Avataramurti | Avataramurtiyam... | K J Yesudas | Lord Ayyappa | Malayalam Devotional Song

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Avataramurti is a Malayalam Lord Ayyappa Devotional Song,
    Purchase from all digital stores and directly from THARANGNI
    tharangni.com/...
    bit.ly/3UoiABf
    Sung by Padmavibhushan Dr K J Yesudas
    Lyrics: Ayyappadasan S.N. Gargya
    Music: Dr. Meenakshi Anipindi and Mahesh Sreenivas
    bit.ly/3UoiABf
    Song : Avataramurtiyam...
    Purchase Song from tharangni.com/...
    Veena: Phani Narayana Vadali
    Flute: Dr. Ramachandra Murthy Vydyula
    Violin: Tyagaraju Peri
    Keyboard: Sai Kumar
    Tabla: Anil Robin
    Percussions: Pavan Kumar
    Recording: Srinu Dhanala
    Edit : Akhil Santhosh, Murali K M
    Studio: Amulya Studios and Studio 27
    Mixed & Mastered by : Saji R Ekadantha atmos music
    Marketing : Anil Kumar (Yesudas Academy)
    Special Thanks : Apollo Media LLC, U S A
    #malayalamsongs #hindudevotionalsongsmalayalam #kjyesudas
    അവതാരമൂർത്തിയാം അയ്യനയ്യപ്പൻ...
    അടവിമദ്ധ്യേവാഴും ശബരിനാഥൻ...
    അപ്പാദപദ്മങ്ങൾ അഭയം എന്നീടിൽ...
    ആപത്ബാന്ധവന്‍ അയ്യനുണ്ടേ...
    ഹരനായി അവനേകും ആയുരാരോഗ്യം...
    ഹരിരൂപനായെന്നും മോക്ഷപ്രദായകൻ...
    ഹരിതമാം സഹ്യാദ്രിവാസിതസ്വാമിൻ...
    ഹരിഹരജ്യോതിയാം ചിദ്രൂപി ദേവൻ...
    മനസ്സാകെ നിൻദിവ്യരൂപം നിറയ്ക്കിലും...
    മതിവരുന്നില്ല നിൻ ക്ഷണനേരദർശനം...
    മലമുകൾ ഏറും നിൻഭക്തർകള്‍ ഏവരും...
    മഹിമകള്‍ പാടുന്നൊരയ്യപ്പനാം
    Lyrics | English Language Transliteration
    Avatara murtiyam ayyanayyappan
    Atavi madhye vazhum sabarinathan
    Appada padmangal abhayamennitil
    Apatbandhavan ayyanunde
    Haranayi avanekum ayurarogyam
    Harirupanayennum mokshapradayakan
    Haritamam sahyadri vasita swamin
    Harihara jyotiyam chidrupi devan
    Manassake nindivya rupam niraikkilum
    Mativarunnilla nin kshananera darsanam
    Malamukal erum nin bhaktarkal evarum
    Mahimakal patunnorayyappanam

Комментарии • 266

  • @ddview7775
    @ddview7775 Год назад +37

    അയ്യപ്പനെ ഉറക്കാനും ഉണർത്തുന്നതിനും നുംഅവതാരമെടുത്ത ദാസ് യേട്ടന് പ്രണാമം 🙏

  • @sreejithmn4444
    @sreejithmn4444 Год назад +25

    എന്റെ ദാസേട്ടാ..... അങ്ങയുടെ പാട്ടിനെ പറ്റി ഒരു വരി എഴുതാൻ യോഗ്യനല്ല ഞാൻ ...
    ദാസേട്ടാ അങ്ങയുടെ ഗാനത്തോട് ഈ മണ്ഡലകാലം കൂടുതൽ പുണ്യമാകുന്നു... അയ്യപ്പദാസന് എന്ത് പ്രായം
    അങ്ങാണ് യഥാർത്ഥ അയ്യപ്പദാസൻ ...
    സ്വാമി ശരണം ദാസേട്ടാ ---

  • @_nabeel__muhammed
    @_nabeel__muhammed Год назад +33

    ദാസേട്ടൻ ഇല്ലാതെ എന്ത് മണ്ഡലകാലം...

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +33

    ശബരിമല പോയി വന്ന പ്രതീതി.ദാസേട്ടൻറെ ആലാപനം.അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നൽകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു...

