India’s Divider In Chief , Modi is trying so hard to divide India in to pieces. Accusation of Love Jihaad is a big insult to Hindu and Christian woman .. Athentha Christian, Hindu sthreekal angane madam potti olichu nikkukayaano Musliminte koode irangi thirikkaaan?🤔🤔 Hindu , Christian sthreekal athraykku viveka soonyaraaya mandaraano? These stupid Sanghis and their leaders are insulting Hindu , Christian womanhood and their integrity.😏😏
ജാതി മത ചിന്തകളില്ലാത്ത എന്റെ സുന്ദരകേരളം ഇത്രയെങ്കിലും നിലനിൽക്കുന്നത് എന്റെ അവതാരക പെങ്ങളുട്ടി പോലുള്ളവരെ കൊണ്ടാണ് ഒരു ബിഗ് സല്യൂട്ട് (ഒരു റെഡ് സല്യൂട്ട്)
കറുത്തതൊലിക്കാർ ആടി പാടി ഹിറ്റാക്കിയത് ഇവിടെ വെളുത്തതൊലിക്കാർ ആ ടുകയും പാടുകയും ചെയ്താ ൽ മതി നമ്മുടെ സിനിമാ .സീ രിയൽ ..ചാനൽ .. അവതാര കരെ പോലെ ...? !!! (കറുത്ത വർ പാടിയാൽ ആടിയാൽ ഹിറ്റാവില്ല കേരളത്തിൽ ? !! )
ഗ്രിഗറി റാസ്പുട്ടിനും, അലക്‌സാൻഡ്രിയയും ചരിത്രത്തിൽ മായാതെ റഷ്യൻ ജനതയുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന പോലെ, നവീൻ റസാക്കും, ജാനകി ഓംകുമാറും മലയാളിയുടെ മനസ്സിൽ എന്നെന്നും മറക്കാനാവാതെ ഇടംപിടിച്ചു കഴിഞ്ഞു....
ചേച്ചീ ചേച്ചി അടിപൊളിയാട്ടാ..👌 ചേച്ചിടെ yt ചാനലിലെ ഒരു വീഡിയോ whatsapp ൽ ഓടിക്കളിക്കുന്നുണ്ട് അങ്ങനെ ആ വീഡിയോ കണ്ടപ്പോൾ ഭയങ്കര ഇഷ്ടമായി... ട്രോൾ എന്നുപറഞ്ഞാൽ ദേ ദിങ്ങനെയാകണം അടിപൊളി 👍 വളരെ നല്ല content ആണെന്ന് മനസ്സിലായി... എന്നാ പിന്നേ ആ ചാനൽ പേര് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കാം എന്ന് കരുതി സെർച്ച് ചെയ്തു.. അപ്പൊഴല്ലേ മനസ്സിലായെ തൃശ്ശൂർ പൂരത്തിന്റെ കൂട്ടപൊരിച്ചിൽ പോലെ പല വർണ്ണങ്ങളിൽ പല ഭാവങ്ങളിൽ ഒരുപാട് വീഡിയോയുണ്ടെന്ന്.... എനിക്കേറ്റവും ഇഷ്ടമായത് ചേച്ചീടെ അവതരണശൈലി തന്നെയാണ് കിടിലൻ ആണ് ട്ടാ... 👌🤝 ചേച്ചിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും സമ്പത്തും സന്തോഷവും നൽകി സർവ്വ ശക്തനായ ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു ഒപ്പം പ്രാർത്ഥിക്കുന്നു.... സ്നേഹപൂർവ്വം...
ശശികലയ്ക്ക് അങ്ങനെയൊരു ഭൂതകാലം ഉണ്ടാകില്ല. ഒരു പയ്യന്മാർ പോലും തിരിഞ്ഞുനോക്കിയിട്ടുണ്ടാകില്ല, അതിന്റെ frustration എല്ലാം 'ഹിന്ദുത്വ' എന്നതിലേക്കു തിരിച്ചുവിട്ടതാണ് ശശികല ഇന്നും ഒരു വിഷജന്തുവായി നിലനിൽക്കാൻ കാരണം...!
So supper...... Amazing Video dislike adicha aalukalk ഈ 21 നൂറ്റാണ്ടിലും ഞങ്ങൾ പരിഷ്കാരികൾ എന്ന ഭാവത്തിൽ നമുക്ക് ഇടയിൽ ജീവിക്കുന്ന ശിലായുക ജീവികളെ യുവ തലമുറ വലിച്ചു കീറി തേച്ചു ഒട്ടിക്കുക തന്നെ വേണം അതിനായി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും നല്ല നല്ല വീഡിയോകൾ ഇടണം.......... Big salute...
