എക്കാലത്തെയും ഏറ്റവും വലിയ സൂപ്പർഹിറ്റ് ദിവ്യകാര്യണ്യഗാനം!! | MITHILA MICHEAL | ദിവ്യകാരുണ്യമേ...

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Like ✔ Comment✔ Tag ✔ Share ✔
    ജനമനസുകളിൽ നിന്നും മായാത്ത ദിവ്യകാരുണ്യ ഗീതം, "ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ.." WATCH AND PRAY, Evergreen Hit Christian Chruch Songs Malayalam
    ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
    Support ചെയ്യൂ ...
    #DivyakarunyameHrithin
    #EvergreenHits
    #TopTracksIndia
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN​...
    Listen & Enjoy Golden Hit Songs
    Hear it now on:
    Wynk : goo.gl/duZK86​...
    Saavn : goo.gl/p3vv4J​...
    JioMusic : goo.gl/QqbrK3​...
    Google Music : goo.gl/wW7XaM​...
    SUBSCRIBE for more: goo.gl/W17fsN​...
    Enjoy and stay connected with us!!
    ♦ RUclips : goo.gl/UAZDyh​...
    ♦ Facebook : goo.gl/YE3xMU​...
    ♦ Instagram : goo.gl/VAGBUL​...
    ♦ Visit us : www.dascreation...
    ♦ G+ : plus.google.co...
    ♦ Mobile App : goo.gl/usLuuS​...
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd​...
    Hits of Peter Cheranelloor ➜ goo.gl/WGMci9​...
    Baby John Kalayanthani Hits ➜ goo.gl/3QnT12​...
    KG Markose Hits ➜ goo.gl/4WVkMd​...
    Super Hits Of Biju Narayanan ➜ goo.gl/jvXfJx​...
    Wilson Piravom Hits ➜ goo.gl/mzzxv5​...
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​...
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​...
    Hits Of Jacob Koratty ➜ goo.gl/WqFHHk​...
    Best Songs Of Fr.Ashok Kollamkudy MST ➜ goo.gl/gXhGWo​...
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​...
    Hits Of Elizabeth Raju ➜ goo.gl/W1SafG​...
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​...
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​...
    Traditional Hit Songs ➜ goo.gl/vEn97Z​...
    Das Creations Jukebox ➜ goo.gl/452LeH​...
    Das Creations Karaoke ➜ goo.gl/498EFX​...
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2022

Комментарии • 426

  • @mithilamichael7031
    @mithilamichael7031 2 года назад +921

    ഈ അനുഗ്രഹീത ഗാനത്തിന് ശബ്ദം നൽകാൻ എന്നെ അനുവദിച്ച ദൈവത്തിന് നന്ദി, മഹത്വം 🙏🏻🙏🏻🙏🏻. Thank you very much dear Ashokachan, Dasettan 🙏🏻🙏🏻🙏🏻

    • @anna-ji2qk
      @anna-ji2qk 2 года назад +14

      Hai midhu chechi 👌👌

    • @jobinajoseph2801
      @jobinajoseph2801 2 года назад +8

      👍👍👍

    • @MRK-gy5my
      @MRK-gy5my 2 года назад +7

      Good attempt God bless you

    • @sophysunny
      @sophysunny 2 года назад +10

      Blessed voice and very touching song ❤️❤️💖💖💖

    • @divinelove5980
      @divinelove5980 2 года назад +3

      🙏🙏🙏🙏

  • @bindhup4954
    @bindhup4954 2 года назад +35

    Enikku oru കുഞ്ഞിനെ തരണേ ഈശോയെ 🙏

  • @bintumanu2103
    @bintumanu2103 2 года назад +62

    എന്റെ ഈശോയെ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹികണമേ🙏🙏🙏🙏എന്നെ പോലെ വിഷമിക്കുന്നവർക്കും കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കട്ടെ🙏🙏🙏🙏Amen 🕯️🕯️🕯️

    • @JS-vq7ig
      @JS-vq7ig 2 года назад +3

      പ്രാർത്ഥനയിൽ ഓർക്കാം. തീർച്ചയായും ദൈവം അനുഗ്രഹിക്കും

    • @sunnykavalamablesunny6362
      @sunnykavalamablesunny6362 2 года назад

      God bless you.....

