ബ്രിട്ടാസിനെ എടുത്തുടുത്ത് സുരേഷ് ഗോപി! | AYYA VANAKKAM | DHANUSH DEVAN BS

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സുരേഷ് ഗോപിയുമായി മുട്ടി..
    ബ്രിട്ടാസ് ഇരന്ന് മേടിച്ചു!
    ..
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #johnbrittas #rajyasabha #rajyasabhasession #sansadtvlive #rajyasabhaspeech #sureshgopi #loksabha #malayalamnews #malayalamnewslive #malayalamlatestnews #24news #reportertv #reporterlive #malayalamnewskerala #ayyavanakkam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 534

  • @bhargaviamma7273
    @bhargaviamma7273 Месяц назад +159

    പൃഷ്ടാസ് മാതാ അമൃതാനന്ദമയിയുടെ പുറകേ നടന്നു ക്ഷീണിതനായി 😅
    എന്നാൽ ഇനി ശ്രീമാൻ സുരേഷ് ഗോപിയോട് ശ്രമിക്കാം എന്നാവും.😮😮😅😅😅

    • @harikumarbnair3136
      @harikumarbnair3136 Месяц назад +1

      Annu videsha tour ellam nakkan poyathellam olichu poyi. Ingane chila avatharangalanu ee partyuude sshapam.

    • @Xavier-ts1ps
      @Xavier-ts1ps Месяц назад +3

      😅😅

    • @Pragna941
      @Pragna941 Месяц назад

      @@bhargaviamma7273 വളരെ ശരിയാണ്.

    • @sidhiquekaruppan1378
      @sidhiquekaruppan1378 29 дней назад

      Onnu.poda

  • @syamprasad711
    @syamprasad711 Месяц назад +114

    ധനുഷ് ജി. അവതരണം സൂപ്പർ -ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു:

  • @kunjumonkk1550
    @kunjumonkk1550 Месяц назад +41

    കലക്കണ ണ്ടു കേട്ടോ ഈ പൊട്ടാസിന്റെ കാര്യം ഒരു പാഴ് വാഴയാണ്

  • @MohananMohanan-jw9hi
    @MohananMohanan-jw9hi Месяц назад +95

    ഈ കമ്യുണിസ്റ്റ് പാർട്ടി നശിച്ചില്ല എങ്കിൽ ഈ കേരളത്തിലെല്ല മതസ്ഥർക്കും ഒരിക്കലും സമാദാനത്തോടെ കഴിയാൻ സമ്മതിക്കില്ല 😢😢

    • @radicle256_69
      @radicle256_69 Месяц назад

      മുതലെടുപ്പ് മാത്രം, പണ്ട് ജന്മി, അടിയാൽ പേരും പറഞ്ഞ് രാഷ്ട്രീയം ഉണ്ടാക്കി.. ഇന്ന് ഇവർ മുതലാളിമാർ, പാവപ്പെട്ടവനെ കണ്ടോടാ.... പകരം മതം പറഞ്ഞ് വളരുന്നു

  • @sreekumargopalapillai7616
    @sreekumargopalapillai7616 Месяц назад +69

    കയറ് പിരിയൻറെയും വാലകോവാലൻറെയും ബഡ്ജറ്റ് അല്ലേ കണ്ടിട്ടുള്ളത്. അതാണ് പൊട്ടാസിൻറെ കുഴപ്പം.

  • @ranipailo1574
    @ranipailo1574 Месяц назад +172

    സുരേഷ് ഗോപി പഠിച്ചത് കൊല്ലം ഇൻഫെന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഇൽ... മലയാളം ഒരു സബ്ജെക്ട് അവിടെയില്ല. എന്നിട്ടും അദ്ദേഹം ശരിയായ മലയാളം തട്ടും തടവും ഇല്ലാതെ പറയുന്നു... 🙏🏼🌹

    • @Antham_Kammi
      @Antham_Kammi Месяц назад

      കോപ്പ്. അയാളുടെ അപ്പനും അമ്മയും സായിപ്പിന് ഉണ്ടായത് അല്ലല്ലോ മലയാളം പഠിപ്പിക്കാതെ ഇരിക്കാൻ

    • @vigilega
      @vigilega Месяц назад

      റാണി, അദ്ദേഹത്തിന്റെ മാതാപിതാക്കൾ തനി മലയാളികളാണു .വീട്ടിൽ സംസാരിക്കുന്ന ശുദ്ധമായ മലയാള (സംസാര) ഭാഷയാണു സുരേഷഗോപി ഉപയോഗിക്കുന്നതു അഭിമാനം തോന്നുന്നു.ഇന്നു നമ്മൾ കണ്ടു വരുന്ന പ്രവണത ഇതാണു- മലയാളികളായ മാതാപിതാക്കളുടെ കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചു വരുന്നവർ മലയാള ഭാഷയേ വികലമായി ഉപയോഗിക്കുന്നു. ഉദാ:-വിശേഷം എന്ന വാക്കു TV യിലും മറ്റും കേൾക്കുന്നതു “വിശേശം” എന്നാണു “ഷ” എന്ന അക്ഷര മണ്മറഞ്ഞിട്ടു കാലം ഏറേ ആയി

    • @Vks.149
      @Vks.149 Месяц назад +17

      SG. ജനിച്ചതും വളർന്നതും ജീവിക്കുന്നതും കേരളത്തിലാണ്❤

    • @user-im4vy8ov5x
      @user-im4vy8ov5x Месяц назад +1

      എന്തര് കമന്റ ടേ...

