Fr Thomas Vazhacharickal - സാത്താൻസേവ,കൂടോത്രം എന്നീ ആഭിചാരങ്ങളെ എങ്ങനെ നേരിടാം.

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #നിത്യജീവൻ #TheEternalLife #ThomasVazhacharickal
    സാത്താൻസേവ,കൂടോത്രം എന്നീ ആഭിചാരങ്ങളെ എങ്ങനെ നേരിടാം.
    Message from Fr Thomas Vazhacharickal
    Produced By Zion Television India
    Studio - Edit7even
    Editing and Graphics - Sebin Thekkathu
    Subscribe Our RUclips Channel:
    / ziontelevisionindia
    Visit our Facebook:
    / ziontelevisionin
    Follow on Instagram:
    / zionindia.tv
    © 2019 Zion Television
    The copyright of this video is owned by Zion Television. Downloading, Duplicating and re-uploading will be considered as copyright infringement.

Комментарии • 166

  • @ZionSafari
    @ZionSafari  5 лет назад +20

    ഇതുപോലുള്ള നല്ല പ്രോഗ്രാമുകൾ തുടർന്നും ലഭിക്കുന്നതിന് Zion TV Subടcribe ചെയ്യുക....ഈ Link ൽ കയറുക ruclips.net/user/ZionTelevisionIndia

    • @sinoymj1749
      @sinoymj1749 2 года назад +1

      ബിസൻസ് ആണോ

    • @bettypaul2812
      @bettypaul2812 Год назад +1

      കർത്താവെ,🙏 യേശുവേ🙏ഞാൻ തുടങ്ങിയിരിക്കുന്ന NEETHI LAB ൽ കൂടുതൽ ആളുകൾ വന്ന് TEST കൾ ചെയ്യുന്നതിനും RESULT കൾ തൃപ്തികരമാകുന്നതിനും എന്റെ BANK കടം വേഗം വീട്ടുന്നതിനും സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🙏

    • @PhilominaKA-bw7lc
      @PhilominaKA-bw7lc Год назад +1

      Ente jevithapankalikk joli cheyan thalpariyamilla Alasathayanu Njangalkku. Kadabatdhayathakal und Yesuve tiruraktham kondu kazhukaname Achan Njangalude kudumbathinuvendi Prarthkkanam

    • @jasmincj8552
      @jasmincj8552 9 месяцев назад

      ആമ്മേൻ

    • @anilalbert902
      @anilalbert902 4 месяца назад

      ഈ അച്ഛൻറെ നമ്പർ ഒന്ന് തരുമോ

  • @jessyraphael3513
    @jessyraphael3513 13 дней назад

    എല്ലാ അന്ധകാര ശക്തികളിൽ നിന്നും രക്ഷിക്കണമേ ആമേൻ

  • @binumathew6077
    @binumathew6077 Год назад +33

    എന്റെ ദൈവവും രക്ഷകനും നാഥനും കർത്താവുമായ ഈശോയെ അങ്ങല്ലാതെ എനിക്കൊരു ദൈവമില്ലെന്നും🙏🌹 അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നും 🙏🌹ഞാൻ വിശ്വസിക്കുന്നു 🙏പ്രഖ്യാപിക്കുന്നു 🙏ഏറ്റുപറയുന്നു🙏 ആമേൻ 🌹

    • @XxneonxX_2
      @XxneonxX_2 Год назад +1

      സഹോദര യേശു ദൈവമായിരുന്നു വെങ്കിൽ എന്തിനാണ് ഗത്ശമന തോട്ടത്തിൽ വെച്ച് പ്രാർഥിച്ചത്.

    • @strange3603
      @strange3603 Год назад +4

      ​​@@XxneonxX_2 makkal pithavinod chothikanunath pole eesho thante appanod prathanayayi utharam chothikkunnu.

