ദേ.. കാത്തുക്കുട്ടിയും കേദാർക്കുട്ടനും സ്‌കൂൾ വാർഷികം ഉദ്ഘാടന പരിപാടിയിൽ ലൈവ് ആയി തകർത്തു പാടിയപ്പോൾ
HTML-код
- Опубликовано: 7 фев 2025
- Like ✔ Comment✔ Tag ✔ Share ✔
🥰🥰 ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ, എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#prayer
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024
കർത്താവ് എത്ര നല്ലവൻ എന്ന് രുചിച്ച് അറിയുവിൻ.
മനുഷ്യർ ഉപേക്ഷിക്കും ദൈവം ചേർത്ത് പിടിക്കും🙌🙏❤️❤️❤️❤️❤️
Super hit
നല്ല ചെയിൻ സോങ്, നല്ല ക്ലാരിറ്റി യോട് കൂടി പാടി, ഒത്തിരി ഇഷ്ടം ആയി ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 💐💐💐🙏🙏
രണ്ടുപേരും യേശുവിന്റെ മക്കൾ ആണ് 🙏🙏🙏🙏നിലക്കാത്ത അനുഗ്രഹങ്ങൾ ഉണ്ടാകും 🥰🥰
Amen ❣️🙏🏻❣️
Jhjhl❤❤
ദൈവം രണ്ടാൾക്കും കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ അനുഗ്രഹിക്കട്ടെ
❤
ഇങ്ങനെ മുതൽ പഠിച്ച കുഞ്ഞുങ്ങളും ഒന്നും പഠിക്കാതെ ദൈവത്താൽ പഠിക്കപ്പെട്ട
എൻറെ ഈശോയെ കുഞ്ഞുങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ
കേദാർ, കാത്തു, super ❤️super🎉super👌🏻👌🏻👌🏻🙏🙏🙏🌹
🎉❤supperrr❤🎉
ഇത് കർത്താവിന്റെ പ്രവർത്തിയാണ്, മനുഷ്യ മനസ്സിൽ ഇത് വിസ്മയവഹമാണ് 🙏🏻🙏🏻🙏🏻
Thank HCl thing ICICI gym uchl vin GK TV in up GL in u unhone offline fun GK techno what you'd TV g Usha if Usha u utha j ja sorry sorry protyoottore😂 Hufflepuff
ഈശോയെ ഈ മക്കളേയും ഇവരുടെ മാതാപിതാക്കളേയും അനുഗ്രഹിക്കണ🙏🥰❤️❤️❤️❤️
🙏🏻🙏🏻❤️❤️😍😍🥰🥰🤲
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️😘😘
അനുഗ്ര ക്കണമെനല്ല അനു ഗ്രി ക്കണമേ
ഈ പൊന്നു മക്കളുടെ പാട്ടുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ആമേൻ
ഒരു ധ്യാനം കൂടിയാൽ വരെ ഇത്രയേറെ അനുഗ്രഹം ഉണ്ടാകില്ല ഈ ഗാനം മുഴുവൻ കേട്ടതോടുകൂടി പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടായി
Super super monum moluGodBlessyou❤❤❤❤❤
ഈശോയെ ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ..
Wow Super💗 ഈ കുട്ടികളുടെ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു കുളിര് അനുഭവപ്പെടുന്നുണ്ട് 😊
HolySpirit aanu Sister ningale touch cheyyanathu❤
കേതാർ മോനെയും, കാർത്തു മോളെയും ദൈവം അനുഗ്രഹിക്കട്ടെ
Super makkale❤❤❤❤
🥰👍🏻God bless you
God bless you all
Jnbbb
Super❤️
ഏ ശുവേ ഈ കുഞ്ഞുങ്ങളെയും അവരുടെ മാതാ പിതാക്കളെയും അനുഗ്രഹികണമേ
മോന്റെയും മോളുടെയും നല്ല ശബ്ദം പാടി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🌹🌹🌹
ഈശോയേ ഈമക്കളെയും മാതാപിതാക്കളെയും അനുഗ്രഹിക്കണമേ
ഈ രണ്ടു മക്കളെയും ദൈവം അനഗ്രഹിക്കട്ടെ❤️❤️
ഇവർ പാടിയ പാട്ടുകളെല്ലാം ഒത്തിരി തവണ വേറെ ആളുകൾ പാടി കേട്ടിട്ടുണ്ട്. പക്ഷെ ഈ കുഞ്ഞുങ്ങൾ പാടിയപ്പോൾ ഒരു വല്ലാത്ത പുതുമയും, ഒപ്പം Godly presence അനുഭവിക്കുന്നു.