    • @radicle256_69
      @radicle256_69 Месяц назад +2

      ​@@Vks.149ആദ്യം നീ മലയാളത്തിൽ എത്ര അക്ഷരം ഉണ്ടെന്ന് പറ...

  • @vigilega
    @vigilega Месяц назад +30

    Super Monu Super🎉❤

  • @Wrrt-tr7fz
    @Wrrt-tr7fz Месяц назад +8

    കേട്ടവർക്കറിയാം. സത്യം.. എന്തിന് തള്ളുന്ന

  • @soorajpb3581
    @soorajpb3581 Месяц назад +12

    ചേട്ടൻ പറഞ്ഞത് ശരിയാ, ബഡ്ജറ്റിൽ കേരളത്തിന്‌ ഒരുപാട് കിട്ടിയിട്ടുണ്ട് അല്ലേ. അടുത്ത ബുടെജറ്റ് ലും ഇതുപോലെ ഒരുപാട് ഉണ്ടായിരിക്കും...

    • @jitheshk2218
      @jitheshk2218 Месяц назад

      സീരിയസ് ആയിട്ട് കോമഡി പറയുമ്പോ ഇങ്ങനെ ഒക്കെ കമൻ്റ് ചെയ്യല്ലേ..

  • @Pragna941
    @Pragna941 Месяц назад +148

    🤧🤧🤧 ജോൺ ബ്രിട്ടാസ് ഇംഗ്ലീഷും ഹിന്ദിയും മൊത്തത്തിൽ ഒരു കോമഡി സ്കിറ്റ് ആണ്.

    • @robinsonkurian2720
      @robinsonkurian2720 Месяц назад +4

      അയാൾക്ക് സംസാരിക്കാനറിയാം ഗോപിക്ക് എഴുതാനേ അറിയൂ പറയാൻ അറിയില്ല.😂

    • @robinsonkurian2720
      @robinsonkurian2720 Месяц назад +6

      അയാൾടെ ഹിന്ദിയിലും ഇംഗ്ലീഷിലും ആ സദസ്സ് മൊത്തം വീഴുന്നത് വീഡിയോ കണ്ടാൽ മനസ്സിലാവും
      പൊട്ടക്കിണറ്റിൽ ഇവിടെ മാത്രം വീഡിയോ കാണുന്ന സങ്കിക്കുട്ടന്മാർ ചിലപ്പോൾ ഒറിജിനൽ വീഡിയോ കണ്ടു കാണില്ല
      സദസ്സ് മുഴുവൻ ബ്രിട്ടാസിനെ Yes വച്ചു
      ഗോപി എണീറ്റ് ലേലം സ്റ്റൈൽ ഇറെ ലവന്റ് എന്നങ്ങാണ്ട് പറയുമ്പോഴാണ് അയ്യോ ഇതാണല്ലോ ഞമ്മന്റെ പാർട്ടിക്കാരൻ എന്ന ഭാവം സദസ്സിന് വരുന്നത്❤❤

    • @Pragna941
      @Pragna941 Месяц назад

      @@robinsonkurian2720 ബോധിച്ചു പ്രഭോ

    • @athulkrishnan.k4084
      @athulkrishnan.k4084 Месяц назад

      ​rahul kandi alla thangan😂😂@@robinsonkurian2720

    • @edfredson
      @edfredson Месяц назад

      ​@@robinsonkurian2720മരപ്പട്ടിവിജുവിന്റെ മലം തിന്നു ശീലിച്ചവർക്ക്‌ അങ്ങനെയേ തോന്നൂ

  • @masas916
    @masas916 Месяц назад +56

    🤣🤣🤣 നമ്മൾ കണ്ടതൊന്നുമല്ല ശരി ഇയാള് പറയുന്നതാണ് ശരി. വെളുപ്പിക്കാൻ ദാസാപ്പനെയും കൂട്ടാമായിരുന്നു 🤣

  • @muraleedharanmm2966
    @muraleedharanmm2966 Месяц назад +17

    എല്ലാ സുഡാപിക്കളും, ബംഗാളികളും , അനധികൃതമായി കുടിയേറി 2047 ഉണ്ടക്കാം എന്ന ധാരണയിൽ ദാസൻ്റെ സഹായാത്തിൽ തഴച്ച് വരുകയായിരുന്നു ! ദൈവം' പ്രകൃതിയേ സംരക്ഷിക്കാൻ വേണ്ടി ഒന്ന് ചോറിഞ്ഞു!!

