ദേവസ്വംബോർഡിൽ കമ്മികളുടെ അഴിഞ്ഞാട്ടം ഇനി നടക്കില്ല! | ABC MALAYALAM NEWS | ABC CHAT | 09-082024

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വഖഫിന് പിന്നാലെ ദേവസ്വവും ഉടൻ ക്ലീനാവും
    അമിത് ഷായുടെ വമ്പൻ പണി.
    #politics #politicalview #indianpolitician #keralanews #abcmalayalam #abcmalayalam #abcmalayalamnews #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #currentnews #currentnewsmalaylam #currentnewstoday #amitshah
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 350

  • @user-xo5jh6qc6x
    @user-xo5jh6qc6x Месяц назад +95

    എത്രയും പെട്ടന്ന് ഈ നിയമങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏🙏

  • @prabhakumar2748
    @prabhakumar2748 Месяц назад +209

    വഖഫ് നൊപ്പം, ദേവസ്വം കൂടി "ക്ലിയർ "ചെയ്യണം.

    • @melvin8321
      @melvin8321 Месяц назад +1

      ആദ്യം വക്കഫ് ബിൽ പാസ്സ് ആവുമോ 🤣🤣

    • @purushothamankani3655
      @purushothamankani3655 Месяц назад +3

      ​@@melvin8321
      പ്രയാസമാണ്.. രാജ്യ സഭയിൽ nda ക്ക് majority ഇല്ല, പോരാത്തതിന്, tdp പിന്തുണക്കുന്നില്ല എന്ന് കേട്ടല്ലോ..
      വല്ല രഹസ്യ ബാലറ്റ് വോട്ടെടുപ്പ് ഉണ്ടോന്ന് അറിയത്തില്ല, അങ്ങനെ ഒണ്ടെങ്കിൽ പാസ്സാകും

    • @melvin8321
      @melvin8321 Месяц назад

      @@purushothamankani3655 jdu പിന്തുണ കൊടുക്കില്ല 🤣🤣

    • @ARG69-hi4jw
      @ARG69-hi4jw Месяц назад +9

      @@melvin8321 സുടാപ്പി മോനെ...മുത്തലാഖ് ബിൽ മറന്നു പോയോ🤣

    • @nkshiju309
      @nkshiju309 Месяц назад

      Pppp​@@purushothamankani3655

  • @anandk.c1061
    @anandk.c1061 Месяц назад +197

    Kc യെ വെറുക്കുന്ന എത്ര ഹിന്ദുക്കൾ ഉണ്ട് 😡... അയാളെ ഇനി എവിടേയും ജയിപ്പിക്കരുത് ഹിന്ദുക്കൾ... 🙏🏻

    • @user-xq2cg2vh9f
      @user-xq2cg2vh9f Месяц назад +14

      അവൻ പേരിൽ ഹിന്ദു ആണ് പക്ഷെ ഒറിജിനൽ seed.. അറ്റം പോയ.. സാധനത്തിൽ നിന്ന് തന്നെ 😂😂

    • @Aji.P.KPharmacist
      @Aji.P.KPharmacist Месяц назад

      ​@@user-xq2cg2vh9f😂😊

    • @sasidharanpillai2382
      @sasidharanpillai2382 Месяц назад

      Venu Vesiku Piranna Oru Thalleyooli

    • @shobhac7607
      @shobhac7607 Месяц назад +5

      അയാള് വല്ല മുക്കാലിനും ഉണ്ടായതായിരിക്കും അതാണ് ഇങ്ങനെ ഓക്കേ പറയുന്നത്

    • @shobhac7607
      @shobhac7607 Месяц назад +3

      പിന്നെ ഹിന്ദു കൾക്ക് വരുന്ന വലിയ കുഴപ്പം എന്നുവെച്ചാൽ ഹിന്ദു ക്കൾ ക്രിറ്റിൻ ദൈവംവാതെയും മുസ്ലിം ദൈവം തേയും ഒരുപോലെ വിശ്വസിക്കുന്നു പക്ഷെമറ്റു രണ്ടു കൂട്ടരും അവരുടെ ദൈവ ത്തേ മാത്രം വിശക്കുന്നു എപ്പോഴും ഹിന്ദുക്കൾ ക്ക്‌ അറിയില്ല അവരുടെ വിസ്വാസംത്തെ മറ്റുള്ളവർ മുതലെടുക്കുന്നു ഹിന്ദു ആരെയും മതം മാറ്റാൻ ഒരുങ്ങില്ല ഹിന്ദു കൾക്ക് അവരുടെ ദൈവ ത്തേ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല അങ്ങനെ

  • @prabhakumar2748
    @prabhakumar2748 Месяц назад +163

    എല്ലാ മതസ്ത്വരുടെയും ബോർഡ്‌ കൾ സെൻട്രൽ ഗവണ്മെന്റ് ഏറ്റെടുക്കുക.
    എന്നാലേ രാജ്യം നന്നാവൂ.

  • @pradeepprumal9245
    @pradeepprumal9245 Месяц назад +69

    വഖബ് നടന്നില്ലേലും കുഴപ്പം ഇല്ല...ദേ വസം ഉടനെ റെഡി ആക്കണം 😅😅😅

  • @user-jz5rt8wd8d
    @user-jz5rt8wd8d Месяц назад +58

    മോദിജി.. അമിഷാഹ് ജി..പോലുള്ള മഹാത്മാക്കൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഭാരതം എന്ന രാജ്യം നശിച്ച് പോയേനെ... 🙏

    • @Lekshmi-ep8tq
      @Lekshmi-ep8tq Месяц назад +1

      സത്യം 👍🏻

    • @vasantha3694
      @vasantha3694 27 дней назад

      Thiricharivu untaakanam 🙏🙏🙏

  • @prabhakumar2748
    @prabhakumar2748 Месяц назад +132

    KC പോകാൻ പറ
    അവൻ മത രാഷ്ട്രീയകാരൻ ആണ്

    • @gangadharanaa5935
      @gangadharanaa5935 Месяц назад +6

      ശരി ആണ്. തുള്ളല് കണ്ടപ്പോൾ അതിയാൻ കോച്ചുവാതം പിടിച്ചവനാണെന്ന് തോന്നി.

    • @sasidharanpillai2382
      @sasidharanpillai2382 Месяц назад

      Avan Oru Thalleyooli

  • @ARG69-hi4jw
    @ARG69-hi4jw Месяц назад +198

    ഹിന്ദുവിന്റെ സ്ഥലങ്ങളും സ്വത്തും തിരിച്ചു പിടിക്കണം❤❤❤❤❤❤

    • @saratsaratchandran3085
      @saratsaratchandran3085 Месяц назад

      Dream on or go get it!