May god bless these blessed kids.
All the best and greeting from Scotland 💐
എൻറെ പൊന്നോമന മക്കളേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
മനസിന്റെ വേദന നീക്കി ദൈവം എത്ര പ്രകാശം ഇപ്പോൾ ഈ കുടുംബത്തിന് കൊടുത്തു കഴിഞ്ഞു
എബ്രഹാമിന്റെ ദൈവം ഇസഹാക്കിന്റെ ദൈവം യാക്കോ ബിന്റെ ദൈവം നമ്മുടെ ഇന്നുമെന്നും ജീവിക്കുന്ന ദൈവം.. 🥰🥰🙏🙏
കാത്തു മോളെയും കേദാർ മോനെയും ദൈവ കരത്തിൽ സമർപ്പിക്കുന്നു. മാതാപിതാക്കളെയും അനുഗ്രഹിക്കണേ
നിങ്ങൾ ഈശോയ്ക്ക് പ്രിയപ്പെട്ട കുഞ്ഞുങ്ങൾ.ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....❤❤❤
മക്കളെ അടി പൊളി .❤പഴയ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ വല്ലാത്ത ആശ്വാസം മനസ്സിന് തോന്നുന്നു. ഈശോയുടെ പാട്ടുകൾ പാടാൻ എന്നും ഈശോ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ.❤❤
ദൈവം നൽകിയ ദാനം ദൈവമഹത്വത്തിനായി ഉപയോഗിക്കുന്ന ഈ കുഞ്ഞുങ്ങളെ ദൈവം സമൃദ്ധമായി അന്തരഹിക്കട്ടെ
കുഞ്ഞുമക്കളെ ഉമ്മ ഉമ്മ ഉമ്മ 😘😘😘😘❤❤❤❤❤🎉🎉🎉🎉
എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞു ങൾ പാടുന്നത് കണ്ണ് നിറഞ്ഞുപോയി എന്റെ ഈശോയുടെ പഴയ പാട്ടുകൾ കേട്ടപ്പോൾ ദൈവം അനുഗ്രഹിക്കട്ടെ ❤❤
❤യേശുവേദൈവമേമഹത്വ०❤ദൈവമേഈമക്കളേഒത്തിരിഒത്തിരി അനു८ഗഹിച്ചാശീർവദിക്കണമേ കൃപയാൽനിറക്കേണമേ ❤സൂപ്പർസൂപ്പർ മക്കളേേേേ❤❤❤❤
കുഞ്ഞു മക്കളേ ഈശോയുടേ കരങ്ങൾ എന്നും നിങ്ങളുടെ കൂടെ എപ്പോഴും കാണും ✝️✝️🙏🙏😘😘😘😘😘😘
ചക്കര മുത്തുകളെ കണ്ണു കിട്ടാതിരിക്കട്ടെ God bless you
പൊളിച്ചു മക്കളെ ❤
ഗോഡ് ബ്ലെസ് യു
ദൈവഗീതങ്ങൾ ലോകത്തിന് മുൻപിൽ ഏറ്റ് പാടുന്ന ഈ കുഞ്ഞുങ്ങളെയും ദൈവം സഹായിക്കാതിരിക്കില്ല ഉറപ്പ്.
