കാത്തുകുട്ടിയും കേദാർനാഥും പാടിയ Eshoyum Njanum വൈറലായി ...സൂപ്പർ..

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 311

  • @marysebastian4055
    @marysebastian4055 3 месяца назад +111

    സാധാരണ കുട്ടികളെക്കാൾ ആദ്മിയത തോന്നുന്നു.പൊന്നോമനകൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.

    • @VoiceOfAdam24Music
      @VoiceOfAdam24Music  2 месяца назад +2

      Thank You So Much Your Wonderful feedback ..
      ruclips.net/video/-mLzy-AqD5w/видео.html

  • @shilumathew1929
    @shilumathew1929 3 месяца назад +46

    സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല രണ്ടു പേരും കൂടി തകർത്തു.. കേദർ....മോൻ്റെ മോൻ്റെ വോയ് സൂപ്പർ ക്രിസ്റ്റ്യൻ സോങ് പാടാൻ പറ്റിയ ശബ്ദം....ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു....സൂപ്പർ

  • @aanavina9782
    @aanavina9782 3 месяца назад +62

    ഇത്രയും ലിറിക്‌സ് കാണാതെ ഈ കൊച്ചു കുട്ടി പാടുന്നത്, അതിൽ പ്രായമായവർ ലയിച്ചു പ്രാർത്ഥിക്കുന്നത് ഒക്കെ 👌🏻👌🏻

    • @sanjeevraman
      @sanjeevraman 3 месяца назад +5

      വളരെ ശരിയാണ് ഞാനും അതിനെക്കുറിച്ചു ആലോചിച്ചു.. ഇവരെങ്ങനെയാണ് കാണാതെ പാടുന്നതെന്ന്
      പരിശുദ്ധത്മാവിന്റെ അഭിഷേകംതന്നെ അതിശയമില്ല

    • @sheelavijayan6795
      @sheelavijayan6795 3 месяца назад +1

      Yes

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 3 месяца назад +38

    യേശുവേ അവിടുത്തെ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും അനുഗ്രഹിക്കേണമേ 🌹

    • @VoiceOfAdam24Music
      @VoiceOfAdam24Music  2 месяца назад +1

      Thank You So Much Your Wonderful feedback ..
      ruclips.net/video/-mLzy-AqD5w/видео.html

  • @celinesunny4361
    @celinesunny4361 3 месяца назад +28

    മക്കളെ നിങ്ങളെ സ്വർഗ്ഗം ഭൂമിയിലേക്ക് അയച്ചതാണ് ഈ ഭൂമിയിൽ ഇത്ര മനോഹരമായി ഈ ഭൂമിയിൽ ഈശോയെ സ്തുതിക്കാനും ആരാധിക്കാനും , മക്കളെ നിങ്ങളെ ദൈവം സന്നദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @jomiyajose3530
    @jomiyajose3530 3 месяца назад +52

    കേദാറും കാത്തുക്കുട്ടിയും അതിമനോഹരമായി പാടി. ഇനിയും ഒരുപാട് മനോഹര ഗാനങ്ങൾ പാടാൻ ഈശോ അനുഗ്രഹിക്കട്ടെ❤❤❤

  • @antojose8144
    @antojose8144 3 месяца назад +24

    ദിവ്യകാരുണ്യ ഈശോ ഈ കുരുന്നു ഹൃദയങ്ങളിൽ വന്നു വസിക്കട്ടെ.

  • @sonithomas4369
    @sonithomas4369 3 месяца назад +59

    ഈ പൊന്നു മക്കൾ ഈശോയ്ക്ക് വേണ്ടി പാട്ട് പാടാൻ ജനിച്ച മക്കൾ തന്നെ 🙏🙏🙏 എന്നും ഈശോയ്ക്ക് വേണ്ടി പാടാൻ
    ഈ കുഞ്ഞു മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mayajacob2897
    @mayajacob2897 3 месяца назад +29

