തടസ്സങ്ങൾ പൊട്ടിച്ചെറിയാൻ കർത്താവ് പഠിപ്പിച്ച '7 ദിവസത്തെ' പ്രാർത്ഥന..| Fr Binoj Mulavarickal

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @sr.anjanasr.anjana4736
    @sr.anjanasr.anjana4736 Год назад +7

    എന്റെ ആങ്ങള യുടെ മാനസിക രോഗം മാറ്റിതരണമേ

  • @shibybenny2786
    @shibybenny2786 Год назад +7

    മക്കളുടെ പഠനത്തിന് തടസം മാറ്റണമേ കുടുംബപ്രസ്നങ്ങൾ വെടി പ്രാർത്ഥിക്കണമേ

  • @ShakkeelaA-o2z
    @ShakkeelaA-o2z Год назад +2

    Anik vandy padikan dairum the rane Amma daiva madhave yasuva nanny eshoye shotrum hallaluya.

  • @amminiaustin274
    @amminiaustin274 Год назад +7

    ഈശോയെ മക്കൾ തമ്മിൽ പിണങ്ങിയിരിക്കുന്നത് സഹിക്കാൻ പറ്റുന്നില്ലേശോയെ സ്ഥലത്തിന്റെ കാര്യത്തിലാണ് ഈശോയെ. ഈടപെടേണമേ

  • @elsammajob6250
    @elsammajob6250 2 месяца назад +2

    എന്റെ ഉള്ളിൽ ഉണ്ട് അച്ഛാ. അങ്ങനെ ഒരു വെഷമം. എന്റെ മോനെ കുറിച്ചു. ഒരുപാട് സങ്കടം 🙏🙏🙏പ്രാർത്ഥന വേണം. വേണം വേണം 🙏🙏🙏

  • @trinithomas327
    @trinithomas327 Год назад +3

    ഈശോയേ തടസ്സങ്ങൾ മാറ്റി തരണമേ.

  • @jansonantony3380
    @jansonantony3380 Год назад +5

    റീത്ത എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം കാരണം ഞാൻ വളരെ വിഷമത്തോടെ ജീവിതം തള്ളി നീക്കുന്നു ഞാൻ ഒരു തെറ്റ് ചെയ്തിട്ടില്ല എന്നിട്ടും ഇത്രയും കാലം 23 സഹിച്ചു ആരും മിണ്ടുന്നില്ല ഒറ്റ പെട്ടുകഴിയുനനൂ എന്റെ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🔥🔥🔥🔥🌹🌹🌹

  • @beenaaju1544
    @beenaaju1544 Год назад +1

    മിന്നു അമൽ പൊന്നു അമിത് ഇവർ ക് ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @SojaMookken
    @SojaMookken Год назад +2

    എന്റെ ഭർത്താവ്ണ്ടിയും പറമ്പ് വിൽപന നടക്കാനും , മോന് നല്ല ജോലി ലഭിക്കുന്നതിനും വേണ്ടി യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു.

  • @mayasalu6263
    @mayasalu6263 Год назад +2

    ഈ ശോ നിന്റെ പരിശു ഡാത്മാവിനാൽ എന്റെ മകനെ നിറയ്ക്കണമെ. നിന്റ പരിശുത്മാവിനാൽ നിറയ്ക്കണ മേ ദൈവവിശ്വാസത്താൽ നിറയ ക്കണമേപ്രാർത്ഥിക്കാനുളള കൃപ കൊടുക്കണമേ

  • @thresiammageorge5829
    @thresiammageorge5829 Год назад +3

    അച്ഛാ ഞങ്ങളുടെ കടങ്ങളും ലോണുകളും എല്ലാം വീട്ടാനും മകന്റെ തകർന്നു പോയ ബിസിനസ് വളരുവാനും ധാ രാ ളം ഓഡറുകൾ കിട്ടുവാനും കിട്ടുവാനും വേണ്ടി പ്രാർത്തി ക്ക ണമേ. ഞങ്ങൾ എല്ലാവരും പരിശുദ്ധ ൽ മാവിൽ നിറയുവാണ് m