    • @jacksongeorge8448
      @jacksongeorge8448 2 года назад +1

      കര്‍ത്താവാണ്‌ എന്റെ ഇടയന്‍;
      എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
      സങ്കീര്‍ത്തനങ്ങള്‍ 23 : 1 prathanayil undagum sahodari. Ellarkum vendi prathikane✝️🤍

    • @daleeshakarmel4057
      @daleeshakarmel4057 2 года назад

      Ilove my jesus

    • @bestypeter8133
      @bestypeter8133 2 года назад

      ruclips.net/video/Ev02BHlqbfM/видео.html

  • @Rinu-84
    @Rinu-84 2 месяца назад +6

    കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണ് ❤️❤️💚

  • @SunuPrinu
    @SunuPrinu 28 дней назад +1

    എന്റെ സങ്കടം മാറ്റി തരണേ 🙏🙏🙏

  • @betsybetlarsikera8793
    @betsybetlarsikera8793 2 года назад +63

    മനസിന് എന്തു സുഖം ഈ പാട്ടു കേട്ടിട്ട്, ഇനിയും അനുഗ്രഹിക്കട്ടെ, കർത്താവ് ഇവരെ ❤️🙏

    • @bestypeter8133
      @bestypeter8133 2 года назад

      ruclips.net/video/Ev02BHlqbfM/видео.html

  • @dhanyamathewchen7424
    @dhanyamathewchen7424 2 года назад +84

    Lyrics
    ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ
    ദിവ്യ കൂദാശയായി എന്നിൽ അലിയൂ
    സ്നേഹ വാൽത്സല്യമേ ആത്മസൗഭാഗ്യമേ
    പൂർണമായി എന്നെ നിന്റേതായി മാറ്റൂ
    മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ
    സ്നേഹ കുളിരായി നിറയൂ ഇന്ന് എൻ ഹൃത്തിൽ
    നിത്യം ആരാധന സ്തുതി നാഥാ
    നിത്യം ആരാധന സ്തുതി നാഥാ
    സ്നേഹം ഒരപ്പമായി
    എന്നിൽ നിറഞ്ഞിടുമ്പോൾ
    സർവ്വം ആ പാതെ അർപ്പിക്കാം (2)
    ദിവ്യ സൗഭാഗ്യം അങ്ങെൻ്റെ സ്വന്തം (2)
    ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ
    (മഴയായി പൊഴിയൂ.. )
    ഭൂവിൽ ഞാൻ ഉള്ള കാലം
    നേരിൽ എൻ നാഥനൊപ്പം
    അങ്ങെൻ പാദേയും ലക്ഷ്യവും (2)
    പാരിൻ ദുഃഖങ്ങൾ സർവ്വം നിസ്സാരം(2)
    പുണ്യ പൂക്കാലമായി ഏശു എൻ അരികെ
    (ദിവ്യ കാരുണ്യമേ…)

  • @shajanantony6440
    @shajanantony6440 2 года назад +19

    എത്ര കെട്ടലും മതി വരില്ല 🙏🙏🙏🙏🙏

  • @shajumcnadavaramba3583
    @shajumcnadavaramba3583 Год назад +12

    "ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ.." പറയാൻ വാക്കുകൾ ഇല്ല.. അതിമനോഹരം...🙏🙏🙏

