ചേച്ചീ ഞാൻ ഒരു ക്രിസ്ത്യനാണ്, KCYM ൽ അംഗവുമാണ്. പക്ഷെ നിങ്ങള് പറയുന്നത് പോലെ ഏവനെങ്കിലും സങ്കി രാഷ്ട്രീയം പറഞ്ഞ് കൊണ്ട് നമ്മുടെയിടയിൽ വന്നാൽ, അത് പള്ളീലച്ചനായാലും ശരി ഏത് വലിയവനായാലും ശരി അവൻ്റെ അടപ്പ് നമ്മള് തെറിപ്പിക്കും. നമ്മുടെ കൂട്ടത്തിലുള്ള ഏതെങ്കിലും ഒരു പൊട്ടൻ ചാണകക്കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അത് പറഞ്ഞ് ക്രിസ്ത്യൻ സമൂഹത്തെ മുഴുവൻ വെറുക്കരുത് എന്ന് ഒരപേക്ഷ മാത്രമെയുള്ളു🙏🙏🙏
ഇവിടെ കൂടുതലും അതിക്രമങ്ങൾ നടക്കുന്നത് സഭയിലെ കന്യാസ്ത്രീകളോട് അത് സഹിക്കാൻ ഒരിക്കലും മാമോദീസ മുങ്ങിയ ഒരു ക്രിസ്ത്യാനിയും അനുവദിക്കുമോ എന്ന് എനിക്ക് തോന്നുന്നില്ല
സങ്കികളെ ഒരിക്കലും അടുപ്പിക്കരുത് മോനെ ഇപ്പോൾ തന്നെ കതോലികയുവാക്കൾക്കു കെട്ടാൻ സഭയിൽ പെൺകുട്ടികൾ ഇല്ല ഇനി ബാക്കിയുള്ളതിനെ ജിഹാദികൾ ലവ് ജിഹാദിലൂടെ വീഴിച്ചു താത്തമാരാക്കി സിറിയയിലേക്ക് അയച്ചു കഴിയുമ്പോൾ അയ്യോ ഞങ്ങടെ പെണ്ണുങ്ങളെ സുഡാപ്പികൾ കൊണ്ടുപോയെ എന്നും പറഞ്ഞു കരയാതിരുന്നാൽ മതി
@@sakkeertm8878ഇവൻ ഏതവനാടാ, ആരുടെ കൂടെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും അവനവൻ തീരുമാനിക്കും, നീ അതിനെ കുറിച്ച് വേവലാതിപ്പെടണ്ട കേട്ടോ. ഓരോരോ ചാണകങ്ങൾ
Am a Christian.Even our priest or whoever say to vote for bjp Christians won’t do becoz all are educated and having some sense.BJP should be thrown out from power
@@bibinjoseph1032 ബിജെപി പുറത്തായാൽ സുഡാപ്പികൾ കുഞ്ഞാടുകളുടെ വീട്ടിൽ കയറി നിരങ്ങും. സക്കീർ നായിക് തുടങ്ങി രാജ്യം വിട്ട എല്ലാ പച്ചകളും തിരിച്ചുവരും, നിലച്ചുപോയ വിദേശ പണമൊഴുക്ക് വീണ്ടും തുടങ്ങും.
@@pouranacp9838 അയ്യോ അത് ഞങ്ങള് ക്രിസ്ത്യാനികള് സഹിച്ചോളാം, BJP യെ പോലുള്ള ഒരു വർഗ്ഗീയ പാർട്ടിയെ കണ്ടം വഴി ഓടിക്കാൻ ഞങ്ങൾക്ക് രണ്ടാമത് ഒന്ന് ചിന്തിക്കണം എന്ന് പറയുന്നത് പോലും നാണക്കേടാണ് . ഒന്ന് പോടെ
നീ എൻ്റെ ഉമ്മയ്ക്ക് പിറക്കാതെ പോയ എൻ്റെ പൊന്നു സഹോദരിയാണ്... നിനക്കു വേണ്ടി എന്നും എപ്പോഴും എൻ്റെ പ്രാർത്ഥന ഉണ്ടാകും... എൻ്റെ സഹോദരിക്ക് അഭിവാദ്യങ്ങൾ...
ഇവിടെ മതങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. രാഷ്ടീയ ലാഭത്തിന് വേണ്ടി മനുഷ്യർക്കിടയിൽ വെറുപ്പുണ്ടാക്കാൻ മതം തിരിയാത്ത പാവം ജനങ്ങളിൽ വിഷം കുത്തിവയ്ക്കുകയാണ്. സമീപകാലത്തായി ഈ രോഗം സംഘികളിൽ നിന്നും ക്രൈസ്തവ സംഘടനകളിൽ ചിലതിലേക്കും സംക്രമിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. യാതൊരു അടിസ്ഥാനമോ തെളിവോ ഇല്ലാതെയുള്ള നിരന്തര കുപ്രചരണം ഉപദ്രവമല്ലാതെ ഉപകാരം ചെയ്യുമെന്നുള്ള ചിന്ത ഏതെങ്കിലും സഹോദരങ്ങൾ പുലർത്തുന്നു എങ്കിൽ ഉറപ്പായും അവർ സംഘികളുടെ വലയിൽ പെട്ടിരിക്കുന്നു.
Roshni, Few Christians may fall in BJP's trap, but it is impossible to canvas the politically educated Christians. Almost Christians have read the the book VICHARADHARA, the Bible of RSS. I have read it twice. Therefore, I know what is the agenda of Sangh Parivar. Who can forget the brutal killing of Pastor Graham Stanes and his cute two children. Your reporting is very valuable and useful to open the eyes of Christians. Jai Hind.
കാലിനടിയിലെ മണ്ണൊലിച്ചു പോയാലും ക്രിസ്ത്യാനിക്കു ബോധമുദിക്കില്ല. മറ്റു രണ്ടു മത വിഭാഗങ്ങൾക്കും വ്യക്തമായ രാഷ്ട്രീയ സംഘടനകളുണ്ട്. ക്രിസ്ത്യാനിക്കുമാത്രം ഒരു രാഷ്ട്രീയ പാർട്ടിയില്ല. ക്രിസ്ത്യാനി പാർട്ടി എന്നു ലേബലുള്ള കേരള കോൺഗ്രസ് ആകട്ടെ കുടുംബം പോഷിപ്പിക്കുന്ന പാർട്ടിയായി അധപതിച്ചു. കുറച്ചു കാലം കഴിഞ്ഞാൽ ഇവറ്റകൾ അച്ചാറു കണക്ക് തൊട്ടുകൂട്ടാൻ പരുവത്തിലാകും.വർത്തമാനകാല സാഹചര്യത്തിൽ താല്കാലികമായെങ്കിലും ബി.ജെ .പി യെ പിൻതുണയ്ക്കേണ്ടത് ആവിശ്യമായി വന്നിരിക്കുന്നു.
ആരും ആരേയും ഭിന്നിപ്പിച്ച് തമ്മിലടിക്കരുത്. നമുക്കു ദൈവം നൽകിയ ഈ കൊച്ചു ജീവിതം പരസ്പര സ്നേഹത്തിലും സൗഹാർദ്ദത്തിലും ജീവിച്ച് കടന്നുപോകുന്നതല്ലേ ഏറ്റവും ധന്യമായത്. എല്ലാ ജാടയും അഹങ്കാരങ്ങളും ഏതു സമയത്തും ചുടലയിൽ അവസാനിക്കാം എന്നിരിക്കെ എന്തിനു വേണ്ടി ആർക്കുവേണ്ടി ഈ വെറുപ്പും വിദ്വേഷവും വളർത്തുന്നത്? സമാധാനം നടത്തുന്നവർ ഭാഗ്യവാൻമാർ ...
