മന്ത്രവാദവും കൂടോത്രവും നിന്നെയും കുടുംബത്തെയും തൊടാതിരിക്കാൻ.. | Fr Bijil Chakkiath MSFS

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 228

  • @Petsgallery2.0
    @Petsgallery2.0 8 месяцев назад +1

    Thank you dear Acha ❤❤❤❤❤❤

  • @reethathankachan9652
    @reethathankachan9652 5 месяцев назад +4

    മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഓരോ മക്കൾക്ക് വേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണമേ🙏🙏🙏

  • @lekhabiju2224
    @lekhabiju2224 Год назад +24

    ആമേൻ🌹🕯️🙏🏻🙏🏻🙏🏻
    സത്യം ആണ് അച്ചോ ഈശോ യുടെയും മാതാവിന്റെ യും കൈപിടിച്ച് ഞാൻ നടക്കാൻ തുടങ്ങിയിട്ട് 23 വർഷം ആയി, ഞാൻ ഒര് ഹിന്ദു ആണ്. എന്റെ കുടുംബത്തിൽ ബാധിച്ചിട്ടുള്ള ദുഷ്ട ശക്തി യേ സങ്കീർത്തനം 91 ആം വചനങ്ങൾ തികച്ചും നിഷ്പ്രഭം ആക്കി എന്ന് തന്നെ പറയാം...
    91 ആം സങ്കീർത്തനം 91 പ്രാവശ്യം ഞാൻ എന്നും കേൾക്കും.....
    ഒര് പൈശാചിക ശക്തിയും പിന്നെ നമ്മുടെ ഭവനത്തിലും നാം പ്രാർത്ഥന യിൽ ഓർക്കുന്നവരിലും പ്രവർത്തിക്കായില്ല....
    ആമേൻ🌹🕯️🙏🏻🙏🏻🙏🏻

    • @flamingo5900
      @flamingo5900 Год назад +1

      ഒരേ സങ്കീർത്തനം തന്നെ കേൾക്കുന്നതിന് പകരം മറ്റു സങ്കീർത്തനങ്ങളും വചനങ്ങളും വായിക്കുക.

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz Год назад +4

    ഈശോയേ എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

  • @shajimanelil6772
    @shajimanelil6772 Год назад +26

    ഈശോ മിശിഹായുടെ അമൂല്യമായ തിരുരക്തമേ തിന്മയുടെ ശക്തി കളിൽ നിന്നും സംരക്ഷണം നൽകണമേ

    • @Spiritualp
      @Spiritualp Год назад

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

  • @valsammasebastian9853
    @valsammasebastian9853 Год назад +45

    ഈശോയെ മക്കളെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏

    • @Spiritualp
      @Spiritualp Год назад

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

    • @philipvarghese2366
      @philipvarghese2366 Год назад

      ആമേൻ! 🙏😊🙏😊🙏

  • @lesli1832
    @lesli1832 Год назад +24

    എന്റെ കുടുംബത്തിൽ പരിശുതമാവിന്റെ വരദാ നഫല ങൾ കൊണ്ട് നിറക്കാൻ വേഗം വേഗം വരണമേ 🌹🌹🌹🌹ഞങ്ങളുടെ കുടുംബത്തിൽ അലട്ടുന്നപാപശാപബന്ധനത്തിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങ ളിൽ മോചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @VijayaKumar-mt5se
    @VijayaKumar-mt5se 4 месяца назад +1

    എന്റെ ഒരു വരുമാന മാർഗമായിരുന്ന കടയ്ക്ക് എതിരായി പ്രവർത്തിക്കുകയും ശുദ്ര പ്രയോഗം നടത്തിയും എന്നെ രോഗി ആക്കി മാറ്റുകയും ചെയ്ത ദുഷ്ട ശക്തി ആരായാലും തക്ക മറുപടി കൊടുക്കണം അച്ചോ , കർത്താവിനു സ്തോത്രം

  • @trinithomas327
    @trinithomas327 Год назад +9

    ഈശോയേ ഞങ്ങളുടെ അയൽവാസിയുടെ പോരാട്ടം നിർത്തി തരണമേ

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 Год назад +25

    എന്റെ ജീവിതത്തിലെ എല്ലാ പ്രേശ്നങ്ങളെയും പരിഹരിച്ചു നൽകി രക്ഷിക്കുകയും ഒരു നല്ല ജോലി നൽകി ഞങളുടെ സാമ്പത്തിക മേഖലയെയും വാഹനത്തെയും അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കണമേ അച്ചോ 🙏🙏🙏🙏🙏🙏

