ജോര്‍ജേട്ടാ ഒരു ഹിന്ദുരാഷ്ട്രമെടുക്കട്ടേ..? | Trollodu Troll

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 517

  • @anwarkadeeja8035
    @anwarkadeeja8035 8 месяцев назад +2

    മോളെ നീ അടിപൊളി അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു💐

  • @shamshuddin8323
    @shamshuddin8323 3 года назад +162

    ഒന്നും പറയാൻ ഇല്ല.അടിപൊളി നല്ല അവതരണം.പിസി നെ ചവിട്ടി കൂട്ടി 😄😄

  • @ebrahemv
    @ebrahemv 3 года назад +156

    മോനെ ജോർജേ... ഇത് UP യല്ല കേരളമാണ് ഇവിടുത്തെ പെണ്പിള്ളാര് എടുത്തിട്ട്ചവിട്ടിക്കൂട്ടും എന്ന് പറയാതെ പറഞ്ഞു 🤣🤣🤣 thank you🙏

  • @riyarifan7307
    @riyarifan7307 3 года назад +15

    👍 എല്ലാത്തിനും കുറിച്ചും ഏകദേശ ധാരണ ഉണ്ടെന്നു തോന്നുന്നു ഈ കുട്ടിക്ക്

  • @user-bfqyowt
    @user-bfqyowt 3 года назад +177

    ഹിന്ദു രാഷ്ട്രം സ്ഥാപിതമാവാൻ വേണ്ടിയാണ് അച്ചായൻ ജഗതിയുടെ മകളെ നീലം മുക്കിയതെന്ന കാര്യം എത്രപേർക്കറിയാം? 🤣

    • @husainmanu5664
      @husainmanu5664 3 года назад +1

      🤣

    • @mahin4917
      @mahin4917 3 года назад +1

      Shagha whatsapp group l varunnath maathram vishwasikkunna avarodo... 🤣😂🤣

    • @beenaabraham2243
      @beenaabraham2243 3 года назад +1

      😁😁

  • @basheer1023
    @basheer1023 3 года назад +20

    അവതരണം അടിപൊളി ...അഭിനന്ദനങ്ങൾ

  • @kalarikkalvloges...7384
    @kalarikkalvloges...7384 3 года назад +68

    എബടെ ആയിരുന്നു ന്റെ മളെ ഇജ്ജ്‌...
    ഇന്നാണ് അന്നെ കണ്ടത്.. പൊളിച്ചു.. അന്റെ അവതരണം പൊളിച്ചു 😍🤭🤭😜😁😁😁

  • @maimoonahyder3200
    @maimoonahyder3200 3 года назад +26

    അവതരണത്തിലൂടെ ഉഷാറാക്കുന്ന പരിപാടി.. സത്യത്തിൽ ഈ അവതരണം കൊണ്ടാണ് എനിക്ക് ഈ പരിപാടി ഇഷ്ടമായത്.. Very good

  • @miraclethink261
    @miraclethink261 3 года назад +22

    ഈ പൊന്നുമോൾ യഥാർത്ത രാജ്യ സ്നേഹിയും അതിലുപരി മനുഷ്യ സ്നേഹിയും മനസ്സിൻ്റെ കണ്ണടിയും ...എത്ര പുകഴ്ത്തിയാലും അതിഗമ വില്ല. ഒരു ദിവസം ഭക്ഷണമടങ്ങിയാലും...........

  • @ousephjoy8800
    @ousephjoy8800 3 года назад +13

    കലക്കി, അഹങ്കാരം പാടില്ല🔥🔥🔥🔥🔥 A lesson for PC.

