നാമം ചൊല്ലും നാവുകളിൽ മീട്ടിടുന്ന പാണികളിൽ നാഥൻ വന്നണഞ്ഞിടുമ്പോൾ എന്തൊരാനന്ദം (നാമം...) അങ്ങ് വന്ന് വാണിടുമെൻ ഹൃദയം സ്വകാരി അല്ലെ അങ്ങ് സ്വന്തമാക്കിടുമ്പോൾ എന്തൊരാനന്ദം (2) ഓരോരോ മാനസം ദൈവത്തിൻ ആലയം ഓരോരോ adharavum ദൈവസ്തുതി സാഗരം (2) സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽ നൽkidum അപ്പമേ ആരാധന (നാമം...) ഓരോരോ ജീവിതം സുവിശേഷം aayidan ഓരോരോ ഭവനവും ബലിവേദി aayidan (2) സ്വർഗ്ഗത്തിൽ നിന്നും paraniragi ജീവിക്കും മർത്യനിൽ വാഴുന്നു നീ ( നാമം... )
അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ലാത്ത വിശുദ്ധ അന്തോനീ സ് പുണ്യവാനെ ഈ നിമിഷം വരെ തന്ന എല്ലാ ദുഃഖങ്ങൾക്കും സന്തോഷത്തിനും ഒരായിരം കോടി നന്ദി അർപ്പിക്കുന്നു പുണ്യവാനെ എൻ്റെ കുടുംബത്തിൻ്റെ സകലബുദ്ധിമുട്ടും പ്രയാസവും അങ്ങ് എടുത്തു മാറ്റണമേ പുണ്യവാനെ എൻ്റെ മകളെ ശരീരസുഖം കൊടുത്തു ജോലിക്ക് പോകൻ ധൈര്യം ശരീരത്തിന് കൊടുക്കണമേ അപ്പാ അവളെ രാവും പകലും അവളുടെ തലക്ക് മുകളിൽ കാവലായി വരണമേ എൻ്റെ ഈ എളിയ പ്രാത്ഥനയും യാചനയും അങ്ങു നിരസിക്കാതെ അങ്ങയുടെ തിരു ചെവി ചായ്ച്ച് സ്വീകരിക്കണമേ ആമ്മേൻ🙏🏽🙏🏽🙏🙏🍇💐🌹🌺
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം, നല്ല അർത്ഥമുള്ള ഗാനം, ഒരേ സ്വരം, ഒരേ താളം, വീണ, ഗിറ്റാർ, വായിച്ചവർ ക്ക് അഭിനന്ദനങ്ങൾ, നിങ്ങളിലൂടെ ഇനിയും ദൈവനാമം നിരന്തരം മഹത്വപ്പെടട്ടെ ആമ്മേൻ
പാട്ട് വളരെ നല്ലതാണ്, അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം, പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും, ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്, തലക്കിട്ട് അടിക്കണം അവന്റെ, Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
എൻ എന്റെ പേര് മനു ഈ പാട്ട് വലിയ ഇഷ്ടമാണ് ഞാനിന്നും കേൾക്കാറുണ്ട് അല്ല പാട്ടാണ് എല്ലാവരും ഈ പാട്ട് കേൾക്കണം❤️❤️❤️ എല്ലാവർക്കും നന്ദി എല്ലാവരും കേട്ട് ഇതിന്റെ
Enta eshopa njn enta job um job il ninu Indavuna ella Problems um aviduthek samarpikun enik pattunila amme inni um ellam thanne samarpikun enna kond pattuna pole njn face chyth inni vaye inni aviduthek samarpikun amen ❤🥺🙏

ഈശോയെ കാത്തോളണേ. ഇനി എന്നെ കൊണ്ട് സഹിക്കാൻ പറ്റില്ല. മടുത്തു എല്ലാവരുടെയും കുത്തു വാക്കുകൾ🥺. ഈ പാട്ട് കേട്ടപ്പോൾ അങ്ങ് കൂടെ കാണും എന്ന് പിന്നെയും പിന്നെയും മനസ് പറയുന്നു. 🙏
നാമം ചൊല്ലും നാവുകളിൽ ഓരോരോ മാനസം ദൈവത്തിൻ ആലയം നല്ല പാട്ടായിരുന്നു ഒരു ആത്മീയ അനുഭവം കിട്ടുന്നുണ്ട് ഈ പാട്ടിൽ എല്ലാവരും ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
