കുഴലിനക്കരെ...| Trollodu Troll

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @MooppansVlogz
    @MooppansVlogz 3 года назад +272

    ചേച്ചീ നിങ്ങടെ അവതരണം എന്റമ്മോ വേറെ ലെവൽ 😁👌👌🥰

    • @devilz-gma
      @devilz-gma 3 года назад +3

      Haha, njanum ithenne parayam powarnnu mooppaa..

    • @devilz-gma
      @devilz-gma 3 года назад +2

      Alla Mone new videos onnum kanan illalloo mooppaa

    • @MonuMonu-ob7ih
      @MonuMonu-ob7ih 3 года назад +1

      Hi. മൂപ്പാ.. ഓടിവാ.. ചാടിവാ. ഓടി ചാടി കേറി വാ

    • @funnyman2236
      @funnyman2236 3 года назад +1

      ruclips.net/video/fLuE8hYGBAs/видео.html

    • @Maskerala
      @Maskerala 3 года назад

      Moppppaaa 🙃🙃

  • @salimslim9316
    @salimslim9316 3 года назад +248

    കാര്യങ്ങൾ ഒരുപാട് കോമഡി പോലെയാണ് സംസാരിച്ച ജനങ്ങളിൽ എത്തിക്കുന്നതെങ്കിലും അതിൽ ഒരുപാട് കഴമ്പും കാര്യങ്ങളുടെ ഗൗരവം ഉണ്ട് എന്ന് മനസ്സിലാക്കാം

  • @zalbicelesta7851
    @zalbicelesta7851 3 года назад +118

    Thumbnail ലെ ആ കുഴലിലൂടെ നോക്കുന്നത് കണ്ടു ചിരിച് ചത്തു 😂🤣 റോഷ്‌നിയേച്ചി പൊളി 👌❤❤😘

  • @omanamambra434
    @omanamambra434 3 года назад +9

    മോളുടെ അവതരണം ഗംഭിരം 👌👌💞💞

  • @jayakrishna5722
    @jayakrishna5722 3 года назад +85

    😂 നാന്നൂറ് കോടി ക്ലബ്ബ് . പൊളിച്ചു മോളെ😂

    • @funnyman2236
      @funnyman2236 3 года назад +1

      ruclips.net/video/fLuE8hYGBAs/видео.html

  • @jayanth_369
    @jayanth_369 3 года назад +102

    കള്ളപ്പണവും കുഴൽപ്പണവും പിടിക്കാൻ നോട്ടുനിരോധനവും 2000നോട്ടും ചിപ്പും ഒക്കെ കൊണ്ടുവന്ന മോങ്ങിജി ഇപ്പൊ ആരായി 🙄

  • @dranaska
    @dranaska 3 года назад +38

    കേൾക്കാൻ മാത്രം അല്ല.. കാണാനും.. 👍👍👍കോമഡി & സ്ട്രടെജി

  • @rajeev.kumarb9578
    @rajeev.kumarb9578 3 года назад +64

    സുര മോഹിച്ച ഗവർണ്ണർ പദവിയും പോയി.

  • @abdulazeez548
    @abdulazeez548 3 года назад +18

    റോഷ്നി മോളെ ഒത്തിരി ഒത്തിരി ഇഷ്ടം, അവതരണം സൂപ്പർ

  • @abdurahman6656
    @abdurahman6656 3 года назад +6

    ഹൗ ബല്ലാത്ത ജാതി അവതരണം.. ചിരിച്ച്‌ മടുത്തു🤣🤣

  • @muneerpang5787
    @muneerpang5787 3 года назад +9

    ചേച്ചി നിങ്ങൾ പൊളിയാട്ടോ. അവതരണം ഉഷാറാട്ടോ ചേച്ചി 👍👍👍

  • @arunraj9411
    @arunraj9411 3 года назад +43

    ഇപ്പോഴും ഒരുത്തൻ കുത്ത് കൊണ്ട് തൃശ്ശൂർ ആശുപത്രിയിൽ കിടപ്പുണ്ട് 😂😂😂

  • @mahmooda.p9246
    @mahmooda.p9246 3 года назад +57

    മോള് മുത്താ പൂജ്യേ പ്പിയെ കൊന്ന് െകാല വിളിക്കാൻ ....👍👍🙏🙏

  • @fathimaasvlog2131
    @fathimaasvlog2131 3 года назад +12

    കാര്യം ഗൗരവം ആണെങ്കിലും ഇങ്ങള് പൊളിച്ചു. മച്ചാനെ അല്ല കുഴലേ ഈ വഴി........

