ഒലത്താം, ഒലത്താം ! | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 18 мар 2024
  • ഒലത്താം, ഒലത്താം ! | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 371

  • @chandramohanannair1198

    എം എം മണിയെപോലുള്ളവരണ് ഈ പാർട്ടിയുടെ ഐശ്വര്യം.

  • @patriot5857

    സിപിഎം ന്റെ താത്വിക ആചാര്യനാകാൻ അപ്പം ഗോവിന്ദനേക്കാൾ മിടുക്കൻ.

  • @anandshyam2531

    ചിന്ത ജെറോമിനെ പോലെ ചിന്താ ശുന്യരായ ആളുകൾ തന്നെയാണ് ഈ പാർട്ടിയുടെ ഐശ്വര്യം 😂😂😂.സത്യം തന്നെ 💯

  • @Usertzxy3

    പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന് ചാണ്ടി ഉമ്മന് ഭൂരിപക്ഷം ഇത്രയേറെ നൽകാൻ അനിൽ കുമാറും ഇങ്ങനെ കൃത്യമായ സംഭാവന പ്രചരണ സമയത്ത് നൽകിയിട്ടുണ്ട്. !!!!!

  • @rajeevarya5054

    വിദ്യാസമ്പന്നൻ എന്ന് അഹങ്കരിക്കുന്ന മലയാളിക്ക് കേൾക്കാൻ പറ്റിയ പ്രസംഗം😂😂😂😂 ഒലത്താം ഒലത്താം.....

  • @georgepj8528

    കാരണഭൂതൻ്റെ അന്നത്തെ ഡയലോഗ് കൊല്ലം മണ്ഡലത്തിലെ ഓരോ മൺതരി പോലും ഇന്നും മറന്നിട്ടില്ല പിന്നെയാണോ ഇന്നും ജീവനോടെയുള്ള മലയാളികൾ ഇതുപോലൊരു ജന്മം ഉടുംമ്പഞ്ചോലയിലുമുണ്ട്. മാന്യതയുള്ളവർ മാന്യമായ ഭാഷ ഉപയോഗിക്കും അല്ലാത്തവരെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല

  • @rudrakshs2442

    സിപിഎം കാരുടെ കിരിടത്തിൽ ഒരു പൊൻതൂവൽ കൂടി.

  • @ravindrancn5338

    ഇടുക്കിയിലെ പൂർണ്ണമായി മനുഷ്യനായി പരണിമിക്കാത്ത ജീവി,

  • @prasannanprasannan4296

    തെമ്മാടികളും, പോക്രികളും,നിരക്ഷരനും ഒക്കെ മന്ത്രി ആകാൻ പറ്റുന്നത് 100% സാക്ഷരർ ഉള്ള കേരളത്തിൽ മാത്രം ayorikkum😘

  • @jijosfarm8947

    M M മണിയെ എല്ലാമണ്ഡലത്തിലേക്കും ഇറക്കി വിട്ടാൽ മതി യുഡിഫ് ന്റെ വിജയം എളുപ്പം ആകും 😂

  • @wilsonpj2614

    മണിയുടെ "മണി "വായിൽ ആയി പോയതാണ് കുഴപ്പം

  • @ibrahimmoossa3377

    അച്യുദാനന്തൻ കുരങ്ങ് എന്ന് വരെ വിളിച്ചിട്ടുണ്ട് ഇയാളെ

  • @user-yh5ws4co8q

    ഇത്രയും വൃത്തികെട്ട ഒരുത്തൻ ഇവിടെ മന്ത്രി ആയിരുന്നല്ലോ 😮😮

  • @stock7764

    ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു പേടിപ്പിച്ച് അടിമയാക്കി വച്ചിട്ടുള്ള കുറെ അടിമകളും കുറച്ച് കവല ചട്ടമ്പി കണക്കെ ഉള്ള നേതാക്കളും..അത്രയേ ഉള്ളൂ..

  • @sreekariyamsyam2199

    മണിയാശാന് ഫോറസ്റ്റ് ആക്ട് ആണ് ബാധകം സർ. പക്ഷേ അദ്ദേഹത്തിനെ ആക്രമിക്കുന്നവർക്കെതിരെ എന്നുമാത്രം. 😊

  • @muralidharannair7562

    ഇയ്യാൾ തങ്കപ്പൻ അല്ല പൊന്നപ്പനാണ്. അഖിലകേരള തോന്നിവാസി (മാക്സിസ്റ്റ് )യൂണിവേഴ്സിറ്റിയുടെ ചാൻസിലരാണ്

  • @rajeshasha8502

    വക്കീൽ സാറേ ഇന്ന് ❤പ്രേമചന്ദ്രൻ സാറേ❤ ഒരു കുട്ടികൾ പോലും പരനാറി എന്നു വിളിക്കുവാനുള്ള മനസ്സ് ആർക്കും തന്നെ തീരെയില്ല❤സ്നേഹം മാത്രം❤💐🫶പക്ഷെ🫵 കേരളത്തിലേ മുഖ്യമന്ത്രി🤮പരമനാറി🤮പരനാറി 🤮വിജയനെന്നു🤮 മാത്രമേ പിഞ്ചു🤮 മക്കൾ മുതൽ വലിയ ആളുകൾ🤮വരേ അറിയാതെ തന്നെ വിളിച്ചു പോകുന്നുള്ളൂ🫣അതാണ് കാലത്തിന്റെ കണക്ക് തീർത്തു കൊടുക്കൽ,വാങ്ങൽതീർപ്പാക്കുക🙏🙏🙏

  • @vijayakrishnanp5536

    കാരണഭൂതനു ഇഷ്ടമുള്ള വ്യക്തിത്വമാണ് മണി... കാരണം സമാനചിന്താഗതിക്കാർ ഒരുമിക്കുമെന്ന് പണ്ട് EMS പറഞ്ഞിട്ടുണ്ട്..

  • @pbharshan7690

    സാക്ഷാൽ മഹാശ്വേതാ ദേവിയ്‌ക്കെതിരെ പ്രസംഗിച്ചിട്ടുണ്ട്. പിന്നല്ലേ ഒരു രമ. " വ്യാപാരമേ ഹനനമാം...... എന്ന ആശാന്റെ വരി ഓർമ വരുന്നു.

  • @vasudevantk1363

    MA. ബേബിയുടെ താത്വിക വിപ്ലവ ഗീതികൾ കേൾക്കാൻ കരുത്തില്ലാത്തതു കൊണ്ടുമാവാം കൊല്ലം കാർ അങ്ങേരെ തോല്പിച്ചത്.