Комментарии •

  • @suhithakumari979
    @suhithakumari979 3 месяца назад +185

    ദൈവമേ ഈ കുടുംബത്തെ......
    കണ്ണിലെ കൃഷ്ണമണികൾ പോലെ....
    കാത്തുകൊള്ളേണമേ... 🙏🙏🙏🙏

  • @Kedar--kathu-bi1cm
    @Kedar--kathu-bi1cm 3 месяца назад +130

    ദൈവീകമുഹൂർത്തം ഒപ്പം അച്ഛന്റെ പാട്ട് അതിനു പറയാൻ വാക്കുകളില്ല 🥰❤️🙏😘😘

  • @EliaUD-gs9oy
    @EliaUD-gs9oy 3 месяца назад +48

    ദൈവം വിശുദ്ധീകരിച്ചെങ്കിൽ മനുഷ്യർക്കെന്ത്...? ഈ കുടുംബം അനുഗ്രഹിക്കപ്പെട്ടു. ഇത് യേശുവിലുള്ള ധീരമായ വിശ്വാസ സാക്ഷ്യമാണ്. ദൈവത്തിന് മഹത്വം. ഹല്ലേലുയ.... 💗💗💗🌹🌹🌹💗💗💗

  • @abittathomas2091
    @abittathomas2091 3 месяца назад +58

    ഇനിയും ഈശോയ്ക്കു വേണ്ടി.. പാടണേ.... കേൾക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്.... കുഞ്ഞു മക്കളെ ഈശോ അനുഗ്രഹിക്കട്ടെ....

  • @MagdhalanaMagdhalanaaav
    @MagdhalanaMagdhalanaaav 3 месяца назад +176

    എല്ലാം കൊണ്ടും ഭാഗ്യം ചെയ്ത കുടുംബം ഈശോ ഈ കുഞ്ഞുമക്കളിലൂടെ നിങ്ങളുടെ കുടുംബത്തിൽ വന്നിട്ടുണ്ട്❤️ ഈ മക്കളെ ദൈവം ഉന്നതിയിലെത്തിക്കട്ടെ ഈ മക്കളെ എളിമയോടെ വളർത്താൻ ദൈവം ഈ നല്ല മാതാപിതാകളെ അനുഗ്രഹിക്കട്ടെ... ആശംസകൾ🌹

    • @chackorappai2809
      @chackorappai2809 3 месяца назад +3

      may Jesus be with you and bless you all family

  • @daisyjames4692
    @daisyjames4692 3 месяца назад +215

    അറിയാതെ കരഞു പോയി ദൈവം ഈ കുടുംബത്തെ കാത്തു രക്ഷിക്കട്ടെ🙏🙏🙏

  • @MerijaMathew
    @MerijaMathew 3 месяца назад +238

    എന്റെ മക്കളെ ഞാൻ ചെറുപ്പത്തിലേ പാട്ട് പഠിപ്പിച്ചിരുന്നു. അൽത്താറയിൽ പാടുവാൻ വേണ്ടി മാത്രമാണ് പഠിപ്പിച്ചത്. ഞങ്ങൾക്ക് കിട്ടാതെ പോയ അനുഗ്രഹം നിങ്ങൾ പാടുന്നത് കേട്ടപ്പോൾ സന്ദോഷം കൊണ്ട് മതിമറക്കുകയാണ്. കുഞ്ഞുങ്ങളെ പാട്ടുപാടിപ്പിച്ച അതെ പ്രായം. ആ പഴയ ഓർമകളിലൂടെ ഒരിക്കൽക്കൂടി കടന്നുപോകാൻ അനുവദിച്ച ദൈവത്തിനു ഒരു ആയിരം നന്ദി. നിങ്ങളുടെ കുടുംബത്തെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്. ദൈവം അതിനു അവസരം തരുമെന്ന് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