    • @Spiritualp
      @Spiritualp Год назад

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

  • @mariammageorge2159
    @mariammageorge2159 Год назад +5

    എൻ്റെ ഈശോയേ എൻ്റെ മക്കളെ തിരു രക്തത്താൽ കഴുകി വിശുദ്ധി കരിക്കണമേ

  • @elsammathomas3474
    @elsammathomas3474 Год назад +38

    🙏ആമ്മേൻ 🙏🙏🙏♥️,,, അച്ഛാ മന്ത്രം,, കൂടോത്രം,, ഒന്നിലും ഒട്ടും വിശ്വാസം ഇല്ല.. ദൈവം കൂടെ ഉള്ളപ്പോൾ മന്ത്രവാദിയെയും,, കൂടോത്രോക്കാരനെയും പേടിക്കേണ്ട ആവശ്യം വരുന്നില്ല... 🙏🙏🙏🙏🙏🙏♥️

    • @flamingo5900
      @flamingo5900 Год назад +3

      ദൈവം കൂടെയുണ്ടൊ? എത്രത്തോളം കൂടെയുണ്ട്? അതനുസരിച്ചായിരിക്കും അതിൻ്റെ പ്രവർത്തി.

    • @jacksonjoseph568
      @jacksonjoseph568 Год назад +3

      Correct anu....nammuku prarthana illengil elkum......

    • @flamingo5900
      @flamingo5900 Год назад +9

      @@jacksonjoseph568 മന്ത്രവാദത്തിന് എതിരെയുള്ള കോട്ട എന്നു പറയുന്നത് വചനമാണ്. ഒരാളുടെ ഉള്ളിൽ വചനമുണ്ടെങ്കിൽ മന്ത്രവാദം തൊടുകയില്ല. മറ്റെന്തും അത് കഴിഞ്ഞിട്ടേ ഉള്ളൂ.

    • @flamingo5900
      @flamingo5900 Год назад

      @@jacksonjoseph568 എനിക്ക് അറിയാവുന്ന ഒരു പന്തിക്കോസ്തുകാരൻ ഉണ്ടായിരുന്നു. പന്തിക്കോസ്ത് എന്നു പറഞ്ഞാൽ സാധാരണ വിശ്വാസം ഒന്നുമല്ല. അയാൾ എന്നോട് പറഞ്ഞു. നീ അതിൽ വിശ്വസിച്ചില്ല എങ്കിൽ ഒന്നും സംഭവിക്കുകയില്ല. അതിന് നിൻ്റെ മേൽ ദ്രോഹം ചെയ്യാൻ കഴിയും എന്നുള്ള ഭയമാണ് മന്ത്രവാദം ഏൽക്കാൻ കാരണമെന്ന്. അയാൾക്ക് നേരേ ആരോ മന്ത്രവാദം ചെയ്തു. ആള് കോമയിലായിപ്പോയി. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അയാൾക്ക് നടക്കാൻ പോലും പറ്റിയത്. അതും പന്തിക്കോസ്തുകാരുടെ കൂട്ടായ്മ പ്രാർത്ഥന ഉണ്ടായിട്ടു പോലും. അപ്പോൾ പിന്നെ റോമൻ കാത്തലിക്കിൻ്റെ കാര്യമൊന്നും പറയേണ്ട. നല്ല ഒരു മന്ത്രവാദി പണി തന്നാൽ റോമൻ കത്തോലിക്കർക്കൊന്നും പിടിച്ചു നിൽക്കാൻ കഴിയില്ല. വചനം അറിയുന്നവർ പോലും ബുദ്ധിമുട്ടുന്നു. പിന്നെയാണ് എബിസിഡി അറിയാത്ത റോമൻ കാത്തലിക്കുകാർ.