  • @shojutnair9753
    @shojutnair9753 Год назад +24

    ഇതുവരെ ദാസേട്ടൻ ആലപിച്ച എല്ലാ അയ്യപ്പ ഗാനങ്ങളും എന്റെ ശേഖരത്തിൽ ഉണ്ട്🙏🙏🙏

    • @anoopgovind1
      @anoopgovind1 Год назад

      Please send if any link

    • @aksrp258
      @aksrp258 Год назад

      @@anoopgovind1 youtubil und. 1981 mutal 2018 vare

    • @anoopgovind1
      @anoopgovind1 Год назад

      Any link ? How to search in RUclips

    • @annievarghese6
      @annievarghese6 Год назад

      ​​@@anoopgovind1 അയ്യപ്പഭക്തി ഗാനങ്ങൾ യേശുദാസ് 2022ൽ ഇറങ്ങി യ സൂപ്പർ അയ്യപ്പഭക്തി ഗാനങ്ങൾ തരംഗിണി ഇറക്കിയുണ്ടു ധർമ്മരക്ഷതേപാഹിമാം എന്ന ആൽബം വിടവാങ്ങി അവിടുത്തെ പടികളിറങ്ങുബോൾ എന്നു തുടങ്ങുന്നഗാനം കേട്ടാൽ നമ്മൾകരഞ്ഞുപോകും അത്രയും ഫീലിംഗോടെയാണുദാസേട്ടൻ പാടിങ്ങിയിരിക്കുന്നതു തരംഗിണി ആൽബം

    • @annievarghese6
      @annievarghese6 Год назад

      ധർമ്മരക്ഷകാ പാഹിമാം തരംഗിണി വിടവാങ്ങി എന്നു.തുടങ്ങുന്ന ഗാനം

  • @crsreekumar
    @crsreekumar Год назад +40

    സ്വാമിയേ ശരണമയ്യപ്പാ.... 4 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവതാര മൂർത്തിയായി ആര്യ താതൻ അയ്യപ്പൻ ഗന്ധർവ്വൻ ശ്രുതിയിലൂടെ... എല്ലാം അയ്യപ്പ കാരുണ്യം... 🙏❤️ ശാസ്ത്രേ തുഭ്യം നമോ നമഃ

    • @dhilipkumar1561
      @dhilipkumar1561 Год назад +6

      സ്വാമിയേ ശരണമയ്യപ്പാ ശരണം ഭഗവാനേ🙏🙏🙏

    • @annievarghese6
      @annievarghese6 Год назад +7

      ദാസേട്ട അവതാര മൂർത്തിയുടെ അനുഗ്രഹം അങ്ങേ ക്കു എന്നും ഉണ്ടാകട്ടെ

    • @jigeeshpg4650
      @jigeeshpg4650 Год назад +4

      🙏

  • @adorableworldwatch
    @adorableworldwatch Год назад +32

    നിമിഷങ്ങളോരോന്നും യുഗങ്ങളായി അനുഭവപ്പെട്ട കാത്തിരിപ്പിനു ശേഷമതാ...., ആ ഗംഗാധാര ഭൂമിയിലേക്കൊഴുകിയെത്തി...!
    വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വീണ്ടുമൊരു മണ്ഡലകാലത്തെക്കൂടി ധന്യമാക്കിക്കൊണ്ട് നാദഅവതാരമായ ദാസേട്ടന്റെ സംഗീതാർച്ചന... അയ്യപ്പസ്വാമിക്കായി...! ഈയുള്ളവന്റെ ജീവിതാവസാനം വരെ മനസിൽ ഈ ശബ്ദ ധാര അവിരാമം പ്രവഹിക്കണമെന്ന പ്രാർത്ഥനയൊന്നു മാത്രമേയുള്ളൂ.🙏🙏🙏

  • @nisharaj6724
    @nisharaj6724 Год назад +10

    എന്റെ ദൈവമേ........... സ്വാമിയേ ശരണമയ്യപ്പ.......... എന്റെ ദൈവം പാടുന്നു

  • @kaananasanchari
    @kaananasanchari Год назад +17

    വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യേശുദാസിൻ്റെ ശബ്ദത്തിൽ അയ്യപ്പ ഗാനം. അതും പഴയകാല ഗാനങ്ങളുടെ തനിമയിൽ ഉള്ള സംഗീതത്തിൽ. അതി മനോഹരം. ഇനിയും പ്രതീക്ഷിക്കുന്നു യേശുദാസിൻ്റെ ശബ്ദത്തിൽ പഴയകാല ഗാനങ്ങളെ പോലെ ഉള്ള സംഗീതത്തിൽ ഇതേപോലെ ഉള്ള പാട്ടുകൾ

  • @prasanthgmuttath8384
    @prasanthgmuttath8384 Год назад +35

    ഇ പ്രായത്തിലും ദാസേട്ടന്റെ ശബ്ദം 🔥🔥🔥സ്വാമി ശരണം ചെറുപ്പത്തിൽ അടുത്ത അമ്പലത്തിൽ നിന്നും വൃശ്ചികമാസത്തിൽ പമ്പയാറിൻ പൊൻപുളിനത്തിൽ അതേ ഒരു അനുഭൂതി ♥️❤️❤️🙏🙏🙏

    • @shameerbabu3375
      @shameerbabu3375 9 месяцев назад +2

      അതെ. ഒരേ രാഗം.. ഭൗളി...