Love jihad ഉണ്ട് .. പേരൊന്നു മാറ്റണമെന്നു മാത്രം. കൃത്യമായി കണക്കെടുത്താൽ മതം മാറ്റി വിവാഹം കഴിക്കുന്നത് കൂടുതൽ ക്രിസ്ത്യൻ വിഭാഗമാണെന്ന സത്യം കിട്ടും ... ഹിന്ദുക്കൾ പിറകേ തന്നെയുണ്ട്. ഘർ വാപസിയൊന്നും ആരും മറന്നിട്ടുണ്ടാവില്ലല്ലോ... വിവരമില്ലായ്മ കൊണ്ട് സത്യം മറയ്ക്കാൻ ശ്രമിക്കുവാണ് രണ്ടു കൂട്ടരും.
കേരളമല്ലേ ഇത് . കേരളീയരല്ലേ ഇത് . ചിലർ സങ്കി കൊളുത്തിൽ കുടുങ്ങിയാലും 99 % പേരും കുടുങ്ങില്ല . അതാണ് ഈ തിരഞ്ഞെടുപ്പ് ഫലം .!!!! .💪👌👍😃 . N b . ഈ വിഷയം കേരളീയ ശ്രദ്ധയിൽ ഒരിക്കൽ കൂടി കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ . നന്നാകുന്നെങ്കിൽ നന്നാകട്ടെ അവരാച്ച ......????? .
@@Sktblah Sure, You have seen what happened in Syria and in some other Islamist countries. But Christians should follow as far possible secular parties who believes in personal liberty, religious tolerance, and freedom of expression. Such countries will prosper economically, socially,and in all aspects.
ഇതുവരെയായിട്ടും ഇതൊന്നും മനസ്സിലാകാത്ത കുറച്ചു ആട്ടിൻകുട്ടികൾ ഉണ്ട് ക്രിസ്ത്യാനികളിൽ വരാൻ പോകുന്നത് പറഞ്ഞറിയിക്കേണ്ടതില്ല കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും എന്നാണ്
ഒന്ന് മാത്രം ചിന്തിച്ചാൽ മതി സിനിമക്ക് വേണ്ടി ഒരു ക്രിസ്ത്യൻ പള്ളി സെറ്റ് ഇട്ടപ്പോൾ അത് അമ്പലത്തിന്റെ മുന്നിൽ കാണാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ട് തല്ലിപൊളിച്ചവരാണ് ഇവർ ആ ഇവർ നിങ്ങളെ സംരക്ഷിക്കുമെന്നോ 🤣🤣🤣 കാലം സാക്ഷി 🔥
ക്ലബ് ഹൌസ് തന്നെ എന്തിനാ ആവശ്യം സിമ്പിൾ സമൂഹത്തിന്റെ നിലപാട് അറിയണം എന്നിട്ട് വികടിപ്പിക്കണം എന്നിട്ട് വേട്ടയാടണം അതിന്റെ മറവിൽ അഴിഞ്ഞാടണം അതിന് വേണ്ടിയാണ് അവർ കാത്തിരിക്കുന്നത് കമ്മ്യൂണിസം ഉള്ള കാലം അവർക്ക് അത് പറ്റില്ല ❤😍
വിവരവും വിദ്യാഭ്യാസവും മാന്യമായ തൊഴിലും സംസ്കാരവും ഉള്ള യുവാക്കൾക്ക് പോലും യുവതികളെ കിട്ടാൻ പ്രയാസമുള്ളപ്പോൾ ആയിരക്കണക്കിന് ഹിന്ദു കൃസ്ത്യൻ യുവതികൾ കാക്കക്ക് നിസാരമായി കൊത്തിക്കൊണ്ട് കൊണ്ട് പോകാൻ സൗകര്യത്തിന് നിരന്ന് നിൽക്കുകയാണോ .. അത്രയ്ക്ക് തരം താഴ്ന്നവരാണ് സ്വന്തം സമുദായത്തിലെ സ്ത്രീകൾ എന്നാണോ ഇവർ പറയുന്നത്. കഷ്ടം
സത്യം!!ആ ഗ്രൂപ്പിൽ കേറിയ ഞാൻ ശെരിക്കും ഞെട്ടി poyi🙄🙄. ലവ് ജിഹാദ് പറഞ്ഞു കൊച്ചു പിള്ളേർ ഒക്കെ ആവേശം കൊള്ളുന്നത് കാണുമ്പോ ആണ് വിഷമം തോന്നുന്നത്. 30ൽ എത്തിയ എന്റെ തലമുറ അനുഭവിക്കാത്ത വർഗീയത എങ്ങനെ ഈ കുട്ടികളിൽ കുത്തിവെച്ചു എന്നത് ഗൗരവം ആയി ചിന്തിക്കേണ്ട വിഷയം ആണ്.
ഇന്ത്യൻ പ്രധാനമന്ത്രി സാധാരണ ഇന്ത്യക്കാര നല്ല, പഴയ മുതലാളിത്വത്തിൻ്റെ വക്താവാണ്, പാവപ്പെട്ട ഇന്ത്യൻ ജനങ്ങളെ സോമാലിയ യാക്കാനാണല്ലോ ഒരു ഭയവുമില്ലാതെ നോട്ടുകൾ നിരോധിച്ചത്, ഒരു രാജ്യത്തിൻ്റെ തലച്ചോറാണ് ചിഹ്നഭിന്നമാക്കിയത്, അത് ശരിയായി വരാൻ ചുരുങ്ങിയത് അമ്പത് വർഷമെങ്കിലും വരും!!!!