  • @shamveelmandalil7626
    @shamveelmandalil7626 3 года назад +14

    പറയാതെ വയ്യാ സൂപ്പർ അവതരണം

  • @ansaranu639
    @ansaranu639 3 года назад +184

    😆😆😆 ഇതൊക്കെ എങ്ങിനെ സാധിക്കുന്നു ചങ്കെ പൊളിച്ചു കിടുക്കി ത്തിമർത്തു

    • @saidalavi91
      @saidalavi91 3 года назад +4

      നല്ല നർമത്തിൽ അവധരണം അല്പം കേട്ടപ്പോൾ തന്നെ മുഴുവൻ കേൾക്കുകയും പിന്നെ സസ്ക്രൈബ് ചെയ്യുകയും ചെയ്തു

    • @nishauh577
      @nishauh577 3 года назад +2

      Pc എന്നാൽ പലതന്തക്കു പിറന്ന ചെറ്റ എന്നാണോ അർതം ആാാ..

    • @abdulkaderepkadarep5159
      @abdulkaderepkadarep5159 3 года назад

      @@saidalavi91 !

    • @chithambaranpd7227
      @chithambaranpd7227 3 года назад

      @@nishauh577
      വേറെ ഒരു പാടുണ്ട് മാഹാത്മ്യം.
      PC ക്കു ഇഷ്ടപ്പെടാത്തതു പറഞ്ഞാല്‍ അതുപറയുന്നയാളുടെ അമ്മയുടെ ജനനേന്ദ്രിയത്തിന്‍റ കഥ പറയും. ഇതുപോലൊരു MLA കേരള അസംബ്ലിയുടെ ചരിത്രത്തിൽ എത്ര തപ്പിയാലും കാണില്ല. ഇതിനെ ചിലര്‍ പ്രോത്സാഹിപ്പിക്കുന്നതാണു പുള്ളിയുടെ ഊര്‍ജം. ഇനി ചേക്കേറാന്‍ ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കാത്തിരിക്കൂക മാത്രമേ രക്ഷയുള്ളൂ. ഇനി
      അസംബ്ലി ഹാളില്‍ കേറാന്‍ കുറെ ബുദ്ധിമുട്ടും.

  • @kunduparambilkk1268
    @kunduparambilkk1268 10 месяцев назад +2

    പിസിയുടെ ഇരട്ടതാപ്പ് നയം പൊളിച്ചടുക്കിയ മാടത്തിന് വളരെനന്ദി!!!ഇനിയും നല്ലപോലെ വാർത്തയിൽ വരാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @salmanthillenkery3339
    @salmanthillenkery3339 3 года назад +12

    സൂപ്പർ അവതരണം ഇഷ്ടായി ❤❤❤

  • @Ufuu21222
    @Ufuu21222 9 месяцев назад +1

    അവതരണം മോളെ സൂപ്പർ ഇതൊക്കെ എങ്ങനെ കഴിയുന്നു ഈ വീഡിയോ എത്രയും പെട്ടെന്ന് പിസി ജോർജിന്റെ ഭാര്യയുടെ അനിയത്തിക്ക് അയച്ചുകൊടുക്കണം

  • @rajanmathiyattu5538
    @rajanmathiyattu5538 3 года назад +1

    കലക്കി. യാഥാർത്ഥ്യങ്ങളെ കൂട്ടിയിണക്കി കിടു ട്രോൾ. നല്ല അവതരണം. ബലേ ഭേഷ്. അടുത്ത വീഡിയോക്കായി കാത്തിരീക്കുന്നു

  • @AzeezA-fm1io
    @AzeezA-fm1io Год назад +1

    മോളേ നീ ഒരത്ഭുതം തന്നെ
    അടിപൊളി. വർഗീതയെ കാശപ്പ് ചെയ്യുന്ന പടവളാണ് മോളുടെ
    നാവു ശക്ത മായി മുന്നേറുക 🌹❤🌹👍🌹❤🌹❤🌹❤🌹👍🌹❤👍

    • @jayakumarpradeepam5142
      @jayakumarpradeepam5142 10 месяцев назад

      Muslims have contributed directly and indirectly to the growth of BJP. Muslims are the catalyst for Hindurashtra. There is no use in crying now.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 10 месяцев назад +3

    നല്ല കാര്യം. ഇപ്പോൾ അവനൊരു ഹിന്ദു രാഷ്ട്രം കൊടുക്ക്? കോഗ്രസ് ഭരണം വരുമ്പോൾ തിരിച്ചു വാങ്ങണം.

