എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ് ദിവ്യകാരുണ്യ ഗീതം!! | Oh Yenn Yesuve - Kester | Kester Hits

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Like ✔ Comment✔ Tag ✔ Share ✔
    ജനമനസുകളിൽ നിന്നും മായാത്ത ദിവ്യകാരുണ്യ ഗീതം
    "ഓയെൻ യേശുവേ.. ഓയെൻ ജീവനെ.. "
    ♫ CLASSIC HIT SONG ♫
    കെസ്റ്റർ ആലപിച്ച എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ് ദിവ്യകാരുണ്യ ഗീതം
    "ഓയെൻ യേശുവേ.. ഓയെൻ ജീവനെ.."
    സൂപ്പർഹിറ്റ് ഗാനം … കേൾക്കാൻ മറക്കല്ലേ...
    ഈ song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
    Support ചെയ്യൂ ...
    #OhYennYesuve
    #HolyCommunionSong
    #JacobKorattyHitSongs
    #KesterHits
    #SuperHitSongs
    #ChristianDevotionalSongs
    #KesterHitSongs
    #EvergreenHit
    #ChristianDevotionalSongsMalayalam
    #MalayalamChristianDevotionalSongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN
    Listen & Enjoy Golden Hit Songs
    Album: Oh Yenn Yesuve..Oh Yenn Jeevane
    Lyrics: Fr.Varghesse Moonjely
    Music: Jacob Koratty
    Singer: Kester
    Producer: Jesudas K.L
    Banner: Das Creations
    Hear it now on:
    Wynk : goo.gl/duZK86
    Saavn : goo.gl/p3vv4J
    JioMusic : goo.gl/QqbrK3
    Google Music : goo.gl/wW7XaM
    SUBSCRIBE for more: goo.gl/W17fsN
    Enjoy and stay connected with us!!
    ♦ RUclips : goo.gl/UAZDyh
    ♦ Facebook : goo.gl/YE3xMU
    ♦ Instagram : goo.gl/VAGBUL
    ♦ Visit us : www.dascreation...
    ♦ G+ : plus.google.co...
    ♦ Mobile App : goo.gl/usLuuS
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd
    Hits of Peter Cheranelloor ➜ goo.gl/WGMci9
    Baby John Kalayanthani Hits ➜ goo.gl/3QnT12
    KG Markose Hits ➜ goo.gl/4WVkMd
    Super Hits Of Biju Narayanan ➜ goo.gl/jvXfJx
    Wilson Piravom Hits ➜ goo.gl/mzzxv5
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn
    Hits Of Jacob Koratty ➜ goo.gl/WqFHHk
    Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq
    Hits Of Elizabeth Raju ➜ goo.gl/W1SafG
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5
    Traditional Hit Songs ➜ goo.gl/vEn97Z
    Das Creations Jukebox ➜ goo.gl/452LeH
    Das Creations Karaoke ➜ goo.gl/498EFX
    ANTI-PIRACY WARNING
    This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2019

Комментарии • 492

  • @sitharas7099
    @sitharas7099 Год назад +45

    ഓ എൻ യേശുവേ
    ഓ എൻ ജീവനേ
    ഹാ എൻ ഹൃദയത്തിൻ സൗഭാഗ്യമേ
    വാ വാ എന്നിൽ നിറഞ്ഞീടുവാൻ
    നീ വരും നേരമെൻ ജീവിതം സർവ്വവും
    അലിവെഴും സ്നേഹത്തിൻ നിറവായിടും (2)
    സ്നേഹംചൊരിഞ്ഞിടാൻ ഓസ്തിരൂപ നീ
    വന്നു വാണിടാൻ മനസാകുമോ (2)
    ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും
    അരികിൽ നിൻ സാന്നിധ്യം മാത്രം മതി (2)
    ഭാരം വഹിച്ചെന്നും ഞാൻ തളരുമ്പോൾ
    എന്നെ താങ്ങിടാൻ നീ ഉണ്ടല്ലോ (2)

    • @shibusimon6660
      @shibusimon6660 Год назад +2

      ഞാൻ ഈ പാട്ടു പാടുന്നതിനു വേണ്ടി karoake with lyrics നോക്കിയിട്ടു രണ്ടും ഉള്ളത് കിട്ടുന്നില്ല. ഈ പാട്ടിന്റെ lyrics ഇട്ടതിനു നന്ദി. 💐

