Akhilandeshwara Ayyappa | K J Yesudas | Kaithapram Vishwanathan | Ayyappa Bhakthi Ganangal 2002

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 79

  • @Maniyan-cp2cr
    @Maniyan-cp2cr Месяц назад +13

    ഭൂമിയിൽ മനുഷ്യൻ ഉള്ളയിടത്തോളം യേശുദാസ് എന്ന (ദൈവം )അനുഗ്രഹിച്ച വരധാനമായ ശബ്ദം കേൾക്കാൻ സ്വാമിയേ ഇനിയും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️❤️❤️❤️🌹🌹🌹🌹🌹

  • @akkpariyaram6786
    @akkpariyaram6786 2 месяца назад +24

    കോടാനു കോടി അയ്യപ്പഭക്തന്മാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വിശ്വരൂപം ശ്രീ അയ്യപ്പനും....... ഗാനഗന്ധർവ്വൻ ശ്രീ ദാസേട്ടനും.....

    • @premchandps7304
      @premchandps7304 2 месяца назад +2

      ശബരിമല തീർത്ഥാടനം...തിരക്കിനും മറ്റു നാടുകളിലെ പ്രസിദ്ധിക്കും ദാസേട്ടൻ്റെ അയ്യപ്പ ഗാനങ്ങൾ വഹിച്ച പങ്കു വളരെ വലുതാണ്....ഈ നിയോഗമാണ്, ദാസേട്ടൻ നിറവേറ്റിയത്..സ്വാമി തിരിച്ചു തന്നെ ഉറക്കാൻ ഈ ശബ്ദത്തിൻ്റെ അനുഗ്രഹിച്ചു. സ്വാമി ശരണം

  • @prabakarans5429
    @prabakarans5429 14 дней назад

    Dasetta, Ningalude hrudyathil undu Ella deivangalinde ambala karuvarai. Athanagatthe, edam kittiyengile kaivalya pathathinum melanatham aa sthanam.

  • @ratheesh.
    @ratheesh. Месяц назад +7

    ശീലിച്ചു പോയി ഞാൻ 🙏❤️
    ദാസേട്ടൻ🥰

  • @santhoshdumax3280
    @santhoshdumax3280 2 месяца назад +14

    ദാസേട്ടന്റെ ശബ്ദം അതൊരു അനുഭൂതി തന്നെയാണ്.

  • @RajKumar-vr4cj
    @RajKumar-vr4cj Месяц назад +7

    അയ്യപ്പാ ഈ ശബ്ദം എപ്പോഴും കാത്തു സൂക്ഷിക്കണേ

  • @prakashms9454
    @prakashms9454 13 дней назад

    Swamiye saranam ayyappa ❤

  • @DIVAKARANNAIRM-v4t
    @DIVAKARANNAIRM-v4t Месяц назад +5

    അയ്യപ്പനും വാവരും ഒരു കാലത്തെങ്കിൽ, ഇക്കാലത്ത് 'അയ്യപ്പനും ദാസേട്ടനും' എന്ന താവും ഉചിത വാക്യം...! അയ്യപ്പനും ദാസേട്ടനും അത്രത്തോളം ഭക്തജന ഹൃദയങ്ങളിൽ ചേക്കേറിക്കഴിഞ്ഞു...!സ്വാമിയേ ശരണമയ്യപ്പാ...!🎉🎉🎉

  • @SureshSuresh-bf4zm
    @SureshSuresh-bf4zm Месяц назад +3

    ശാന്തിയും സമാധാനം അയ്യപ്പൻ

  • @PrasannanR-by2ei
    @PrasannanR-by2ei Месяц назад +9

    ഗാനഗന്ധർവ്വൻ ജീവിച്ചിരുന്ന ഈ കാലഘട്ടത്തിൽ എനിക്കും ജീവിക്കാൻ സാധിച്ചതിൽ ദൈവത്തിനോട് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായതിൽ ലും നന്ദി, മണ്ഡല കാലം തുടങ്ങിയാൽ യേശുദാസിന്റെ പാട്ട് കൾക്കാണ് പ്രധാന്യം. യേശുദാസിന്റെ പാട്ടില്ലാത്ത ഒരു മണ്ഡല കാലം ഉണ്ടാകില്ല.. സത്യം👌👌👌👌👌