  • @rafi926
    @rafi926 3 года назад +5

    ഒരു ഒന്നൊന്നര അവതരണം തന്നെ ന്റെ അമ്മോ കിടു 👍👍👍

  • @allanoordilus9693
    @allanoordilus9693 3 года назад +151

    ഉള്ളി സുര
    തള്ള് സുര
    ഹാൻസ് സുര
    ഇപ്പൊ കുഴൽ സുര 😄😄😄

  • @faizalhameedukunju9151
    @faizalhameedukunju9151 3 года назад +5

    രാജ്യ സ്നേഹം ഒലിച്ചിറങ്ങുകയാണ് നാട്ടുകാരെ ഒലിച്ചിറങ്ങുകയാണ്.😀😀😀

  • @JohnJacob74
    @JohnJacob74 3 года назад +1

    Excellent presentation 🎉🎉 നർമത്തിലൂടെ കാര്യങ്ങൽ നന്നായി അവതിപ്പിച്ചിരിക്കുന്നു..

  • @JSJ919
    @JSJ919 3 года назад +2

    നിങ്ങൾ ചിരിപ്പിച്ചു കൊല്ലും എന്റെ പൊന്നോ നമിച്ചു ചേച്ചി 🙏🙏🙏🙏🥰

  • @divyavp-l8x
    @divyavp-l8x 3 года назад +4

    അവതരണം അതാണ് മെയിൻ ♥♥

  • @francisthadikaran9109
    @francisthadikaran9109 3 года назад +1

    രസകരമായ അവതരണം
    കാര്യപ്രസക്ത വിഷയങ്ങൾ
    ഞാൻ സ്ഥിരമായി കാണുന്നു
    അവതാരകക് ഒരു ബിഗ് സല്യൂട്ട്...

  • @muhammedshahid9646
    @muhammedshahid9646 3 года назад +16

    നിങ്ങൾ വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്മുറക്കറിയാണ്.. നർമത്തിലൂടെ മർമം പറയുന്ന തനി ബഷീറിയൻ സ്റ്റയ്ൽ

  • @balakrishnan.k6147
    @balakrishnan.k6147 3 года назад +11

    മാത്രഭൂമിയിൽ ഇന്ന് ചെറിയ ഒരു വാർത്ത 7ആം പേജിൽ കൊടുത്തിട്ടുണ്ടായിരുന്നു

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +20

    *പ്രധാൻമന്ത്രി രാഷ്ട്രീയ ഡിജിറ്റൽ ഹവാല യോജന😜😎*

  • @Shams706
    @Shams706 3 года назад +25

    Media will not give these people’s photos because these are “Deshabhakthi Kuzhalpanam”

  • @harinarayanan6606
    @harinarayanan6606 3 года назад +16

    പുതിയ വീഡിയോ വേഗ൦ പോരട്ടേ
    അടിപൊളി

  • @commentismyweakness7004
    @commentismyweakness7004 3 года назад +16

    അങ്ങനെ പറയരുത്
    "ദേശീയ" കുഴൽപണമാണ് 😂

  • @ajayaghoshsahadevan6892
    @ajayaghoshsahadevan6892 3 года назад +25

    Really extra ordinary talent to disclose facts... I think you have doctorate in Malayalam trolling 😀😀😀😀

  • @onemanarmy4693
    @onemanarmy4693 3 года назад +1

    പോയേച്ചു വേഗം വാ കാത്തിരിക്കാണ് ട്ടൊ 👍

  • @abullaisthenhippalam8644
    @abullaisthenhippalam8644 3 года назад +1

    ഗംഭീര അവതരണം.. എത്ര നൈസായിട്ടാ തുള്ളിത്തൊലിക്കുന്നത്.. പോയേച്ചു വേഗം വാ.. രോഷ്ണി

  • @althaf93027
    @althaf93027 3 года назад +1

    മിടുക്കി

  • @shajiraymond3610
    @shajiraymond3610 3 года назад +1

    അവതരണം പൊളിച്ചു 🌹🌹🌹🌹👍👍🇮🇳

  • @ajithkhanbekkar2507
    @ajithkhanbekkar2507 3 года назад

    രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനാർഹം തന്നെ...!!