  • @aarbees3488
    @aarbees3488 3 года назад +126

    ഹിന്ദു രാഷ്ട്രമാക്കി ജോർജെന്നുള്ള പേരും മാറ്റി വല്ല കോവാലനെന്നോ കോവിന്ദനെന്നോ ഇട്ടു മരിക്കുമ്പോൾ പെണ്ണുമ്പിള്ളയും കൂടെ ചിതയിൽ ചാടി മരിക്കുന്നതോർത്തു ഉള്ളിൽ ലഡു പൊട്ടിയതായിരിക്കും. 😄😄

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 года назад +2

      അടിപൊളി ഇ കഴിവിന് 👍👌

    • @aleemmonaleemmon8445
      @aleemmonaleemmon8445 3 года назад +1

      😂😂😂😂

    • @akj10000
      @akj10000 10 месяцев назад

      കേസവൻ നായരാ പറയണത്

  • @rahimrahim-ip6jk
    @rahimrahim-ip6jk 3 года назад +4

    ഹിന്ദു പെണ്ണിനെ വീട്ടിൽ കൊണ്ട് വരുന്നതിന് മുൻപ് മാമോദീസ മുക്കി ക്രിസ്ത്യനി ആക്കിയ ജോർജ് അച്ചായൻ കിടുവാണ്

  • @muhammadalivlog3254
    @muhammadalivlog3254 3 года назад +47

    മമ്മുക്കയുടെ നായികയായാൽ .....
    ഒരു രക്ഷയുമില്ല പൊളിക്കും
    പേരെന്താ പെങ്ങളെ

  • @sebastianta7643
    @sebastianta7643 3 года назад +1

    പാവം മോദി..
    ഒന്നു പറഞ്ഞു കൊടുക്കണേ ജോർജ്ജു ചേട്ടാ...

  • @adarshadarsh7599
    @adarshadarsh7599 3 года назад +8

    💯/💯. RUclips open cheythal adhyam kanuthath ninghade program aanu... ഒരുപാട് ഇഷ്ടം ആണ്..

  • @serinthomas2349
    @serinthomas2349 3 года назад +9

    എന്റമ്മേ.. ഒരു രക്ഷേം ഇല്ല.. സൂപ്പർ 😁😁😁😄😄😄

  • @pramodpk3124
    @pramodpk3124 3 года назад +14

    നിങ്ങൾ പൊളിച്ചിട്ടൊ.
    അവസാനം കാര്യായിട്ട് ജോർജ്വേട്ടന് താക്കീതും കൊടുത്തു 👍

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 3 года назад +13

    ഒന്നൊന്നര അവതാരം 👍👍👍 അങ്ങ് ഇഷ്ടപ്പെട്ടു ഇട്ടോ 👍👍👍
    അല്ല ജോർജേട്ട, എന്നാൽ ഒരു ക്രിസ്ത്യൻ രാഷ്ട്രം ആക്കിയാലോ നമുക്ക്

  • @machincherymohamed3573
    @machincherymohamed3573 3 года назад +53

    ജഗതിയുടെ മകളെ ലൗ ജിഹാദാക്കി

    • @abdurahiman1077
      @abdurahiman1077 3 года назад +2

      Not love jihad but love cross

    • @alexanderca6061
      @alexanderca6061 3 года назад

      @@abdurahiman1077 പാഞ്ഞെത്തിയല്ലോ.

  • @habeebullamar56
    @habeebullamar56 3 года назад +2

    ആരെയും എന്തും പറയുന്ന ഇവനെ നിലയ്ക്ക് നിറുത്താൻ കേരളത്തിൽ ആരും ഇല്ലേ......

