❤❤...മയിൽപ്പീലി ക് ശേഷം കേൾക്കുന്ന കണ്ണൻ്റെ അനഘവും അമൂല്യവും ആയ ദാസേട്ടൻ ഗാനങ്ങൾ...ശരിയ്ക്കും തിരു സന്നിധിയിൽ എത്തിയ ഒരു പ്രതീതിയാണ് ഭഗവാനെ...എന്നും എന്നും കേൾക്കാൻ കോതിയ്കുന്ന ഈ അമൂല്യ നിധി മലയാളികൾക്ക് ഭക്തിയുടെ നിറ സാന്നിധ്യം തന്നെയാണ്....അനർഗ്ഗ നിർഗ്ഗളം ആയ കണ്ടത്തിൽ നിന്നും ഒരു നദിപോലെ ഒഴുകുന്നത് എത്ര ഭക്തിസാന്ദ്രമായി നമ്മെ ആയ അ തിരുരൂപം കാണിച്ചു തരുന്നു...ഒരുപാട് നന്ദി...ഭഗവാനെ എൻ്റെ യും എൻ്റെ ചേട്ടൻ്റെ കുടുംബങ്ങളെ കാത്തു രക്ഷിച്ചു ഞങ്ങളുടെ ആഴലുകൾ തീർത്തു തരണേ ഭഗവാനെ കൈ തൊഴുന്നെൻ...🙏🙏🕉️🕉️💕💕🥰🥰👣...
ദാസേട്ടന്റെ മനോഹര ആലാപനത്തിൽ ഗുരുവായൂരപ്പന്റെ ഭക്തി ഗാനങ്ങൾ രാവിലെ കേട്ടപ്പോൾ ഗുരുവായൂരമ്പല നടയിൽ ചെന്ന അനുഭൂതി ഗുരുവായൂരപ്പാ എന്റെ എല്ലാ ദുരിധങ്ങളും നീക്കി അനുഗ്രഹിക്കണേ
കണ്ണനെ കാണാൻ ഒരു മാസം മുന്നേ നാട്ടിൽ വന്നപ്പോൾ ഗുരുവായൂരിൽ പോയിരുന്നു, ഇപ്പോൾ ഇത് കേട്ടപ്പോൾ അവിടെ നിൽക്കുന്ന അനുഭൂതി, എന്റെ കണ്ണാ.... കൂടെ ഉണ്ടാകേണമേ..... 🙏🙏🙏
ദാസേട്ടന്റെ മനോഹര ആലാപനത്തിൽ ഗുരുവായൂരപ്പന്റെ ഭക്തി ഗാനങ്ങൾ രാവിലെ കേട്ടപ്പോൾ ഗുരുവായൂരമ്പല നടയിൽ ചെന്ന അനുഭൂതി ഗുരുവായൂരപ്പാ എന്റെ എല്ലാ ദുരിധങ്ങളും നീക്കി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
❤❤...മയിൽപ്പീലി ക് ശേഷം കേൾക്കുന്ന കണ്ണൻ്റെ അനഘവും അമൂല്യവും ആയ ദാസേട്ടൻ ഗാനങ്ങൾ...ശരിയ്ക്കും തിരു സന്നിധിയിൽ എത്തിയ ഒരു പ്രതീതിയാണ് ഭഗവാനെ...എന്നും എന്നും കേൾക്കാൻ കോതിയ്കുന്ന ഈ അമൂല്യ നിധി മലയാളികൾക്ക് ഭക്തിയുടെ നിറ സാന്നിധ്യം തന്നെയാണ്....അനർഗ്ഗ നിർഗ്ഗളം ആയ കണ്ടത്തിൽ നിന്നും ഒരു നദിപോലെ ഒഴുകുന്നത് എത്ര ഭക്തിസാന്ദ്രമായി നമ്മെ ആയ അ തിരുരൂപം കാണിച്ചു തരുന്നു...ഒരുപാട് നന്ദി...ഭഗവാനെ എൻ്റെ യും എൻ്റെ ചേട്ടൻ്റെ കുടുംബങ്ങളെ കാത്തു രക്ഷിച്ചു ഞങ്ങളുടെ ആഴലുകൾ തീർത്തു തരണേ ഭഗവാനെ കൈ തൊഴുന്നെൻ...🙏🙏🕉️🕉️💕💕🥰🥰👣...