    • @lloyedjohnson7320
      @lloyedjohnson7320 Год назад +1

      AMEN

    • @ShilpaAmmu-jc2zi
      @ShilpaAmmu-jc2zi Месяц назад

      Yesuve nani yesuve sthothram 🙏

  • @sonallawrence7539
    @sonallawrence7539 16 дней назад

    ആമേൻ 🙏

  • @thambyjacob8797
    @thambyjacob8797 Год назад +7

    എന്റെ അമ്മായിയമ്മ പള്ളിയിൽ നിന്ന് മാറാത്തത്, വെളുപ്പിനെ പള്ളിയിൽ പോകും, എന്റെ അനുവാദം കൂടാതെ എന്റെ വീടിന്റെ വാതിൽപ്പടിയിൽ കാറ്റ്‌ലയുടെ ഉള്ളിൽ തകിട്ടിൽ വെച്ചിരിക്കുന്നു, യേശുവിന്റെ വിശോസത്തിൽ ഞാൻ സകല ശത്രു വിൽ നിന്നും രെക്ഷ പ്രാപിക്കും!

    • @vincentgeorge777
      @vincentgeorge777 Год назад

      നിഞ്ഞൾ നശിക്കാൻ ആയിരിക്കില്ല. മകൾ നന്നാവാൻ ആയിരിക്കും.

  • @pennammajoseph7325
    @pennammajoseph7325 Год назад +7

    എന്റെ ദൈവമേ എനിക്ക് വചനം പഠിക്കാൻ കൃപ തരേണമേ വചനത്തിൽ ജീവികനും അപ്പാ എന്നോട് കരുണ തോന്നെണമേ

    • @ushajacob4033
      @ushajacob4033 4 месяца назад

      ആമ്മേൻ ഈശോയെ 🥰🌹😊

  • @user-hp8ff3gg9z
    @user-hp8ff3gg9z Месяц назад

    Anty crist arupiyude ubadravam maran prartthikkaname❤❤❤

  • @user-vh5ht6vw5l
    @user-vh5ht6vw5l 9 месяцев назад +2

    കർത്താവെ അങ്ങാല്ലതെ ഈ ലോകത് മറ്റൊരു ദൈവം ഇല്ല നാഥ ആമേൻ 🙏

    • @imlucifer5040
      @imlucifer5040 9 месяцев назад

      Ninhakk engene ariyaam ath?

    • @shinyjose8221
      @shinyjose8221 6 месяцев назад

      ​@@imlucifer5040ninakk ariyillelum ninnil ullavanu athu ariyallow....chilakkand pooda....

  • @r_iji_l__1997
    @r_iji_l__1997 Год назад +2

    എന്റെ കർത്താവേ എന്റെ ദൈവമേ ❤

  • @marysusai407
    @marysusai407 Год назад +2

    Praise the lord thank you father 🙏🙏🙏

  • @elsammaphilip3596
    @elsammaphilip3596 3 месяца назад

    Acha veettil Ulla duralmkkale mattitharaname🎉Ammen❤

  • @lilageorge3762
    @lilageorge3762 2 года назад +4

    Thank you father the great information that help us to lead faith spritual life.thankyou Jesus

  • @jijymolbaby1398
    @jijymolbaby1398 Год назад

    🙏Eshoye ente ammachiye paishachika shakthikalilninne viduthal nalkename

  • @shibusimon3528
    @shibusimon3528 3 месяца назад

    Glory to JESUS CHRIST 🙏❤

  • @nainastephenfernandez6291
    @nainastephenfernandez6291 Месяц назад

    Praise the lord Amen 🙏

  • @elsammaphilip3596
    @elsammaphilip3596 3 месяца назад

    Father please pray for our house Molude brain tumour mattitharaname veedupaniyanulla thadasam mattaname Manasamadhanam tharaname Aammen❤

  • @Hotflashbird
    @Hotflashbird 3 года назад +3

    Praise the Lord 🙏🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌺

    • @sabujoseph5646
      @sabujoseph5646 2 года назад

      മർക്കൊസ് 7:15-22 പുറമേ നിന്ന് ഉള്ളിലേക്ക് കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല, എന്നാൽ, ഉളളിൽനിന്ന് പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.