  • @shakeerbp4235
    @shakeerbp4235 3 года назад +1

    നമിച്ചു 🙏സൂപ്പർ അവതരണം 😄🌹🌹👍👍👍👍💪

    • @georgekv7094
      @georgekv7094 9 месяцев назад

      രാജ്യസ്നേഹം ഒലിച്ചിറങ്ങുന്ന പൂജേപ്പിയെ തുരത്തുക

  • @chandrankunnappilly7060
    @chandrankunnappilly7060 3 года назад

    അവതരണം കുറിക്കു കൊള്ളുന്ന മട്ടിലാണ്. അഭിനന്ദനങ്ങൾ.

  • @harisbabu9995
    @harisbabu9995 3 года назад +3

    ലാസ്റ്റ് പൊളിച്ചു സത്യം...

  • @haridaspavaratty6962
    @haridaspavaratty6962 3 года назад +9

    വിക്കിപീഡിയ യിൽ നിന്ന് JCB കൊണ്ട് മാന്തി എടുക്കുക.. 😄♥️♥️

  • @msworld3099
    @msworld3099 3 года назад +1

    എന്റമ്മോ, ഒരുരക്ഷയും ഇല്ല, പെങ്ങളെ.. 😊😀😀👍

  • @iqbalpa6133
    @iqbalpa6133 3 года назад +19

    56" പ്രധാന വില്ലൻ മുൻ തിരഞ്ഞെടുപ്പിൽ ഇതുപോലെ വാഴു മാർഗ്ഗം പെട്ടി കടത്തിയിരുന്നു അതുകൂടി അന്വേഷിക്കേണ്ടതല്ലേ!! BJP ജയിച്ചാൽ കൊടുക്കാനുള്ള ലടുവായിരുന്നു പെട്ടിയിൽ ED കണ്ടെത്തി ☺️😀😀

  • @saidumuhammed7844
    @saidumuhammed7844 3 года назад +20

    മനസ്സിലായില്ല എന്ന് പറയരുത് കൊടകര- കൊ ു ക ര _ കൊക്കര കൊക്കക്കോ കൊടൂരം

    • @ahammedmuzafir2194
      @ahammedmuzafir2194 3 года назад

      Poyechum,vegam,,,,,,vegam,va,,,,,,,,,,,,good,,,,,,good

  • @mohammedsaleemlambeth3273
    @mohammedsaleemlambeth3273 3 года назад +1

    ന്നല്ല രസകരമായ അവതരണം 😄👍keep it up

  • @haneefachalotodi1653
    @haneefachalotodi1653 3 года назад

    മോളു സൂപ്പർ അദരണം. 🌹🌹🌹🌹

  • @vkunjumon7279
    @vkunjumon7279 Год назад

    Verigood👌 വെരിഗുഡ് 👍❤

  • @sqtvr9744
    @sqtvr9744 3 года назад +1

    പൊളി.. Goddess of all trolls 👌👌👌👌🤣🤣🤣
    ചൗകിധാർ കിദർ ഹേ???

  • @noufalali5838
    @noufalali5838 3 года назад +1

    പാർട്ടിക്ക് ഇനി ബിജെപി എന്ന പേര് മാറ്റി സത്യസന്ധത എന്ന് പേരിടാം 😀😀😀

  • @jafareriyal2215
    @jafareriyal2215 3 года назад

    ഞങ്ങൾ കാസറഗോഡ്കാർ ഹിന്ദുക്കളും മുസ്ലിംങ്ങളും സമാധാനത്തോട് കൂടി ജീവിച്ചു പൊയ്ക്കോട്ടെ സുരേന്ദ്രനെ കാസറഗോഡ് അയക്കാതിരുന്നാൽ മതി

  • @AbdulJabbar-tb9sg
    @AbdulJabbar-tb9sg 3 года назад +3

    നല്ല അവതരണം ഹാസ്യാത്മകമായ അവതരണം. വളരെ നന്നാവുന്നുണ്ട്. ആശംസകൾ. എന്നാ പോയേച്ചും വരാ

  • @basheerk1533
    @basheerk1533 3 года назад +3

    തമാശയിലൂടെയാണെങ്കിലും കാര്യഗൗരവുമുള്ളത് തന്നെ

  • @MeMe-sy5xp
    @MeMe-sy5xp 3 года назад +3

    Superb presentation🙏 Congratulations to Roshni.👍

  • @mathewjohn8126
    @mathewjohn8126 3 года назад +3

    Yeah! You are above the adjective *awesome*. Rock on Miss.