Hare Krishna Guruvayur appa saranam ❤❤❤❤❤❤❤
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ...... ❣️ഈ ഗാനങ്ങളെല്ലാം മനസ്സിൽ നിന്നും മായുകയില്ല... ❤😍😘... ദാസേട്ടന്റെ തേനൂറും ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേട്ടാൽ പിന്നെ കാണുന്നതും കേൾക്കുന്നതും ഭഗവാനെ..... ❤😘😘..... ഹരേ കൃഷ്ണ..... 😘
❤❤ സർവ്വം ഭക്തിമയം....❤❤
😊😊
All are Heart-touching devotional songs.❤❤❤❤❤❤
എൻ്റെ കണ്ണാ ഗുരുവായൂരപ്പാ കൃഷ്ണ ഭഗവാനെ കാത്തോളണേ കണ്ണാ ഗുരുവായൂരപ്പാ കൂടെ ഉണ്ടാകണം ഭഗവാനെ കാത്തോളണേ അമ്മേ ❤❤❤🎉🎉❤❤
ദാസേട്ടന്റെ മനോഹര ആലാപനത്തിൽ ഗുരുവായൂരപ്പന്റെ ഭക്തി ഗാനങ്ങൾ രാവിലെ കേട്ടപ്പോൾ ഗുരുവായൂരമ്പല നടയിൽ ചെന്ന അനുഭൂതി
ഗുരുവായൂരപ്പാ എന്റെ എല്ലാ ദുരിധങ്ങളും നീക്കി അനുഗ്രഹിക്കണേ
Superb album..
This album relesed 2004..
Jayan master & Dasettan..
Song number 10👌🏻👌🏻👌🏻
കണ്ണനെ കാണാൻ ഒരു മാസം മുന്നേ നാട്ടിൽ വന്നപ്പോൾ ഗുരുവായൂരിൽ പോയിരുന്നു, ഇപ്പോൾ ഇത് കേട്ടപ്പോൾ അവിടെ നിൽക്കുന്ന അനുഭൂതി, എന്റെ കണ്ണാ.... കൂടെ ഉണ്ടാകേണമേ..... 🙏🙏🙏
Yesudaas sir angu guruvayurappane neril dersichillannu mathreyullu ennaal sakala deivangalum angaye anugrahichittundu prathyekichu guruvayurappan angayodoppamundu
ദാസേട്ടൻ്റെ വളരേ ഇഷ്ടപ്പെട്ട ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ ❤ ഇപ്പോഴും കാസറ്റ് ഇട്ട് കേൾക്കാറുണ്ട് ❤
Hare Krishna❤❤❤
ജയ് ബെൽദേവ് കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏
I really appreciate 🙏 and enjoy shree Ramssha Nair for his relics 🎉I
Evergreen voice❤ thank you tharangini..❤
കൃഷ്ണാ ഗുരുവായൂരപ്പാ കാരുണ്യസിന്ധോ തൃപ്പാദഭജന൦ തുടരാൻ അനുഗ്രഹിയ്ക്കണേ ഹരേ കാത്തോളണേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤❤
ഹരേ കൃഷ്ണ കൃഷ്ണ മുകുന്ദ പാഹിമാം
Ea ch one is competitively super b😊
മയിൽപ്പീലിക്ക് ശേഷം വന്ന കാസറ്റ്..m🎼🎼🎼🎼🎼
അജിത ഹരേ ജയ..👍🎵🎵
It is same combo of album Mayilpeeli
ദാസേട്ടന്റെ മനോഹര ആലാപനത്തിൽ ഗുരുവായൂരപ്പന്റെ ഭക്തി ഗാനങ്ങൾ രാവിലെ കേട്ടപ്പോൾ ഗുരുവായൂരമ്പല നടയിൽ ചെന്ന അനുഭൂതി
ഗുരുവായൂരപ്പാ എന്റെ എല്ലാ ദുരിധങ്ങളും നീക്കി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
Thank you thargini
Namaste 🙏Ramesh an .
Nair.your lyrics are soooooper🎉 Ananthakoti Namaste Ramesh 🙏
Hare krishna🎉🎉adimanoharam songs super voice🎉🎉thankyou tharangini 🙏🙏 pranamam 🙏🙏🙏
Lordkrishanaguruvyoorpansong.singer❤❤❤sir😢😢😢
😊
😊😊
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Hare Hare, Dassettan's Devotional Sound ❤❤ You Are Great Dassetta🎉🎉🎉
Evergreen songs from tharangini.......
നല്ല പാട്ടുകൾ 🙏🌹🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം .......🌹🌹🌹
Neelakarmugil varnaaaaaaaaa kathukollanameaaaaaaaaa 🙏🙏🙏
Das sir great 🙏🏻
ഹരേകൃഷ്ണ, ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️
🙏🕉️🙏ഓം നമോ നാരായണായ 🙏🕉️🙏🚩🚩🚩🙏🕉️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🕉️🙏🚩🚩🚩
Arjunakarangalal pattThankathill
Mandra Thamburan, Muthappa parishith prabo Raja jaigurudev ❤
Super das etta❤
Hare krishna
Singer.k.j.yesudas❤❤❤❤❤.formkerala
SUPER
❤❤Kathilude thalachorilekkalla pokunnatbu
,aathmavilekkanu❤guruvayurappa❤❤
Viswathinn Nirmalyamai
Sadana thanthillill othukkiyo pranava
Pranava thonnilla Bayam Byamkaram Jaigurudev
ഹൃദ്യം, ഭക്തിസാന്ദ്രം. 🙏🏻🙏🏻
Hare Krishna 🙏
Super song
ഓം: നമോ വാസുദേവായ🙏
ദാസേട്ട നമിക്കുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤❤❤❤🎉🎉
എന്റെ ഉണ്ണികണ്ണനെ കുറിച്ചുള്ള ഈ പാട്ടുകൾ കേട്ടാലും കേട്ടാലും മതി വരുന്നില്ലല്ലോ എന്റെ കൃഷ്ണാ 🙏🙏🙏🙏
Thanks madam
Thanks my Universe
Thanks my Lord Shiva Bhagavan
കണ്ണ൯...മുന്നിൽ
ഓടക്കുഴലൂതി...നിൽക്കു൦
ദാസേട്ടനൊപ്പ൦...