  • @rajanantony9333
    @rajanantony9333 12 дней назад +1

    ഈശോയെ കഴിഞ്ഞ രണ്ട് വർഷമായി ഞാനും ഭാര്യയും പരസ്പരം സംസാരിക്കുന്നുല്ല അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മുൻപോട്ടുള്ള നല്ലജീവിതത്തിന് വഴികാട്ടികൊടുക്കേണമേ എന്റെ കുടുംബത്തെയും ഒരു അസുഖവും ഇല്ലാതെ നല്ല വഴി നടത്തി തരണേ ഈശോയെ നന്ദി നന്ദി നന്ദി നന്ദി ആമേൻ എന്റെ പൊന്നു മാതാവിന് നന്ദി നന്ദി നന്ദി നന്ദി ആമേൻ

  • @ushasathyan6304
    @ushasathyan6304 6 дней назад

    Ellathivasavum uranghumbozhum unarumbozhum eepatukelkunna njan ethra thavana kettalum mathivaratha song almavine parishudhiyileku nayikunna song❤❤❤❤❤❤ ith ezhuthiyavarkum padiyavarkum godinte anugraham undavatte

  • @valsavarghese256
    @valsavarghese256 2 года назад +48

    ഹൃദയത്തിൽ നിറയുന്ന മനോഹരഗാനം ❤ നാഥന് നിത്യം ആരാധന സ്തുതി🙏❤🙏

    • @AbhinAthAs
      @AbhinAthAs 2 года назад +4

      Hi.supaer. sog. Kallkanpatiyathel. Veregud. Anugrakicanma 🎷🎷🎷🎷

    • @AbhinAthAs
      @AbhinAthAs 2 года назад +2

      Athe. Mgalakaramani. Sthuthe. Tegeyapuramani. Nararvazuvanventhurani. Nuziyilperan. Valafakaranani. Amen🎷🎷🎷🎷

    • @AbhinAthAs
      @AbhinAthAs 2 года назад +2

      Amen god for me karthava nogalium anugahikiadi

    • @AbhinAthAs
      @AbhinAthAs 2 года назад +2

      Sarvvalokathipa.namsikaram.srvvasirshdakanii.namaskaram.karthathi.krtha.sarvvashrshidakaninamasharam🎷🎶

    • @AbhinAthAs
      @AbhinAthAs 2 года назад +2

      Supaer.songlove.jesas🎷🎷🎷

  • @dreamgirl3272
    @dreamgirl3272 Год назад +5

    ഹൃദയം ഉരുക്കും ഗാനം അറിയാതെ കരഞ്ഞു പോകും. എൻറ്റ ഇശോയെ അങ്ങ് തന്ന ധാനം മാത്രമേ ഉള്ളൂ എനിക്ക് ഞങ്ങൾക്ക് എപ്പോളും കാവാലകണേ

  • @layadiya6408
    @layadiya6408 4 месяца назад +44

    2024 il ee song kelkkunnavar ondo?

  • @omanakn2978
    @omanakn2978 2 года назад +6

    എല്ലാവരല്ലും തള്ളികളയുമ്പോൾ. മാതൃസ്‌നേഹം തരുമോ അമ്മ

  • @omanakn2978
    @omanakn2978 2 года назад +3

    മറ്റുള്ളവരുടെ മനസനാതരത്തിനും ആയി ഞാൻ. ഈ. സഹനോം കഷ്ചവായ്യ്ക്കുന്നു

  • @anubabu7601
    @anubabu7601 2 года назад +10

    നല്ല പാട്ട്, നല്ല ആലാപനം..... ദൈവം അനുഗ്രഹിക്കട്ടെ. Thank you Jesus.🌹🙏🙏🙏🌹

  • @appuuzz5286
    @appuuzz5286 2 года назад +4

    Ndae pidhaavaee...nii ennae anugrahikanamaee🙏🙏🙏♥Ndae naadhaa... Munnoottulla vazhikalil... Nii nk kaavalaayii varanamaee♥♥♥Nk nervazhii nii kanichu tharanamae🙏🙏♥🙏

    • @martinthomas337
      @martinthomas337 2 года назад

      Fdhhnവർക്ക്‌ സ 🤣😊👌n

  • @shajuzacharias7933
    @shajuzacharias7933 2 года назад +27

    I Love you Jesus ♥️❤️❤️❤️❤️❤️❤️❤️❤️❤️🤩

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup 2 года назад +17

    പറയാൻ വാക്കുകൾ ഇല്ല.. അതിമനോഹരം.......