പെങ്ങളെ , ഞാൻ ദേ ഇപ്പോഴാ ന് ട്ടാ ആദ്യമായിട്ടാണ് ങ്ങട vedio കണ്ടത് . vedio മുഴുവൻ കാണുന്നതിന് മുൻപ് തന്നെ subscribe ചെയ്തൂട്ടാ .. ചെലവുണ്ട് ട്ടാ .. 😂😂🤣🤣
കേരളത്തിലെ പെൺകുട്ടികൾ പുലികുട്ടികളാകുന്ന കാഴ്ച ളാണ് ഇപ്പോൾ കണ്ടുവരുന്നത്. പൊളിക്ക് മക്കളെ
😊👌
സൂപ്പർ അവതരണം 👍
പൊളിച്ചു... 💪
കലക്കി 👋
തിമിർതു 🙏
എനിക്ക് വളരെ ഇഷ്ടപെട്ട ഒരു political sattire.... അവതാരക പൊളിച്ചു.... ഇനിയും കൂടുതൽ വീഡിയോസ്നായി കാത്തിരിക്കുന്നു
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇത്തരം മനുഷ്യ സ്നേഹികൾക്ക് ബിഗ് സല്യൂട്ട്
😄😄😄😄😄😄ഇതിൽ കൂടുതൽ ഇനി എന്താക്കാനാ കൊന്നു കൊലവിളിച്ചില്ലേ 😍😍🙏🙏🙏🙏🙏🥰🥰🥰💕💕 മോളെ നീ സൂപ്പറാ 😍😍😍🌹🌹🌹
കൊന്നു കൊല വിളിച്ചല്ലോ പെങ്ങളേ ... എന്തായലും പൊളിച്ചു ...😂😂🤣🤣
Super perfomens sis ---god bless you
Edu. Kodicipatti. Kavikar. Illayirunnenkil. Patti. Rajyam. Theevaravadhikal. Kounduokumayirunnu. Nintendo. Anna. Vybhicharikunna kadhsyanodi. Nayinte. Make
@@saralck6860
നീയ് നെബിന്റെ ആരായിട്ടു ബരും ഒന്നു പറയ്യ്....😭😭
ഒരു കൈ അബദ്ധം നാറ്റിക്കരുത്
😂😂
👍👍👍👍 വീണ്ടും ഇതുപോലെ യുള്ള അവതരിപ്പിക്കണം
എന്റെ പെങ്ങള് കുട്ടിയേ കലക്കീട്ടോ കലാപരമായി ഉയരണം ട്രോൾ മാത്രം ഒതുങ്ങരുത് കലയുടെ സമസ്ത മേഖലകളും കീഴടക്കണം wish you all the best 👏👏👏
ഇസ്ലാമിലേക്ക് സ്വാഗതം
സർവകലാശാല ബെസ്റ്റ് അക്ട്രസിനോടോ ബാലാ ;)
India’s Divider In Chief , Modi is trying so hard to divide India in to pieces. Accusation of Love Jihaad is a big insult to Hindu and Christian woman ..
Athentha Christian, Hindu sthreekal angane madam potti olichu nikkukayaano Musliminte koode irangi thirikkaaan?🤔🤔
Hindu , Christian sthreekal athraykku viveka soonyaraaya mandaraano?
These stupid Sanghis and their leaders are insulting Hindu , Christian womanhood and their integrity.😏😏
@@dangergamer7969 Entha Islaminu randu kompundo?
People like you are equal to Sangh Pariwar poisonous elements. 😏😏
@@dangergamer7969 അയ്യോ പാവം.
അവതാരക ഉഗ്രൻ പെർഫോമൻസ്..,..പറയാൻ വാക്കുകളില്ല...
നല്ല അവതരണം.
കൊള്ളേണ്ടവർക് കൊള്ളുന്.
വാക്കുകൾ കൊണ്ട് അമനമടല്ലേ
സുടാപ്പികൾക്കല്ലെ? ഹ ഹ ഹ
അടിപൊളി അവതരണം 🌹🌹🌹🌹അഭിനന്ദനങ്ങൾ
ഇങ്ങനെ വേണം ഇതാണ് കേരളം
നല്ല അവതരണം.... അഭിനന്ദനങ്ങൾ.. തുടരുക...❤❤❤❤
വിഷം ഏൽക്കാത്ത ആരോഗ്യമുള്ളവരായി മലയാളികൾ മുന്നേറട്ടെ...