  • @Kiran.Nair.
    @Kiran.Nair. 3 года назад +1

    എന്താ അവതരണം, കണ്ടപോളെ സബ്സ്ക്രൈബ് ചെയ്ത

  • @allanoordilus9693
    @allanoordilus9693 3 года назад +1

    സുരയുടെ കളി കേരളം കാണാൻ പോവുന്നതേയുള്ളൂ 😃😃😃

  • @navasaj2005
    @navasaj2005 3 года назад

    ദേ വീണ്ടും സങ്കികളെ കൊല്ലുന്നേ നിങ്ങൾ സൂപ്പർ അവതരണം 👌👌👌👌👌

  • @SSM365
    @SSM365 3 года назад +1

    അമ്പമ്പോ... സുരേട്ടന്റെ കുഴൽ ഇത്ര വലിയ സംഭവമായിരുന്നല്ലേ... 😎

  • @remeshbabu2341
    @remeshbabu2341 3 года назад

    Endha oru avatharanamm..!!👌👌👌👌keep it up dear

  • @johnpaulden007
    @johnpaulden007 3 года назад

    Subscribed.. watched two videos of yours.. keep going dr sis.. ✌

  • @althafalthu5982
    @althafalthu5982 3 года назад

    എന്ത് നല്ല അവതരണം പൊളിച്ചു 👍👍

  • @navasaj2005
    @navasaj2005 3 года назад +1

    രോഷ്നി അവതരണം അടിപൊളി

  • @subairperakkanchalil721
    @subairperakkanchalil721 3 года назад +1

    സൂപ്പർ.. പൊളി... ഒന്നും പറയാനില്ല

  • @sandeepbs7596
    @sandeepbs7596 3 года назад +24

    ഇത് നമ്മുടെ ജഗ്ഗി ജിടെ ഷാൾ alle😃

  • @sandhyaashokan993
    @sandhyaashokan993 3 года назад +3

    അത് കള്ളപ്പണം നിരോധിക്കാനല്ലേ. ഇത് കുഴൽപ്പണമാണ്, മുദ്ര ശ്രദ്ധിക്കണം മുദ്ര 🤭🤭🤭🤭🤭🤭🤭🤭😀

  • @jamesphilippose6279
    @jamesphilippose6279 3 года назад

    അടിപൊളി അവതരണം. തകർത്തു മോളെ.

  • @sreenir1511
    @sreenir1511 3 года назад +1

    നല്ല അവതരണം 🌹🌹🌹🌹

  • @koyakuttyvk9431
    @koyakuttyvk9431 3 года назад +1

    I appreciated your performance thank you Madam

  • @fanondcd5450
    @fanondcd5450 3 года назад

    Kuzhal Sura kalakki
    Ur's boldness
    Athukum athukum mele.
    Ur from God's own country,
    God bless U.
    Go ahead.....

  • @sooryakumar5530
    @sooryakumar5530 3 года назад

    പ്രോഗ്രാം അല്പം കൂടി കൂട്ടാമായിരുന്നു 🌹🌹🌹❤️👍

  • @aparnask1731
    @aparnask1731 3 года назад +3

    itupolulla vamban sravukale ingane trollan tangalkku matrame dhairyamullu..aa changoottattinu oru big salute 🙏😊👍👍👌👌 (Dool news num salute🙏😊)

  • @amalamal7965
    @amalamal7965 3 года назад +1

    ട്രോളേച്ചി ❤️❤️❤️

  • @lakshmiharidas8380
    @lakshmiharidas8380 3 года назад

    അഭിനന്ദനങ്ങൾ

  • @amanazar2597
    @amanazar2597 3 года назад +3

    👌 👌 👌 എന്നാ പോയേച്ചും വരാo

  • @moideenkutty9107
    @moideenkutty9107 3 года назад

    അവതരണം വളരെ ഇഷ്ടായി...👍👍

  • @thsalim966
    @thsalim966 3 года назад

    മോൾ അടിപൊളി ്് യായിട്ടുൺ ട്
    നല്ല അവതരണം.

  • @abdurahiman1997
    @abdurahiman1997 3 года назад

    മോളെ നിനക്ക് നല്ല ആരോഗ്യത്തോട് കൂടി ദീർഘായുസ്സ് ഉണ്ടാകട്ടെ.
    Well congratulations continue your job.