  • @ravinair1736
    @ravinair1736 Месяц назад +102

    ബ്രിട്ടാസ് വെറും Aas ആണ് എന്നു തെളിയിച്ചു തന്നെ യും അല്ല സുരേഷ്‌ഗോപിയുടെ ആസനം വടിക്കാൻ മാത്രം യോഗ്യൻ 😂

    • @robinsonkurian2720
      @robinsonkurian2720 Месяц назад +2

      തോനെ രോമം കാണുമായിരിക്കുമല്ലേ അങ്കേ
      അങ്ങേർക്ക്😂😂

    • @babup.k9000
      @babup.k9000 Месяц назад

      നീ പോയി നോക്കി ഊമ്പി കൊട്​@@robinsonkurian2720

    • @sasidharanpillai2382
      @sasidharanpillai2382 29 дней назад

      Avan Aarude Kunna Kandalum Eduthu Vaayilittukalyum

  • @vkarthikeyan5239
    @vkarthikeyan5239 Месяц назад +33

    I am not yielding! Brittas please understand you are not an elected MP ike Double A Rahim but SG is elected one. Just go back your old days Brittas. You were merely a Deshabhimani Delhi Correspondent and was staying in Abdullakutty's MP flat. Then after you became Kairali's MD and Reason Ghost Media Advisor. Ghost was satisfied then he nominated ti RS. Don't forget your old days.

    • @shanthavp5300
      @shanthavp5300 Месяц назад +5

      He forgot his past and know only how to critcise others.

  • @sajiaravindan5749
    @sajiaravindan5749 Месяц назад +25

    Presentation ഇഷ്ടപ്പെട്ടു 🤣🙏

  • @josecp1405
    @josecp1405 Месяц назад +14

    അയ്യപ്പ ബൈജു സ്റ്റേജ് ഷോയിൽ പറയുന്നത് പോലേ അളപിള പിളഅള കഴപിഴ പി ഴകഴ😊

  • @paanchajanyam7903
    @paanchajanyam7903 Месяц назад +18

    സൂപ്പർ ധനുഷ്

  • @sjt444
    @sjt444 Месяц назад +22

    ഇവൻ എന്തു തേങ്ങായ ഈ പറയുന്നേ😨😨😨

  • @vaxination1452
    @vaxination1452 Месяц назад +10

    പൊട്ടാസിനു ഹിന്ദി അറിയില്ലെങ്കിൽ പറയരുതായിരുന്നു. ഇടയ്ക്കു രണ്ടുമൂന്നു പ്രാവശ്യം 'മംഗായീ" എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. 'മെഹെഗായീ' എന്നതാണ് ശരി. 'മംഗായീ' എന്നാൽ ആവശ്യപ്പെട്ടു എന്നും 'മെഹെഗായീ' എന്നാൽ വിലക്കയറ്റം എന്നുമാണ്.

  • @jhonsnow7297
    @jhonsnow7297 Месяц назад +20

    ഞാൻ കമ്മി അല്ല.. സുരേഷ് ഏട്ടനെ സപ്പോർട്ട് ചെയ്യുന്ന ആളും ആണ്
    പക്ഷെ രാജാസഭയിൽ സുരേഷ് ഏട്ടന്റെ അണ്ണാക്കിൽ കിട്ടുന്നതാ ഞാൻ കണ്ടത്.... ഇത് ഒരുമാതിരി വെളുപ്പിക്കൽ ആയി പോയി ധനുഷേ.... എന്ന് സ്ഥിരം പ്രേക്ഷകൻ 😅

    • @balarama30s26
      @balarama30s26 Месяц назад +3

      സത്യം

    • @sharonkk6725
      @sharonkk6725 Месяц назад +4

      Eee Mandanu English ariyilla… ith nammalk ulla video alla sanghikalk ullathaaanu

    • @prashobthattanparambil6955
      @prashobthattanparambil6955 27 дней назад

      ഇവൻ ഈ കിടന്ന് കൊണ കോണ പറയുന്നതല്ലാതെ എന്തുകൊണ്ടാണ് ആ ഗോപി മറുപടി പറഞ്ഞു എന്ന് പറയുന്ന video കാണിക്കാത്തത്. ശരിയായ സങ്കിയാണെന്ന് കേൾക്കുന്നവർക്ക് മനസ്സിലാവും

  • @SijuKR-qq2bq
    @SijuKR-qq2bq Месяц назад +9

    സുരേഷ് ഗോപിയോട് വളരെ ഇഷ്ടമാണ് പക്ഷേ അടിമ ആകാൻ താൽപര്യമില്ല. ഈ വിഷയത്തിൻ്റെ മുഷുവൻ വീഡിയോയും കണ്ടാൽ (രാജ്യ സഭയിലെ ചർച്ച ) അദ്ദേഹം കേരളത്തിൻ്റെ വിഷയത്തിൽ ചമ്മിയത് , ആരുടെയും അടിമ ആകാത്തവർക്ക് മനസ്സിലാവും.