  • @ratheeshmgh4600
    @ratheeshmgh4600 Год назад +66

    എൺപത്തിരണ്ട് എന്ന അക്കത്തേ പൊന്നയ്യപ്പൻ ഉള്ളിൽ കയറി തിരിച്ചിട്ട് ഇരുപത്തെട്ടാക്കി ശേഷം അരുളി ചെയ്തു ദാസാ ഭക്താ പാടൂ മകനേ എനിക്കായി ദാസൻ പാടി അദ്‌ഭുതാവഹമായ സ്വര ലയ ശ്രുതി താള ഭാവ പ്രപഞ്ചത്തിൽ ഗന്ധർവ്വാ നമിക്കുന്നു അങ്ങയേ

    • @sathyasajith3174
      @sathyasajith3174 Год назад +4

      എന്റെ സ്വാമിയേ 😢😢😢😢

    • @kanthimathiammal4495
      @kanthimathiammal4495 11 месяцев назад +3

      Ayyappa🙏🙏🙏

    • @kalaalex1
      @kalaalex1 9 месяцев назад +3

      Swamiye Saranam Aiyappa.

    • @kalaalex1
      @kalaalex1 9 месяцев назад +3

      Swamyye Saranam Aiyappa, njangalude Dassettane ennum ingane thanne venam njangalkku

    • @sreekanthkv2294
      @sreekanthkv2294 5 месяцев назад +3

      എന്റെ അയ്യന്റെ താപസ ഗായകൻ സ്വാമി ശരണം

  • @fishingman5191
    @fishingman5191 Год назад +18

    എല്ലാം മണ്ടലാകാലത്തും ദാസേട്ടന്റെ പാട്ട് ഉണ്ടാകണേ എന്റെ അയ്യപ്പാസ്വാമി 🙏🙏🙏

  • @reghupillai4041
    @reghupillai4041 4 месяца назад +3

    സ്വാമിയേ ശരണം അയ്യപ്പാ.

  • @MrAneeshkrishnan
    @MrAneeshkrishnan Год назад +37

    തരംഗിണിയുടെ അയ്യപ്പ ഗാനങ്ങൾ ഇറങ്ങാൻ നോക്കിയിരുന്ന കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്...
    ഒരുപാട് സന്തോഷം പ്രിയ ദാസേട്ടാ...
    സ്വാമി ശരണം

  • @Padmakumar----mannar
    @Padmakumar----mannar Год назад +15

    ആ ശബ്ദത്തിൽ ഒരു ഭക്തിയുണ്ട്...അതാണ് സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഈശ്വരൻ തന്ന വരം ഗാനഗന്ധർവാനിലൂടെ

    • @sugeshkumar4377
      @sugeshkumar4377 11 месяцев назад +2

      അത് നൂറ് ശതമാനവും ശരിയാണ്.

  • @dibakarbhattacharya1952
    @dibakarbhattacharya1952 Год назад +4

    Swami Saranamayiappa Swaha 🙏🙏

  • @ekavitha
    @ekavitha Год назад +13

    വളരെ മനോഹരമായ രചനയും സംഗീതവും, ഓർച്ചേട്രേഷനും ഈ പ്രായത്തിലും ഇത്രയും ശ്രുതി ശുദ്ധമായി പാടുവാൻ ഇന്ന് മറ്റൊരാൾ ഉണ്ടാകില്ല, യേശുദാസ് എന്ന മഹാ ഗായകന്റെ ഭക്തിഗാനങ്ങൾ മാത്രം സസൂക്ഷ്‌മം കേട്ടാൽ പാതി ഭാഗവതരാകാം അത്രത്തോളം പാട്ടുകൾ ഈ കളയളവിൽ നമുക്കായി ചെയ്തു വച്ചിട്ടുണ്ട്, അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യവും സ്വാമി നൽകട്ടെ, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ - വി. എൻ. എസ്സ് നമ്പൂതിരി.