    • @tsnarayanannamboothiri5145
      @tsnarayanannamboothiri5145 Месяц назад

      ദേവസ്വംബോഡിലുള്ള ഹിന്ദുക്കളെക്കൊണ്ട്തന്നെ സഹിയ്ക്കാൻ പറ്റുന്നില്ല അപ്പോഴല്ലേ മറ്റ് മതസ്ഥർ

    • @sindhudilip174
      @sindhudilip174 Месяц назад +11

      കൊടിയുടെ നിറം നോക്കി നാല് വഴിക്കു പോകുന്ന ഹിന്ദു ഒരിക്കലും ഒന്നും പഠിക്കില്ല

    • @imniekle
      @imniekle Месяц назад +4

      അതേ, കൂടാതെ ഹിന്ദുവിന്റെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണം അതിനായി വിദ്യാലയങ്ങൾ, മെഡിക്കൽ കോളേജുകൾ, സർവകലാശാലകൾ പണിയണം അതിലൂടെ വരുമാനം നിരാലംബരായ ഹിന്ദുക്കളുടെ പഠനം, വിദ്യാഭ്യാസം,വിവാഹം ഇതിനൊക്കെയായി അമ്പലങ്ങളുടെ asset പ്രയോജനപ്പെടുത്തണം...
      സംസ്കൃത പഠനം, ഗുരുകുല വിദ്യാഭാസം എല്ലാം തിരിച്ചു കൊണ്ടു വരണം...

    • @ARG69-hi4jw
      @ARG69-hi4jw Месяц назад

      @@sindhudilip174 ഹിന്ദു രണ്ടു തരത്തിൽ ഉണ്ട്... ഒന്ന് മതത്തിനും സംസ്കാരത്തിന് കാവലായി നിൽക്കുന്നവർ (ആർഎസ്എസ്)
      രണ്ട് പണത്തിനും ലഹരിക്കും വോട്ടിനും വേണ്ടി ജിഹാദികളുടെ കാല് നക്കുന്നവർ ( കമ്മ്യൂണിസ്റ്റ്)
      സുടാപ്പികളുടെ ആവശൃനുസരണം നെറ്റിയിൽ കുറിയിടുകയും മായ്ക്കുകയ്യും ചെയ്യുന്നവർ ( കോൺഗ്രസ്)
      മുസ്ലിങ്ങളെ ഭയക്കുന്നവർ ( ഹിന്ദു സമുദായ സംഘടന നേതാക്കളും അണികളും)
      ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുന്ന (ചില) ബിജെപി നേതാക്കൾ☝️

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +142

    ആലപ്പുഴക്കാർക്ക് പിഴച്ചുണ്ടായ ഒരു MP യാണ് KCവേണുഗോപാൽ എന്ന എരപ്പാളി അവൻ ഹിന്ദുവാണെന്ന് അഭിനയിക്കുകയും ഹിന്ദു വിരുദ്ധത മാത്രം പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്നവനാണ്

    • @GeethaSunil-cu1lx
      @GeethaSunil-cu1lx Месяц назад +9

      Correct 💯

    • @narayanannamboodiri2326
      @narayanannamboodiri2326 Месяц назад +10

      Jayippichu vittille? Appoll aaraanu utharavaadi?

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o Месяц назад +1

      Alapuzha 😂😂😂😂

    • @shibusp1690
      @shibusp1690 Месяц назад

      ആലപ്പുഴക്കാർക്ക് അല്ല പന്നിക്ക് ഉണ്ടായതാണ്. അതാണ് മറ്റേ കൊണം

    • @Sooryavamshai687
      @Sooryavamshai687 Месяц назад +6

      ശോഭ സുരേന്ദ്രനെയും ഊംഫിച്ചില്ലേ, അനുഭവിയ്ക്ക്

  • @dharmikvew
    @dharmikvew Месяц назад +57

    ഭാരതം ഹിന്ദു രാഷ്ട്രമായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഇവിടെ എന്തോന്ന് വക്കഫ് ഭൂമി?

    • @Swaraj32
      @Swaraj32 Месяц назад

      ഇന്ത്യയിലെ ഭൂമിയില്ലാം മുസ്‌ലിംസിന്റെ അധികാരത്തിൽ വന്നകാലത്തു നീ ഒക്കെ എവിടെയായിരുന്നു ഇപ്പോൾ പ്രശനം ആയപ്പോൾ ഗുണ്ടായിസം പറയരുത്

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o Месяц назад +3

      Ghangress 🎉🎉🎉🎉

    • @rajanpk3941
      @rajanpk3941 Месяц назад +2

      ഹിന്ദുരാഷ്ട്രമെന്നു പറയുന്നത് പഴയകാശ്മീർ ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ ഭൂപടം പോലെയാണ്

    • @dharmikvew
      @dharmikvew Месяц назад

      @@rajanpk3941 ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദു സംസ്കാരത്തെ ഭാഗിക്കാൻ കഴിയില്ല. ലോകത്തുള്ള കോടിക്കണക്കിനു മനുഷ്യർ ഹൈന്ദവ സംസ്കാരം പിന്തുടരുന്നു. ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രകൃതിയുമായി സമരസപെട്ടുള്ള ജീവിത രീതി പിന്തുടരുമ്പോൾ അത്തരക്കാർക്കൊരു സ്വഭാവം കൈവരും. അത് ജാതി മത ചിന്തകൾക്കും മേലെയാണ്. അവരുടെ മനസ്സ് ഭാരതത്തിന്റെ കരുത്താണ്.

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +77

    ഇന്ത്യയൊട്ടുക്ക് 9. 82 ലക്ഷം ഏക്കർ ഭൂമിയും അതിൽ ഭൂരിഭാഗം ഭൂമിയിൽ പല പല നിർമ്മാണങ്ങളും വഖഫ് ബോർഡിന് ഉണ്ടന്നാണ് കഴിഞ്ഞയിടെ ഒരു പ്രധാനപ്പെട്ട തെലുഗു പത്രം എഴുതിയത് ഒപ്പം പല online മാധ്യമങ്ങൾ പറഞ്ഞതും മമ്മദിൻ്റെ മതം ഉണ്ടാകുന്നതിനും(ലോകത്തു തന്നെ) മുമ്പേ ഉണ്ടായിരുന്ന ക്ഷേത്രവും ഗ്രാമം തന്നെയും അവരുടേതാണന്നു പറഞ്ഞാൽ ഇതിൻ്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് മനസിലാക്കണം എന്തു പോക്രിത്തരമാണിതൊക്കെ എങ്ങനെ അംഗീകരിക്കാൻ കഴിയും ഇതൊക്കെ

    • @Sreehari57645
      @Sreehari57645 Месяц назад

      വീണ്ടും കോൺഗ്രസിന് വോട്ട് ചെയ്ത് വിജയിപ്പിക്കുക അപ്പോൾ ഇതിലും വലിയ നിയമങ്ങൾ അവർ കൊണ്ടുവരും ഭാരതത്തിലെ സ്വത്തിനെ എല്ലാം ആദ്യത്തെ അവകാശികൾ മുസ്ലിം ആണെന്നാണ് മൻമോഹൻ സിംഗ് പറഞ്ഞത് അടുത്തകാലത്ത്

    • @thombabu3914
      @thombabu3914 Месяц назад

      Govt should demand from Indian peoples For better Govering ,leading the Nation tonext high under western vicious hidden agenda to follow the passed rules at a greater speed.i steady of wasting time .Then no matter what govt must move strong gly .

    • @vasantha3694
      @vasantha3694 27 дней назад

      B.desh um W.board um aalkkare bhayappetuthunnu😮 landslides pole😂

  • @rajendranb4448
    @rajendranb4448 Месяц назад +42

    ചെയ്യേണ്ടത് ചങ്കൂറ്റത്തോടെ ചെയ്യണം.. അതാണ് വേണ്ടത്.. അത് ദേവസ്വംബോർഡ്‌ ആയാലും, CAA ആണെങ്കിലും, സിവിൽകോഡ് ആണെങ്കിലും. കുറേ നാളായില്ലേ പറയാൻ തുടങ്ങിയിട്ട്???

