എൻെറ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ എൻെറ മൂത്ത മകനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ എന്റെ ഇളയ മകന്റെ ജോലിയുടെ തടസ്സം മാറാൻ പ്രാർത്ഥിക്കണമേ എൻെറ മനസ്സിൻറെ അസ്വസ്ഥതകൾ മാറാൻ പ്രാർത്ഥിക്കുന്നു എന്റെ നിയോഗങ്ങൾ സാധിക്കാൻ ഈശോയോടു പ്രാർത്ഥിക്കണമേ
എൻ്റെ മകനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ അവൻ എല്ലാ വിധ ദുശ്ശീലങ്ങൾക്കും അടിമയാണ് ' രാത്രി യാത്രകളും കഴിഞ്ഞ് വെളുപ്പിന് ഒക്കെയാണ് വീട്ടിലെത്തുന്നത്. പ്രത്യേകം പ്രാർത്ഥിക്കണേ🙏
41- വർഷമായി പിരിഞ്ഞു ജീവിക്കുന്ന എൻ്റെ മാതാപിതാക്കളെ ഒരുമിപ്പിക്കാനുള്ള എല്ലാ വഴികളും തുറക്കണെ,അവരെ അനുഗ്രഹിക്കണെ. എൻ്റെ മാതാപിതാക്കളോടും, എന്നോടും യേശുവിൻ്റെ നാമത്തിൽ ക്ഷമിക്കെണമേ . ആമേൻ.
എന്റെ ഭർത്താവ് ചില പാപത്തിന്റെ പുറകെയാണ്. അത് തിരുത്താൻ തയ്യാറാവുന്നില്ല. ദൈവത്തിനു മാത്രം ആ തെറ്റുകൾ തിരുത്തി കൊടുത്തു നല്ല ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തേണമേ ❤️🙏🙏🙏🙏🙏❤️❤️
എനിക്ക് കണ്ടു നിൽക്കാൻ പറ്റാത്ത തെറ്റുകൾ ആണ് എന്റെ ഭർത്താവിന്റെ ജീവിതത്തിൽ. ഒരു ഭാര്യ യ്ക്കും അതൊന്നും സഹിക്കാൻ പറ്റില്ല. ആ തെറ്റുകൾ, പാപങ്ങൾ എല്ലാം എന്റെ ഭർത്താവിൽനിന്നും എടുത്തു മാറ്റിതരണേ ഈശോയെ. എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല ഈശോയെ ❤️
അച്ചാ എന്റെ തെറ്റു തിരുത്തി തനത്തിന് നന്ദി എന്റെ ജീവിതപകളി. മക്കൾ ഇവർ ഈശോയെ അറിയാൻ vedi prathikuna ഒരാളാണ് ജാൻ എന്നു എനിക്ക് എന്റെ തെറ്റു മനസിലാക്കി തനത്തിന് ഒരു പാട് നന്ദി അച്ചാ 🙏🙏🙏🙏🙏🙏🙏🙏🙏
അച്ചാ, എന്റെ ഭർത്താവ് കുടുംബപ്രാർത്ഥന, കുമ്പസാരം, കുർബാന എന്നിവയിൽ സംബന്ധിച്ചു ജീവിക്കാൻ, ഒരു സമാധാനപരമായ ഒരു കുടുംബജീവിതം നയിക്കാൻ ഞങ്ങൾക്ക് അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കേണമേ.... 🙏🙏
സ്ഥലം വിൽക്കുവാൻ കുറേ നാളായി ശ്രമിക്കുന്നു, പലരും തടസപ്പെടുത്തുന്നു, വീട് ജപ്തി യുടെ വക്കിൽ ആണ് മാർച്ച് 31ന് മുൻപ് അയച്ചില്ലെങ്കിൽ ജപ്തി ചെയ്യും. അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം, തടസപ്പെടുത്തുന്നവരുടെ മനസ്സ് മാറുന്നതിനും സ്ഥലം വിൽക്കുന്നതിനും വേണ്ടി.🙏🏻🙏🏻🙏🏻
എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാരും ചെയ്യേണ്ടതിൻ്റെ opposite ചെയ്തു കുളമാക്കി സമധാനകെട് ഉണ്ടാക്കും. ആരോടും നന്നായി സംസാരിക്കാനും അറിയില്ല. വർഷങ്ങളായി ഇങ്ങനെ യാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഒന്ന് പ്രാർത്തിക്കണെ.....
