എൻറ പൊന്നൂ...... ഇതെങ്ങനെ സാധിക്കുന്നു. നല്ല സൂപ്പർ സദൃ. ഇല ഇട്ടതു മുതൽ അവസാനം പായസം വരെ വിളമ്പിയ എല്ലാ വിഭവങ്ങളും സൂപ്പർ. അല്ല. ഇതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയതാരാ.... ഇന്നാ പിടിച്ചോ..⭐⭐⭐⭐⭐⭐⭐
Very nice script. Troller മാർക്ക് എല്ലാം ഒരു Big Salute. കേരള ജനത കാര്യങ്ങളെ അവലോകനം ചെയ്യാൻ വളരെ മിടുക്കരാണ്...അതാണ് കേരളത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതു. അവതാരാകക്ക് അഭിനന്ദനങ്ങൾ 🌹👌
സഖാക്കളെ, ഒരു സഹായം വേണം, ഞാൻ crime online എന്നൊരു മഞ്ഞപത്രം കാണാൻ ഇടയായി, പിണറായിക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് വരെ പറയുന്നു. കൂടാതെ പിണറായി യുടെ മകൾ ആണ് ഇവന്മാരുടെ main വാർത്ത. കൂടാതെ കമൻ്റ് ഇട്ട് ഇവരെ ഒക്കെ തെറി വിളിക്കാൻ കുറെ സങ്കികളും. നിങ്ങളൊക്കെ ഒന്ന് കാണണം, അവന്മാർഡെ കള്ളത്തരങ്ങൾ പൊളിച്ച് ഒന്ന് പൊങ്കാല ഇടണം. ഒരു request ആണ്. Please watch these ruclips.net/video/tm81IKNd72g/видео.html ruclips.net/video/doeyrvXYlrE/видео.html ruclips.net/video/XOdDatcX-ow/видео.html ruclips.net/video/QM6b16Vpu7Y/видео.html

ഇതു പോലൊരു പുളുന്താൻ നായ രെ ആ സംഘടന തിരഞ്ഞെടുത്തപ്പോഴെ പലരും ഇത് പറഞ്ഞിരുന്നതാ ഓർക്കുന്നു ആ നല്ല മനുഷ്യൻ പണിക്കരു സാറിനെ അദ്ദേഹത്തിന്റെ കസേരയിലാണ് ഈ നക്കി നായ രെ ഇരുത്തേണ്ടി വന്നത്. കോലം കത്തിച്ചു കണ്ടപ്പോഴാ ഉശിരുള്ള തലമുറ വളർന്നു വരുന്നുണ്ടന്ന് മനസ്സിലായത്👍🙏🙏🙏👍
👉വൈക്കത്തപ്പന്റെ മണ്ണിൽ LDF 👉ഏറ്റുമാനൂരപ്പന്റെ മണ്ണിൽ LDF 👉ആറ്റുകാലമ്മയുടെ മണ്ണിൽ LDF 👉കരിക്കകത്തമ്മയുടെ മണ്ണിൽ LDF 👉 കൊട്ടാരക്കര ഗണപതിയുടെ മണ്ണിൽ LDF 👉ഗുരുവായൂരപ്പന്റെ മണ്ണിൽ LDF 👉അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മണ്ണിൽ LDF 👉ശ്രീ പത്മനാഭന്റെ മണ്ണിൽ LDF 👉ശ്രീ ധർമ്മ ശാസ്താവിന്റെ മണ്ണിൽ LDF 👉വടക്കുംനാഥന്റെ മണ്ണിൽ LDF 👉കൊടുങ്ങല്ലൂരമ്മയുടെ മണ്ണിൽ LDF 👉പറശ്ശിനി മുത്തപ്പന്റെ മണ്ണിൽ LDF 👉കേരളത്തിന്റെ മക്ക ആയ പൊന്നാനിയിൽ LDF ഇനിയുമേറെ... ഇന്നാട്ടിലെ ദേവഗണങ്ങൾക്കൊക്കെ കമ്മ്യൂണിസ്റ്റുകാരോടാണ് സ്നേഹം 🥰🥰🥰✊🏼❣️❣️❣️ "നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങും.. ...ഞങ്ങൾ മനുഷ്യരിലേക്ക് പടരും"
ഇന്ന് ഉരുതിരിഞ്ഞു വരുന്ന രാഷ്രീയ പശ്ചാത്തലത്തിൽ NSS പോലെയുള്ള സംഘടനകൾക്ക് ഒരു പ്രാധാന്യവുമില്ലാതായിരിക്കുന്നു. നിങ്ങളുടെ തനി നിറം എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. ഉള്ള കോളേജ്കളും സ്കൂളുകളും നോക്കി നടത്തി മിണ്ടാതെ ഇരിക്കുന്നതായിരിക്കും നല്ലത്. വെറുതെ രാഷ്ട്രിയം കളിച്ച് ഉള്ളതും ഇല്ലാതാക്കേണ്ട.
