Eshoyum Njanum|മരിയ കോലടി ആലപിച്ച വൈറലായ ദിവ്യകാരുണ്യ സ്വീകരണ ഗാനം|ഈശോയും ഞാനും|സൂപ്പർ..സൂപ്പർ

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @iconiccreations6684
    @iconiccreations6684 8 месяцев назад +169

    Eeshoyum Njanum Onnaai Cherum
    Aathmaavin Aanandhamee Velayaai
    Ennullil Vaazhunna, Jeevante Nadhane
    Appathin Roopathil Vanneedane
    Eeshoyum Njanum Onnaai Cherum
    Aathmaavin Aanandhamee Velayaai
    Ennullil Vaazhunna, Jeevante Nadhane
    Appathin Roopathil Vanneedane
    Kaarunya Roopane, Snehathin Jeevane
    Hrudhayathin Aanandhamaai Nee Varoo
    Vaa Vaa Enneeshoye, Ennil Onnaakane
    Mama Jeevante Aathmaavil Nee
    Vaa Vaa En Snehame, Hruthil Ulcherane
    Thava Snehathin Roopathil Nee
    Vaa Vaa Enneeshoye, Ennil Onnaakane
    Mama Jeevante Aathmaavil Nee
    Vaa Vaa En Snehame, Hruthil Ulcherane
    Thava Snehathin Roopathil Nee
    -----
    Thiru Jeevanekunnithaa
    En Jeevante Aadhaaramaai
    Akathaaril Onnaakuvaan
    Aanandhamaai Theeruvaan
    Thiru Jeevan Ekunnithaa
    En Jeevante Aadhaaramaai
    Akatharil Onnakuvaan
    Aanandhamaai Theeruvaan
    Aathmavile, Altharayil
    Eeshoye Njan Ninne Kaathirippoo
    Aashwaasamaai, Aanandhamaai
    Jeevante Nadhanaai Ponneshuve
    Vaa Vaa En Eeshoye, Ennil Onnakane
    Mama Jeevante Aathmavil Nee
    Vaa Vaa En Snehame, Hrithil Ulcherane
    Thava Snehathin Roopathil Nee
    -----
    Kalvari Ekunnithaa
    En Ullinte Anuthaapamaai
    Aa Paadhe Onnaakuvaan
    Thava Veedhiyaai Theeruvaan
    Kalvariyekunnithaa
    En Ullinte Anuthaapamaai
    Aa Paadhe Onnaakuvaan
    Thava Veedhiyaai Theeruvaan
    Ee Dhyovile, Vazhithaarayil
    Eeshoye Njan Ninne Kaathirippoo
    Kaikkumpilil, Thiruvosthiyaai
    Innente Nadhanaai Ponneshuve
    Eeshoyum Njanum Onnaai Cherum
    Aathmavin Aanandhamee Velayaai
    Ennullil Vaazhunna, Jeevante Nadhane
    Appathin Roopathil Vanneedane
    Karunya Roopane, Snehathin Jeevane
    Hrudhayathin Aanandhamaai Nee Varu
    Vaa Vaa Enneeshoye, Ennil Onnaakane
    Mama Jeevante Aathmaavil Nee
    Vaa Vaa En Snehame, Hruthil Ulcherane
    Thava Snehathin Roopathil Nee

  • @sethuramalingam6644
    @sethuramalingam6644 10 месяцев назад +108

    ഈശോയും ഞാനും ഒന്നായി ചേരും
    ആത്മാവിന്നാനന്ദമീ വേളയായ്
    എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
    ഈശോയും.... (2
    കാരുണ്യ രൂപനേ,
    സ്നേഹത്തിൻ ജീവനെ
    ഹൃദയത്തിന്നാനന്ദമായ് നീ വരൂ
    വാവ എന്നീശോയെ എന്നിലൊന്നാകണേ
    മമ ജീവൻ്റെയാത്മാവിൽ നീ
    വാവാ എൻ സ്നേഹമേ
    ഹൃത്തിലുൾചേരണേ
    തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2