You are mentioning about weak husbands and condemned men only, why this is not applied on females. Dear Family I have a great respect for you, please look in to the matter. 🎉🎉🎉🎉🎉🎉🎉🎉🎉
Ente makkale anugrahikkane. Avarkku vendi prathikkane. Daivathil aasrayichu jeevikke sadhikkane
എൻ്റെ ഭർത്താവിന്റെ പൈശാചിക ബന്ധനങ്ങൾ മാറ്റുന്നതിനായി പ്രാർത്ഥിക്കണമേ 🙏🙏
കര്‍ത്താവേ, അങ്ങാണ് എന്റെ രക്‌ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 3 : 3
എന്റെ ഭാര്യയെയും മകളെയും ഈശോയെ അങ്ങേ മുമ്പിൽ സമർപ്പിക്കുന്നു അവരെ ശുദ്ധികരിക്കണേ കുന്തിരിക്കം പുകക്കുന്നത് പോലും എതിർക്കുന്ന മനോഭാവം മാറ്റി തരേണമേ
Allergy ആയിരിയ്ക്കും
Ente makkale Daivathil samarppikkunnu. Puthiya srishttiyakki mattename
Amen Hallelluya
എന്റെ ജീവിതപങ്കാളിയെ ഈശോയ്ക്കു തരുന്നു.വിശുദ്ധികരിക്കണേ തമ്പുരാനെ ❤️❤️❤️
🙏🙏🙏... യേശുവേ..🙏.. നന്ദി.. അച്ഛൻ.. നല്ല.. ഒരു മെസ്സേജ് ❤️🙏
❤️ god's love my life ❤️🥰🥰🥰
ഈശോയെ എല്ലാ സഹനങ്ങളും അങ്ങയിൽ സമർപ്പിച്ചു പ്രാർഥിക്കുവാനുള്ള കൃപ തരണമേ 🙏🙏🙏🙏🙏
എൻെറ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ എൻെറ മൂത്ത മകനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ എന്റെ ഇളയ മകന്റെ ജോലിയുടെ തടസ്സം മാറാൻ പ്രാർത്ഥിക്കണമേ എൻെറ മനസ്സിൻറെ അസ്വസ്ഥതകൾ മാറാൻ പ്രാർത്ഥിക്കുന്നു എന്റെ നിയോഗങ്ങൾ സാധിക്കാൻ ഈശോയോടു പ്രാർത്ഥിക്കണമേ
എൻ്റെ മകനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ അവൻ എല്ലാ വിധ ദുശ്ശീലങ്ങൾക്കും അടിമയാണ് ' രാത്രി യാത്രകളും കഴിഞ്ഞ് വെളുപ്പിന് ഒക്കെയാണ് വീട്ടിലെത്തുന്നത്. പ്രത്യേകം പ്രാർത്ഥിക്കണേ🙏
Father , please pray for my son to change his attitude and habit
Fill my husband in holy Spirit
എൻ്റെ ഭർത്താവിൻ്റെ അലസത മാറ്റി കൊടുക്കണമേ
Amen🙏
41- വർഷമായി പിരിഞ്ഞു ജീവിക്കുന്ന എൻ്റെ മാതാപിതാക്കളെ ഒരുമിപ്പിക്കാനുള്ള എല്ലാ വഴികളും തുറക്കണെ,അവരെ അനുഗ്രഹിക്കണെ. എൻ്റെ മാതാപിതാക്കളോടും, എന്നോടും യേശുവിൻ്റെ നാമത്തിൽ ക്ഷമിക്കെണമേ . ആമേൻ.
El Ruha yude അൽഭുത ജപമാല യിൽ പങ്കെടുക്കുക..
Novena di st.micheal
സഹോദരങ്ങളെ എൻ്റെ കുടുംബം അനേകം ബുദ്ധിമുട്ടിലൂടെ കടന്നു പോകുകയാണ് എല്ലാവരും ഞങളുടെ കുടുംബത്തിന് വേണ്ടി ഈശോയോട് ഒന്നു പ്രാർത്ഥിക്കണ
ഈശോ അനുഗ്രഹിക്കും ❤ ..