  • @mak1020
    @mak1020 3 года назад

    polichu ketto👌👌👌👌😘

  • @ashiq7816
    @ashiq7816 3 года назад +1

    😂😂👍👍 കള്ളപ്പണം പിടിക്കാൻ നോട്ട് നിരോധിച്ച പാർട്ടി കുഴൽ പാർട്ടി

  • @kochumonp5184
    @kochumonp5184 3 года назад

    Nalla.avatharanam.super.🎤🎤🎤🎤🎧🎼🎼🎼🎼🎸

  • @sairajustar9556
    @sairajustar9556 3 года назад

    I believe you're great 👍 😊

  • @muhammadessa5501
    @muhammadessa5501 3 года назад +4

    അയ്യപ്പൻറെ കൂടെ രാമനും ചേർന്നാൽ ഇന്ത്യ രക്ഷപെടും

  • @abdullahbeary8655
    @abdullahbeary8655 3 года назад

    Supper i like it my dear sellut👍👍👍👍😍

  • @eyetech5236
    @eyetech5236 3 года назад +1

    Realistic humour Dools...👍

  • @aboochalil3027
    @aboochalil3027 3 года назад

    ഇഷ്ട പെട്ടു 👌

  • @arunuthaman3689
    @arunuthaman3689 3 года назад

    കലക്കി ചേച്ചി...

  • @rajanmathiyattu5538
    @rajanmathiyattu5538 3 года назад

    നല്ല അവതരണം. സിനിമയിൽ വന്നാൽ നല്ല റോളുകൾക്ക് scope ഉണ്ട്.

  • @jmr6041
    @jmr6041 3 года назад

    Super sister.. ishttapettu.. like cheithu & subscribe cheithu.. - From Tamilnadu. But I can understand Malayalam..

  • @ashkarhaneefa9844
    @ashkarhaneefa9844 3 года назад +3

    🚁വേഗം വരൂ.... waiting 🤩🤩

  • @ameerjan9491
    @ameerjan9491 3 года назад

    ലാസ്റ്റ് പറഞ്ഞ പോയിൻ്റ് അത് സൂപ്പർ👍👍👍👍

  • @reneezmhd
    @reneezmhd 3 года назад

    പൊളിച്ചു.👌👌👌👌😄😄😄😄😄😄

  • @shajahanak4565
    @shajahanak4565 3 года назад

    അവതരണം അടിപൊളി നമിച്ചു

  • @usmank6890
    @usmank6890 3 года назад

    ഇപ്പോൾ ആദ്യം ലൈക്കടിച്ച്‌ കാണുന്ന പ്രോഗ്രാമാണിത്‌ , സൂപ്പർ സൂപ്പർ...

  • @sanalpp1245
    @sanalpp1245 3 года назад

    ഒരോ വരികൾക്കും Scene കട്ട് ചെയുന്നത് ഒരു irritation aayi തോന്നുന്നു . ദയവു ചെയ്യത് scene cut കുറക്കുക . അവതരണം നല്ലതാണ് 👍 .

  • @hameedpa6520
    @hameedpa6520 3 года назад

    Nice
    Very nice
    Sooperb 👍

  • @aruns9165
    @aruns9165 3 года назад

    Polich....sakhave...

  • @munash236
    @munash236 3 года назад

    ഞങ്ങടെ ആ പ്രധാനമന്ത്രിയുണ്ടല്ലോ പണ്ട് കർണ്ണാടകയിലെ ചിത്രദുർഗയിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയിട്ട് അതിൽ നിന്നും ഒരു കറുത്തപെട്ടി അവിടെ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ ഇങ്ങോട്ടു കേറ്റിവിട്ടിരുന്നു. അതിപ്പോളാണ് ഞങ്ങടെ കയ്യിലെത്തിയത്.

  • @sreedevi27884
    @sreedevi27884 3 года назад

    Well said...😅😅

  • @riyasibrahim221
    @riyasibrahim221 3 года назад

    സൂപ്പർ അവതരണം 🌹🌹👍👍

  • @riyasbaburiyas374
    @riyasbaburiyas374 3 года назад

    Chechi polichadakki 👌

  • @vakkomshaji
    @vakkomshaji 3 года назад

    Amazing presntation 🌹

  • @jacobcheriyan
    @jacobcheriyan 3 года назад

    You're so amazing! Enjoy the contents and your dialogue delivery. Needless to mention the intended pun.

  • @dreamlandrealestatekochi9236
    @dreamlandrealestatekochi9236 3 года назад

    കുഴൽ കടത്തിയാലും ചുണ്ടിനിടയിൽ ഹാൻസ് വച്ചാലും എനിക്ക് സുരേന്ദ്രനെ ഉള്ളി എന്ന് വിളിക്കാനാണ് ഇസ്‌തം ....🤣🤣

  • @pradeepprabhakaran1805
    @pradeepprabhakaran1805 3 года назад

    Polichu👏👏👌👌👌