  • @jesenamendez919
    @jesenamendez919 8 месяцев назад +27

    എന്റെ ഒലിവിയ ചേച്ചി പാടിയ പാട്ട് ആണ് ഇത് എനിക്ക് വലിയ ഇഷ്ടമാണ് ❤❤❤❤

    • @Kotrl567
      @Kotrl567 5 месяцев назад +1

      മരിയ കോലാടി. അടിപൊളി സൗണ്ട് വളരെ നല്ല ഗാനം🎉🎉🎉🎉

    • @DereenaJerson
      @DereenaJerson 25 дней назад +1

      Alla ninte appanu anu

    • @NeenuThomas-e9u
      @NeenuThomas-e9u 14 дней назад

      @@DereenaJerson alla pinne👍👍

  • @DhanDhanya-fl6iw
    @DhanDhanya-fl6iw 2 месяца назад +9

    ഈ പാട്ട് എൻ്റെ ജീവൻ ആണ്. അത്രയ്ക്ക് ഇഷ്ടമാണ്.❤❤😊

  • @reenageorge2595
    @reenageorge2595 9 месяцев назад +19

    നല്ല song എനിക്ക് തന്നെ അറിയില്ല എത്ര പ്രാവിശ്യം കേട്ടയെന്ന് മോളുടെ ആ feel കണ്ടു ദൈവം അനുഗ്രഹിക്കട്ടെ ❤

  • @iona9795
    @iona9795 3 месяца назад +25

    Lyrics in malayalam:ഈശോയും ഞാനും ഒന്നായി ചേരും
    ആത്മാവിന്നാനന്ദമീ വേളയായ്
    എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
    ഈശോയും.... (2
    കാരുണ്യ രൂപനേ,
    സ്നേഹത്തിൻ ജീവനെ
    ഹൃദയത്തിന്നാനന്ദമായ് നീ വരൂ
    വാവ എന്നീശോയെ എന്നിലൊന്നാകണേ
    മമ ജീവൻ്റെയാത്മാവിൽ നീ
    വാവാ എൻ സ്നേഹമേ
    ഹൃത്തിലുൾചേരണേ
    തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
    തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി
    അകതാരിലൊന്നാകുവാൻ
    ആനന്ദമായിത്തീരുവാൻ (2
    ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
    ആശ്വാസമായി... ആനന്ദമായ്
    ജീവൻ്റെ നാഥനായ് പൊന്നേശുവേ ...
    വാവ എന്നീ ....
    കാൽവരിയേകുന്നിതാ എൻ
    ഉള്ളിന്റെയനുതാപമായി
    ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ
    ഈ ദ്യോവിലെ വഴിത്താരയിൽ
    ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
    കൈക്കുമ്പിളിൽ തിരുവോസ്തിയായ്
    ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ
    ഈശോയും ഞാനും....

  • @alexandalenfuntime1394
    @alexandalenfuntime1394 22 дня назад +3

    ഈശോയും ഞാനും ഒന്നായി ചേരും
    ആത്മാവിന്നാനന്ദമീ വേളയായ്
    എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
    ഈശോയും…. (2
    കാരുണ്യ രൂപനേ,
    സ്നേഹത്തിൻ ജീവനെ
    ഹൃദയത്തിന്നാനന്ദമായ് നീ വരൂ
    വാവ എന്നീശോയെ എന്നിലൊന്നാകണേ
    മമ ജീവൻ്റെയാത്മാവിൽ നീ
    വാവാ എൻ സ്നേഹമേ
    ഹൃത്തിലുൾചേരണേ
    തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
    തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി
    അകതാരിലൊന്നാകുവാൻ
    ആനന്ദമായിത്തീരുവാൻ (2
    ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
    ആശ്വാസമായി… ആനന്ദമായ്
    ജീവൻ്റെ നാഥനായ് പൊന്നേശുവേ …
    1
    വാവ എന്നീ ....
    കാൽവരിയേകുന്നിതാ എൻ
    ഉള്ളിന്റെയനുതാപമായി
    ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ
    ഈ ദ്യോവിലെ വഴിത്താരയിൽ
    ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
    കൈക്കുമ്പിളിൽ തിരുവോസ്തിയായ്
    ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ
    ഈശോയും ഞാനും….