ഈശോ അനുഗ്രഹിക്കട്ടെ
യേശുവേ... 🙏...🙏🙏🙏🙏🙏..,
ഈ ശോയെ എന്റെ ജീവിത പങ്കാളി സകല തിന്മകളും ഉപേക്ഷിച്ച് തിരിച്ചു വരണമേ എന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ ഭർത്താവ് ചില പാപത്തിന്റെ പുറകെയാണ്. അത് തിരുത്താൻ തയ്യാറാവുന്നില്ല. ദൈവത്തിനു മാത്രം ആ തെറ്റുകൾ തിരുത്തി കൊടുത്തു നല്ല ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തേണമേ ❤️🙏🙏🙏🙏🙏❤️❤️
എനിക്ക് കണ്ടു നിൽക്കാൻ പറ്റാത്ത തെറ്റുകൾ ആണ് എന്റെ ഭർത്താവിന്റെ ജീവിതത്തിൽ. ഒരു ഭാര്യ യ്ക്കും അതൊന്നും സഹിക്കാൻ പറ്റില്ല. ആ തെറ്റുകൾ, പാപങ്ങൾ എല്ലാം എന്റെ ഭർത്താവിൽനിന്നും എടുത്തു മാറ്റിതരണേ ഈശോയെ. എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല ഈശോയെ ❤️
Krepasanam amma sahayikum
ഞങ്ങളുടെ വീട്ടി വിൽക്കുന്ന തിനു ഉളള തടസ്സം നീക്കുവാനൂ .കടബാധ്യത തീർക്കാൻ വേണ്ടി .പൂതീയ സ്ഥലവും വീടും വാങ്ങുവാനും പാർതഥീകണ0
എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥന വേണം അച്ചോ 🙏🏻
ദൈവം എനിക്കു തന്ന മെസേജ്
എന്റെ ഈശോയെ പരിശുദ്ധമായ ജീവിതം നയിച്ചു നന്മരണം ലഭിക്കാൻ എന്നെയും എന്റെ കുടുംബങ്ങങ്ങളെയും സഹായിക്കണമേ
അച്ചാ എന്റെ തെറ്റു തിരുത്തി തനത്തിന് നന്ദി എന്റെ ജീവിതപകളി. മക്കൾ ഇവർ ഈശോയെ അറിയാൻ vedi prathikuna ഒരാളാണ് ജാൻ എന്നു എനിക്ക് എന്റെ തെറ്റു മനസിലാക്കി തനത്തിന് ഒരു പാട് നന്ദി അച്ചാ 🙏🙏🙏🙏🙏🙏🙏🙏🙏
Ente Makan daiva viswasathil valaran, anusaranayil varan edayakkene. 🙏🙏🙏
എന്റെ മകന്റെ ജീവിതത്തിൽ ജോലി മേഖലകളിൽ ഇടക്കിടക്ക് തടസ്സങ്ങൾ നേരിടുന്നു ഞാൻ നിരന്തരം അവനുവേണ്ടി പ്രാർത്ഥിക്കുന്നു
ഈശോയേ ഈ വചനത്തിന്റെ അഭിഷേകം എന്നിൽ നിറക്കണമേ 🙏🙏
Aamen🙏🙏🙏🙏🙏🙏🙏🙏
അച്ചാ എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ... തകരാറായി... 🙏
Ente magalude rogam maruvan prarthikana hallelujah hallelujah hallelujah hallelujah
ആമേൻ
Amen
Esoye njangale visudhiyil valaranulla krupa nalkaname 🙏🙏🙏
അച്ചാ, എന്റെ ഭർത്താവ് കുടുംബപ്രാർത്ഥന, കുമ്പസാരം, കുർബാന എന്നിവയിൽ സംബന്ധിച്ചു ജീവിക്കാൻ, ഒരു സമാധാനപരമായ ഒരു കുടുംബജീവിതം നയിക്കാൻ ഞങ്ങൾക്ക് അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കേണമേ.... 🙏🙏
ഞാനും എനിക്കുള്ളതെല്ലാം
നിൻ്റെ ദാനങ്ങളല്ലോ മഹേശാ
ദേഹീ ദേഹങ്ങളെൻ ജീവനും
നിൻ്റെ സ്നേഹ സമ്മാനങ്ങളല്ലോ 🤲🤲🙏❤ thanks God 🙏
My elder son is disobedient, careless in studies, always boasting, friends lacking... Please pray for him...
Praise the lord Amen mohan and saina ivarude manasantharattinu vendi prarttikkane acha
Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah
Praise the Lord
Plz. Pray for my fmly's repentance & pray for Mary & Catherin's for a
blessed marriage..Thank youJESUS.
Please pray for my daughter.
Esoye karuna thonni sahayikkaname
Esoye ente husbandnu divaviswasam vardhipikane..Churchill pokanum prayer chollanum ulla manasu varane.
Ente bharthaavine poornmayum samrpikunnu daivame
Pray for my husband to recover from alcohol addiction and love God. Lost job . Lord give him a job
Eesoye ente kudumbhathe ella makkaleyum viswasathilum visudhiyilum snehathilum elimayilum valaran anugrahikkaname amen 🙏
Praise the Lord 🙏very touching message 🙏🙏hallelujah hallelujah amen
മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടേണ്ട എങ്കിൽ എന്തിനാ ഈ ഉപദേശങ്ങളും അച്ഛന്മാരും പള്ളികളും ധ്യനകേന്ദ്രങ്ങളും എല്ലാം
എന്റെയും സംശയം ആത്മാർത്ഥ മായും.
