കോടതിക്ക് കണക്ക് കൊട് മോദീജീ...| Trollodu Troll

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 203

  • @mubashirp1151
    @mubashirp1151 3 года назад +77

    കണക്ക് അറിയാത്തോൻ എങ്ങിനെയാ കണക്ക് കൊടുക്കാൻ 😆😆😆

  • @robinl2463
    @robinl2463 3 года назад +40

    സത്യം പറഞ്ഞാൽ ട്രോൾ കാണുമ്പോൾ കോമഡിയായി തോന്നുന്നുണ്ടെങ്കിലും ഇന്ത്യയുടെ പോക്ക് കാണുമ്പോൾ പേടിയാകുന്നു

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 3 года назад +52

    തുടർന്നും നല്ല നല്ല ട്രോൾ പ്രതീക്ഷിക്കുന്നു 🌹🌹🌹👍👍👏🇮🇳

  • @manikandankannan2541
    @manikandankannan2541 3 года назад +59

    സഹോദരിക്ക് എന്ത് അറിയാം ഇതൊക്കെ സാറിന്റെ ഓരോരോ നമ്പറുകൾ അല്ലേ മഹത്തായ നമ്മുടെ നമ്പറുകൾ

  • @applelo7645
    @applelo7645 3 года назад +20

    നല്ല അവതരണം, ട്രോളി ലൂടെ ആണെങ്കിലും ജനങ്ങൾക്ക് എല്ലാം മനസ്സിലാവും

  • @n-n-n841
    @n-n-n841 3 года назад +51

    ഓ - പിനേ - പണ്ട് ചായ കട നടതീയ കണക്ക് പോലും കയ്യിൽ ഇല്ല. Pനെ - ഈ കണക്ക്

  • @ajithvv9041
    @ajithvv9041 3 года назад +78

    മോദി ജീ യോട് കണക്ക് ചോദിക്കാൻ മാത്രം ഈ കോടതി വളർന്ന.. പിരിച്ച് വിടണം മോദി ജീ ഈ കോടതിയെ.. അല്ല പിന്നെ...🙃🙃 അപ്പോ പോയേച്ചും വരാം...😉

    • @shajahanchittoor9959
      @shajahanchittoor9959 3 года назад +4

      പോയേച്ചും va🤪

    • @ajithvv9041
      @ajithvv9041 3 года назад +2

      @@shajahanchittoor9959 വന്നിരിക്കും🙂

    • @sofithahussain820
      @sofithahussain820 3 года назад +1

      😍👌👋🤭

    • @ameerali7966
      @ameerali7966 3 года назад +2

      അതിന് ഈ മോഡി ആരാ കോടതിയുടെ തന്താണോ...

    • @najibc642
      @najibc642 3 года назад

      Ninakum hotalil rumedutapol free aayi vaccine kitikanum alle. Pavapetavarkum kodukanparayado pratana mandanod

  • @SarathKumar-gj4rz
    @SarathKumar-gj4rz 3 года назад +22

    കാശിന്റെ കണക്ക് കൊടുക്കാൻ രണ്ടാഴ്ച സമയം..... അതും ഡിജിറ്റൽ ഇന്ത്യയിൽ .....
    കോടതിയും ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ കൂട്ടുനിൽക്കുകയല്ലല്ലല്ലല്ലോ ........ല്ലേ .....

  • @rafiahamed7345
    @rafiahamed7345 3 года назад +10

    18 വയസ് മുതൽ 44വയസുള്ളവർ ഒന്നും ബിജെപി ക്ക് വോട്ട് ചെയ്യേണ്ട എന്ന് പറഞ്ഞാൽ മതിയായിരുന്നു പ്രശ്നം തീരും.😂😂😂

  • @sjedits0963
    @sjedits0963 3 года назад +16

    ഒരു 400കോടി ഞാൻ കേരളത്തിലേക്ക് കൊടുത്ത് വിട്ടുട്ടോ... എന്റെ നല്ല മനസ്സ് നിങ്ങള് കാണാതെ പോകരുത് ☹️

