ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീലാണ് | Yesudas Hindu Devotional Song |

Поделиться
HTML-код
  • Опубликовано: 30 июл 2024
  • Singers: K J Yesudas, Chithra
    Album: Thulaseethertham
    Lyrics: Chowalloor Krishnankutty
    Music: T S Radhakrishnan
    Devotional Songs
    Licensed to RUclips by Speed Audio Dubai, Tharangini
    1) 00:00 Sree Parthasarathe
    2) 03:59 Sree MahaDevo
    3) 08:48 Oru Neeramenkilu
    4) 15:16 Neela Peeli Kavadiyenthi
    5) 21:18 Mookambike
    6) 25:50 Mahaganapathe
    7) 33:22 KananaSreelakathonkaram
    8) 38:19 Brhma Muhurthathil
    9) 43:08 Ambala puzhayilen
    10) 48:34 Ashtami Rohini
    11) 54:36 Thiruvaran mula Krishna
  • ВидеоклипыВидеоклипы

Комментарии • 210

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +44

    ❤❤...എന്തൊരു സ്വരമാധുര്യം ആന്നു ഭഗവാൻ അങ്ങേയ്ക്ക് കനിഞ്ഞു തന്നിട്ടുള്ളത്..എത്ര ഭക്തര് നിർവൃതി അടയുന്നു അ സ്വരലയത്തിൽ..എല്ലാം ഭഗവാൻ്റെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ...ഇനിയും അനർഘ നിർഗളഅം എല്ലാവർക്കും നീന്നാൾ ആസ്വദിക്കാൻ കഴിയട്ടെ അങ്ങയുടെ നാദലയം...നമിയ്‌കുന്ന്..🙏🥰🌹❤️💕

    • @sreeranjinipulicka9121
      @sreeranjinipulicka9121 10 месяцев назад +4

      Thanks a lot.....🙏🥰

    • @sajeevanmenon4235
      @sajeevanmenon4235 10 месяцев назад +5

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤🙏🏻🙏🏻🙏🏻🙏🏻 നീണാൾ വാഴട്ടെ എല്ലാവരും🙏🏻❤

    • @sujilkumar549
      @sujilkumar549 5 месяцев назад

      ​@@sreeranjinipulicka9121❤

    • @user-kf8uh2tr9b
      @user-kf8uh2tr9b 4 месяца назад +1

      L9

    • @user-kf8uh2tr9b
      @user-kf8uh2tr9b 4 месяца назад

      0⁰000990pppppp9p9pp9p9p

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +11

    ബ്രാഹ്മ മുഹൂർത്തത്തിൽ ഉണ്ണർന്ന്....ശ്രീ പദ്മനാഭനേ....നിത്യവും സേവിച്ചും...പദ്മതീർദ്ധമെ നമസ്ക്കാരം..നിനക്ക് ആയിരം ആയിരമായിരം നമസ്ക്കാരം...🙏🙏🙏🙏🙏🙏🌹🌹🌹🌹..

  • @anitha8879
    @anitha8879 9 месяцев назад +11

    ദാസേട്ടന് ദീർഘായുസും ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️💕💕💕💕💕

  • @rajanav2718
    @rajanav2718 Год назад +17

    ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി + ടി എസ് രാധാകൃഷ്ണൻ + ദാസേട്ടൻ ❤️🙏🙏🙏🙏❤️😍😍😍🥰🌹🌹🌹

  • @sreelekhasantosh4444
    @sreelekhasantosh4444 Год назад +18

    എന്റെ ജി വനാണ് തുളസിമാല ഗാനങ്ങൾ

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +10

    മാമല മേലെ ഞാൻ ..കേൽപത് നാഥാ നിൻ തിരു നാമം...കർപ്പൂരമാലും ആഴിയിൽ എന്നുടെ ദുഃഖങ്ങൾ ഇരിയെന്നം...അടിയാണ് ആശ്രയം നീ മാത്രം....സ്വാമിയേ കാത്തു കൊള്ളന്നെ...എല്ലാ അടിയൻ്റെ ദുഖങ്ങളും എൻ്റെ പ്രിയതമൻ്റെ വിശങ്ങളും അകട്ടീടന്നെ...മാമാല കേറി തളരുമ്പോൾ...സ മുഖം ഒന്ന് കാന്നന്നെ....🙏🙏🙏🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +13