  • @arpitaurukuzhil9796
    @arpitaurukuzhil9796 2 месяца назад

    എന്റെ സഹോദരന്റെ demonic pocession മാറ്റി തരണമേ അവൻ അങ്ങേക്ക് അടിമയായി തീർക്കണമേ

  • @sonyshajushaju2103
    @sonyshajushaju2103 Год назад +17

    ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ എല്ലാ വഴിയും അടഞ്ഞു കിടക്കുവാണ് എങ്ങോട്ട് തിരിയണം എന്നറിയത്തില്ല വഴിമുട്ടികിടക്കുവാന്നു

    • @binipanicker3048
      @binipanicker3048 Год назад +2

      Same condition 😢 pray for me also 🙏

    • @sonyshajushaju2103
      @sonyshajushaju2103 Год назад +1

      @@binipanicker3048 പ്രാർത്ഥിക്കാം ദൈവം ഒരു വഴി നിങ്ങൾക്കു തുറന്നു തരും

    • @sonyshajushaju2103
      @sonyshajushaju2103 Год назад +2

      @@binipanicker3048 അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.
      ലൂക്കാ 18 : 27

    • @Maria-qf8ek
      @Maria-qf8ek Год назад +2

      I was also going through difficult times I increased my prayer life and problems are getting solved .
      1. Krepasanm udampadi edukuka
      2. Rakthakaneer japamala cholluka
      3. Japamala cholluka / bible half an hour
      4. Divine mercy at 3pm
      5. kudumba prarthana (pattumenil daily kurbank povuka)
      epozhum manasil "Jesus , Jesus " ennu cholluka atleast oru lakhs times cholluka
      defintely life will change

  • @jansonantony3380
    @jansonantony3380 Год назад +3

    എന്റെ സഹോദരി റെജീന യുടെ ശരീരം പൂർണമായും മുഴകളാണ് കൂടാതെ തെണ്ടയിൽ മുഴ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് പിന്നെ മൂത്രത്തിൽ കല്ല് അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹

  • @SandhyaSabu-w2b
    @SandhyaSabu-w2b 4 месяца назад +1

    അച്ചനെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
    നമ്മെ പോലുള്ള ബലഹീന ആത്മാക്കളെ ഈശോയിലേക്ക് അടുപ്പിക്കുന്ന പ്രിയ അച്ചനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു,
    ഹലേല്ലൂയ ഹലേല്ലൂയ!

  • @sheelamereenamartin5952
    @sheelamereenamartin5952 Год назад +2

    അച്ഛാ ഞങ്ങളുടെ കുറച്ച് ലോൺ ഉണ്ട് ആ ലോൺ എത്രയും പെട്ടെന്ന് അടച്ചു തീർക്കാൻ ആവശ്യമായ സാമ്പത്തികം ലഭിക്കാനുള്ള അനുഗ്രഹം നൽകണേ അതുപോലെ എന്റെ മകന്റെ യുകെയിൽ വർക്ക് ഡിസൈൻ പോകുവാൻ ആവശ്യമായ എല്ലാ പൈസ എത്രയും പെട്ടെന്ന് സിയോസി ലഭിക്കാനും യാതൊരു തടസ്സവും ഇല്ലാതെ സബ്മിഷന് പോയി വിസ അടിച്ച് എത്രയും പെട്ടെന്ന് യുകെയിലെത്തി ജോലി ചെയ്ത് ഞങ്ങളുടെ കുടുംബത്തിന്റെ കടകളല്ല തീർക്കുകയും ഉത്തരവാദിത്വവും മറ്റുള്ളവരും സ്നേഹയും സ്നേഹവും അനുകമ്പയും മകനായി മാറ്റി തരണമേ സുശീലവും എടുത്തുചാട്ടവും മുൻകോപവും എല്ലാം എടുത്തു മാറ്റി അവനെ നിർമ്മലമായ ഒരു ഹൃദയവും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്ക് യാചിക്കുകയും ചെയ്യുന്നു

  • @alviaanil1567
    @alviaanil1567 Год назад +2

    എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണമേ 🙏

  • @Lincyshaju-il1iv
    @Lincyshaju-il1iv Год назад +2

    എന്റെ അടുക്കൽ വന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കേണം

  • @rajeevani6234
    @rajeevani6234 Год назад +36

    ഈശോയേ പാപിയായ എന്നോട് കരുണ തോന്നാണമേ എന്റെ പ്രാത്ഥനയും നിയോഗവും കേൾക്കണമേ ആമേൻ 🙏🙏🙏

  • @sujayissac8708
    @sujayissac8708 Год назад +1

    Ente Ponnu Yeshuve ente maknde sangadangal Ellam Matti .Avande shakthanaki nalloru kalyanam samadanamulla oru kudumba jeevitham undakuvan anugrahikaname.