  • @abduljabbar-rp8nx
    @abduljabbar-rp8nx 3 года назад +11

    അവതരണം അടിപൊളി.ആശംസകൾ ഉയരങ്ങളിലെത്തട്ടെ!

  • @nazarnaachu631
    @nazarnaachu631 3 года назад +8

    അവതരണം പൊളിച്ചു

  • @tebincb6240
    @tebincb6240 3 года назад +13

    Presentation kanan chadi click cheythavarundoo 😘video enthayalum adipwoli anu

  • @കിളിപോയമലയാളി
    @കിളിപോയമലയാളി 3 года назад +30

    എവിട ആണോ നനവ് അവിട കുയിക്കുന്നവൻ കഷ്ട്ടം പിസി ഒരു വാക്കിനും പ്രവർത്തിക്കും വില ഇല്ലാത്തവൻ ആയി തരം താണവൻ ആയി പോയ്‌.. ജഗതി മകൾ ഏതു ജിഹാദിൽ പെട്ടതാ പൂസി സോർജ്

  • @skylab8241
    @skylab8241 3 года назад +4

    ജോർജ് ഇനി വീട്ടിൽ ഇരിക്കട്ടെ. അത്തും പിത്തും പുലമ്പിത്തുടങ്ങി. പ്രായമായില്ലേ....

  • @AbdulRehman-in6fj
    @AbdulRehman-in6fj 3 года назад

    കലക്കി കേട്ടോ. ഇതാണ് പറയുന്നത്. അവതരിപ്പിക്കുന്നത് രസകര മായിട്ടുണ്ട്. എന്നാൽ അയാൾക്ക് ഇത് കേൾപ്പിച്ചു കൊടുക്കണം. പാവം ഇനി മുതൽ വളരെ നന്നായി ചിന്തിക്കാനേ നോക്കൂ.. . സുഹൃത്തേ നന്ദി

  • @nasarudinevs468
    @nasarudinevs468 3 года назад

    നല്ല രസമുള്ളതും അർത്ഥമുള്ളതുമായ ട്രോൾ, എല്ലാം കാണുന്നുണ്ട്. Midukki

  • @HariKrishArts
    @HariKrishArts 3 года назад +6

    Ijjathi avatharanam!!👌👌👌
    Pwolich mwuthe😘💕

  • @basheerk1840
    @basheerk1840 3 года назад +2

    അടിപോളി അവതരണം ഹ ഹ ഹഹ

  • @hamzapoozhikkodan7597
    @hamzapoozhikkodan7597 3 года назад

    മൊളേ തകർക്കുന്നുനണ്ട്ട്ടൊ.
    ധൈര്യമായി മുന്നോട്ട് പോവുക.

  • @thankappanachary4175
    @thankappanachary4175 3 года назад +1

    Very good MOLUU . BEST WISHES .

  • @razakmalapuram2867
    @razakmalapuram2867 3 года назад

    പൊളിച്ചു സഹോദരി ഒന്നും പറയാൻ ഇല്ല ചിരിച്ചു ചിരിച്ചു കുഴങ്ങി

    • @habeebullamar56
      @habeebullamar56 3 года назад

      അടിപൊളി ചേച്ചി മോൾ

  • @r-zySKCooking
    @r-zySKCooking 3 года назад

    അടിപൊളി ഡയലോഗ്
    കട്ട സപ്പോർട്ട്

  • @shyam7535
    @shyam7535 3 года назад +53

    ജോർജ്ജിന് കേശവൻ നായരായാലും വേണ്ടില്ല പൂഞ്ഞാറ് പോകരുത് .