  • @cinia.s7138
    @cinia.s7138 Месяц назад +20

    ഇത് മോദി സർക്കാർ നേരത്തേ ചെയ്യേണ്ടതായിരുന്നു

  • @rajankottilakkaran9198
    @rajankottilakkaran9198 Месяц назад +29

    എന്ത് കൊണ്ട് ദേവസ്വം ബോർഡിനെ സ്വതന്ത്ര ബോഡിയാക്കി മാറ്റാത്തത്. BJP മൂന്നാം ടേം ആണ്. ഇനിയും ചെയ്തില്ലെങ്കിൽ അത് BJP ക്ക് ദോഷം ചെയ്യും

  • @responderresponse2867
    @responderresponse2867 Месяц назад +29

    ധനുഷെ.; ബിജു ചേട്ടാ നമസ്കാരം എന്നു പറഞ്ഞിട്ട് ബിജു ചേട്ടൻ്റെ നമസ്കാരം കേട്ടതിനു ശേഷം വാർത്ത തുടരുക

  • @anilvanajyotsna5442
    @anilvanajyotsna5442 Месяц назад +80

    പക്ഷേ അണികൾ നിരാശരാണ്. അവർ കൊഴിയും . ഇനിയും കേന്ദ്രം ഇങ്ങനെ ഹിന്ദുക്കൾ എന്തും സഹിക്കും എന്നു കരുതി ഇഴഞ്ഞുനീങ്ങിയാൽ

    • @MG_Gamer2000
      @MG_Gamer2000 Месяц назад +6

      അണികൾ കൊഴിഞ്ഞു വേറെ ചേക്കേറാനുള്ള ഇടം അവശേഷിക്കുന്നില്ലല്ലോ. ഹിന്ദുക്കൾ ഒരുമയോടെ നിൽക്കുക എന്നതാണ് വേണ്ടത്

    • @manessankp56
      @manessankp56 Месяц назад +1

      The bleady central government against hindhus????

    • @vasantha3694
      @vasantha3694 27 дней назад

      ​@@MG_Gamer2000orumayoote Erumakal nilkkumoo?Alavuddin kilji ;Jayachandran . P.RAJ OOrkkuka

  • @kkgireesh4326
    @kkgireesh4326 Месяц назад +17

    ഇപ്പോൾ തന്നെ K C v യുടെ സംസാരം കേട്ടാൽ വഖവ് ബോർഡിന്റെ ചെയർമാൻ അയാൾ ആണെന്ന ഭാവം

  • @aswinj3084
    @aswinj3084 Месяц назад +29

    ഹിന്ദുവിൻ്റെ ക്ഷേത്രങ്ങൾ എന്തുകൊണ്ട് അവിടുത്തെ വരുമാനങ്ങൾ പാവപ്പെട്ടവൻ്റെ ഉന്നമനത്തിൻ്റെ ഉപയോഗിക്കാത്തത്

    • @manessankp56
      @manessankp56 Месяц назад

      Central government

    • @balanbalan2680
      @balanbalan2680 Месяц назад

      ഇത് തന്നെയാണ് എല്ലാ ഹിന്ദുക്കളും ആവശ്യപ്പെടേണ്ടത് ഹിന്ദുക്കളെ നന്നാക്കാൻ ഒരു വിദേശ രാജ്യത്ത് നിന്നും ഫണ്ട് വരാൻ പോകുന്നില്ല ഭൂരിപക്ഷത്തിനേക്കൾ അവകാശം ലോകത്ത് ഒരു മതത്തിനും ഇല്ല

  • @vigilega
    @vigilega Месяц назад +12

    വളരെ നല്ലതു

  • @mayansbudha4317
    @mayansbudha4317 Месяц назад +30

    കോൺഗ്രസ് ഭരണത്തിൽ വന്നാൽ ഭാരതം മൊത്തം വഖഫ് ബോർഡി ൻ്റെതാകും

    • @mrbinuram9889
      @mrbinuram9889 Месяц назад +2

      .100%👍🏻👍🏻👍🏻

    • @bhargaviamma7273
      @bhargaviamma7273 Месяц назад +1

      സംശയം ഒട്ടുമില്ല!😮😅

    • @bhargaviamma7273
      @bhargaviamma7273 Месяц назад +2

      സംശയമില്ല....😮😅

    • @sudevkumar6368
      @sudevkumar6368 Месяц назад +1

      അവരാണ് ഇത് ചെയ്തു കൊടുക്കുന്നത്.

    • @sreelekhasunil9415
      @sreelekhasunil9415 28 дней назад +1

      സത്യം ഒരു സംശയവും വേണ്ടാ

  • @ajayraj-qz7tt
    @ajayraj-qz7tt Месяц назад +12

    ഹിന്ദുക്കൾ തന്നെയാണ് ഹിന്ദുക്കൾക്കിടയിലെ കുഴിത്തുരുമ്പുകൾ.

  • @SathyaprakashPillai
    @SathyaprakashPillai Месяц назад +13

    ഇതൊക്കെ രണ്ടാം മോദി സർക്കാർ നിലവിൽ വന്ന സമയത്ത് തന്നെ ചെയ്യണമായിരുന്നു ഇനിയും നീട്ടി കൊണ്ട് പോകാതെ എത്രയും വേഗം നടപ്പിലാക്കണം

    • @purushothamankani3655
      @purushothamankani3655 Месяц назад

      ചേട്ടാ, ഇതൊന്നും നമ്മൾ പറയുംപോലെ അത്ര എളുപ്പമല്ല, കാരണം അന്നും ഇന്നും രാജ്യ സഭയിൽ ബിജെപിക്ക് majority ഇല്ല... അതറിയില്ലേ 😊

    • @user-mn3sz4lx4n
      @user-mn3sz4lx4n 26 дней назад +1

      മാണ്ടത്തരമായേനെ
      ഇപ്പത്തന്നെ സീറ്റ്കുറഞ്ഞു
      പക്ഷെ അടുത്തതവണ ഇതായിരിക്കില്ല കൂടും

  • @mukeshbabu6149
    @mukeshbabu6149 Месяц назад +33

    ഇത്രയും ചർച്ചയുടെ ആവിശ്യം തന്നെ ഇല്ല.. തീർത്തും ഭരണഘടനാ വിരുദ്ധമായ വെഖഫ് ബോർഡ്‌ തന്നെ നിർത്തല്ലാകണം..

  • @prabhakumar2748
    @prabhakumar2748 Месяц назад +18

    ഏകീകൃത നിയമം കൊണ്ട് varika.
    KC &$%&പുല്ലൻ പോകാൻ പറ.

  • @LivingYears
    @LivingYears Месяц назад +11

    മൂന്നാം മോഡി മന്ത്രി സഭ ക്രിയാതമകം ആയി രാജ്യ താല്പര്യം സംരക്ഷിക്കും എന്ന് കരുതുന്നു.