    • @jincypaul1473
      @jincypaul1473 3 месяца назад +3

      ഈശോ അനുഗ്രഹിക്കട്ടെ

    • @praveenbhaskar9624
      @praveenbhaskar9624 3 месяца назад +2

      🌹🙏🏼❤

    • @Marykutty-ls6pl
      @Marykutty-ls6pl 3 месяца назад +3

      God bless you family

    • @jaingancis1906
      @jaingancis1906 3 месяца назад +2

      ❤❤❤❤❤

    • @sangeetthottan5510
      @sangeetthottan5510 3 месяца назад

      രണ്ടു മക്കളെയും ദൈവം അ അനുഗ്രഹിക്കട്ടെ ❤️❤️❤️❤ love you both 👌🏻❤️❤️❤️

  • @MerijaMathew
    @MerijaMathew 3 месяца назад +118

    നിങ്ങൾ ആഗ്രഹിച്ചതിനെ കാൽ കൂടുതൽ ദൈവമാണ് ആഗ്രഹിച്ചു ഈ നിലയിൽ എത്തിച്ചത്. ദൈവത്തിന്റെ അനന്തമായ കരുണക്കു എപ്പോഴും നന്ദി പറയണം. ഈശോയോടും മാതാവിനോടും എപ്പോഴും പ്രാർത്ഥിച്ചുകൊണ്ട് കൂടെയായിരിക്കണം. May God bless your family.

  • @Sinjunixon
    @Sinjunixon 3 месяца назад +164

    ഞാനൊരു മുസ്ലിമാണ് . എന്റെ കുടുംബം ക്രിസ്ത്യാനിയുമാണ് ഈ കുടുംബത്തെ ഏറെ ഇഷ്ടപെടുന്നു ഇവർക്ക് പ്രചോദനം നൽകുന്ന ക്രിസ്ത്യൻ സഹോദരങ്ങൾക്കും ഈ ഇടവകയ്ക്കും എന്നും നന്മ ഉണ്ടാകട്ടെ

  • @celinesunny4361
    @celinesunny4361 3 месяца назад +48

    ഒരു കമന്റും പറയാനില്ല സഹോദരാ, മരണം വരെ ഈ കുടുംബം ഇങ്ങനെ ആയിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു ആമ്മേൻ

  • @bindukg3296
    @bindukg3296 3 месяца назад +93

    അനുഗ്രഹിക്കപ്പെട്ട കുടുംബം... കണ്ണുനിറഞ്ഞു പോയി... അച്ഛന്റെ പാട്ട് suuuupper... എന്തൊരു feeling 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻

  • @shibuponnu
    @shibuponnu 3 месяца назад +19

    വളരെ അപൂർവമായി ലഭിക്കുന്ന ദൈവാനുഗ്രഹം.... നന്ദി..... എല്ലാ മഹത്വവും എൻ്റെ ദൈവത്തിന്.....

  • @tensykurian3273
    @tensykurian3273 3 месяца назад +127

    സർവ്വജനത്തിനും സന്തോഷവും സമാധാനവുമായി വന്ന അപ്പൻ അനുഗ്രഹിക്കട്ടെ

  • @susankuriakose6901
    @susankuriakose6901 3 месяца назад +23

    ഈ പാട്ട് സമർപ്പണ സമയത്തുണ്ടായിരുന്ന ആ ആരാധനാ സമൂഹം അനുഗ്രഹപൂമഴയിൽ കുളിച്ചിരിക്കാം.. തീർച്ച... ഈ കുടുംബം ഒരു അനുഗ്രഹമായിതീരട്ടെ ❤❤❤❤

  • @sherly_j
    @sherly_j 3 месяца назад +65

    എന്തൊരു സ്വർഗീയ അനുഭൂതി.❤ ഭക്തി സാന്ദ്രമായ.അന്തരീക്ഷം May God bless .❤

  • @nancy-ij1oq
    @nancy-ij1oq 3 месяца назад +66

    സന്തോഷത്താൽ കണ്ണ് നിറഞ്ഞുപോയി. ദൈവാനുഗ്രഹം പെയ്തിറങ്ങട്ടെ ഈ കുടുംബത്തിന്റെ മേൽ,.🎉

  • @inspirethoughts
    @inspirethoughts 3 месяца назад +45

    Oh what a feeling..He is singing it with full heart..A very blissful moment. കേൾക്കുമ്പോൾ മനസ്സിൽ നന്മയും സ്നേഹവുമെല്ലാം നിറയുന്നു'.❤