ഇന്ത്യയിൽ മോദിയുടെ മേൽനോട്ടത്തിൽ മുസ്ലിം സമുദായത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മതവെറിയും കൊള്ളയും കൊലപാതകങ്ങളും കണ്ടാസ്വദിക്കുന്ന കുരിശോളി പാതിരി മാരെ നിങ്ങളുടെ അവസ്ഥ വളരെ പരിതാപകരം തന്നെയാകും
എന്താ സങ്കികൾക്ക് ഒരു ക്രിസ്ത്യാനി സ്നേഹം USCIRF റാങ്കിങ്ങിൽ ഇന്ത്യ tier-1 മൈനോറിറ്റി പെർസെക്യൂഷൻ റാങ്കിൽ ആണ് ചൈനക്കും നോർത്ത് കൊറിയ്ക്കും ഒപ്പം ഹ്യൂമൻ റൈറ്സ് വാച്ച് കമ്മീഷൻ റിപ്പോർട്ട് പ്രകാരം വിശ്വ ഹിന്ദു പരിഷത് ബജ്‌രംഗ്ദൾ ആർ എസ എസ ഇവർ മുന്ന് ടീമുകൾ ആണ് ക്രിസ്ത്യൻ പീഡനത്തിലെ പ്രധാന കുറ്റവാളികൾ ഇന്ത്യയിൽ നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റീസ് ബജ്രാങ്കദാലിന്റെ അക്രമത്തെ പറ്റി ക്രിസ്ത്യൻസിനെതിരെ നടത്തിയത് പറഞ്ഞിട്ടുണ്ട് ഏവൻഗേലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് 2015 ക്രിസ്ത്യൻസിനെതിരെ 177 അക്രമങ്ങൾ നടന്നതിൽ നിന്ന് 300 കേസ്സ് ആയി 2016 കുടി വീണ്ടും 2017 കുടി എന്ന് അവർ തന്നെ റിപ്പോർട്ട് ചെയ്യുന്നു The persecution of Christians in India increased sharply in the year 2016, according to a report by Open Doors India was ranked 15th in the world in terms of danger to Christians, up from 31st four years earlier. According to the report, it is estimated that a church was burnt down or a cleric beaten on average 10 times a week in India in the year to 31 October 2016, a threefold increase on the previous year ഓൾ ഇന്ത്യ ക്രിസ്ത്യൻ കൌൺസിൽ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യൻസിനെതിരെ വർധിക്കുന്ന ആക്രമണങ്ങളും ബിജെപി ഭരണത്തിൽ കയറുന്ന സംസ്ഥാനങ്ങളും ലിങ്ക്ഡ് ആണ് എന്ന് ഇതൊക്കെ പോരെ അതോ ഇനിയും വേണോ ഒരുപാടു സുഖിക്കുന്നത് കാരണം ആണോ ക്രിസിടന്സിനെതിരെ ഉള്ള പീഡനങ്ങൾ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ 31 കിടന്ന ഇന്ത്യ 15 ലെക് ഉയർന്നത് അതും ഹിന്ദു വികാരം മാനിക്കുന്ന എന്ന് പറയപ്പെടുന്ന സർക്കാർ ഭരണത്തിൽ കയറിയതിന് ശേഷം
@@nadeemkhan4146 ഇതൊക്കെ സാധാരണക്കാരായ പാവം കുഞ്ഞാടുകളിൽനിന്നും മറച്ചുവെക്കാൻ സങ്കികൾ നൽകുന്ന കാശും വാങ്ങി കള്ളും കാട്ടുപന്നിയിറച്ചിയും മൂക്കറ്റം കയറ്റി മുസ്ലിം സമുദായത്തെ ആക്ഷേപിച്ചു ആർമാദിക്കുന്ന പാതിരിമാരെ തിരിച്ചറിയാൻ പാവം കുഞ്ഞാടുകൾക്ക് കഴിയുന്നില്ലന്നതാണ് ഇവറ്റകളുടെ പരാജയം
@@hamsahk4576 അങ്ങനെ അല്ല ഒരുപാട് പെർ തിരിച്ചറിഞ്ഞത് കൊണ്ടാണ് ബിജെപി poojyepi ആയത് പിന്നെ നമ്മുടെ ഭൂരിഭാഗം ഉസ്താദുമാരും പള്ളി കമ്മിറ്റി nishchayikkunnavar ആണ് അവർക്ക് നമ്മുടെ മേൽ അല്ലെങ്കിൽ വിശ്വാസികളുടെ മേൽ പ്രത്യേക അതികരമോ ഒന്നും ഇല്ല പക്ഷെ എൻ്റെ അറിവിൽ achanmarkk അങ്ങനെ അല്ല എന്ന് തോന്നുന്നു അത് കൊണ്ട് അവരെ നിയന്ത്രിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് ആണ് ഇതായിരിക്കും കാരണം എന്ന് തോന്നുന്നു
Muslim extremism thinethire parayunna pathiri marum BJP aakumo. Manasilaak Ningale pole ollavarde kurisholi pole olla vargeeya comment aan Christians ne prokopipich BJP pole olla fasict party kalilekk nayikunnath. BJP itharam chance nu vendi nikki nikkumpo ningle pole olor athinu valam vach kodukunnu. Nb. Ini enne sankhi aakan varalle. 😂😂😉
Those Christian Organization's which are involved in Kuzhal Panam, Black money, land scams only needs the protection of the BJP. I was amazed when two branches of Jacobites (If am not wrong)went and sought the intervention of KEDI (Modi) to resolve their decades old dispute. Such self seeking Christian organization's only will go to BJP.
. എത്ര കറക്റ്റ് ആയാണ് കാര്യങ്ങൾ പറയുന്നത്.. Rss ന്റെ IT സെൽ പ്രചരിപ്പിക്കുന്ന വർഗീയത 1000 പ്രാവിശ്യം കള്ളം പറഞ്ഞാൽ സത്യം ആകുമെന്നാണ് വിചാരം.നല്ലവരായ ഹിന്ദുക്കൾ ആണ് നാട് ഇങ്ങനെ മുന്നിട്ടു പോകാൻ കാരണം.. എല്ലാം ഹിന്ദുക്കളും RSS ന്റെ കെണിയിൽ പെട്ടാൽ എന്താകുമായിരുന്നു അവസ്ഥ..ഇനിയും വർഗീയതക്കെതിരെ ശബ്ദ്ധിക്കണം. ഇങ്ങനെ ഉള്ള നല്ലവരായ ആളുകൾ യാഥാർഥ്യം മനസ്സിലാക്കുന്നത് കൊണ്ടാണ് ഈ നാട് നശിക്കാതെ മുന്നോട്ടു പോകുന്നത്.. ലൗ ജിഹാദ് കാരണം മതം മാറിയ ഒരു 10 പേരെങ്കിലും പറയാൻ പറഞ്ഞിട്ട് ഒന്ന് പോലും പറയാൻ ഇത്തരക്കാർക്ക് കഴിയുന്നില്ല.. സമൂഹത്തിൽ സ്വയം പരിഹാസ്യരായാലും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരിക്കും നുണ..
ശബരിമലയിൽ കോടതി വിധി അനുസരിച്ച്... സ്ത്രീകളെ കയറ്റാൻ നോക്കി... പക്ഷെ വൽസൻ തില്ലങ്കേരി.. ഒരു വിസിൽ ശബരിമലയിൽ നിന്ന് അടിച്ചപ്പോൾ... കേരളം ഒന്ന് ചെയ്യാൻ പറ്റാനാകാതെ......😳 ഇതായിരുന്നു അവസ്ഥ....😍
👏👏 ക്രിസ്ത്യൻ സമൂഹത്തെ ഇസ്ലാം വിരുദ്ധതയുടെ പാലത്തിലൂടെ ഹിന്ദുത്വ പാളയത്തിലെത്തിക്കാനുള്ള ഈ പരിപാടി ഇനിയെങ്കിലും തിരിച്ചറിഞ്ഞ് നമ്മൾ ചർച്ച ചെയ്തില്ലെങ്കിൽ, റോഷ്നി പറഞ്ഞ പോലെ, നമ്മൾ വല്ലാതെ പേടിക്കണം. മുൻ കൈയടുത്ത നിങ്ങൾക്ക് അഭിവാദ്യങ്ങൾ. ക്രിസ്ത്യൻ സമൂഹത്തിന് BJP യോട് അടുക്കാനാകില്ല എന്നത് നമ്മുടെ തെറ്റിദ്ദാരണയാണ്.ഗോവയും, വടക്ക് കിഴക്ക് ഇന്ത്യയും ഉദാ:( എന്തിന് ഇങ്ങ് കേരളത്തിൽ, കോട്ടയം ജില്ലയിൽ ക്രിസ്ത്യൻ സമൂഹം ഭൂരിപക്ഷുള്ള, രണ്ട് പഞ്ചായത്തുകൾ BJP ആണ് ഭരിക്കുന്നത്). (ഇതു പോലെ BJP പണിപ്പെട്ട് പണിയെടുക്കുന്ന മറ്റൊരു വിഭാഗലൊന്ന് ഈഴവ സമുദായം). ഇതിലെ ഗുരുതരമായ പ്രശ്നം, നേരിട്ട് BJP വക്താക്കളല്ല, നിഷ്പക്ഷ- പുരോഗമന -ശാസ്ത്ര ചിന്തയുടെ ഒക്കെ മുഖംമൂടിയണിഞ്ഞു കൊണ്ടാണ് സംഘപരിവാർ ഒളിച്ചു കടക്കുന്നത് എന്നതാണ്. ആ നീക്കങ്ങൾക്ക് മുമ്പിൽ പ്രതിരോധമില്ലാതെ പകച്ചു നിൽക്കുകയാണ് നാം. ഇസ്ലാം വിരുദ്ധത, സംവരണ വിരുദ്ധത, ഇടതുപക്ഷ വിരുദ്ധത, കോർപറേറ്റ് സ്നേഹം എന്നിങ്ങനെ കേരളീയ പൊതുബോധത്തെ വലതുപക്ഷവത്കരിക്കുന്ന ആസൂത്രിത ശ്രമത്തിൻ്റെ പരിണിത ഫലം എന്തായിരിക്കും? നമ്മളെ എവിടെ എത്തിക്കും?
