ഭക്തിസാന്ദ്രമായ ചോറ്റാനിക്കര അമ്മയുടെ ഈ ഗാനങ്ങൾ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും, അനുഭൂതിദായകമായി അത് ആലപിച്ച ദാസേട്ടനും ആയിരം നന്ദി.❤
🙏❤🙏🙏❤🙏You are my God.... I love you...അമ്മേ എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും നീ കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤🙏❤🙏❤🙏❤🙏
അമ്മയുടെ മുന്നിൽ നിന്ന പോലെ, അബുദാബിയിലിരുന്ന് ഈ സന്ധ്യക്ക് ഇതൊക്കെ കേൾക്കുമ്പോൾ എന്തു സന്തോഷമെന്നോ.... അമ്മേ എന്റെ കുടുംബത്തിനും മറ്റെല്ലാപേർക്കും ഒരു ദോഷവും വരുത്തല്ലേ, എന്നും ആയുസ്സും ആരോഗ്യവും തരണേ എന്റെ അമ്മേ.... 🙏🙏🙏
കുട്ടിക്കാലം മുതൽ അമ്പലങ്ങളിൽ കേട്ട് കേട്ട് സുപരിചിതമായ പാട്ടുകളിലൂടെയാണ് ചോറ്റാനിക്കര അമ്മ മനസിൽ കയറിയത് , ' കേട്ടുതുടങ്ങിയ കാലം മുതൽ ഒരു പാട്ടെങ്കിലും മൂളാത്ത ദിവസം ഉണ്ടായിരുന്നില്ല അവസാനം 38 ആം വയസിൽ ആദ്യമായി അമ്മയെ കാണാൻ ചെന്നപ്പോൾ വലിയ തിരക്കുണ്ടായിട്ടും ഒന്നിലും പെടുത്താതെ അമ്മ എന്നെ അടുത്തേക്കു വിളിച്ചു കൊതി തീരെ കണ്ടു കീഴ്കാവിലും അതേ അനുഭവം ❤ എന്താ പറയുക 🙏🙏🙏🙏😓😓😓😓😓😓
കാലം എത്രെ മാറിയാലും സംഗീത ക്ഞർ എത്രെ വന്നാലും ദേവൻമാർക്ക് ഈ ശബ്ദം കേൾക്കുമ്പോൾ മനസ്സ് മൗനം പാലിച്ച് ശാന്തമായ് കേൾക്കും. എനിക്ക് അനുഭവം ഉണ്ട് കാലം ഏറെയായ് സംഗീതം കൊണ്ട് മാത്രം വിളക്ക് തെളിയിച്ച് ഭഗവതി സംഗീത മണ്ഡപത്തിൽ ഒരു ചെറിയ വിളക്ക് മായി എന്റെ മണ്ണിൽ കുടിയിരിക്കുന്നു.. ആരും ആറിയാതെ. ലോകം അറിയാതെ.. പ്രകൃതി സാക്ഷിയായ്.. ഞാനും എന്റെ ഭഗവതിയും. എന്നും കേൾക്കണം അമ്മക്ക് സംഗീതം.. എന്നാലേ ആ വിളക്ക് അമ്മ കൈകൊള്ളു. എനിക്ക് ഉറപ്പാണ്. അമ്മ എന്റെ സാമീപം വന്ന് പോകുന്നു.. ചിത്ര.. ജാനിക. പി. സൂശീല. പി ലീലാ.. അങ്ങിനെ ദേവതകൾക്ക് .
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️അമ്മേ ദേവി മഹാമായേ എന്റെ ഭർത്താവിനെയൂ കുട്ടികളെയും എന്റെ 2 അമ്മ മാരെയും എന്റെ കൂടെ പിറപ്പുകളെയും അവരുടെ കുടുംബങ്ങളെയും ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരേയും എല്ലാ ദുരിതങ്ങളിൽ കരകയറ്റി കാത്തുകൊള്ളണമേ അമ്മേ എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകണേ അമ്മേ എല്ലാമനസ്സുകളിലും ഉള്ള ദുഷ്ടതകളൊക്കെ തട്ടിമാറ്റി കളയണ്ണമേ ഈ ഭൂമിയിൽ ഈ നിമിഷം വരെ മരണപെട്ടുപോയ എല്ലാ ആത്മാക്കൾക്കും നിത്യ ശാന്തി നൽകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭക്തിസാന്ദ്രമായ ചോറ്റാനിക്കര അമ്മയുടെ ഈ ഗാനങ്ങൾ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും, അനുഭൂതിദായകമായി അത് ആലപിച്ച ദാസേട്ടനും ആയിരം നന്ദി.❤
🙏❤🙏🙏❤🙏You are my God.... I love you...അമ്മേ എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും നീ കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤🙏❤🙏❤🙏❤🙏
God bless You..Thanks for Watching..