  • @shinykuriachen646
    @shinykuriachen646 4 года назад +4

    Amen

  • @AnnsN-s9w
    @AnnsN-s9w 7 месяцев назад

    Daivame enteaasrayame anĝil njan saranappedunnu

  • @anilphilipose4106
    @anilphilipose4106 Год назад +3

    Karthave sakala sathanil ninum enne mochipikane

  • @silentkillar4603
    @silentkillar4603 2 года назад +2

    Amen 🙏

  • @rinydenny4964
    @rinydenny4964 4 года назад +6

    PRAISE The LORD AMEN

    • @eljovincent5966
      @eljovincent5966 2 года назад

      Reena. Enta. Makkllki. Vidasthi. Pokuvan. Patunilla. Pisachika. Sakthi. Thdasam. Please. Prathikika

  • @reenajose5528
    @reenajose5528 3 года назад +2

    Assoooya. Mootha. Kannum. VANJANA. Niranja. Navum

  • @annmariyapaul1908
    @annmariyapaul1908 4 года назад +6

    Very good talk. Thank u acha.

  • @reenajose5528
    @reenajose5528 3 года назад +3

    Athi. Bayankkaramaya. SSATHRU. Dosham. Banthanam.

  • @sebint4165
    @sebint4165 7 месяцев назад

    Amen Hallelujah

  • @maryisaac3528
    @maryisaac3528 2 года назад

    Yes father the devil can make ppl wealth.there is true reflction of it in this world

  • @manumathew2402
    @manumathew2402 4 года назад +2

    thanku Jesus amen

  • @binoyjacob6427
    @binoyjacob6427 4 года назад +8

    Thank you very much Acha...

  • @jacobmathew1566
    @jacobmathew1566 2 года назад +1

    Asughanghal matty tharane karthave

  • @Kutti12390
    @Kutti12390 3 года назад +1

    Amen amen amen

  • @minikurien116
    @minikurien116 Год назад

    Praise, the, Lord,

  • @shabeerdzire
    @shabeerdzire Год назад +3

    Fr. Gabriele Amorth. Books plz. Read

  • @thomasmila671
    @thomasmila671 3 года назад +2

    Father pls pray for my tinnitus sound of the ear. Thank you Jesus

  • @jessyshylan8273
    @jessyshylan8273 2 года назад +1

    🙏🙏🙏

  • @diyadayavlogs9570
    @diyadayavlogs9570 2 года назад +6

    ഫാദറിന്റെ നമ്പർ തരുമോ 🙏🙏🙏

  • @diyascollections9120
    @diyascollections9120 2 года назад +1

    Praise the lord

  • @pradeeshalbert1625
    @pradeeshalbert1625 Месяц назад

    PSALMS 91

  • @bibinmathew1444
    @bibinmathew1444 3 года назад +1

    ✝💟

  • @diahhhhh-ef1je
    @diahhhhh-ef1je 9 месяцев назад

    Njan pallyil poyi varumbol vazhiyil patty, poocha, kakka, manushan evarude sanithyathilanu veettil varan pattuka.

  • @annakuttyskariah6016
    @annakuttyskariah6016 5 месяцев назад

    അച്ചനും അച്ചന്റെ കൂടോത്രവും.😢

  • @annakuttyskariah6016
    @annakuttyskariah6016 5 месяцев назад

    അത്രക്കു ഇഷ്ടമാണോ അച്ചനു സാത്താനോട്?😢

  • @diahhhhh-ef1je
    @diahhhhh-ef1je 9 месяцев назад

    Ente monu joly kittunnilla, makalude vivaham nadakunnilla, evidunnu mari thamasikan pattunnilla.