Ammen ❤
സ്ഥല കച്ചവടത്തിന്റെ തടസം മാറ്റി തരണമെ
Eye opening talk
സ്ഥലം വിൽക്കുവാൻ കുറേ നാളായി ശ്രമിക്കുന്നു, പലരും തടസപ്പെടുത്തുന്നു, വീട് ജപ്തി യുടെ വക്കിൽ ആണ് മാർച്ച് 31ന് മുൻപ് അയച്ചില്ലെങ്കിൽ ജപ്തി ചെയ്യും. അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം, തടസപ്പെടുത്തുന്നവരുടെ മനസ്സ് മാറുന്നതിനും സ്ഥലം വിൽക്കുന്നതിനും വേണ്ടി.🙏🏻🙏🏻🙏🏻
ഞങ്ങളുടെ സ്ഥലം വില്പന നടക്കുന്നില്ല അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
Why sell, pray to solve the issues,
Thank you Father
Thank you Jesus❤
Pray for my Husband and son.
pray for my son danghter and my husband
Amen🙏Praise the Lord🙏
Neethu Ringu manasa tharam kodukkanam
Amen. Praise the Lord 🙏🙏🙏
എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാരും ചെയ്യേണ്ടതിൻ്റെ opposite ചെയ്തു കുളമാക്കി സമധാനകെട് ഉണ്ടാക്കും. ആരോടും നന്നായി സംസാരിക്കാനും അറിയില്ല.
വർഷങ്ങളായി ഇങ്ങനെ യാണ്.
എന്ത് കൊണ്ടാണ് ഇങ്ങനെ എന്നറിയില്ല.
ഒന്ന് പ്രാർത്തിക്കണെ.....
Jesus forgive our 🙏🙏sins🙏🙏🙏ww
Amen praise the lord.
Ammen Hallelujah🙌
Ante barthavinum makanum vendi prarthikanam
Please pray for my daughter thushara to pass MSc chemistry 2nd semester exam and final year project work and exam in good grade ancy
Please pray for my falmily
Amen
A real talk
What is going on in most of our families
എന്റെ അമ്മയുടെയും, അച്ഛന്റെയും, മകന്റെയും അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണം. മോന് ജനിച്ചതുമുതൽ allergy ആണ്.
El Ruha yude അൽഭുത ജപമാല യില് പങ്കെടുക്കുക.
Please pray for my brother joshy to cure from depression and get a marriage ancy
Pray for me for to healing from my sickness
ഹല്ലേലുയ 🙏🙏🙏
Pray for my brother those who are in prison since 16 yrs.Thank you so much .
🙏🙏🙏, thank you Acha
Ente makkalude palliyil varanulla Madi mattan prathikane
Pray for my family
Ente Monte joliku thadasanaya alla budhimutukalum matename
Thanks acha
Ente monu oru jeevithapankaliye kanichu tharename
Praise the Lord🙏🙏
Please pray for my husband 🙏
🙏🏻🙏🏻🙏🏻
Pls pray for younger son will get job in his head office n he will get suitable life partner
Hallelujah hallelujah praise the lord
Please pray for my family 🙏🙏🙏
Acha please pray for our family
🙏🙏🙏🙏
എന്റെ ഭാര്യയിൽ അഭിഷേകം നിറയാൻ prarthikkane🙏😄😄😄😄
🙏🙏🙏🌹
അച്ഛൻ സ്ത്രീകളെ ഉദ്ദേശിച്ചാണ് പറഞ്ഞത് ഇതേപോലെ വിധിക്കുന്ന പുരുഷന്മാരും ഉണ്ട്
🙏
ഭർത്താവിനദി വസം 200 കിട്ടിയാൽ മതിയായിരുന്നു പാപികൾക്ക് വേണ്ടി പ്രാത്ഥിക്കണം
Everything is the gift of god 🙏🙏🙏🙏🙏👏👏👏
എൻറെ ഭർത്താവിനുവേണ്ടി പ്രാർത്ഥിക്കണം
🙏
El Ruha yude അൽഭുത ജപമാല യിൽ പങ്കെടുക്കുക.. പലവട്ടം ബന്ധന പ്രാർത്ഥന ചൊല്ലുക.
ഭർത്താവിൻറെ കാര്യം നിയോഗം വെച്ച് നിങ്ങൾ ധ്യാനത്തിൽ പങ്കെടുക്കുക
പ്രാർത്ഥന കൈ വിടരുത്.. സാത്താൻ നിങ്ങളുടെ പ്രാർത്ഥനയിൽ ആസ്വസ്ഥനാണ്.. St. Michael, pray for us
😂
❤❤❤❤
Acha ente bharthaavinu innumuthal alchohol veruppakaname.athinayi prarthikaname.After alchohol consumption he behaves like an another person
My husband telling iam pisachu iam telling he is pisachu actualy what problem silly matters simply fighting
Endea vittil coconut tree 🌴 ellanir malayannnasippikugayanu athinu vead prathikkanam
You are mentioning about weak husbands and condemned men only, why this is not applied on females.
Dear Family I have a great respect for you, please look in to the matter. 🎉🎉🎉🎉🎉🎉🎉🎉🎉