  • @nandhanannandhan8397
    @nandhanannandhan8397 Месяц назад +49

    JB junction alla ഇത്,മോനേ കേരളമല്ല.

  • @satheesanv6917
    @satheesanv6917 Месяц назад +8

    ❤,good

  • @aneeshani6463
    @aneeshani6463 Месяц назад +2

    ചേട്ടാ ചുമ്മാ തള്ളി മറക്കല്ലെ, ചിഞ്ഞു നാറുന്നത് അവിടെ ആരാ എന്ന് ഓക്കേ കണ്ടായിരുന്നു 😂😂😂

  • @muraleedharanmm2966
    @muraleedharanmm2966 Месяц назад +5

    ഫറോക്ക് പാലം പെയ്ൻ്റെ അടിച്ച് കോടികൾ അടിച്ചു മാറ്റി കാണു.😂😂

  • @jayanmankara8605
    @jayanmankara8605 Месяц назад +23

    പബ്ലിസിറ്റിടിക്കായി വല്ലതും വിളിച്ചുപറഞ്ഞു സ്വയം അപഹാസ്യനാവുന്ന സ്വാഭാവികത തുടരുന്നു.

  • @sree8984
    @sree8984 Месяц назад +2

    താങ്കൾക്ക് അപ്പോ ഒന്നും മനസിലായില്ല ന്നു മനസ്സിലായി.

  • @radhamanikn3993
    @radhamanikn3993 Месяц назад +20

    വയനാടൻ വാഴയല്ല. ധനുഷേ അഭിനയിക്കുന്നു:ഭാരത്തെ തകർക്കാൻ 'വിദേശിയോട് 'കൂട്ടുകൂടുന്നവർ പഠിച്ച തന്ത്രജ്ഞൻ

  • @jacobca8727
    @jacobca8727 Месяц назад +18

    സുരേഷ് ബ ബ ബ അടിക്കുന്നത് എല്ലാവരും ലൈവ് ആയി കണ്ടതാണ് വേട്ട വളിയ സ്വയം അപഹാസ്യനാകേണ്ട

    • @cagappan
      @cagappan Месяц назад +3

      ബ്ബ്രിട്ടോളിയെ സ്ത്രീ പാർലമെന്ററിയൻസ് വറുത്ത് എടുത്തത് കണ്ടിട്ടുള്ളത് കൊണ്ട് കുഴപ്പമില്ല...പിന്നെ ചാനൽ ചർച്ചകളിൽ രാഹുൽ, സന്ദീപ്, പണിക്കർ എന്നിവരും അടിച്ച് അവനെ പഞ്ഞിക്കിടുന്നതും കണ്ടിട്ടുണ്ട്...അന്നേരം അവൻ ബ്ര, ബ്ര ബ്ര എന്നാണോ കരഞ്ഞത്..

  • @arkayg-s1393
    @arkayg-s1393 Месяц назад +3

    കോവിയെ കണ്ട് ചിരിച്ചു ചത്ത് 😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Месяц назад +1

      പിണറായിയെ കണ്ടു ഞാനും ചിരിച്ചു ചത്തു 😂

    • @arkayg-s1393
      @arkayg-s1393 Месяц назад +1

      @@user-kp9rq8xu7k ഞാനാണെങ്കിൽ മോഡിയെയും പിണറായിയേയും രാഹുലിനെയും ഒക്കെ കണ്ട് ചിരിച്ചു ചത്തു 😂

  • @babumon4014
    @babumon4014 Месяц назад +6

    ആര് ആരെയാണ് അലക്കിയതെന്ന് രാജ്യസഭ ടിവി കണ്ടവർക്കറിയാം. ഗോപി നിക്കറിൽ മുള്ളി

  • @KavithaSivakumar-vy3yh
    @KavithaSivakumar-vy3yh Месяц назад +1

    എന്ത് പറഞ്ഞു സുരേഷ്‌ഗോപി കഷ്ടം

  • @sureshthandayan3783
    @sureshthandayan3783 Месяц назад +1

    കഷ്ടം! സ്വയം കോമാളി ആകുന്നു!!!