    • @PRINCYTHOMAS-n3j
      @PRINCYTHOMAS-n3j 7 месяцев назад

      🙏🙏🤝🤝

    • @donyjose869
      @donyjose869 7 месяцев назад +2

      Today 16.03.2024 going to sing this song for holy mass after a long time

    • @sasidharanv8516
      @sasidharanv8516 2 месяца назад

      ❤️❤️❤️

    • @suniviju9266
      @suniviju9266 Месяц назад

      ❤❤😊

  • @girijasasiirija916
    @girijasasiirija916 3 года назад +49

    ഈശോയെ. എന്റെ കഷ് ട പാട് മാറ്റി തരേ ണമേ.. എന്റെ സ്നേഹമായ യേശുവേ.. എന്നിൽ അലിവ്. തോന്ന ണമേ.. ✋️✋️അപ്പാ.

  • @seemajohn3503
    @seemajohn3503 4 года назад +116

    എന്റെ യേശു എത്ര വലിയവൻ..

  • @melwinjohn1521
    @melwinjohn1521 Год назад +52

    പണ്ട് പതുപതിനഞ്ജു വർഷങ്ങൾക്ക് മുൻപ് പള്ളിയിൽ കീബോർഡ് വായിക്കാൻ കയറിയപ്പോ തൊട്ട് മനസ്സിൽ പതിഞ്ഞ ഒരു ഗാനം♥️

  • @jinilmarkose2174
    @jinilmarkose2174 2 года назад +86

    ചില ഞായറാഴ്ചകളിൽ എന്റെ പള്ളിയിൽ ഞാൻ ഈ പാട്ടാണ് പാടുന്നത് 😍🥰🥰🥰🙏🏻🙏🏻

    • @seena8623
      @seena8623 Год назад +7

      അഭിനന്ദനങ്ങൾ നല്ല ആതീയതയുള്ള ഇത്തരം ഗാനങ്ങൾ പാടനെ സന്തോഷം മിക്കവാറും പള്ളികളിൽ ഗാനമേളകൾ ആണ് നടക്കുന്നത്

    • @melishavlogs
      @melishavlogs 7 месяцев назад

      Kurbanakk alundo?? 😂😂😂
      Just fun.. God bless... Superb song anu...

    • @jinilmarkose2174
      @jinilmarkose2174 7 месяцев назад

      @@melishavlogs ഇവിടെ ഞങ്ങളുടെ പള്ളിയിൽ നല്ല ആളുണ്ട്.. സൺ‌ഡേ..

    • @jinilmarkose2174
      @jinilmarkose2174 7 месяцев назад

      @@seena8623 🙏🏻🙏🏻🥰🥰

    • @LincyLincy-n1s
      @LincyLincy-n1s 5 месяцев назад

      🥰🥰🥰

  • @rintoristin9414
    @rintoristin9414 5 лет назад +174

    എന്റെ കഷ്ടപ്പാടുകൾ ഈ പാട്ടിലൂടെ മാറി ഏശുവെ നന്ദി

    • @anfinantony
      @anfinantony 3 года назад +1

      ]

    • @aneettam.g9662
      @aneettam.g9662 3 года назад

      🙏

    • @mr.heisenberg5119
      @mr.heisenberg5119 2 года назад

      അതെന്ത് മാങ്ങാ 😆

    • @ashikv.s6199
      @ashikv.s6199 2 года назад +3

      @@mr.heisenberg5119 Mangha alla,mariyennanu paranjathe

    • @mr.heisenberg5119
      @mr.heisenberg5119 2 года назад

      @@ashikv.s6199 നീ ഒക്കെ എന്ത് മണ്ടൻ ആടോ 😂 ബ്ലഡ് കാൻസർ വരെ പാട്ടുപാടിയാ മാറും എന്ന് വിശ്വസിക്കുന്ന ടീംസ് അല്ലെ 😂

  • @ebin2011
    @ebin2011 4 года назад +224

    എന്റെ alarm ട്യൂൺ ആണ് ഇത്... രാവിലെ തന്നെ ഇത് കേട്ട് ഉണരുന്നത് ഒരു നല്ല സുഖമല്ലേ...