  • @marykuttymj8956
    @marykuttymj8956 3 месяца назад +20

    അറിയാതെ കണ്ണിൽ വെള്ളം വന്നു പോയി. ദൈവം അനുഗ്രഹിക്കട്ടെ. അച്ഛൻ്റെ പാട്ട് വളരെ നന്നായിരിക്കുന്നു ഒരേ മനസ്സോടെ മുമ്പോട്ടു പോകുന്ന കുടുംബം അതാണ് എറ്റവും വലിയ അനുഗ്രഹം.

  • @Dani-iu3tr
    @Dani-iu3tr 3 месяца назад +79

    ഈശോയുടെ പ്രെത്യക അനുഗ്രഹമുള്ള ഫാമിലി 🙏🌹🌹🥰🥰🥰🥰

  • @joyantony3054
    @joyantony3054 3 месяца назад +31

    ദൈവത്തിന്റെ സ്നേഹം എത്രയോ അനന്തം🌸🌸🌸🌸🌸🌸 അതിമനോഹരം🌺🌺🌺 ആത്മാവിൽ നിന്നുള്ള ആലാപനം🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @lizyalex6928
    @lizyalex6928 3 месяца назад +14

    എന്തൊരു feel🙏ഇവർ ഇത്രയും നാൾ എവിടെയായിരുന്നു ദൈവമേ? അതാണ് ദൈവത്തിന് ഓരോന്നിനും സമയമുണ്ട് എന്ന് പറയുന്നത്.. അച്ഛനും മക്കളും എല്ലാം എത്ര നന്നായി പാടുന്നു.Amazing..
    എളിമയോടെ പോകണേ

  • @georgevarghese8903
    @georgevarghese8903 3 месяца назад +37

    ദൈവമേ ഈ കുടുമ്പത്തെ അങ്ങയുടെ കരങ്ങളിൽ കാത്തുകൊള്ളണ

  • @sinijoseph7342
    @sinijoseph7342 3 месяца назад +71

    ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @srlittilemarysabs2138
    @srlittilemarysabs2138 3 месяца назад +12

    കാറ്റിനെ ശാസി ച്ചവൻ ഈ കുടുംബം എല്ലാവിധ തിന്മ കളിൽ നിന്നും സംരക്ഷിക്കാൻ കൂടെയുണ്ട്.. നാല് നല്ല ഹൃദയങ്ങൾ.... നന്മയിൽ മുന്നേ രട്ടെ. പ്രതി ബന്ധങ്ങൾ നിങ്ങള്ക്ക് ഉയർച്ച ക്കുള്ള ഉപകരണങ്ങൾ ആക്കൂ 👌👌👌👌👌👌👌

  • @deepthisanthosh6809
    @deepthisanthosh6809 3 месяца назад +27

    വളരെ അധികം സന്തോഷം തോന്നി ഈ മനോഹരമായ വീഡിയോ കണ്ടതിൽ. അശോകൻ വളരെ മനോഹരമായി പാടിയിരിക്കുന്നു. കാറ്റിനെ ശാസിച്ച യേശു കർത്താവു നിങ്ങളുടെ കുടുംബത്തെ സമൃദ്ധ മായി അനുഗ്രഹിക്കട്ടെ.കാത്തുകുട്ടി കേദാർമോനെ ഉമ്മ. ഈശോ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് കേട്ടോ ❤,
    .ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ തീർച്ച ആയും വരും

  • @rtcmc5447
    @rtcmc5447 3 месяца назад +20

    ഈ സമർപ്പണം നടത്തിയ ഈ കുടുംബത്തെ ഈശോയെ നിൻ്റെ സ്വന്തമാക്കി തീർക്കണമേ അങ്ങയെ ഹൃദയത്തിൽ സ്വീകരിക്കാൻ ഇവർക്ക് ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ ശോയെ നന്ദി.......... കത്തു കുട്ടിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ എല്ലാ പാട്ടുകളും വളരെ നന്നായിരിക്കുന്ന

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 3 месяца назад +12

    കുഞ്ഞുമാലാ മാരുടെ സമർപ്പണം കർത്താവായ ഈശോ ഒത്തിരി സ്നേഹത്തോടെ സ്വീകരിച്ചതിനു നന്ദിയർപ്പിക്കുന്നു.