  • @user-ve6kb6lb7r
    @user-ve6kb6lb7r Месяц назад +6

    ആരാണ് വാങ്ങിയത് എന്ന് എല്ലാവരും കണ്ടതാണ്👌 തൻ്റെ വിശദീകരണം വേണ്ട

  • @pkp5290
    @pkp5290 29 дней назад +1

    സുരേഷ് ഗോപിയുടെ മറുപടി പ്രസംഗം ഏറെ ഹൃദ്യമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു എംപി എന്നനിലയിൽ മന്ത്രി എന്ന നിലയിൽ സുരേഷ്ഗോപി രാജ്യസഭയിൽ തൻ്റെ വ്യക്തിത്വം തെളിയിച്ചു.
    ബ്രിട്ടാസ് എന്തിനാണ് ഇത്രയും അമിതാഭിനയം കാണിക്കുന്നത്. അരോചകം തന്നെ.
    ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അതിൻ്റേതായ ഒരു ശൈലി ഉണ്ട്. സുരേഷ് ഗോപി എത്ര മനോഹരമായാണ് ഇംഗ്ലീഷിൽ പ്രസംഗിക്കുന്നത്. സഭയ്ക്ക് യോജിച്ച രീതിയിൽ. കണ്ട് പഠിക്ക്.

  • @ckv3006
    @ckv3006 Месяц назад +1

    എന്താഡേയ് ബഡ്ജറ്റിൽ കേരളത്തിനുള്ളത്?

  • @albyaugustine3801
    @albyaugustine3801 Месяц назад +1

    അണ്ണന് ഇംഗ്ലീഷ് വലിയ പിടിയില്ലെന്നു തോന്നുന്നു 😀😀😀

  • @user-ex9jh6ud9s
    @user-ex9jh6ud9s Месяц назад +8

    👏👏👏👏🎉🎉🎉🎉👍👍👍👍👌👌👌

  • @i.pyoutubechannel9127
    @i.pyoutubechannel9127 Месяц назад +4

    സൂപ്പർ ❤❤❤❤

  • @abdulrehiman341
    @abdulrehiman341 Месяц назад +2

    എന്തൊരു തള്ളൽ

    • @vidhiyakv6128
      @vidhiyakv6128 Месяц назад

      Njammak u kithabil pala tharathilulla thalllal und

  • @vijayankunjuraman3531
    @vijayankunjuraman3531 Месяц назад +1

    Your presentation is super, വണക്കം അയ്യാ ❤

  • @sajujoseph6190
    @sajujoseph6190 Месяц назад +28

    പക്ഷേ ഇവിടെ ബ്രിട്ടാസിന്റ പ്രസന്റേഷൻ നന്നായിരുന്നു, സുരേഷ് ഗോപി കാര്യമായി പ്രതികരിച്ചില്ല

  • @jijimolrijin6860
    @jijimolrijin6860 Месяц назад +1

    പൊന്നു മച്ചാനെ സുരേഷ് ഗോപി യുടെ മറുപടി യെ പറ്റി ആണോ താങ്കൾ പറയുന്നേ

  • @user-ve6kb6lb7r
    @user-ve6kb6lb7r Месяц назад +1

    സുരേഷ് ഗോപിക്ക് സംസാക്കാൻ ഒരു ഡയരക്ടർ കൂടെ വേണം😃

  • @user-bj6wq2ch7x
    @user-bj6wq2ch7x Месяц назад +2

    ഷിറ്റ് ഗോപി പ്ലിംഗ് ആയി 🤣🤣🤣

  • @DevanKaruvath
    @DevanKaruvath Месяц назад +1

    ആരാണ് കുനിഞ്ഞിരുന്നത് കണ്ടു. സീതാരാമൻ എനെടുത്ത് പുറത്തിട്ടു. ഞാൻ എന്താ ചെയ്ക.. പാവം ഗോപി.

  • @user-wg3yl6ri8b
    @user-wg3yl6ri8b Месяц назад +1

    ബ്രിട്ടാസു പറയുന്ന പോലെ ഇംഗ്ലീഷ് സംസാരിക്കാൻ സുരേഷിന് ആമൂലാ നമ്മൾ കണ്ടതല്ലെ

  • @malloris215
    @malloris215 Месяц назад +1

    All Malapuram Gulf rich people are buying most of the panoramic beautiful land in Wynad and constructing resort like summer residence. Plus lot of RESORTs in the Wynad by the greedies

  • @sathisrikumar359
    @sathisrikumar359 Месяц назад +2

    Well done Dhanush❤

  • @omananair64
    @omananair64 29 дней назад

    Suuuuuper അവതരണം😂😂😂😂

  • @muralidharanpg7660
    @muralidharanpg7660 Месяц назад +12

    ആരെ അലക്കി? പ്രസംഗം മുഴുവനും കേൾക്ക്. സുരേഷ് ഗോപിയുടെ ഇംഗ്ലീഷും വലിയ മെച്ചുമൊന്നും അല്ല.