  • @user-1-128
    @user-1-128 5 месяцев назад +80

    കേദാർനാദിന്റെയും കാത്തുകുട്ടിയുടേം പാട്ട് കേട്ടിട്ട് വന്നവരുണ്ടോ 🥰🥰🥰

  • @sheenaalosiouys
    @sheenaalosiouys 8 месяцев назад +1

    Very good song especially chorous is very beautiful

  • @DinoyMd
    @DinoyMd 16 дней назад +1

    ഈശോയും ഞാനും ഒന്നായfeel ശരിക്കും ഉണ്ട് ഈശോയുടെ ചെറിയ മുഖഛായ എന്തായാലും നന്നായിട്ടുണ്ട്❤

  • @riyaroby3051
    @riyaroby3051 9 месяцев назад +6

    My favourite song ❤

  • @sinibabu9278
    @sinibabu9278 9 месяцев назад +3

    My favorite song❤😊 ethu njan palliyil padum❤❤ eshoyum ❤ njanum onnaicherrum ❤😊❤

  • @Lillydilly12
    @Lillydilly12 4 месяца назад +7

    ചേച്ചിയുടെ പാട്ട് ഒരു രക്ഷയുമില്ല അത്രയ്ക്കും ഭംഗിയാണ് കേൾക്കാൻ ചേച്ചിയുടെ k പാട്ട് കേട്ട് ദൈവം അനുഗ്രഹിക്കട്ടെ🫂🫂🫂

  • @Aleena-q5r
    @Aleena-q5r 2 месяца назад +3

    എന്റെ ഈശോയെ.... ❤️❤️❤️❤️❤️❤️

  • @mira_queen1873
    @mira_queen1873 3 месяца назад +5

    കേട്ടിട്ടുംമതിയാകുന്നില്ല❤

  • @valsafrancis4251
    @valsafrancis4251 2 месяца назад +2

    Eeshoyee karuna thonnename good song nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee

  • @sabumuringamattom7988
    @sabumuringamattom7988 Год назад +16

    വളരെയേറെ മനോഹരമായിരിക്കുന്നു. കോറസും ഗംഭീരം. വിശുദ്ധ കുർബാന സ്വീകരണത്തിന് ഞങ്ങളുടെ യൂദാഗ്ലീഹായുടെ തിരുനാളിന് ഇതാണ് ഞങ്ങൾ പാടുന്നത് Main ദിവസം - മരിയ കോലടി സൂപ്പറായി പാടി - ഇനിയും ഇതു പോ❤ലുള്ള അർത്തവത്തായ പാട്ടുകൾ voice of Adam - നയിക്കുന്ന Ajith Baby യെയും ടീമിനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ajithbaby9729
      @ajithbaby9729 Год назад +1

      Thank You Sabu chetta 🎉🎉❤

    • @homeenjoyment.5962
      @homeenjoyment.5962 Год назад

      ഹൃദയ സ്പർശിയായ ഗാനം 🙏🏼

  • @jubysiby289
    @jubysiby289 5 месяцев назад +10

    വളരെ മനോഹരമായ ഗാനം👌👌🙏

  • @reenachacko921
    @reenachacko921 Год назад +10

    അതിമനോഹരമായ കുർബാന ഗാനം. , നല്ല വരികളും സംഗീതവും ആലാപനവും ❤❤❤

  • @darlysanthosh1771
    @darlysanthosh1771 8 дней назад

    Oohhh.... Parayathe vayya mole. Suprr... Molude pattu ellam eniku valiya eshtama❤❤❤❤