ഏതാണ് യഥാർത്ഥ ദൈവം ഏശുക്രിസ്തുവോ, അള്ളാഹുവോ, ഈശ്വരനോ 🤔🙄
കാത്തു and കേദാര്‍ നിങ്ങളെ കര്‍ത്താവ് അനുഗ്രഹിക്കും 🎉😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤
എത്രയോ മനോഹരമായിട്ടാണ് ഈ കുഞ്ഞുമക്കള് പാടുന്നത്.ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും
മക്കളെ നിങ്ങളെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ
കേദാർ കുട്ടാ കാത്തുക്കുട്ടി ssssuuuuupppper
God bless you dears 🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍
കുഞ്ഞുമക്കളെ ദൈവം പരിശുദ്ൽമാവിൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മോൻ്റെ പ്രാർത്ഥനദൈവം കേട്ടു തീർച്ച🌹🌹♥️♥️
🙏🙏ഈ കു കുഞ്ഞു മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏മക്കളെ സൂപ്പർ ആകു ന്നുണ്ട് 🙏ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏.. ❤️
Ee kunjungal yeshuvinu vendi daivam munniyamichathaanu... ❤🙏
Super സൂപ്പർ super 👌👌👌👌❤️❤️❤️❤️😍😍👍
ചക്കരയുമ്മ രണ്ടു പേർക്കും കൂട്ടുകാരെല്ലാവർക്കും ...❤❤❤❤❤
മക്കളെ നിങ്ങൾക്ക് കിട്ടിയ അനുഗ്രഹത്തിന് എന്നും ഈശോയ്ക്ക് നന്ദിപറയാൻ മറക്കല്ലേ. God bless you 👍❤️🙏
ദൈവം ഇനിയും അനുഗ്രഹിക്കട്ടെ മക്കളെ 🙌🙌🙌
Congrats kunjumakkal🎉🎉🎉
മനോഹരമായി ഗാനങ്ങൾ ആലപിക്കുന്ന,ഈശോയ്ക്ക് വേണ്ടി നിലകൊള്ളുന്ന, 'ഭക്തിഗാനങ്ങളിലൂടെ അനേകം ഹൃദയങ്ങളെ ഉണർത്തുന്ന കുഞ്ഞുങ്ങളെ,നിങ്ങൾക്ക് അഭിനന്ദനങ്ങൾ!
കുഞ്ഞുങ്ങൾ പാടിയത് പോലെ കുഞ്ഞ് ഗൽക് ഭവിക്കട്ടെ 🎉❤
എല്ലാവരും പൊളിച്ചു
Jesus മക്കളെ മാറോടു ചേർത്തനച്ചിരിക്കുന്നു ❤️❤️❤️
🙏🏼🙏🏼 സൂപ്പർ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
അവസരങ്ങൾ ദൈവം തരുന്നു ....
ഫലപ്രദമായി വിനിയോഗിക്കുക. ---
വളർന്ന് പന്തലിക്കുക.
നന്മകൾ ഉണ്ടാകട്ടെ.
You both are singing better than christian singers. Really i have surprised very good makkale. May God bless you both and your family. Sweet kisses Umma Umma 🥰😘💕💕🥰
ദൈവത്തിന്റെ സ്വന്തം മക്കൾ.....❤❤❤❤❤
മക്കളെ ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും ❤
Nee ente prardhana ketto...... super singing. ❤❤❤❤❤
ഈ മക്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഇങ്ങനെയാ കർത്താവിനെ സ്തുതിക്കേണ്ടത്
🌹🌹
മക്കളെ Superrrr..Blessed kids....🥰May Jesus shower more blessings on you and your parents🙏
എന്റെ കുഞ്ഞു മക്കളെ... നിങ്ങളെ ദൈവം. ഉയരങ്ങളിലെയ്ക് എത്തിക്കും.... അവനെ സ്തുതിക്കുന്നവർക് ഒരിക്കലും തല thazhthendivarilla🙏🏻 മക്കളെ ദൈവം anigrahikatte🙏🏻🙏🏻🙏🏻
❤❤❤❤ Makkale💕💕 God Bless you both😍😍😍 chakkaraumma💕💕💕💕💕💕💕
Ente karthave ente daivame e kuttikaleyum evarude kudumbathe yum samrudhamayi anugrahikkaname karthave amen 🙏 🙌
Kedharkutta, kathukutty chakkara muthumanikale ❤❤❤❤❤
മക്കളെ നിങ്ങളെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ദൈവാനുഗ്രഹം ഉള്ള കുഞ്ഞുങ്ങൾ 🙏🙏🙏🙏🥰🥰🥰
ഒരു രക്ഷയും ഇല്ല രണ്ടു പേരും സൂപ്പർ ആയിട്ട് പടിയിട്ടുണ്ട്. മറക്കാൻ പറ്റാത്ത songs ❤
Kuttykalellam adichu polichu....