മിശിഹായയുടെ സ്നേഹിതനും വിശുദ്ധ ദാസനുമായ വിശുദ്ധ യുദ്ധസ്ലിഹയെ. ഏറ്റവും കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി അപേക്ഷിക്കണമേ, യാതൊരു സഹായവും പരസിദിയും ഇല്ലാത്ത സന്ദർഭത്തിൽ, ഏറ്റവും ത്വരിതവും ജീവതായകവുമായ, സഹായം ചെയ്യുന്നതിനു, അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന ഈ അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളും വിശിഷ്യ (ആവശ്യം പറയുക ) സാധിച്ചു തരണംമെന്നും . അങ്ങേ ഈ അനുഗ്രഹത്തെ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകം മുഴുവൻ അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. അമ്മേൻ
Extremely awesome song heavenly song by Kester brother i love Malayalam Gospel songs especially Kester brother songs i am blessed with this song Amen Praise be to God Jesus

Songs are great and blessed, Thanks for all who are behind the song. May God bless them all. But the advertisements between songs are very distracting and disgusting.
🌷🌷നാമം ചൊല്ലും നാളുകളിൽ 🌷🌷മീട്ടി ടുന്ന പാണികളിൽ... 🌷നാഥാൻ വന്നടഞ്ഞിടുബോൾ 🌷എന്തോരാനന്തം.......( നാമം 🌷🌷ചൊല്ലും നാവുകളിൽ 🌷🌷മീട്ടി ടുന്ന പാണികളിൽ 🌷നാഥാൻ വന്നടഞ്ഞിടുബോൾ 🌷🌷എന്തൊരാന്തം...† ★√√√ ❤❤❤അങ്ങു വന്നു വാണിടുമെൻ ഹൃദയം സക്രാരി യല്ലെ. . അങ്ങ് സ്വന്ത🌷🌷🌷🌷 മാക്കിമാക്കിുബോടുബോൾ. . എന്തോരാന്തം.... നാം.... 🙏🙏 I love This ......holy. Energizing in the MORNING
Thanks a lot #BENNABIJU Please Share👆🏻👌 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
പാട്ട് വളരെ നല്ലതാണ്, അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം, പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും, ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്, തലക്കിട്ട് അടിക്കണം അവന്റെ, Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
Thank you so much #JOYES Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
നാമം ചൊല്ലും നാവുകളിൽ
മീട്ടിടുന്ന പാണികളിൽ
നാഥൻ വന്നണഞ്ഞിടുമ്പോൾ
എന്തൊരാനന്ദം
(നാമം...)
അങ്ങ് വന്ന് വാണിടുമെൻ
ഹൃദയം സ്വകാരി അല്ലെ അങ്ങ് സ്വന്തമാക്കിടുമ്പോൾ
എന്തൊരാനന്ദം (2)
ഓരോരോ മാനസം ദൈവത്തിൻ
ആലയം
ഓരോരോ adharavum ദൈവസ്തുതി
സാഗരം (2)
സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽ
നൽkidum അപ്പമേ ആരാധന
(നാമം...)
