ഈ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി ഈ മക്കളെ കൊണ്ട് പാടിപ്പിച്ചവർക്ക് നന്ദി ജാതി മത അതിർവരമ്പുകളെ മറികടന്ന് ഈ മക്കൾക്ക് ഒരവസരം കൊടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഈ കുഞ്ഞു മക്കളെ കൊണ്ട് പള്ളിയിൽ പാടിപ്പിച്ച ബഹുമാനപ്പെട്ട അച്ഛന് യേശു നാമത്തിൽ സ്നേഹത്തോടെ നന്ദി അർപ്പിക്കുന്നു. അതേ അച്ഛാ, ഈശോക്ക് ജാതിയോ, മതമോ ഒന്നും പ്രശ്നമില്ലല്ലോ. ഈശോക്ക് സ്നേഹം നിറഞ്ഞ ഹൃദയം അല്ലേ വേണ്ടത്. അത് ഈ കുടുംബത്തിന് ഒരുപാട് ഒരുപാട് ഉണ്ട്. അതുകൊണ്ട് മാത്രമാണ്, ഈശോ അച്ഛൻ വഴി ഈ മക്കളെ, ഈ കുടുംബത്തെ ലോകത്തിന് കാണിച്ചുകൊടുക്കാൻ തീരുമാനസ്സായത്. ഈ മക്കളുടെ പാട്ട് കേൾക്കുമ്പോൾ, 10 പ്രാവശ്യം പ്രാർത്ഥന ചൊല്ലുന്നതിന് തുല്യമാണ്. സ്നേഹമുള്ള അച്ഛാ, ഈ കുഞ്ഞുങ്ങളെ, e കുടുംബത്തെ ഒരിക്കലും പള്ളിയിൽ നിന്ന് പറഞ്ഞ് വിടല്ലേ. ഈശോ തമ്പുരാൻ, ഇവരെക്കൊണ്ട് പാടിക്കുന്നത് ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു. ഇവരിലൂടെ അനേകർ ഈശോയെ അറിയട്ടെ. പരിശുദ്ധ അമ്മേ, ഈ കുടുംബത്തെ അമ്മയുടെ പരിശുദ്ധ കച്ചയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ. ആവേ മരിയ.
നമ്മുടെ എല്ലാം ജാതിമത എല്ലാവരും ചേർത്തുപിടിക്കുന്ന നമ്മുടെ ഈ പൊന്നോമന മക്കളെ ഉപേക്ഷിക്കരുത് 🙏🙏❤❤❤🙏നമ്മൾ ജാതിമത എല്ലാവരും ചേർത്ത് പിടിക്കണം നമ്മുടെ ഈ സ്നേഹം ഈ കുടുംബം വളരണം വളർത്തണം 🙏🙏🙏❤❤❤ തളരാൻ സമ്മതിക്കരുത് ആരും ഒരു നോവിക്കുന്ന സംസാരം പാടില്ല 🙏🙏🙏 മക്കൾ ഉന്നതങ്ങളിൽ എത്തപെടുട്ടട്ടെ എല്ലാം മക്കൾക്കും കഴിവ് ഈ മക്കൾ നേടി കൊടുക്കും 🙏
Of course I am a Tamil Speaking person . But I would like to appreciate this " Little Angel's " , Singing to Glorify His HOLY NAME. May God Almighty JESUS Bless them.
രണ്ടും മക്കളുമാരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈശോയും പരിശുദ്ധ അമ്മയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
1: 20 മുതൽ താമരശ്ശേരി ആത്മീയ നവീകരണ കേന്ദ്ര "മായ പുല്ലൂരാ മ്പാറ ബഥാനിയ ധ്യാനകേന്ദ്രത്തിൽ മതാദ്ധ്യാപകരുടെ സമ്മേളനത്തിൽ - കേദാർനാഥും, കാത്തുക്കുട്ടി'യും പാടുന്നത്. ❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി ഈ മക്കളെ കൊണ്ട് പാടിപ്പിച്ചവർക്ക് നന്ദി ജാതി മത അതിർവരമ്പുകളെ മറികടന്ന് ഈ മക്കൾക്ക് ഒരവസരം കൊടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
✝️
ഈ കുഞ്ഞു മക്കളെ കൊണ്ട് പള്ളിയിൽ പാടിപ്പിച്ച ബഹുമാനപ്പെട്ട അച്ഛന് യേശു നാമത്തിൽ സ്നേഹത്തോടെ നന്ദി അർപ്പിക്കുന്നു. അതേ അച്ഛാ, ഈശോക്ക് ജാതിയോ, മതമോ ഒന്നും പ്രശ്നമില്ലല്ലോ. ഈശോക്ക് സ്നേഹം നിറഞ്ഞ ഹൃദയം അല്ലേ വേണ്ടത്. അത് ഈ കുടുംബത്തിന് ഒരുപാട് ഒരുപാട് ഉണ്ട്. അതുകൊണ്ട് മാത്രമാണ്, ഈശോ അച്ഛൻ വഴി ഈ മക്കളെ, ഈ കുടുംബത്തെ ലോകത്തിന് കാണിച്ചുകൊടുക്കാൻ തീരുമാനസ്സായത്. ഈ മക്കളുടെ പാട്ട് കേൾക്കുമ്പോൾ, 10 പ്രാവശ്യം പ്രാർത്ഥന ചൊല്ലുന്നതിന് തുല്യമാണ്. സ്നേഹമുള്ള അച്ഛാ, ഈ കുഞ്ഞുങ്ങളെ, e കുടുംബത്തെ ഒരിക്കലും പള്ളിയിൽ നിന്ന് പറഞ്ഞ് വിടല്ലേ. ഈശോ തമ്പുരാൻ, ഇവരെക്കൊണ്ട് പാടിക്കുന്നത് ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു. ഇവരിലൂടെ അനേകർ ഈശോയെ അറിയട്ടെ. പരിശുദ്ധ അമ്മേ, ഈ കുടുംബത്തെ അമ്മയുടെ പരിശുദ്ധ കച്ചയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ. ആവേ മരിയ.