  • @reenajose5528
    @reenajose5528 3 года назад +1

    Achaaaaa. Eeee kudumbathinu. Vannu. Chearnnirikkunna. Sakala. SSATHRU. Dushtta. Duraathmaakkaludea. Thala. Thakarkkanamea

    • @flamingo5900
      @flamingo5900 Год назад

      ഇങ്ങനെ ഒരു പ്രാർത്ഥന കൊണ്ടൊന്നും അഴിയില്ല. ദിവസവും ബൈബിൾ വായിക്കുക, ഉപവസിക്കുക, ഓരോരോ പ്രശ്നങ്ങളെ എടുത്ത് വച്ച് ദൈവ സന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുക. ഒരാഴ്ച കഴിഞ്ഞ് ഒന്നും കണ്ടില്ല എന്ന് പറഞ്ഞ് എണീറ്റ് പോകാതെ ദിവസവും പ്രാർത്ഥിക്കുക. ഇത്തരം പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമാണ്. പ്രാർത്ഥിക്കുമ്പോൾ ആത്മീയ തലത്തിൽ അതിൻ്റെ പ്രവർത്തികൾ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക.

    • @reenajose5528
      @reenajose5528 Год назад

      @@flamingo5900 karthaaaavea. Aaaayiram koddy. Mahathvam

    • @reenajose5528
      @reenajose5528 Год назад

      @@flamingo5900 paranja polea. Prayer. Cheayyam.

    • @reenajose5528
      @reenajose5528 Год назад

      @@flamingo5900 eandea. Ponnnu. Thamburanea. 6varsham. Upavasam. .......
      Vajanam
      Aaarathana.
      Karthavea. Agayea. Mathram. Aaarathichu. Bayappeattu.
      Jeeevikkunnu

    • @flamingo5900
      @flamingo5900 Год назад +1

      @@reenajose5528 എൻ്റെ ഏറ്റവും പ്രിയപ്പെട്ട വചനം Hebrew 4:12. എത്ര വലിയ ആഭിചാരമാണെങ്കിലും അതിൽ നിന്നും വിടുവിക്കുന്നതു വരെ ഞാൻ ഇത് മനസ്സിൽ പറഞ്ഞു കൊണ്ടിരിക്കും. അതു പോലെ പല സങ്കീർത്തനങ്ങളും ഉണ്ട്. പ്രധാനപ്പെട്ടവ 91,51

  • @reenajose5528
    @reenajose5528 3 года назад +3

    KUDIKKILLA. VALIKKILLLA. DUSSEELAM. Eillla. Aaaream. PAAARA. . Veakkan. Nokkillla. Aaarudea. Jeevitham. Thakarthittillla

  • @raheemra5652
    @raheemra5652 2 года назад +1

    Good🌹

  • @vishnumaayasaameenamaha3980
    @vishnumaayasaameenamaha3980 3 года назад +4

    Caption rajuvinte samsaaramaanu achanu.

  • @reenajose5528
    @reenajose5528 3 года назад

    St. Michle. VEATTI. Arinju. Veeezhthatttea. Sakala. Dushttatha

    • @CataCola
      @CataCola Год назад

      St micheal is a legendry saint ever seen in bible

  • @jpajpa5041
    @jpajpa5041 Год назад +1

    Acho chummathe thallathe...njan oru kunjaadanu...oru pathirikkum ingane ulla kaaryangalku parihaaram illa ..veruthe enthina acho ee paavan kunjaadukale paranju pattikkunnathu ...

    • @jpajpa5041
      @jpajpa5041 8 месяцев назад

      @@jery_3 ingane ulla kunjaadukalodu vedam othiyittu oru kaaryavum illa ..njaanikal anallo

  • @babitha.s4833
    @babitha.s4833 Год назад

    😮😮

  • @subashpunnatharababuraj2184
    @subashpunnatharababuraj2184 2 года назад

    ഹായ്

  • @imlucifer5040
    @imlucifer5040 9 месяцев назад

    Saathan sevaye patyi parayaam ningalku pakshe hindavante koodothrathe parayaan nee aaradaa vargiyavaathi