നല്ല അവതരണം, എല്ലാവിത ഭാഹുവങ്ങളും നേരുന്നു. രമേശ് ചെന്നിത്തല ഒരു വട്ടംകൂടെ കേരളത്തിലെ പ്രതിപക്ഷ നേതാവായാൽ ആട് കിടന്ന സ്ഥലത്ത് പൂടപോലുമില്ല എന്ന സ്ഥിതിയായേനെ കോൺഗ്രസ് പാർട്ടിയെടെ അവസ്ഥ. കോൺഗ്രസ് എന്ന ദേശീയപാർട്ടിയെ കുളംതോണ്ടി എന്നതാണ് സത്യം.
😂 ഹാവൂ ...ൻ്റെ മോളെ. എന്തൊരു : ... അലക്കാ ....അലക്കണേ......ന്നാട്ടിൽ ഭാമക്കും വിഷക്കലക്കും ഇടയിൽ ഈ കുഞ്ചൻ നമ്പ്യാരുടെ ഇടവകയിൽപ്പെട്ട വകയിലെ ബന്ധുവായ ഈ പെൺകുട്ടിയും തമ്മിലുള്ള വിവേകപരമായ നർമ്മത്തിൽ പൊതിഞ്ഞ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല. അൽപ്പബുദ്ധികൾക്ക് പോലും തിരിച്ചറിവ് നൽകുന്ന ഓരോ പരിപാടിയും കേൾക്കുമ്പോഴാണ്, ഇതെല്ലാം വീണ്ടും ഓർമ്മയിൽ വരുന്നത്.❤ ആളുടെ ചെറുപ്പമല്ല സത്യസന്ധമായ നിലപാടാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാവുന്നത്❤❤❤
അനുജത്തി നിങ്ങളുടെ പരൂപാടി ഒരുപാട് ഇഷ്ടമാണ് കാരണം അവതരണ ശൈലി തന്നെ....... നിങ്ങളുടെ ബാക്ക്ഗ്രൗണ്ട്.. പിക്കിൽ ഒരു മഴു ഏന്തി നിൽക്കുന്ന pic കൂടെ ചേർത്തുകൂടെ..... പലരെയും നിങ്ങൾ വെട്ടി മുറിക്കുന്നണ്ടല്ലോ ഇല്ലേൽ വേഷവതാരണമായാലും നന്നാവും... എന്ന ശെരി അങ്ങനൊരു വേശവുമായി വരണമെന്നുള്ളവർ ഇവിടം ലൈക് അടിച്ചുപോയെ 😄👍
You are so hilarious , articulate and intelligent. And above all so pleasant to watch. This comment is not for this episode alone but all that Ihave watched so far Except about KK Shailaja teacher.