    • @josemc9171
      @josemc9171 Год назад +4

      യേശുവിന് ഏറ്റു പിന്നല്ലേ ബാക്കിയുള്ളവർ എത്ര നല്ലവനായിരുന്നു യേശു എന്നിട്ടും ദൈവം പോലും യേശുവിന്റെ പ്രാർത്ഥന ചെവി കൊണ്ടില്ല അസകരത്തിന്റെ സമയം എത്ര വിശ്വാസിയായാലും നല്ലവനായാലും ഒരു കാര്യമില്ല കുരിശു ചുമക്കുക തന്നെ വേണം

  • @rajank.a
    @rajank.a Год назад +3

    എന്റെ ഈശോയേ,
    എന്റെ അയൽവാസിക്ക് ഞങ്ങളോടുള്ള വാശിയും വൈരാഗ്യവും തീർത്തു തരേണമേ - ഞങ്ങൾക്ക് സന്തോഷവും സമാധാനവും കൈവരേണ്‌മേ
    അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ നന്ദി.

  • @josephcv3051
    @josephcv3051 Год назад +3

    മുവാറ്റുപുഴയിൽ ഉള്ള എന്റെ കടയെയും വസ്തുവകളേയും കുടുബത്തേയും യേശുവിന്റെ തിരുരക്തത്താൽ കഴുകി വിശദ്ധീകരിക്കണമേ തടസ്സങ്ങൾ യേശുവേ നിന്റെ നാമത്തിന് മഹത്യം ഈ സ്ഥാപനത്തിൽ ഉണ്ടയായിരിക്കട്ടെ. നന്ദി സ്തുതി.

  • @sibythomaspoozhikunnel7438
    @sibythomaspoozhikunnel7438 Год назад +3

    ഈശോയെ, ഞങ്ങൾ വര്ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തടസങ്ങളും നീക്കി എന്നെയും, എന്റെ കുടുംബാമംഗങ്ങളെയും, ഞങ്ങളുടെ സ്ഥാപനത്തെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ.

  • @RejaniAc
    @RejaniAc Год назад +10

    Amen Amen കർത്താവെ വചനം അയച്ചു എന്റെ കുടുംബത്തെ ബലപെടുത്തേണമേ സമാധാനം തരേണമേ 🙏🙏🙏 നന്ദി ഈശോയെ

  • @JayaG-df5sq
    @JayaG-df5sq Год назад +9

    എന്റെ മകൻ ശത്രുവിനെ കെനിയിലാകപ്പെടാതെ കാത്തുസൂക്ഷിക്കണേ ഈശോയെ 🙏😭

  • @lalydevi475
    @lalydevi475 Год назад +10

    ❤❤❤ എന്റെ ഈശോയെ കാത്തുരക്ഷിക്കേണമേ🙏🙏🙏

  • @abrahammathew698
    @abrahammathew698 Год назад +6

    Eshoye makane പയിശാചിക ശക്തി യുടെ ഉപദ്രവത്തിൽ നിന്നും രക്ഷികേണമേ 🙏🙏

  • @annammakp7346
    @annammakp7346 Месяц назад

    Sathrukale.

  • @aleenathomas6002
    @aleenathomas6002 Год назад

    🙏 yeshuve ente alargi sainasente prashnam thalaveadhana thalakarakam ellam matti tharaname 🙏🙏🙏

  • @Toxic_trollhunter123
    @Toxic_trollhunter123 Год назад +1

    എന്റെ ഭർത്താവിന്റെ അമ്മയും സഹോദരനും ഞങ്ങളെ തമ്മിൽ വഴക്കു കൂടിക്കുന്നു ഇവരിൽ നിന്ന് എന്നെയും ഭർത്താവിനേയും മക്കളേയും രക്ഷിക്കണമേ

  • @molyjose-w2p
    @molyjose-w2p Год назад

    Pisachinde pidiyil ninnum ende mole rakshikkaname karthave amen

  • @TreesaTreesa-y7o
    @TreesaTreesa-y7o 8 месяцев назад

    Achantyacha achanty tokku valiyoruas2samanu nanji enty achany saktthipedutthename ❤❤❤❤❤❤

  • @MaryJoseph-o8w
    @MaryJoseph-o8w 5 месяцев назад

    🙏 Amen 🙏 Hallelujah 🙏🕯️♥️

  • @laisammasunny7961
    @laisammasunny7961 Год назад

    ഈശോയെ എന്റെ മകന്റെ എല്ലാ ബുദ്ധിമുട്ടുകളും എടുത്ത് മാറ്റേണമേ ഞങ്ങളെ പരിശുദ്ധ അൽമാവ് കൊണ്ട് നിറക്കണമേ 🙏🏼🙏🏼🙏🏼