    Wow... മനോഹര ഗാനം അതിമനോഹരമായി..
    ഈശോയും ഞാനും ഒന്നാകും നിമിഷം ❤❤

  • @myvoice19783
    @myvoice19783 3 месяца назад +59

    ഈശോക്ക് എത്ര ഇഷ്ടം ആയിട്ടുണ്ടാവും ഇത്രയും മനോഹരം ആയി മക്കൾ പാടിയപ്പോൾ.. കാണാതെ ലിറിക്‌സ് മുഴുവൻ പഠിച്ചു ഭക്തി പൂർവ്വം ലയിച്ചു പാടിയ മക്കൾ എന്നും ഈശോയുടെ പാട്ടുകൾ പാടാൻ തെരഞ്ഞെടുക്കപ്പെട്ടു എന്ന് തോന്നുന്നു.. എല്ലാം സ്വർഗീയ നിശ്ചയം ❤❤❤

    • @catherinetc9314
      @catherinetc9314 3 месяца назад +1

      @@myvoice19783 മുതുക്കളെ ഈശോ ഒത്തിരി ഒത്തിരി അനുഗ്രഹിക്കും ട്ടൊ മുത്തുമണികളെ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍

    • @VoiceOfAdam24Music
      @VoiceOfAdam24Music  2 месяца назад

      Thank You So Much Your Wonderful feedback ..
      ruclips.net/video/-mLzy-AqD5w/видео.html

  • @cicilycleo2230
    @cicilycleo2230 3 месяца назад +13

    എന്ത് രസമാണ് രണ്ടു പേരും പാടുന്നത് കാണാൻ. God Bless You 🙏🙏🙏. ഈശോയെ ഈ മക്കളെ ചേർത്ത് പിടിക്കണേ 🙏

  • @sreekalajayaraj7501
    @sreekalajayaraj7501 3 месяца назад +11

    കർത്താവെ ഈ മക്കളെ അവിടുത്തെ വിജയകരമായ അണി പഴുതുള്ള കൈയാൽ താങ്ങി നിർത്തേണമേ

  • @shahinakb1800
    @shahinakb1800 3 месяца назад +3

    മക്കളുടെ പാട്ട് കേൾക്കാൻ എന്ത് രസമാണ്. കാർത്തി മോളെയും കേദാർമോനെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @vavachiappuz7012
    @vavachiappuz7012 3 месяца назад +15

    രണ്ടാളും വളരെ മനോഹരമായി പാടി ഇനിയും ഇതുപോലെ ഈശോയുടെ പാട്ടുകൾ ധാരാളം പാടാൻ മക്കളെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ 🥰🥰😘

  • @jojovlogs5
    @jojovlogs5 3 месяца назад +17

    വളരെ നന്നായി കുഞ്ഞുങ്ങൾ പാടി. നല്ല പാട്ടും 👍👍

  • @brigitdevasia6004
    @brigitdevasia6004 3 месяца назад +14

    അർത്ഥസംഫുഷ്ടമായ പാട്ട് കുഞ്ഞുങ്ങൾ വളരെ മധുരമായി തന്നെ പാടി. ജിമ്മി ജോസഫിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @karthikaashokan8039
    @karthikaashokan8039 3 месяца назад +14

    ഹൃദയത്തിൽ സ്പർശിച്ച ഗാനം👌👌🥰🥰❤️❤️

  • @jijupollayil627
    @jijupollayil627 3 месяца назад +13

    കുഞ്ഞുങ്ങൾ തകർത്തു പാടി...മ്യൂസിക് ലിറിക്സ് എല്ലാം മനോഹരം എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤❤❤

  • @Jojichungakunnu
    @Jojichungakunnu 3 месяца назад +11

    മക്കൾ നന്നായി പാടി ♥️🥰 അഭിനന്ദനങ്ങൾ 🌹

  • @pushpamary3063
    @pushpamary3063 3 месяца назад +14

    🙏🌹🙏ആമേൻ 🙏🌹🙏💞super മക്കളെ 🙏🌹🙏ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🙏സത്യ ദൈവത്തെ മുറുകെ പിടിച്ചോ 🙏🌹🙏ഒരിക്കലും ദൈവം കൈ വിടില്ല 🙏🌹🙏💞🙏🌹🙏

    • @minijoy1238
      @minijoy1238 3 месяца назад

      Super god bless kedar kathu🎉❤🎉❤❤

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM 3 месяца назад +114

    കുഞ്ഞുങ്ങൾ അതി മധുരമായി ആലപിച്ചിരിക്കുന്നു.... എന്തു രസമാണ് കേൾക്കുവാൻ... ഈശോ അനുഗ്രഹിക്കട്ടെ!....