  • @minijoble5428
    @minijoble5428 3 месяца назад +8

    അറിയാതെ കരഞ്ഞു പോയി. അശോകൻ വളരെ മനോഹര മായി പാടി യിരിക്കുന്നു. മനോഹരമായ ഗാന ലാപനം. വീഡിയോ കണ്ടപ്പം വളരെ യധികം സന്തോഷം. God bless you.

  • @rosammaeasow9967
    @rosammaeasow9967 3 месяца назад +47

    ദൈവകാരങ്ങളിൽ നിങ്ങളുടെ കൊച്ചു കുടുംബം സുരക്ഷിതമായിരിക്കട്ടെ ഈ.. സഹോദരൻ എത്ര നന്നായിട്ടാ പാടുന്നത് ❤🎉❤🎉❤🎉❤

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 3 месяца назад +13

    ദൈവമേ ഇത് കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി നിങ്ങളെ കരുണയുള്ള ദൈവംഅനുഗ്രഹിക്കട്ടെ 🙏🏽🙏🏽

  • @johnsonjoseph6811
    @johnsonjoseph6811 3 месяца назад +71

    അശോകാ നീ സൂപ്പറാടാ മോനെ❤❤

  • @JohnyPuthenveetil
    @JohnyPuthenveetil 3 месяца назад +9

    ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനിൽക്കും. ദൈവം അനുഗ്രഹിക്കട്ടെ 👏👏

  • @gigisebastian9750
    @gigisebastian9750 3 месяца назад +27

    ദൈവം ഒത്തിരി സ്നേഹിക്കുന്ന കുടുംബമാണ് ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി അത്രയും മനോഹരമായ പാട്ട്🙏🙏✝️✝️✝️✝️✝️🙏🙏🙏❤❤❤❤❤

  • @kuncheriathomas173
    @kuncheriathomas173 3 месяца назад +9

    ചെഞ്ചേരിലച്ചാ,വളരെ മനോഹരമായിരിക്കുന്നു രചനയും,സംഗീതവും👌
    അശോകേട്ടാ, വളരെ നന്നായി പാട്ടിയിട്ടുണ്ട്👌
    "അഭിനന്ദനങ്ങൾ"🌹❤️🙏

  • @teslinejosens9821
    @teslinejosens9821 3 месяца назад +8

    ഒന്നും പറയാനില്ല.... ശരിക്കും കെ സ്റ്റർ Feel തന്നെ...... ദൈവം നിങ്ങളുടെ കുടുംബത്തെ ഏറ്റെടുക്കട്ടെ❤❤❤❤❤❤

    • @susankuriakose6901
      @susankuriakose6901 3 месяца назад

      അതെ... എനിക്കും തോന്നി 👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @jamesjosephthanckachan3392
    @jamesjosephthanckachan3392 3 месяца назад +22

    അശോകൻന്റെ പാട്ട് കഴിഞ്ഞപ്പോൾ ഒന്ന് കയ്യടിക്കാൻ വെമ്പിപോയി.. പള്ളിയിലാണെന്ന് ഓർക്കാതെ 👏👏🙏😌

  • @sherlychacko7713
    @sherlychacko7713 3 месяца назад +2

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. Chechiyum മക്കളും althaarayiloode വന്നു കാഴ്ച സമർപ്പിച്ചപ്പോൾ. ചേട്ടനെയും ചേച്ചിയെയും മക്കളെയും കൂടുതൽ കൂടുതൽ daivam anugrehikkatte. God bless you

  • @mollyvarghese7242
    @mollyvarghese7242 3 месяца назад +6

    ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ് ഈ കുടുംബത്തിന് ദൈവം അനുഗ്രഹിക്കട്ടെ