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +3

    മോനെ... ബിനോജ്അച്ചാ.. ആന്റിയുണ്ട് മോനെ നിന്റെഒപ്പം👃 ഈശോയിൽ നിന്ന് അകന്ന് പോയ എല്ലാ മക്കളെയും നമുക്ക് നമ്മുടെ സ്വർഗ്ഗീയ അമ്മയുടെ കൈ പിടിപ്പിക്കണം. അമ്മ കൊണ്ട് വരും എല്ലവരെയും ഈശോയിലെക്ക്❤👌👏👃 എല്ലാമക്കളെയും

  • @mariyammavarghese5540
    @mariyammavarghese5540 Год назад +1

    അച്ഛാ എന്റെ മകൾ ഇന്ന് എന്റെ മകൾ പരിക്ഷ എഴുതി കൊണ്ടിരിക്കുന്നു പല പ്രാവശ്യം എഴുതി (ielts, oet ) കിട്ടിയില്ല. അച്ഛാ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ
    പരിക്ഷ കഴിഞ്ഞു അവിടെ തന്നെ 24-)0 തീയതി മുതൽ പഠിപ്പിക്കാൻ കേറണം എന്ന് പ്രിൻസിപ്പൽ പറഞ്ഞു അവിടെ എല്ലാ തടസങ്ങൾ നീങ്ങുന്നതിന് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ 🙏

  • @elsammajob6250
    @elsammajob6250 2 месяца назад

    അച്ഛാ. എനിക്ക് ഈ പ്രസംഗം നടന്നു കേൾക്കാൻ നല്ല തോന്നുന്ന ഇരുന്ന് തന്നെ ശ്രദ്ധയോടെ കേൾക്കാൻ തോന്നി 🙏🙏🙏

  • @bindumichael9403
    @bindumichael9403 Год назад +2

    ഈശോയെ അസുഖം മാറണേ ജോലി കിട്ടണേ ഒരു വീട് മേടിക്കാൻ സാധിക്കണേ

  • @bibin_cr_boy5487
    @bibin_cr_boy5487 8 месяцев назад +1

    എന്റെ മക്കളെ സ്വഭാവം മാറ്റി ദൈവിക അനുഭവമാക്കി മാറ്റണമേ

  • @mercyjose6249
    @mercyjose6249 Год назад +3

    എല്ലാ കൃസ്ത്യാനികളും മരിക്കും മുമ്പ് ഒരിക്കലെങ്കിലും ബൈബിൾ വായിക്കുക ഇടയാക്കി എന്ന് പ്രാർത്ഥിക്കുന്നു...

  • @silumaain8891
    @silumaain8891 Год назад +5

    ഈശോയെ അങ്ങയെ അനേകർക്ക് പകർന്നുകൊടുക്കുന്ന ഒരു മകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏

  • @jancyxavier679
    @jancyxavier679 2 месяца назад +1

    Heart touching message
    Father stay blessed 🙏🏼🙏🏼🙏🏼

  • @geoilygeorge2779
    @geoilygeorge2779 Год назад +5

    എനിക്കു 6 മാസമായി രാത്രിയിൽ ഉറക്കം ഇല്ല ആ ഉറക്ക ഇല്ലായ്മ തൊട്ടു സുഖപ്പെടുത്തി തരണമേ നിറുന്ന പ്രശ്നങ്ങളിൽ ഇടപ്പെടണമേ

  • @bijujoseph4180
    @bijujoseph4180 Год назад +1

    എൻ്റെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @shajiniajaison4795
    @shajiniajaison4795 Год назад +3

    എന്റെ ഭർത്താവിന് വേണ്ടിയും ഞങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ എല്ലാം മാറി സ്ഥിരമായി ജോലി കിട്ടാൻ വേണ്ടി prartikanamennu ദൈവ നാമത്തിൽ അപേഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @lalammaraju2224
    @lalammaraju2224 Год назад +4