  • @retroaudio2695
    @retroaudio2695 Год назад +48

    ശാസ്താവിനെ പാടിയുറക്കുന്ന ഈ ശബ്ദം ഇല്ലാതെ മണ്ഡലകാലം പൂർണമാകില്ല....അയ്യപ്പൻ പോലും കാത്തിരിക്കുന്ന നാദം...

  • @jayaprakashmk8655
    @jayaprakashmk8655 Год назад +13

    ദാസേട്ടൻ പാടുമ്പോൾ അത് വേറെ ഒരു സുഖം ആണ് കേൾക്കാൻ ഈ വയസിൽ പാടുന്നുണ്ടല്ലോ 🙏🙏🙏🙏🙏👍👏

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Год назад +61

    അയ്യപ്പൻറ്റെ ഇഷ്ട ശബ്ദം......ഈ ശബ്ദം മലയാളികളുടെ അഭിമാനം....ദാസേട്ടാ നമിക്കുന്നു

    • @mohanannair5883
      @mohanannair5883 Год назад +5

      SwamiyesaranamAyyappa.

    • @annievarghese6
      @annievarghese6 Год назад +3

      ദാസേട്ട അയ്യപ്പൻ അനുഗ്രഹം ഏറ്റവുമധികം കിട്ടിയ ഗന്ധർവ്വൻ്റെ ശബ്ദം ❤❤❤❤

    • @ApolloMediaPlus
      @ApolloMediaPlus Год назад +3

      @@annievarghese6, thank you for your amazing support!

  • @minimikku1965
    @minimikku1965 Год назад +4

    EnteDassettaNjangaludeSangethame
    Pranamam

  • @vasum.c.3059
    @vasum.c.3059 Год назад +22

    ദാസേട്ടന്റെ ആ ഗന്ധർവ നാദത്തിന്റെ മാസ്മരികത ഈ പ്രായത്തിലും ഉണ്ടെന്നു തെളിയിക്കുന്നതാണീ ഭക്തി ഗാനം.രചനയും,സംഗീതവും, ദാസേട്ടന്റെ സ്വര നിയന്ത്രണത്തോട്‌ കൂടിയ ആലാപനവും വളരെ ഹൃദ്യമായിട്ടുണ്ട്.ഇനിയും ദീർഘായുസ്സോടുകൂടി വളരെക്കാലം ജീവിക്കാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.🙏🙏🙏💐💐💐.

  • @crsreekumar
    @crsreekumar Год назад +4

    Harihara jyothiyaam chithroopi devan....swamiye saranamayyappa

    • @maheshsreenivas3174
      @maheshsreenivas3174 Год назад +4

      Thank you so very much for such incredible support and appreciation!

  • @SudevEkm-ew5jr
    @SudevEkm-ew5jr Год назад +14

    മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയോടൊപ്പം ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്ന നാദോപാസകനാണ് യേശുദാസ്.അങ്ങയെ കൂടാതെ അയ്യപ്പൻ ഇല്ല ദാസേട്ടാ. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും അങ്ങ് പാടുന്ന ഒരു പത്തു ഗാനമെങ്കിലും മണ്ഡലകാലത്ത് ഇറങ്ങണം എന്ന് ആശിക്കുന്നു....

  • @mvptrikaripur5442
    @mvptrikaripur5442 Год назад +18

    ദാസേട്ടാ. പ്രായമേറിയിട്ടും ഇത്രയും ലയിച്ചു പാടാൻ അങ്ങല്ലാതെ മറ്റാര് ?മനോഹരം...

  • @munikrishnakrishna-tn3vi
    @munikrishnakrishna-tn3vi 5 месяцев назад +3

    Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🙏🙏🙏

  • @subbin1971
    @subbin1971 Год назад +40

    ഈ പ്രായത്തിലും ഗന്ധർവ്വ നാദത്തിന് ജനത്തിനെ ഭക്തിയിൽ ആറാടിക്കാൻ പറ്റുന്നു എന്നത് അദ്ഭുതമല്ലാതെ മറ്റെന്താണ്... അ ദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യവും അയ്യപ്പ സ്വാമി നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @sreejithsoubhagyam1519
    @sreejithsoubhagyam1519 Год назад +31

    സ്വാമിയേ ശരണമയ്യപ്പാ 🙏 എന്താ ഫീല് ദാസേട്ടാ.... ദൈവത്തിന്റെ കാരുണ്യം കൊണ്ട് നമുക്ക് കിട്ടിയ നമ്മുടെ ദാസേട്ടൻ 🙏🙏💔💔💔❤️❤️❤️🌹🌹🌹