👍👍👍👍
Evalle kudiyikettada
വെള്ളം കുടിക്ക് മാളു
☺👍
പൊളിച്ചല്ലോ കൊച്ചേ എന്തൊരു ഗംഭീര അവതരണം
കൊന്നത് മതി മുത്തേ.. അതൊക്കെ എന്നേ ചത്തു 😍😍😁😁😁
സൂപ്പർ വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
30സെക്കകന്റ് 😄😄😄😄കിടുക്കി 😄😄😄
കൊച്ചേ നീ അടിപൊളിയാണ് കേട്ടോ
ആണ് കുട്ടി ആയിരുന്നെങ്കിൽ നേരിൽ കണ്ടാൽ കെട്ടി പിടിച്ച് ഒരു ഉമ്മതന്നെനെ 😃😃😃👏👏👏👏👏👏👍👍👍
😎
കുഴപ്പമില്ല ചുംബന സമരം നടന്ന നാടാണ് 😁😁
അല്പം ശ്രദ്ധിച്ചോണം.... മാറി നിന്നാ മതി. ---
പിന്നെ റാ.... റാ.... റാസ്പുട്ടിൻ RSS style-ൽ പഠിച്ചിട്ടു വായോ.. അപ്പോ തീർമാനിച്ചു പറയാം...❤️❤️❤️❤️👍👍👍👍
@@rajumarayangadmp5843
അതു ഇനം മറ്റെതാ ..
ഇത് ഇനം വേറെയാ .....👍👍👍👍👍
ശശികല ആകല്ലേ സൈഡിൽ കൂടി നൈസായി ഒരു ചുംബനം അങ്ങ് കൊടുത്തു അല്ലേ... ഗൊച്ചു ഗള്ളൻ...
അടിച്ച്പൊളിക്കടികൊച്ചേ... ഭാവിനിങ്ങളുടെകൈയ്യിൽഭദ്രമാണ്.
സഹോദരി തകർത്തു 🌹🌹❤🌹
ഞാൻ ഇപ്പളാ കണ്ടത് , സൂപ്പർ കുറേ ചിരിച്ചു ......
*ഇത് പൊളിച്ചു ഉടനെ തന്നെ സബ് ചെയ്തു ബെല്ലും അമർത്തി കുട്ടിയെ പോലുള്ളവർ വരണം നുമ്മ ഉണ്ട് ഖൽബെ കൂടെ നിങ്ങ പൊളിക്ക്*
Kalakki pegalea😍
പൊളിച്ചടുക്കി നീ ചെല്ലമേ.അഭിനന്ദനങ്ങൾ.
ജാതി മത ചിന്തകളില്ലാത്ത എന്റെ സുന്ദരകേരളം ഇത്രയെങ്കിലും നിലനിൽക്കുന്നത് എന്റെ അവതാരക പെങ്ങളുട്ടി പോലുള്ളവരെ കൊണ്ടാണ് ഒരു ബിഗ് സല്യൂട്ട് (ഒരു റെഡ് സല്യൂട്ട്)
കറുത്തതൊലിക്കാർ ആടി പാടി ഹിറ്റാക്കിയത് ഇവിടെ വെളുത്തതൊലിക്കാർ ആ ടുകയും പാടുകയും ചെയ്താ ൽ മതി നമ്മുടെ സിനിമാ .സീ രിയൽ ..ചാനൽ .. അവതാര കരെ പോലെ ...? !!! (കറുത്ത വർ പാടിയാൽ ആടിയാൽ ഹിറ്റാവില്ല കേരളത്തിൽ ? !! )
ഷറഫുദ്ദീൻ ൻ്റ് 😂😂😂 അനിയൻ രസ്പുടിൻ
😁😁🤣😜
Super
Adu kalaki
വിഷയത്തിലൂന്നിയ അടിപൊളി ട്രോൾ .😄😄😄😄😄🌼🌼🌼🌼
ട്രോളോട് ട്രോളിൽ മുമ്പ് സാദാരണ വായിക്കാനുള്ള ആ പെൺകുട്ടിയുടെ അവതരണം തന്നെ ഏറ്റവും രസകരം❤❤❤❤❤❤
എല്ലെങ്കിലും ബാക്കി വെക്കണേ 😀😀
😂😂😂
😂😂😂
മുടി തീർച്ചയായും ബാക്കി വയ്ക്കും സംസം വെള്ളത്തിന്റെ ദിവ്യത്വം അതിലാണല്ലോ..'' ലേ..''🙄🙄🙄🙄🙄
🤣🤣🤣👌👌👌👍
@@bhargaviamma7273. നിന്റെ മുടി അവിടെ തന്നെ ഇല്ലേ