  • @antonysa8921
    @antonysa8921 4 месяца назад +5

    ഒരു രക്ഷയുമില്ല ഹൃദയത്തിൽ ഈശോയുമായി ചേർന്ന് പോകുന്ന നിമിഷം ❤️

  • @blessybaiju-vr9ty
    @blessybaiju-vr9ty 3 месяца назад +2

    super🤩😍🥰🥰🤩😍

  • @noelthomas5653
    @noelthomas5653 28 дней назад

    Super song

  • @adorngodfred8591
    @adorngodfred8591 3 месяца назад +2

    അടിപൊളി 🎉 !
    Very good soooper🎉🎉🎉

  • @manishaabraham260
    @manishaabraham260 9 месяцев назад +1

    Nice voice and song💕👌

  • @angelokodiat
    @angelokodiat 4 месяца назад +4

    Cheche supper ❤❤❤❤❤❤

  • @babyaugustine5711
    @babyaugustine5711 9 месяцев назад +2

    Nice song🙏🙏

  • @prakshm7308
    @prakshm7308 2 месяца назад +1

    എത്ര നന്നായി പാടുന്നു 🙏🙏🙏😍😍🥰🥰

  • @Aleena-q5r
    @Aleena-q5r 2 месяца назад +1

    ഈശോയെ എല്ലാം കുടുബത്തിൽ സമാധാനം നൽകണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍❤️❤️🙏🙏🙏🙏🙏

  • @lissyma2442
    @lissyma2442 5 месяцев назад +6

    സൂപ്പർ song.. Congratulation mariya മോളെ. Good voice.. 🌹🌹🌹🙏👌

  • @mathukuttyvarghese292
    @mathukuttyvarghese292 9 месяцев назад +2

    Beatiful. God bless you

  • @angelokodiat
    @angelokodiat 4 месяца назад +2

    ❤l am very 😭😭❤❤❤

  • @ValsammaVJ
    @ValsammaVJ 3 месяца назад +1

    Supper🎉🎉

  • @philominajohny4893
    @philominajohny4893 3 месяца назад +1

    Supper ❤❤❤

  • @rixonlorance1665
    @rixonlorance1665 9 месяцев назад +2

    Super song God bless the whole team 😍🌹🙏

  • @jollyjoseph9368
    @jollyjoseph9368 2 месяца назад +1

    🙏🔥♥️✝️♥️🔥🙏😇🙏

  • @feedfresh5352
    @feedfresh5352 4 месяца назад +3

    Chechi adipoli song aanu eth kettal athinte oru feel manasil ninnu pokula athrakku super aanu
    Congrats......🎉🎉

  • @sunnymathai
    @sunnymathai 2 месяца назад +1

    I can feel the Presence of God
    When you sing this blessed song.praise the only Lord God Jesus Christ Almighty and powerful.God bless you Maria
    and team.

  • @mollymichael5809
    @mollymichael5809 Месяц назад

    ഒരു രക്ഷയുമില്ല അത്രക്കും നല്ല സോമങ് ആയിരുന്നു നറു നറു നന്ദി ഹല്ലോ ലു യാ 🙏🙏🙏2

  • @valsammarajan7943
    @valsammarajan7943 2 месяца назад

    I like this song somuch❤❤❤❤❤❤❤❤

  • @rinaarangassery7843
    @rinaarangassery7843 4 месяца назад +2

    Eshoyum hjanum Azhameriya Song nu 1000 kanakinu best Congrathulations😇😇😇🙏🙏🙏🙏🙏🙏🙏😇😇😇❣❣❣❣❣❣❣

  • @funnyvlogs2967
    @funnyvlogs2967 7 месяцев назад +4

    Parayan vakkila👍👍

  • @sonysintosony5953
    @sonysintosony5953 4 месяца назад +1

    സൂപ്പർ song😊

  • @noelthomas5653
    @noelthomas5653 29 дней назад

    Amen

  • @jaisonthazhekkadan8854
    @jaisonthazhekkadan8854 Месяц назад

    Ente favorite song ithanu.ith Chechi koodi paadiyappo poli.❤

  • @rosamisticaministry
    @rosamisticaministry 4 месяца назад +1

    ഒരു രക്ഷയുമില്ല suuuuuuper 👌🏻🌹🙏🏻

  • @JosephAntony07
    @JosephAntony07 5 месяцев назад +2

    ❤❤❤

  • @juwelbiju2112
    @juwelbiju2112 10 месяцев назад +1

    Super❤❤❤

  • @AhanDev-mf3wp
    @AhanDev-mf3wp 7 месяцев назад +3

    Ethra kettalummathivarilla❤

  • @anjubibi8932
    @anjubibi8932 3 месяца назад

    Poli ❤❤❤❤

  • @Aleena-q5r
    @Aleena-q5r 2 месяца назад

    ഈശോയെ..,..❤❤❤❤എന്താ എനിക്ക് വിഷമം...