  • @rakeshcr7704
    @rakeshcr7704 Месяц назад +4

    Sg❤️❤️❤️❤️❤️

  • @madx123
    @madx123 Месяц назад

    Aniyaaa....super❤

  • @akjoshi5218
    @akjoshi5218 Месяц назад +1

    കിടന്നു ചിലക്കാതെ ആ മുല്ല പെരിയാർ 🙏എന്തേലും സമാധാനം ഉണ്ടാക്കി വാ... ഇജ്ജ് ഏതാ 😡😡😡😡

  • @prajup1736
    @prajup1736 Месяц назад +9

    ഇങ്ങനെ ഒന്നും വളച്ചൊടിക്കല്ലേ anna... ഗോപി ആണ് 3 g ആയതു എന്ന് എല്ലാർക്കും അറിയാം

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Месяц назад

      വിശ്വസിച്ചേ വിശ്വസിച്ചേ 😁😁😁

    • @prajup1736
      @prajup1736 Месяц назад

      @@sheethalagopalakrishnan3735 ആ video ഉണ്ട്.. കാണു

  • @VishnuredIndian
    @VishnuredIndian Месяц назад

    1:27 അത് മറക്കാത്ത മണ്ടന്മാരെ ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഇവിടെ പിടിച്ചിരിക്കുന്നത് 😂😂😂😂🤣

  • @MilanThomas-gl6ib
    @MilanThomas-gl6ib Месяц назад +1

    Ònnu pode...we all saw that debate happen3d in the parliament. Britas presented it well.

  • @sanithedamuttam3180
    @sanithedamuttam3180 Месяц назад +2

    അദ്ദേഹം ആളാകാൻ നോക്കിയതാ SG യുടെമുൻപിൽ നാണംകെട്ടു

  • @user-dy1iy5kp9x
    @user-dy1iy5kp9x Месяц назад

    നിങ്ങളുടെ ഏകപക്ഷ ചാനലിൽ മാത്രമേ ഈ
    വാർത്ത കണ്ടുള്ള ഞങ്ങൾ മറ്റു ചാനലുകളും കാണുന്ന വരാണ്😂😂😂😂

  • @joyv.v.5151
    @joyv.v.5151 Месяц назад +1

    ഞാനറിഞ്ഞത് സുരേഷ്ഗോപിക്ക് കൊട്ട് കിട്ടിയെന്നാണ്.

  • @rajeendrannair-cw5eb
    @rajeendrannair-cw5eb Месяц назад +1

    കയ്യും കാലുമിട്ട് ഇളക്കിയാടി ഓൻ പരന്ത്രീ സി ലെന്തോ ചിലക്കുന്നത് കണ്ടു " ജോൺ പൊട്ടാസ് !!!

  • @pradeepk9572
    @pradeepk9572 29 дней назад

    പൊളിച്ചു 👍👍👍

  • @madhusudhanan5287
    @madhusudhanan5287 Месяц назад +1

    അതുപോലെ പാദസേവ ചെയ്തു കിട്ടിയ എം പി സ്ഥാനം അല്ലയോ അപ്പോൾ ഇതു പ്രേതിക്ഷിച്ചാൽ മതി

  • @ShimjiRagav
    @ShimjiRagav Месяц назад +4

    😍

  • @rajankuttan85
    @rajankuttan85 Месяц назад +3

    🙏👍

  • @BabyMD-i7r
    @BabyMD-i7r 29 дней назад

    Very good 👍👍👍

  • @vijayantv1890
    @vijayantv1890 29 дней назад

    സുഹൃത്തേ.....
    ജോൺ ബ്രിട്ടാസ് പറഞ്ഞത് സാധരമാക്കാരന് വേണ്ടി, തമ്പുരാൻ എതിർത്തതും സാധാരണക്കാരന്റെ അവകാശമാണ്.

  • @joanna9468
    @joanna9468 Месяц назад +9

    സുരേഷ്ഗോപിയോട് വിരോധം ഒന്നും തന്നെയില്ല...അവിടെ നടന്ന കാര്യങ്ങൾ മൊത്തം കണ്ടിട്ട് സുരേഷ്ഗോപി ബ്രിട്ടാസിനെ പഞ്ഞിക്കിട്ടതായി കണ്ടില്ല.