No words to express, മക്കളെ, ദൈവം സമൃദ്ധമായി അനുഗ്രഹികെഠെ ❤🙏
Karthave pls bless me 😢
എന്റെ പൊന്നു മക്കളെ ഉമ്മ നന്നായി വരട്ടെ 👍🏻👍🏻
അബ്രാഹിമീൻ ദൈവം ഇസാ ഹാക്കിൽ ദൈവം യാക്കോബിൻ ദൈവം കേദാറിന്റെയും കാത്തു കുട്ടിയുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ദൈവം മാണ് നിങ്ങളെ ഉയർത്തിക്കൊണ്ടിരിക്കുന്നത്.
❤❤❤❤God bless you makkaleee umma umma
God bless both of you, Adipoly 🙏❤️
എന്റെ പൊന്ന് മക്കളെ യഹോവ ധാരാളമായി അനുഗ്രഹിക്കട്ടെ. ആനന്ദകണ്ണീരാൾ ഹൃദയം വിങ്ങിപ്പൊട്ടുന്നു ഓമനകളെ. ദൈവത്തിൻ പൈതങ്ങളെ സ്വർഗ്ഗീയ ഗായകരേ സ്തോത്രം.
കേദാർ കുട്ടാ കാത്തുക്കുട്ടീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
നല്ല രസം ഉണ്ട്
എനിക്കും ഉണ്ട് മക്കളെ പോലെ രണ്ട് മക്കൾ പക്ഷെ എന്റെ അഹങ്കാരം കൊണ്ട് ഇന്ന് എന്റെ അരികിൽ ഇല്ല മക്കളെ കണ്ടപ്പോൾ എന്റെ മക്കളെ ഓർത്ത് പോയി മോനെ മോളെ നല്ല വോയിസ് ആണ് കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️
മക്കളെ 2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤👍
മനോഹരം 👍👍👍🥰🥰🥰🥰ദൈവം ധാരാളം അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏🙏🌹🌹🌹🎉🎉🎉🎉🎉
Aunty ude ketharkutta,kathukutty,Daivam anugrhikkate
Super ente makale ente makale ennayirunuvennu agrahichu pokumnu🙏🙏🙏🙏❣️😌
പൊളിച്ചു ❤😊
Super 🎉😅
രണ്ടു മക്കളും ലോകം അറിയുന്ന വർഷിപ്പ് ലീഡർ മാറായി അറിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🔥🔥🔥🔥🔥🔥
ദൈവത്തിന്റെ അനുഗ്രഹവും കൃപയോ പരിശുദ്ധാത്മാവിന്റെ പ്രത്യേക അനുഗ്രഹവും ആ കുഞ്ഞുങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ ദൈവത്തിന്റെ ദാനം ആണല്ലോ കുഞ്ഞുങ്ങൾ കർത്താവിനെ സ്തുതിച്ചു പാടുവാൻ ഇനിയും ആ കുഞ്ഞുങ്ങൾക്ക് ഉണ്ടാകട്ടെ ഈശോയെ സ്തുതി ഈശോയെ സ്തോത്രം❤❤🙏🏼🙏🏼
Wow jesus loves you children ശബ്ദം അടി പോളി ഒരു രക്ഷയുമില്ല തകർത്തു മക്കളെ
Wow superrrrrr makkale 🤙😁👏🙏👏🙏👏🙏👌
Ketharkuttenum karthekamolkum chakara omma God bless u ❤❤🎉🎉
ഈശോ നിങ്ങൾ രണ്ടുപേരെയും ധാരാളം അനുഗ്രഹിക്കട്ടെ 🙏
Kadarmon and Kathuktty super ❤❤❤. God bless both of you
PRAISE THE LORD JESUS CHRIST
Super 👌 👍 😍 🥰 😘 ☺️❤🎉
Super makkale...Pwoli songs ellam
Good performers kedar&Kathu kutti
രണ്ടു കുട്ടികൾ ഇവരെ ദേവമ്മ കാത്തുകൊള്ളും
ഒത്തിരി ഇഷ്ടം ആ ഈ മക്കളെ ❤❤❤❤❤
എന്റെ മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
My favourite worship song🙏 Eshoye bless both of them abundantly 🙏
Showers of blessings ❤❤❤❤❤❤❤.Sweet voice of Kedharmon&Kathumol.Praise&thanks Glory to be God.
Super, God bless you both 🎉
മക്കളെ സൂപ്പർ 😍😍😍😍❤❤❤❤
Super super makkale
Wonderful to hear and watch the graceful moves