  • @oommena.s.3074
    @oommena.s.3074 Год назад +3

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @nisanthvarghese6717
    @nisanthvarghese6717 Год назад +2

    ഈശോയെ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണമെ നിരാന്തിനെ കാത്തു കൊള്ളണമെ

  • @greenskyslittleworld8114
    @greenskyslittleworld8114 Год назад +2

    Koodothram sathyamanu.anubavikunnu.ipol viswasamayi.

  • @bindhusajeev1747
    @bindhusajeev1747 Год назад

    Valiaparambil samarpekunu 🙏

  • @mariyammaroy2348
    @mariyammaroy2348 Год назад

    Ente eshoyee ente kudumpathe ella thinmagalil ninnum kathukollane 🙏

  • @Manjusabu-di7fl
    @Manjusabu-di7fl Год назад +1

    ശെരിയാണ് ഞങ്ങൾ ഇപ്പോൾ അഭവിച്ചുകൊണ്ടിരിക്കുവാന് ഒരു കട തുടങ്ങിയിട്ട് തൊട്ടടുത്ത കടക്കാർ ഞങ്ങളെ അത് നടത്താൻ ഒരു തരത്തിലും അനുവദിക്കുന്നില്ല

  • @annammakp7346
    @annammakp7346 11 месяцев назад

    Achan പറഞ്ഞത് സത്യമാണ് sathurukal ഇതൊക്കെ നമ്മളെ തകർക്കാൻ ഉപയോഗിക്കും

  • @__saira_alice7
    @__saira_alice7 Год назад +1

    Daivame Dhushta shakthiyil ninnum Kathu kollane.

  • @royann7736
    @royann7736 Год назад +1

    LORD ALMIGHTY,Hve mercy on us all, cover us wz Your HOLY BLOOD🩸defend us in our battles⚡️protect us from all evils✝️deliver us from all devils✝️ fill us wz YOUR HOLY SPIRIT✨🕊️

  • @malinigopal4102
    @malinigopal4102 Год назад

    Glory Glory Glory Glory Glory Glory Glory Glory devamathavinte mahamakane rajakkanmarude rajave thunakkannney

  • @ambilikrishnachandran8201
    @ambilikrishnachandran8201 Год назад

    Sariyanu Acha.🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 11 месяцев назад

    ❤ Amen

  • @chth1359
    @chth1359 Год назад +4

    Lord Jesus Christ have mercy on your family please give your divine protection for all your family members and your daughter family members Amen

  • @mariyammaroy2348
    @mariyammaroy2348 Год назад

    Ente eshoyee ente makale ella anthagarashakthigalil ninnum kathukollane 🙏

  • @mercygeorge8957
    @mercygeorge8957 Год назад +2

    Karthav anjude thirurkththam kazukename❤🙏🙏🌹🌹

  • @lukosebaby3972
    @lukosebaby3972 Год назад

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏 Trinity Grace and love for us tks

  • @georgeubalt7095
    @georgeubalt7095 Год назад +2

    അച്ഛാ എന്റെ മകൾക്കു ഈ മാസം 31. ആം തിയതി 21വയസാകുന്നു പക്ഷേ അവൾക്ക് പൊക്കം വളരെ കുറവാണ് 136cm മാത്രമാണ് അതിനാൽ അച്ഛൻ എന്റെ മകൾക്കു വേണ്ടി ഒരു 140cm പൊക്കം വക്കാൻ പ്രതേകം പ്രാർത്ഥിക്കണം

  • @babuxavier2159
    @babuxavier2159 3 месяца назад

    Pray for my family and friends

  • @santhamathew7789
    @santhamathew7789 Год назад +1

    Karthave njagalil prisudhalmavine nirakaname🙏🙏🙏

  • @minikurien116
    @minikurien116 Год назад

    Amen, karthave,, Paisachika, Sakthi, vittupokane, family, ye, Takarkunna, Andakarak, ettedukane, 🙏🙏,