    നിരന്തരം പ്രാർത്ഥിച്ചിട്ടും സമാധാനം കിട്ടാത്ത ഈ മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @shinysebastian4843
    @shinysebastian4843 Год назад +1

    എന്റെ wedding ring കാണാതെ പോയി. എല്ലാ സ്ഥലത്തും നോക്കി. കിട്ടിയില്ല. Ring കിട്ടാൻ അച്ഛൻ പ്രാർത്ഥിക്കണേ. എന്റെ അമ്മയെ ഏൽപ്പിച്ചതാണ്. അമ്മ ഒത്തിരി സങ്കടപ്പെടുന്നു 🙏

  • @rijonjose6173
    @rijonjose6173 Год назад +24

    നല്ല ഒരു വീട് വാങ്ങാൻ പ്രാർത്ഥിക്കണേ

  • @praveenthankachan4516
    @praveenthankachan4516 Год назад

    Eshoye premanum praveeninum manasandharam kodukkename parasparam snehikkanum sahkkanum kshemikkanum ulla kripa kodukkename madhyapanavum pukavaliyum matti kodukkane kudumba samadhanam tharename😢😢

  • @PowlyThomas-zb9cy
    @PowlyThomas-zb9cy Год назад

    Ishoyeeseee samarppikkunnu karunayayirikkane

  • @jansonantony3380
    @jansonantony3380 Год назад +3

    എന്റെ സഹോദരി ഭർത്താവ് അഗസ്റ്റിൻ കടുത്ത മദൃപാനി അതിൽ നിന്നും മോചനം നേടാൻ വേണ്ടി പ്രാർത്ഥിക്കണം 😭😭😭🙏🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @gracypj415
    @gracypj415 Год назад +4

    എന്റെ ഇപ്പോഴത്തെ മാനസികവിഷമത്തിന് പരിഹാരം തരണെ . ആൽഫ്രഡിനും ഹന്ന ക്കും ജസ്ലിക്കും വേഗത്തിൽ ജോലി തരണമെ.

  • @MgnregaMgnrega-q8r
    @MgnregaMgnrega-q8r Год назад

    Ente amme mathave rakshikaname kadabadhyatha kurachu tharaname aamen haleluya rogavstha mattitharaname aammen aammen aammen

  • @techuzzz8475
    @techuzzz8475 Год назад +2

    എനിക്ക് ജോലി തന്നു എന് ജീവിതം വിചയപ്രത്മാകാൻ കനിവുടകണം

  • @prabha5039
    @prabha5039 Год назад +3

    എന്റെ മാതാ പിതാക്ൾക്കും സഹോദരങ്ങൾക്കും ഭവനം നൽകി കർത്താവെ അനുഗ്രഹിക്കേണമേ

  • @lalydevi475
    @lalydevi475 Год назад +10

    ❤❤❤ ഈശോയേ കാത്തു രക്ഷിക്കണമേ ഈശോയേ അനുഗ്രഹിക്കണമേ തമ്പുരാനെ🙏🙏🙏🌹🌹🌹

  • @sumama.c6590
    @sumama.c6590 Год назад +2

    എന്റെ മക്കൾക്ക് ഗവണ്മെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ. 🙏🙏🙏

    • @sumama.c6590
      @sumama.c6590 Год назад +1

      എന്റെ കുടുംബത്തിന്റെ വരുമാന മാർഗം തുറന്നു തരണേ. ബാങ്ക് കടം തീർത്തുതരണേ. കഴിയില്ല യേശുവേ, ഒന്ന് സഹായിക്കണേ.അമ്മ മാതാവേ ഞങ്ങൾക്കായി മാധ്യസ്ഥം യാചിക്കണേ. 🙏🙏🙏🙏🙏🙏🙏

  • @bindhuthomas3399
    @bindhuthomas3399 Год назад +4

    അച്ഛാ എന്റെ മക്കൾക്കും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ എന്റെ മോൾക്ക്‌ ഒരു കല്യാണം നടക്കാൻ വേണ്ടി prarthikkane🙏🙏

  • @nancyaugustine9725
    @nancyaugustine9725 Год назад +3

    ഞങ്ങളുടെ മകൾ സാറായിക്ക് അങ്ങയുടെ സമാധാനം നൽകി അനുഗ്രഹിക്കേണമേ.. അവൾക്കായി കരുതിയ ജീവിതപങ്കാളിയെ എത്രയും പെട്ടെന്ന് കാട്ടിത്തരുവാൻ കൃപയുണ്ടാകണമേ..