ഇയാൾ നാറിയാണങ്കിൽ വെള്ളാപ്പള്ളി നടേശൻ പരനാറിയാണങ്കിൽ മുസ്ലിംലീഗിന് വേണ്ടി മാമ പണി നടത്തുന്ന പാണക്കാട് തങ്ങൾ തെണ്ടിയാണങ്കിൽ പള്ളികളിൽ രാഷ്ട്രീയ പ്രഭാഷണം നടത്തുന്ന കള്ള പന്നികളാണ് തുവെള്ളവസ്ത്രമിട്ട അച്ഛൻമാർ. എല്ലാം പരമ ചെറ്റകൾ (ഈ പറഞ്ഞത് രാഷ്ട്രീയം കളിക്കുന്ന മത നേതാക്കൾക്ക് മാത്രം ബാധകം 🙏)
പിണറായിയെ സോപ്പടിക്കാൻ പത്തുലക്ഷം കൊടുത്തിട്ടുണ്ട് ഇത്തവണ UDF തന്നെ വരുമെന്ന് പാവം വിശ്വസിച്ചു 😄ഇയാൾ ചെന്നിത്തലക്ക് താക്കോൽ വേണമെന്ന് പറഞ്ഞ അന്ന് തുടങ്ങി ചെന്നിത്തലയുടെ കണ്ടകശനി
സഹോദരി രോഷ്നി പഞ്ഞിക്കിട്ടു നന്നാക്കി എടുക്കാൻ സാദിക്കും ഞാൻ എന്ന ഭാവം സ്വയം നശിക്കുമ്പോൾ വെറുപ്പിൽ നിന്നും മറ്റു മനുഷ്വരെ കാണുമ്പോൾ ഉണ്ടാകുന്ന ഭാവങ്ങൾ കുടിവന്നാൽ മുലയിൽ ഇരുത്തുന്നത് സാധാരണയാണ് നല്ല ഒരു മനുഷ്വനകട്ടെ സ്വന്തം പത്രത്തിൽ നിന്നും ഭക്ഷിക്കട്ടെ മറ്റുള്ളവന്റെ പാത്രത്തിൽ നോക്കി മനസ്സ് ദുഷ്ടമക്കാതെ തൃപ്തി യോടെ ഉള്ളതും കഴിച്ചു ഉറങ്ങാൻ നോക്കട്ടെ 🇮🇳🇮🇳🇮🇳🥑💯💯☑️
നന്നായിട്ടുണ്ട് മോളേ. സംഘടന ഇതൊക്കെത്തന്നെയാണെങ്കിലും മുമ്പിരുന്ന ചിലരോട് വെറുപ്പൊന്നും തോന്നിയിരുന്നില്ല. അഹങ്കാരം ഉണ്ടെന്ന് തോന്നാത്തോണ്ടാവും ട്ടോ. ഈ 'Nair' -ന്റെ അർത്ഥം പഴയ വല്ല ഇംഗ്ലീഷ് ഡിക്ഷണറി നോക്കി അതു കൂടെ ഈ സുകുമാരന് പറഞ്ഞു കൊടുത്തവസാനിപ്പിക്കാമായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ വർഗീയ വിഷമാണിയാൾ. കോലം കത്തിച്ച അണികൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🌹
പോയേച്ചും വരാം എന്നത് എല്ലാ എപ്പിസോഡിലും പറയണോട്ടോേേ , കേൾക്കാൻ നല്ല ഈണമുണ്ട് .
Wonderful presentation
തിരക്കഥ, സംവിധാനം, അവതരണം എല്ലാം സൂപ്പർ....
..... അടി കപ്യാരെ കൂട്ട മണി....
ഇത്രയും ആകർഷകമായ അവതരണം വേറെ കണ്ടിട്ടില്ല. രോഷിനിക്ക്
രോഷിനിക്കു അഭിനന്ദനങ്ങൾ.!!❤️❤️❤️❤️
@@ajayagodsonkrishnan4217 nepoda
എൻറ പൊന്നൂ......
ഇതെങ്ങനെ സാധിക്കുന്നു.
നല്ല സൂപ്പർ സദൃ.
ഇല ഇട്ടതു മുതൽ അവസാനം പായസം വരെ വിളമ്പിയ എല്ലാ വിഭവങ്ങളും സൂപ്പർ.
അല്ല. ഇതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയതാരാ....
ഇന്നാ പിടിച്ചോ..⭐⭐⭐⭐⭐⭐⭐
ഹോ.... !!
എന്തൂട്ടാത്..?? ശിവ ശിവ....!സുകുമാരവധം തുള്ളൽകഥയോ ആട്ടക്കഥയോ.. അമ്പമ്പോ !!
തകർത്തൂട്ടോ.
ഇപ്പോൾ തന്നെ നാലു തവണ കണ്ടു മാഡം
Yes
നാം
കേരളത്തിനായി
നന്മയ്ക്കായി
പ്രവർത്തിക്കാം
ഒരു ജാതി മനുഷ്യ ജാതി
ഇവിടെ ജിഹാദും കുരുക്ഷേത്രയോന്നും
ഏൽക്കിണില്ലല്ലോ ഈശ്വരാ....