  • @ashajoseph8063
    @ashajoseph8063 Год назад +16

    ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും അരികിൽ നിൻ സാമിപ്യം മാത്രം മതി 🙏🙏🙏. ജീവന് തുല്യം സ്നേഹിക്കാൻ ഒരു നാഥനുണ്ടെന്നതോന്നൽ അതെത്ര വലുതാണ്. ഹാ എൻ ഹൃദയത്തിൻ സൗഭാഗ്യമേ 🧚🏻‍♂️🧚🏻‍♂️🧚🏻‍♂️❤excellent song along with a blessed beaitiful voice❤

  • @princysebastian2866
    @princysebastian2866 2 года назад +34

    ഓ...എൻ യേശുവെ..
    ഓ എൻ ജീവനെ..
    ഹാ എൻ ഹ്യദയത്തിൻ സൗഭാഗ്യമേ..
    വാ വാ എന്നിൽ നിറഞ്ഞീടുവാൻ..(2)* നീവരും നേരമെൻ ജീവിതം സർവ്വവും
    അലിവെഴും സേന്ഹത്തിൻ നിറവായിടും..(2)
    സേന്ഹം ചൊരിഞ്ഞീടാൻ
    ഓസ്തിരൂപാ നീ
    വന്നു വാണീടാൻ മനസ്സാകുമോ...*2)
    (ഓ എൻ..എന്നിൽ നിറഞ്ഞീടുവാൻ...)
    ആധിയും വ്യാധിയും
    ഉള്ളീലുണ്ടെങ്കിലും.
    അരികിൽ നിൻ സാന്നിധ്യം മാത്രം മതി(2)
    ഭാരം വഹിച്ചെന്നും ഞാൻ തളരുമ്പോൾ എന്നെതാങ്ങിടാൻ നീ ഉണ്ടല്ലോ..(2)
    ഓ എൻ യേശുവെ..(2)*

  • @varghesepudukad6422
    @varghesepudukad6422 Год назад +36

    "ഹായെൻ ഹൃദയത്തിൻ സൗഭാഗ്യമേ "❤️

  • @jineshmgmg2020
    @jineshmgmg2020 4 года назад +63

    Oh en yeshuve oh en jeevane
    Hayen hridhayathin soubhagyame
    Va va ennil niranjeeduvan
    Nee varum neramen jeevitham sarvavavum alivezhum snehathin niravayidum .sneham chorinjeedan osthi roopa nee.vannu vanidan manasakane.
    Aadhiyum vyadhiyum ullilundengilum arikil nin sannidhyam mathram mathi. Baram vahichennum njan thalarumbol enne thangidan nee undallo.

  • @joshnajoseph400
    @joshnajoseph400 2 года назад +5

    ഈ പാട്ട് എന്റെ ആദികുർബാനക്ക് ഒരുങ്ങുമ്പോൾ ഒരു brother പഠിപ്പിച്ചതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rishikamahadev5568
    @rishikamahadev5568 3 года назад +87

    ദൈവാ മഹത്മുള്ള ഗാനം 👌👌

  • @saraolivia1541
    @saraolivia1541 5 лет назад +72

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളിൽ ഒന്ന് .

  • @adakfamily6475
    @adakfamily6475 3 года назад +373

    എൻ്റെ കല്യാണത്തിന് പള്ളിൽ ഈ പാട്ടാരുന്നു

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +41

    നല്ല പാട്ടാണ് മനസ്സിന് സന്തോഷം നൽകുന്ന ഗാനങ്ങൾ ആണ്

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 3 года назад +38

    എത്ര നല്ല ഗാനം. സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌🙏👍😘😍❤❤❤❤❤❤❤❤❤🌹❤

  • @sijinmimics
    @sijinmimics 2 года назад +16

    ഈശോയെ എന്റെ ഹൃദയത്തിൽ വരേണമേ 😭😭😭🌹🙏

  • @manushaji9209
    @manushaji9209 3 года назад +72

    Kester a blessed singer by heaven

  • @renithomas9020
    @renithomas9020 5 лет назад +79

    താതന്റെ സമ്മാനം... ദിവ്യകാരുണ്യ നാഥൻ... 💕💕

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 лет назад +80

    എന്റെ ഈശോയെ പാപികളായ ഞങ്ങളെ അവിടന്നു കാത്തുകൊള്ളണമേ

    • @DasCreations
      @DasCreations  5 лет назад +4

      Thank you so much, Lord Jesus Bless 🙏
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @sharathtisha7036
      @sharathtisha7036 4 года назад +1