ചേച്ചീ ഞാൻ ഒരു ക്രിസ്ത്യനാണ്, KCYM ൽ അംഗവുമാണ്. പക്ഷെ നിങ്ങള് പറയുന്നത് പോലെ ഏവനെങ്കിലും സങ്കി രാഷ്ട്രീയം പറഞ്ഞ് കൊണ്ട് നമ്മുടെയിടയിൽ വന്നാൽ, അത് പള്ളീലച്ചനായാലും ശരി ഏത് വലിയവനായാലും ശരി അവൻ്റെ അടപ്പ് നമ്മള് തെറിപ്പിക്കും.
നമ്മുടെ കൂട്ടത്തിലുള്ള ഏതെങ്കിലും ഒരു പൊട്ടൻ ചാണകക്കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അത് പറഞ്ഞ് ക്രിസ്ത്യൻ സമൂഹത്തെ മുഴുവൻ വെറുക്കരുത് എന്ന് ഒരപേക്ഷ മാത്രമെയുള്ളു🙏🙏🙏
ഇവിടെ കൂടുതലും അതിക്രമങ്ങൾ നടക്കുന്നത് സഭയിലെ കന്യാസ്ത്രീകളോട് അത് സഹിക്കാൻ ഒരിക്കലും മാമോദീസ മുങ്ങിയ ഒരു ക്രിസ്ത്യാനിയും അനുവദിക്കുമോ എന്ന് എനിക്ക് തോന്നുന്നില്ല
ഒരിക്കലും ഇല്ല ബ്രോ ❤️
🌺🌼💖
സങ്കികളെ ഒരിക്കലും അടുപ്പിക്കരുത് മോനെ ഇപ്പോൾ തന്നെ കതോലികയുവാക്കൾക്കു കെട്ടാൻ സഭയിൽ പെൺകുട്ടികൾ ഇല്ല ഇനി ബാക്കിയുള്ളതിനെ ജിഹാദികൾ ലവ് ജിഹാദിലൂടെ വീഴിച്ചു താത്തമാരാക്കി സിറിയയിലേക്ക് അയച്ചു കഴിയുമ്പോൾ അയ്യോ ഞങ്ങടെ പെണ്ണുങ്ങളെ സുഡാപ്പികൾ കൊണ്ടുപോയെ എന്നും പറഞ്ഞു കരയാതിരുന്നാൽ മതി
@@sakkeertm8878ഇവൻ ഏതവനാടാ, ആരുടെ കൂടെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും അവനവൻ തീരുമാനിക്കും, നീ അതിനെ കുറിച്ച് വേവലാതിപ്പെടണ്ട കേട്ടോ. ഓരോരോ ചാണകങ്ങൾ
സിനിമ ക്കായി നിർമ്മിച്ച പള്ളി തകർത്ത വരവാണ് ഈഅവിഹിതംപറയുന്നത
😆
സത്യം തുറന്നു പറയാൻ കാണിച്ച ഈ ധീരതയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല!
Kcyf അല്ല ഇനി ഏതവൻ വന്നു പറഞ്ഞാലും നല്ല ക്രിസ്ത്യാനികൾ ഈ വർഗീയ വാദികളുടെ കൂടെ കൂടില്ല
💯
KCYM orikalum anghane parayilaa 🔥Eth kcym fake anen videolu parayindalo
പോകരുത് നല്ല ത് വരും 👍
സുടുവും സംഘിയും കാസയുംപോട്ടെ നമ്മൾ നല്ല മനുഷ്യൻ ആവുക 👍👍
ഈ കുട്ടി പറയുന്നത് വളരെ ശരിയാണ് '.കൃസ്ത്യാനികൾ ഇത് തീർച്ചയായും കേൾക്കണം ചതിയിൽ വീഴരുത്.
ഏത് അതെന്നെ.
Am a Christian.Even our priest or whoever say to vote for bjp Christians won’t do becoz all are educated and having some sense.BJP should be thrown out from power
@@bibinjoseph1032 ബിജെപി പുറത്തായാൽ സുഡാപ്പികൾ കുഞ്ഞാടുകളുടെ വീട്ടിൽ കയറി നിരങ്ങും. സക്കീർ നായിക് തുടങ്ങി രാജ്യം വിട്ട എല്ലാ പച്ചകളും തിരിച്ചുവരും, നിലച്ചുപോയ വിദേശ പണമൊഴുക്ക് വീണ്ടും തുടങ്ങും.
@@pouranacp9838 അയ്യോ അത് ഞങ്ങള് ക്രിസ്ത്യാനികള് സഹിച്ചോളാം, BJP യെ പോലുള്ള ഒരു വർഗ്ഗീയ പാർട്ടിയെ കണ്ടം വഴി ഓടിക്കാൻ ഞങ്ങൾക്ക് രണ്ടാമത് ഒന്ന് ചിന്തിക്കണം എന്ന് പറയുന്നത് പോലും നാണക്കേടാണ് . ഒന്ന് പോടെ
സംഘികളെ വിശ്വസിക്കല്ലേ.. ക്രിസ്ത്യൻ സഹോദരരെ... അവരുടെ ശത്രുക്കൾ മുസ്‌ലിം, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ് ആണ്..
ആ പരിപ്പ് ഈ കലത്തിൽ വേവത്തില്ല.... 😀😀😀😀
🌹🌹🌹
💯
💪Emade keralam😍
നീ എൻ്റെ ഉമ്മയ്ക്ക് പിറക്കാതെ പോയ എൻ്റെ പൊന്നു സഹോദരിയാണ്...
നിനക്കു വേണ്ടി എന്നും എപ്പോഴും എൻ്റെ പ്രാർത്ഥന ഉണ്ടാകും...
എൻ്റെ സഹോദരിക്ക് അഭിവാദ്യങ്ങൾ...
ഏതായാലും സംഗതി നന്നായി
അവതരിപ്പിച്ചു എല്ലാം ഉൾക്കൊണ്ട് ചിന്തിക്കുന്നവൻ ചിന്തിക്കും ചാണകം തലയിൽ ഉള്ളവന് ഒന്നും മനസ്സിലാവില്ല
സെപ്റ്റിക് ടാങ്ക് എല്ലാം മനസ്സിലാകുന്നുണ്ടല്ലോ
വളരേ ശരിയാണ്
അത് അങ്ങ് വടക്കേഇന്ത്യയിൽ. ഇവിടെ വിദ്യാഭ്യാസത്തിൽ അടിസ്ഥാനമുള്ള ക്രിസ്ത്യാനികളാ. അവർ പ്രയോഗികമായേ ചിന്തിക്കു.
ennittaano oru keraliyan [ pstr sebastian] angudoorae ireland il irunnu kondu visham vilambunnathum athu kettu ividae haalilagunnathum...?
