ഈശോയെ ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റാത്ത 3 നിയോഗങ്ങളുമായ് വർഷങ്ങളായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. തമ്പുരനെ ഈ നിയോഗങ്ങളുടെ മേൽ അവിടുത്തെ ഹിദം വെളിപ്പെടുത്തി തരണമേ. പരിശുദ്ധത്മാവ് ഇടപെടണമേ 🙏
❤ ആമേൻ❤ ഞാൻ മുസ്ലീം ആണ്❤ എൻ്റെ പേര് മുംതാസ് ഈശോയെ❤ ഒത്തിരി❤ വിശ്വസം ആണ്❤എൻ്റെ ഈശോയെ❤കടങ്ങൾ വിടാൻ❤ ഒരു മാർഗം കാണിച്ചു തരണേ നാളെ 100000 രൂപ❤ ആവശ്യം ഉണ്ട് സഹായിക്കാൻ ആരുoഇല്ല❤ ആത്മഹത്യ അല്ലതെ ഒരു മാർഗം ഇല്ല❤ പ്രാർത്ഥന കേൾക്കണമേ❤ അച്ഛൻ ഞങ്ങളെ കൂടുoബക്കിന് വേണ്ടി❤ പ്രത്യേകം പ്രാർത്ഥിക്കണമേ❤ അച്ഛൻ❤ എപ്പോഴുo❤ ആമേൻ❤
ഈശോയെ ആയിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേ ജീവിത പങ്കാളിയെ പരിശുധാൽമാവുകൊണ്ട് നിറയ്ക്കണേ എന്റെ ഈശോയെ ഞാൻ നാട്ടിൽ പോകുന്ന ഓരോനിമിഷവും എന്റെ കുടുംബത്തെ ക്രമീകരിക്കണമേ അമ്മമാതാവേ , അന്തോനീസുപുണ്യവാള എനിക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണേ
എന്താ അച്ഛാ എന്റെ തടസ്സങ്ങൾ മാറ്റി തരണമേ ഒരു ഒരു വർഷമായിട്ട് ഞാൻ അനുഭവിക്കുന്നു എന്റെ വിസയുടെ കാര്യം പൈസ വാങ്ങി എല്ലാവരും പറ്റിക്കുന്നു മാതാവേ എന്ത് ഞാൻ ചെയ്യണമെന്ന് എനിക്കറിയില്ല മാതാവേ എന്നെ കൈവിടല്ലേ കാര്യങ്ങളെല്ലാം നടത്തിത്തരേണമേ 😭😭q😭😭🙏🙏w
ഞാനും ഭാര്യയും വിദേശത്താണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ കുഞ്ഞ് നാട്ടിൽ ആണ്. കുഞ്ഞിനെ ഞങ്ങളുടെ കൂടെ നിർത്താൻ ശ്രെമിച്ചെ ങ്കിലും ഞങ്ങളുടെ ജീവിത സാഹചര്യം കാരണം സാധിച്ചില്ല. എവിടെ ആയിരുന്നാലും കുഞ്ഞിന്റെ കൂടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങളുടെ ജീവിതസാഹചര്യത്തെ ക്രമപ്പെടുത്താൻ വേണ്ടി പ്രാർത്ഥിക്കണേ 🙏.
എന്റെ ഈശോയേ എനിക്ക് അങ്ങയുടെ പരിശുദ്ധ നാമത്തിൽ പരിപൂർണ്ണ സൗഖൃം നൽകണമേ ..... എന്നാലും അങ്ങയുടെ തിരുവിഷ്ട്ടം നിറവേറട്ടേ!.... ഈശോയേ അങ്ങയുടെ നവവൃന്തം മാലാഘമാരുടെ ഗണത്തെ എന്റെ സംരക്ഷണത്തിനായി അയക്കേണമേ.....