ആദ്യമായിട്ടാണ് ഒരാൾ അയൽക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കാണുന്നത്,, God bless you 🥰🥰🥰
Amma achachi Amma neyim. Kathkolana
Amma enikum enta farthavinum oru kunjinathannu. Anugrahikanam
എന്റെ ചോറ്റാനിക്കര അമ്മേ ദുഃഖങ്ങൾ അകറ്റി രക്ഷിക്കണേ ദേവി ജീവിതം വഴിമുട്ടിയ എനിക്ക് വഴി തുറന്നു തരണേ മഹാമായേ
രമേശൻ നായരുടെ വരികളും രാധാകൃഷ്ണൻ്റെ മ്യൂസിക്കും ദാസേട്ടൻ്റെ ആലാപ
ന വും ഹൃദയത്തിൽ പവിഴമല്ലി പൂക്കൾ വിരിയിക്കും
അമ്മയുടെ മുന്നിൽ നിന്ന പോലെ, അബുദാബിയിലിരുന്ന് ഈ സന്ധ്യക്ക് ഇതൊക്കെ കേൾക്കുമ്പോൾ എന്തു സന്തോഷമെന്നോ.... അമ്മേ എന്റെ കുടുംബത്തിനും മറ്റെല്ലാപേർക്കും ഒരു ദോഷവും വരുത്തല്ലേ, എന്നും ആയുസ്സും ആരോഗ്യവും തരണേ എന്റെ അമ്മേ.... 🙏🙏🙏
കുട്ടിക്കാലം മുതൽ അമ്പലങ്ങളിൽ കേട്ട് കേട്ട് സുപരിചിതമായ പാട്ടുകളിലൂടെയാണ് ചോറ്റാനിക്കര അമ്മ മനസിൽ കയറിയത് , '
കേട്ടുതുടങ്ങിയ കാലം മുതൽ ഒരു പാട്ടെങ്കിലും മൂളാത്ത ദിവസം ഉണ്ടായിരുന്നില്ല
അവസാനം 38 ആം വയസിൽ ആദ്യമായി അമ്മയെ കാണാൻ ചെന്നപ്പോൾ വലിയ തിരക്കുണ്ടായിട്ടും ഒന്നിലും പെടുത്താതെ അമ്മ എന്നെ അടുത്തേക്കു വിളിച്ചു കൊതി തീരെ കണ്ടു
കീഴ്കാവിലും അതേ അനുഭവം ❤
എന്താ പറയുക 🙏🙏🙏🙏😓😓😓😓😓😓
കാലം എത്രെ മാറിയാലും സംഗീത ക്ഞർ എത്രെ വന്നാലും ദേവൻമാർക്ക് ഈ ശബ്ദം കേൾക്കുമ്പോൾ മനസ്സ് മൗനം പാലിച്ച് ശാന്തമായ് കേൾക്കും. എനിക്ക് അനുഭവം ഉണ്ട് കാലം ഏറെയായ് സംഗീതം കൊണ്ട് മാത്രം വിളക്ക് തെളിയിച്ച് ഭഗവതി സംഗീത മണ്ഡപത്തിൽ ഒരു ചെറിയ വിളക്ക് മായി എന്റെ മണ്ണിൽ കുടിയിരിക്കുന്നു.. ആരും ആറിയാതെ. ലോകം അറിയാതെ.. പ്രകൃതി സാക്ഷിയായ്.. ഞാനും എന്റെ ഭഗവതിയും. എന്നും കേൾക്കണം അമ്മക്ക് സംഗീതം.. എന്നാലേ ആ വിളക്ക് അമ്മ കൈകൊള്ളു. എനിക്ക് ഉറപ്പാണ്. അമ്മ എന്റെ സാമീപം വന്ന് പോകുന്നു.. ചിത്ര.. ജാനിക. പി. സൂശീല. പി ലീലാ.. അങ്ങിനെ ദേവതകൾക്ക് .