  • @syamvlogs6804
    @syamvlogs6804 Год назад +3

    നമ്മൾ എന്തിൽ വിശ്വസിക്കുന്നു അതിന്റെ നിയമം നമ്മൾ അനുസരിക്കേണ്ടിവരും നമ്മുടെ ബുദ്ധി എവിടെ കണക്ട് ചെയ്തിരിക്കുന്നു അതിന്റെ നിയമം നമ്മൾ അനുസരിക്കേണ്ടി വരും അതുകൊണ്ട് ഇപ്പോഴും നമ്മുടെ ബുദ്ധി സർവ്വശക്തനിൽ കണക്ട് ചെയ്യുക

  • @babyjoseph9078
    @babyjoseph9078 Год назад +2

    ഈശോയേ

  • @suja6646
    @suja6646 Год назад +1

    Ameen

  • @milamathew5461
    @milamathew5461 Год назад +1

    Thankyou for your help father.

  • @padeenajithu4584
    @padeenajithu4584 Год назад

    Jesus, please bless my family with your holy spirit and protect my son Abhijith, to be Jesus child

  • @mariyammam.p4230
    @mariyammam.p4230 Год назад

    Ammanhallaluya

  • @gracybaby4084
    @gracybaby4084 Год назад +1

    Eshoye nanni

  • @mercydavid8159
    @mercydavid8159 Год назад +1

    Praise the lord 🙏🙏🙏🙏🙏🙏

  • @Elsamma-y6o
    @Elsamma-y6o Год назад +1

    ❤JesusJjAmen❤❤My❤Jesus❤

  • @bijijoshy1166
    @bijijoshy1166 Год назад +1

    ഈശോയെ..

  • @sherlythomas7043
    @sherlythomas7043 Год назад +3

    Amen...Hallelujah

  • @professrgaming2061
    @professrgaming2061 Год назад +2

    Amen

  • @sheebaantony7141
    @sheebaantony7141 Год назад +2

    Thank you father ❤❤🙏🙏🙏

  • @marypoulose2285
    @marypoulose2285 Год назад +1

    Father my soninlow doing black magic amen praise the lord amen

  • @Mariyabiju95
    @Mariyabiju95 Год назад +2

    Amen halleluyia🙏🙏🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 Год назад +6

    Father please pray for my son to get more interest in studies 🙏 amen

  • @roy.youtube
    @roy.youtube Год назад +4

    Good Message.
    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ സ്വർണ്ണങ്ങൾ ബാങ്കിൽ ഇരിക്കുകയാണ്. ഈ മാസം 27ന് auction ന് വെച്ചിരിക്കുകയാണ്. അത് auction ൽ പോവാതെയിരിക്കാൻ അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @maryjames1730
    @maryjames1730 Год назад +1

    Father, please pay for my family,also for my daughter s n their family.

  • @elsythomaskalappurayil5670
    @elsythomaskalappurayil5670 Год назад

    Amen Amen

  • @kochuranimathew8108
    @kochuranimathew8108 Год назад +1

    God bless you ❤.

  • @Lissy-rm3xc
    @Lissy-rm3xc Год назад +1

    Praise the lord

  • @dollypauly5433
    @dollypauly5433 10 месяцев назад

    Eesoye please bless our son and daughter wedding immediately and daughter get good job

  • @rincyrose472
    @rincyrose472 Год назад +1

    God bless you father 🙏 you are such a great person ,my queries all cleared..thank you

  • @m.thomas6968
    @m.thomas6968 Год назад

    ആമേൻ 🙏🙏🙏🙏

  • @kpantonyantony
    @kpantonyantony Год назад +1

    Hallelujah

  • @kvincent6540
    @kvincent6540 Год назад +1

    Father please pray for my family especially my son 🙏🙏🙏🙏

  • @shailyjacob6621
    @shailyjacob6621 Год назад +2

    Amen 🙏

  • @prasoonbenny2952
    @prasoonbenny2952 Год назад

    Thanks for everything

  • @chackoep2980
    @chackoep2980 Год назад

    Kudubatte anugrahekkaname

  • @steephenp3840
    @steephenp3840 Год назад +1

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy on us forgive our sind and health problems

  • @elsiesebastian6103
    @elsiesebastian6103 Год назад +1

    Please pray for me to be delivered from all evil attacks and pray for me to be healed of high BP