വിദ്യഭ്യാസം...സാഹോദര്യം ഇതാണ് കേരളക്കരയുടെ ആയുധം..👌💪💪💪
Very nice script. Troller മാർക്ക് എല്ലാം ഒരു Big Salute. കേരള ജനത കാര്യങ്ങളെ അവലോകനം ചെയ്യാൻ വളരെ മിടുക്കരാണ്...അതാണ് കേരളത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതു. അവതാരാകക്ക് അഭിനന്ദനങ്ങൾ 🌹👌
ഒരു ചങ്ങനാശ്ശേരിക്കാരൻ ആയതോണ്ട് പറയുവാ. നായർ സമുദായത്തിലൊള്ളവർക്ക്പോലും ഈ സുകുമാരനെ കണ്ണെടുത്താൽ കണ്ടൂടാ😃
നായരെ സമദൂരം അകറ്റി നിർത്തി കേരള ജനത
തകർത്തു.ഒന്നിനൊന്ന് മെച്ചം..😅🤣😂😀😄😃
ഞാനും വിജാരിച്ച് ഇയാളെ എന്താ ആരും ട്രോളാത്തത് എന്ന് സൂപ്പർ
തങ്ങളായാലും സ്വാമി ആയാലും അച്ഛനായാലും ഇവിടെ ട്രോളും
അപ്പം പോയേച്ചും വരാം 😁😁
സത്യം,
സാറിന്റെ കമന്റ് വളരെ യോജിക്കുന്നു. എനിക്ക് ഇഷ്ടപ്പെട്ടു
@@rajagopalrajapuram1817
തിരിച്ചും സ്നേഹം 🥰🥰
സഖാക്കളെ, ഒരു സഹായം വേണം, ഞാൻ crime online എന്നൊരു മഞ്ഞപത്രം കാണാൻ ഇടയായി, പിണറായിക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് വരെ പറയുന്നു. കൂടാതെ പിണറായി യുടെ മകൾ ആണ് ഇവന്മാരുടെ main വാർത്ത. കൂടാതെ കമൻ്റ് ഇട്ട് ഇവരെ ഒക്കെ തെറി വിളിക്കാൻ കുറെ സങ്കികളും. നിങ്ങളൊക്കെ ഒന്ന് കാണണം, അവന്മാർഡെ കള്ളത്തരങ്ങൾ പൊളിച്ച് ഒന്ന് പൊങ്കാല ഇടണം. ഒരു request ആണ്.
Please watch these
ruclips.net/video/tm81IKNd72g/видео.html
ruclips.net/video/doeyrvXYlrE/видео.html
ruclips.net/video/XOdDatcX-ow/видео.html
ruclips.net/video/QM6b16Vpu7Y/видео.html
മാടമ്പ്പി സുകുമാരാ ഇവിടെ താങ്കളുടെ പിത്തലാട്ടമൊന്നും നടക്കൂല. ഇതു കേരളമാണ്.
സഖാക്കളെ, ഒരു സഹായം വേണം, ഞാൻ crime online എന്നൊരു മഞ്ഞപത്രം കാണാൻ ഇടയായി, പിണറായിക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് വരെ പറയുന്നു. കൂടാതെ പിണറായി യുടെ മകൾ ആണ് ഇവന്മാരുടെ main വാർത്ത. കൂടാതെ കമൻ്റ് ഇട്ട് ഇവരെ ഒക്കെ തെറി വിളിക്കാൻ കുറെ സങ്കികളും. നിങ്ങളൊക്കെ ഒന്ന് കാണണം, അവന്മാർഡെ കള്ളത്തരങ്ങൾ പൊളിച്ച് ഒന്ന് പൊങ്കാല ഇടണം. ഒരു request ആണ്.
Please watch these
ruclips.net/video/tm81IKNd72g/видео.html
ruclips.net/video/doeyrvXYlrE/видео.html
ruclips.net/video/XOdDatcX-ow/видео.html
ruclips.net/video/QM6b16Vpu7Y/видео.html
ഇത് കേരളമാണ് .... തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ പറയുന്നു.....എന്ത് കോപ്പാണ് കേരളം.
ഇന്നും ഇന്നലേം കൂടി ഇരുന്ന് ട്രോള്ളോട് ട്രോൾ ഫുള്ള് വിഡിയോസും കണ്ടു തീർത്തു 😂🤣 രോഷ്നി ചേച്ചി 🙏🙏കട്ട ഫാനായി ട്ടോ 😍
Roshini ഭംഗിയായ അവതരണം
എങ്കിലും സൂക്ഷിക്കുക
മൂർച്ചയുള്ള ആരോപണങ്ങൾ
സഹിക്കാൻ ശക്തിയുള്ളവരല്ല
ആരോപണവിധേയർ.
ധൈര്യത്തോടെ ഉള്ള ആരോപണങ്ങൾക്ക് .