  • @tkaboobackertk7776
    @tkaboobackertk7776 3 года назад +10

    മോളേനമസ്ക്കാരംഅസ്സലായിട്ടൊഅവതരണം(കലക്കി)

  • @maneeshaammu9705
    @maneeshaammu9705 3 года назад +31

    കോടതി ജിഹാദിയാണ് രാജ്യദ്രോഹിയാണ്... ജയ് ജയ് ജീ 😌

  • @basheerm8040
    @basheerm8040 3 года назад +12

    ഭാഷ 👌👌👌ശരീരഭാഷ 👍👍👍👍👍പോയേച്ചും വരണം. 🌹🌹🌹കാത്തിരിക്കും 🙏.

  • @suvadakumari6344
    @suvadakumari6344 3 года назад +4

    സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വാക്‌സിൻ എവിടെനിന്നു കിട്ടുന്നു ?

  • @nidheeshj2476
    @nidheeshj2476 3 года назад +12

    നിങ്ങളുടെ പരിപാടി.... സംഭാഷണം... tune എല്ലാം കൊള്ളാം....

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 года назад

    രോഷ്‌നി ചേച്ചി വളരെ ഭംഗിയായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. സത്യം തുറന്നു പറയാൻ ആരെയും ഭയക്കണ്ട. ഉള്ളത് ഉള്ളത് പോലെ മാത്രമേ പറയാവു. സത്യം വിജയിക്കും. ഇതും വിജയിക്കട്ടെ....... 🌹👌

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 3 года назад +8

    നമസ്തേ പറയാൻ അറിയാം, കുമ്പുടാൻ അറിയാം,കെട്ടിപ്പിടിക്കാൻ അറിയാം (തെറ്റ് ദരികളെ) ഭാര്യയെ അല്ലാ വേറേ എല്ലാവരെയും.😉😁

  • @nizamnizamudeen6851
    @nizamnizamudeen6851 3 года назад +4

    പരിപ്പ് വട യുടെ വില ചോദിച്ചിരുന്നെങ്കിൽ, പറയുമായിരുന്നു

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +3

    കണക്ക് ചോദിച്ചു വരുന്ന കോടതിയോട് നമ്മുടെ (a+b)2 സിദ്ധാന്തം അങ്ങോട്ട് എടുത്ത് വീശണം😎

  • @connection772
    @connection772 3 года назад

    അവസാനത്തെ ആശ്രയമായ ഇന്ത്യൻ ഭരണഘടനയനുസരിച്ചാണ് സുപ്രീം കോടതി അതിവേഗ നടപടികൾ കൈക്കൊള്ളുന്നത് എന്നത് സന്തോഷകരമാണ്.

  • @Nabznablu
    @Nabznablu 3 года назад

    കുട്ടി സൂപ്പർ ആണ് ട്ടോ അടിപൊളി അവതരണം ഇപ്പോൾ പ്രധാനമായും ഇതുതന്നെയാണ് വീക്ഷിക്കുന്നദ് എത്ര മനോഹരമായ അവതരണം

  • @vvaneesh3973
    @vvaneesh3973 3 года назад +4

    പെങളേ നിങൾ പൊളിക്കുന്നുണ്ട്😂😂😂😂😂പിന്നെ ഈ ബമ്മ ചൗക്കീദാർ അർബുധം ഭാരതത്തേ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്നു സാധാരണ ജനങൾപെട്ടു ഇവന് വോട്ടുകോടുത്തവർ ചാകും കൂടെ നമ്മളൂം

  • @highness3865
    @highness3865 3 года назад +5

    കണക്ക് എന്താണെന്ന് അറിയാത്തവരോട് കണക്ക് ചോദിച്ചാൽ രണ്ടും മൂന്നും നാലെന്നല്ലേ പറയു

  • @anilavijayan2934
    @anilavijayan2934 3 года назад +3

    എന്റെ മോദിജിയോ!!
    പൈസ ഉള്ളവർ മാത്രം ജീവിക്കുക. അല്ലാത്തവർ vote ചെയ്യാൻ മാത്രം മതി .........