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 Год назад +8

    Father please pray for my children preparing for semester exams. 🙏

  • @mathewvarghese4575
    @mathewvarghese4575 Год назад +1

    Amen, 🙏🙏🙏

  • @kochuraniraju3824
    @kochuraniraju3824 Год назад

    prayfor us our family members karunaayirekaname

  • @alshaanna5235
    @alshaanna5235 Год назад +4

    Amen... Halleluia 🙏🏻🌹

  • @josephcv3051
    @josephcv3051 Год назад

    ദൈവമേ എന്റെ ചിന്തിയിൽ വന്നിട്ടr മേ മേ ന തെറ്റുകൾ ക്ഷമിക്കണ

  • @sheebageorge2510
    @sheebageorge2510 10 месяцев назад

    എന്റെ ചേച്ചിയുടെ ഭർത്താവ് നേഹമിയാ ക്കു പൈശാജിക പീഡയിൽ നിന്നും വിടുതൽ ലഭിക്കുവാൻ പ്രാർത്ഥിക്കണേ

  • @oettipstricks4769
    @oettipstricks4769 Год назад

    Bionkuttanu samsaraseshi kodukkenamee,

  • @bennyveliyath4974
    @bennyveliyath4974 Год назад +3

    തിന്മയുടെ ശക്തി ഉണ്ട് ഇല്ല എന്ന് പറയുന്നവർ ഇവിടെ വരൂ.

  • @annsmathew9687
    @annsmathew9687 Год назад +1

    Jesus save protect my family and future generations from all evils and satanic power and satanic work cast all satanic power from my family

  • @jelsyriju8520
    @jelsyriju8520 Год назад

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад

    Amen Halleluah 🙏

  • @ancyshibu4531
    @ancyshibu4531 Год назад

    Karthavar vachanam ayachu entae makanae Ella thinmayudae sakthiyl ninnu entae makanae kathukollanae 🙏

  • @BeenaG-jn7zt
    @BeenaG-jn7zt Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💗💗💗💗💗💗💗💗💗💗

  • @princythomas6725
    @princythomas6725 Год назад +3

    Ente makan ottum daiva visvasathil alla avante visvasam kudan vendy prayer cheyane accha

  • @Karnan3010
    @Karnan3010 Год назад +1

    ഇത് കേൾക്കേണ്ടത് ദുഷ്ട സ്വഭാവമുള്ള വരാണ് ചുറ്റും ഉണ്ട് ഇതുപോലെ ഹിന്ദുക്കളാണ് എല്ലാം

  • @juliejoseph4510
    @juliejoseph4510 Год назад +1

    അതെ അച്ഛാ എല്ലാം ചെയ്യുന്നു അച്ഛാ

    • @Spiritualp
      @Spiritualp Год назад

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

  • @ponnammakr6564
    @ponnammakr6564 Год назад

    Amen amen amen.

  • @saijujacobjacob1591
    @saijujacobjacob1591 Год назад

    ❤ Amen ❤

  • @prakashlearn5384
    @prakashlearn5384 Год назад +5

    ഈശോയെ, ക്രിസ്ത്യൻ വീഡിയോകളുടെ കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകും സ്വന്തം കാര്യം മാത്രം നടക്കാനുള്ള സ്വാർത്ഥ നിയോഗങ്ങളാണ് മിക്കവർക്കും.
    ഈ അവസ്ഥ മാറി ഞാനുൾപ്പെടെയുള്ള എല്ലാവരുടെയും ആത്മീയ അന്ധത മാറ്റി ദൈവഹിതം അന്വേഷിക്കുന്നവരാക്കി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ🙏

  • @jacksonjoseph568
    @jacksonjoseph568 Год назад +1

    Ennum jivikunna eshoyil snehichu aviduthodu chernu ninnal kudothram elkilla.....prarthanayil adiyurachu nilkuka.....

  • @jinspaul6505
    @jinspaul6505 Год назад

    ഈശോയുടെ തീരുരക്തത്താൽ എന്നെ കഴുകണമെ. എന്ന് പറഞ്ഞാൽ ഒരു മന്ത്രവാദവും എല്ക്കുകയില്ല........

  • @mollyjohny9593
    @mollyjohny9593 Год назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nicypaul5911
    @nicypaul5911 Год назад +1

    Please pray for my daughters (Nisha and Niya)