  • @pramodsekharan26
    @pramodsekharan26 Месяц назад +2

    ഞാൻ ആദ്യമായി മലക്ക് പോയ സമയത്ത് പമ്പയിലും സന്നിധാനത്തും കേട്ട ഭക്തിസാന്ദ്രമായ ഗാനങ്ങൾ

  • @DIVAKARANNAIRM-v4t
    @DIVAKARANNAIRM-v4t Месяц назад +5

    അയ്യപ്പനെ ഭക്തജന ഹൃദയങ്ങളിൽ ആവാഹിക്കുന്നതിന് ദാസേട്ടൻ്റെ സ്വരമാധുര്യം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്...! ഭാസേട്ടൻ്റെ പാട്ടുകൂടിയില്ലെങ്കിൽ മണ്ഡലകാലം പൂർണ്ണമാകില്ല...🎉

  • @suneeshraj52
    @suneeshraj52 2 месяца назад +16

    ❤❤❤ഈ പ്രായത്തിലും എന്തൊരു ശബ്ദ മധുരിമയാണ് ദാസേട്ടൻ്റെ ശബ്ദം ❤❤❤❤

  • @thudicreations4811
    @thudicreations4811 2 месяца назад +6

    സ്വാമീ ശരണം ശബരിഗിരീശ...... ഇതിലെ കണ്ണീരണിയിച്ച ഗാനം... ദാസേട്ടയും അയ്യപ്പനും...❤️❤️❤️ വല്ലാത്തൊരനുഭൂതി 🙏🙏🙏🙏

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 22 дня назад

    സ്വാമി ശരണം 🙏🙏🙏🌼

  • @annievarghese6
    @annievarghese6 2 месяца назад +22

    സ്വാമി യേ ശരണമയ്യപ്പ ദാസേട്ട ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ശ്രീ ധർമ്മശാസ്താവ്❤❤🎉🎉🎉🎉🎉🎉🎉

    • @Rijesh.pRijesh.p
      @Rijesh.pRijesh.p Месяц назад

      😄😊😊😊😊😊😊😊😊😊😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😊😳😳😳😳😳😳😳😳😳😳😳😳😳😳😊😳😳😊😳😳😊🤔😳😊😳😳😳😳😅😅😅😳😳😳😅😊😳😳😳😳😅😳😅💪😊💪💪💪💪😅💪💪💪😄😄😳💪💪💪💪💪💪💪💪😅💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪😳😳💪💪💪😳💪💪💪💪😳💪💪😳😳💪😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😄😄😳😳😳😊 14:15

  • @Sudeev18
    @Sudeev18 Месяц назад +2

    അയ്യപ്പനും ദസേട്ടനും 🙏🙏🙏🙏

  • @AjithKumar-ux9xm
    @AjithKumar-ux9xm Месяц назад +1

    🎉🎉🙏🙏Swamiae Saranam Ayyappa 🙏🙏🎉🎉

  • @indianheartbeats1956
    @indianheartbeats1956 2 месяца назад +5

    കൈതപ്രം വിശ്വനാഥൻ സർ ❤❤❤

  • @mohandash1071
    @mohandash1071 2 месяца назад +3

    സ്വാമിയേ ശരണമയ്യപ്പ ❤️🙏🙏🙏❤️

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 Месяц назад +3

    മണ്ഡലകാലവും താരംഗിണിയുടെ കാസ്സെറ്റും.. ഓണവും ക്രിസ്തുമസ്സും താരംഗിണിയും ദാസേട്ടനും ഇല്ലാതെ എന്ത്.. ചരിത്രത്തിൽ ഒരിക്കൽ ഉണ്ടാകുന്ന അത്ഭുതം..