അമ്മേ നാരയണ ദ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤:🙏..🙏🙏🙏🌹🌹🌹🌹🌹🌹🌹❤️:❤️.❤️❤️
🌹 എന്റെ ചോറ്റാനിക്കര അമ്മയെ കാത്തു രക്ഷിക്കണേ🌹
ഞാൻ ത് ദാസേട്ടൻ ആദ്യ പാടിയ ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതം. . . എന്ന ഗാനം എത്ര കേട്ടാലും മതിയാവുന്നില്ല. ദാസേട്ടൻ്റെ പാദങ്ങളിൽ നമസ്ക്കരിയുന്നു
😂😂😂😂😂😂😂s😂😂a
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🌹🌹🌹🌹 അമ്മേ അടിയങ്ങളെ അനുഗ്രഹിക്കേണമെ🌹🌹🌹🙏🙏🌹🌹🌹🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
ഭദ്രേ നാരായണ ഞങ്ങളെ കാത്തു രക്ഷിക്കണേ
ചന്ദ്രൻ മേനോൻ
How beautiful this songs are...!!🤍
melting 🦋 amme narayana devi narayana..🥺🙏
'എല്ലാവർക്കും ദേവി അനുഗ്രഹം നൽകട്ടെ. എൻ്റെ പ്രാർത്ഥന എന്നും അങ്ങനെയാണ്.ദാസേട്ടൻ്റെ ശബദം കേട്ടാൽ ശ്രി കോവിലിൽ നിന്നും ഇറങ്ങി വരും
അമ്മേ മഹാമായേ 🙏🙏🙏
😮amma saranam ohm mahadeva saranam
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ അമ്മേ ശരണം ദേവീ ശരണം🙏🏻🙏🏻🌹🌹♥️🌷🌷
അമ്മേ ഭഗവതി എന്റെ എല്ലാ ദുഃഖങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
Amme mahamaye ella dhukka dhurithangalum matti santhosham tharane 🙏🙏🙏🙏🙏🙏♥️♥️♥️♥️
Beautiful devotional song.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️അമ്മേ ദേവി മഹാമായേ എന്റെ ഭർത്താവിനെയൂ കുട്ടികളെയും എന്റെ 2 അമ്മ മാരെയും എന്റെ കൂടെ പിറപ്പുകളെയും അവരുടെ കുടുംബങ്ങളെയും ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരേയും എല്ലാ ദുരിതങ്ങളിൽ കരകയറ്റി കാത്തുകൊള്ളണമേ അമ്മേ എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകണേ അമ്മേ എല്ലാമനസ്സുകളിലും ഉള്ള ദുഷ്ടതകളൊക്കെ തട്ടിമാറ്റി കളയണ്ണമേ ഈ ഭൂമിയിൽ ഈ നിമിഷം വരെ മരണപെട്ടുപോയ എല്ലാ ആത്മാക്കൾക്കും നിത്യ ശാന്തി നൽകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏🙏🙏🙏
E sabhdam jaladara pole ozhuki kondirikkan dhyvathodu prarthikkunnu🙏
അമ്മേ.. എൻ്റെ. മകൻ്റെ.ഒരു.ആഗ്രഹം.സാതിച്ചു.kodukkane..