  • @reenajose5528
    @reenajose5528 3 года назад

    Achaaaa. 25/30. Varsham. Aaaya. Vittu maratha. Kada. Baaram

  • @reenajose5528
    @reenajose5528 3 года назад

    20/varshamaya. Vittu maratha. Rogaavastha

  • @SijuPaul-j1o
    @SijuPaul-j1o 9 месяцев назад

    എനിക്ക് അഛനെ ഒന്നു കാണണം എവിടെയാണ് ഞാൻ വരേണ്ടത് ഞാൻ 3, 4 വർഷമായി അനുഭവിക്കുവാണ് അഛൻ എന്നെ ഒന്നു രക്ഷിക്കണം മാനസീകമായി ഞാൻ ആകെ തളർന്നാണ് ഇപ്പം എൻ്റെ ജീവിതം എൻ്റെ പേര് സിജു പോൾ മുണ്ടക്കയം കാരനാണ്

    • @flamingo5900
      @flamingo5900 3 месяца назад

      ആരെങ്കിലും വന്ന് പരിഹരിക്കാൻ കാത്തിരുന്ന നേരം ദിവസവും പ്രാർത്ഥിക്കുകയും ബൈബിൾ വായിക്കുകയും ചെയ്തിരുന്നെങ്കിൽ ഇതെല്ലാം എന്നേ അഴിഞ്ഞു പോയേനേ.

  • @ponnusworld6182
    @ponnusworld6182 8 месяцев назад

    അച്ഛന്റെ നമ്പർ തരുമോ? Urgent ആണ്

  • @shamilashan6579
    @shamilashan6579 8 месяцев назад

    Phone no kittumoo

  • @joyaugustine2690
    @joyaugustine2690 5 месяцев назад +1

    ഇന്നത്തെ മാതൃഭൂമി പത്രത്തിൽ (2024 മാർച്ച് 29 വെള്ളി) മാർപാപ്പ വൈദികർക്കും ബിഷപ്പുമാർക്കും ഒരു പുതിയ ആഹ്വാനം കൊടുക്കുന്നു. കാപട്യം വെടിഞ്ഞ് വിശ്വാസികളോട് കരുണയോടെ പെരുമാറണം. വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നതിന് വിരുദ്ധമായ കാര്യങ്ങൾ പുരോഹിതർ സ്വന്തം ജീവിത പിന്തുടരുന്നത് ശരിയല്ല. എന്നിവയാണവ.😂

  • @jamesmathew1532
    @jamesmathew1532 Месяц назад

    അതിനേക്കാൾ ശക്തിയുള്ള കൊമ്പുണ്ടാക്കി കൈയിൽ വയ്ക്കുക😮😮😮😮

  • @andrews13
    @andrews13 11 месяцев назад

    8:00

  • @Beenu.......
    @Beenu....... Год назад

    അച്ഛന്റെ നമ്പർ ഒന്ന് തരുമോ plzzzzzz

  • @nipinlalnnair7776
    @nipinlalnnair7776 4 года назад +4

    Ningal christianikalkku ithil visvasikan padundo.

    • @sannas777
      @sannas777 3 года назад +7

      Pls റീഡ് ബൈബിൾ.. ഒരു വട്ടം മുഴുവൻ
      വയ്ക്കു... എന്നിട്ട് വിമർശനം... മതി

    • @anaghathomas7355
      @anaghathomas7355 3 года назад +2

      Vishuasam means agnathe kaaryangal cheyyan paadilla...but evil spirit und nu ariyam

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 года назад

      This is what is said in the Bible:
      1 Corinthians 10:20
      The sacrifices of pagans (non-Christians) are offered to demons, not to God, and I do not want you to be participants with demons.

    • @flamingo5900
      @flamingo5900 Год назад

      ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ട് എന്ന് ബൈബിളിൽ എല്ലായിടത്തും പറഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ ഒന്നും ചെന്നുചാടാതെ ദൈവകൃപയിൽ ആശ്രയിക്കാനാണ് ബൈബിൾ പഠിപ്പിക്കുന്നത്.

    • @shinesjvx
      @shinesjvx Год назад +1

      Yes Nipinlal...... People worship demons but a true Christian fights against them on the side of the only true God , who gives us authority and power to fight against the demons , so that we get the power to get into eternal life which is only for those who become the children of God.