      എന്റെ ഈശോയെ എന്നെ കാക്കണമേ കൂടെ വരണം മെ

    • @saimonal8588
      @saimonal8588 3 года назад +1

      🙏🌹ആമേൻ 🌹🙏

  • @raniroy4765
    @raniroy4765 3 года назад +7

    Eshoye eniku nee mathram mathi ummaaaa eshoppa love u jesus

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +15

    എത്ര കേട്ടാലുംകൊതി തീരാത്തമനോഹരമായ ഗാനംവളരെ സന്തോഷംനന്ദി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +6

    ദൈവമേഎത്ര കേട്ടാലുംകൊതിതീരാത്തസുന്ദരഎന്നും കേൾക്കഒത്തിരി ഒത്തിരി ഇഷ്ടംനന്ദി

  • @dionsasi9349
    @dionsasi9349 4 года назад +44

    സത്യം പറഞ്ഞാൽ ഞാൻ ഈ song. ആദ്യമായ് കേൾക്കുന്നതാ......Super

  • @thankammajoseph958
    @thankammajoseph958 4 года назад +43

    എന്റെ ഈശോയെ നിന്നെ അറിയുവാൻ ഞാൻ എത്ര വൈകി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +13

    സൂപ്പർ ഗാനങ്ങളാണ്

  • @salinisreelal8998
    @salinisreelal8998 3 года назад +15

    എന്തൊരു മനസമാധാനം എന്റെ yesoye.

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +92

    ഓയെൻ യേശുവേ ഓയെൻ ജീവനേ ഹാ എൻ ഹൃദയത്തിൻ നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ 👌👌👌

    • @manualpt7045
      @manualpt7045 3 года назад +2

      എല്ലായ്പ്പോഴും കേൾക്കുവാൻ ആഗ്രഹിക്കുന്ന മനോഹര ഗാനം🎉🎉🎉🙏

    • @manualpt7045
      @manualpt7045 3 года назад +1

      .

    • @manualpt7045
      @manualpt7045 3 года назад

      🙏🙏🙏🙏

  • @johnsoncf4623
    @johnsoncf4623 4 года назад +17

    നല്ല ഭക്തിഗാനം

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +5

    ദൈവമേഎല്ലാവരുംസന്തോഷിപ്പിക്കുന്നുഈ മനോഹര ഗാനംഞങ്ങൾക്ക്പാടി തരുന്നകെട്ടണംഒത്തിരി ഒത്തിരി നന്ദിആമേൻ

  • @jijoalex2176
    @jijoalex2176 3 года назад +12

    എത്രകേട്ടാലും മതി വരാത്ത ഒരു ഗാനം 🥰🥰🥰

  • @anupkrishna2754
    @anupkrishna2754 Год назад +3

    ഭാരം വഹിച്ചെന്നും ഞാൻ തളർന്നീടുമ്പോൾ....
    എന്നെ താങ്ങുവാൻ നീയുണ്ടല്ലോ... 🙏🙏🙏❤️

  • @subhashgeorge2443
    @subhashgeorge2443 4 месяца назад +2

    ഈശോയെ നിന്നെ കത്തിരിക്കുന്നു

  • @saraswathyk9867
    @saraswathyk9867 2 года назад +6

    ഈ song വലിയ ഇഷ്ടമായി കർത്താവ് അടുത്തുള്ളതുപോലെ തോന്നുന്നുഇല്ല കഷ്ടപാടുകളിൽ നിന്നും രക്ഷപ്പെടുത്തണേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @sobinthomas6221
    @sobinthomas6221 5 лет назад +53

    ദൈവമേ അങ്ങ് തന്ന ദാനങ്ങൾക്കു നന്ദി.

    • @DasCreations
      @DasCreations  5 лет назад +1

      Thank you so much, Please Share👆🏻👌🏻#Sobin
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +22

    കുഞ്ഞു മനസുകളിൽ നിറഞ്ഞ് നിൽക്കുന്ന ഈശോ നാഥൻ എല്ലാരേയും സ്‌നേഹിക്കുന്ന ഈശോ നമ്മുടെ അരികിൽ വരാൻ നമുക്ക് പ്രാർത്ഥിക്കാം

  • @reshimapm8315
    @reshimapm8315 3 года назад +26

    ഒരു നിമിഷം എല്ലാം അലിഞ്ഞു തീരുന്ന അവസരമാണ് വി.കുർബാനയിലെ ദിവ്യകാരുണ്യ സമയം ഈ പാട്ട് കേൾക്കുമ്പോൾ വല്ലത്തൊരു ഫീൽ ആണ്