എന്റെ.. അമ്മേ... കാത്തോളണേ.. 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹❤️❤️
Ammae Narayana Devi Sharanam Lakshmi Narayan Bhadra Narayana Devi Sharanam Mukamabika Amma Sarenam Devi Sharanam Mukamabika Amma Sarenam.❤❤❤
Amme maha maye 🎉
Ayyoaya vasanadatha vayaveli
Pidivalli vishnuvin Chakra
Sudarsanakriya 🙏 Devom Brahamathma 🎉DDeDevom
Amme chottanikarayamme ente bharthavineyum molneyum enneyum ente ammaneyum kathu rakshikane amme devi
Amma saranam 🙏 devi saranam 🙏
അമ്മേ നാരായണ ദേവി നാരായണ ചോറ്റാനിക്കരയമ്മ ശരണം 🙏🙏🙏
Shilayakkupinnill Pantham
Chamundiya, Narayanya Shivom Nirvana Jaigurudevoml❤🙏👏🤲
Amma mahamaya devisaranam
Shahaj Samadi Pranayam Jaigurudev 😔😪💖💘
Shivankara Sarvadam 😢 🙏
🎉🎉🎉❤
Good morning namasthe
Athinano Aumbrella Chula 🎉DDeDevom ❤
Amme narayana Devi narayana Lakshmi narayana Badre narayana🙏🙏🙏❤
❤🙏🙏🙏🙏👍
അമ്മേ ദേവീ സർവേശ്വരി കാത്ത് രക്ഷിക്കണേ
അമ്മേ ദേവി 🙏🙏🙏🙏
Amma devi saranam devi
Good voice of the legend god is always with you
അമ്മേ ഭഗവദി എന്റെ കുടുംബത്തിന് നല്ലത് തന്നെ വരുത്തണേ...❤🙏🏻🙏🏻
Chinchinnam mudra
Jeevanakala Secrect 🙏 👏
ഓം ഭഗവതിയേ നമഃ
Ammae Chottanikkate Amma Sarenam Devi Sharanam Lakshmi Narayan Bhadra Narayana Devi Sharanam Rashikkane DeviSharanam.❤❤❤
Amme Maha Maye kattukollene Devi 🕉 🙏🏻 ♥️ 🕉🙏🏻🕉🕉🙏🏻🕉🙏🏻🕉
അമ്മേ നാരായണാ :🙏🙏🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏🌹💐
അമ്മേ ദേവി 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏❤❤❤❤
അമ്മേ ദേവി ❤️
Amme saranam
Amme chottanikarayamme saranam
Shahjinnmantra🙏OM Sree Gurubyo namaha
Talikkavattom Rajesary
Jeevanakala Secrect
Rajajanak Island 🏝 ♥️ 👌
Blossom flowers
Kemanthumbapoov🎉DDeDevom
Amme narayana Devi narsyana🙏
Amme Saranam pranamam 🙏🌹♥️
അമ്മേ ശരണം🙏
അമ്മേ നാരായണ ദേവീനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤❤
Panthirukulavasan
Bakthafalguna Padmasadana Samarpayami Jaigurudevom 🎉
Kanduvo Thiruvathira
Kudalini Sakthi bayangaram
Jaigurudev 🙄 🙏 🙄 🙏
🙏 അമ്മ അദിതി മോൾക്ക് അനുഗ്രഹം തരണം
Amme katthu rakshikkane 🙏🙏🙏.
Soulful
Om namo Deviye namosthuthe.
അമ്മേ, ചോറ്റാനിക്കരഅമ്മേ,,, 🙏🙏
Nageshwer NaMmam 🙏 🤲
Manohari sanoj puthiyerichira veedum thiruvarppu Kottayam Amma adiparasakthi devi saranam
🙏🙏❤
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤
🤩🤩🙏🙏❤️❤️❤️❤️🙏👏👌🕉️
Booka Annamayakosha
Jaigurudev 🙄 🙏 ❤
Amma devi chottanikarammadevi enta vaittila fibroid mattitharanam Amma narayana devinarayana bhdranarayana
Saneesh aswatheyks ❤❤❤😂😂😂😂😂🎉🎉🎉🎉🎉😢😢😂😂🎉😢😢😢😮😮😮❤❤❤😂❤😂😂😂😂😂❤❤❤❤
🙏🏻🙏🏻🙏🏻
Amma chottanikara ammachi enta vaittil oru fibroid und athu Amma ethrayum vegam Matti tharanam devi adiparasakthi ammasaranam
🙏🙏🙏🙏🙏🙏q🙏
👍👍👍
Enteh badreh
😮🙏🙏🙏👋👋👋👋👋🌹🌹🌹🌹🌹🌹
❤❤❤❤❤
❤
Ammenaranyadevenaranay
ലോകാ : സമസ്താ : സുഖിനോ ഭവന്തു 🕉️
🙏🙏
❤❤❤🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹❤❤❤❤❤🕉️🕉️🕉️🕉️🙏
🎉❤❤❤❤❤❤❤❤
Alshayamasmash
Partisans Sakuni paramanthara😪🦵🦶
❤❤❤❤❤❤❤❤
🕉️🙏🕉️
❤Uf
❤❤❤❤❤wow
Suwasajidanagaya Jai Bajarangbali
Jaigurudev
DSN AMP VTP SHAHAJ ANTHA Gandari Bowmarrow GouMatha Jeevanakala Secrect Walking.miljayaga
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏🥰🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤
Ente Amme katholaname Bagawathi ❤❤🎉🎉❤❤❤
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