ഓരോരോ ജീവിതം
സുവിശേഷം aayidan
ഓരോരോ ഭവനവും ബലിവേദി aayidan (2) സ്വർഗ്ഗത്തിൽ
നിന്നും paraniragi
ജീവിക്കും മർത്യനിൽ വാഴുന്നു നീ
( നാമം... )
Mesmerizing❤
🤍💜❤️
💖💖
❤❤❤
Arigato osayi mas ❤
കെസ്റ്ററിന്റ ശബ്ദം... അതിമധുരം.... ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.... 💕💕
Jfj
Cvvj
FjhnvN
Cjgz
അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ലാത്ത വിശുദ്ധ അന്തോനീ സ് പുണ്യവാനെ ഈ നിമിഷം വരെ തന്ന എല്ലാ ദുഃഖങ്ങൾക്കും സന്തോഷത്തിനും ഒരായിരം കോടി നന്ദി അർപ്പിക്കുന്നു പുണ്യവാനെ എൻ്റെ കുടുംബത്തിൻ്റെ സകലബുദ്ധിമുട്ടും പ്രയാസവും അങ്ങ് എടുത്തു മാറ്റണമേ പുണ്യവാനെ എൻ്റെ മകളെ ശരീരസുഖം കൊടുത്തു ജോലിക്ക് പോകൻ ധൈര്യം ശരീരത്തിന് കൊടുക്കണമേ അപ്പാ അവളെ രാവും പകലും അവളുടെ തലക്ക് മുകളിൽ കാവലായി വരണമേ എൻ്റെ ഈ എളിയ പ്രാത്ഥനയും യാചനയും അങ്ങു നിരസിക്കാതെ അങ്ങയുടെ തിരു ചെവി ചായ്ച്ച് സ്വീകരിക്കണമേ ആമ്മേൻ🙏🏽🙏🏽🙏🙏🍇💐🌹🌺
കർത്താവെ നാളത്തെ എന്റെ പ്രശ്നത്തിൽ ഇടപെടനെ 🙏🙏🙏🙏
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം, നല്ല അർത്ഥമുള്ള ഗാനം, ഒരേ സ്വരം, ഒരേ താളം, വീണ, ഗിറ്റാർ, വായിച്ചവർ ക്ക് അഭിനന്ദനങ്ങൾ, നിങ്ങളിലൂടെ ഇനിയും ദൈവനാമം നിരന്തരം മഹത്വപ്പെടട്ടെ ആമ്മേൻ
അതേ. വീണ, ഗിത്താർ sprb
@@vijithagopi1981 ഉ
@
ഈ പാട്ട് കേൾക്കുന്ന എല്ലാവരേയും കർത്താവ് അനുഗ്രഹിക്കട്ടെ 😊
Amen🙏🙏🙏
👍👍
Hgggggggggg@@bijumathai5670
കേൾക്കാത്തവരെ അതിലേറെ അനുഗ്രഹിക്കട്ടെ. ഇന്റർനെറ്റും, സ്മാർട് ഫോണും, സംഗീത ബോധവും ഒന്നുമില്ലാത്ത പാവങ്ങൾ...!
😮😮😢🎉😢 5:23 😂
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ക്രിസ്തൻ പാട്ട്
Njamum 🥹🤎
ഞാൻ മനുഷ്യൻ ആണ് ❤️🥰
യേശുവേ നന്ദി
നല്ല അർത്ഥമുള്ള വരികൾനന്നായി പാടുന്നുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവംഅനുഗ്രഹിക്കട്ടെ
First holy kurbaana feel😍💕
❤🙏🏼🙏🏼
ഞാനും ഒരു മുസ്ലിം ആണ് എനിക്കും ക്രിസ്ത്യൻ പാട്ട് ഇഷ്ടം ആണ് 👍🏻👍🏻👌🏻👌🏻🌹💐❤️
യേശു ഏക രക്ഷകൻ
യേശു ഏക രക്ഷകൻ
❤️
എൻറെ യേശുവിൻറ് വരവ് അടുക്കാറായി എനി ഈ ഭൂമിയിൽ ഉളള എല്ലാം ദൈവം മക്കളു യേശുവിനെ പാടി സ്തുതിച്ചു പാടടെ ആമേൻ സ്തോത്രം
മുസ്ലിം ഹിന്ദു ക്രിസ്ത്യൻ യേശുവിൻ്റെ മുമ്പിൽ ഒരുപോലെ
ഈ song കേക്കൾക്കുബോൾ ഈശോയെട് കൂടുതൽ ഇഷ്ടം തോന്നുന്നു ❤❤
Aamen
,Aamen
എത്ര പറഞ്ഞാലും തിരില്ല ഇശോയെ . അത്രക്കും സ്സേ നെഹിക്കാൻ എന്തു ഞങ്ങൾ ചെയിതു കർത്താവെ.