  • @prasanthpadiyath1842
    @prasanthpadiyath1842 Год назад +5

    സ്വാമിയേ ശരണം ദാസ് ഏട്ടാ 🙏🙏

  • @mohandasc.i7269
    @mohandasc.i7269 Год назад +8

    വൃശ്ചികം 1.തരംഗിണി അയ്യപ്പ ഗാനങ്ങൾ ഇറങ്ങാൻ കാത്തിരുന്ന കാലം.ഗുരുസ്വാമി എന്നു തുടങ്ങുന്ന vol 1 മുതൽ ശ്രീ ധർമ രക്ഷക പാഹിമാം വരെ യുള്ള ദാസേട്ടൻ്റെ ശേഖരം ഒരു നിധി പോലെ സൂക്ഷിക്കുന്നു.
    അതിലേക്ക് ഒരു രത്നം കൂടി.
    അവതാര മൂർത്തി.സ്വാമി ശരണം വിളിയോടെ സ്വീകരിക്കുന്നു ദാസേട്ടൻ്റെ ഭക്തി നിർഭരമായ ശബ്ദം.നന്ദി....

    • @jayanjayan9284
      @jayanjayan9284 Год назад +4

      അതെ ഞാനും. വര്ഷങ്ങളായി അയ്യപ്പ മഹത്വം. ദാസേട്ടനിലൂടെ കേൾക്കുന്നു. സ്വാമി ശരണം

    • @mohandasc.i7269
      @mohandasc.i7269 Год назад +4

      @@jayanjayan9284 സ്വാമി ശരണം

  • @abhilashgerman2636
    @abhilashgerman2636 Год назад +5

    നല്ല സംഗീതം 🙏 മനം നിറഞ്ഞു

  • @KavyaSarani
    @KavyaSarani Год назад +23

    അറുപതുകളിലെ അതേ ശബ്ദം ...... പ്രണാമം ദാസേട്ട ....... ഗന്ധർവ്വ ....

  • @ArunArun-wi3lx
    @ArunArun-wi3lx Год назад +6

    ദാസേട്ടന് അഭിനന്ദനങ്ങൾ

  • @shanojkarimbil1300
    @shanojkarimbil1300 Год назад +7

    എൻ്റെ പൊന്നു ദാസേട്ട🔥🔥🔥🔥🔥❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @rnjmusic3984
    @rnjmusic3984 Год назад +26

    ജീവിത അവസാനം വരെ ഈ സ്വരം കേട്ടാൽ മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദാസേട്ട നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @bijusukumaran7862
      @bijusukumaran7862 Год назад +7

      ദാസേട്ടാ അങ്ങയെ നമിക്കുന്നു എന്റെ ജീവിതാവസാനം വരെ🙏🙏🙏

  • @sujusuju1220
    @sujusuju1220 Год назад +10

    നല്ല അയ്യപ്പ ദാസേട്ടൻ സോങ് സൂപ്പർ അടിപൊളി ♥️♥️♥️💕💕

  • @deepakramakrishnan
    @deepakramakrishnan Год назад +54

    ഹരിവരാസനം പാടുന്ന ഗന്ധർവ്വസ്വരത്തിന്റെ പക്വ ചാരുതയിൽ ലളിതമനോഹരവും ഭക്തിഭരിതവുമായ അയ്യപ്പ സ്തുതി!സ്വാമി ശരണം! 🙏❤️

  • @hariharansr9074
    @hariharansr9074 Месяц назад +2

    வணக்கம்
    என்னபிமானப்பாடகர்‌
    கே ஜே யேசுதாஸ்
    அவர்கள் பாடிய
    ஐயப்பன் பக்தி ப்‌
    பாடல்கள் தமிழ்
    மலையாளம் பாடல்
    களைக்கேட்டுக்கொண்டே வாழவேண்டும்
    அந்தளவுக்கு அவருடைய ஆத்மார்த்த ரசிகன்
    கேட்டு மகிழ்ந்த வேர்களில்
    எஸ் ஆர் ஹரிஹரன்
    Translate to malaiyalam

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 Год назад +12

    യേശുദാസ് ❤

  • @kkpstatus10
    @kkpstatus10 Год назад +5

    അയ്യപ്പാ 🙏 ദാസേട്ടൻ ♥️

  • @krishnakumarg2718
    @krishnakumarg2718 Год назад +9

    അയ്യപ്പാ ശരണം..
    സ്വാമിയേ ശരണം..
    ദാസേട്ടാ ശരണം.