Krishna'Guruvayurappa'
ഓരോ ഹൃദയത്തൊട്ടിലും നീയാടുന്നു കൃഷ്ണ
Vishalakshiammathannilna
Nataraja Abhayam Thandavam
Jaigurudev 🙄 🙏 🖕 ☝️ 💟
Dasettan songs Evergreen, no doubt. ❤❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Nice songs
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏
Singer.k.j.yesudassongmalayalam❤❤❤lordkrishanagod.kerala❤❤❤😢😢😢
Great 🙏❣️🌹
Ennum Kelkan istapedunna Pattukal , innum Cd ittu Kelkunnu ❤❤❤❤❤
Love from karnataka❤❤
Krishna..guruvaurappa..katurashikane
ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿
Nice
4:24 4:28 എന്താ ഒരു സുഖം എൻ്റെ ദാസേട്ടാ.❤❤❤❤❤❤
No words to express
ഹരേ കൃഷ്ണാ ❤❤
Namaste 🙏
Kittiyatho pidivalli vishnuvin Chakra
Sapthachakrathil thiringuvo
Kalayavana Krishna Odakuzal Natham Jeevanakala Knowledge Mastercard Sudarsanakriya Protect you jaigurudevo 😢😊🙏😔
Kannimulla Ganeshaya Divya Ganitha bell 🔔 ♥️ 🎉DDeDevom
ദാസേട്ടനിലൂടെ കണ്ണന്റെ ശബ്ദം മുഴങ്ങട്ടെ
Soulful
🥰🥰🥰🙏🙏🙏🌿🌿🌿 Vrindhaavanamariyaruthea Raadhea Panjavarnnakkili Paranja Parama Rahassyamm🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 Sarvam Sreekrishnaarppana Masthu 🥰🥰🥰 Sree Raadhe Raadhe Shyaam🙏🌿🥰🙏🌿🥰🙏🌿🥰
❤❤❤❤❤....!
🌹🙏💖
Dasettanu aussm arogyavum bhagavan kodukkatte.
🙏🙏
🕉️🙏🕉️
നന്നായി
Tottal bhakthimayam ❤❤❤
ഗുരുവായൂരപ്പാ...
എന്നെയും എന്റെ കുടുംബത്തെയും
കാത്തോളണേ 🙏
🙏❤️❤️❤️❤️🙏🙏🙏🙏
Sir please update yesudas sir kannada version songs karnataka is waiting for his new albums from so.many years new album is not came in kannada
🙏🙏🙏🙏🙏
Matha,pitha,GuruD , DDeDevom Jana Sasanarathaha Karmmayoga
🙏❤
Ente dasettan
🙏🙏🙏🙏🙏🙏🙏🙏🙏
💚💚🙏
❤❤❤❤❤
🙏🙏🙏എത്ര മനോഹര ഗാനങ്ങൾ 🙏ഇനിയുണ്ടാകുമോ ഇത് പോലെയുള്ള ഭക്തി ഗാനങ്ങൾ?
Vella muthill kortha kavyathill thrashing kamalasurayana
Ashtadikkukal thedierangiya Ammamailmayaleeal
Jaigurudev 🙄 🙏 🖕 ☝️ 💟
Tharangini too deserve a🎉HI to bring t
😢🙏🏼
ADIYAN SATHIRTHYA SACRIFICE JAIGURUDEV 🎉
Krishnanunni Kanna dakhinamoorthy family's health care 🙏👏👌👭🧚♀️
ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം പോകും ഞാൻ
krishna
പുതിയത് ഒന്നും ദാസേട്ടൻ പാടുന്നില്ലേ? ഇനി പാടില്ലേ?
ShivaSankara Ganga padmasadana
Jaigurudev 🙄 🙏 🖕 ☝️
Om
Namo
Narayanaya
Hare krushna
Bhaktharilinnum
Tharangamaikondirikkunna
Nadabrahmame!! Namaskaram .
aisha sbn anchal
19/10/2024,8:55am
Parmeswara shilakkumunnill
Jaigurudev 🙄 🙏
Dassettan returned to his 28.
😂😢😊
ശ്രീ വൈകുണ്ഠമാം ഗുരുവായൂരിൽ ഗുരുപവനേശനെ തേടിയെത്തി ഈ ഭക്തി ഗാനം ഏത് ആൽബം ആണെന്ന് അറിയാമോ