ഇവിടെ മതങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. രാഷ്ടീയ ലാഭത്തിന് വേണ്ടി മനുഷ്യർക്കിടയിൽ വെറുപ്പുണ്ടാക്കാൻ മതം തിരിയാത്ത പാവം ജനങ്ങളിൽ വിഷം കുത്തിവയ്ക്കുകയാണ്. സമീപകാലത്തായി ഈ രോഗം സംഘികളിൽ നിന്നും ക്രൈസ്തവ സംഘടനകളിൽ ചിലതിലേക്കും സംക്രമിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. യാതൊരു അടിസ്ഥാനമോ തെളിവോ ഇല്ലാതെയുള്ള നിരന്തര കുപ്രചരണം ഉപദ്രവമല്ലാതെ ഉപകാരം ചെയ്യുമെന്നുള്ള ചിന്ത ഏതെങ്കിലും സഹോദരങ്ങൾ പുലർത്തുന്നു എങ്കിൽ ഉറപ്പായും അവർ സംഘികളുടെ വലയിൽ പെട്ടിരിക്കുന്നു.
@@nelofer5325 hindukalil ellavarum hindu alla
Muslingalil ellavarum muslimum alla
Cristianikalil ellavarum cristianiyum alla
No vote to bjp
Namade unity anghane onum pooovilaa aaru malamarichaalum🧐Emmak evade sammathanam venam💪
വളരെ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി തന്നിരിക്കുന്നു വ്യക്തം ഉള്ള ശൈലിയിൽ സത്യം ആയുള്ള കാര്യങ്ങൾ.അഭിനന്ദനങ്ങൾ
കേരളത്തിലെ കൃസ്ത്യാനികളേ അതിന് കിട്ടത്തില്ല അവർ നല്ല ബുദ്ധിയും വിവേകവും ഉള്ളവരാ 👍👍
Roshni,
Few Christians may fall in BJP's trap, but it is impossible to canvas the politically educated Christians. Almost Christians have read the the book VICHARADHARA, the Bible of RSS. I have read it twice. Therefore, I know what is the agenda of Sangh Parivar. Who can forget the brutal killing of Pastor Graham Stanes and his cute two children.
Your reporting is very valuable and useful to open the eyes of Christians. Jai Hind.
👌
Spread your thoughts all Christians
കാലിനടിയിലെ മണ്ണൊലിച്ചു പോയാലും ക്രിസ്ത്യാനിക്കു ബോധമുദിക്കില്ല. മറ്റു രണ്ടു മത വിഭാഗങ്ങൾക്കും വ്യക്തമായ രാഷ്ട്രീയ സംഘടനകളുണ്ട്. ക്രിസ്ത്യാനിക്കുമാത്രം ഒരു രാഷ്ട്രീയ പാർട്ടിയില്ല. ക്രിസ്ത്യാനി പാർട്ടി എന്നു ലേബലുള്ള കേരള കോൺഗ്രസ് ആകട്ടെ കുടുംബം പോഷിപ്പിക്കുന്ന പാർട്ടിയായി അധപതിച്ചു. കുറച്ചു കാലം കഴിഞ്ഞാൽ ഇവറ്റകൾ അച്ചാറു കണക്ക് തൊട്ടുകൂട്ടാൻ പരുവത്തിലാകും.വർത്തമാനകാല സാഹചര്യത്തിൽ താല്കാലികമായെങ്കിലും ബി.ജെ .പി യെ പിൻതുണയ്ക്കേണ്ടത് ആവിശ്യമായി വന്നിരിക്കുന്നു.
❤️
Many Thanks Mr. TK John
ആരും ആരേയും ഭിന്നിപ്പിച്ച് തമ്മിലടിക്കരുത്. നമുക്കു ദൈവം നൽകിയ ഈ കൊച്ചു ജീവിതം പരസ്പര സ്നേഹത്തിലും സൗഹാർദ്ദത്തിലും ജീവിച്ച് കടന്നുപോകുന്നതല്ലേ ഏറ്റവും ധന്യമായത്. എല്ലാ ജാടയും അഹങ്കാരങ്ങളും ഏതു സമയത്തും ചുടലയിൽ അവസാനിക്കാം എന്നിരിക്കെ എന്തിനു വേണ്ടി ആർക്കുവേണ്ടി ഈ വെറുപ്പും വിദ്വേഷവും വളർത്തുന്നത്?
സമാധാനം നടത്തുന്നവർ ഭാഗ്യവാൻമാർ ...
Love jihad ഉണ്ട് .. പേരൊന്നു മാറ്റണമെന്നു മാത്രം. കൃത്യമായി കണക്കെടുത്താൽ മതം മാറ്റി വിവാഹം കഴിക്കുന്നത് കൂടുതൽ ക്രിസ്ത്യൻ വിഭാഗമാണെന്ന സത്യം കിട്ടും ... ഹിന്ദുക്കൾ പിറകേ തന്നെയുണ്ട്. ഘർ വാപസിയൊന്നും ആരും മറന്നിട്ടുണ്ടാവില്ലല്ലോ... വിവരമില്ലായ്മ കൊണ്ട് സത്യം മറയ്ക്കാൻ ശ്രമിക്കുവാണ് രണ്ടു കൂട്ടരും.
സംഘപരിവാറിനെ പിന്തുണക്കുമ്പോൾ ഇതുവരെ അവരിൽ നിന്നും ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും..
സൂപ്പർ , അടിപൊളി , ഒരു പാട് ഇഷ്ടായി , നന്നായി അവതരിപ്പിച്ചു. റോഷ്നി മുത്താണ്
ഇവനൊക്കെ അങ്ങോട്ടു ചെന്ന് കേറിക്കൊടുക്കട്ടേ
ഈ സംഘ പരിവാർ അജണ്ട തുറന്ന് പറയാൻ മനസ്സ് കാണിച്ച റോഷിണികും ദൂൽ ന്യൂസിനും 👏👏🔥🔥
ഈ കുട്ടി പറയുന്നത് ട്രോളല്ല പച്ചയായ യാഥാർഥ്യമാണ്. അഭിനന്ദനങ്ങൾ
👍👍 ശരിയാ മോളേ
Very sincere to the truth.
റോഷ്നി കുട്ടി, അടിപൊളി, വളരെ വസ്തുനിഷ്ഠമായി പറഞ്ഞു, Thanks. ഇത്രയും മുന്നറിയിപ്പ് കിട്ടിയിട്ടും പിന്നെയും കുഴിയിൽ വീഴുന് ന്നാവർ വീണൂട്ടെ...
കേരളമല്ലേ ഇത് . കേരളീയരല്ലേ ഇത് . ചിലർ സങ്കി കൊളുത്തിൽ കുടുങ്ങിയാലും 99 % പേരും കുടുങ്ങില്ല . അതാണ് ഈ തിരഞ്ഞെടുപ്പ് ഫലം .!!!! .💪👌👍😃 .
N b . ഈ വിഷയം കേരളീയ ശ്രദ്ധയിൽ ഒരിക്കൽ കൂടി കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ . നന്നാകുന്നെങ്കിൽ നന്നാകട്ടെ അവരാച്ച ......????? .