  • @shylujacob2718
    @shylujacob2718 Год назад +9

    അച്ഛാ എനിക്കും ബൈബിൾ മുഴുവൻ വായിക്കുവാൻ ഉളള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sonyshajushaju2103
    @sonyshajushaju2103 Год назад +6

    ഈശോയെ ഞാൻ എന്താ ചെയേണ്ടത് സാമ്പത്തിക ബാധ്യത കാരണം പുറത്തിറങ്ങാൻ വയ്യ ഉറങ്ങാൻ പറ്റുന്നില്ല ബിസ്സിനസ് തകർന്നു 6മാസമായി ഒരു വരുമാനവുമില്ല ജീവിതം വഴിമുട്ടി നിൽക്കുന്നു മുന്നോട്ടുള്ള വഴിതുറന്നു തരാൻ എനിക്കും എന്റെ ജീവിത പങ്കാളിക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

    • @neethubiju1331
      @neethubiju1331 Год назад

      Eshoo edapedum,philippi 4:19,Kontha cholli prathikkika,amma eshooyil ninnu anugrsham medichu tharum

  • @sobybaby9432
    @sobybaby9432 Год назад +1

    എന്റെ സഹോദരൻ തങ്കച്ചന് അവൻ ആഗ്രഹിക്കുന്ന ജോലി കിട്ടാനും ആരോഗ്യവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @techuzzz8475
    @techuzzz8475 Год назад +1

    എനിക്ക് ഇസ്രായേൽ പോകാൻ കൃപയാൽ ഇണറക്കാൻ അനുഗ്രഹിക്കട്ടെ

  • @ajitham.t672
    @ajitham.t672 Год назад +4

    ഈശോയെ എന്റെ വിശാ സം വർത്തിക്കാനും എന്റെ ജെറിനെയും ദൈവസന്നിധിയിൽ തിരികെ കൊണ്ടുവരാനും പ്രാർത്ഥിക്കണേ ഈശോയെ 😭😭😭😭😭😭

  • @lissyjohn2140
    @lissyjohn2140 Год назад +7

    അച്ചാ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏

  • @jainjain3333
    @jainjain3333 Год назад

    ദിവ്വ്വ കാരുണ്ണിയാ ഇശോയെ എന്റെ മോൻ സാജന് യുകെ പോകാനുള്ള എല്ലാ തടസങ്ങളും എടുത്ത് മാറ്റി അനുഗ്രെ ഹികേണമേ അമ്മേ മദ്ദിയസ്തം അപേക്ഷികേണമേ സാജന് വേണ്ടി കരുണയായിരികേണമേ ഇശോയെ സാജനോട് 😭😭😭😭😭🙏🙏🙏

  • @nicyvargheseprayforus1559
    @nicyvargheseprayforus1559 Год назад

    Ente. Ammae. ee makkaludae kudumbathintae mel karunayayirikanamae

  • @ranikochujoseph5150
    @ranikochujoseph5150 Год назад

    നന്ദി ദൈവമേ അവിടുന്ന് തന്ന ബിനോയച്ചേനെ ഓർത്തു 🙏

  • @catherineml6995
    @catherineml6995 Год назад

    ഈശോയെ ഇന്നു ഞാൻ നന്ദി പറയുവാ അമ്മക്കും എന്റെ മഹ്ൻ ബി ടെക് പാസ്സായി ❤️🙏

  • @marytreesa3571
    @marytreesa3571 Год назад +2

    ഈശോയെ എന്റെ അപ്പായെ ജെസ്‌മി നാളെത്തന്നെ പേടി കൂടാതെ വൈവ പറഞ്ഞു കേൾപ്പിക്കാൻ ശക്തി കൊടുക്കണേ എന്റെ അപേക്ഷ കേൾക്കണേ 🙏🙏🙏🙏🙏🙏🙏