  • @vkn3522
    @vkn3522 Месяц назад +11

    അതിനു kc പലതന്ധക്കു ജനിച്ചവനല്ലേ, പ്രസവിച്ചത് ആസനത്തിൽക്കൂടിയും, മദാമ്മക്ക് ജനിക്കേണ്ടടതാ യിരുന്നു സ്വൊല്പം മാറിപ്പോയി, അതുകൊണ്ടാണ് മദാമ്മ കുടുംബത്തിന്റെ വാലാട്ടി ആയതു

  • @samarth4054
    @samarth4054 Месяц назад +34

    അയോദ്ധ്യ ട്രസ്റ്റിൽ മോഡിയുടെ ഇടപെടൽ കാരണം ഒരു മുസ്ലീമുണ്ട്.( കോടതി നിർദ്ദേശം)

  • @Manikumar12345
    @Manikumar12345 Месяц назад +9

    ഈ മേത്തന്മാർക് മാത്രം എന്തിനു പ്രത്യേക നിയമം ഇതൊക്കെ റദാക്കി ഒരു പൗരൻ ഒരു നിയമം മതി അങ്ങനെ ആക്കണം ഇതിനേക്കാൾ നല്ലത് അന്ന് ജിന്ന പറഞ്ഞത് കേട്ടാൽ മതിയായിരുന്നു

  • @user-ek1ch3ec1t
    @user-ek1ch3ec1t Месяц назад +5

    ഒരു രാജ്യം, ഒരു രായാവ്, ഒരു മതം, ഒരു ദൈവം, ഒരു പാർട്ടി, മനുഷ്യന്

    • @user-jy2vj5xp4m
      @user-jy2vj5xp4m Месяц назад

      നാരായണഗുരുവിനെ കടമെടുത്തു വോ..?

  • @prasanthprasanth9501
    @prasanthprasanth9501 Месяц назад +21

    ദേവസം ബോർഡിൽ
    കമ്മികൾ മാത്രമേ അഴിഞ്ഞടുന്നുള്ളു
    വേറെ ആരുമില്ലേ ❓
    Plz replay

    • @jayachandranchandran5482
      @jayachandranchandran5482 Месяц назад

      Athe

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 Месяц назад

      മറ്റുള്ളവർ ഉണ്ട് പക്ഷെ ഞങ്ങൾക്ക് ഭരണപരമായ സ്വാധീനം ഇല്ല മിസ്റ്റർ

    • @Sooryavamshai687
      @Sooryavamshai687 Месяц назад

      ഉണ്ട് അമ്പലം വിഴുങ്ങികളെ വേറെ തരാം ലിസ്റ്റ്

    • @rathnasomasundar9960
      @rathnasomasundar9960 Месяц назад

      Kammikal azhinjadukaya nu prithu soonyar

    • @user-sj9om7sv5k
      @user-sj9om7sv5k Месяц назад +1

      കമ്മികൾ തട്ടിപ്പിനും കൊള്ളയടിക്കും phd എടുത്തു അവർവിദഗ്ധമായി ചെയ്യുന്നു.

  • @saneeshsanu1380
    @saneeshsanu1380 Месяц назад +10

    കേന്ദ്രസർക്കാർ പ്രതിനിധികൾ പ്രത്യേകിച്ച് ഇതൊന്നും വിശദീകരിക്കാൻ നിക്കരുത്. ഇതിന് മുൻപ് പ്രതിപക്ഷം ഇതുപോലെ പറഞ്ഞതെല്ലാം നുണയാണോ സത്യമാണോ എന്ന് നിങ്ങൾ തന്നെ അന്വേഷിച്ച് തീരുമാനിക്കൂ എന്ന് ഒറ്റ കാര്യം പറഞ്ഞാ മതി. പ്രതിപക്ഷത്തിൻ്റെ വിശ്വാസ്യത ഇല്ലാതായി കഴിഞ്ഞാൽ പിന്നെ എല്ലാം നേരെയാകും.

  • @sasikumarankp9613
    @sasikumarankp9613 Месяц назад +10

    വഖഫ് ബോർഡിലും ദേവസ്വം ബോർഡിലും അന്യമതസ്ഥരെ മെംബറാകുന്നത് ബോർഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടും.
    വഖഫ് ബോർഡ് അവകാശമുന്നയിക്കുന്ന ഏതു സ്ഥലത്തിന്റെയും രേഖകൾ മറ്റുള്ളവർ സൂക്ഷിക്കണമെന്ന വാദം പരിഹാസ്യമല്ലേ? അവകാശവാദമുന്നയിക്കുന്നവരല്ലേ രേഖകൾ കാണിക്കേണ്ടത്. അത്തരം തെറ്റായ നിയമങ്ങളല്ലേ ഭേദഗതി ചെയ്യേണ്ടത് ? വിവാദപരമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഇസ്‌ലാമിക തീവ്രവാദത്തിന് ഊർജം പകരാതിരിക്കുക. ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രക്ഷോഭത്തിലൂടെ ഇന്ത്യയെ തന്നെ അട്ടിമറിക്കുവാൻ തക്കം പാർത്തിരിക്കുന്നവർ
    ഇന്ത്യയ്ക്കകത്തു തന്നെ ആളുകളുണ്ട്.

  • @user-bv1ok8yj7i
    @user-bv1ok8yj7i Месяц назад +6

    ഒരു ദിവസം ഇവര് പറയും ഇന്ത്യ രാജ്യം വഖഫ് ബോഡിൻ്റെതാണന്ന്

  • @user-uj3wl4bw7l
    @user-uj3wl4bw7l Месяц назад +41

    ആദ്യം ദേവസ്വം ബോർഡ് ശരിയാക്കിയ ശേഷം വഖഫിൽ കടന്നിരുന്നെങ്കിൽ വലിയ പ്രശ്നം വരില്ലായിരുന്നു എന്നു തോന്നുന്നു

    • @anusreesreejith153
      @anusreesreejith153 Месяц назад +3

      ഇതിനു ശേഷം അതും ശരിയാക്കും. ഇതൊരു കേന്ദ്രതന്ത്രമാണ്.

    • @anandk.c1061
      @anandk.c1061 Месяц назад +7

      ഇതു ആ കാര്യത്തിലേക്കുള്ള വഴി വെട്ടിയതാണ് ബായ്.. മോദിജിയുടെ മാസ്റ്റർ പ്ലാൻ 🙏🏻🙏🏻🙏🏻💪💪💪🧡🧡🧡🕉️🕉️❤️🕉️

  • @rajpadoor
    @rajpadoor Месяц назад +50

    എല്ലാ മുസ്ലീം ക്രിസ്ത്യൻ പാർസി സിഖ് ജെയ്ൻ ആരാധനാലയങ്ങളുടെ അഡ്മിനിസ്ട്രേഷൻ ഹിന്ദുക്കളുടെ അമ്പലങ്ങൾ അഡ്മിനിസ്റ്റർ ചെയ്യുന്ന ദേവസ്വം ബോർഡ് പോലെ ഗവൺമെന്റ് ബോർഡുകൾ ഉണ്ടാക്കട്ടെ

    • @Jasmine-wy3hc
      @Jasmine-wy3hc Месяц назад

      എന്നിട്ട് വേണം സർക്കാർ ഖജനാവിൽ നിന്ന്, ദേവസത്തിനു കൊടുക്കുന്നത് പോലെ, അന്യ മതസ്തർക്കും ചിലവാക്കി സർക്കാർ ഖജനാവ് കാലി ആക്കാൻ?