  • @reenajose5528
    @reenajose5528 3 года назад

    39/28/27/MAKKALUDEA. Vivaham. Mudakkunnnu

    • @lincyvilson5802
      @lincyvilson5802 2 года назад +1

      father അങ്ങനെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം കുടുംബത്തിന് കടബാധ്യതയുണ്ട് ബിസിനസ് ആണെങ്കിൽ ഭയങ്കര മോശ ഒരു ദിവസം കച്ചവടം പിറ്റേ ദിവസം കച്ചവടം ഉണ്ടാവില്ല എന്ത് ചെയ്താലും ഒരു വിജയം ഉണ്ടാകുന്നില്ല ഞാനൊരു തടസ്സം ഞങ്ങൾ എന്താണ് ചെയ്യേണ്ടത്

  • @SabuKp-yz8in
    @SabuKp-yz8in Год назад

    Koodothram poottil aanu

  • @JUSTIN-bn6fn
    @JUSTIN-bn6fn 6 месяцев назад

    ശാസ്ത്രബോധം ഉണ്ടാവുമ്പോൾ കൂടോത്രം ഒക്കെ ഒരു തമാശയായി ആസ്വദിക്കാൻ കഴിയും. അതുകൊണ്ട് ഇത്തരം കാര്യങ്ങക്ക് ശക്തിയുണ്ട് എന്ന് അംഗീകരിക്കാതെ. ഇത്തരം പൊട്ടത്തരങ്ങൾ ക്കെതിരെ ചോദ്യങ്ങൾ ചോദിക്കുക.

    • @flamingo5900
      @flamingo5900 3 месяца назад

      താങ്കൾ ഭയങ്കര ബുദ്ധിമാനാണല്ലൊ?

    • @flamingo5900
      @flamingo5900 3 месяца назад

      ശാസ്ത്രബോധം എന്ന കൃപ ലഭിച്ചവനേ, അത് ഞങ്ങൾക്കും ലഭിക്കാൻ എന്തു ചെയ്യണം?

  • @subashpunnatharababuraj2184
    @subashpunnatharababuraj2184 2 года назад

    നമ്പർ ഉണ്ടോ

  • @seabastianmattan497
    @seabastianmattan497 Год назад

    That can be easily accomplished by a man having no faith in God. For a believer in God, "koodothram" in whatever form is a myth, like the eucharist, which is a mystery of faith. The eucharist is a formidable "koodothram" a matter of diabolism!

  • @dipum3828
    @dipum3828 2 года назад +5

    ബഹുമാന്യ ....അച്ചാ..... പരിശുദ്ധാത്മാവ് വന്നാൽ കുറച്ച് സമയത്തേക്ക് സമാധാനം വരും.'' എണ്ണമറ്റ ജനങ്ങൾക്ക് ഇടയിൽ പാലിൽ ചേർക്കുന്ന വിഷം എന്ന പോലെ കുറച്ചാളുകൾ ഉണ്ട്. 1 ഒരു തിൻമ നിറഞ ആൾക്ക് ഒരു ലക്ഷം പേരെ ഇല്ലാതാക്കാം.'' കലിയുഗം..'' ദുഷ്കർമ്മത്തെ സത്കർമ്മം കൊണ്ട് നേരിട്ടു.... പക്ഷേ... സമയം എടുകും. നഷ്ടം വരു.... ദുഷ്കർമത്തെ ദുഷ്കർമ്മം കൊണ്ട് നേരിട്ടാൻ പെട്ടന്ന് .. ലക്ഷ്യം നേടാം.. പാപ ഫലം ഉയരും തത്സമയം. സ്വാത്തിക കർമ്മങ്ങ കൊണ്ട് ശുദ്ധീകരിക്കുക കർമത്തിന് കർമ്മം കൊണ്ട് പരിഹാരം... നാല് ദിക്കും ഇവയെ കയറ്റാതെ. ബന്ധിക്കണം.'' ......അല്ലങ്കിൽ..' പൊക.'' പരിശുധാത്മാവ് വരുന്നവരെ കാക്ക..'' ണ്ട..''