Binoj K V Polichuu kuttaaa
പാട്ട് വളരെ നല്ലതാണ്,
അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം,
പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും,
ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്,
തലക്കിട്ട് അടിക്കണം അവന്റെ,
Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
കെസ്റ്റർ സൗണ്ട് ഒരു രക്ഷയും ഇല്ല 👍👍👍👍
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു കർത്താവേ അങ്ങ് എന്നിൽ വന്നു വാഴണമേ നല്ല പാട്ട് ഈശോയെ നമിക്കുന്നു നാഥാ ആമേൻ
0ppppp000pylh
കർത്താവെ ക നി യ ണ മെ
@@josephtv4484 ആമേൻ 🙏
എന്റെ ആദ്യ കുർബാനക്ക് ആണ് ഈ സോങ് ഞാൻ ഫസ്റ്റ്റിലെ കേൾക്കുന്നത്.🥰🥰🥰🥰🙏🙏
An
എൻ എന്റെ പേര് മനു ഈ പാട്ട് വലിയ ഇഷ്ടമാണ് ഞാനിന്നും കേൾക്കാറുണ്ട് അല്ല പാട്ടാണ് എല്ലാവരും ഈ പാട്ട് കേൾക്കണം❤️❤️❤️ എല്ലാവർക്കും നന്ദി എല്ലാവരും കേട്ട് ഇതിന്റെ
എല്ലാവരും ഈ പാട്ട് കേട്ട് ഇതിന്റെ അഭിപ്രായം പറയുക ഈ പാട്ട് നല്ലതാണ് എന്ന് നല്ല എല്ലാരും കണ്ടാ ഇത് ക്ലിപ്പ് ചെയ്യുക
കർത്താവെ എന്റെ ഭർത്താവിന്റെ അസുഖം സുഖപെടുത്തേണമേ 🙏🙏🙏😔😔
നല്ല ഫീൽ തരുന്നൊരു ഗാനം
ഓരോ വരികളും അർത്ഥവത്തായതും 🙏❤️❤️❤️
എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത് 🙏🏻
മനസിലെ സങ്കടങ്ങൾക്ക് വലിയൊരു ആശ്വാസം തോന്നുന്നു... 💝
ദൈവത്തിന്നോട് നേരിട്ട് സംസാരിക്കുന്നതുപോലെ ദൈവത്തോട് അടുത്തുനിൽക്കുന്നതിന്റെ feeling എന്ത് നല്ല ഗാനം 🙏🙏🙏
njan oru hindhuvanu ente eshoyeyanu enik vishwasam ee song ethra thavana kettu ennariyilla❤❤
ഈ പാട്ട് എന്നെ ആദ്യമായി കേൾപ്പിച്ചത് എന്റെ അനിയൻ ആണ്.. ഇന്നവൻ ഈ ലോകത്തില്ല.. അവനു ഒരുപാടിഷ്ടമുള്ള പാട്ടാണിത്. കേൾക്കുംതോറും സഹിക്കാൻ പറ്റണില്ല.
😥ന്തു പറ്റി ബ്രദർ അനിയന് sry വിഷമിപ്പിച്ചെങ്കിൽ പറയണ്ട ❣️
I no bro
😭😢😢
എല്ലാം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ😪😪
Bro..🥺
Enta eshopa njn enta job um job il ninu Indavuna ella Problems um aviduthek samarpikun enik pattunila amme inni um ellam thanne samarpikun enna kond pattuna pole njn face chyth inni vaye inni aviduthek samarpikun amen ❤🥺🙏
.... എന്റെ ഹൃദയം സക്രാരി...
എന്റെ ദൈവമേ....