    • @FLSEPMAY
      @FLSEPMAY 3 месяца назад +10

      @@FRLIBINKOOMBARAOPRAEM മാമോദീസാ സ്വീകരിച്ച വിശ്വാസികൾ അർപ്പിക്കുന്ന സമൂഹബലിയും ഏറ്റവും പരിപാവനമായ ആരാധനയും ആണല്ലോ വിശുദ്ധ കുർബാന... മാലാഖമാരുടെ സ്ഥാനമാണല്ലോ ഗായകസംഘത്തിന്.. മാമോദീസാ വഴി ജന്മപാപം നീങ്ങാത്തവർക്കു പാടാനുള്ള ഗാനമേള ആണോ ദിവ്യബലി ?

    • @iloveyoukochi7038
      @iloveyoukochi7038 3 месяца назад +6

      @@FLSEPMAY അതിനു അവർ പാട്ട് അല്ലേ പാടുന്നുള്ളു. കുർബാന സ്വീകരിക്കുന്നില്ലല്ലോ,. ഇതിനുമുൻപ് അന്യമതസ്ഥരായ പ്രമുഖ ഗായകർ പള്ളിയിൽ പാട്ട് പാടിയപ്പോൾ ഒന്നും നിങ്ങൾക്ക് പ്രശ്നം ഇല്ലായിരുന്നോ

    • @FLSEPMAY
      @FLSEPMAY 3 месяца назад

      @@iloveyoukochi7038 ഇതിനു മുൻപ് അങ്ങനെ പാടിയതായി ഞാൻ അറിഞ്ഞിട്ടില്ല... കുർബാനയിലെ ശുശ്രൂഷകൾ ഒന്നും അന്യമതസ്ഥർ ചെയ്യാൻ പാടുള്ളതല്ല...അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റു തന്നെയാണ്... ഏതെങ്കിലും അമ്പലത്തിൽ അഷ്ടപദി പാടാൻ ഒരു അഹിന്ദുവിനെ അനുവദിക്കുമോ , മുസ്‌ലിം ആരാധനാലയങ്ങളിൽ അന്യമതസ്ഥരെ എന്തെങ്കിലും ശുശ്രൂഷയ്ക്ക് അനുവദിക്കുമോ

    • @athiraantonys.a9547
      @athiraantonys.a9547 3 месяца назад +2

      @@iloveyoukochi7038 correct 🥰

    • @MollyAntony-r6b
      @MollyAntony-r6b 3 месяца назад

      ​@@FLSEPMAYദൈവം ആണ് കുർബാനയിൽ സന്നിഹിതനായിരിക്കുന്നത്.. ഈ ചിന്ത മാനുഷികമാണ് ദൈവികമല്ല

  • @karthikaashokan8039
    @karthikaashokan8039 3 месяца назад +20

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ

    • @kochuthresiadavid1830
      @kochuthresiadavid1830 3 месяца назад

      @@karthikaashokan8039 അനുഗ്രഹീത കുടുംബംGod bless you all

    • @kochuthresiadavid1830
      @kochuthresiadavid1830 3 месяца назад

      അനുഗ്രഹീത കുടുംബം
      God bless you all

    • @BabyJohn-js9qc
      @BabyJohn-js9qc 2 месяца назад

      ❤❤

  • @minidominic5467
    @minidominic5467 3 месяца назад +3

    ഇശോക്ക് ഇഷ്ട്ടപെട്ട കുഞ്ഞുങ്ങൾ ആയി വളരാൻ ഈശോ അനുഗ്രഹിക്കട്ടെ

  • @georgechemperiponpara8350
    @georgechemperiponpara8350 Месяц назад +3

    നല്ല ഗാനം ! അഭിനന്ദനങ്ങൾ!