  • @chinshybiju5597
    @chinshybiju5597 3 месяца назад +7

    എന്താ പാട്ടിന്റെ ഒരു ഫീൽ. Super

  • @pradeepphilip7151
    @pradeepphilip7151 3 месяца назад +10

    ഞാൻ ഈ പാട്ട് കുറെ പേർക്ക് അയച്ചുകൊടുത്തു അത്രക്ക് ഇഷ്ടം ആയി.❤❤❤❤

  • @dr.rosyabraham7066
    @dr.rosyabraham7066 3 месяца назад +15

    ഈശോ പ്പാ...കണ്ണ് നിറഞ്ഞ് ഒഴുകുന്ന് ഈ മക്കളെയും അവരുടെ സേനഹമാതാപിതാക്കളെയും - അപ്പൻ്റെ അഭിഷേകംനിറഞ്ഞ പാട്ടു് o❤❤
    ❤❤ ഇനിയുംധാരാള മായി അവരെ അനുഗ്രഹിക്കുന്നാഥാ👏👏👏❤

  • @soni32ful
    @soni32ful 3 месяца назад +16

    ഈ കുഞ്ഞുങ്ങൾ ഒത്തിരി ഉയരങ്ങളിൽ എത്താനായി ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. May God bless your family..

  • @SherinThomas-du4jw
    @SherinThomas-du4jw 3 месяца назад +1

    ചേട്ടൻ... സൂപ്പർ ആയി പാടി....
    ചേട്ടന്റ ഈ കഴിവ് ആണ്... ആ മുത്തുകൾക് കിട്ടിയത് ❤️❤️

  • @jomolsiby4443
    @jomolsiby4443 3 месяца назад +2

    ഒന്നും പറയാൻ വാക്കുകൾ ഇല്ല Super ... Super ... Song❤❤❤

  • @joshibindu312
    @joshibindu312 3 месяца назад

    സ്വർഗ്ഗവും ദൈവവും മാലാഖമാരും സന്തോഷിച്ച ദിവസം 👏👏👏കർത്താവെ ഈ കുടുംബത്തെ പൂർണമായും ഏറ്റെടുക്കണേ. ഈ കുടുംബത്തിന് അവിടുത്തെ കൃപ മാത്രം മതി. ഈശോയെ നന്ദി 🙏

  • @maryammacherian8259
    @maryammacherian8259 3 месяца назад +6

    Great 👏👏God Bless the Family.. അച്ചന്റെ മക്കൾ തന്നെ. അതേ feeling.. അമ്മയ്ക്കും wishes 💞💞💞💞

  • @jomon1978
    @jomon1978 3 месяца назад +7

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ🙏🙏 ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏

  • @johnythomas7317
    @johnythomas7317 3 месяца назад +7

    ഈ കുടുംബം ഒരു അത്ഭുതം തന്നെ.. കാപട്യം ഇല്ലാത്ത മനുഷ്യർ 🙏

  • @ithentestyle
    @ithentestyle 3 месяца назад +45

    എത്രയും പെട്ടന്ന് വിശുദ്ധ കുർബാന സ്വീകരിക്കാൻ ഇവരെ ഈശോ അനുഗ്രഹിക്കട്ടെ 🙏

    • @babulouisbabulouis
      @babulouisbabulouis 3 месяца назад +5

      വിശുദ്ധ കുർബ്ബാന സ്വീകരിച്ചവർ തന്നെയാണ് മാർപ്പാപ്പയെ , സഭയെ, അനുസരിയ്ക്കാതെ സാത്താൻ ബാധിച്ചവരായത് !ഈശോയെ അറിയുന്നവരും സ്നേഹിയ്ക്കുന്നവരുമായാൽ ധാരാളം❤ Jai Christ

    • @josephthomaskj2408
      @josephthomaskj2408 3 месяца назад +3

      കൃസ്ത്യാതി ആകാൻ ഒരാളും നിർബന്ധിക്കാൻ പാടില്ല.