    ഭഗവാനെ വിഘ്നേസ്വരാ സർവ വിഖനങ്ങളും തീർത്തീടന്നെ...തവ പാദപൂജ ചെയ്യുന്നേ..❤❤❤❤❤

  • @sarojinim.k7326
    @sarojinim.k7326 9 месяцев назад +5

    ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവയുരപ്പാ നിൻ ദിവ്യരൂപം ഭഗവാനെ 🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +10

    ശ്രീ പാർധ സാരദ്ദേ പാഹിമാം....എൻ്റെ ശ്രീ പദ്മനാഭ അടിയൻ്റെ മണ്ണിൽ കാലുകുതിയവരെ വെറും കൈയ്യോടെ വിടരുത്..എല്ലാം കൊടുത്ത് അനുഗ്രഹിക്കണം..അവരുടെ ദുഃഖങ്ങൾ എല്ലാം എൻ്റെ പാർത്ഥസാരഥി കേൾക്കാനായി..വന്നീടന്നെ...അഴലുകൾ അകറ്റി ജീവിത സഭല്യം കൊടുക്കാനായി..

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +10

    വിഘ്നം അവൈലംബം ഒഴിയണം....ശ്രീ മഹാ ഗണപതി....എല്ലാ വിക്ണങ്ങളും ഒഴിയ്‌കന്നെ..വിഖനെസ്വരാ....തൊഴുതു വണങ്ങുന്നു..🌹🙏🙏

  • @jaikumarvk5096
    @jaikumarvk5096 Год назад +13

    എത്രകേട്ടാലും മതി വരില്ല ഈ കൃഷ്ണ ഭക്തി ഗാനങ്ങൾ

  • @RaniMurugan-ef3sq
    @RaniMurugan-ef3sq 2 месяца назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @aswathyrajith3198
    @aswathyrajith3198 Год назад +13

    ഓം നമോ നാരായണ നമഃ

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +8

    ❤❤..ദാസേട്ടൻ്റെ സ്വരമാധുര്യം ഭക്തിയുടെ അമൂർത്ത തലങ്ങളിലെയ്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു...🥰👍💜🥰🌹🙏💞🙏💕❤️💜🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +8

    ഹായ്...ഗുരുവായൂരപ്പാ ഭഗവാനെ .. ഇപ്പൊൾ സ തിരു സന്നിധിയിൽ എന്ന് ഞാൻ കൊതിച്ചു പോകുന്നു...❤❤🙏🌹🙏🌹🙏🌹

    • @sunilraj4638
      @sunilraj4638 7 месяцев назад

      😊😊😊😊😊😊😊😊😊.

  • @jijimezhuveli7614
    @jijimezhuveli7614 Год назад +5

    സ്റ്റൈലൊഫിറ്റ് ഉണ്ണിച്ചേട്ടന്റെ കാസറ്റ് കടയിൽ നിന്ന് കേൾക്കുന്ന പാട്ട് 1983,,ചേർത്തല

  • @babyusha8534
    @babyusha8534 Год назад +13

    ദാസേട്ടൻ 🙏🙏♥️♥️🙏🙏👌👍🌹🌹🌹🔥🔥🙏🙏🙏

  • @rajeshka9062
    @rajeshka9062 Год назад +4

    Guruvayurappa saranam

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +9

    ഹരിനാമകീർത്തന്നം ...വകചാർത്ത് ഞാണോർത്തുപോകും....❤❤🌹🙏🙏🙏🙏🙏🙏🙏

  • @hasnaletha2173
    @hasnaletha2173 Год назад +3

    Ente kanna kathurakshikkane bhagavane sankadangal ellam theerthutharane guruvayurappa

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +7

    പദ്മതീർധമെ നമസ്കാരം....കൊടിയേറ്റം ...അനന്ത പദ്മനാഭ നാഥാ നിൻ നമസ്കാരം....ഭഗവാനെ നാഥാ തവ നാഭിയിൽ നിന്നുമൊരു താമരയായി ജനിയ്‌കാൻ കഴിഞ്ഞില്ലല്ലോ ...എൻ്റെ കന്ന്നുനീർ നീ കാണുന്നില്ലേ ഭഗവാനെ...വരുമെയി അടിയൻ തവപാദം കുംബിടാൻ...❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +2

    എൻ്റെ ദുരിത നിവാരണ....താവക സന്നിധിയിൽ എത്തുന്നവരെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാനായി..എൻ്റെ പ്രിയപ്പെട്ടതായി കാണുന്ന അദേഹത്തിൻ്റെ എഴലുകൾ അകട്ടന്നെ..🙏🌹🙏🌹🙏🌹

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Год назад +7

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️Om namo Narayanaya namah om namo Krishnaya nama om namo vsudevayanamha🙏🙏🙏🕉️🕉️🕉️❤️❤️🌹🌹🙏🙏

  • @ikroosworld2060
    @ikroosworld2060 Год назад +9

    ഭഗവാനേ.....