  • @manojpm7163
    @manojpm7163 3 года назад +3

    ലബനോൻ എന്ന രാജ്യത്ത് സംഭവിച്ചത് ആരും വായിച്ചില്ലങ്കിലും 'PC അറിഞ്ഞ് കാണും അതായിരിക്കും അങ്ങനെ പറഞ്ഞത്

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 года назад

      കാര്യം പിടികിട്ടിയില്ല. വിശദമായി പറയു

    • @manojpm7163
      @manojpm7163 3 года назад +1

      @@mahmoodanakkaran4922 ലബനോനിൽ 70% കൃത്യൻ ജനസംഖ്യ ആയിരുന്നു 22% മുസ്ലിം' അവർ നമ്മുടെ ഇന്ത്യയെ പോലെ തന്നെ ന്യൂനപക്ഷം എന്ന പേരിൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് ഒഴിഞ്ഞ് നിന്നു എന്തിനും ഏതിനും നമ്മുടെ ഇവിടത്തെ പോലെ തന്നെ ഇടതുപക്ഷം അവർക്കൊപ്പം നിന്നു. തികഞ്ഞ ആഥിത്വ മര്യാദ ഉണ്ടായിരുന്നല ബനോൻ ജനത അഭയാർത്ഥികളായി വന്ന മുസ്ലിം ജനവിഭാഗങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. പക്ഷേ ജനസംഖ്യ 22% ശതമാനത്തിൻ്റെ അതിൽ നിന്നും പെറ്റുപെരുകി ഭൂരിപക്ഷമുസ്ലിം ആയി കൃത്യസ്ത്യൻ അവിടെ ന്യൂനപക്ഷമായി.അപ്പാൾ മുസ്ലിം അവരുടെ സ്വാഭാവിക സ്വഭാവം പുറത്തെടുത്തു.കൂട്ടകൊലകൃത്യസ്താൻ ഇല്ലാതാക്കി'

    • @shoonakki1257
      @shoonakki1257 3 года назад

      @@mahmoodanakkaran4922 സുഹൃത്തേ ഇത് ഇവൻ സ്വപ്നം കണ്ടതാണ് ഇങ്ങനെ ഇല്ലാ കഥകൾ പടച്ചുണ്ടാക്കി മുസ്ലിം വിരോധം സൃട്ടിക്കലാണ് ഇവന്റെ പണി. ഇവൻ R S S ചാരൻ ആണ്. രാത്രി ആയാൽ കാമദാഹിയായ യുക്തി വാദി ജാമിതാക് നക്കി കൊടുക്കലാണ് ഈ R S S കാരന്റെ പണി

  • @jamesphilippose6279
    @jamesphilippose6279 3 года назад +11

    അടിപൊളി അവതരണം

  • @muhammedcherussery7816
    @muhammedcherussery7816 3 года назад +2

    അവതരണം പൊളിച്ചുട്ടോ

  • @abdulrasakk7575
    @abdulrasakk7575 3 года назад

    പൊളിച്ചൂട്ടോഇഷ്ട്ടായിഫേൻസായിബായ്.

  • @mdoman321
    @mdoman321 3 года назад +3

    Haats off to you, Nothing more to say.Very very interesting keep it up.

  • @kvn6136
    @kvn6136 3 года назад +1

    ഏറ്റവും നല്ല ഒരു ജനസേവകനാണ്, അദ്ദേഹം നടത്തിയ വികസനം പൂഞ്ഞാർ പോയാൽ കാണാം,

  • @radhakrishnankannatt6514
    @radhakrishnankannatt6514 9 месяцев назад +1

    സുപ്പർ അവതരണം വിടുവായൻ
    PC സംഘിയെ തേച്ചൊട്ടിച്ചതിന്
    അഭിനന്ദനങ്ങൾ ഓന്തിനെ പെയിൻ്റടിച്ചിട്ട് കാര്യമില്ല അത് നിറം മാറിക്കൊണ്ടിരിക്കും PC ക്ക്
    പോകാൻ ഇനി പാർട്ടികൾ ഒന്നും
    ഇല്ല നമ്മുടെ PC യും സംഘി പാൻ
    ഖാനം ഏതാണ്ട് ഒരേ വർഗ്ഗത്തിൽ
    പെട്ടതാണ് രണ്ടു പേർക്കും കൂടി
    ഇനി ഒരു പാർട്ടി ഉണ്ടാക്കി സുഖമായി ജീവിക്കാം 😂😂😂😂