    • @sheelams7339
      @sheelams7339 Месяц назад

      ​@@Jasmine-wy3hcവെറുതെയല്ല,കോടി കണക്കിന് രൂപയും, വസ്തുവകകളും കൈവശം വച്ചിട്ട് ഒരു ചെറിയ തുക കൊടുക്കുന്നത് മാത്രം എല്ലാവരും അറിയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ഗുരുവായൂർ ദേവസ്വം കൊടുത്തത് തിരിച്ചു കൊടുക്കാൻ കോടത്തിയുത്തരവുണ്ടായിട്ടും സർക്കാരിന് കേട്ട ഭാവമില്ല.

    • @new_vision395
      @new_vision395 Месяц назад

      അന്യമത വിദ്വേഷം വച്ചുപുലർത്താൻ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന മദ്രസകൾക്ക് കൊടുക്കുന്നതുപോലെ......​@@Jasmine-wy3hc

    • @mayansbudha4317
      @mayansbudha4317 Месяц назад

      എന്നിട്ട് വേണം അമ്പലങ്ങളിലെ സ്വന്തക്കൾ ഗവൺമെന്റ് അടിച്ചു മാറ്റുന്നത് കൂട്ട് പള്ളികളുടെ അടിച്ചു മാറ്റാൻ , പ്രളയ സമയത്ത് 10 കോടിയാണ് ഗുരുവായൂർ ദേവസ്വം ബോർഡി ൻ്റെ ഗവൺമെൻ്റ് അടിച്ചു മാറ്റിയത് .ശബരിമല സീസൺ കഴിയുമ്പോൾ ഗവൺമെൻ്റ് ഖജനാവ് നിറയും . എങ്ങിനെയെങ്കിലും ദേവസ്വം ബോർഡുകൾ പിരിച്ചു വിടണം :

  • @AJITHKUMARVAZH
    @AJITHKUMARVAZH Месяц назад +7

    ക,ഴിഞ്ഞു 2 term ഒന്നും ചെയ്യാൻ കഴിഞ്ഞില്ല

  • @VishnuredIndian
    @VishnuredIndian Месяц назад +2

    എല്ലാ ഹിന്ദുക്കളെയും ഉൾപ്പെടുത്തിയ ഒരു ദേവസ്വം ബോർഡ് ഉണ്ടാക്കണം അതായത് ഹിന്ദുക്കളിലെ എല്ലാ താഴ്ന്ന വിഭാഗത്തിനും ഉയർന്ന ഭാഗത്തെയും ഒരു സംഘടനകൾ ഉണ്ടാകണം അല്ലെങ്കിൽ ഗ്രൂപ്പുകൾ ആ ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അതാത് ജാതിയില പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്ന ആ വ്യക്തിയെയും പ്രസിഡണ്ടായി വരുന്ന എല്ലാ ജാതി ജാതികളിലും എല്ലാവരും കൂടി ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത ഈ ദേവസത്തിന്റെ പ്രസിഡന്റ് ആക്കണം ഈ വിഭാഗത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കണം എല്ലാവരും അംഗീകരിച്ചു ഹിന്ദു ആചാരങ്ങളോടും വിശ്വാസമുള്ളവനും രാജ്യത്തോട് കൂറും പുലർത്തുന്ന രാജ്യസ്നേഹിമാകണം അത് നമ്മൾ ഉറപ്പുവരുത്തുകയും ചെയ്യണം അങ്ങനെ ഗവൺമെന്റിൽ നിന്നും മാറി ഒരു ദേവസ്വം ബോർഡ് ഉണ്ടാകണം ഇതിലെ എല്ലാ ജാതികളിൽ നിന്നും ആൾക്കാരെ തൊഴിൽ കൊടുക്കണം ഇന്ന് ഉറപ്പുവരുത്തുകയും ചെയ്യണം എന്തു പ്രശ്നം ഉണ്ടായാലും അത് അതിന്റെ ഉള്ളിൽ തന്നെ വെച്ച് പരിഹരിക്കുകയും ചെയ്യണം. എല്ലാവരും ഒരുപോലെ കണ്ടു ആരും അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും ചെയ്യണം ആരും ഇതിൽ നിന്നും പിരിഞ്ഞു പോകാതെ നോക്കണം ഇല്ലെങ്കിൽ ഒരുമിച്ച് നിന്നില്ലെങ്കിൽ നശിക്കും അല്ലെങ്കിൽ അവർ നശിപ്പിക്കും. അതോടെ തീരും ഈ കയ്യിട്ടുവാരൽ അതുപോലെ എല്ലാ ക്ഷേത്രങ്ങളിലും ഈ ഹിന്ദുക്കളിലെ പല കലകളും പ്രോത്സാഹിപ്പിച്ചു കൊണ്ടുവരണം . അതുപോലെ എല്ലാം ജാതിക്കാരന് നിന്നും ഉള്ള ആൾക്കാരെ ഓരോ മാസവും യോഗം വിളിച്ചു ഓഡിറ്റുകളും അതിനുണ്ടായിരുന്ന കാരണങ്ങളും അവരുടെ ആവശ്യങ്ങളെ കുറിച്ചും ആശയങ്ങളെ കുറിച്ചും ചർച്ച നടത്തണം.

  • @LivingYears
    @LivingYears Месяц назад +6

    ഹൈന്ദവരാജ്യത്തിൽ ഹൈന്ദവൻ തീരുമാനം എടുക്കും എന്ത് വേണം എന്ന്.

  • @jovee9531
    @jovee9531 Месяц назад +4

    വഖഫ് നിയമങ്ങൾ കാലത്തിനൊത്ത് മാറ്റം വരണം.

  • @venugopalr1063
    @venugopalr1063 Месяц назад +4

    ബംഗ്ളാദേശിൽ ഇപ്പോ നടക്കുന്ന വംശഹത്യാ ന്യായം പറയുമ്പോൾ ഭാരതത്തിലെഹിന്ദുക്കളെമോശമായി(ഹിനം)പ്രതികരിക്കുന്നവർ ഇത്തരം ശിക്ഷക്ക് അർഹരല്ലേ!!!

  • @SN-yk6wl
    @SN-yk6wl Месяц назад +8

    കോൺഗ്രസിൽ വിവരമുള്ള ആരുമില്ലേ ദേവസ്വം ബോർഡ് വേണമെന്ന് ഇവിടെ ആരും പറഞ്ഞില്ല പിന്നെ ദേവസ്വം ബോർഡ് വേണ്ട എന്ന് ഞങ്ങൾ ഹിന്ദുക്കൾ പറയുന്നു നമ്മുടെ രാജ്യത്തിന്‌ നല്ലതിനായി എന്തും ചെയ്യാം ഞങ്ങൾ ഹിന്ദുക്കൾ റെഡി വേണുഗോപാൽ നീ ഹിന്ദു തന്നെയാണോ എന്നാണ് സംശയം 🙏

    • @girishv.s4884
      @girishv.s4884 Месяц назад

      He is not Hindu, but I know he is an " JANTHU" ( animal)

    • @user-jy2vj5xp4m
      @user-jy2vj5xp4m Месяц назад +1

      ഇവൻ ജിഹാന്ദു

  • @bhargaviamma7273
    @bhargaviamma7273 Месяц назад +4

    വക്കപ്പ് കാണുന്ന ഇടമെല്ലാം. വക്കപ്പിൻ്റെ ആവും....പരിഹാരമായി വക്കപ്പിൻ്റെ കണ്ണ് കുത്തി പൊട്ടിക്കുക പിന്നെ ഒന്നും കാണാനാവില്ല - claim അതോടെ തീരുമല്ലേ ....😮

  • @vidyadharanab
    @vidyadharanab Месяц назад +3

    K c യുടെ സ്ഥാനത്തു ശോഭാ സുരേന്ദ്രൻ വന്നിരുന്നെങ്കിൽ ആലപ്പുഴ രക്ഷപ്പെട്ടേനെ 😝😝😝

  • @svn6941
    @svn6941 Месяц назад +1

    നേതാവ് പപ്പു.. അണികളും പപ്പു.