  • @jaisonthazhekkadan8854
    @jaisonthazhekkadan8854 Месяц назад

    Chechiede paatt njaan 10 Praavashyam kettu.athra sughamanu paatt kelkkan.chechi thank you ❤🎉

  • @anjalyjohnsonk744
    @anjalyjohnsonk744 Месяц назад

    Healing song ❤

  • @LumiyaLumiyaar
    @LumiyaLumiyaar 2 месяца назад +1

    എല്ലാ ഗാനങ്ങളും ഇതുപോലെ ഭംഗിയായി ചെയ്യുവാൻ താങ്കൾക്ക് ദൈവകൃപ വേണ്ടുവോളം ലഭിക്കട്ടെ.🙏 നല്ല വൃത്തിയുള്ള ട്രാക്ക്👍👍👍🥰🥰🥰♥️♥️♥️

  • @KochuDavi-bv6te
    @KochuDavi-bv6te 2 месяца назад

    ❤ O My God 🙏🌹

  • @sharonsworld8977
    @sharonsworld8977 9 месяцев назад +1

    Beautiful song & Lyrics... Sung by Maria & team.. Congratzz ❤❤

  • @sathidevi7064
    @sathidevi7064 Год назад +4

    അതിമനോഹരം.... ❤❤❤❤നല്ലശബ്ദം❤❤❤❤

  • @rosammarosamma5737
    @rosammarosamma5737 5 месяцев назад +3

    Super voice 😊❤

  • @ValsammaVJ
    @ValsammaVJ 2 месяца назад

    My favorite ❤

  • @sanlypaul
    @sanlypaul Год назад +2

    Super song ❤

  • @teenapraveen7336
    @teenapraveen7336 2 месяца назад

    Wow ❤superb lyrics, music and singing....May God bless you all ❤

  • @singpraises5013
    @singpraises5013 6 месяцев назад +3

    Ajith bro സൂപ്പർ song ❤️❤️❤️

  • @Democracy-fz5hy
    @Democracy-fz5hy 10 месяцев назад +2

    Super beautiful song🌹

  • @srnamitharose8897
    @srnamitharose8897 Месяц назад

    അഭിനന്ദനങ്ങൾ... പ്രാർത്ഥനാശംസകൾ.🙏🙏🙏🙏🙏🙏🙏🙏

  • @philipeapen-xg1pv
    @philipeapen-xg1pv 8 месяцев назад

    Amen

  • @deepachacko8512
    @deepachacko8512 7 месяцев назад +4

    സൂപ്പർ 👍👍

  • @greeshmarosemathew
    @greeshmarosemathew Год назад +2

    ശുദ്ധ സംഗീതം......❤

  • @SrmaryJoseph-b7w
    @SrmaryJoseph-b7w 3 месяца назад

    Super

  • @prince57292
    @prince57292 Год назад +9

    ചേട്ടായി നന്നായിരിക്കുന്നു. നല്ല വരികൾ, സംഗീതം, musical arrangements and singing. അഭിനന്ദനങ്ങൾ.

  • @jilsjoyattappattu3837
    @jilsjoyattappattu3837 9 месяцев назад

    I love this song and you

  • @JaseenthaChacko-x2x
    @JaseenthaChacko-x2x 2 месяца назад

    God bless you

  • @roysonmathew7814
    @roysonmathew7814 4 месяца назад +1

    Nice song congratulations mole ❤❤❤❤❤❤❤❤❤❤

  • @josecr6178
    @josecr6178 Год назад +2

    Very very gooo.....d song.... 👍👍🌹🌹🌹👍👍 🎵🎵🎵🎵🎵
    Sooooper... Orchestration...🎹🎹🎹
    Congratulations... to all behind this marvellous song especially the singer Mariya Kolady, the musician Ajith Baby and lyricist Rev.Fr.Biju❤💯🏆🏆🏆🎻🎸🎧❤
    The credit also goes to Mr.Jinto John... 🎺🎹🎧👌👌👌🎻🎸🥁