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +6

    അൽപ്പ പ്പൈംഗുനി ഉത്സവമായി..ഭഗവാനെ....ഓളം തുളുമ്പും ഈ സന്നിധിയിൽ.....ഭഗവാനെ കാതുകൊല്ലന്നെ...🙏🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +3

    അഷ്ടമിരോഹിണി നാളിലാണ് മനസ്സ് ഒരു മക്ത വൃദാവണമായി മാറിയെങ്കിൽ....അധരങ്ങൾ ചുംബിയകും ഇടക്കഴലായി ഞാൻ മാറിയെങ്കിൽ.. നൽകി തുടയ്കുന്ന പികിടാവായി ഞാൻ മാറിയെങ്കിൽ.....🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹

  • @vijayanke5577
    @vijayanke5577 10 месяцев назад +4

    എത്രകേട്ടാലും മനസ്സിൽ കുളിർമ പകരുന്ന ഗാനം കേൾക്കുമ്പോൾ ഭഗവൽ സന്നിധിയിൽ എത്തുന്ന പോലെ തോന്നും

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +9

    ശ്രീ ഗണമഹാ ഗണപതി..ഞങ്ങൾക്ക് അഭയം തവ പതചരന്നം....❤❤

  • @krishnaviswanath3010
    @krishnaviswanath3010 10 месяцев назад +3

    എത്രകേട്ടാലും മതിയാവില്ല.

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +1

    അഴലിൽപ്പെടുന്നോർക്കും അഴകേകാൻ....സ നറു ചിരിയൊണ്ണ് മാത്രം മതിയല്ലോ....എല്ലാം മറക്കുന്നു ഞാൻ ഇന്നെല്ലാം മറക്കുന്നു ഞാൻ...അവിടുത്തെ ...അകതാരിൽ എന്നെന്നും തെളിയുന്നു.ഭഗവാനെ സത്യത്തിൽ എല്ലാം മറക്കുന്നു ഞാൻ.. ആറൻമുളയിലെ എൻ്റെ കൃഷ്ണഭഗവാണെ ഒരിയകളെങ്കിലും ഈ അടിയാണ് കാണാൻ kazhiymaarakatte...നിറഞ്ഞ ഭക്തിയോടെ വണങ്ങുന്നു സ തൃപ്പാദങ്ങൾ🙏🌹🙏🌹🙏🌹

  • @holidaymart7795
    @holidaymart7795 Год назад +4

    Krishna Rakshikane

  • @ushamurali1006
    @ushamurali1006 Год назад +8

    ദാസേട്ടൻെറ സ്വരം ❤❤🎉🎉🎉

  • @jyothysuresh6237
    @jyothysuresh6237 Год назад +19

    പുലർകാല വേളയെ തഴുകി യുണർത്തുന്ന ഗാനളെല്ലാം..... 👌👌🙏
    എല്ലാ ഗാനങ്ങളും ഹൃദയത്തിൽ അലിഞ്ഞു ചേർന്നത്... എന്നും കേൾക്കാൻ ഇഷ്ടപെടുന്ന ഭക്തിഗാനങ്ങളിൽ ഒന്ന്.. 👌👌💕💕☘️
    . നമ്മുടെ ദാസ്സേട്ടൻ.. 🙏🙏🔥🔥😍🌺🌺

    • @sushamakrishnan3313
      @sushamakrishnan3313 Год назад +3

      കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🌱♥️♥️🏵️🌸😍😍🌿🌿

    • @sushamakrishnan3313
      @sushamakrishnan3313 Год назад +2

      ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 Год назад +2

      അണ്ടവനേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 Год назад +2

      മുകാംബിക അമ്മേ ശരണം🙏🌹🌹🌹🌺🌺🌺🌺🌹🌹🌻🌻🌺😍

    • @sushamakrishnan3313
      @sushamakrishnan3313 Год назад +2

      ഗണേശ ശരണ o🙏🙏🙏🙏🙏🙏🙏🌹♥️

  • @ameyak.plakshya9221
    @ameyak.plakshya9221 Год назад +38

    ഇടക്കിടക്ക് പരസ്യങ്ങളില്ലാതെ വളരെ നല്ല ഭക്തിഗാനങ്ങൾ കേൾക്കുവാൻ സാധിച്ചു 🙏🙏🙏

  • @prajeeshp6326
    @prajeeshp6326 Год назад +11

    🕉️🕉️🙏🏻🙏🏻ഭഗവാന്റെ അനുഗ്രഹം എന്നും എല്ലാം വർക്ക് ഉണ്ടാവട്ടെ ഞങ്ങളെ അനുഗ്രഹക്കണമേ...🙏🏻🙏🏻🕉️🕉️🪔🪔🔱🔱

