I love Jesus
Super❤❤❤
Super song
Super
🙏🙏
Heart touching song 👍🙏
Lovely❤️
🙏🏻🙏🏻🙏🏻
❤️❤️❤️❤️
❤❤
Heart touching song
Super
Super 👍
So touching ❤️
☺️☺️☺️
Lyrics ഇടാമോ
Super song. Idinte karoke undo?
Lyrics tharamo
How can I contact you sir ?
I love this song
Beautiful song
❤
Super
❤❤❤❤❤❤❤❤
❤❤❤
Super
❤
❤