അച്ഛന്റെ ഈ സന്ദേശം പ്രാർത്ഥനയിൽ മടുപ്പ് തോന്നാതെ മുന്നോട്ടുപോകാൻ ദൈവകൃപ എനിക്ക് ലഭിച്ചു
എനിക്ക് വീട്,ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു. ആമേൻ
ഈശോയെ ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റാത്ത 3 നിയോഗങ്ങളുമായ് വർഷങ്ങളായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. തമ്പുരനെ ഈ നിയോഗങ്ങളുടെ മേൽ അവിടുത്തെ ഹിദം വെളിപ്പെടുത്തി തരണമേ. പരിശുദ്ധത്മാവ് ഇടപെടണമേ 🙏
എന്റെ ഇശോ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
Please pray for my daughter for her marriage
Please pray for son
Eshuve ente mol sherin leo oru kunjine tharane kannir thudakane Acha prarthikanam
Pray for my children's marriage and God's name be glorified through their married life
Amen
ഞാൻ കടം കൊടുക്കുവാൻ ഉള്ള എല്ലാ മക്കൾക്കും എത്രയും വേഗം കൊടുക്കുവാൻ അനുഗ്രഹിക്കണേ
പോൾ എന്ന മകൻ്റെ മുടി പോകുന്ന രോഗത്തിൽ നിന്ന് മേചനം കിട്ടാൻ അച്ചാ ഒന്ന് പ്രാർത്ഥിയ്ക്കണമെ🙏🙏🙏
Ente esoye njangale anugrahikkename
ദൈവം ഈ രാത്രിയിൽ എൻ്റെ ഭവനത്തിൽ വന്നു എന്നെ അശിർവതികണമെ അല്ലെളുയ
❤ ആമേൻ❤ ഞാൻ മുസ്ലീം ആണ്❤ എൻ്റെ പേര് മുംതാസ് ഈശോയെ❤ ഒത്തിരി❤ വിശ്വസം ആണ്❤എൻ്റെ ഈശോയെ❤കടങ്ങൾ വിടാൻ❤ ഒരു മാർഗം കാണിച്ചു തരണേ നാളെ 100000 രൂപ❤ ആവശ്യം ഉണ്ട് സഹായിക്കാൻ ആരുoഇല്ല❤ ആത്മഹത്യ അല്ലതെ ഒരു മാർഗം ഇല്ല❤ പ്രാർത്ഥന കേൾക്കണമേ❤ അച്ഛൻ ഞങ്ങളെ കൂടുoബക്കിന് വേണ്ടി❤ പ്രത്യേകം പ്രാർത്ഥിക്കണമേ❤ അച്ഛൻ❤ എപ്പോഴുo❤ ആമേൻ❤
എന്റെ അതിർ വിസ്തൃതമാക്കണമേ. ആമേൻ
ഈശോയെ ആയിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേ ജീവിത പങ്കാളിയെ പരിശുധാൽമാവുകൊണ്ട് നിറയ്ക്കണേ എന്റെ ഈശോയെ ഞാൻ നാട്ടിൽ പോകുന്ന ഓരോനിമിഷവും എന്റെ കുടുംബത്തെ ക്രമീകരിക്കണമേ അമ്മമാതാവേ , അന്തോനീസുപുണ്യവാള എനിക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണേ
ഞങ്ങളുടെ വസ്തു വിറ്റ് കടബാധ്യത മറ്റിതരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ....😢
എന്റേയും
Ente makkale anugrahikkane. Please pray for my children for their studies and good future.
അച്ചാ എന്റെ മകന്റെ ജോലി തടസ സം മാറ) ൻ പ്രാർത്ഥി ക്കണമെ
ഞങ്ങളുടെ സ്ഥലത്തിന്റെ വില്പനയുടെ തടസ്സമെല്ലാം നീക്കണമേ കരുണയുണ്ടാകണമേ
എന്റേയും
ഈശോയെ സിറാജ്ജുദീൻ ചേട്ടന്റെ കട ബാധ്യത എടുത്തു മാറ്റാണമേ ഈശോയെ.. 🙏🙏🙏
മക്കൾക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണേ തടസ്സങ്ങൾ മാറ്റി തന്നെ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ
Please pray for my family to live in spiritual life
കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🤦🏻♀️
എന്താ അച്ഛാ എന്റെ തടസ്സങ്ങൾ മാറ്റി തരണമേ ഒരു ഒരു വർഷമായിട്ട് ഞാൻ അനുഭവിക്കുന്നു എന്റെ വിസയുടെ കാര്യം പൈസ വാങ്ങി എല്ലാവരും പറ്റിക്കുന്നു മാതാവേ എന്ത് ഞാൻ ചെയ്യണമെന്ന് എനിക്കറിയില്ല മാതാവേ എന്നെ കൈവിടല്ലേ കാര്യങ്ങളെല്ലാം നടത്തിത്തരേണമേ 😭😭q😭😭🙏🙏w
എന്റെ സഹോദരൻ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു amen
എന്നിക്ക് തന്ന നിൻ്റെ മക്കളെ നന്നായ് വളർത്താൻ അനുഗ്രഹം നൽകണേ
Ente makalk German exam passakanulla kripa tharaname. Njalude sabathikkabuthimuttukkallilninnu viduthal tharaneme. Kadangal vittithaltharanname Amen
അച്ഛാ മോന് നല്ല ഒരു ജീവിത പങ്കാളിയെ ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപ് കണ്ടു കിട്ടാനും നല്ല ഒരു കുടുംബ ജീവിതം കിട്ടാനും ഇശോയോട് പ്രാർത്ഥിക്കണേ 🙏🙏
ഈശോയേ അയൽവാസിയുടെ പോരാട്ടം നിർത്തി തരണമേ.