    • @vinodthekkadayil9818
      @vinodthekkadayil9818 3 месяца назад +5

      അശോചേട്ടൻ ആഗ്രഹിക്കുന്ന മതത്തിൽ തന്നെ അവർ ജീവിച്ചോട്ടെ.. കുർബാന സ്വീകരിക്കണമെന്ന് പറയാൻ നമുക്ക് അവകാശമില്ല.. സഹോദരന്റെ ആ ഒരു ചിന്തയ്ക്ക് അത്ര നല്ല.. മെസ്സേജ് അല്ല ആൾക്കാരെ കാണുന്നത് കേട്ടോ

    • @mercyjoseph2897
      @mercyjoseph2897 3 месяца назад

      ​​@@vinodthekkadayil9818സത്യം 💯💯💯💯💯💯

    • @tonyantony3687
      @tonyantony3687 3 месяца назад

      3:59 തമ്പുരാന്റെ മുൻപിൽ എല്ലാവരും സാമാന്മാർ ആണ്

  • @soumyascaria368
    @soumyascaria368 3 месяца назад +9

    Avarkku churchil paadan avasaram kodutha allavarkkum a big salute .God bless you.

  • @shilumathew1929
    @shilumathew1929 3 месяца назад +1

    സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ദൈവം തമ്പുരാൻ ധാരാളമായി അവസരം തരട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു....മക്കളെ പ്രത്യേകം നന്ദി അറിയിക്കുക....മോൻ്റെ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്....ഇപ്പോഴത്തെ മോൻ്റെ ശബ്ദം സൂപ്പർ ...

  • @TomyAbraham-kg2sr
    @TomyAbraham-kg2sr 17 дней назад

    വിശുദ്ധരായ മാതാപിതാക്കൾക്ക് വിശുദ്ധരായ മക്കൾ, ഈ കുടുംബം അനുഗ്രഹിക്കപ്പെടട്ടെ,

  • @rejinasaji6330
    @rejinasaji6330 3 месяца назад +9

    God bless you....onnum pareyaan Ella ..congratulations makkale ....love you Kedar and Kathu ummaaaa

  • @shantybiju4706
    @shantybiju4706 3 месяца назад +3

    എന്റെ ഈശോയെ ഈ കുടുംബത്തെ അവിടുന്ന് കൂടെയിരുന്നു കാത്തോളണമെ🙏🙏

  • @NeethuVarghese-oc5gn
    @NeethuVarghese-oc5gn 3 месяца назад +2

    Amazing voice, 👌👌👌orupadu uyarangalil ethatte...God bless your family 🙏

  • @sheejajose8336
    @sheejajose8336 3 месяца назад

    ഈശോയുടെ സ്നേഹത്താൽ നിറഞ്ഞ ഒരു കുടുംബം❤ ദൈവം കാത്തു കൊള്ളട്ടേ ഈ കുടുംബത്തെ🙏

  • @AmalRaj-k6p
    @AmalRaj-k6p 18 дней назад

    Very super melodious song & heart touching song
    May God bless you and your family
    Congratulations!!!

  • @beenamathew5935
    @beenamathew5935 3 месяца назад +9

    അച്ഛാ പാട്ട് Super ഒരു രക്ഷയും ഇല്ല

    • @jessyjohn3688
      @jessyjohn3688 3 месяца назад

      എന്നെന്നും നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @gigigeorge118
    @gigigeorge118 3 месяца назад +13

    ഇതാണ് കൃസ്തീയത ഇതുപോലെ നിർമ്മല ഭക്തിയിലായിരിക്കാനാണ് കർത്താവ് ഓരോ കുടുംബങ്ങളോടും.പറയുന്നത് ഇതുപോലെ വളരുന്ന കുഞ്ഞുങ്ങൾ മദ്യത്തിനൊ മയക്കുമരുന്നിനോ ലൗജിഹാദിനോ ആത്മഹത്യക്കോ അടിമപ്പെടുന്ന കൂട്ടുകെട്ടിലോ വീഴില്ല

  • @aibyjoy4104
    @aibyjoy4104 3 месяца назад +9

    പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞു പോയി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏ചേട്ടന്റെ പാട്ട് ഒന്നും പറയാനില്ല ഗംഭീരം ❤️❤️ഇശോയുടെ സാനിധ്യം എന്നും കൂടെയിരിക്കട്ടെ 🌹🌹🌹നിങ്ങളെ നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. അതിനു ദൈവം സഹായിക്കട്ടെ 🙏🙏

  • @thambyjacob8797
    @thambyjacob8797 3 месяца назад

    നല്ല ശബ്ദം മനോഹരമായി പാടി, വളരെ ഇഷ്ട്ടപ്പെട്ടു 💞

  • @sunithamolpj3996
    @sunithamolpj3996 2 дня назад

    യേശുവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ClintsmanK
    @ClintsmanK 3 месяца назад +2

    നന്നായി പാടി.. Lyrics and മ്യൂസിക് സൂപ്പർ.