  • @noblepaul4736
    @noblepaul4736 2 года назад +14

    ഈ, ഗാനം, എനിക്ക്, ഇഷ്ടം ആണ്, മനസ്സിന് ഒരു സുഖം 🤗

  • @joncyjohny275
    @joncyjohny275 2 года назад +21

    ഒരുപാട് ഇഷ്‌ടമായി ദൈവത്തിന് സ്തുതി ❤️❤️❤️

    • @bestypeter8133
      @bestypeter8133 2 года назад

      ruclips.net/video/Ev02BHlqbfM/видео.html

  • @AbhinAthAs
    @AbhinAthAs 2 года назад +10

    Amen god for me 🎷🎷

  • @AbhinAthAs
    @AbhinAthAs 2 года назад +9

    Amen god for me. Super. Sog2🎷🎷🎸🎷

  • @leenajoby1042
    @leenajoby1042 Год назад +2

    എന്റെ ദൈവമേ anugrahikkamame🙏🙏

  • @jijipc5352
    @jijipc5352 Год назад +2

    Esoye brotherine ella duseelangalilninnum rekshikkane.amen.

  • @minitoxic5868
    @minitoxic5868 Год назад +4

    I love you Jesus

  • @anguu3544
    @anguu3544 Год назад +7

    Love you Jesus❤️

  • @kunjumonma2448
    @kunjumonma2448 9 месяцев назад +1

    അതിമനോഹരം ദിവ്യകാരുണ്യമേ ഹൃത്തിനാനെന്തമേ 🙏🙏🙏🙏🙏❤️

  • @omanakn2978
    @omanakn2978 2 года назад +1

    നിന്നിൽ. നിന്നും ഞാൻ ഒരു കാലത്തും വിട്ടുപിരിയാതിരിക്കുവാൻ. അനുഗ്രഹിക്കണമാ

  • @bijugeorge4144
    @bijugeorge4144 2 года назад +8

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @mathewps7372
    @mathewps7372 Год назад +2

    Mithila, u r great singer,
    Bleesed voice and song

  • @AbhinAthAs
    @AbhinAthAs 2 года назад +4

    Supaer.song.love.jesas. anugrakicanma ⛪

  • @devudiyafans8836
    @devudiyafans8836 2 года назад +2

    Eashoye njangale kathukollaname 🙏🌹❤️

  • @jyothisjoseph1594
    @jyothisjoseph1594 2 года назад +14

    Love you Jesus Christ 💖 manasine ashvasam nalkunna pattukal ❤️

    • @bestypeter8133
      @bestypeter8133 2 года назад

      ruclips.net/video/Ev02BHlqbfM/видео.html

  • @Swaroop.982
    @Swaroop.982 11 месяцев назад +1

    Annay pazhaya ormashakthiyilekku konduvaranam anikku palliyilay malzarathil pankadukkanam angaya antay jeevanai zeekakikkanam

  • @johncyjenson6637
    @johncyjenson6637 2 года назад +18

    Heart touching. 💕💕Feel good song. Amen

    • @bestypeter8133
      @bestypeter8133 2 года назад

      ruclips.net/video/Ev02BHlqbfM/видео.html

  • @Albin971
    @Albin971 2 года назад +6

    Super song 🎵 ❤

  • @seenafrancis7127
    @seenafrancis7127 2 года назад +1

    സൂ പ്പർ ഗാ നം ദൈ വം അനു ഗ്ര ഹി ക്ക ട്ടെ

  • @LukeAliyas
    @LukeAliyas 9 месяцев назад +1

    No more words to express my happiness when i heard this song first time .❤

  • @rosilylouis3466
    @rosilylouis3466 2 года назад +2

    Heart touching feelings good Christian song. Thanks all team. Thanks Eshoye Amen

  • @leelachacko3987
    @leelachacko3987 2 года назад +5

    So good 🥰🙏🙏🙏 love you Jesus ❤❤❤

  • @sunnyday2096
    @sunnyday2096 2 года назад +2

    What a powerful melody song... Top rated Christian devotional song, wonderful composition