Big Salute,,
ഓരോ ep ഒന്നിന് ഒന്നിന് മെച്ചം ഒന്നും പറയാൻ ഇല്ല പൊളി 🥰🥰👍
ഇതു പോലൊരു പുളുന്താൻ നായ രെ ആ സംഘടന തിരഞ്ഞെടുത്തപ്പോഴെ പലരും ഇത് പറഞ്ഞിരുന്നതാ ഓർക്കുന്നു ആ നല്ല മനുഷ്യൻ പണിക്കരു സാറിനെ അദ്ദേഹത്തിന്റെ കസേരയിലാണ് ഈ നക്കി നായ രെ ഇരുത്തേണ്ടി വന്നത്. കോലം കത്തിച്ചു കണ്ടപ്പോഴാ ഉശിരുള്ള തലമുറ വളർന്നു വരുന്നുണ്ടന്ന് മനസ്സിലായത്👍🙏🙏🙏👍
നല്ല അവതണം..... ഈ ആവേശം കിടാതെ സൂക്ഷിക്കു....
Really appreciate your efforts....
നായർ ഓടിയ കണ്ടം ഏതാണാവോ അഹങ്കാരം അയാളെ ഒന്നുമല്ലാതാക്കി നായരുടെ വാക്ക് കേട്ട് കോരിത്തരിച്ച് മുഖ്യ നാവാൻ നടന്ന ചെന്നിത്തല നായരും ത്രീജി യായി😋😋
സുകുമാരൻ നായർ റോം 🤩
അവതാരിക എല്ലാ എപ്പിസോഡുകളിലും മനോഹരമായി അവതരിപ്പിക്കുന്നു
👉വൈക്കത്തപ്പന്റെ മണ്ണിൽ LDF
👉ഏറ്റുമാനൂരപ്പന്റെ മണ്ണിൽ
LDF
👉ആറ്റുകാലമ്മയുടെ മണ്ണിൽ LDF
👉കരിക്കകത്തമ്മയുടെ മണ്ണിൽ LDF
👉 കൊട്ടാരക്കര ഗണപതിയുടെ മണ്ണിൽ LDF
👉ഗുരുവായൂരപ്പന്റെ മണ്ണിൽ LDF
👉അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മണ്ണിൽ LDF
👉ശ്രീ പത്മനാഭന്റെ മണ്ണിൽ LDF
👉ശ്രീ ധർമ്മ ശാസ്താവിന്റെ മണ്ണിൽ LDF
👉വടക്കുംനാഥന്റെ മണ്ണിൽ LDF
👉കൊടുങ്ങല്ലൂരമ്മയുടെ മണ്ണിൽ LDF
👉പറശ്ശിനി മുത്തപ്പന്റെ മണ്ണിൽ LDF
👉കേരളത്തിന്റെ മക്ക ആയ പൊന്നാനിയിൽ LDF
ഇനിയുമേറെ...
ഇന്നാട്ടിലെ ദേവഗണങ്ങൾക്കൊക്കെ കമ്മ്യൂണിസ്റ്റുകാരോടാണ് സ്നേഹം
🥰🥰🥰✊🏼❣️❣️❣️
"നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങും..
...ഞങ്ങൾ മനുഷ്യരിലേക്ക് പടരും"
അത് പിന്നെ ഒരു battery ആയാൽ positive മാത്രം പോരല്ലോ negative സൈഡും വേണ്ടേ !!!😊
Inquilab sindhabad CPIM SINDHABAD ❤️💪🏾
,പൊളിച്ചു മോളെ പൊളിച്ചു ഇടയ്ക്കിടെ ഇങ്ങനെ വരണം. നായർക്ക് ഉറക്കം കിട്ടുന്നില്ല. എന്ത് ചെയ്യാൻ
അതേ ഒരു ഈഴവൻ ഞങ്ങളെ ഭരിക്കുന്നത് ഹൃദയവേദനയോടെ സഹിച്ചു ജീവിക്കുന്ന അഹങ്കാരി. കോപ്പി ലെ നാ....
അപ്പോ അതാണ് കാര്യം അല്ലേ.. നന്നായി
Poda jihadi pati
Suer.
“ഉള്ളി ഉരുകി " 😂😂...... ലെ സുരേന്ദ്രൻ ജി..... എതിലെ പോയാലും എന്റെ തലേലോട്ടാണെല്ലോ.....
സ്ഥിരമായി കാണുന്ന ഒരു ചാനൽ ആണിത്.