  • @Leader-tz9rd
    @Leader-tz9rd 3 месяца назад +10

    🥰🥰രണ്ടു പേരും എന്തുരസമായിട്ടാണ് പാടിയത് രണ്ടു പേരെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ❤❤❤❤

  • @jenetpereira527
    @jenetpereira527 3 месяца назад +5

    മക്കൾക്ക് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ❤❤🙏🙏

  • @philippampottitharayil8665
    @philippampottitharayil8665 3 месяца назад +5

    കുഞ്ഞുങ്ങൾ നന്നായി പാടി. വളരെ ലയിച്ചു ചേർന്നു ഈശോയ്ക്ക്. ഒരുപാട് ഇഷ്ടം ആയിട്ട് പാടി.ദൈവത്തിന്റെ വിശുദ്ധ പാട്ടുകാരായി രണ്ടു പേരും തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് ആക്ഷൻ ഒന്നും ഇല്ലാതെ ഒരു ദേവാലയത്തിൽ പാടേണ്ടതു പോലെ പാടി തകർത്തു. ഒരുപാട് ഇഷ്ടമായി. ഒരുപാട് ഇഷ്ടമായി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤😊

  • @sajialexandar4617
    @sajialexandar4617 3 месяца назад +10

    ദൈവം ഒത്തിരി അനുഗ്രഹിച്ച മക്കൾ ആണ് ഇവർ

  • @varghesepollayil1893
    @varghesepollayil1893 3 месяца назад +4

    എൻ്റെ പൊന്നുമക്കളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ.

  • @LHolyessence1
    @LHolyessence1 Месяц назад +2

    ❤മക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @mathewmc4715
    @mathewmc4715 3 месяца назад +7

    Beautiful, all the best to this dear blessed children. Greetings from Scotland 🎉

  • @celinesunny4361
    @celinesunny4361 3 месяца назад +5

    എത്ര അർത്ഥവത്തായ ഗാനം ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ

  • @AmalRaj-k6p
    @AmalRaj-k6p Месяц назад +2

    Very Very super cute children's
    May God bless you always

  • @seenageorge8520
    @seenageorge8520 Месяц назад +2

    Gifted Kids! Beautiful song🙏🏻🙏🏻God bless you🥰🥰

  • @rajanabraham1715
    @rajanabraham1715 9 дней назад +1

    I don't know this language but it is good to hear❤❤

  • @rajanabraham1715
    @rajanabraham1715 9 дней назад +1

    Nice song ❤❤❤

  • @MrMathewDelhi
    @MrMathewDelhi 24 дня назад

    സത്യം പറഞ്ഞാല്‍ കണ്ണുനീര്‍ vannu പോയി ഈ കുട്ടികളുടെ പാട്ട് കേട്ടപ്പോള്‍ .
    ഇവര്‍ real brother sisters ആന്നോ?
    God bless them❤

  • @alphonsajoseph8071
    @alphonsajoseph8071 Месяц назад +2

    Congratulations Keder and kathukutty God bless you and Family ❤❤❤

  • @georgekutty76
    @georgekutty76 Месяц назад +1

    ഈശോയെ. ഈ പൊന്നുമക്കളെ അനുഗ്രഹിക്കേണമേ. 🙏.

  • @jollyvarghese3320
    @jollyvarghese3320 3 месяца назад +6

    Sweet kathukuttiyude pani mariyo Daivam makale anuhrahikate God bless you 🙏

  • @Kedar--kathu-bi1cm
    @Kedar--kathu-bi1cm 3 месяца назад +5

    രചനയും സംഗീതവും എല്ലാം ഒന്നിനൊന്നു മെച്ചം

  • @Subi-j2z
    @Subi-j2z 3 месяца назад +5

    Suuuuuper ഈശോയുടെ കുഞ്ഞുമക്കളെ 🙏🏻❤️🌹♥️

  • @edwinsmedia6548
    @edwinsmedia6548 3 месяца назад +9

    സൂപ്പർ 👍👍ഒന്നും പറയാനില്ല 🙏

  • @frbijuthondiparambil5098
    @frbijuthondiparambil5098 3 месяца назад +14

    Congrats dear Kedar nd Kathukutti ...... Thank God ....
    Thank u all for the support .......