  • @aswathyrajith3198
    @aswathyrajith3198 Год назад +6

    ഹരി നാമ കീർത്തനം

  • @krishnakallyani6121
    @krishnakallyani6121 22 дня назад

    ഒരു മണിക്കൂർ ഭക്തിയിൽ ഏകാഗ്രതയോടെ ലയിച്ചിരുന്നു... കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premaramakrishnan9486
    @premaramakrishnan9486 Год назад +5

    Hare krishna 🙏🙏🙏

  • @pramodkumarcc7979
    @pramodkumarcc7979 9 месяцев назад +3

    ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നും..... വേറെ ലെവൽ...💚💚💚

  • @prabhavathiprabhavathi941
    @prabhavathiprabhavathi941 Год назад +30

    ഇടക്ക് പരസ്യങ്ങൾ ഇല്ലാതെ നല്ല നല്ല ഗാനങ്ങൾ 👍👍👍

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +2

    Oru gopiyaayi njan pirannenkil......❤

  • @prabhaprabha388
    @prabhaprabha388 10 месяцев назад +4

    Suppersongs.namikkunnu.❤❤❤❤❤

  • @NaishlalKk-es9tf
    @NaishlalKk-es9tf Год назад +6

    സുപ്രഭാതം സൂപ്പർ

  • @krishnaviswanath3010
    @krishnaviswanath3010 10 месяцев назад +4

    ❤❤

  • @kumaranil292
    @kumaranil292 3 месяца назад +2

    ദാസേട്ട 🙏🙏🙏നമസ്കാരം

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +2

    Kaithozhukunnu njangale kaividalle enna praardhanayode.....ambalapuzhayilen....krishnaa kaividalle...njangalude dukhangal akatteedanne...❤

  • @vel43
    @vel43 Год назад +2

    ന്റെ,,, കൃഷ്ണ 🙏🙏🙏🙏😢

  • @user-ry1qb5ei1b
    @user-ry1qb5ei1b 10 месяцев назад +3

    Om namom bagavathe vasudevaya🙏🙏🙏🙏🙏🙏🙏🙏

  • @suseelats6238
    @suseelats6238 10 месяцев назад +2

    ഹരേ കൃഷ്ണ 🙏🏻

  • @savithriandharjanam4261
    @savithriandharjanam4261 Год назад +9

    ഹരേ കൃഷ്ണാ ശരണം🙏🙏

    • @thankammasnair5538
      @thankammasnair5538 Год назад

      Hare krishna. Hare Rama Rama Rama hare hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +1

    Thiruvaaranmullaa krishnaa ...ellaam marakkunnu njan innellaam marakkunnu njan...azhalil pedunnorkkum...mizhiyile kaarunnyam mathiyallo...aa naru chiriyonnumaathram mathiyallo...bhagavaane....ellaam marakkunnu njaan...sathyamaanne..🙏🙏

  • @user-hx7uj5wr9b
    @user-hx7uj5wr9b 9 месяцев назад +2

    ഓം നമോ നാരായണായ ❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +1

    Aviduthe syamala komala vigraham akathaaril ennennum theliyennam.....krishnaa ellaa dukhangalum akatteedanne...🙏🌹🙏🌹🙏🌹🙏🌹🙏🌹...

  • @raghavanathilat8629
    @raghavanathilat8629 Год назад +4

    Supper

  • @AbclkjM
    @AbclkjM 3 дня назад +1

    Tolashisonggod.singer.k.j.yesudassir❤❤❤

  • @kesavannairak8084
    @kesavannairak8084 18 дней назад

    Krishna guruvayurappa saranam

  • @adwaithramesh8291
    @adwaithramesh8291 Год назад +9

    Krishna guruvayoorappa 🙏🙏🙏

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 9 месяцев назад +1

    ശ്രീ ഗുരുവായൂരപ്പാ 🙏രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pratheeshprathee1155
    @pratheeshprathee1155 Год назад +4

    കൃഷ്ണ ഗുരുവായൂരുപ്പാ

  • @sindhusurendran1307
    @sindhusurendran1307 Год назад +5

    🙏🙏

  • @sivanandannknair2592
    @sivanandannknair2592 9 месяцев назад +5

    എന്നും മനസ്സിൽ മായാതെ പ്രകാശിക്കുന്ന ഭക്തി ഗാനങ്ങൾ. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏.