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 3 года назад +2

    ൻ്റെ പൊന്നോ എവിടാർന്നു.വിടൊക്കെ തന്നെ വേണം😊😉

  • @rahmathullabrahmathullab3568
    @rahmathullabrahmathullab3568 9 месяцев назад

    ❤❤❤Sister polichu ❤❤❤

  • @abduazeezvp7622
    @abduazeezvp7622 3 года назад +4

    കലക്കി കലക്കി വെരി ഗുഡ് വെരി ഗുഡ്👍🙏

  • @rajupv7135
    @rajupv7135 3 года назад +1

    തകർത്തു❤️👍

  • @MohdAshraf-pm4yk
    @MohdAshraf-pm4yk 3 года назад +1

    🌹പൊളിച്ചു 🌹

  • @aboobackersidheeq5974
    @aboobackersidheeq5974 3 года назад

    കലക്കി മോളേ കലക്കി

  • @valekadvkmb2095
    @valekadvkmb2095 3 года назад +4

    Serikum,ishtayi,nalla adipoliyakito,

  • @ZulfikkarahammedMH
    @ZulfikkarahammedMH 9 месяцев назад

    Very nice presence 👌keep & go ahead 👍

  • @kca7094
    @kca7094 3 года назад +25

    ജോർജ്ജ് ഏട്ടന്റെ മകൻ പെണ്ണ് കൊണ്ട് വന്നത് എവിടെ ന്നാ

    • @habeebullamar56
      @habeebullamar56 3 года назад +1

      അത് വീട്ടിലെ കാര്യങ്ങൾ

  • @MrCol5
    @MrCol5 3 года назад +3

    No ഉളുപ്പ്, നോ Money, No പേടി 😂😂😂😂

  • @moiduvpzvpz4744
    @moiduvpzvpz4744 3 года назад +2

    പെങ്ങളുടെ അവതരണം കലക്കി 👌 ഈ ചാനൽ ഫോളോ ചെയ്യാൻ തീരുമാനിച്ചു 💯👌👌👌🙏

  • @ammadmk5123
    @ammadmk5123 3 года назад +1

    P. C. ജോർജിനെ പോലെയുള്ളവരെയാണ് പേടിക്കണ്ടിയത്.

  • @MinisLittleWorld
    @MinisLittleWorld 3 года назад +1

    Adepoli

  • @ALI-uo2cf
    @ALI-uo2cf 10 месяцев назад

    കെട്ടിരിക്കാൻ നല്ല രസമുണ്ട് 👍

  • @shajik.a8254
    @shajik.a8254 9 месяцев назад

    How wounderful. Excellent.keep it

  • @mithranpalayil999
    @mithranpalayil999 3 года назад +2

    Ha... Ha...Ha... rocked, out standing performance 😂😂😂😂 best troll ever.

  • @muhammedkk8945
    @muhammedkk8945 3 года назад +3

    Hai poli presentation congratulations

  • @san2881
    @san2881 3 года назад

    Excellent presentation, uninterrupted flow of words coupled with unparalleled eloquence. All the best