  • @greeshmarosemathew
    @greeshmarosemathew 3 месяца назад +6

    ദൈവം മക്കളെ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ❤

  • @angelrosecmathew2625
    @angelrosecmathew2625 3 месяца назад +4

    Wow... very very beautiful...❤മക്കളെ ധാരാളമായി ദിവ്യകാര്യണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @AnnaSijuthomas
    @AnnaSijuthomas 3 месяца назад

    രണ്ടുപേരും നന്നായി പാടി സൂപ്പർ സോങ്❤❤❤❤❤

  • @Kedar--kathu-bi1cm
    @Kedar--kathu-bi1cm 3 месяца назад +3

    ഹൃദയത്തിൽ നിന്നുള്ള ആലാപനം ❤️🥰🙏👌👌😘😘😍😍

  • @CrizCreationsIn
    @CrizCreationsIn 3 месяца назад +4

    അതിമനോഹരം❤️❤️❤️ മക്കൾ നന്നായി പാടി🥰👍👍👍 അടിപൊളി

  • @miyadenisha007
    @miyadenisha007 Месяц назад +2

    സൂപ്പർ pattu

  • @maheshm1807
    @maheshm1807 3 месяца назад +5

    Thank you Jesus 🙏 super മക്കളെ 🌹 god bless you

  • @binujoseph1975
    @binujoseph1975 3 месяца назад +2

    മക്കളേ മനോഹരമായി❤❤❤❤ ഈശോയുടെ കുഞ്ഞുങ്ങളായി വളരട്ടെ❤❤❤❤❤❤❤❤❤❤❤❤ Love You dears❤❤❤

  • @shanthakumari-hl8gx
    @shanthakumari-hl8gx Месяц назад +1

    Wow beautiful song wonderful performance dear kathu and kedar

  • @MollyAntony-r6b
    @MollyAntony-r6b 3 месяца назад +3

    വളരെ മനോഹരമായി പാടിയിരിക്കുന്നു...❤❤❤

  • @sanjeevraman
    @sanjeevraman 3 месяца назад +7

    എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്‌.
    മത്തായി 19 : 14

  • @minijoble5428
    @minijoble5428 3 месяца назад

    കേദർമോനെ കാത്തു മോൾ രണ്ടു പേരും നല്ല പോലേ പടിയിരിക്കുന്നു.സൂപ്പർ. അതിമനോഹരം. God Bless You.

  • @BeenaStanley-cr4eo
    @BeenaStanley-cr4eo 9 дней назад

    രണ്ടു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @joicejoseph7883
    @joicejoseph7883 3 месяца назад

    മക്കളെ നിങ്ങൾ രണ്ടു പേരും valare മനോഹരമായി പാടി. ഇനിയും ഈശോക്ക് വേണ്ടി ഒരുപാട് ഗാനങ്ങൾ പാടാൻ നിങ്ങളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @ebinchacko7343
    @ebinchacko7343 3 месяца назад +3