..❤❤❤
അവതരണം എത്ര ,രസകരം കുറിക്ക് കൊള്ളുന്നുണ്ട്
ഇനിയെങ്കിലും എയ്ഡഡ് നിയമനങ്ങൾ pscക്ക് വിടുക.
അതിനെ ഏറ്റവും കൂടുതൽ എതിർക്കുക SNDP,MES, ക്രിസ്ത്യൻ സഭ അധികാരികൾ ആയിരിക്കും
@@oshkosh8619 plc watch in Malayalam sachar committee in Wikipedia
Back ward class to implement
@@oshkosh8619 athe bro
@@oshkosh8619 ഇതിന് കാരണം ak antony aan
@@oshkosh8619 Nss ഉം
ട്രോളും പോൾ മുഖത്തു വരുന്ന എക്സ്പ്രഷൻ അത് അഭിനന്ദനാർഹമാണ് വളരെ ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന അവതരണം.
കുട്ടീ , പ്രായത്തെയെങ്കിലും ബഹുമാനിക്കൂ , ഒരു കൈയ്യബദ്ധം നാറ്റിക്കരുത്
🤣
Hhhh
😀
അയ്യപ്പൻ ശാപമോക്ഷം
ഓരോ ജനാധിപത്യ വിശ്വാസിയും പറയാൻ ആഗ്രഹിക്കുന്നത്💯
പോയേച്ചും വരാം 😜
അപ്പം പോയച്ചും വരാം
Poliii
ഇന്ന് ഉരുതിരിഞ്ഞു വരുന്ന രാഷ്രീയ പശ്ചാത്തലത്തിൽ NSS പോലെയുള്ള സംഘടനകൾക്ക് ഒരു പ്രാധാന്യവുമില്ലാതായിരിക്കുന്നു. നിങ്ങളുടെ തനി നിറം എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. ഉള്ള കോളേജ്കളും സ്കൂളുകളും നോക്കി നടത്തി മിണ്ടാതെ ഇരിക്കുന്നതായിരിക്കും നല്ലത്. വെറുതെ രാഷ്ട്രിയം കളിച്ച് ഉള്ളതും ഇല്ലാതാക്കേണ്ട.
Very good, തകർത്തുട്ടോ 👍👍👍
Congratulations Rshni. Amazing performance ❤❤🌹🌹
രമേശ് ചെന്നിത്തലയെ ഈ പരുവത്തിലാക്കിയത് ഇയാളുടെ അനവസരത്തിലുള്ള നിലപാടുകൾ ആണ്
അസ്സലായി ട്ടോ
അവതരണം വളരെ മികച്ചത് സൂപ്പർ
കുട്ടീ ആശംസകൾ.സൂപ്പർ.പെരുന്നയിലേ പോപ്പ് .അദാണ്.ട്രോളുക എന്നു പറഞ്ഞാൽ.ഇതാണ്.പോയേച്ചും വരാം
താക്കോൽ ദ്വാരം കയ്യിന്നുപോയി 😄
അവതരണം പൊളി 👏 രോഷ്നി ❤
നല്ല അവതരണം, എല്ലാവിത ഭാഹുവങ്ങളും നേരുന്നു.
രമേശ് ചെന്നിത്തല ഒരു വട്ടംകൂടെ കേരളത്തിലെ പ്രതിപക്ഷ നേതാവായാൽ ആട് കിടന്ന സ്ഥലത്ത് പൂടപോലുമില്ല എന്ന സ്ഥിതിയായേനെ കോൺഗ്രസ് പാർട്ടിയെടെ അവസ്ഥ. കോൺഗ്രസ് എന്ന ദേശീയപാർട്ടിയെ കുളംതോണ്ടി എന്നതാണ് സത്യം.