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 года назад

      Pooja & mandravadham are all satanic.. Don't let evil conquer you, but conquer evil by
      doing good. Romans 12:21
      ORUVAN LOKAM MUZHUVAN NEEDIYALUM THANTE AATHMAVINE NASHTA PEDUTHIYAL ATHUKONDU AVANU ENTHU PRAYOCHANAM ?” -Mathew 8:36..
      Yeshu matram eeka rakshakan ..”Karthavaya Yeshuvil viswasikkuka , neeyum ninte kudumbavum raksha prapikkum” -Acts 16:31

    • @dipum3828
      @dipum3828 2 года назад

      @@Jesus-theoneandonlylivingGod ആത്മാവിന് ജനനമോ..' മരണമോ ഇല്ല.... അഗ്നിക്ക് നശിപ്പിക്കാനോ... കാറ്റിന് പൊടിക്കാനോ കഴിയില്ല....അത് എന്നും ഉള്ളതും നിലനിൽക്കുന്നതുമാണ്.. --. ഗീത.
      What about Satan...its ...a ..god creature .....? for what?.... യൂറോപ്പ് എന്ത് കൊണ്ട് ഇത്രയധികം യുദ്ധങൾ ചെയ്യുന്നു...... സമാധാനത്തിന് വേണ്ടി...

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 года назад +1

      @@dipum3828 God created everything good because He is holy. Satan was once an Angel of God. When Satan, who was once the angel Lucifer, rebelled against God (in pride), he fell immediately from heaven (Isaiah 14; Ezekiel 28).
      When Satan fell, one-third of the angelic host joined him in his rebellion (Revelation 12:3-4, 9). These angels who fell with Satan are now known as demons.
      Demons may tempt, accuse, and deceive, or dominate and captivate people who practice sin. They can even inflict disease, ruining bodies, and souls (Luke 9:42). Even so, demons cannot possess a person who is under the Jesus’s protection.
      The goal of demons is to separate as many people from Jesus forever, taking them to hell. The strategy of Satan is to influence the mind to reject Jesus and live in sin.
      Satan was defeated by Jesus at the cross. Shortly before His death, Jesus said: the ruler of this world (satan) has been judged (John 16:11).
      Colossians 1:13
      For He (Jesus) has rescued us (those who believe in Jesus) from the dominion of darkness and brought us into the kingdom of the Son He loves
      Christians make disciples of the world by calling people to faith in the Lord Jesus (Acts 16:31; Romans 10:7-21).
      And one day, at the end of days, the Lord Jesus will throw Satan and his fallen angels into the pit of hell where they will suffer unending, unrelenting conscious punishment (Revelation 20:10).
      Twenty-nine times Satan is referred to in the Gospels, and of those 29, Jesus spoke of him 25 times. Scripture refers to Satan 52 times. He is described as “Satan” or adversary or opposer.

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 года назад

      @@dipum3828 Jesus has said, “Do not be afraid of those (people on earth) who kill the body but cannot kill the soul. Rather, be afraid of the One (satan) who can destroy both soul and body in hell” (Matthew 10:28)

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 года назад

      @@dipum3828 1 Corinthians 10:20
      The sacrifices of pagans(non-Christians) are offered to demons, not to God, and I do not want you to be participants with demons.

  • @deepathomas5937
    @deepathomas5937 3 года назад +4

    കൂടോത്രം സത്യമാണോ.