  • @maalusanu7008
    @maalusanu7008 Месяц назад +1

    സൂപ്പർ ആണ് ഈ പാട്ട്

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 года назад +11

    ഞാൻ.. ഒരു. ഹിന്ദു. ആണ്... എന്റെ. അവസ്ഥ. വീട്ടിൽ. ഉള്ളവർ ക്. അറീല്ല.. എങ്ങനെ. ഉള്ള. ഗാനം കേക്കുബോൾ anu.. എനിക്കു. ഇഷ്ടം.. 2021.3.മാസം

  • @shilajastephen
    @shilajastephen Месяц назад +1

    Beautiful truth God Jesus praise the Lord hallelujah

  • @binukumar9141
    @binukumar9141 3 года назад +8

    ഈ song എന്റെ ഇഷ്ടം ആണ്

  • @vrgeetha6269
    @vrgeetha6269 3 года назад +3

    Ente Karthave Njan Angaye Orupadu Snehikyunnu ...Ee Pattukelkkumbol manassinu Valare Santhosham nalkunnu .Nalla manohara ganam ..Nalla Aalapanam ..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤❤❤❤❤❤❤❤❤❤❤❤❤

  • @johnmathew2139
    @johnmathew2139 4 года назад +26

    I love you my Heavenly Father Jesus 🙏

  • @joycejoseph5286
    @joycejoseph5286 3 года назад +39

    I am also very addicted to hear the songs of Kester as its always heart touching songs.

  • @RajeevKumar-go7do
    @RajeevKumar-go7do 4 года назад +36

    Heart touching song........ ❤️❤️
    Singed by a beautiful Singer Kester......... 💖💖💖💖🙏🙏🙏🙏🙏🙏May God bless u

  • @thressiamajohny8705
    @thressiamajohny8705 Год назад +2

    ഓ എന്റെ ഈശോയേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ . ഹല്ലേലൂയ

  • @ashathomas4863
    @ashathomas4863 3 года назад +12

    ഹോ, കെസ്റ്റർ,you are blessed 👍👍👍👍👍🙏🙏🙏🙏🙏

  • @mercyj8903
    @mercyj8903 3 года назад +10

    Super voice tank God

  • @santhoshctsanthoshct6551
    @santhoshctsanthoshct6551 5 лет назад +37

    Waaaaw..... Kester...... Great voice

    • @DasCreations
      @DasCreations  5 лет назад +2

      Thank you so much, Please Share👆🏻👌🏻#Santhosh
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @RajeevKumar-go7do
      @RajeevKumar-go7do 4 года назад +1

      Great singer

  • @swapnadas2848
    @swapnadas2848 3 года назад +15

    Jesus😘😘😘😘
    I ❤ U..... Always be with me.... 💕

  • @amosvlogs6723
    @amosvlogs6723 Год назад +5

    യേശുവേ നന്ദി യേശുവേ സ്തോത്രം ❤️❤️🙏

  • @rooparamachandran2793
    @rooparamachandran2793 3 года назад +9

    Pray for us🙏🏼🙏🏼🙏🏼

  • @manjumathew1385
    @manjumathew1385 2 года назад +2

    Daivame 🙏🏻🙏🏻🙏🏻🙏🏻

  • @yayuspiano7441
    @yayuspiano7441 3 года назад +4

    ഈശോ എന്റെ എല്ലാം 🥰🥰🥰🥰🥰

  • @shibujoseph5215
    @shibujoseph5215 5 лет назад +17

    Sweet voice.

  • @nencyafra253
    @nencyafra253 3 года назад +18

    Jesus u r my world❤️❤️❤️...
    I ❣️ U ....

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 Год назад +1

      നീ വരും നേരം മെൻ ജീവിതം സർവ്വവും..
      അലിവേഴും സ്നേഹത്തിന് നിറവായിടും..
      feel the lyrical kestar magic😍💕