ഈ മക്കൾ ദൈവത്തിൻ്റെ വരദാനമാണ് ദൈവം അനുഗ്രഹിച്ച കുടുംബം❤
ഈശോ തൊട്ട് അനുഗ്രഹിച്ച ഗായകർ.. എന്തൊരു ഫീൽ ആണ് മക്കളേ... ❤️
ഈശോ
മക്കളെ
സമൃദ്ധമായി
അനുഗ്രഹിക്കട്ടെ 👍🏻🙏🏻🙏🏻
മക്കൾ കൈ വെച്ചിരിക്കുന്നത് കണ്ടോ ചങ്കോട് ഈശോയുടെ തിരു ഹൃദയത്തിൽ വെച്ചുകൊണ്ട് ❤❤❤❤അനുഗ്രഹിക്കും ഈ മക്കളെ ❤❤❤🙏🙏
എല്ലാവരുടെയും പ്രാർത്ഥന മക്കൾക്കു വേണ്ടി ഉണ്ടാകും. 🙏🏼🌹
ഈശോയുടെ കുഞ്ഞുമക്കൾ തന്നെ എന്തൊരു ഫീലിലാ മക്കൾ പാടുന്നത് God bless❤
എന്താ പറയാൻ മക്കളുടെ പാട്ടുകൾ വളരെ നല്ലത് - നാഥ അനുഹിക്കണമേ ..❤❤
കേദാർ കുട്ടനും കാതുകുട്ടിക്കും ഒരായിരം നന്ദി. ഇനിയും ഉയറങ്ങളിൽ എത്താൻ ദൈയ്‌വം സഹായിക്കട്ടെ ❤
இந்தப் பாட்டை கேட்கும் போது உணரும் போது பூமியிலிருந்து போல் இல்லை பரலோகத்தில் மோட்சத்துல சொர்க்கத்துல இருந்தது போல் உணர்கிறேன் உணருகிறேன்
എന്തൊരു feel ആണ് ..ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഒരു രക്ഷയും ഇല്ലാ.. സൂപ്പർ ❤️❤️
നമ്മുടെ എല്ലാം ജാതിമത എല്ലാവരും ചേർത്തുപിടിക്കുന്ന നമ്മുടെ ഈ പൊന്നോമന മക്കളെ ഉപേക്ഷിക്കരുത് 🙏🙏❤❤❤🙏നമ്മൾ ജാതിമത എല്ലാവരും ചേർത്ത് പിടിക്കണം നമ്മുടെ ഈ സ്നേഹം ഈ കുടുംബം വളരണം വളർത്തണം 🙏🙏🙏❤❤❤ തളരാൻ സമ്മതിക്കരുത് ആരും ഒരു നോവിക്കുന്ന സംസാരം പാടില്ല 🙏🙏🙏 മക്കൾ ഉന്നതങ്ങളിൽ എത്തപെടുട്ടട്ടെ എല്ലാം മക്കൾക്കും കഴിവ് ഈ മക്കൾ നേടി കൊടുക്കും 🙏
എനിക്ക് ഏറ്റവും എല്ലാം പാട്ടിലും നോക്കാതെ കാണാതെ പാടുന്നത് ആണ് അത്ഭുതം ❤❤🙏🙏🙏 അതാണ് പരിശുദ്ധൽമാവിന്റെ കഴിവ് ❤❤🙏🙏ശക്തി ❤❤🙏
ദൈവം കുഞ്ഞു ങ്ങളെ ഉയർത്തട്ടെ 🙏🙏🙏
ഗംഭീരം
മക്കളെ ...❤️❤️. ഗംഭീരം🥰🥰..ദൈവം നിങ്ങളെ വളർത്തട്ടെ 🙏🏻🙏🏻
കണ്ണ് നിറഞ്ഞുപോയി 🙏🙏🙏❤🥲
മുത്തുമണികളെ ഈശോ അനുഗ്രഹിച്ചു ഉന്നതത്തിലെത്തും മക്കളെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
Super makkale 🙏🏻🙏🏻👍🏻👍🏻May God bless you🙏🏻🙏🏻🙏🏻🙏🏻
എത്ര കേട്ടാലും മതിവരില്ല ❤️❤️❤️
നല്ല പാട്ട്അടിപൊളി
Super makkale....