  • @vineeth.vvineeth2878
    @vineeth.vvineeth2878 Год назад +15

    സ്വാമി ശരണം അയ്യപ്പാ....🙏🙏🙏🙏🙏 ദാസേട്ടന്റെ വോയ്‌സ് അൽഭുതം ഈപ്രായത്തിലുമ്നമിക്കുന്നു ഈ ഗന്ധർവനാധന്താത്തിന്റെ മുന്നിൽ ജെഗത്തിഷോരൻ ശകലവിധ അനുഗ്രഹവും അങ്ങേക്ക്‌ നൽകട്ടേ....❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sajanvjsajanvj5199
    @sajanvjsajanvj5199 Год назад +4

    83 age aayoo ദാസേട്ടന് dasettan nammude പുണ്യം

  • @satheshetukuri2332
    @satheshetukuri2332 11 месяцев назад +4

    omsriswamiye saranam ayyappa 🙏🙏

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +8

    സ്വാമി ശരണം അയ്യപ്പ ശരണം...
    തരംഗിണി യുടെ എല്ലാ ഗാനങ്ങളും നല്ലത്..

  • @mannurprakash
    @mannurprakash Год назад +27

    സ്വാമി ശരണം... 🙏🙏🙏🙏... ഭഗവാന് അയ്യപ്പദാസന്റെ നാദാർച്ചന... 🙏🙏🙏🙏❤

  • @rajeevnair1220
    @rajeevnair1220 Год назад +4

    🙏

  • @pushkalaseshadri5850
    @pushkalaseshadri5850 Год назад +21

    മണ്ഡലകാലത്തിലേക്ക് മനസ്സിൽ എന്നും സൂക്ഷിക്കുവാൻ ഒരു മനോഹര ഭക്തി ഗാനം. ദാസേട്ടൻ്റെ സ്വരം അതിഗംഭീരമായിരിക്കുന്നു .വരികളും സംഗീതവും ആസ്വാദ്യകരം. സ്വാമിയേ ശരണമയ്യപ്പാ

  • @sureshmanghat589
    @sureshmanghat589 Год назад +5

    Swami saranam

  • @amaran-ue4xn
    @amaran-ue4xn Год назад +7

    Swamiye saranam ayyappa ..nallathu nalkane Sabari nathaa 🙏🙏🙏🙏🙏super song.. 🙏🙏🙏🙏🙏🙏

  • @user-bm3wh1jk4x
    @user-bm3wh1jk4x 5 месяцев назад +3

    Om namah shivaya son's subramanian ganapathy ayappan pray for my family members ok ❤❤❤❤

  • @jayarajpk3269
    @jayarajpk3269 Год назад +4

    ❣❣❣

  • @govarthanangopal9526
    @govarthanangopal9526 8 месяцев назад +3

    முதன்மையானவன் மூத்தவன் பிள்ளையாரப்பா போற்றி
    அழகனே தமிழ் அமுதை தந்த ஆறுமுகனே போற்றி
    எங்கள் ஐயத்தை போக்கும் அய்யப்பனே போற்றி

  • @manojvelayudhan3249
    @manojvelayudhan3249 Год назад +5

    ഈ വർഷത്തെ മണ്ഡലകാലം ധന്യമായി... സ്വാമിയെ ശരണമയ്യപ്പാ.....

  • @sujiths7498
    @sujiths7498 Год назад +8

    🙏🙏🙏swamye saranam ayyappa 🙏🙏🙏

  • @vibinvibintv9209
    @vibinvibintv9209 Год назад +15

    ഭക്തിസാന്ദ്രം ❤️❤️❤️❤️ദാസേട്ടന്റെ ശബ്ദം 😍❤️😍❤️സ്വാമിയേ ശരണമയ്യപ്പ 🙏

  • @sreekanthkv2294
    @sreekanthkv2294 Год назад +5

    അയ്യപ്പ സ്വാമിയുടെ താപസഗായകൻ

  • @reghupillai4041
    @reghupillai4041 5 месяцев назад +3

    Swami ye sharanamayyapa

  • @pmparameswary6112
    @pmparameswary6112 Год назад +22

    മനോഹരം ഭക്തിനിർഭരമായ മണ്ഡലകാലത്തിലേക്ക്....പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....🙏🙏👌👌👏👏👏👏👏🌹💖⭐👍🏾

  • @user-bu9ht9eg3g
    @user-bu9ht9eg3g 4 месяца назад +3

    ❤❤❤ஐயன் ஐயப்பன்❤❤❤

  • @retroaudio2695
    @retroaudio2695 Год назад +8

    കാലത്തെ അതിജീവിക്കുന്ന നാദ വിസ്മയം..