  • @sijinmimics
    @sijinmimics 2 года назад +3

    എന്നിൽ നിന്നും അകലരുതേ 😭 ഐ ലൗ യൂ more than Everything 😭😭😭

  • @vidhuteji7949
    @vidhuteji7949 3 года назад +18

    Love this song ❤️❤️❤️

  • @tijusvlogs7092
    @tijusvlogs7092 Месяц назад

    മനോഹരമായ ഒരു പാട്ട് കെസ്റ്റർ ഏട്ടൻ നന്നായി പാടി 🫂❤️

  • @valsavarghese256
    @valsavarghese256 4 года назад +19

    മനോഹരമായ ഗാനം 💕💕💕💕

  • @vimalar9360
    @vimalar9360 Год назад +2

    മനസിൽമഴപെയ്തതുപോൽഒരുതൊനൽ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +5

    :ഓ എൻ യേശുവേഎത്ര മനോഹരമായിദൈവം അനുഗ്രഹിക്കട്ടെസ്ത്രീ ഒത്തിരി നന്ദിആമേൻ

  • @rajeswarigc8107
    @rajeswarigc8107 2 года назад +8

    👌👌Heart touching song of our Great Jesus🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babychanka9013
    @babychanka9013 3 года назад +2

    കർത്താവെ ഞങ്ങളെ ഉപക്ഷിക്കല്ല ഈശോയെ

  • @varghesepudukad6422
    @varghesepudukad6422 Год назад +2

    ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും അരികിൽ നിൻ സാന്നിധ്യം മാത്രം മതി ❤️❤️❤️❤️........ 🙏

  • @sindhuks9964
    @sindhuks9964 3 года назад +6

    Oh thank god thanku Kester chatta 🙏🙏🙏🙏🙏👍👍👍👍

  • @RijoThomasRijo
    @RijoThomasRijo 7 месяцев назад +1

    Love you my jesus

  • @__love._.birds__
    @__love._.birds__ 3 года назад +3

    💞💓💓💓💓💓

  • @princejohn3246
    @princejohn3246 5 лет назад +37

    സ്വന്തം ജീവൻ ഞങ്ങൾക്കു നൽകിയ നാഥാ. അങ്ങ് എപ്പോഴും എന്റെ ജീവന്റെ ജീവനാണ്. അത് ഈഗാനത്തിലൂടെ അര്ഥവത്താകുന്നു.

    • @DasCreations
      @DasCreations  5 лет назад

      Thank you so much, Please Share👆🏻👌🏻#Prince
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

    • @albink.a7030
      @albink.a7030 5 лет назад

      Yesuve...

  • @omanaphilip105
    @omanaphilip105 4 года назад +3

    I.love.yousong.beautyfull

  • @ananduanandu1590
    @ananduanandu1590 3 года назад +14

    Praise the Lord 🙏🙏 God blessed singer 🙏🙏

  • @SajiKP-w8z
    @SajiKP-w8z 8 месяцев назад

    ❤❤❤❤❤❤❤❤❤❤😢😢😢

  • @saleems7251
    @saleems7251 5 лет назад +16

    ഓഹ് എന്റെ ജീവനെ... ഓഹ് എന്റെ പ്രാണനെ

    • @DasCreations
      @DasCreations  5 лет назад

      Thank you so much, Please Share👆🏻👌🏻#Saleem
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

  • @dhanyamathewchen7424
    @dhanyamathewchen7424 2 года назад +7

    Oh En Yeshuve - Lyrics
    ഓ എൻ യേശുവേ
    ഓ എൻ ജീവനേ
    ഹാ എൻ ഹൃദയത്തിൻ സൗഭാഗ്യമേ
    വാ വാ എന്നിൽ നിറഞ്ഞീടുവാൻ
    നീ വരും നേരമെൻ ജീവിതം സർവ്വവും
    അലിവെഴും സ്നേഹത്തിൻ നിറവായിടും (2)
    സ്നേഹംചൊരിഞ്ഞിടാൻ ഓസ്തിരൂപ നീ
    വന്നു വാണിടാൻ മനസാകുമോ (2)
    ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും
    അരികിൽ നിൻ സാന്നിധ്യം മാത്രം മതി (2)
    ഭാരം വഹിച്ചെന്നും ഞാൻ തളരുമ്പോൾ
    എന്നെ താങ്ങിടാൻ നീ ഉണ്ടല്ലോ (2)

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    കർത്താവേഞങ്ങളുടെഅവിടുന്ന് കേൾക്കണംഈ ഗാനങ്ങളിൽആമേൻ