Athea...Aake korach Samaathanam baaki ulath keralam polula sthalanghalil ahnu🙏Athu pookarutj
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയു..
ഭിന്നിപ്പിച്ച് ഭരിക്കുക
ബ്രിട്ടീഷ് ഗുരുക്കളോട് സ്മരണ🤔
This troll conveyed a great message ... cheviullavan kelkatte ...
You said it bai
Vvvvvvv
💯
True
സത്യം തുറന്നു പറഞ്ഞ അനിയത്തി കുട്ടിക്ക് നന്മകൾ നേരുന്നു.
Roshni
The Christians of Kerala are not fools. One speech by Sasikala or Dr Gopalalakrishnan is enough to alert the Christians about Sanghi agenda.
But we will not believe Islamist also.
@@Sktblah Sure, You have seen what happened in Syria and in some other Islamist countries.
But Christians should follow as far possible secular parties who believes in personal liberty, religious tolerance, and freedom of expression.
Such countries will prosper economically, socially,and in all aspects.
പണി കിട്ടികഴിയുംബം എങ്കിലും ഇവന്മാർ പഠിച്ചാൽ മതി ആയിരുന്നു.
സൂപ്പർ.... ട്രോളോട് ... ട്രോൾ
ഇതുവരെയായിട്ടും ഇതൊന്നും മനസ്സിലാകാത്ത കുറച്ചു ആട്ടിൻകുട്ടികൾ ഉണ്ട് ക്രിസ്ത്യാനികളിൽ വരാൻ പോകുന്നത് പറഞ്ഞറിയിക്കേണ്ടതില്ല കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും എന്നാണ്
Roshini സത്യം പറഞ്ഞു
മനസ്സിലാക്കാൻ പറ്റുന്ന ശൈലി
അന്തസ്സുള്ള ഒരു ക്രിസ്ത്യാനി പോലും ചാണകത്തിൽ ചവിട്ടും എന്ന് മുസ്ലിം എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നില്ല ❤️
സഹോദരി വളരെ വ്യക്തമായി പറഞ്ഞു
Roshni molu, what you said is absolutely right. Take care
നല്ല അവതരണം പെങ്ങൾ കുട്ടിക്ക്👏 ബിഗ് സല്യൂട്ട് 👏
വളരെ ശെരിയാണ് പെങ്ങളെ കൃസ്ത്യാനികൾ കൂടി ഇത് മനസിലാക്കണം
ഇതിൽ പറഞ്ഞ പോയേച്ചും വരാം എന്ന് പറഞ്ഞത് ദേഷ്യത്താൽ പോലെ തോന്നി. എപ്പോഴും ചിരിച്ചുകൊണ്ടുള്ള പോയേച്ചും വരാം കേൾക്കാനാണ് എനിക്കിഷ്ടം
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പണ്ട് രണ്ടാം ക്ലാസ്സിൽ പഠിച്ച "കുട്ടനും മുട്ടനും" എന്ന കഥയാണ് ഓർമ്മ വരുന്നത്..
ഒന്ന് മാത്രം ചിന്തിച്ചാൽ മതി സിനിമക്ക് വേണ്ടി ഒരു ക്രിസ്ത്യൻ പള്ളി സെറ്റ് ഇട്ടപ്പോൾ അത് അമ്പലത്തിന്റെ മുന്നിൽ കാണാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ട് തല്ലിപൊളിച്ചവരാണ് ഇവർ ആ ഇവർ നിങ്ങളെ സംരക്ഷിക്കുമെന്നോ 🤣🤣🤣 കാലം സാക്ഷി 🔥
ബിഗ് സല്യൂട്ട് സത്യം തുറന്ന് പറഞ്ഞതിന്
പണി പാലും വെള്ളത്തിൽ കിട്ടിയാലും പഠിക്കൂല
ബുദ്ധി ഉള്ളവർക് ഒരു സൂചന മതി മനസിലാക്കാൻ 👍👍👍
ഗംഭീര അവതരണം.... എന്നും നന്മകൾ
Ha ha superb ,,,hands off
Great speach👍👍
പൊളിച്ചു മുത്തേ 😄😄😄😄😄😄👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
വളരെ ശരി
ചേച്ചി പൊളിയാണട്ടെ 🙏🤣🤣🤣
Super molu100%correct
you are absalutly right
താങ്കളുടെ എല്ലാ വീഡിയോകളും ഇഷ്ടമാണ്
നല്ല പ്രസന്റേഷൻ 👍👍👍
Truth 👍
ഈ കുട്ടി എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു എന്നിട്ടും മനസ്സിലായില്ലെങ്കിൽ കഷ്ടം മഹാകഷ്ടം
Good message👍👍👍👍👍👍👍👍
Well said sis 👍👍
വളരെ പ്രധാനപ്പെട്ട വിഷയം
സത്യത്തിൽ ഈ സമയത്ത് ന്യൂനപക്ഷങ്ങൾ ഒന്നിക്കുകയാണ് വേണ്ടത്.
ആർജ്ജവം..👍👍✌️✌️
ആകെ ഇത്തിരി ആശ്വാസം ഇവിടെ ഹിന്ദിക്കാർ അല്ലാലോ വോട്ട് ചെയ്യുന്നത് എന്നാണ്. 😂
ക്ലബ് ഹൌസ് തന്നെ എന്തിനാ ആവശ്യം സിമ്പിൾ സമൂഹത്തിന്റെ നിലപാട് അറിയണം എന്നിട്ട് വികടിപ്പിക്കണം എന്നിട്ട് വേട്ടയാടണം അതിന്റെ മറവിൽ അഴിഞ്ഞാടണം അതിന് വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്
കമ്മ്യൂണിസം ഉള്ള കാലം അവർക്ക് അത് പറ്റില്ല ❤😍
Very very real fact news Ennum ethupole pokan try cheiuka
Aided നിയമനം ഗവണ്മെന്റ ഏറ്റെടുക്കണം ഹേ. ഇനി psc പോരാനാണെങ്കിൽ ibps പോലെ ഒരു system ഉണ്ടാക്കണം. അപ്പോൾ തന്നെ തീരും ഈ സാമുദായിക നേതാക്കളുടെ കാര്യം.
Very super 👍
വിവരവും വിദ്യാഭ്യാസവും മാന്യമായ തൊഴിലും സംസ്കാരവും ഉള്ള യുവാക്കൾക്ക് പോലും യുവതികളെ കിട്ടാൻ പ്രയാസമുള്ളപ്പോൾ ആയിരക്കണക്കിന് ഹിന്ദു കൃസ്ത്യൻ യുവതികൾ കാക്കക്ക് നിസാരമായി കൊത്തിക്കൊണ്ട് കൊണ്ട് പോകാൻ സൗകര്യത്തിന് നിരന്ന് നിൽക്കുകയാണോ ..
അത്രയ്ക്ക് തരം താഴ്ന്നവരാണ് സ്വന്തം സമുദായത്തിലെ സ്ത്രീകൾ എന്നാണോ ഇവർ പറയുന്നത്.
കഷ്ടം
Super adipoli
Kandirunnu pokum .enthoru avatharanam .suuuper
Very true
ഒരു രക്ഷേം ഇല്ലാത്ത അവതരണം....... ഈ ഇടയായി ബിജെപി ആണ് സ്ഥിരം വേട്ടമൃഗം😂😂😂😂😂
👌
You are right however some facts about minority schlorship that muslim are enjioing alone.It is evident from high court judgement.