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад +4

    എങ്ങനെയാണ് പ്രാചീന കാലം മുതൽ തലമുറയായി ഹിന്ദുക്കൾ കൈവശം വെച്ചിരുന്ന ഭൂമി എങ്ങനെയാണ് മുസ്ലീംങ്ങളുടെ ഭൂമിയാകുന്നത്. കോൺഗ്രസും ഇടപക്ഷവും ഇത്തരം കാര്യങ്ങളിൽ തമ്മിൽ മുട്ടിച്ച് ചോര കുടിക്കുന്ന. രീതിയാണ് അനുവർത്തിക്കുന്നത്.

    • @user-jy2vj5xp4m
      @user-jy2vj5xp4m Месяц назад

      പുരോഗമനക്കാർ പുരാതന കാലത്തെ കുറിച്ച് ചിന്തിക്കാറില്ല, അവർ അവരുടെ മുന്നോട്ടുള്ള ഗമനത്തെ കുറിച്ച് മാത്രമേ ചിന്തിക്കുള്ളു

  • @anilkumarsaketham7245
    @anilkumarsaketham7245 27 дней назад +2

    ദേവസ്വം ബോർഡ് അടിച്ചു ക്ലീൻ ആക്കണ്ട ടൈം കഴിഞ്ഞു

  • @vsn2024
    @vsn2024 Месяц назад +4

    റെയിൽവേ അപകടത്തിലൂടെ ഒന്നര ലക്ഷം മനുഷ്യർ കഴിഞ്ഞ പത്തുവർഷത്തിൽ മരിച്ചു എന്ന ഒന്നാം തരം ബ്ളണ്ടർ പാർലമെന്റിൽ പറഞ്ഞതും വേണുവാണ് .

  • @gopalakrishnannair932
    @gopalakrishnannair932 Месяц назад +4

    Kc വേണുഗോപാൽ ഇന് hindukaവോട്ട് cheyaruth😮

  • @keertipackaging701
    @keertipackaging701 Месяц назад +3

    K. C. Venugopal parama chetta.

  • @sarathlaltg3982
    @sarathlaltg3982 Месяц назад +9

    ഒരു സംശയം MP മാർ ആരും കള്ളത്തരം കാണിക്കാറില്ലേ.
    നിങ്ങൾ ഈ topic ചർച്ച ചെയ്യേണ്ട തില്ല എന്നതാണ് എൻ്റെ അഭിപ്രായം. ഈ നിയമനിർമ്മാണം നടത്തിയതിന് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ തീവ്രവാദ പ്രവർത്തനം നടത്തുവാൻ ഏതെങ്കിലും സാധ്യതയു ണ്ടോ . ഗൂഡലഷ്യങ്ങൾ വല്ലതും നടമാടുന്നുണ്ടോ. അറിയാൻ താല്പര്യമുണ്ട്.

  • @jayachandranchandran5482
    @jayachandranchandran5482 Месяц назад +1

    Good news

  • @radhamanikn3993
    @radhamanikn3993 Месяц назад +3

    BJP 'ഹിന്ദുക്കൾ അനുഭവിക്കുന്നത് കണ്ണടച്ചാൽ ഇറങ്ങിപ്പോ ഞങ്ങൾ ചാകട്ടെ നിങ്ങൾ ഇത്തരത്തിലാണെങ്കിൽ എന്തിന്

  • @SunilKumar-hq1vj
    @SunilKumar-hq1vj 25 дней назад

    Very good

  • @venusarangi
    @venusarangi Месяц назад +3

    എല്ലാ മത ബോഡുകളും ഡിപ്പാർട്ട്‌മെന്റകളും പിരിച്ചു വിടണം

  • @RaghuR-wm6tt
    @RaghuR-wm6tt Месяц назад +1

    Namaste
    🙏🙏🙏

  • @sreedharanSree-l4r
    @sreedharanSree-l4r Месяц назад +1

    👍👍👍👍

  • @dharmikvew
    @dharmikvew Месяц назад +7

    കോൺഗ്രസ്‌ പാർട്ടിയിൽ ഹിന്ദുക്കൾ ഉണ്ടോ?

  • @Vamadevan-c7w
    @Vamadevan-c7w Месяц назад +2

    May be K.C. Vs grandfather is Tipu Sultan.

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 Месяц назад +5

    Alappuzhayile votermar chinthikkuka! Itharam oru paranaariye aanallo ningal theranjeduthathu?

    • @rajendranedappally2237
      @rajendranedappally2237 Месяц назад

      ആലപ്പുഴക്കാർക്ക് ബുദ്ധിപതിയെ വന്നോളും 😄 സമയമെടുക്കും

  • @remesanpilla8599
    @remesanpilla8599 Месяц назад +3

    ബഖബ് ബോർഡിൻ്റെ സ്വത്ത് പാക്കിസ്ഥാനിലാണ് ഭാരതത്തിലല്ല രാജ്യം വിഭവിച്ചു ഇസ്ലാമിക രാജ്യം സ്ഥാപിച്ചു പോയവർക്ക് എന്ത് അവകാശം ഭാരതത്തിൽ ഉള്ളതെല്ലാം ഹിന്ദുസ്ഥാൻ സ്വത്താണ്

  • @ajithkumartaniyoor9581
    @ajithkumartaniyoor9581 Месяц назад +2

    വടയാർ കാണുന്നില്ല.

  • @bhargaviamma7273
    @bhargaviamma7273 Месяц назад +3

    മുശ്ലീമീൻ പറയുന്ന സ്വന്ത ഭൂമി മെഹറുമ്മാൻ്റെ body യാവും. ഭാരതത്തിൽ വക്കപ്പിൻ്റെ വക ഒന്നുമില്ലല്ലോ.....😮

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Месяц назад +2

    കെസി വേണുഗോപാൽ പലസ്തീനിലും അഫ്ഗാനിസ്ഥാനിലും പോയി പ്രസംഗിക്കാനുള്ള അർഹത നേടിയിരിക്കുന്നു കൂടാതെ അടുത്ത തിരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും

  • @samarth4054
    @samarth4054 Месяц назад +6

    ദേവസ്വം ബോർഡ് ഹിന്ദുവിനെ രക്ഷിക്കാനാണോ😂

    • @pradeepprumal9245
      @pradeepprumal9245 Месяц назад +1

      @@samarth4054 മദര്സക്കു ശമ്പളം കൊടുക്കാൻ 🤣🤣🤣

    • @rathnasomasundar9960
      @rathnasomasundar9960 Месяц назад

      Hindu ennu parayunna shannanmarea kolla adikkan

  • @csnarayanan5688
    @csnarayanan5688 Месяц назад +1

    ദേവസ്വം ഭൂമി കേരള ഭൂ പരിഷ്കരണ നിയമത്തിലൂടെ ക്ഷേത്രങ്ങളുടെ 15 എക്ര യില് കൂടുതൽ ഉള്ള ദേവസ്വം ഭൂമി സര്ക്കാര് ഏറ്റെടുത്തു ക്ഷേത്ര വരുമാനം സര്ക്കാര് ട്രഷറി യില് നിക്ഷേപിക്കുന്നു എന്നൽ വഖഫ് ബോർഡ് ്ന് ബാധകമല്ല എന്തുകൊണ്ട് മറിച്ച് വഖഫ് ബോർഡ് യാതൊരു രേഖകളും ഇല്ലാതെ ഭൂമി wakaf ബോർഡ്. പ്രോപ്പർട്ടി എന്ന പേരിൽ കയ്യേറുന്നു എന്ത്കൊണ്ട് .