  • @swapnaarun8270
    @swapnaarun8270 4 года назад +7

    Heart touching🙏

  • @mysimplelife8272
    @mysimplelife8272 4 года назад +3

    👌👌👌👌👌👌👌Song 🙏🙏🙏🙏🙏🙏🙏🙏Brother

  • @anubhajose8626
    @anubhajose8626 3 года назад +2

    Ee paattine oru prathyeka feel aan..
    Tension okke maayunna pole.. 🙏

  • @shylashaji8832
    @shylashaji8832 5 лет назад +20

    യേശുവേവരണേ

    • @DasCreations
      @DasCreations  5 лет назад

      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
      Thank you so much, Please Share👆🏻👌🏻#Shyla
      Lord Jesus Bless 🙏,
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

  • @sumijoseph6653
    @sumijoseph6653 3 года назад +3

    Esho enikk aarum Ella..but e song kelkkumbo ente esho ente aduthu ullapole oru feel...thankyou jesus

  • @sajijoseph5152
    @sajijoseph5152 4 года назад +4

    Kester ithu ellavarkkum pakaratte

  • @Jerrypmathew
    @Jerrypmathew 4 года назад +14

    Beautiful 🎵 song 🎶
    So soothing,Kester effect again😍

  • @robinsibi8220
    @robinsibi8220 3 года назад +3

    കെസ്റ്റർ ❤️❤️

  • @smathews4662
    @smathews4662 3 года назад +5

    👍🏻Jesus Prince of Peace

  • @shibujoseph5215
    @shibujoseph5215 4 года назад +11

    മനോഹരമായ ശബ്ദം.

    • @kingknightful
      @kingknightful 4 года назад

      Thank you lord for every thing love you

  • @MotherofChrist
    @MotherofChrist 5 лет назад +23

    ഓ എൻ യേശുവേ ഓ എൻ ജീവനേ....

    • @DasCreations
      @DasCreations  5 лет назад +3

      Thank you so much, Please Share👆🏻👌🏻#MotherofChrist
      Lord Jesus Bless 🙏,
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscribe

  • @aneettam.g9662
    @aneettam.g9662 3 года назад +1

    Ente eshoyee niyanente ellam

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 года назад

      നീ വരും നേരമെന്ന് ജീവിതം
      സർവ്വവും അലിവിടും സ്നേഹത്തിന് നിറമായിടും.. (2)
      സ്നേഹം ചൊരിഞ്ഞ് ഇടാൻ ഓസ്റ്റി രൂപ നീ..
      വന്നു വാണിടാൻ മനസ്സ് ആകുമോ..(2)

  • @sophiarebeiro4990
    @sophiarebeiro4990 5 лет назад +12

    Awesome song.wonderful lyrics.God bless you dear bro kester.

  • @varghesejoseph2824
    @varghesejoseph2824 2 года назад +2

    ഹൃദയത്തിൽഒരു കുളിർമ നൽകുന്ന ഗാനം

  • @shibiantony6346
    @shibiantony6346 Год назад +1

    ഹൃദയം കവരുന്ന പാട്ട്. 🙏🏻🙏🏻

  • @clementmicheal3542
    @clementmicheal3542 2 года назад +1

    ഈശോ എന്താകുന്നു എന്നുള്ള സത്യം ഇ പാട്ടിൽ കൂടി നമ്മൾക്ക് മനസ്സിലാകും ദൈവം അനുഗ്രഹിക്കട്ടെ

  • @HappyHappy-vk4fu
    @HappyHappy-vk4fu 4 года назад +15

    I love you lord..... You the great one who still alive in this world.....

  • @manpever8968
    @manpever8968 3 года назад +3

  • @raniroy4765
    @raniroy4765 2 месяца назад +1

    Ente eshoye nee mtharam mathi eniku 😘🙏🏻🙏🏻🙏🏻🌹

    • @tijusvlogs7092
      @tijusvlogs7092 2 месяца назад +1

      God bless you

    • @raniroy4765
      @raniroy4765 2 месяца назад

      @@tijusvlogs7092 🙏🏻🙏🏻🙏🏻

  • @blesmijomy5974
    @blesmijomy5974 3 года назад +3

    Good song 🥰🥰

  • @ajipeter4100
    @ajipeter4100 3 года назад +10

    My favorite song forever...

  • @shibujoseph5215
    @shibujoseph5215 5 лет назад +6

    Yesve nandi. Yesuve stuthi.

  • @inventorybox7380
    @inventorybox7380 3 года назад +2

    💖💖💖💖💖💖💖💖💖💖💖 My most favorite song.....,💖💖💖💖💖💖💖💖💖💖💖

  • @annamathew4490
    @annamathew4490 3 года назад +3

    Ente appa❤️