ആ. പഴയ മാടമ്പി സ്വഭാവം മാറ്റാൻ പറ്റുല
ഇലക്ഷൻ വരുമ്പോൾ മുഴക്കോലുമായ് സമദൂരം അളക്കാൻ വരുന്ന പെരുന്തച്ചനാണെന്ന ഭാവം വെറും സീറോ ആയി പോട്ടെ ചെയ്തു കൂട്ടിയ കൊള്ളരുതായ്മയുടെ ഫലം
ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤
Polich😂😂😂❤️
😂 ഹാവൂ ...ൻ്റെ മോളെ. എന്തൊരു : ... അലക്കാ ....അലക്കണേ......ന്നാട്ടിൽ ഭാമക്കും വിഷക്കലക്കും ഇടയിൽ ഈ കുഞ്ചൻ നമ്പ്യാരുടെ ഇടവകയിൽപ്പെട്ട വകയിലെ ബന്ധുവായ ഈ പെൺകുട്ടിയും തമ്മിലുള്ള വിവേകപരമായ നർമ്മത്തിൽ പൊതിഞ്ഞ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല. അൽപ്പബുദ്ധികൾക്ക് പോലും തിരിച്ചറിവ് നൽകുന്ന ഓരോ പരിപാടിയും കേൾക്കുമ്പോഴാണ്, ഇതെല്ലാം വീണ്ടും ഓർമ്മയിൽ വരുന്നത്.❤ ആളുടെ ചെറുപ്പമല്ല സത്യസന്ധമായ നിലപാടാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാവുന്നത്❤❤❤
ഞായർ എന്ന വാക്കിൽ നിന്നാണ് നായർ എന്ന വാക്ക് ഉണ്ടായത്
പണ്ട് അവർക്ക് എല്ലാ ദിവസവും ഞായർ ആയിരുന്നത്രെ
Avatharanam kollam, best of luck
Waitting👍
രാഷ്ട്രീയത്തിൽ ഒരു മുസ്‌ലിയാരും അച്ഛനെയും സന്യാസിയെയും മതമെലദ്യക്ഷനും ഇടപെടാൻ സമ്മതികരുത്... മതം വേറെ രാഷ്ട്രീയം വേറെ.. ഏത് അതെന്നെ😂😂😂
KALAKKI😂😂😂 the answer is simple we are not stupid, keep going bravely.
👍സൂപ്പർ അവതരണം 👌
Roshnikutti super🤝🤝
അനുജത്തി നിങ്ങളുടെ പരൂപാടി ഒരുപാട് ഇഷ്ടമാണ് കാരണം അവതരണ ശൈലി തന്നെ....... നിങ്ങളുടെ ബാക്ക്ഗ്രൗണ്ട്.. പിക്കിൽ ഒരു മഴു ഏന്തി നിൽക്കുന്ന pic കൂടെ ചേർത്തുകൂടെ..... പലരെയും നിങ്ങൾ വെട്ടി മുറിക്കുന്നണ്ടല്ലോ ഇല്ലേൽ വേഷവതാരണമായാലും നന്നാവും... എന്ന ശെരി അങ്ങനൊരു വേശവുമായി വരണമെന്നുള്ളവർ ഇവിടം ലൈക് അടിച്ചുപോയെ 😄👍
വല്ലാത്തൊരു തമാശ, ഇഷ്ടപ്പെട്ടു, നമസ്കാരം.
polichu 💯🔥
super👍👍👍
അടിപൊളി അവലോകനം
സുകുമാരൻ നായരുടെ മാത്രം അഭിപ്രായം ആയി കണ്ടാൽ മതി.
കൊള്ളാം അവതരണം
You are so hilarious , articulate and intelligent. And above all so pleasant to watch. This comment is not for this episode alone but all that Ihave watched so far Except about KK Shailaja teacher.
Right ...
നായര് പിടിച്ച പുലിവാൽ 😃😆😆
വെള്ളാപ്പള്ളിയേ പറ്റി ഒരു 2 വാക്ക് 🤣🤣
ഇയാൾ നാറിയാണങ്കിൽ വെള്ളാപ്പള്ളി നടേശൻ പരനാറിയാണങ്കിൽ മുസ്ലിംലീഗിന് വേണ്ടി മാമ പണി നടത്തുന്ന പാണക്കാട് തങ്ങൾ തെണ്ടിയാണങ്കിൽ പള്ളികളിൽ രാഷ്ട്രീയ പ്രഭാഷണം നടത്തുന്ന കള്ള പന്നികളാണ് തുവെള്ളവസ്ത്രമിട്ട അച്ഛൻമാർ. എല്ലാം പരമ ചെറ്റകൾ (ഈ പറഞ്ഞത് രാഷ്ട്രീയം കളിക്കുന്ന മത നേതാക്കൾക്ക് മാത്രം ബാധകം 🙏)