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ ആമീൻ ❤❤❤🙏🙏🙏🙏🙏
❤❤❤ entemakkalkku vendiprarthikane acho
അച്ഛാ ente kudumbathinu vendi prathikane
നന്ദി നന്ദി നന്ദി കർത്താവേ അങ്ങ് കൃപയാൽ നൽകുന്ന സകല നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️
O{o{{
. ഒരുപാട്.. കടം. ഉണ്ട്. ഈശോ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Pls pray for my younger son will get a job in his head office n Glorify His name in our life
ഞങ്ങളുടെ മകളുടെ വിവാഹം തടസ്സം മാറാൻ പ്രാർത്ഥിക്കണമേ
Pls pray for all satanic bondage from in our family so many years we r suffering pls save us
യേശുവേ എന്റെ വിവാഹ തടസ്സം മാറ്റി തരണേ
Jesus my Lord, Father, bless my family and remove all our obstacles
ഇത്രയും നല്ല ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഈ സമയത്ത് കർത്താവി ന്റെ വലിയ കൃപ കൊണ്ട് മാത്രം ആണ് ഏശുവേ ന ന്ദിഏശുവേ സ്തുതി 🙏
🙏ആമ്മേൻ 🙏🙏🙏♥️, യേശുവേ നന്ദി 🙏,,, യേശുവേ സോസ്ത്രം 🙏🙏🙏♥️,,,, അച്ഛാ ഒത്തിരി നല്ല വചന സന്ദേശങ്ങൾ 🙏🙏🙏♥️
Good message.Thank you.
Asuve njagalude bhavanathe agaude kribhayal nirakkamane daivame ammen
ഞാനും ഭാര്യയും വിദേശത്താണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ കുഞ്ഞ് നാട്ടിൽ ആണ്. കുഞ്ഞിനെ ഞങ്ങളുടെ കൂടെ നിർത്താൻ ശ്രെമിച്ചെ ങ്കിലും ഞങ്ങളുടെ ജീവിത സാഹചര്യം കാരണം സാധിച്ചില്ല. എവിടെ ആയിരുന്നാലും കുഞ്ഞിന്റെ കൂടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങളുടെ ജീവിതസാഹചര്യത്തെ ക്രമപ്പെടുത്താൻ വേണ്ടി പ്രാർത്ഥിക്കണേ 🙏.
Jesus bless my family with your peace 🕊️
Eeshoye.എന്റെ മോന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വരുവാന്‍ അനുഗ്രഹം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു
അവിടുത്തെ സ്നേഹത്തിൽ എന്നെ പൊതിയാണമേ 🙏🏻
Jesus please give my daughter the best job you have kept for her.
Ame'n yesuva enikku wiswasamund neenian galkkayi aibhutham prevarthikkumennu Ame'n
Prabu yesunada Karthvant anugrahiamanue deyvdasan samannam Ame'n
Prabu yesunada Karthvant namathal Ellavarm anugrahikaneeea Amen
Prabu yesunada Ennodu karuana Thonane Ame'n
Esho mishiha stuthiayviriktta Ame'n
അമ്മേ എന്റെ മകന് ഒരു നല്ല ജോലി വേണം
Pls pray for my left knee paining and cough
njangalude makkale parisudhalmavinte varadanangalan nirakkaname , athuvari avarkkuninne arian edayakkaname. Amem
Pls pray for my both sons will get suitable life partner
Pls pray for both sons will love n Unity among them
എന്റെ ഇശോയെ മോൻ ചേച്ചിമാരുമായി സഹകരിച്ചുഭാഗആധാരം സന്തോഷത്തോടും യോജിച്ചു ഇന്ന് തന്നെ നടത്താൻ manassakename
എൻ്റെ കർത്താവെ, എൻ്റെ ദൈവമെ വ്യക്തമായി മനസ്സിലാക്കി തരുന്നു ഫാദറിലൂടെ ഈശോ
ഈശോയേ സഹനങ്ങളും പ്രയാസങ്ങളും കടഭാരങ്ങൾ ബുദ്ധിമുട്ടുകളില മാറ്റണമേ. കർത്താവേ. വിസയുടെ തടസ്സങ്ങൾ മാറാൻ തുരുക്കുമാരനോട് പ്രർത്ഥിക്കണം അച്ച, ഞങ്ങള്ക്കുടുംബത്തിന് അഗ്രഹിക്കണേ ഈശോയുട വചനത്തിൽ നിറയണ്യട്ടെ
Super and inspiring talk,Hearty Congratulations 🎉🎉🎉🎉🎉🎉🎉🎉,
നന്ദി ഈശോയെ... ഇന്നത്തെ എൻ്റെ എല്ലാ ചിന്തകൾക്കും അച്ചനിലൂടെ മറുപടി തന്നതിന് ❤thank you fr..