എന്തൊരാനന്ദ० 💜💜💜
Daly Savior .jinu Joseph
Daly Savior hi
Thanks
പാട്ട് വളരെ നല്ലതാണ്,
അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം,
പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും,
ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്,
തലക്കിട്ട് അടിക്കണം അവന്റെ,
Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
🙏🏻
Iii88iìii900ò9999
എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു 💖💖💖🥰🥰
മനോഹരം ഈ ഗാനം ... God bless you
പാട്ട് വളരെ നല്ലതാണ്,
അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം,
പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും,
ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്,
തലക്കിട്ട് അടിക്കണം അവന്റെ,
Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
നല്ലൊരു മാനസോല്ലാസം തരുന്നു ഈ ഭക്തിഗാനം ശ്രദ്ധിക്കുബോൾ താങ്ക്യൂ.👍🌹👌
ഈശോയെ കാത്തോളണേ. ഇനി എന്നെ കൊണ്ട് സഹിക്കാൻ പറ്റില്ല. മടുത്തു എല്ലാവരുടെയും കുത്തു വാക്കുകൾ🥺. ഈ പാട്ട് കേട്ടപ്പോൾ അങ്ങ് കൂടെ കാണും എന്ന് പിന്നെയും പിന്നെയും മനസ് പറയുന്നു. 🙏
പേടിക്കേണ്ട , ഈശോ കാണുന്നുണ്ട് .
അവൻ സഹായിക്കും. അവൻ തക്കസമയത്ത് ഇടപെടും.
❤ kyvidilla ❤DHEIVAME kudde und kavalay
Sweet singing rivers are flowing gently in a great Ocean of music World with joy ful youth chorus. Thanks to you all.
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അർത്ഥവത്തായ ഗാനം ,,,,, എത്ര കേട്ടാലും മതിവരില്ല❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കണ്ണടച്ചു കേട്ടാൽ ഒരു വല്ലാത്ത ഫീലാ., ❤️😍
Yes, അഭിനയം കാണാതെ കേട്ടാലേ അർത്ഥം മനസ്സിൽ പതിയൂ
Very powerful
Praise lord what a song really very nice brother and your voice superb please continue your singing to God🙏
നാമം ചൊല്ലും നാവുകളിൽ ഓരോരോ മാനസം ദൈവത്തിൻ ആലയം നല്ല പാട്ടായിരുന്നു ഒരു ആത്മീയ അനുഭവം കിട്ടുന്നുണ്ട് ഈ പാട്ടിൽ എല്ലാവരും ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
വളരെ നല്ല പാട്ട് ആണ്❤
ഈ ശോ എന്റെ വേദന മനസ്സിൽ നിനക്ക് വരുഈശോ സഹനങ്ങൾ ശക്തി തരണഈശോ അനുഗ്രി ക്കണ്ണ
ഇതുപോലെ പാടുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു 👍🙏🏼അത്ര മനോഹരം ആണ് ഈ അആത്മ ഗീതം 💕💕💕🙏🏼
എത്രസുന്ദരമായ വരികൾ സുന്ദരമായി ആലാപനം
അടി പോളി സൂപ്പർ സൂപ്പർ പാട്ട് ഈ പാട്ട് പാടുന്ന അവരെയു എല്ലാം അണിയറ പ്രവർതകരെയു എൻറെ യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം
I am from Assam❤ nice song
ഈശോയെ അങ്ങ് എൻറെ ഹൃദയത്തിൽ വന്നു വാഴണമേ ...
shine correya 👍👍👍
Chirichukondu padunnathu enthu beutiful
Happy xmas
എൻ്റെ ദൈവമേ
❤❤❤ഇങ്ങനെ ഉള്ള songs.. ഹോ.. ദൈവത്തിന്റെ മുമ്പിൽ ഇരിക്കുന്ന പോലെ
Aaaq,, 😯🍐🏳️🌈🏳️🌈😗🥸😗🥸🥸
Praise God!