  • @anjub9887
    @anjub9887 Год назад

    Eeshoppa ennae rekshikkane 🙏. Ang ente koode ondaakaname🙏. Ammayude asugam ellaam maarane 🙏

  • @babuvarghese6786
    @babuvarghese6786 2 года назад +1

    Wonderful songs
    Sweet voice Mithila
    Thank you Ashok achan
    God bless you !👏
    💞💞💞💞👌

  • @jasminjomjom1022
    @jasminjomjom1022 2 года назад +3

    🙏🙏

  • @sabuko6066
    @sabuko6066 2 года назад +2

    Mithila you are a blessing

  • @mariyathomas8196
    @mariyathomas8196 2 года назад +4

    🙏🏻🙏🏻🙏🏻🙏🏻✝✝✝✝😭😭😭😭amen amen amen amen

  • @chackothomas8574
    @chackothomas8574 Год назад +2

    Hallelujah ..nice song & voice

  • @anjulechuz133
    @anjulechuz133 Год назад

    Eeshoppa enik nannaayi padikkaan kazhiyane🙏🏻. Njangalude kashttappaad ellaam maarane🙏🏻. Njangalkk thaamasikkaan nalla oru veedu kittane🙏🏻. Njangale rekshikkane. Amen 🙏🏻

  • @ranipaul3919
    @ranipaul3919 2 года назад +5

    🙏🙏🙏🙏🙏

  • @bellabenny7442
    @bellabenny7442 Год назад +2

    Jesus❤️❤️❤️🙏🙏🙏❣️❣️❣️❣️

  • @terrynazareth8863
    @terrynazareth8863 2 года назад +3

    Amen 🙏🙏🙏🙏

  • @JOELVS-b1q
    @JOELVS-b1q 11 месяцев назад +1

    adi poli song 🙏🙏🙏🙏🙏🙏🙏🙏🙏

  • @jijipc5352
    @jijipc5352 Год назад +1

    Praise the lord. Halleluyya

  • @jubysebastian2962
    @jubysebastian2962 Год назад +1

    ❤🥰😘🙏🏻Love you Jesus❤ 🥰😘🙏🏻

  • @stellasymenthy4547
    @stellasymenthy4547 2 года назад +4

    So good🙏

  • @rejovarghese4457
    @rejovarghese4457 2 года назад +3

    God bless all...... karthave Krupa cheyaname

  • @stephanmathewisac3646
    @stephanmathewisac3646 2 года назад +3

    I love jesus

  • @bijoas8297
    @bijoas8297 2 года назад +3

    Very nice song 🙏🙏🙏

  • @geevargheesep.a1016
    @geevargheesep.a1016 2 года назад +5

    🌹👍🌹

  • @katturumbu960
    @katturumbu960 Год назад

    Ente eshoyeee, ente maathaveee ...German exam b2 ezhuthiyirikuna enne anugrahikenamee... Agayude karagal ente result il albutham prevarthikanamme.... Love you eshoyeee😘🙏🏻