Of course I am a Tamil Speaking person . But I would like to appreciate this " Little Angel's " , Singing to Glorify His HOLY NAME. May God Almighty JESUS Bless them.
God bless you
ഈ. കുഞ്ഞുങ്ങൾ. ഈശോയെ. കാണുന്നതുപോലെ. പാടുന്നു. ദൈവം നിങ്ങളെ. തീർച്ചയായും. അനുഗ്രഹിക്കും. ഉമ്മ. മക്കളെ
സുപ്പർ മക്ളെ ദൈവംകാ. ത്ത്കൊളളട്ട
Wonderful performance dear kathu and kedar god bless you abundantly nana
God bless you🙏🙏🙏🙏🥰🥰
So sweet voice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super 👌 👍 children god bless you 🙏 namaste ❤️ 💙
❤❤ makkale God bless you💕💕 chakkaraumma💕💕
Super .... Hearty Congratulations Dears...🎉🎉
എൻ്റെ ഈശോ നാഥൻ ഈ കുഞുങ്ങളെ അനുഗ്രഹിച്ചു എൻ്റെ നാഥ ഈശോയെ♥️🌿🔥♥️🔥♥️♥️🔥♥️🔥♥️♥️🔥♥️🔥♥️🔥♥️🔥♥️🔥♥️♥️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
Congratulations, best wishes for all of you
Ee.ponnumakkale,kaipidichu,mnnottukonduvarunna,eliya,sabhasamoohathinum,avarude,kudumbathinum,orayiram,nanni.god,blessed,allofyou
Nice voice acting very Lovely God Bless u both ..
❤
Super 🎉🎉. Bless them❤❤
Super makkale god bless you all congratulations ❤
God blees you❤❤❤
God bless you both ❤❤❤❤❤❤❤❤❤❤
രണ്ടും മക്കളുമാരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈശോയും പരിശുദ്ധ അമ്മയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഗോഡ് ബ്ലെസ് them🙏🙏🙏❤️❤️
No words can be used to describe the singers. We pray for the success of the family members.
Excellent ❤❤God bless your family are ❤
Supper
Awsome
Super 🎉🎉 super 🎉🎉🎉
Makkale super❤❤ umma makkale 🥰 dhaivam anugragikette 🥰🥰
Adipowli❤
Amen amen ❤❤❤❤❤❤❤
God bless you dears
❤ ഇഷ്ടം ❤
ഈശോ ഈ മക്കളെ അനുഗ്രഹിക്കട്ടെ 🙏
1: 20 മുതൽ
താമരശ്ശേരി ആത്മീയ നവീകരണ കേന്ദ്ര "മായ
പുല്ലൂരാ മ്പാറ
ബഥാനിയ ധ്യാനകേന്ദ്രത്തിൽ
മതാദ്ധ്യാപകരുടെ സമ്മേളനത്തിൽ -
കേദാർനാഥും, കാത്തുക്കുട്ടി'യും
പാടുന്നത്.
❤❤❤❤❤❤❤❤❤❤❤❤
Jesus bless you dear children, both of You 🙏
Makalle super feel.
God bless you 🙏
Eneku parayan vakukel Ella other santhoshum unte makale may God bless both of u
God bless you makkale
Makkale super
❤ Superb ! God bless you. ❤
Eesoyude priyapetta makkal🥰😘😘😘😘😘
May the Almighty Jesus.... Bless the little beutiful children 🙌🙌
❤ god bless you my son 💞 Hallelujah
Super👌🏻
❤
God bless you dear children🎉
Suppar
സൂപ്പർ
God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2:12 സൂപ്പർ
God bless you makale ❤🙏🏼🙏🏼🙏🏼🙏🏼🙏🏼👍
Super ❤
👍👍
❤❤❤🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏🏻🙏🏻
God bless you 🎉👍
മക്കളെ മനോഹരം 🎉🎉
God bless you❤🙏
❤❤❤❤👍🌹
❤❤🎉🎉🎉
God bless you both🙏🙏🙏
Super 👌
🥰🥰🌹🌹🌹
Amen
❤🎉 Super 👍❤
❤❤God Bless
Good bless you ❤
👍🙏❤️
Sali🙏🏾♥️🌹
This kids are gift of God❤
🙏🙏🙏
Congratulations mskkale
Ee makkalil eesoye kanam 🙏🙏🙏
👍👍💐💐🎉👍
🙏🙏🙏🙏🙏🙏🙏🙏🙏🙏
What a sweet voice mone... Kedar. ❤