  • @salimslim9316
    @salimslim9316 3 года назад +5

    രാജ്യത്തെ നശിപ്പിക്കുകയും കോടികൾ കൊള്ളയടിക്കുകയും ചെയ്തിരിക്കുന്നു കേന്ദ്രസർക്കാർ.. ബിജെപി സർക്കാരിനെ ഭരണത്തിൽ നിന്നും താഴെയിറക്കുക എന്നതാണ് ഓരോ പൗരന്മാരുടെയും ലക്ഷ്യം. അതു വാർത്തകൾ വളരെ കൃത്യമായി ഉൾക്കൊള്ളാൻ പറ്റുന്ന വിധത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനം

  • @anishgs84
    @anishgs84 3 года назад +7

    ഇങ്ങോട്ടു ഒന്നും പണയണ്ട...എനിക്ക് പറയാനുള്ളത് ഞാൻ റേഡിയോ വഴി "man ki bathil" പണയും.... അത് അങ്ങ് കേട്ടാൽ മതി....പിന്നെ അധികം ചൊറിഞ്ഞാൽ ഞാൻ 8 മണിക്കുള്ള TV ഷോയിൽ വന്നു കൈ കൂപ്പി അങ്ങ് കരയും ...ഇത്രയെ എന്നെ കൊണ്ട് പറ്റു...

  • @lakshmis2616
    @lakshmis2616 3 года назад +1

    പുതിയത് പോന്നോട്ടെ.. സൂപ്പർ 🌹

  • @khanmajeed1
    @khanmajeed1 3 года назад +10

    ഈ pm കെയർ ഫണ്ടിൽ വന്ന പണം മുഴുവൻ എന്ത് ചെയ്ത് അത് അവനു പുട്ട് അടിക്കുവാനും കോട്ടും സ്യൂട്ടും വാങ്ങുവാൻ ഉള്ളതാണോ pm കെയർ ഫണ്ടിൽ വന്ന പണം മാത്രം മതി ഇന്ത്യയിലെ മുഴുവൻ വാക്‌സിനേഷൻ കോടിക്കുവാൻ. പിന്നെ ബഡ്‌ജറ്റിൽ പറഞ്ഞ പണം എടുക്കേണ്ട ആവശ്യം ഉണ്ടാവുകയില്ല.

  • @p.k.abdulghafour5602
    @p.k.abdulghafour5602 3 года назад +18

    This program is really impressive. Can you make it in English to increase its reach and impact.

  • @aswink6042
    @aswink6042 3 года назад +2

    ചോദിച്ചിട്ടെന്താ കാര്യം.കോടതിയെ വരെ അവരുടെ വരുതിക്കും നിർത്തും അവര്

  • @zamzamnizam6538
    @zamzamnizam6538 3 года назад +5

    പൊളിച്ചൂട്ടാ 👏😄🤣😂👌👍

  • @shajahanchittoor9959
    @shajahanchittoor9959 3 года назад +8

    അതെ... റോഷ്നി ഇജ്ജ് പുലിയാണ്

  • @satheesanp8656
    @satheesanp8656 3 года назад +1

    ജഡ്ജിയെ പ്രസിഡൻ്റാക്കാമെന്നു പറഞ്ഞാ തീരാവുന്ന പ്രശ്നമേയുള്ളു

  • @mohamedmohasin3091
    @mohamedmohasin3091 3 года назад +1

    സൂപ്പർ പ്രോഗ്രാം ജനകീയ പ്രോഗ്രാം വീഡിയോ പരമാവധി കാണാറുണ്ട്.