Amen , ent jeevithapankalike manasantram undakane isoye🙏🙏🙏
Thank you Jesus for the speech
Please pray for my daughter Ginu and son-in-law Paul to get peace of mind 🙏
I shall pray
Please pray for my elder son He is 37 years old.please pray his marriage.
ESOYE ente makane jaippikkaname. Oru godown kittaname. Kada paniyuvan sadhikkaname. Makalkku job kittaname.
എന്റെ ഈശോയേ എനിക്ക് അങ്ങയുടെ പരിശുദ്ധ നാമത്തിൽ പരിപൂർണ്ണ സൗഖൃം നൽകണമേ ..... എന്നാലും അങ്ങയുടെ തിരുവിഷ്ട്ടം നിറവേറട്ടേ!.... ഈശോയേ അങ്ങയുടെ നവവൃന്തം മാലാഘമാരുടെ ഗണത്തെ എന്റെ സംരക്ഷണത്തിനായി അയക്കേണമേ.....
താങ്ക് യു ജീസസ്
Dear Father, Listening to your message is so nice. God Bless you 🙏
Amen amen amen .divathal anugrahikkapettari theerkkane Appaaa.
Amen, Praise the Lord.❤
Please pray for mercy to heal her brain heart lungs legs gastritis
Thankyou Jesus❤
Acha, pl pray for my both daughters and families
Very
Inspiring sermon
Thank you
Father
Yesuappa ente makkalude vivaham nadathi tharane.akakiyum eliyavalumaya ee dasiyude family yodu karuna thonnane❤
Jesus bless my son and daughter. Help them to live in your love and faith. Fill them with your Holy Spirit.
Sthalam vittutharaname
Praise the Lord and thank you Jesus
Ente monu German language B2 exam ezhuthan oru center kittanum exam pass akunnathinum vendi prarthikkanamee. Amen
എനിക്ക് വീട് നിർമിക്കാൻ പണം ലഭിക്കണമേ എന്ന് പ്രാർഥിക്കുന്നു
Acha pray for my children's marriage and God's name be glorified . Hallelujah
R4r4
Ente vivaham ee varshm thanne nadakkan prarthykkane
Vivaha jeevithathil kalahikkunna Ella makkalkuvendiyum praryjikkaname
Amen... Thank you Jesus 🙏🏻🌹
🔥HALLELLUYA🔥Rev. Fr., Kindly Pray for OUR Family filled with HOLYSPIRIT. PLZ,... UPON THE HOLY QURBANA & ROSARY. 🙏🙏🙏
Amen, Hallelujah
Ente sambathika vishamathakal matitharan vendi prarthikename amen
യേശുവേ നന്ദി, യേശുവേ സ്തോത്രം
❤
ഹാലേലുയ്യാ 🙏
esoye njngade mel karuna thonnaname
Yeshoye Richu ne samerppikkunnu karunayayirikkaname amen 🙏
Praise the lord. Hallelujah...
divvya karunneya ishoye ente makalude jeevthathine tadasamayirikunna ella papagalum ennil ninne eduthe matti anugrehikenameee ammeee sahayikenameee ishoye karunayayirikenameee ente makaludemel 😭😭😭😭🙏🙏🙏
അച്ചാ ഞങ്ങളുടെ കുടുംബത്തിൽ ഒരു ഡിവോഴ്സ് കേസ് നടക്കുന്നു.. ഈശോയ്ക്ക് ഇഷ്ടമെങ്കിൽ ആ ഡിവോഴ്സ് നടക്കാതിരിക്കാൻ അച്ചന്റെ പ്രാർത്ഥന യാചിക്കുന്നു.
Easoye njangale rakshikkane 🙏🙏🙏
Thank you Jesus 🙏🙏
Amm ഗ്ന
Please pray for my daughter to pass ca exam😭😭
ആമേൻ 🙏🙏🙏❤️❤️❤️
Joli thadasam ulla ella makkaleyum sahayikkane❤️
Thakka samayathe ente makkalude marriage nadakkan ,nalla christaniyaya jeevitha pankaliye kittan prathikkane.
Ente makkalude bhavi daivathal anugraham aakuvan prarthikkaname vallathe vishamippikkunnu.
Thank you jesus🙏❤️🙏❤️❤️❤️
Pray for me and my family
Ishoya ethraum vegam joliyil keranulla anugraham tharana