  • @ksudhakarakurup4148
    @ksudhakarakurup4148 Месяц назад +8

    പക്ഷെ ഒറിജിനൽ വീഡിയോ കണ്ടവർക്ക് താൻ പറയുന്നപോലെ അല്ല കാര്യങ്ങൾ മനസിലായത്. സുരേഷ്ഗോപിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
    എന്ന് ഒരു സുരേഷ്‌ഗോപി ആരാധകൻ 🙏

    • @robinsonkurian2720
      @robinsonkurian2720 Месяц назад +3

      സത്യം വിളിച്ചു പറയല്ലേ മുത്തേ സങ്കിച്ചാനലിൽ അതിന്റെ മാന്യത കാണിക്കൂ ..
      സത്യം അതായതു കൊണ്ടല്ലേ ഒറിജിനൽ വീഡിയോ ഇവിടെ കാണിക്കാഞ്ഞത്
      നിങ്ങളെ ഞാൻ ബ്ലോക്ക് ചെയ്യും കേട്ടോ - ഈ U-tube ചാനൽ ഓണർ😂😂

    • @sugunand2663
      @sugunand2663 Месяц назад

      Correct

  • @sreeranjm7221
    @sreeranjm7221 Месяц назад +4

    ബ്രിട്ടു വിചാരിച്ചു കാണും JB. ജങ്ങ്ഷനിൽ വരുന്ന അവന്റെ അടിമകളെ പോലെ ആയിരിക്കും എന്നാവും. ബു ജി. കളിച്ചു നോക്കിയതാ. ഒത്തില്ല.

    • @gdp8489
      @gdp8489 Месяц назад

      😂😂😂😂

    • @sanjaipm
      @sanjaipm Месяц назад +3

      ഗോപി പറഞ്ഞതങ്ങോട്ട് ഏശിയില്ല. ബ്ബബ്ബ വച്ചു. അങ്ങേര് വിചാരിച്ച പോലെ ഡയലോഗ് വരാൻ രഞ്ജിപ്പണിക്കർ ചെന്ന് എഴുതി കൊടുക്കേണ്ടി വരും. അല്ലെങ്കിൽ ഇതുപോലെയിരുന്ന് അപ്പിയിടും. 😅😅😅 ഒറിജിനൽ കേട്ട്നോക്ക് 😂😂😂😂😂

  • @harikumarbnair3136
    @harikumarbnair3136 Месяц назад +4

    John Britasnte kathakaliykum ottanthullalinum nalla marinnu koduthu S. G.

  • @lailammap.r1564
    @lailammap.r1564 Месяц назад

    Super ❤❤❤❤❤❤❤❤

  • @reshmireeji21
    @reshmireeji21 Месяц назад +5

    Wayanad mp anthu cheythu...athinum utharam syreshgopi parayanam annu keralathilee maaprakal...

  • @killerkarnan7326
    @killerkarnan7326 28 дней назад

    ബീഹാറും ആന്ധ്രയും അല്ല ആന്ധ്രയും തെലുങ്കാനയുമാണ് പിരിഞ്ഞത്

  • @arkayg-s1393
    @arkayg-s1393 Месяц назад +2

    അടുത്ത ബജറ്റ് അടുത്ത വർഷം ഇല്ലേ. അണ്ണൻ്റെ മാസ്സ് ഡയലോഗ് കയ്യടിക്കേട 😂

  • @rakeshcr7704
    @rakeshcr7704 Месяц назад +4

    Sg😍😍😍😍😍

  • @nursingedutech5759
    @nursingedutech5759 Месяц назад +1

    Ur telling the lie...check the video ....if you have agenda ... parliament video can't edit

  • @vijayanp.t8878
    @vijayanp.t8878 Месяц назад +5

    തേഞ്ഞത് സുരേഷ് ഗോപി ആണ്. ബ്രിട്ടസിന്റെ ചടൂലമായ വാക്കുകൾക്ക് മുൻപിൽ ഗോപി യാണ് തേ ഞ്ഞത്.

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 28 дней назад

    തമ്മിലടിക്കാതെ കേരളത്തിന് വല്ല ഗുണവും കിട്ടുന്ന കാര്യങ്ങൾ ചെയ്താൽ ഇവർക്കെല്ലാം രാഷ്ട്രീയ ഭാവിയുണ്ട് അതല്ലങ്കിൽ സ്വാഹ -

  • @user-bo8ox6sg9o
    @user-bo8ox6sg9o Месяц назад

    ആ ഇനി പ്രശ്നമില്ല..... ഇവിടുന്നു സത്യാവസ്ഥ അറിയാൻ കാത്തിരിക്കുവായിരുന്നു... കിട്ടുന്ന പൈസയ്ക് ചിലക്കാതെ പറ്റില്ലല്ലോ... നടക്കട്ടെ നടക്കട്ടെ.... വനം മന്ത്രി പറഞ്ഞത് സത്യം മാത്രമാണ്.... സുരേഷ് കോപി..... പിന്നൊന്നും പറയേം വേണ്ട.... ഇപ്പോൾ എല്ലാം മനസിലായി...... ഓം ശാന്തി ഓം..