  • @vyshakkumar1171
    @vyshakkumar1171 2 месяца назад +3

    It is 2002 Ayyappa Devotional album..
    All songs Superb..
    Especially song 5&8

  • @ajayakumar9845
    @ajayakumar9845 Месяц назад +2

    സ്വാമിയേ ശരണമയ്യപ്പാ ❤❤❤❤❤❤❤❤❤❤❤❤❤ 25-11-2024

  • @ramachandrannair3373
    @ramachandrannair3373 2 месяца назад +5

    Dasettanum Ayyappanum 🙏🙏🙏

  • @h.k.pillaiviswanathan6650
    @h.k.pillaiviswanathan6650 2 месяца назад +4

    സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @Sanjayclicks-h4w
    @Sanjayclicks-h4w Месяц назад

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏 ❤

  • @SANTHOSHKUMAR-co5wf
    @SANTHOSHKUMAR-co5wf Месяц назад +2

    സ്വാമിയെ ശരണമയ്യപ്പാ

  • @opzzzz2859
    @opzzzz2859 2 месяца назад +6

    അഖിലാണ്ഡേശ്വരാ അയ്യപ്പാ....🙏🏻

  • @BalajiTBalu
    @BalajiTBalu Месяц назад

    സ്വാമിയേശരണമയ്യപ്പാ ❤❤❤❤

  • @sriramhariharan4450
    @sriramhariharan4450 Месяц назад

    Super❤

  • @sreedevipillai1248
    @sreedevipillai1248 2 месяца назад +3

    SWAMI SARANAM 🙏🙏🙏🙏 GOD BLESS YOU 🙏🙏🙏🙏

  • @Rajesh_KL
    @Rajesh_KL 2 месяца назад +65

    മണ്ഡലകാലം അതൊരു പ്രേത്യേക അനുഭൂതിയാണ്... അതിനു ദാസേട്ടന്റെ പാട്ടു കൂടി ചേർന്നാലേ പരിപൂർണത വരുകയുള്ളു 🙏🏻.

    • @ananthanananthan2386
      @ananthanananthan2386 Месяц назад +2

      വളരെ ശെരി

    • @sushamakrishnan3313
      @sushamakrishnan3313 13 дней назад

      സ്വാമി ശരണം🙏🙏🙏🙏🏽🙏🏾🙏🙏♥️♥️

    • @sushamakrishnan3313
      @sushamakrishnan3313 13 дней назад +1

      വിഘ്നേശ്വം എല്ലാവരുടേയും വിഘ്നങ്ങൾ മാറ്റി പുതുവർഷത്തിൽ ഐശ്വര്യ ചൊറിയുന്ന വർഷമാകട്ടേ എന്ന് ഗണപതി ഭഗവാനോട് പ്രാർത്തിക്കുന്നു🙏🙏🏾🙏🙏🏽🙏🙏🏽🙏🏾🙏🏽♥️♥️🌿🌿🌿🌿🌿🏵️🏵️🏵️🏵️🙏🏾♥️🙏🏾🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾

    • @sushamakrishnan3313
      @sushamakrishnan3313 13 дней назад +1

      സ്വാമിശരണം🙏🙏🙏🙏🏾🙏🙏🏾♥️

  • @mas8630
    @mas8630 Месяц назад +4

    2024 ലെ മണ്ഡലകാലത്തു കേൾക്കുന്നവർ ഉണ്ടോ ..???

    • @AnilMeeyana
      @AnilMeeyana Месяц назад

      ഉണ്ട് സഹോദരാ
      സ്വാമിയേ ശരണമയ്യപ്പാ

  • @girishgirish1796
    @girishgirish1796 Месяц назад

    God bless u..