  • @jilsjacob1175
    @jilsjacob1175 2 года назад +2

    Beautiful 🎶

  • @sp69031
    @sp69031 2 года назад +1

    I love you my eeshoppaaa😘😘😘❤️❤️❤️

  • @lissyjoseph3532
    @lissyjoseph3532 2 года назад +4

    🙏🙏💐💐🙏🙏

  • @soumyas4608
    @soumyas4608 3 месяца назад

    തേൻതുള്ളികളെക്കാൾ.... മാധുര്യം 👏🏻

  • @stephanmathewisac3646
    @stephanmathewisac3646 2 года назад +2

    Esho enikku 2 mathum thallamurea thannu annugrahikkennea njan vishuasikkunnu

  • @agnesvarghese1353
    @agnesvarghese1353 2 года назад +11

    Love you Jesus,bless us with your blessing🙏🙏

  • @jeenalejoy5165
    @jeenalejoy5165 Год назад +1

    Beautiful song.. Nice voice

  • @Siyasyaa66
    @Siyasyaa66 Год назад +1

    Amen ❤

  • @shijuvarghese9829
    @shijuvarghese9829 Год назад

    ആമേൻ

  • @thomast.g4811
    @thomast.g4811 2 года назад +3

    നിത്യ സ്തുതി ആരാധന ഈശോ

  • @annwinpeter8087
    @annwinpeter8087 2 года назад +2

    Super ❣️

  • @jaicyjoy8541
    @jaicyjoy8541 11 месяцев назад

    എ ത്ര കേട്ട ലു o മതി വരാത്തപാട്ട്

  • @shajumcnadavaramba3583
    @shajumcnadavaramba3583 2 года назад +4

    Heart touching song..praise the Lord.....

  • @neethujomon7215
    @neethujomon7215 Год назад

    Manasinu kulirma nalkiya song amen

  • @marianmelodies3470
    @marianmelodies3470 2 года назад +9

    Thank you Das chetan and Bonny...God brought us together to create this blessed hymn to glorify him... Prayerful regards from Ashok achan

  • @mariageorge6371
    @mariageorge6371 Год назад +1

    Love you Jesus

  • @bibyambose1460
    @bibyambose1460 4 месяца назад

    God is love, God is great.

  • @sonavarghese1162
    @sonavarghese1162 2 года назад +4

    🙏🙏🙏💖💖

  • @sibijohn3788
    @sibijohn3788 Месяц назад

    Yes

  • @katturumbu960
    @katturumbu960 Год назад

    Love you so much eshoppaa😍😘

  • @ycnij
    @ycnij Год назад

    സൂപ്പർ song

  • @roopasarathomas2113
    @roopasarathomas2113 2 года назад +5

    One of the blessed eucharistic song..

  • @betsybaby92
    @betsybaby92 2 года назад +4

    Mithu chechii....Super....

  • @rajeshwarivijayan4486
    @rajeshwarivijayan4486 2 года назад +3

    😍😍😍

  • @geethucheriyan4427
    @geethucheriyan4427 2 года назад +2

    ❤️

  • @soumyasaiju817
    @soumyasaiju817 8 месяцев назад

    Thank you jesus

  • @varshavijayanvijayan2471
    @varshavijayanvijayan2471 10 месяцев назад

    Amen🙌🙌♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙌

  • @RajamaniOuseph
    @RajamaniOuseph 2 месяца назад

    Amazing voice ❤

  • @bijiharidas41
    @bijiharidas41 5 месяцев назад

    God bless you ❤❤❤❤❤❤❤

  • @RincyReby-d4z
    @RincyReby-d4z Год назад

    🙏🙏

  • @nishajoemon6878
    @nishajoemon6878 4 месяца назад +1

    ♥️♥️♥️♥️

  • @ShibuTshibu-x2t
    @ShibuTshibu-x2t Год назад

    Love you appaaaa❤❤❤

  • @shijobi8294
    @shijobi8294 5 месяцев назад

    God bless

  • @minnyantony5092
    @minnyantony5092 2 года назад

    👍👍👍 ...god bless you

  • @neethujomon7215
    @neethujomon7215 Год назад

    I love you Jesus

  • @susmithaks9666
    @susmithaks9666 7 месяцев назад

    My favourite song❤

  • @rejovarghese4457
    @rejovarghese4457 2 года назад +3

    Amen amen amen

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 9 месяцев назад

    ഈ പാട്ട് കേട്ടബോൾ എന്റെ മനസ് എവിടെ യോ പോയി മങ്ങി പോയി