  • @balakrishnan9875
    @balakrishnan9875 Год назад +4

    സ്വാമിയേ ശരണം

  • @opzzzz2859
    @opzzzz2859 Год назад +17

    അതിമനോഹരം ദാസേട്ടാ.... 😍😍❤❤പഴയ പോലെ 10 songs ഉള്ള Album ഇനിയും ഇറക്കു അയ്യപ്പ ഭക്തിഗാനങ്ങൾ....... 🙏

  • @muralipalakkil4359
    @muralipalakkil4359 Год назад +11

    സ്വാമിയേ ശരണമയ്യപ്പ...ഗന്ധർവ നാദം അതി മനോഹരം ..ദാസേട്ടൻ ഓരോ മലയാളിയുടെയും അഭിമാനം..

  • @meenabharati5979
    @meenabharati5979 Год назад +5

    Sabrinatham avatarmurtayam Aayapama swamy namo namo Sharanam Sharanam arogya dehi ..🙏🙏🙏🙏🌹🌹🌺🌺🙏🙏

  • @shinekumar1410
    @shinekumar1410 Год назад +7

    ഓർമ്മവച്ച നാൾ മുതൽ ഭക്തിഗാനം പാടുമ്പോൾ ഉള്ള ദാസേട്ടന്റെ ശബ്ദം നമ്മുടെ മനസ്സിനെ ഭക്തിപൂർണ്ണമാക്കുന്നു അത് അന്നും ഇന്നും മനസ്സിന് ശാന്തി ഏകുന്നു ❤️🙏❤️❤️🙏👍👍👍

  • @sureshramakrishnan3163
    @sureshramakrishnan3163 Год назад +7

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏

  • @SunilKumar-nd1bn
    @SunilKumar-nd1bn 9 месяцев назад +3

    സ്വാമി ശരണം 🙏🙏🙏
    Great.... Das sir🙏🙏❤️❤️🌹🌹

  • @venugopalvs9721
    @venugopalvs9721 Год назад +7

    ദാസ്സേട്ടാ നമസ്കാരം അയ്യപ്പന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ. പ്രാർത്ഥിക്കുന്നു 🙏

  • @rajiajith3216
    @rajiajith3216 Год назад +4

    Manoharaganam dasetta

  • @rajeshoffical3731
    @rajeshoffical3731 Год назад +8

    വളരെ മനോഹരമായ അയ്യപ്പ ഭക്തിഗാനം.... സ്വാമി ശരണം 🪔🪔🪔🪔🪔🙏

  • @unnikrishnanvr3790
    @unnikrishnanvr3790 Год назад +10

    വളരെ നന്നായിരിക്കുന്നു, സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @santhoshps8927
    @santhoshps8927 Год назад +5

    E prayathilum Entha oru akshara sphudatha... Amazing 🙏

  • @KRISHNAKUMAR-yg2kj
    @KRISHNAKUMAR-yg2kj Год назад +5

    എന്നും ഈ നാദം നാദം ഈശ്വരാനുഗ്രഹം.....

  • @sibiar9751
    @sibiar9751 Год назад +5

    Dasettante Power of Voice💯💝👍.

  • @Roykalabhavan
    @Roykalabhavan Год назад +8

    അയ്യപ്പൻ കനിഞ്ഞ ഈ സംഗീതാവതാരം 🙏

  • @ottapalam4505
    @ottapalam4505 Год назад +4

    സ്വാമി ശരണം അയ്യപ്പ ശരണം

  • @krchithambaram6346
    @krchithambaram6346 Год назад +8

    ഭക്തിനിർഭരമായ ഗാനം
    നല്ല വിഷ്വൽസ്🙏🙏
    സ്വാമിയേ ശരണമയ്യപ്പാ🙏🙏

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Год назад +4

    Vighneswara..Swamiye Sharanamayyappa..