  • @sreedeviparameswaran8101
    @sreedeviparameswaran8101 Год назад +12

    പാദനമസ്കാരം സഹോദരാ പ്രണാമം

  • @sailajasasimenon
    @sailajasasimenon 2 года назад +9

    🙏🏻എന്നും മനസ്സിൽ മായാതെ പ്രകാശിക്കുന്ന നല്ല ഭക്തി ഗാനങ്ങൾ🙏🏻ഹരേ കൃഷ്ണാ🙏🏻💚💐

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      സ്വാമി ശരണമയ്യപ്പ🙏🙏🙏🙏😍😍♥️🌹

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      അമ്പലപുഴ കണ്ണാ🌺🌱🙏🙏🙏♥️♥️♥️

    • @sailajasasimenon
      @sailajasasimenon Год назад

      @@sushamakrishnan3313 ഭഗവാനേ അനുഗ്രഹിക്ക ണേ🙏🏻🙏🏻🙏🏻

    • @annievarghese6
      @annievarghese6 Год назад +1

      തുളസിതീർഥം ആൽബത്തിന്റെ അണിറശില്പികൾ ദാസേട്ടനെ കൊണ്ടു ഈപാട്ടൂകൾ പാടിക്കാൻ രണ്ട് വർഷമാണു കാത്തിരുന്നതു സംഗീതം നൽകിയ ടി എസ് രാധാകൃഷ്ണൻ സർ പറഞ്ഞിട്ടുണ്ട്

  • @suryajithsivaram6737
    @suryajithsivaram6737 Год назад +13

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ! എന്റെ കുട്ടിക്കാലത്തു കേട്ടുവളർന്ന ഭക്തിഗാനങ്ങൾ .. ഇത് അപ്‌ലോഡ് ചെയ്ത വ്യക്തിക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @AmmuVilla
    @AmmuVilla 8 дней назад

    Good morning namasthe

  • @annievarghese6
    @annievarghese6 Год назад +11

    ചൊവ്വല്ലൂർകൃഷ്ണൻകുട്ടിസാർ ടിഎസ് രാധാകൃഷ്ണൻ സാർ ദാസേട്ടൻ ശ്രുതിമധുരം നമിക്കുന്നു

  • @jayakrishnanp8572
    @jayakrishnanp8572 Год назад +6

    Super songs 😍😍 🌹🌹

  • @sreeranjinipulicka9121
    @sreeranjinipulicka9121 8 месяцев назад +1

    Alppasi pynkuni utsavamo....olam thulumbimee sannidhiyil....🙏🙏🥰🕉️🕉️🥰🌷🌷❤️❤️

  • @prasannans693
    @prasannans693 10 месяцев назад +2

    കൃഷ്ണ രക്ഷിക്ണേ

  • @girijathotten4690
    @girijathotten4690 Год назад +18

    ഒരു നേരമെങ്കലും.......കേട്ടാൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോയ അനുഭൂതി🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +6

    ❤അടിയൻ്റെ മുന്നിലേണ്ടെപോഴും...മായാതെ നോട്ടം....കേൾക്കാൻ...എന്തൊരു അനുഭൂതി...കൃഷ്ണാ ഭഗവാനെ തൊഴുതു വണങ്ങുന്നു..🌹🙏🌹🙏🌹🙏

  • @sumamp9811
    @sumamp9811 Год назад +3

    പരസ്യമി ല്ലാതെ ഇത് കേൾക്കാൻ എന്തൊരു സുഖം . മനസ്സ് നിറഞ്ഞെ ഭഗവാനെ. 🙏🙏🙏🙏🙏🙏

  • @ullasankrishna2658
    @ullasankrishna2658 Год назад

    ഗുരുവായൂരപ്പൻ മുന്നിൽ വന്നു നിൽക്കുന്നതുപോലെ

  • @AmmuVilla
    @AmmuVilla 19 дней назад

    Good morning Dr sir

  • @sivanandannknair2592
    @sivanandannknair2592 10 месяцев назад +1

    Very spper songs. Appreciated to listen all songs without unnecessary advertisements. 🙏🙏🙏