  • @bobishaugust
    @bobishaugust 3 года назад +2

    അത് പോരെ അളിയാ... അത് പൊളിച്ചു... 😀🤣

  • @rafih8042
    @rafih8042 3 года назад +1

    എന്താണ് ലേ🙆‍♂️🔥

  • @bilalpk9485
    @bilalpk9485 3 года назад +1

    ആരെങ്കിലും വേണ്ടേ സങ്കികളെ കിഴുക്കാൻ . അത് കോടതിക്ക് കഴിയട്ടെ .💪👍 .

  • @pshabeer
    @pshabeer 3 года назад +1

    അതിൽ നിന്ന് 450 കോടി ആകാശപ്പക്ഷിവഴി ഉള്ളി കൊണ്ടുപോയി.

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 года назад +1

    ആ ജഡ്ജിമാർ എത്ര ആഴ്ച കേസ് നടത്തുമെന്ന് നോക്കി കാണാം !

  • @muthalibnc577
    @muthalibnc577 3 года назад +2

    എൻഡ് ഭരണം ആണ് നടക്കുന്നത്

  • @KumarKumar-qt9xu
    @KumarKumar-qt9xu 3 года назад +4

    കണക്ക് അറിയാത്ത മോങ്ങിജി ശരിക്കും പെട്ടു അല്ലേ

  • @serinthomas2349
    @serinthomas2349 3 года назад +5

    കുഴൽ സുര 😂❣️

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +2

    മച്ചാനെ അത് പോരെ അളിയ

  • @saleemabdul1613
    @saleemabdul1613 3 года назад +2

    അടിപൊളി കണക്കു അറിയാത്ത കുറുപ്പ് 😂😂

  • @sudheersudheer5038
    @sudheersudheer5038 3 года назад +1

    അതിന് കണക്കു കൂട്ടാൻ അറിയില്ല ഹേ 🤔

  • @saidalavi2304
    @saidalavi2304 3 года назад +1

    കണക്ക് പറയാൻ കണക്ക് വേണ്ടേ. ബുദ്ധിയും പുസ്തകവുമില്ലാത്തവരോട് കണക്ക് ചോദിച്ചാൽ അതിലും വലിയ കോമഡി വേറേയുണ്ടാകുമോ😋😋

  • @ummerummer9160
    @ummerummer9160 3 года назад +3

    ഇവിടെ കക്കൂസ് ഉണ്ടാക്കി തീർന്നില്ല, പിന്നെ ആണ് ഒരു ബാക്ക്സീൻ, അല്ല പിന്നെ

  • @fazalek8796
    @fazalek8796 3 года назад

    Ingal poli...Love you....May Allah bless you..

  • @ismailchekantakam1770
    @ismailchekantakam1770 3 года назад +5

    Nice background comic music and gimic stills.
    Very lovely. Admirable "chotta shaitaan " team..

  • @abdulrahiman2339
    @abdulrahiman2339 3 года назад +2

    ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കാതെ പോയേച്ചും വാ!!

  • @zalbicelesta7851
    @zalbicelesta7851 3 года назад +8

    കുഴൽ സുരുവിന്റെ ധാന ധർമങ്ങളെ കുറിച്ചൊരു വീഡിയോ ഇട് രോഷ്നി ചേടത്തി 😜

  • @maninew15
    @maninew15 3 года назад +2

    your voice modulation,presenting manners very cute.

  • @jaleelaluva8152
    @jaleelaluva8152 3 года назад

    എന്നാലും ഇതിനിടയിൽ വർഗീയ പ്രചരിപ്പിക്കാനും പള്ളി പൊളിക്കാനും ഒട്ടും അമാന്തിക്കാറില്ല.

  • @koyakuttyvk9431
    @koyakuttyvk9431 3 года назад

    Good morning and thank you so much

  • @kingyt8288
    @kingyt8288 3 года назад +1

    കണക്കിൽ ഞാൻ പണ്ടേ പിന്നില.....

  • @thankamanishijimon2851
    @thankamanishijimon2851 3 года назад +3

    ഇപ്പോൾ നിലവിൽ രണ്ട് മിത്രങ്ങൾ ആയി

  • @titusthansilas3616
    @titusthansilas3616 3 года назад +4

    10000 crore modi already purchase two flight for modi and governer. 20000 crores for ramar temple and Parliament building project.