  • @radhakirshnants3699
    @radhakirshnants3699 3 года назад +8

    ജോർജേട്ടൻ സ് 👹 ☠️👻🤡👀👀👀👀👀പുതിയ രാഗം🌚🎵🎵🔊🔊🔉🔉🔈🦍💀🦷

  • @urgents5992
    @urgents5992 3 года назад

    സൂപ്പർ ആയിട്ടുണ്ട്‌ ട്ടോ

  • @muhammadpv781
    @muhammadpv781 3 года назад

    ചേച്ചി പൊളിയാ, പൊളിച്ചു!
    Very good

  • @AbdullaKunhiVM-pb8lf
    @AbdullaKunhiVM-pb8lf 9 месяцев назад

    Wonderful. No words

  • @SH-ie9vr
    @SH-ie9vr 3 года назад

    ചിരിപ്പിച്ചു കൊല്ലും നിങ്ങള് 😅
    പൊളി 👌

  • @josephr1179
    @josephr1179 3 года назад +1

    Excellent

  • @Nusu853
    @Nusu853 9 месяцев назад

    ഇഷ്ടയ്ക്ക് ❤️

  • @pavananmachathi701
    @pavananmachathi701 10 месяцев назад

    കലക്കി കലകലക്കി

  • @abdhullakutty6248
    @abdhullakutty6248 6 месяцев назад

    അവതരണം അടിപൊളി

  • @faisalrahman5584
    @faisalrahman5584 3 года назад

    Interested in informative. Thx

  • @rajeev.kumarb9578
    @rajeev.kumarb9578 3 года назад +1

    പറഞ്ഞ് നടന്നതിന്റെ മേയ് 2 മുതൽ അനുഭവിച്ചു തുടങ്ങി.

  • @6rahulrajendran
    @6rahulrajendran 3 года назад +5

    Nice presentation

  • @basheerbm8326
    @basheerbm8326 3 года назад +2

    അടിപൊളി ...

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 9 месяцев назад

    Ha hha polichu mole🎉🎉

  • @Subair123-ct1df
    @Subair123-ct1df 9 месяцев назад

    Adipoli ❤❤

  • @thahaumar546
    @thahaumar546 3 года назад +2

    😍😍😍അടിപൊളി

  • @josephk.m.1790
    @josephk.m.1790 3 года назад +1

    Very good.

  • @jibupa9008
    @jibupa9008 3 года назад

    സഹോദരി സൂപ്പർ

  • @underdogs703
    @underdogs703 3 года назад

    🙌 അണ്ടർറേറ്റഡ് പ്രോഗ്രാം 🙌 തകർത്തു.

  • @jangocp248
    @jangocp248 3 года назад

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🤣🤣🤣.

  • @abinjayanworldtopic2683
    @abinjayanworldtopic2683 10 месяцев назад

    Polichadukki ❤❤❤

  • @jafareriyal2215
    @jafareriyal2215 3 года назад

    അല്ലാ സഹോദരി ഇതെല്ലാം എങ്ങനെ ഒറ്റ ശ്വാസത്തിൽ പറയാൻ പറ്റുന്നു ഭയങ്കരം

  • @muhammedvp6975
    @muhammedvp6975 3 года назад

    അടിപൊളി Dayalog pc പൊലും നെട്ടും '?

  • @aachu1237
    @aachu1237 3 года назад +10

    Mass daaaa 💞🎆

  • @hsjsh8902
    @hsjsh8902 3 месяца назад

    അവതരണം ഉഷാർ വേഗം തീർന്നോ ഒരു സംശയം

  • @aneesmk8546
    @aneesmk8546 3 года назад

    പൊളിച് 🤭😄😄😄

  • @shihabsafasafa2929
    @shihabsafasafa2929 3 года назад +1

    അടിപൊളി

  • @imthiyazabu4141
    @imthiyazabu4141 3 года назад +5

    Superb words 🔥🔥

  • @malayaligamingzone8091
    @malayaligamingzone8091 3 года назад

    കിടു..കിടു..

  • @jikkujames4056
    @jikkujames4056 3 года назад +4

    മികച്ച അവതരണം.... ഗ്രേറ്റ്‌

  • @baburajan1950
    @baburajan1950 3 года назад +3

    അടിപൊളിമോളേ, ഇതൊന്നു ജോർജ്കാണുകയാണെങ്കിൽ ജോർജിന്റെ കാര്യം ശിവ ശിവാ.........

  • @rahponn2338
    @rahponn2338 3 года назад +2

    super aayitta

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 3 года назад +1

    Sooper