  • @somarajmancha
    @somarajmancha Год назад +10

    അതിമനോഹരമായ ഗാനം.ദാസേട്ടാ ഒരു പൂർണ ആൽബം പുറത്തിറക്കൂ പ്ലീസ്

  • @sreelakshmibabu8609
    @sreelakshmibabu8609 Год назад +6

    സ്വാമി ശരണം 🙏🙏🙏

  • @AZ-ny7sp
    @AZ-ny7sp Год назад +5

    എന്താ പാട്ടു കേൾക്കുമ്പോൾ ഫിൽ

  • @meezansa
    @meezansa Год назад +4

    ആൽബം തരംഗിണി :-അവതാരമൂർത്തി .... (2022)
    ഗാനരചന ✍ :- അയ്യപ്പദാസൻ എസ്.എൻ.ഗാർഗ്യ
    ഈണം 🎹🎼 :- മീനാക്ഷി അനിപിണ്ടി & മഹേഷ് ശ്രീനിവാസ്
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜💗
    സ്വാമിയേ........... ശരണമയ്യപ്പ ............
    അവതാരമൂർത്തിയാം അയ്യനയ്യപ്പൻ.....
    അടവിമദ്ധ്യേവാഴും ശബരിനാഥൻ.....
    അപ്പാദപദ്മങ്ങൾ അഭയം എന്നീടിൽ.....
    ആപത്ബാന്ധവന്‍ അയ്യനുണ്ടേ.......
    ഹരനായി അവനേകും ആയുരാരോഗ്യം...
    ഹരിരൂപനായെന്നും മോക്ഷപ്രദായകൻ...
    ഹരിതമാം സഹ്യാദ്രിവാസിതസ്വാമിൻ...
    ഹരിഹരജ്യോതിയാം ചിദ്രൂപി ദേവൻ...
    മനസ്സാകെ നിൻദിവ്യരൂപം നിറയ്ക്കിലും......
    മതിവരുന്നില്ല നിൻ ക്ഷണനേരദർശനം...
    മലമുകൾ ഏറും നിൻഭക്തർകള്‍ ഏവരും...
    മഹിമകള്‍ പാടുന്നൊരയ്യപ്പനാം........

    • @maheshsreenivas3174
      @maheshsreenivas3174 Год назад +4

      Ragam is Bauli. Thank you very much for your support, Nazeem!

  • @kkprakash9975
    @kkprakash9975 Год назад +5

    പ്രണാമം

  • @saminathank3263
    @saminathank3263 Год назад +7

    மனம் உருக வைக்கும் பாடல். சாமி சரணம்.

  • @ambarosvlogs9178
    @ambarosvlogs9178 Год назад +5

    Ayyappa....dasettaaa
    ❤️🙏

  • @babyporathala5645
    @babyporathala5645 Год назад +13

    ഹരി വരാസനം ചൊല്ലീ അയ്യാനെ ഉറക്കീ 🙏🙏ശ്രീ കോവിൽ ❤❤നടയടച്ചു 🎇പൂജാരി മെല്ലെ പടിയിറങ്ങി 🙏🙏🌹🌹🌹🌹മനസ്സിൽ തെളിയും മൺ ചിരാതുമായി..18 പടികളും തൊഴുത്തിറങ്ങി 🙏🙏

  • @bharaths2208
    @bharaths2208 Год назад +6

    Swamiye saranamayyappa. Thank you dadeyta.ayyappa swamiyude anugraham undakatte.

  • @madhum.s
    @madhum.s Год назад +8

    ദാസേട്ടന് എല്ലാ ആയുരാരോഗ്യ സുഖ്യവും നേരുന്നു.

  • @tsradhakrishnaji1134
    @tsradhakrishnaji1134 Год назад +7

    Dassettan Dassettan maathram Swamy saranam Nice lyrics music Ellaam swamys grace Swamy saranam

  • @Rajesh_KL
    @Rajesh_KL Год назад +8

    ഇ മണ്ഡല കാലം ധന്യമായി ....🙏🙏

  • @muraleedaranmuraleedaran6743
    @muraleedaranmuraleedaran6743 Год назад +4

    Super Dasetta

  • @premakumari7559
    @premakumari7559 9 месяцев назад +3

    Ippo varam👋🙏

  • @krishnapriya6414
    @krishnapriya6414 Год назад +6

    🙏🙏🙏❤️❤️

  • @saffronwings448
    @saffronwings448 Год назад +6

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻

  • @johnnyc1637
    @johnnyc1637 Год назад +10

    "ദാസേട്ടനിലാതെ" ഓണവും, ക്രിസ്മസും, മണ്ഡലകാലവും മലയാളി കൾക്കുണഠാകുമോ....

  • @SureshKumar-qx1xr
    @SureshKumar-qx1xr Год назад +3

    ஓம் ஸ்வாமியே சரணம் ஐயப்பா

  • @radhakrishnannair285
    @radhakrishnannair285 Год назад +4

    So soothing Dasettaaa. Tku/rgds from RK NAIR

  • @devisopanam4424
    @devisopanam4424 Год назад +6

    Good lyrics.good music .ayyappa dasan..te sarana tharangini

  • @shijushiju4556
    @shijushiju4556 Год назад +11

    🙏🙏🙏ഗന്ധർവ സ്വരം എന്നും ഒഴുകട്ടെ..... 🙏🙏🙏