  • @chandrans6245
    @chandrans6245 2 месяца назад +2

    ശരണമയ്യപ്പാ❤❤❤

  • @vasanthan9210
    @vasanthan9210 Месяц назад

    Swamiya saranam ayappa 🙏🙏🙏🌹🌹

  • @AmmuVilla
    @AmmuVilla 2 месяца назад

    Namàsthe sir swamyesharanamayyappa Sharanam Sharanam Sharanam ayyappa Sharanam Sharanam Sharanam

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 2 месяца назад +2

    🙏🙏👏👏

  • @balachandranbalachandran7918
    @balachandranbalachandran7918 Месяц назад

    സ്വാമിയേ,,,ശരണമയ്യപ്പാ,,,

  • @pramodkrishna8929
    @pramodkrishna8929 2 месяца назад

    ദാസേട്ടൻ🙏❤️

  • @rethishtm246
    @rethishtm246 2 месяца назад +1

    Super super

  • @nagarajdevadiga3546
    @nagarajdevadiga3546 Месяц назад

    Sir please upload kannad ayyappa song by jesudas sir

  • @SasiSasikumar-op6en
    @SasiSasikumar-op6en Месяц назад

  • @vishnudas5733
    @vishnudas5733 2 месяца назад

    🙏🙏🙏

  • @sarathaliyadu352
    @sarathaliyadu352 2 месяца назад

    First song ❤

  • @Syamkumar-g6f
    @Syamkumar-g6f 2 месяца назад

    ❤❤❤❤❤

  • @rajeevnarayan1188
    @rajeevnarayan1188 Месяц назад

    🕉️🙏🥰

  • @prasanthmathil10
    @prasanthmathil10 Месяц назад +3

    പഴയത് ആണ് എങ്കിലും ഭക്തി അറിയണമെങ്കിൽ ദാസേട്ടൻ പാടണം

  • @pksanupramesh178
    @pksanupramesh178 2 месяца назад +3

    അതിനു music ഡയറക്ടർസ് എല്ലാം പോയില്ലേ? ഒരു കെഎം ഉദയൻ ബാക്കിയുണ്ട് 😄🙏

    • @vyshakkumar1171
      @vyshakkumar1171 2 месяца назад +2

      No, Ts Radhakrishnaji still live..

  • @deepur810
    @deepur810 2 месяца назад

    👍❤🙏

  • @PradeepkumarKozhippuram
    @PradeepkumarKozhippuram 2 месяца назад

    🙏👍

  • @novembervibes6839
    @novembervibes6839 2 месяца назад

    🎉

  • @anilaanu3652
    @anilaanu3652 2 месяца назад

    🙏

  • @RaviPachan-r2o
    @RaviPachan-r2o 2 месяца назад

    ഇത് പഴയ ഗാനം അല്ലേ....

  • @AvirachanKp
    @AvirachanKp 2 месяца назад

    അഖിലാണ്ഡേശ്വരൻ ആര് അയ്യപ്പനൊ😂😂😂

    • @JeevanJaganath
      @JeevanJaganath Месяц назад +1

      Allenkil thanthayillatha keshu aayirikkum!! Paatu venel kettittu poda!! 🤣🤣

  • @unnikrishnannair170
    @unnikrishnannair170 Месяц назад

    ENTE SWAMIYEE SARANAM AYYAPPA...

  • @Biju-dr2xw
    @Biju-dr2xw Месяц назад +1

    എന്ത് സ്വെരം ആണ് ദാസേട്ട ഒരു 30കൊല്ലാം പിന്നോട്ട് പോയ പോലെ 🙏🙏🙏🥺🥺🥺🥺🥺🥺

  • @Dxmxb7mi
    @Dxmxb7mi 2 месяца назад +1

    ശരണം ഹരിഹര സുദനേ സ്വാമി അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Arjun.2506
    @Arjun.2506 Месяц назад

    സ്വാമിയേ ശരണമയ്യപ്പ🙏🙏❤️🙏🙏🙏❤️

  • @Dxmxb7mi
    @Dxmxb7mi 2 месяца назад +1

    സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sureshbabu588
    @sureshbabu588 Месяц назад

    സ്വാമിയേ ശരണം അയ്യപ്പ

  • @girishgirish1796
    @girishgirish1796 Месяц назад

  • @sree22bhadran94
    @sree22bhadran94 2 месяца назад

    🙏

  • @kalarevathy2359
    @kalarevathy2359 Месяц назад +1

    🙏🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ

  • @baijunarayanan4057
    @baijunarayanan4057 Месяц назад

  • @finemusicalworld
    @finemusicalworld 19 дней назад