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 3 года назад +2

      സത്യമാണ്
      ഞാൻ ഇവിടെ കർമങ്ങൾ ചെയ്തു വരുന്നു

    • @anaghathomas7355
      @anaghathomas7355 3 года назад +2

      Yes....namuk ath cheyyan Padilla

    • @anaghathomas7355
      @anaghathomas7355 3 года назад +1

      @@puliyambillynambooriyachan6150 enthina cheyyane

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 3 года назад

      ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല

    • @professor3863
      @professor3863 3 года назад +1

      @@puliyambillynambooriyachan6150 വലിയ തെറ്റാണ് ഇത്

  • @seabastianmattan497
    @seabastianmattan497 Год назад

    If black Mass is "koodothram", so also the eucharist, which is 'white mass'. Both are two faces of the same coin. One complements the other. Without white Mass, there cannot be black Mass. As the black Mass is the product of Satan, so also the white Mass. God cannot be converted to Satan, nor vice-versa. Satan invented the white Mass to revenge Jesus Christ and satan also invented the black Mass, to fortify the white Mass, when the same was loosing it's ground. Both are just diabolic manifestations! Both are hallucinations from same source! Both are great deceptions of Satan, not second to the one at the Eden Garden and creation of the Roman Catholic Church, the pagan religion, the predecessor of the "Holy" Roman Catholic AND APOSTOLIC Church.

  • @shaijusmusictimes7068
    @shaijusmusictimes7068 2 года назад +1

    അച്ഛനെ കാണാൻ പറ്റുമോ

  • @SabuKp-yz8in
    @SabuKp-yz8in Год назад

    Eesow 😂😂😂😂😂😂 onnu podaa

  • @anithaparameswaran1367
    @anithaparameswaran1367 3 года назад +1

    Poor fellow are you a Christian

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 года назад +2

      You haven’t understood what Father meant, that’s why you made this comment..you need to understand first the Bible , Jesus and what Jesus has done to cast out devil from demon possessed persons in the Bible ..Also you need to know what Bible is speaking about the fallen angel.. then only you can comprehend what Father mentioned here..what all Father said is true

  • @reenajose5528
    @reenajose5528 3 года назад

    40/45/50. Varshzmaasya. APAVAATHAM. Apcmanam

    • @sabujoseph5646
      @sabujoseph5646 2 года назад

      മർക്കോസ്. 7:15-23. പുറമേ നിന്ന് ഉള്ളിലേക്ക് കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉളളിൽനിന്ന് പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.

    • @reenajose5528
      @reenajose5528 2 года назад

      @@sabujoseph5646 eeeeee veeedu svarggggam aaanu
      Athu kandu assoooya moootha athi dushtttar
      Narakam aaakkan
      Nokkunnnu
      Assoooya moothu apavatham parsnju
      Thakarkkanamea karthavea dushttatha thakarkkanamea
      Assooooya mootha kannum
      Vanjana niranja navum thakarkkanea

    • @sabujoseph5646
      @sabujoseph5646 Год назад

      വെറുതെ അന്ധ വിശ്വാസം പ൦ിപ്പി ക്കാതെ സത്യവിശ്വാസ൦ പഠിപ്പിക്ക്. എല്ലാകാര്യത്തിലും തിന്മ യുടെ സ്വ ാധീനവുഠ പൈശാചികതയുഠ നെഗറ്റീവ് ചിന്ത കളും, ഒരു തരം വിഭ്രാന്തി യുഠ പലരിലുഠ അന്ധവിശ്വാസം വർധിക്കുന്നു.

  • @user-gg1ky6dk1k
    @user-gg1ky6dk1k 5 месяцев назад

    Amen

  • @rinydenny4964
    @rinydenny4964 4 года назад +3

    Hallelujah AMEN

    • @mercymathew3600
      @mercymathew3600 3 года назад +1

      Tonyude madhyapanam marename thampurane amen

  • @jittojoy1767
    @jittojoy1767 4 года назад +2

    Amen..

  • @media9218
    @media9218 9 месяцев назад

    അച്ഛന്റെ നമ്പർ തരുമോ

  • @ambikaambi354
    @ambikaambi354 2 года назад

    Achante number tharumo

  • @suasnmathew7200
    @suasnmathew7200 6 месяцев назад

    Amen

  • @shijojoseph9398
    @shijojoseph9398 4 года назад +2

    Amen

  • @jijymolbaby1398
    @jijymolbaby1398 Год назад

    Amen

  • @daicy3543
    @daicy3543 Год назад

    Amen

  • @susanroysusanroy5071
    @susanroysusanroy5071 3 года назад

    Amen 🙏

  • @izzamariyabinu5050
    @izzamariyabinu5050 2 года назад +1

    Amen