  • @udayakumaruknaik9606
    @udayakumaruknaik9606 Месяц назад

    Suprr debet..we support with u..

  • @vk9141
    @vk9141 Месяц назад +1

    K C. തുമ്പ് വെട്ടിയിട്ടു മരുന്ന് വച്ചില്ല ! നല്ല നീറ്റൽ കാണും പാവം😂

  • @hariharankailasam4921
    @hariharankailasam4921 Месяц назад +1

    👌🙏🙏

  • @sureshathili
    @sureshathili Месяц назад +2

    എന്തായാലും ഇറ്റാലിയൻ കോൺഗ്രസ്‌ ഇവിടെ വേണ്ട.

  • @ramachandrany9576
    @ramachandrany9576 Месяц назад +1

    Devaswam board koode onnu pirichu vittaal kollaam.

  • @shivani8888
    @shivani8888 Месяц назад +1

    K വിജയൻ എല്ലാം ശരിയക്കും

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn Месяц назад +1

    ദേവസ്വം ബോർഡിലെ പൈസ സർക്കാരിലേക്ക് അല്ല പോകുന്നത് അത് നല്ലപോലെ അറിയാവുന്ന ആരൊടങ്കിലും ചോദിച്ച് മനസിലാക്കു

  • @user-mn3sz4lx4n
    @user-mn3sz4lx4n 26 дней назад

    ഒറ്റകാര്യം ദേവസ്വംബോർഡ്
    സ്വാതന്ത്ര്യംആകണം

  • @shobhanavv8072
    @shobhanavv8072 Месяц назад

    ആ ബോർഡിന് എവിടന്നാണ് ഇതുപോലെ സ്ഥലങ്ങൾ? ഇതുപോലെ സ്ഥലങ്ങൾ പിടിച്ചെടുത്തു ഒരു രാജ്യത്തിന്റെ ഭൂരിഭാഗവസ്ഥലങ്ങളും പിടിച്ചെടുത്താൽ പിന്നെ എന്താണ് സംഭവിക്കുക? ആ ബോർഡ് തന്നെ രാജ്യത്തിനെതിരായ ഒന്നല്ലെ? അവരുടെ സ്ഥലങ്ങളിൽ കൃത്യമായ നിയമപരമായ രേഖകളം ഉണ്ടായിരിക്കേണ്ടതല്ലേ? ഈ ആധുനിക കാലഘട്ടത്തിൽ ഇത് പിരിച്ചു വിടേണ്ടതല്ലേ? ഇതിപ്പോൾ പണ്ട് മുഗളന്മാർ യുദ്ധം ചെയ്ത് ഭൂമി (ഓരോ പ്രവിശ്യയും ) പിടിച്ചെടുത്തപോലെ വഖഫ് ബോർഡ്‌ യുദ്ധമില്ലാതെ സാവധാനം പിടിച്ചെടുക്കുന്നു.. അത് തെറ്റല്ലേ? ഇവർക്കെവിടന്നാണ് ഇങ്ങിനെ ഭൂമി? എന്തടിസ്ഥാനത്തിലാണ് ഇവർ ഭൂമി പിടിച്ചെടുക്കുന്നത്? എന്താണിവരുടെ ലക്ഷ്യം? അതൊക്കെ ഇവിടം കൊണ്ട് സ്റ്റോപ്പ്‌ ചെയ്തില്ലെങ്കിൽ വലിയൊരു ആപത്താസണ് വരും തലമുറയ്ക്ക് ഉണ്ടാവാൻ പോവുന്നത്..ബോർഡ്‌ എന്നതിന്റെ മറവിൽ വലിയ തോതിൽ ഗൂഡ ലക്ഷ്യങ്ങൾ നടപ്പിലാക്കേണ്ടവർക്ക് നടപ്പിലാക്കാൻ കഴിയില്ലേ? തമിഴ് നാട്ടിൽ ക്ഷേത്രമടക്കമുള്ള ഒരുജില്ല തന്നെ അവകാശപ്പെട്ടെങ്കിൽ അതൊരു ഭീകരമായ പ്രവർത്തി തന്നെയല്ലേ.. വഖഫ് ബോർഡ്‌ രൂപപ്പെടുത്തിയ കാലം മുതൽ ഇതുവരെയുള്ള ഭൂമിയുടെ കൃത്യമായ രേഖ വാങ്ങേണ്ടതല്ലേ.. പിടിച്ചെടുത്തു ഭൂമി ജനങ്ങൾക്ക് തിരിച്ചു നൽകാൻ ഗവർമെന്റ് മുൻകൈ എടുക്കേണ്ടതല്ലേ? അതിനെ നിലക്കു നിർത്തിയില്ലെങ്കിൽ അവരുടെ തോന്നിവാസങ്ങൾക്ക് പൂട്ടിട്ടില്ലെങ്കിൽ വലിയൊരു ഭീഷണിയാവും ജനങ്ങൾ വരും കാലത്ത്‌ നേരിടേണ്ടി വരുന്നത്.. അതിനു വേണ്ടി ശക്തമായ നിയമം കൊണ്ടുവരേണ്ടതാണ്.. ഭസ്മാസുരന് വരം കൊടുത്ത പോലെ ആയിരിക്കുകയല്ലേ ഇപ്പോൾ.. അവസാനം ഈ രാജ്യത്തിന്റെ മുക്കാലും വിഴുങ്ങി അവിടെ മറ്റാർക്കും പ്രവേശനമില്ലാതെ തീവ്രവാദികൾക്ക് പ്രവർത്തിക്കാനും രാജ്യ വിരുദ്ധ പ്രവർത്തനം നടത്താനും പറ്റും.. ക്രമേണ പിടിച്ചെടുത്ത സ്ഥലങ്ങളിൽ അനുകൂല ഗവർമെന്റ് വരുമ്പോൾ അവിടെ മുസ്ലിംസിനെ മാത്രം പാർപ്പിച്ചു ശരീയത്തു നടപ്പിലാക്കി അവിടെ സ്വതന്ത്ര രാജ്യമാക്കാം.. ദീർഘാദൂര പദ്ധതികൾ ലക്ഷ്യം വച്ചുള്ള പ്രവർത്തിയായിക്കൂടെ ഇതൊക്കെ? അതിനു പിന്നിൽ കുറെ പാണക്കാരായ മുസ്ലിംസ് മാത്രമാണെന്ന് അത്ര നിസ്സാരവൽക്കരിച്ചു കാണാൻ പറ്റുമോ?.. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഇത് ഗൗരവമായെടുത്തില്ലെങ്കിൽ പിന്നീട് കൈവിട്ടു പൊയെന്നിരിക്കും.. കണ്ണെത്തുന്നതെല്ലാം എന്റേതാണെന്ന് അവകാശപ്പെടാൻ ആരാണിവർക്ക് അധികാരം നൽകിയത്? സ്വാതന്ത്ര്യനന്തരം ആണല്ലോ..എന്നാൽ അവർ ലക്ഷ്യം വെക്കുന്ന ഭൂമിയെല്ലാം പിടിച്ചെടുക്കാൻ അവകാശപ്പെടാൻ സ്വാതന്ത്ര്യം നൽകിയത് കോൺഗ്രസ്‌ ആണോ? അതോ മറ്റേതെങ്കിലും ഗവർമെന്റ് ആണോ? എന്തായാലും ഒരു രേഖയുമില്ലാതെ ഭൂമി അവകാശപ്പെടാൻ അവർക്കിനി പറ്റരുത്.. കോടതിയിൽ വാദിയും പ്രതിയും വ്യക്തമായ രേഖകൾ സമർപ്പിക്കേണ്ടതാണ്.. എന്തുകൊണ്ട് ബോര്ഡിന് മാത്രം അത് വേണ്ട എന്ന അവസ്ഥ വന്നത്? കോടതിക്ക് മുന്നിൽ രണ്ടുപേരും തുല്ല്യരല്ലെ? ശക്തമായ നിയമം ഈ ബോർഡിനെതിരെ വന്നേ പറ്റൂ. ഇതും ഒരുതരം ജിഹാദ് അല്ലെ?