  • @adhunadhoosvibe8725
    @adhunadhoosvibe8725 29 дней назад

    ബ്രിട്ടാസ് എന്താ പറഞ്ഞത് ഗോപി എന്താ പറഞ്ഞത് എന്ന് ശരിക്ക് അറിയാത്ത കൊറെ എണ്ണം😂

  • @lathaprasanan44
    @lathaprasanan44 Месяц назад

    കൊള്ളാം:., പറയുമ്പോൾ കൈയ്യടിക്കും,, പറയുമ്പോൾ കരയും '',, പറയുമ്പോൾ എഴുന്നേറ്റു പോകും😅

  • @karthyayani1
    @karthyayani1 Месяц назад

    അടിപൊളി presentation 👏👏👏keep it going.🙌🙌🙌🙌

  • @binu9101
    @binu9101 Месяц назад +1

    Janam TV പോലും ഇത്രയും നാണംകെട്ട് ന്യായീകരിക്കില്ല...
    ഇത് കേരള ബിജെപിയുടെ ചാനൽ ആണോ
    സുരേഷ് ഗോപി ബ്രിട്ടാസിനെ പൊളിച്ചടുക്കി പോലും...
    അപ്പോ നമ്മളൊക്കെ ലൈവിൽ കണ്ടത് വല്ല edited video ആണോ

  • @sureshnair3549
    @sureshnair3549 28 дней назад

    സുരേഷ് gopi കാര്യമായി ഒന്നും പറഞ്ഞതായി കണ്ടില്ലെടെ..

  • @ankthrissur9583
    @ankthrissur9583 27 дней назад

    Avadharanam kalakki kidukachi bro

  • @ckv3006
    @ckv3006 Месяц назад

    അയ്യാ വണക്കം പിന്നിലെ തൻ്റെ ചിത്രത്തിലുള്ളത്... തൻ്റെ പ്ലാൻ ആണ്... ഇതാണോഡേ അതിനുള്ള വഴി....?

  • @harikrishnanm6713
    @harikrishnanm6713 Месяц назад +3

    കേരള. മുഖ്യമന്ത്രി പിണറായി യും ബാല ഗോപാലനും കൂടെ കേരളത്തിന്‌ 4000 കോടി ബഡ്ജറ്റ് പ്രഖ്യാപിച്ചോ? നമ്മൾ ആരും കേട്ടില്ല. 🤔🤔 മുഖ്യമന്ത്രി 4000 കോടി വയനാട് നു രാഹുൽ ഗാന്ധി വഴി കൊടുക്കും എന്നാണ് കമ്മികൾ പറഞ്ഞു നടക്കുന്നത്. ജയ് പിണറായി 😂

  • @BalakrishnanBalu-q2f
    @BalakrishnanBalu-q2f Месяц назад +1

    നല്ല മോണോ ആക്ട്

  • @user-fg8cd2sw6g
    @user-fg8cd2sw6g Месяц назад +1

    അയ്യാ... പൊട്ടാസ് ഇതുപോലെ കേരളത്തിലാണ് ചെലക്കേണ്ടത്. പാർലമെന്റിൽ ചെലക്കാൻ ആണുങ്ങൾ ഉണ്ട് വെറുതെ ഷോകാണിക്കുക അതാണ് സത്യം

  • @user-tz4gz3ft4k
    @user-tz4gz3ft4k Месяц назад

    Adipoli sir

  • @rakeshcr7704
    @rakeshcr7704 Месяц назад +3

    Sg💜💜💜💜💜

  • @shintoseban6458
    @shintoseban6458 Месяц назад +10

    ഞാനാ വീഡിയോ മുഴുവൻ കണ്ടതാണ് അതിൽ സുരേഷ് ഗോപി തോറ്റതായും ജോൺ ബ്രിട്ട തോറ്റതായും ഒന്നും ഞാൻ കണ്ടില്ല.. അത് മാത്രമല്ല അയാളുടെ പ്രസന്റേഷൻ വളരെ നന്നായിരുന്നു അതിന് ആൻസർ ആയി സുരേഷ് ഗോപി അധികം വാക്കുകൾ മിണ്ടിയുമില്ല

  • @nidhisht.s9337
    @nidhisht.s9337 Месяц назад

    Presentation Superb ❤

  • @johge02
    @johge02 Месяц назад

    Excellent.

  • @kumarbiju2044
    @kumarbiju2044 29 дней назад

    വളരെ Currect

  • @lekhavijayan749
    @lekhavijayan749 Месяц назад +1

    👍👏👏👏👏👏🙏

  • @JoyVp-rx6cw
    @JoyVp-rx6cw Месяц назад

    ഞങ്ങൾ
    ചെവികേൾക്കാത്തവരും
    കണ്ണുകാണാത്തവരും
    അല്ല
    സാറെ

  • @user-km7up6jn5g
    @user-km7up6jn5g Месяц назад +2

    Govt collected lot of money through mining

  • @mohanann9784
    @mohanann9784 29 дней назад

    ബീഹാറിനും ആന്ധ്രാക്കും കൊടുക്കണം