ആദ്യം ആയിട്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യാനേ ന്ന് കേൾക്കാതെ സബ്സ്ക്രൈബ് ചെയ്യുന്നത്.. അടിപൊളി കിടുക്കാച്ചി അവതരണം 👏👏👏👏👏👌👌👌👌👍👍👍👍
😜😜😜😜😜😜😜😜😜😜👍👍👍👍👍👍👍👍👍😄😄😄😄😄😄😄😄😄❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍💕💕💕💕💕💕💕💕💕💕💕💕💕
പോയേച്ചും വേഗം വരണേ😜
സംഗികൾക്കു മറുപടി ഹിന്ദു പെൺകുട്ടികൾ തന്നെ ഇതുപോലെ കൊടുക്കണം
അവതരണം 👌👍ഒരു രക്ഷയുമില്ല.😃❤️
അവതരണം100,%%%👌 ഞാൻ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു
നേരായി ചിന്തിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന അവതരണം.... നന്നായിട്ടുണ്ട്
അടിപൊളി അവതരണം.. 👍👍👍👍👍👍👍👍👍👍
ശശികല എന്നും ശശികല തന്നെ. ഒരു മാറ്റവും പ്രതീക്ഷിക്കണ്ട. സന്ദീപ് വാര്യർക്കും എന്തെങ്കിലും അജണ്ട കാണും
വെണ്ടയാണ് 😂
@@prime4443 ഉണ്ടയാണ് എന്നാ പ്രതീക്ഷിച്ചതു് - അറീന്നതല്ലേ പറയാനാവൂ ....
@@bhargaviamma7273 ath parayan nee ethadi bhargavi thalle😂
തെറ്റിപ്പോയി ശശി കല എന്നും വിശകലതന്നെ. എന്ന് പറയൂ കൂട്ടരേ 👌
ആദ്യമായി കാണുകയാ... ആ പ്രസേന്റെഷൻ കണ്ടപ്പോ തന്നെ ലൈകും സ സ് ക്രൈ ബും ബെൽ ബട്ടനും ഒന്നിച്ചമക്കി.. 5 ഗ്രുപ്പിലേക്കും ഷേർ ചെയ്തു 😘😂
വളരെ നല്ല അവതരണം ആണ് മോളെ!
ഓരോ കാര്യങ്ങളും പറയുമ്പോൾ, അതിൽ അടങ്ങിയിരിക്കുന്ന ഹ്യൂമർസെൻസ് നന്നായിട്ടുണ്ട്. ചിരിക്കാതിരിക്കാൻ കഴിയുന്നില്ല മോളെ 👏
മക്കളെ നിങ്ങൽ സഹോദരി മാരാണോ. ഏതായാലും അടിപൊളി കുഞ്ഞുങ്ങൾ.. എല്ലാ നന്മകളും നേരുന്നു..
ഒന്നും പറയാനില്ല മോളെ, എന്റെ മോന്റെ ഫോണിൽ നിന്നാണ് ഞാൻ ഇത് കണ്ടത്. അപ്പൊത്തന്നെ സബ്സ്ക്രൈബ് ചെയ്തു. പൊളിക്ക് മോളെ
എന്റമ്മോ അടാർ അവതരണം... ഇജ്ജ് പുലിയാണല്ലോ?? ലൈക്കി ഷയ്‌റീ പിന്നെ കമന്റീ ട്ടാ 😍👍👍
ഇന്നാണ് ശ്രദ്ധിക്കുന്നത്. മനോഹരമായ അവതരണം. സoഘികൾക്ക് വിമർശനം എല്ലാ വിഷയങ്ങൾക്കും വേണം.
വിഷകലയെന്നും വിഷകല തന്നെ...
Adipowli adipowli adipowliyeeeiii
വളരെ രസകരമായ വിവരണം എല്ലാവർക്കും ഇഷ്ടപ്പെട്യം കേൾക്കാൻ ഇഷ്ടമുള്ള ശബ്ദവും. Tangട
എന്റെ പൊന്നോ 😍😍😍പൊളിച്ചു🤣🤣🤣
ഒരു വിവരം വും ഇല്ലത്ത ...... ഒരു കൂട്ടർ വിള്ളിക്കും " ഡാൻസ് ജിഹാദ് "...........മനുഷ്യൻ ആവണം vere ഒന്നും വേണ്ട....