  • @josephka7056
    @josephka7056 3 месяца назад +1

    Entey idevaka palli❤❤orupadu santhosham ..Ashokantey pattu super..ammayum nannayi padunnathalley..God bless your family..oppam entey priyapetta devalayetheyum samarpikunnu

  • @shaijamathew
    @shaijamathew 3 месяца назад

    എത്ര ഹൃദ്യമായ ഗാനം... കണ്ണ് നിറഞ്ഞു പോയി ❤ദൈവമേ ഒരുപാട് അനുഗ്ഗ്രഹിക്കണേ ഈ കുടുംബത്തെ 🙏🏻ചേർത്തുനിർത്തണേ തമ്പുരാനെ ♥🌷🌷🌷

  • @jessythomas6350
    @jessythomas6350 3 месяца назад +10

    മക്കളുടെ അച്ഛന്... പിന്നണി ഗാനത്തിൽ srumikkaathe. പിന്നെ ഫോട്ടോഗ്രാഫർ ആയതു വളരെ നഷ്ടം....🙏🙏

  • @SamuelG-n5q
    @SamuelG-n5q 3 месяца назад +1

    Kannu niranju poye karthavea ninakku ee kudumbam arppicha kazchayarppanathea sweekarichu makkalea rakshechu kudumbamaye anugrahikkanea naada❤❤❤

  • @sajisajitha4242
    @sajisajitha4242 3 месяца назад +2

    ദൈവാനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ നിങ്ങളുടെ കുടുംബത്തിന് മക്കളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @binduvarghese5132
    @binduvarghese5132 3 месяца назад +2

    Wonderful feeling..super song..God bless you and your family

  • @soosai91
    @soosai91 3 месяца назад

    God bless you and your family , brother mesmerising and divine voice

  • @jibinjoseph3368
    @jibinjoseph3368 3 месяца назад +2

    യേശുദേവൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കട്ടെ. നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻 May God bless you ❤❤

  • @jessyfrancis3641
    @jessyfrancis3641 3 месяца назад

    God bless❤. Achante talent anucmakalku kittiyatu. Pattu ketu karanju poyi bro. Valare nannayirunnu🎉

  • @rosammaeasow9967
    @rosammaeasow9967 3 месяца назад +1

    പള്ളിയിൽ സമൂഹത്തെ കണ്ടാലറിയാം അവരെത്രത്തോളം ആപാട്ടിൽ ലയിച്ചിരിക്കുന്നെന്നു ആസമൂഹം ദൈവ സന്നിധിയിൽ ആൽമാനിർവൃത്തിയിലാണ് അശോകൻറ് കുടുംബത്തെ ദൈവം ഇസ്രയേൽ ലിനെ പോലെ തിരഞ്ഞെടുത്തതാണ് ദൈവമേ അങ്ങേയ്ക്കു നന്ദി ആമേൻ

  • @antonyfrancis6348
    @antonyfrancis6348 3 месяца назад

    ഇതു കർത്താവ് തിരഞ്ഞെടുത്ത കുടുംബം.... ധൈര്യമായ് മുന്നോട്ടു പോവുക.... നിങ്ങൾ ദൈവമായ ക്രിസ്തുവിന്റെ കരങ്ങളിൽ എന്നും പൂർണ്ണ സുരക്ഷിതർ..... 🙏❤🙏

  • @JancyMauvel
    @JancyMauvel 3 месяца назад +8

    God Bless you makkale

  • @elizajohn713
    @elizajohn713 3 месяца назад +2

    Kedar your dad sing it very nicely❤Gid bless your family.Elizabeth from dallas texas.