    വളരെ മനോഹരം 👏👏👏
    Sr. Ann maria

  • @thankammajohn8518
    @thankammajohn8518 3 месяца назад +7

    ഈശോയുടെ കുഞ്ഞുങ്ങൾ❤❤

  • @Kedar--kathu-bi1cm
    @Kedar--kathu-bi1cm 3 месяца назад +3

    Makkale super ❤️🥰🙏enthoru feel ❤️🥰❤️❤️❤️❤️👍🏻👍🏻👍🏻👍🏻😘😘😘super pattu👌👌👌👍🏻👍🏻

  • @jalajaa6266
    @jalajaa6266 Месяц назад

    വളരെ super ആയി പാടിയിരിക്കുന്നു.👌🏼👌🏼 Orkestra beautiful👌🏼👌🏼

  • @josevargese1623
    @josevargese1623 3 месяца назад +4

    വളരെ നന്നായി പാടി . ഒന്നും പറയാനില്ല 🎉🎉സൂപ്പർ🎉🎉 Adipoli

  • @libinantony2879
    @libinantony2879 2 месяца назад

    കേദാർനാഥും കാർത്തു കുട്ടിയും എന്ത് രസമാണ് പാടിയേക്കുന്നത് ഗോഡ് ബ്ലെസ് യു

  • @julebaby6536
    @julebaby6536 3 месяца назад +2

    Supper song katthhukuttiyuo kedharnadhuo wow.. Orupad eshtamo 2pereyuo nannaei padi godbles makkllee 🙏🙏🙏🙏🙏🙏

  • @SajuMathew-j3c
    @SajuMathew-j3c 3 месяца назад +3

    Superrbbbb valare manoharam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jinsisac6954
    @jinsisac6954 3 месяца назад +3

    മനോഹരമായി പിള്ളാരു പാടി. സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 месяца назад +2

    Super makkale ❤❤❤
    Karthavu ningale samrudhamayi anugrahikkatte ❤❤❤

  • @Kedar--kathu-bi1cm
    @Kedar--kathu-bi1cm 3 месяца назад +1

    മനോഹരമണ് മനോഹരം

  • @seenaseena7192
    @seenaseena7192 2 месяца назад

    സൂപ്പർ ഈശോ ചക്കരകളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @Leader-tz9rd
    @Leader-tz9rd 3 месяца назад +2

    എത്ര മനോഹരം♥️♥️♥️🙏🙏🥰🥰

  • @meeraponnu8519
    @meeraponnu8519 3 месяца назад +3

    പൊന്നു മക്കൾ ❤❤❤😘😘😘😘

  • @gracythobiyassosamma4146
    @gracythobiyassosamma4146 3 месяца назад

    എന്റെ മക്കളേ എങ്ങനെയാണ് ഈശോ നിങ്ങൾക്കിങ്ങനെ പാടാൻ കഴിവുതന്നത്. സൂപ്പറായി പാടി തകർത്തു. സൂപ്പർ, സൂപ്പർ 🙏

  • @JoshyMathew-o2m
    @JoshyMathew-o2m 2 месяца назад +1

    Kathu. Super

  • @singpraises5013
    @singpraises5013 3 месяца назад +3

    വളരെ മനോഹരം 👍👍👍

  • @lawrancechungath7992
    @lawrancechungath7992 3 месяца назад

    നല്ല ഭാവത്തോടെയുള്ള ഗാനലാപനം.. Very good💓

  • @binujames2625
    @binujames2625 3 месяца назад +2

    Super makkele 🙏🙏

  • @ranijoseph2242
    @ranijoseph2242 3 месяца назад +2

    ഈശോ അനുഗ്രഹിക്കട്ടെ🙏🏻🙏🏻👏🏻

  • @kcjoseph2127
    @kcjoseph2127 3 месяца назад +1

    Both of you are the children of the living God.

  • @mariajesusisthe2ndpersonof176
    @mariajesusisthe2ndpersonof176 3 месяца назад +1

    Great മക്കളെ ❤❤❤🙏💯🌹🔥

  • @sheebavarghese8857
    @sheebavarghese8857 3 месяца назад +1

    എന്ത് മനോഹരംമക്കളെ 'really so nice

  • @divinemobilescomputers9388
    @divinemobilescomputers9388 3 месяца назад +2

    Nice song and well singing...May god bless u all....