അതെങ്ങനാ മനുഷ്യൻ വികലാംഗനാവുകയല്ലേ?.......🙄🙄🙄🙄😂😂😂😂😂😂
Excellent 100 percent marks
ഗ്രിഗറി റാസ്പുട്ടിനും, അലക്‌സാൻഡ്രിയയും ചരിത്രത്തിൽ മായാതെ റഷ്യൻ ജനതയുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന പോലെ,
നവീൻ റസാക്കും, ജാനകി ഓംകുമാറും മലയാളിയുടെ മനസ്സിൽ എന്നെന്നും മറക്കാനാവാതെ ഇടംപിടിച്ചു കഴിഞ്ഞു....
A
പൊളിച്ചു സൂപ്പറാ... കൊന്നു കലക്കി ഉഗ്രൻ പെർഫോമൻസ്
നല്ല അവതരണം കേട്ടോ സൂപ്പറായിട്ടുണ്ട് ഉണ്ട
കലക്കി ട്ടോ
ചേച്ചീ ചേച്ചി അടിപൊളിയാട്ടാ..👌
ചേച്ചിടെ yt ചാനലിലെ ഒരു വീഡിയോ whatsapp ൽ ഓടിക്കളിക്കുന്നുണ്ട് അങ്ങനെ ആ വീഡിയോ കണ്ടപ്പോൾ ഭയങ്കര ഇഷ്ടമായി...
ട്രോൾ എന്നുപറഞ്ഞാൽ ദേ ദിങ്ങനെയാകണം അടിപൊളി 👍
വളരെ നല്ല content ആണെന്ന് മനസ്സിലായി...
എന്നാ പിന്നേ ആ ചാനൽ പേര് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കാം എന്ന് കരുതി സെർച്ച് ചെയ്തു.. അപ്പൊഴല്ലേ മനസ്സിലായെ തൃശ്ശൂർ പൂരത്തിന്റെ കൂട്ടപൊരിച്ചിൽ പോലെ പല വർണ്ണങ്ങളിൽ പല ഭാവങ്ങളിൽ ഒരുപാട് വീഡിയോയുണ്ടെന്ന്....
എനിക്കേറ്റവും ഇഷ്ടമായത് ചേച്ചീടെ അവതരണശൈലി തന്നെയാണ് കിടിലൻ ആണ് ട്ടാ... 👌🤝
ചേച്ചിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും സമ്പത്തും സന്തോഷവും നൽകി സർവ്വ ശക്തനായ ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു ഒപ്പം പ്രാർത്ഥിക്കുന്നു....
സ്നേഹപൂർവ്വം...
അടിപൊളി മോളെ..... നല്ല അവതരണം... ഹ... ഹാാാ
👍👍👍👍👍 voice supar dayalog. Abinayam👍👍👍👍🙏🙏
ഇതാണ് മക്കളെ മതേതര കേരളത്തിന് വേണ്ട സന്ദേശം...... സൂപ്പർ.
കിടുക്കി- കാര്യം മനസിലായി
അവതരണം സൂപ്പർ
വിഷുവൽ കാണിക്കാൻ പേടി എന്ന കുറവേ ഉള്ളു 😄😄😄
👍👌🌹
പൊതുവെ നഴ്സ് മാരെ മാലാഖമാരായി പറയപ്പെടാറുണ്ട് എന്നാൽ ഇന്ന് മുതൽ ഞാൻ അത് തിരുത്തി .ഇതുപോലുള്ള അവതാരികയെ മാലാഖ എന്നു വിളിക്കട്ടെ!!!
Adhu shariyalla bro nurse maar eppozhum malakamar thanneyaa adhu maattipparayan sammadhikkilla😡😡
കിടിലം ♥️♥️♥️♥️♥️
പൊന്നു മോളേ. നീ ഒരു മുത്താണ് ❤️🌹👍👌
ഉഷാറായി. നാട്യ മുനിയുടെ അനുഗ്രഹമുള്ള വാക് ചാതുരിയുള്ള ഈ മിടുയ്ക്കി അവതാരകയ്ക്ക് ആശംസകൾ.
Kidoos.. katta prasam, dialogues, pinne performancum..
Kidu 😃 nalla presentation,
നല്ല അവതരണം.... soopper...