  • @chandranck3091
    @chandranck3091 Месяц назад

    Very very very very good.

  • @user-di2ny9mi5s
    @user-di2ny9mi5s Месяц назад +1

    👏👏👏🇮🇳🇮🇳👏👏👏

  • @T.R.Sureshbabu
    @T.R.Sureshbabu Месяц назад +1

    *No relevance to compare Devaswom boards with wakf board. Both are poles apart.*

  • @user-qy6ho5vw4y
    @user-qy6ho5vw4y 27 дней назад +1

    അതിൻ്റെ കൂടെ ക്രിസ്ത്യാനികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പുതിയ നിയമം കൂടിയേ തീരൂ. ചർച്ച് ബില്ല് എത്രയും വേഗം കൊണ്ട് വന്ന് ക്രിസ്ത്യൻ സഭകളിലെ പ്രശ്നങ്ങൾ പരിഹരിക്കു. പള്ളി കയ്യേറ്റങ്ങളും, പൗരോഹിത്യ മേൽക്കോയ്മയും അവസാനിപ്പിക്കാൻ പള്ളികൾ ഇടവകക്കാർക്ക് കൈമാറണം

  • @adkrsh3995
    @adkrsh3995 28 дней назад +1

    70 കൊല്ലം നമ്മടെ വായയില് പഴം ആയിരുന്നോ

  • @samarth4054
    @samarth4054 Месяц назад +8

    ഈ പൊട്ടൻമാരെക്കൊണ്ട് തോറ്റു ..ദേവസ്വം ബില്ല്😂

  • @b.sudarsanan5361
    @b.sudarsanan5361 Месяц назад

    മതങ്ങൾ അധികാര കേന്ദ്രങ്ങളാകുകയും അഴിഞ്ഞാട്ടം നടത്തുകയും ഭരണ ഘടനയുടെ പുറത്തു പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവണത അവസ്സാനിക്കണം. വ്യക്തികൾ സ്വമേധയാ അതിനു തയ്യാറാകില്ല. അപ്പോൾ പാർലമെൻ്റ് നിയമം മൂലം നേരേ ആക്കണം. വേറേ വഴിയില്ല.

  • @rathnasomasundar9960
    @rathnasomasundar9960 Месяц назад

    Correct

  • @user-yl8cl9ng5j
    @user-yl8cl9ng5j 27 дней назад

    അത് ദീപക് മിശ്ര ആയതുകൊണ്ട് .ഇന്നത്തെ അവസ്ഥ .....

  • @anilnair6273
    @anilnair6273 Месяц назад

    👍

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal 29 дней назад

    വിഷയം ചിട്ടപ്പെടുത്തി അവതരിപ്പിക്കുവാൻ കഴിയുന്നില്ല. അവീൽ ആക്കാതെ ഷെയ്‌പ്പ് Correct ചെയ്യൂ.

  • @kunhiramannambiar6442
    @kunhiramannambiar6442 Месяц назад

    There is a mistake in audio. The land holding is NOT 9.77 Acre but 9.77 lac acre.

  • @AnilKumarPK-r6m
    @AnilKumarPK-r6m Месяц назад

    പതിനഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകൾചെയ്യുക..... എന്നാൽകൂടുതൽ പേർ വീഡിയോ കാണും...

  • @T.R.Sureshbabu
    @T.R.Sureshbabu Месяц назад +1

    *Why was he elected this last election? If Shobha won, Kerala would have got another Central Minister, perhaps. Alappuzha people had the brains to think. Then what went wrong?*

  • @rkb1310
    @rkb1310 28 дней назад

    KC Venugopalne എത്ര വോട്ട് കിട്ടും ഈ പറഞ്ഞതിന്

  • @sajitjoseph6448
    @sajitjoseph6448 Месяц назад

    Super News Program 👍👍👍👍👍🩸🩸🩸🙏

  • @vimalkumarpv6806
    @vimalkumarpv6806 Месяц назад

    Athin vatta ❤

  • @sreekuttanpc5363
    @sreekuttanpc5363 Месяц назад

    എല്ലാം ഒരു നിയമം എല്ലാവർക്കും

  • @venugopalbk4144
    @venugopalbk4144 Месяц назад

    KCV last term in Alappuzha

  • @manessankp56
    @manessankp56 Месяц назад

    Sree padba nabha temple under wagab board.,

  • @madhuappukuttan8804
    @madhuappukuttan8804 29 дней назад

    Hajiyar KC for getting from a minority community

  • @salimpn1038
    @salimpn1038 29 дней назад

    ഹിന്ദുവിൻ്റെ സ്വത്തുക്കൾതരച്ചു പിടിക്കുമ്പോൾ സവർണ്ണരുടെ കൈയ്യിലേക്ക് പോകരുത് അങ്ങനെ പോയൽ പിന്നോക്ക സമുദായങ്ങളുടെ ശക്തമായ സമരം ഉണ്ടാകും എല്ലാതകരും

  • @FRANCISMANAKKIL
    @FRANCISMANAKKIL Месяц назад

    What if Waqf claims Sonia Gandhi, Rahul gandhi residence?

  • @devarajanarakkal
    @devarajanarakkal Месяц назад

    How about christian churches?

  • @pavithranpavithran1751
    @pavithranpavithran1751 Месяц назад

    Impossible. He can do everything in last tearm easily.

  • @RamachandranC-lq9rk
    @RamachandranC-lq9rk Месяц назад +1

    K.C. Venu, Gopalan, oru sapamanu Congressinu.