  • @kamalammavn3938
    @kamalammavn3938 3 месяца назад +14

    Wonderful feeling O' Jesus.

  • @marykuttythomas5231
    @marykuttythomas5231 3 месяца назад +3

    A big applause to the priest& the parishioners to allow this family to be a part of the most Holy Mass . Jesus loves every one who is on this earth. What a beautiful song& he sang it from the bottom of his heart.

  • @amminiantony9960
    @amminiantony9960 2 месяца назад

    🙏🙏🙏🙏ഈ കുടുംബത്തിന് ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og 3 месяца назад +1

    ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു പരിപാലിക്കട്ടെ 🙏🌹❤️

  • @mariathengumthottam4128
    @mariathengumthottam4128 3 месяца назад

    Amazing!! What a beautiful procession with the most valuable offering! God bless abundantly those angels and their blessed parents!!🙏🏻🙏🏻🙏🏻❤👏🏻👏🏻

  • @thomasmichael3318
    @thomasmichael3318 15 дней назад

    ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ നിങ്ങളെ രക്ഷകനായ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @reenasibi4294
    @reenasibi4294 3 месяца назад +1

    അനുഗ്രഹത്തിന്റെ നിറകുടമായ കുടുംബം ❤️❤️🥰❤️🙏

  • @shajipaul312
    @shajipaul312 3 месяца назад

    Ee... kudumbhathe dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏

  • @anithapaulose201
    @anithapaulose201 3 месяца назад

    Great ! God bless the family song feelings ulkondukondane padiyirikkunnathe Thanks God eniyum uyarangalikke uyaran prardhikkunnu❤

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 3 месяца назад +1

    ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ....ഈ കുടുംബത്തെ ...🙏🙏😍😍

  • @liillyalex6081
    @liillyalex6081 3 месяца назад +1

    എത്ര മനോഹരം.❤A blessed family.

  • @MercyDavis-i6o
    @MercyDavis-i6o 3 месяца назад +6

    തകർത്തു.

  • @julebaby6536
    @julebaby6536 3 месяца назад +1

    Godbles you family orupad satthoshmo katthhukuttiyuo family yuo❤️❤️❤️❤️❤️❤️❤️❤️😇💐

  • @JollyAntony-zz5oz
    @JollyAntony-zz5oz 3 месяца назад +13

    ❤❤❤❤heart touching ❤❤❤

  • @ambilythbabuvlogs
    @ambilythbabuvlogs 3 месяца назад

    Super🌹👍👌👌👌congratulations god bless you

  • @kunjumoljose6393
    @kunjumoljose6393 3 месяца назад +9

    Super. God bless you

  • @jodseyksamuel7205
    @jodseyksamuel7205 3 месяца назад

    കൂടെയുണ്ടാവും..... പ്രാർത്ഥനയോടെ....... 🌹

  • @bettysebastian3023
    @bettysebastian3023 3 месяца назад +2

    എൻ്റെ മക്കളെയും മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan8912 3 месяца назад +1

    ദൈവമേ ഞങ്ങളുടെ ഈ കുഞ്ഞുങ്ങളെയും കുടുംബത്തെയും കാത്തോളണേ. ആമേൻ 🙏

  • @mariyamary975
    @mariyamary975 3 месяца назад +3

    കർത്താവിൻ്റെ സ്നേഹം ആരിലേക്ക് ആണ് എപ്പോഴാണ് കടന്നുവരിക എന്നറിയില്ല. ഈ കുടുംബത്തെ ദൈവം തിരഞ്ഞെടുത്തു

  • @jos15864
    @jos15864 2 месяца назад

    So good and God bless you and family

  • @bessyjoy8914
    @bessyjoy8914 3 месяца назад +3

    ഈശോയെ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @nelsongoodjoseph4116
    @nelsongoodjoseph4116 3 месяца назад

    Excellent voice god bless dear brother and family 🎉

  • @molymatherw875
    @molymatherw875 3 месяца назад

    Blessed family. He sang the song from the heart and I had tears in my eyes, listening to it. What a Devine voice he has! Wishing you and both the children a very bright future.