  • @sheena7joseph728
    @sheena7joseph728 2 месяца назад +1

    very nice 👍👍👍 God bless you

  • @justin.s.official7688
    @justin.s.official7688 3 месяца назад +1

    Beautiful, kedarnath and kathukutty sung beautifully, God bless you both ❤❤

  • @bijiantony5813
    @bijiantony5813 3 месяца назад

    Suuuperrrr...Makkale Suuuperrr👍👍❤️❤️❤️❤️🌹🌹

  • @JoelParackal-z2n
    @JoelParackal-z2n 2 месяца назад +1

    Adipoli❤️

  • @sinijose3376
    @sinijose3376 2 месяца назад +1

    Super super

  • @AnnammaNV
    @AnnammaNV 19 дней назад

    Ee kudumpathe Diva dhaaraalamaayi anugrahikkatte. 🙏🙏🙏

  • @salinijiss6400
    @salinijiss6400 3 месяца назад +4

    സൂപ്പർ അടിപൊളി

  • @babuca3830
    @babuca3830 3 месяца назад

    കേദാർ ❤❤amazing.. കാത്തു super

  • @lidhiyan.p6454
    @lidhiyan.p6454 Месяц назад

    മക്കളെ നിങ്ങളെ ഈശോ തെർത്തെടുത്തത് anugragikkatta🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹❤️❤️🌹🌹🌹🌹

  • @varghesevaliyaparambil3435
    @varghesevaliyaparambil3435 3 месяца назад +1

    സൂപ്പർ മക്കളെ 🙏🙏❤️❤️🌹

  • @mariyamary975
    @mariyamary975 3 месяца назад

    ഓരോ കുർബാനയും നമ്മെ യേശുവിനോട് അടുപ്പിക്കുന്നു. കാത്തുവും ചേട്ടനും പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു. കൂടെ ഉള്ള ഗ്രൂപ്പ് കീബോർഡ് എല്ലാം വളരെ മനോഹരം. യേശു അപ്പാ അവിടെ ആയിരിക്കുന്ന പുരോഹിതനെയും അങ്ങയുടെ ജനത്തെയും പാടിയവരെയും അവിടുന്നു അനുഗ്രഹിക്കണമേ ആമേൻ🙏🏻

  • @lindadcruz3513
    @lindadcruz3513 2 месяца назад +1

    Super 👍👍

  • @sindhumaniragam8002
    @sindhumaniragam8002 3 месяца назад +4

    വളരെ വളരെ മനോഹരം 😍😍😘😘👌👌👍👍കാത്തുക്കുട്ടി അനുപല്ലവി യിൽ "അകതാരിലൊന്നാകുവാൻ" എന്നതിന് പകരം "ആ പാതെയൊ ന്നാകുവാൻ "എന്ന് ആണല്ലോ പാടിയത് എന്തായാലും അതിമനോഹരം 👍😘👌

    • @mercyjoseph396
      @mercyjoseph396 3 месяца назад +1

      കറക്ടായി പാടിയത് ഒരു പ്രാവശ്യം കൂടി കേട്ടുനോക്കൂ

    • @sindhumaniragam8002
      @sindhumaniragam8002 3 месяца назад

      @@mercyjoseph396 സോറി, നിങ്ങൾ ഒന്നുകൂടി കേട്ടുനോക്കൂ

    • @sindhumaniragam8002
      @sindhumaniragam8002 3 месяца назад

      ഞാൻ ഈ പാട്ടിൽ പങ്കുചേരേണ്ട ആൾ ആണ്. അതുകൊണ്ട് ചൂണ്ടി കാണിച്ചു.

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 3 месяца назад +2

    Super makkale.God bless you ❤❤

  • @alphonsajose7896
    @alphonsajose7896 3 месяца назад +1

    സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @BabuBapa-hm7tu
    @BabuBapa-hm7tu 4 дня назад

    എന്റെ എല്ലാ കാര്യത്തിലും അമ്മേ ഇടപെടണം ഞാൻ വല്ലാത്ത വിഷമത്തിലാണ്

  • @BlessyCmathew-fh3wl
    @BlessyCmathew-fh3wl 3 месяца назад +2

    What a beautiful singing dears😍❤️

  • @molyabraham3526
    @molyabraham3526 3 месяца назад +1

    2 പേരും നന്നായി പാടി സൂപ്പർ 🥰🥰