  • @thankammasnair5538
    @thankammasnair5538 Год назад +1

    Om namo Bhagavathe vasidevaya. Om namo Bhagavathe vasidevaya om namo Bhagavathe vasidevaya. Om namo Bhagavathe vasidevaya. Om namo Bhagavathe vasidevaya om. Namo Bhagavathe vasidevaya. Om namo Bhagavathe vasidevaya. Om namo Bhagavathe vasidevaya. Om namo Bhagavathe vasidevaya om namo Bhagavathe vasidevaya
    Om namo Bhagavathe vasidevaya. Om namo Bhagavathe vasidevaya. Om namo Bhagavathe vasidevaya pm namo Bhagavathe vasidevaya om namo Bhagavathe vasidevaya om namo Bhagavathe vasidevaya om namo Bhagavathe vasidevaya.

  • @prasanthnarikundathil3196
    @prasanthnarikundathil3196 3 месяца назад +1

    Mupparinum dasettente ganangal shanthiyum sukavumpradanam cheyunnuu.

  • @suryajithsivaram6737
    @suryajithsivaram6737 Год назад +10

    Nostalgic Devotional Songs... What a feel😍😍🥰🥰🥰

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Год назад +6

    Vighneswara..Krishna Guruvayurappa..

  • @mohananvp1932
    @mohananvp1932 Год назад +2

    Hai dhasi ettan 🙏, ❤️ super

  • @sudheervksudheer9231
    @sudheervksudheer9231 Год назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ നമഃ

  • @madhukaravelil2748
    @madhukaravelil2748 4 месяца назад

    കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏🙏🙏

  • @gopinath141
    @gopinath141 Год назад +2

    Radhe Krsna Govinda Guruvayurappa

  • @AmmuVilla
    @AmmuVilla 19 дней назад

    Namasthe sir

  • @sreechakraresorts8989
    @sreechakraresorts8989 9 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ❤❤❤

  • @hasnaletha2173
    @hasnaletha2173 Год назад +3

    Om ganeswaraya namah

  • @ranjithsanku9027
    @ranjithsanku9027 Год назад +3

    നല്ല നല്ല പാട്ടു കേട്ടി👏

  • @smm1817
    @smm1817 9 месяцев назад

    ജയ വിജയ സാറിനേം നമിക്കുന്നു 🙏🙏🙏❤❤❤

  • @rejanisatheesh2257
    @rejanisatheesh2257 Год назад +1

    Krishna bhagavane 🙏🙏🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад

    🙏🙏..എല്ലാ ഗാനങ്ങളും ഭഗവത് സന്നിധിയിൽ നിന്ന് കേൾക്കും പോലെ തന്നെ അനുഭവപ്പെടുന്നു....അത്രയ്ക്ക് ലയിച്ചു ചേരുന്നു ഓരോ ഗാനങ്ങൾ കേൾക്കുമ്പോഴും...🥰🌹💕❤️🙏🙏🙏🙏🙏🙏🙏🥰💞💜👍👍🥰🥰🌹🌹

  • @sushamap7001
    @sushamap7001 Год назад +4

    🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад +2

    മാമല കയറി തളരുമ്പോൾ...എൻ മുന്നിൽ സ മുഖം തെളിയുന്നു.....നാഥാ കാത്തു രക്ഷിക്കണേ..🙏🙏🌹

  • @premachandranc5972
    @premachandranc5972 Год назад +2

    Love youda❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 10 месяцев назад +1

    ❤❤...അടിയനൊരു ആശ്രയം നീ മാത്രം...ഭഗവാനെ കാത്തു രക്ഷിക്കന്നേ ഞങ്ങളെ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prabhaprabha388
    @prabhaprabha388 10 месяцев назад

    Supper.thulasitheertham.

  • @sudhishpb144
    @sudhishpb144 Год назад +6

    Harekrishna dasettan❤

  • @santharamachandran2427
    @santharamachandran2427 Год назад +4

    Beautiful…

  • @shanilpkpalliyan1018
    @shanilpkpalliyan1018 Год назад +3

    🙏🏻🙏🏻🙏🏻

  • @rajoshkumarpt451
    @rajoshkumarpt451 8 месяцев назад +1

    Namaste 🙏 thanks a lot

  • @subramaniyankp706
    @subramaniyankp706 10 месяцев назад +2

    KP subramanian alangad aluva by