കള്ള പ്രചാരണങ്ങൾക്കെതിരെ കൃത്യമായ വിശദീകരണം നൽകേണ്ടിയിരുന്ന കേരള സർക്കാർ പോലും കുറ്റകരമായ മൗനം പാലിച്ചു എന്നത് പറയാതെ വയ്യ..!
Congratulations to the. Ÿoung ladies. Good program.
O
Thanks for presenting the news of high importance in kerala. All the best 👍
ഒരു തരത്തിലുള്ള ഭീകരതയും അംഗീകരിക്കാൻ പറ്റില്ല.
You Said It, Excellent Sister. Keep It Up.
ബിഗ് സല്യൂട്ട്
ചുരുക്കത്തിൽ സഹോദരി പറയുന്നത് പുലി ഇറങ്ങിയിട്ടുണ്ട് അതുകൊണ്ട് കുറുക്കന്റെ കൂട്ടിൽ പോയി കിടന്നോളു എന്നാണ്
Welldone. Sister
Nalla.avatharanam.....☎️☎️🔍🔎🔭🔭🔭📽️
സത്യം!!ആ ഗ്രൂപ്പിൽ കേറിയ ഞാൻ ശെരിക്കും ഞെട്ടി poyi🙄🙄.
ലവ് ജിഹാദ് പറഞ്ഞു കൊച്ചു പിള്ളേർ ഒക്കെ ആവേശം കൊള്ളുന്നത് കാണുമ്പോ ആണ് വിഷമം തോന്നുന്നത്. 30ൽ എത്തിയ എന്റെ തലമുറ അനുഭവിക്കാത്ത വർഗീയത എങ്ങനെ ഈ കുട്ടികളിൽ കുത്തിവെച്ചു എന്നത് ഗൗരവം ആയി ചിന്തിക്കേണ്ട വിഷയം ആണ്.
👌👌Super. Kodu Kay
Very good, idapedal nannayi.
ലാസ്റ്റ് ആര് ആരെ കുളിപ്പിച്ച് കിടത്ത് മെന്ന് കണ്ടറിയാം
ഇന്ത്യൻ പ്രധാനമന്ത്രി സാധാരണ ഇന്ത്യക്കാര നല്ല, പഴയ മുതലാളിത്വത്തിൻ്റെ വക്താവാണ്, പാവപ്പെട്ട ഇന്ത്യൻ ജനങ്ങളെ സോമാലിയ യാക്കാനാണല്ലോ ഒരു ഭയവുമില്ലാതെ നോട്ടുകൾ നിരോധിച്ചത്, ഒരു രാജ്യത്തിൻ്റെ തലച്ചോറാണ് ചിഹ്നഭിന്നമാക്കിയത്, അത് ശരിയായി വരാൻ ചുരുങ്ങിയത് അമ്പത് വർഷമെങ്കിലും വരും!!!!
നല്ല അവതരണം എല്ലാ വൃത്തികെട്ടവരെയും പൊളിചടുക്കണം
ഇന്ത്യയിൽ മോദിയുടെ മേൽനോട്ടത്തിൽ മുസ്ലിം സമുദായത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മതവെറിയും കൊള്ളയും കൊലപാതകങ്ങളും കണ്ടാസ്വദിക്കുന്ന കുരിശോളി പാതിരി മാരെ നിങ്ങളുടെ അവസ്ഥ വളരെ പരിതാപകരം തന്നെയാകും
എന്താ സങ്കികൾക്ക് ഒരു ക്രിസ്ത്യാനി സ്നേഹം USCIRF റാങ്കിങ്ങിൽ ഇന്ത്യ tier-1 മൈനോറിറ്റി പെർസെക്യൂഷൻ റാങ്കിൽ ആണ് ചൈനക്കും നോർത്ത് കൊറിയ്ക്കും ഒപ്പം
ഹ്യൂമൻ റൈറ്സ് വാച്ച് കമ്മീഷൻ റിപ്പോർട്ട് പ്രകാരം വിശ്വ ഹിന്ദു പരിഷത് ബജ്‌രംഗ്ദൾ ആർ എസ എസ ഇവർ മുന്ന് ടീമുകൾ ആണ് ക്രിസ്ത്യൻ പീഡനത്തിലെ പ്രധാന കുറ്റവാളികൾ ഇന്ത്യയിൽ
നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റീസ് ബജ്രാങ്കദാലിന്റെ അക്രമത്തെ പറ്റി ക്രിസ്ത്യൻസിനെതിരെ നടത്തിയത് പറഞ്ഞിട്ടുണ്ട്
ഏവൻഗേലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് 2015 ക്രിസ്ത്യൻസിനെതിരെ 177 അക്രമങ്ങൾ നടന്നതിൽ നിന്ന് 300 കേസ്സ് ആയി 2016 കുടി വീണ്ടും 2017 കുടി എന്ന് അവർ തന്നെ റിപ്പോർട്ട് ചെയ്യുന്നു
The persecution of Christians in India increased sharply in the year 2016, according to a report by Open Doors
India was ranked 15th in the world in terms of danger to Christians, up from 31st four years earlier. According to the report, it is estimated that a church was burnt down or a cleric beaten on average 10 times a week in India in the year to 31 October 2016, a threefold increase on the previous year
ഓൾ ഇന്ത്യ ക്രിസ്ത്യൻ കൌൺസിൽ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യൻസിനെതിരെ വർധിക്കുന്ന ആക്രമണങ്ങളും ബിജെപി ഭരണത്തിൽ കയറുന്ന സംസ്ഥാനങ്ങളും ലിങ്ക്ഡ് ആണ് എന്ന് ഇതൊക്കെ പോരെ അതോ ഇനിയും വേണോ ഒരുപാടു സുഖിക്കുന്നത് കാരണം ആണോ ക്രിസിടന്സിനെതിരെ ഉള്ള പീഡനങ്ങൾ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ 31 കിടന്ന ഇന്ത്യ 15 ലെക് ഉയർന്നത് അതും ഹിന്ദു വികാരം മാനിക്കുന്ന എന്ന് പറയപ്പെടുന്ന സർക്കാർ ഭരണത്തിൽ കയറിയതിന് ശേഷം
@@nadeemkhan4146 ഇതൊക്കെ സാധാരണക്കാരായ പാവം കുഞ്ഞാടുകളിൽനിന്നും മറച്ചുവെക്കാൻ സങ്കികൾ നൽകുന്ന കാശും വാങ്ങി കള്ളും കാട്ടുപന്നിയിറച്ചിയും മൂക്കറ്റം കയറ്റി മുസ്ലിം സമുദായത്തെ ആക്ഷേപിച്ചു ആർമാദിക്കുന്ന പാതിരിമാരെ തിരിച്ചറിയാൻ പാവം കുഞ്ഞാടുകൾക്ക് കഴിയുന്നില്ലന്നതാണ് ഇവറ്റകളുടെ പരാജയം
@@hamsahk4576 അങ്ങനെ അല്ല ഒരുപാട് പെർ തിരിച്ചറിഞ്ഞത് കൊണ്ടാണ് ബിജെപി poojyepi ആയത് പിന്നെ നമ്മുടെ ഭൂരിഭാഗം ഉസ്താദുമാരും പള്ളി കമ്മിറ്റി nishchayikkunnavar ആണ് അവർക്ക് നമ്മുടെ മേൽ അല്ലെങ്കിൽ വിശ്വാസികളുടെ മേൽ പ്രത്യേക അതികരമോ ഒന്നും ഇല്ല പക്ഷെ എൻ്റെ അറിവിൽ achanmarkk അങ്ങനെ അല്ല എന്ന് തോന്നുന്നു അത് കൊണ്ട് അവരെ നിയന്ത്രിക്കാൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് ആണ് ഇതായിരിക്കും കാരണം എന്ന് തോന്നുന്നു
Muslim extremism thinethire parayunna pathiri marum BJP aakumo. Manasilaak
Ningale pole ollavarde kurisholi pole olla vargeeya comment aan Christians ne prokopipich BJP pole olla fasict party kalilekk nayikunnath.