The lyrics, Tune & Orchestration is awesome 👌
Takes us to Heavenly Places 🙏
ഒരുപാട് ഇഷ്ടപ്പെട്ട ഗാനം, ദൈവം എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ
എൻ്റെ കർത്താവേ എൻ്റെ ദൈവമേ
മിശിഹായയുടെ സ്നേഹിതനും വിശുദ്ധ ദാസനുമായ വിശുദ്ധ യുദ്ധസ്ലിഹയെ. ഏറ്റവും കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി അപേക്ഷിക്കണമേ, യാതൊരു സഹായവും പരസിദിയും ഇല്ലാത്ത സന്ദർഭത്തിൽ, ഏറ്റവും ത്വരിതവും ജീവതായകവുമായ, സഹായം ചെയ്യുന്നതിനു, അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന ഈ അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളും വിശിഷ്യ (ആവശ്യം പറയുക ) സാധിച്ചു തരണംമെന്നും . അങ്ങേ ഈ അനുഗ്രഹത്തെ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകം മുഴുവൻ അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. അമ്മേൻ
Excellent creation
My favourite song ♥️എന്നും ഇഷ്ടം
Amen ❤️ Amen ദൈവം നമ്മോടു ചേർന്നു നിന്നതു പോലേ എന്തു സന്തോഷം മനസ്സിന് നല്ല ആത്മിയ ഗീതം🙏💖💐👍🙏🙏🙏💖👋
Extremely awesome song heavenly song by Kester brother i love Malayalam Gospel songs especially Kester brother songs i am blessed with this song Amen Praise be to God Jesus
നാമം ചൊല്ലും നാവുകൾ അനുഗ്രഹിക്കപ്പെട്ടത്
പാട്ട് വളരെ നല്ലതാണ്,
അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം,
പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും,
ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്,
തലക്കിട്ട് അടിക്കണം അവന്റെ,
Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
God bless you all...ഇതിലും നല്ല ഗാനങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് സർവ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാം...
👍
ഈ പാട്ട് ഞാൻ ഇന്നലെ പള്ളിയിൽ വിശുദ്ധ കുർബാന, സമയത്ത് കേട്ടു നല്ലൊരു പാട്ട് സൂപ്പർ ♥️👍🙏
ദൈവ സ്തുതി സാഗരം ആകണം ഓരോ അതരവും 🌹
Amen🙏🏻❤️
സൂപ്പർ സോങ്🙏🙏🙏🙏
Manoharamaya song
Athimadhuram ayi paadiyathum
Thanks god
🙏🙏🙏
SSLC ഇംഗ്ലീഷ് പരീക്ഷയുടെ തലേന്ന പഠിക്കാതെ ആണ് ഈ പാട്ട് കേൾക്കുന്നത്😊
പഠിക്കേണ്ടപ്പോൾ പഠിക്കാതെ ഇത് കേട്ടിട്ട് എത്ര ഉത്തരം കൂടുതൽ എഴുതി 😂. എഴുതിയത് എല്ലാം നിങ്ങൾ പഠിച്ചത് മാത്രം.
പോയിരുന്ന് padikkada
Than pathi daivam pathi....kettoda
❤
Songs are great and blessed, Thanks for all who are behind the song. May God bless them all.
But the advertisements between songs are very distracting and disgusting.
ഈശോയെ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമെ
The whole group behind this I can tell this song is super good
ആത്മീയ അനുഭൂതി നൽകുന്ന ഗാനം നല്ല അവതരണം 🙏🙏🙏
❤❤
എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ🙏🏻🙏🏻🙏🏻🙏🏻
നല്ല സുന്ദരമായ ഗാനം, എല്ലാവരെയും ദൈവം അന്നുഗ്രഹിക്കട്ടെ
ദൈവമേ അനുഗ്രഹിക്കട്ടെ
Kester poliyannu,💐💓💓💓
കർത്താവെ അങ്ങയുടെ തിരുരക്തത്താൽ എന്റെ മമ്മിയെ കഴുകി സുഖപ്പെടുത്തണമേ ആമേൻ 🙏🏻
Praise the Lord God bless you all awesome song thank God
എന്റെ ഇഷ്ട ഗായകൻ പാടിയ പാട്ട് ❤
Heart'touching song.praise the lord 🙏❤️
Good music, orchestration... presentation 🙏
Kester,poliyannu,🌹
Great lyrics wonderful singing spiritual feelings thanks for the great work special congrats to music
One of my favourite songs.......combination of two super talents....!!! preejamol voice so sweet among female voices....