  • @sheenafrancis4672
    @sheenafrancis4672 Год назад +4

    യേശുവേ നന്ദി ആരാധന. സ്തുതി മഹത്വം ഹല്ലേലുയ്യ

  • @sonimoleantoney2051
    @sonimoleantoney2051 Год назад +3

    അച്ചാ ബാധ്യതകൾ തീർത്ത് എന്റെ ഭവനം സ്വന്തമാക്കുവാൻ പ്രാർത്ഥനാ സഹായം യാചിക്കുന്നു. പ്രാർത്ഥിക്കണേ.🙏🙏🙏

  • @gracybaby4084
    @gracybaby4084 Год назад +2

    Eshoye nanni

  • @mercykurian1486
    @mercykurian1486 Год назад +2

    എന്റെ അമ്മേ എന്നിൽ കരുന്ന കാണിക്കണമേ

  • @catherineml6995
    @catherineml6995 Год назад

    ഈശോയെ എന്റെ മഹ്ന്റെ കൂടെ ഉണ്ടകേണമേ, അവനെ നയിക്കാൻ അമ്മക്കും അവിടുന്നുത്തെക്കും മാത്രമേ പറ്റു 🙏🙏

  • @ancyjohn9317
    @ancyjohn9317 Месяц назад

    ഇസ്രായേൽ ലിൽ ഒരു ജോലി ആവശ്യമുണ്ട്... Please pray......

  • @sugunammamohandas6414
    @sugunammamohandas6414 Год назад

    കർത്താവെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @elizabeththomas623
    @elizabeththomas623 Год назад +2

    അച്ചാ എന്റെ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ❤

  • @tinarajan4604
    @tinarajan4604 Год назад

    🎉 ILove you Jisus 🙏🙏❤️❤️🌹🙏🙏

  • @tinarajan4604
    @tinarajan4604 Год назад

    Good Afternoon Fr🌹

  • @thresiammajoseph1605
    @thresiammajoseph1605 Год назад +3

    അമ്മേ മാതാവേ എന്റെ അപക്ഷേ കേൾക്കേണമേ

  • @deepthijoseph8091
    @deepthijoseph8091 Год назад

    കർത്താവെ Diyakuttanum Dayakuttanum നല്ല സ്വഭാവവും ബുദ്ധിയും വിവേകവും നൽകണേ

  • @jinidavis4120
    @jinidavis4120 Год назад +4

    Praise the lord,എന്റെ ജീവിതത്തിൽ മാറ്റോം വരുത്തിയ, പ്രതീക്ഷ നൽകിയ achante ടോക്ക്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @007shins
      @007shins Год назад

      Yesuva Nanni ente vedanakala prathy sakthi pakaraname amen sahana jala orthe a gaya stuthikkunne aarathana. Yesuva mahayhem amen

    • @007shins
      @007shins Год назад

      Parishutha amma vagthana pedakam amme sahaikkaname

  • @binduvarghese8158
    @binduvarghese8158 Год назад

    Fr. ബിനോജ് എനിക്കു ദൈവം തന്നത് ദിനറാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു 🙏

  • @steephenp3840
    @steephenp3840 Год назад +2

    Please pray for my children grandchildren and all especially for Holispirit and job security and health problems and more belief in Jesus and be Mercy and job security and marriage and and

  • @ManojManu-cd8oz
    @ManojManu-cd8oz Год назад +2

    Eshoa ente kadabathiyatha Maran prarthikkunnu

  • @dottymarydasan3535
    @dottymarydasan3535 Год назад +2

    Isoye ente jeevithathile thadasangal marunnathinuvendi prarthikkaname

  • @PowlyThomas-zb9cy
    @PowlyThomas-zb9cy Год назад

    Ishoyeeseee

  • @deepthijoseph8091
    @deepthijoseph8091 Год назад +1

    എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും നൽകണേ

  • @marypissac4612
    @marypissac4612 Год назад

    AchaentemakantevivahamnadakdanprathikanameAmmen

  • @shaijaantony1197
    @shaijaantony1197 Год назад +1

    Ende molk nalla oru admission nalki anugrahikanme r🙏🏻🙏🏻🙏🏻🙏🏻

  • @jansonantony3380
    @jansonantony3380 Год назад

    Please pray for me and my wife special intension 😭😭😭😭😭🙏🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹

  • @chachutty....
    @chachutty.... Год назад +1

    Swargasthanaya njangalude pithave......Amen

  • @steephenp3840
    @steephenp3840 Год назад +2

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit

  • @snehajohnson1285
    @snehajohnson1285 Год назад +8

    Fr. ബിനോജ്.. 2010 ൽ ഞാൻ 10 th പഠിക്കുമ്പോ അച്ഛന്റെ ധ്യാനം കൂടിയത് എപ്പോഴും ഓർക്കുന്നു... അതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എപ്പോഴും ഇന്നലെ കേട്ട പോലെ ഞാൻ ഓർക്കുന്നു.. Your words are powerfull enough to change our life...😊

  • @jenisajames6980
    @jenisajames6980 Год назад

    Ammayude vimala hrudhayam vazhi Ishoyude thiruhrudhayathil ninnum dgaivasneham Arinja achan.HALLELUYYA❤❤❤❤❤❤❤

  • @rubymathew9379
    @rubymathew9379 Год назад

    Eeshoye rogapeedakalil ninnum ente kudumbathe soukyappeduthaname 🙏🙏

  • @josphinerapheal7230
    @josphinerapheal7230 Месяц назад

    Amme mathave njagalude thadassagal ellam mattitharane njagale sahayekaname njagalude case nu vidhicha cash kittunnathinu njagale sahayekaname

  • @elsammathomas3474
    @elsammathomas3474 Год назад +7

    🙏ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ നന്ദി 🙏,, ദൈവമേ സോസ്ത്രം 🙏,, ദൈവമേ മഹത്വം 🙏🙏🙏♥️

  • @kochuranicb1269
    @kochuranicb1269 Год назад +1

    Dear Rev Fr Please do pray for me and for my family members

  • @ministephen3708
    @ministephen3708 Год назад

    മക്കൾക്ക് ജോലി തരേണമേ ആമീൻ

  • @elizabethkozhuppakalam2226
    @elizabethkozhuppakalam2226 Год назад

    Pl pray me and my family to turn to our Amma. Let Her be our guide in everything.

  • @suja1358
    @suja1358 Год назад

    Amen..hallelujah..Praise the Lord Avae Maria

  • @vimalakumarir8200
    @vimalakumarir8200 Год назад

    Irinemariya Josephinuvendi prardhikkaname amen

  • @suja1358
    @suja1358 Год назад

    Amen Hallelujah..Praise the Lord

  • @shijumathewthomas3954
    @shijumathewthomas3954 Год назад +3

    Ammee joli thadasam matename etharaum pettannu viza thadasam mari vithasath pogan anugrahikane

  • @beenaaju1544
    @beenaaju1544 Год назад

    🙏🙏q🙏🙏🙏

  • @ushathampi5695
    @ushathampi5695 Год назад +8

    അച്ചാ കരച്ചിൽ വന്നല്ലോ എനിക്കും എന്റെ 12 വയസിൽ 'അമ്മ മരിച്ചു പോയി ... പരിശുദ്ധ അമ്മയുടെ സാന്നിധ്യവും സംരക്ഷണവും എന്നെ നയിക്കുന്നു അമ്മേടെ വിമല ഹൃദയത്തിൽ ഞാൻ സുരഷിതയാണ് 🙏എന്റെ മക്കളോട് ഞാൻ പറയും ഞാൻ മറന്നാലും മറക്കാത്ത സ്നേഹം നിങ്ങളും അറിയണം എന്ന്🙏🙏

  • @rinaarangassery7843
    @rinaarangassery7843 Год назад +1

    Binojacho manohara best Udhaharanam Footbalteam.😇🙏🙏🙏😇

  • @mercyjoseph396
    @mercyjoseph396 Год назад

    ഞാനും ചിന്തിച്ചിട്ടുണ്ട് നമ്മുക്കും സുവിശേഷം എഴുതാൻ സാധിക്കും 🙏

  • @gracymanuel385
    @gracymanuel385 Год назад

    Eetalk. Njangalkkullathuthanne. ACHA. THANK. YOU ACHA

  • @deepthijoseph8091
    @deepthijoseph8091 Год назад

    ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏🙏

  • @bijujoseph2046
    @bijujoseph2046 Год назад

    Very good speach God bless you.

  • @gracymanuel385
    @gracymanuel385 Год назад

    Eetalk. Njagalkkullathuthanne. ACHA. Thank. you Acha