അടിപൊളി അവതരണം👍
അവതരണം അടിപൊളി 👍
😄😄😄പൊളിച്ചു സഹോദരി
Andhoru avatharanamanu.... suuuuper.... 👌👍💪
ചേച്ചി പൊളിയാണ് 👍👍👍👍
ഹൗ..... എജ്ജാതി 😄😄😄😄
Polichu 🙏
പിണറായിയെ സോപ്പടിക്കാൻ പത്തുലക്ഷം കൊടുത്തിട്ടുണ്ട് ഇത്തവണ UDF തന്നെ വരുമെന്ന് പാവം വിശ്വസിച്ചു 😄ഇയാൾ ചെന്നിത്തലക്ക് താക്കോൽ വേണമെന്ന് പറഞ്ഞ അന്ന് തുടങ്ങി ചെന്നിത്തലയുടെ കണ്ടകശനി
A real roasting,good
സഹോദരി രോഷ്നി പഞ്ഞിക്കിട്ടു നന്നാക്കി എടുക്കാൻ സാദിക്കും
ഞാൻ എന്ന ഭാവം സ്വയം നശിക്കുമ്പോൾ വെറുപ്പിൽ നിന്നും മറ്റു മനുഷ്വരെ കാണുമ്പോൾ ഉണ്ടാകുന്ന ഭാവങ്ങൾ കുടിവന്നാൽ മുലയിൽ ഇരുത്തുന്നത് സാധാരണയാണ്
നല്ല ഒരു മനുഷ്വനകട്ടെ സ്വന്തം പത്രത്തിൽ നിന്നും ഭക്ഷിക്കട്ടെ മറ്റുള്ളവന്റെ പാത്രത്തിൽ നോക്കി മനസ്സ് ദുഷ്ടമക്കാതെ തൃപ്തി യോടെ ഉള്ളതും കഴിച്ചു ഉറങ്ങാൻ നോക്കട്ടെ
🇮🇳🇮🇳🇮🇳🥑💯💯☑️
കിടു... 👌👌👌🌹🌹
Too good, Sukumaran Nair - Vivekaanand paaramel olikkaan
Pokum !
നന്നായിട്ടുണ്ട് മോളേ. സംഘടന ഇതൊക്കെത്തന്നെയാണെങ്കിലും മുമ്പിരുന്ന ചിലരോട് വെറുപ്പൊന്നും തോന്നിയിരുന്നില്ല. അഹങ്കാരം ഉണ്ടെന്ന് തോന്നാത്തോണ്ടാവും ട്ടോ. ഈ 'Nair' -ന്റെ അർത്ഥം പഴയ വല്ല ഇംഗ്ലീഷ് ഡിക്ഷണറി നോക്കി അതു കൂടെ ഈ സുകുമാരന് പറഞ്ഞു കൊടുത്തവസാനിപ്പിക്കാമായിരുന്നു.
Sathyam sathyamayi velipeduthi. Thanks.
Hi... രോഷ്നി...❤
എല്ലാ വിവിധ രാഷ്ട്രീയ പാർട്ടിക്കാരെയും വേണ്ടരീതിയിൽ ട്രോൾ ചെയ്തുകൊടുക്കുന്നു 😀👌
താൻ ഒരു സമ്പവമാണല്ലോ അടിപൊളി അവതരണങ്ങൾ ഗുഡ്
Prestashion Super👏👏
സമദൂരപോപ്പിന്റെയോ മറ്റ് മത പോപ്പുമാരുടെയോ ഇടപെടൽ ഇല്ലാതിരുന്നാൽ മതി ഇവിടെ കാര്യങ്ങൾ ഭംഗിയായി നടക്കും . 👍😃
Powlichu
Well said
സൂപ്പർ
കിടിലൻ.🙏
കേൾക്കാൻ രസമുള്ള ട്രോളുകൾ.
സമവും ഇല്ല ദൂരം ഇല്ല തലയും ഇല്ല താക്കോലും ഇല്ല അയ്യപ്പനും ഇല്ല ഇനി തല മുറ മാറുമോ. ? സുപ്പർ👍👍
ഇഷ്ടം പോലെ മന്ത്രി സ്ഥാനം ഉണ്ടല്ലോ.. എൻഎസ്എസ്സുകാർക്ക് പിന്നെന്ത് ഹൃദയ വേദന.. ചുമ്മാ പ്രഹസനം തന്നെ
നല്ല അവതരണ०... നല്ല ആശയവു०
ബഹു കേമം 🤣🤣🤣🤣😜😜😜😜😜😂😂😂
അവതരണം സൂപ്പർ
👍♥️👌
Fasisam 👎
How much nss ministry in Kerala now???
Cheenju naariya JAATHI RAASTREEYAM.....WOW ...SUPERB DIOLOG❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ അവതരണം
Super Presentation👍👍👍
👍👍👍👍