ദൈവമേ :നല്ല ഒരു ഗാനം
2:10
🌷🌷നാമം ചൊല്ലും നാളുകളിൽ
🌷🌷മീട്ടി ടുന്ന പാണികളിൽ...
🌷നാഥാൻ വന്നടഞ്ഞിടുബോൾ
🌷എന്തോരാനന്തം.......( നാമം 🌷🌷ചൊല്ലും നാവുകളിൽ
🌷🌷മീട്ടി ടുന്ന പാണികളിൽ
🌷നാഥാൻ വന്നടഞ്ഞിടുബോൾ
🌷🌷എന്തൊരാന്തം...† ★√√√
❤❤❤അങ്ങു വന്നു വാണിടുമെൻ ഹൃദയം സക്രാരി യല്ലെ. . അങ്ങ് സ്വന്ത🌷🌷🌷🌷 മാക്കിമാക്കിുബോടുബോൾ. . എന്തോരാന്തം.... നാം.... 🙏🙏
I love This ......holy.
Energizing in the MORNING
*നീട്ടിടുന്ന പാണികളിൽ
Ente chechede Ella preshnangalum theertheedeneme
I JUST LOVE THIS SONG...NO WORDS!!! SIMPLY ADORABLE...LOVE YOU JESUS!!!
Thanks a lot #BENNABIJU
Please Share👆🏻👌
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
@@DasCreations c
@@DasCreations 😊😊😺 yt😅y7y8t8 y 😊 yu
ഈശോയെ നന്ദി 🙏
Praise God hallelujah Amen
Anugrahitha gayakare Deivam samrudhamayi angrahikstte ennu prarthikunnu
സൂപ്പർസോങ് ❤❤❤❤❤🌹🌹🌹🌹👌
❤❤❤❤
വളരെ നല്ല പട്ടാണ്, ദൈവം അനുഗ്രഹിക്കട്ടെ,യേശുവിനെ അവസാനം മാത്രമെ നിങ്ങൾ കാണിച്ചുള്ളു, നാഥൻ അണ് പ്രാധാന്യം കൊടുക്കേണ്ടത്
ഈ പാട്ട് വളരെ നന്നായിട്ടുണ്ട്.🙏🙏🙏
Oh most sacrament of holy take away my problems that making me un happy
With All respect and lots oF love to other Singers..... Kester&the female singer hat's off🎉
Good bless you
എന്താ പറയാ 💞💞💞
നല്ല അർത്ഥമുള്ള ഗാനം. ആമേൻ
പരിശുദ്ധ കുർബ്ബാന സ്വീകരിച്ചത് പോലെ സന്തോഷം തോന്നുന്നു
Ladato sii o mii Signore
@@maryaugustine9645 8
@@maryaugustine9645 j.
Look
L
Bandithanaya eesooye annodu karuna thonaname🙏 marakamaya rogangalil ninnum Kathu kollaname Amen nalla jeevitha pangaliye labikanum videsatheku pokanulla thadasangal matti anne anugrahikaname Amen Amen Amen
Very nice paise the Lord.
❤❤ ദൈവമേ ഞങ്ങളെ കാത്തു കൊള്ളണെ❤️❤️❤️
Love u love .love love. Love you Jesus...feeling relaxed....touch my son take care of him...
super song
സൂപ്പർ. സോങ് സ്വർഗീയമായൊരു സന്തോഷം തന്നെ കേൾക്കുമ്പോൾ. 🌹
Great feeling. God bless the entire team 🙏 Amen .
Eashoye kaividalle karunayayirikaname amen sahyiknme
Heart touching song.praise the lord
Excellent.
Jesus song super God bless you
Marvelous Song, especially this Corona period.
പാട്ട് വളരെ നല്ലതാണ്,
അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം,
പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും,
ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്,
തലക്കിട്ട് അടിക്കണം അവന്റെ,
Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
Fr Ashok MST yude mahora ganam
Super... heart touching song. God bless you.
Thank you so much #JOYES
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ruclips.net/channel/UC9DTUnizfqzoYGIxelcabvw?view_as=subscriber
Super song. God bless you all
LIKE MY HEART