  • @ddgamesddgames-d8c
    @ddgamesddgames-d8c Год назад +2

    ഓൾ ദി best

  • @roymathew8364
    @roymathew8364 5 месяцев назад +1

    👍👍🙏🙏

  • @lissyrobert3439
    @lissyrobert3439 3 месяца назад

    ❤❤❤❤ Supper song . your voice excellent❤❤❤❤ Jesus my Saviour is ' coming Soon 'Alas!prepare and ready to go with Him ' God Send your grace everyone to know who Jesus Christ is 'He is ever lasting King Almighly 'Praise the Lord'❤ Amen Amen Amen

  • @fr.christinpudiyakunnel7587
    @fr.christinpudiyakunnel7587 Год назад +2

    ഗംഭീര പാട്ട് 🙏

  • @amalamartin8257
    @amalamartin8257 Год назад +2

    ❤❤❤

  • @ManojPaimpallil
    @ManojPaimpallil Год назад +3

    വളരെ മനോഹം.... super song... God Bless you all 🎈❤️❤️🎈

  • @josnasaba640
    @josnasaba640 Год назад +2

    അതി മനോഹരമായ ഗാനം ഒത്തിരി ഇഷ്ട്ടമായി, സൂപ്പർ 👍👍

  • @aleenatreesa2618
    @aleenatreesa2618 Год назад +1

    Super song for communion ❤m

  • @sr.marykoottiyanickal7226
    @sr.marykoottiyanickal7226 Год назад +2

    👌👌👌

  • @lisarajan-qk9yo
    @lisarajan-qk9yo Год назад +2

    Ethra kettalum mathivarunnilla super song maria nalla pole ppadi

  • @bijuvar4089
    @bijuvar4089 5 месяцев назад

    Hallelujah.. 👍👍🙏

  • @snehajaimy4331
    @snehajaimy4331 Год назад +2

    Nice song 👍 and super voice ❤❤❤

  • @Angel-bw9qg
    @Angel-bw9qg 3 месяца назад

    Eeshoye enk price vangi thanneknr😢❤

  • @mathewjosephvallanattu3839
    @mathewjosephvallanattu3839 4 месяца назад

    What a wonderful feel and expression!❤❤❤

  • @josfjeji
    @josfjeji 9 месяцев назад

    ❤️👌❤️

  • @jomon9776
    @jomon9776 6 месяцев назад +1

    Chechi supper song❤

  • @reshmaelizabethalex5292
    @reshmaelizabethalex5292 3 месяца назад

    Beautifully sung mariya molee ❤🎉 Good team work..

  • @merlinjoy4380
    @merlinjoy4380 Год назад +1

    Thank God 🙏

  • @jerinnellary4068
    @jerinnellary4068 Год назад +1

    Great voice Maria Kolady ❤😊😊😊Keep it up ☺️💖💖🤗🤗👏👏👏😏😏😏😏👍

  • @tomyputhenpurackal1988
    @tomyputhenpurackal1988 Год назад +1

    അർത്ഥസമ്പുഷ്ടം... ഗംഭിരം....

  • @shimilvarghesh525
    @shimilvarghesh525 Год назад +1

    ❤❤❤❤❤🎉🎉❤❤❤❤❤❤❤❤❤❤

  • @princejoseph4249
    @princejoseph4249 Год назад +1

    Good...🎉

  • @francischalakkal6194
    @francischalakkal6194 4 месяца назад

    Good song..... 🙏

  • @donamathew9078
    @donamathew9078 9 месяцев назад

    ❤❤❤

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 8 месяцев назад

    👌🏻👌🏻👌🏻👌🏻

  • @annmariejoseph9610
    @annmariejoseph9610 4 месяца назад

    Very sweet voice 😊

  • @BindhuJoy-sd5iy
    @BindhuJoy-sd5iy Год назад +1

    Super ❤❤