നല്ല കിടിലൻ അവതരണം സഹോദരീ....... നമിച്ചു
Nalla avatharanam
Really kettirikkaan nalla rasam soooooper polich pengaleee
പോയേച്ചും വരാം അതാണ് സൂപ്പർ
ഇനി അടുത്തത് ട്രോൾ ജിഹാദ്.. എന്താചെയ്യ കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരിന്നെങ്കിൽ മന്നബുദ്ധിഎന്ന് വിളക്കാമായിരുന്നു 😭😭😭
Super referrer🎧🎧🎧📢📢
ന്തായാലും ഗുഡ് ആയിട്ടുണ്ട്
ഉഗ്രൻ keep it up
ശശികലയ്ക്ക് അങ്ങനെയൊരു ഭൂതകാലം ഉണ്ടാകില്ല. ഒരു പയ്യന്മാർ പോലും തിരിഞ്ഞുനോക്കിയിട്ടുണ്ടാകില്ല, അതിന്റെ frustration എല്ലാം 'ഹിന്ദുത്വ' എന്നതിലേക്കു തിരിച്ചുവിട്ടതാണ് ശശികല ഇന്നും ഒരു വിഷജന്തുവായി നിലനിൽക്കാൻ കാരണം...!
ആദ്യമായി കാണുന്നു.അവതരണം ഗംഭീരം. ഒന്നും നോക്കില്ല സബ്സ്ക്രൈബ് ചെയ്തു 👌👍🌹
Kidu👍👍
പൊളിച്ചല്ലോ 🤣🤣🤣🤣🤣👌👌👌👌
കല ചേച്ചി കണ്ണാടിയിൽ നോക്കി സ്വന്തംരൂപം കണ്ടു അപ്പോൾ നന്നാവാൻ തീരുമാനിച്ചു അത്രയേ ഉള്ളൂ
Powli channel✌🏻
Superb...all the best 👌
സൂപ്പർ avatharanam... Energetic ആണുട്ടോ...... 👍
ഇവൾ ശശികലയല്ല 😡😡ശശിക്കാള 😂😂
അവതരണം കൊള്ളാം ട്ടോ...
മോള് കലക്കി excellent dialogue
എന്ത് കലക്കിയ താ-നഞ്ഞ് - ആഭരതനാട്യം അവതരിപ്പിച്ച കുട്ടിയെയും കുടുംബത്തെയും വിലക്കിയ അവർക്കെതിരെ ഒന്നു വീഡിയോ ചെയ്യുമോ -
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ മോളു. ❤️❤️💐💟💟🙏🏼
Bessssst... Presentation
പൊളിച്ചു 🌹🌹👍
പൊളിച്ചു മോളെ
ഇയ്യ് പൊളിച്ചു മോളെ നിന്റെ ലുകുപോലെ നിന്റെ വാക്കിനും ഉണ്ട് ലുക്ക് ഇരിക്കട്ടെ നിനക്കൊരു ലൈക്
Polichu muthe nammude thrissur....
പൊളിച്ചു മുത്തേ
I like you chechiiiii katta support ethupoleeeee munnottu pokuuuuuu
എന്ത് രസമാ പെങ്ങളെ നിന്റെ അവതരണം 👌🌹
അവതരണം സൂപ്പർ 👍
Polichu chaechi
പണ്ടാരം ചിരിച്ച് ചിരിച്ച് ചത്ത് ഹൌവൂ ഇങ്ങനീം കൊല്ലണോ 😄
Excellent presentation👏👏👏
So supper...... Amazing
Video dislike adicha aalukalk
ഈ 21 നൂറ്റാണ്ടിലും ഞങ്ങൾ പരിഷ്കാരികൾ എന്ന ഭാവത്തിൽ നമുക്ക് ഇടയിൽ ജീവിക്കുന്ന ശിലായുക ജീവികളെ യുവ തലമുറ വലിച്ചു കീറി തേച്ചു ഒട്ടിക്കുക തന്നെ വേണം അതിനായി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും നല്ല നല്ല വീഡിയോകൾ ഇടണം..........
Big salute...
പെങ്ങളെ , ഞാൻ ദേ ഇപ്പോഴാ ന് ട്ടാ ആദ്യമായിട്ടാണ് ങ്ങട vedio കണ്ടത് . vedio മുഴുവൻ കാണുന്നതിന് മുൻപ് തന്നെ subscribe ചെയ്തൂട്ടാ .. ചെലവുണ്ട് ട്ടാ .. 😂😂🤣🤣
Spr
നല്ല ചിരി ❤❤