BJP itharam chance nu vendi nikki nikkumpo ningle pole olor athinu valam vach kodukunnu.
Nb. Ini enne sankhi aakan varalle. 😂😂😉
@@amalaugustinepynadath ഇല്ലേ ഇല്ല താങ്കൾ സങ്കിയല്ലെയല്ല സന്തോഷമുണ്ട് കുഞ്ഞാടെ 😄ബിജെപി ഫാസിസ്റ്റ് ആണെന്ന ആ തിരിച്ചറിവ് 🤝😂
Those Christian Organization's which are involved in Kuzhal Panam, Black money, land scams only needs the protection of the BJP.
I was amazed when two branches of Jacobites (If am not wrong)went and sought the intervention of KEDI (Modi) to resolve their decades old dispute. Such self seeking Christian organization's only will go to BJP.
. എത്ര കറക്റ്റ് ആയാണ് കാര്യങ്ങൾ പറയുന്നത്.. Rss ന്റെ IT സെൽ പ്രചരിപ്പിക്കുന്ന വർഗീയത 1000 പ്രാവിശ്യം കള്ളം പറഞ്ഞാൽ സത്യം ആകുമെന്നാണ് വിചാരം.നല്ലവരായ ഹിന്ദുക്കൾ ആണ് നാട് ഇങ്ങനെ മുന്നിട്ടു പോകാൻ കാരണം.. എല്ലാം ഹിന്ദുക്കളും RSS ന്റെ കെണിയിൽ പെട്ടാൽ എന്താകുമായിരുന്നു അവസ്ഥ..ഇനിയും വർഗീയതക്കെതിരെ ശബ്ദ്ധിക്കണം. ഇങ്ങനെ ഉള്ള നല്ലവരായ ആളുകൾ യാഥാർഥ്യം മനസ്സിലാക്കുന്നത് കൊണ്ടാണ് ഈ നാട് നശിക്കാതെ മുന്നോട്ടു പോകുന്നത്.. ലൗ ജിഹാദ് കാരണം മതം മാറിയ ഒരു 10 പേരെങ്കിലും പറയാൻ പറഞ്ഞിട്ട് ഒന്ന് പോലും പറയാൻ ഇത്തരക്കാർക്ക് കഴിയുന്നില്ല.. സമൂഹത്തിൽ സ്വയം പരിഹാസ്യരായാലും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരിക്കും നുണ..
ADIPOLI
Currect information
I don’t know how any Christian can look at BJP as a viable alternative.
Thanks for this video
കൃസങ്കി അറിയാൻ പോണതെ ഉള്ളൂ അതിന് അതികം നാൾ ഇല്ല
വെറും മലയാളസിനിമയ്ക്ക് വേണ്ടിയിട്ട് പള്ളി ഉണ്ടാക്കിയിട്ട് ആ പള്ളി തകർത്ത വരാണ് നന്മ പറയുന്നത്
Eathu palli🙄
ശബരിമലയിൽ കോടതി വിധി അനുസരിച്ച്... സ്ത്രീകളെ കയറ്റാൻ നോക്കി... പക്ഷെ വൽസൻ തില്ലങ്കേരി.. ഒരു വിസിൽ ശബരിമലയിൽ നിന്ന് അടിച്ചപ്പോൾ... കേരളം ഒന്ന് ചെയ്യാൻ പറ്റാനാകാതെ......😳 ഇതായിരുന്നു അവസ്ഥ....😍
Good job
kalakkan editing. keeps the video crisp. well done, team.
👏👏 ക്രിസ്ത്യൻ സമൂഹത്തെ ഇസ്ലാം വിരുദ്ധതയുടെ പാലത്തിലൂടെ ഹിന്ദുത്വ പാളയത്തിലെത്തിക്കാനുള്ള ഈ പരിപാടി ഇനിയെങ്കിലും തിരിച്ചറിഞ്ഞ് നമ്മൾ ചർച്ച ചെയ്തില്ലെങ്കിൽ, റോഷ്നി പറഞ്ഞ പോലെ, നമ്മൾ വല്ലാതെ പേടിക്കണം.
മുൻ കൈയടുത്ത നിങ്ങൾക്ക് അഭിവാദ്യങ്ങൾ.
ക്രിസ്ത്യൻ സമൂഹത്തിന് BJP യോട് അടുക്കാനാകില്ല എന്നത് നമ്മുടെ തെറ്റിദ്ദാരണയാണ്.ഗോവയും, വടക്ക് കിഴക്ക് ഇന്ത്യയും ഉദാ:( എന്തിന് ഇങ്ങ് കേരളത്തിൽ, കോട്ടയം ജില്ലയിൽ ക്രിസ്ത്യൻ സമൂഹം ഭൂരിപക്ഷുള്ള, രണ്ട് പഞ്ചായത്തുകൾ BJP ആണ് ഭരിക്കുന്നത്).
(ഇതു പോലെ BJP പണിപ്പെട്ട് പണിയെടുക്കുന്ന മറ്റൊരു വിഭാഗലൊന്ന് ഈഴവ സമുദായം).
ഇതിലെ ഗുരുതരമായ പ്രശ്നം, നേരിട്ട് BJP വക്താക്കളല്ല, നിഷ്പക്ഷ- പുരോഗമന -ശാസ്ത്ര ചിന്തയുടെ ഒക്കെ മുഖംമൂടിയണിഞ്ഞു കൊണ്ടാണ് സംഘപരിവാർ ഒളിച്ചു കടക്കുന്നത് എന്നതാണ്.
ആ നീക്കങ്ങൾക്ക് മുമ്പിൽ പ്രതിരോധമില്ലാതെ പകച്ചു നിൽക്കുകയാണ് നാം.
ഇസ്ലാം വിരുദ്ധത, സംവരണ വിരുദ്ധത, ഇടതുപക്ഷ വിരുദ്ധത, കോർപറേറ്റ് സ്നേഹം എന്നിങ്ങനെ കേരളീയ പൊതുബോധത്തെ വലതുപക്ഷവത്കരിക്കുന്ന ആസൂത്രിത ശ്രമത്തിൻ്റെ പരിണിത ഫലം എന്തായിരിക്കും? നമ്മളെ എവിടെ എത്തിക്കും?
നിങ്ങളെ പോലുള്ളവരാണ് മുന്പിലേക്ക് വരേണ്ടത്. നിങ്ങൾ ചിന്തിക്കുന്ന പോലെ ഉള്ളഅനേകം പേർ നിങ്ങളുടെ ഒപ്പമുണ്ടാകും.
രോഷ്നിയുടെ സംസാരം ഇഷ്ടപ്പെട്ട 11മിത്രങ്ങൾ
She is preparing for her passport to Syria it seems. All the best.
ഏവരു൦ ഇഷ്ടപ്പെടുന്ന വാ൪ത്താ ശെെലി
മിടുമിടുക്കി