  • @basheermedia6368
    @basheermedia6368 3 года назад

    ഏതായാലും അവസാനം വാക്‌സിനേഷൻ കൊടുക്കാം എന്നു സമ്മതിച്ചല്ലോ നന്നായി അങ്ങനെ കോടതി പറഞ്ഞിട്ടെങ്കിലും സമ്മതിച്ചല്ലോ ഇനി maradirunnal ഭാഗിയം

  • @വിസമ്മതം
    @വിസമ്മതം 3 года назад +2

    മിടുക്കിപ്പെണ്ണേ..

  • @ambalath7371
    @ambalath7371 3 года назад +18

    35000 കോടിക്ക് കക്കൂസ് ഉണ്ടാക്കും 😛എന്നിട്ട് അവിടുന്ന് ഒരു സെൽഫി എടുത്ത് വിടും ട്ടോ.. അപ്പൊ അറിയും 35000 ന് കക്കൂസ് ഉണ്ടാക്കിയത്

    • @sunithaaboobacker7605
      @sunithaaboobacker7605 3 года назад

      1 കക്കുസിൻ 1 കോടി🥴

    • @AbdulLatheef-xp6gq
      @AbdulLatheef-xp6gq 3 года назад +1

      അയിന് തൂറാൻ മുട്ടണ്ടേ എന്തങ്കിലും thinnalallay കക്കൂസിൽ പോകേണ്ടി വരൂ

    • @sunithaaboobacker7605
      @sunithaaboobacker7605 3 года назад

      @@AbdulLatheef-xp6gq avstha🥴😖

  • @kaizkannur9213
    @kaizkannur9213 3 года назад

    കോടതിയുടെ പേര് മാറ്റുക എത്രയും പെട്ടെന്ന് ഷേവാ ഭാരതി എന്നാക്കണം കോടതിയിൽ എല്ലാവരും രാജ്യ ദ്രോഹികളാണ് അവരെ ജയിലിൽ അടക്കണം 🤣

  • @ibrahimqatar7264
    @ibrahimqatar7264 3 года назад

    Aa
    Aadi poli 👍👍🌹

  • @freethinker2559
    @freethinker2559 3 года назад

    Super Roshni👌👌👌
    Please upload at least 2 videos daily.. Super presentation and super subjects 👌👌
    People will watch you until the end ..
    All the best Roshni 👌👌😊
    Poliyaanu ketto 💪🏼💪🏼😋

  • @indiafocus6557
    @indiafocus6557 3 года назад +1

    അയ്യോ ,
    ചോദ്യങ്ങൾ ഇങ്ങനെ ചോദിക്കല്ലെ പൊന്നെ ...
    ഞാൻ മുണ്ടുല്ല....
    18 h - 22 k vewers എന്തല്ലെ ?

  • @vineethae4532
    @vineethae4532 3 года назад +6

    Excellent content.....
    Excellent presentation...
    മദ്രസ അദ്ധ്യാപകർക്ക് പെൻഷൻ അനുവദിക്കുന്ന കേരള സർക്കാരിന്റെ ഉത്തരവിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ?
    ഒരു പ്രത്യേക മതം ആ മതവിഭാഗത്തിലെ കുട്ടികളെ ആ മതം പഠിപ്പിക്കുന്നതിനു സർക്കാർ പെൻഷൻ അനുവദിക്കുന്നത് ശേരിയാണോ?

    • @shajahanchittoor9959
      @shajahanchittoor9959 3 года назад +2

      ബ്രോ അത് fake news anu, reality's അതല്ല

    • @muhammedhaneefatp7275
      @muhammedhaneefatp7275 3 года назад

      ruclips.net/video/q_ChqJJFVZ0/видео.html

    • @simonvarghese8673
      @simonvarghese8673 3 года назад

      @@shajahanchittoor9959 ഇനിയും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല 🤣🤣🤣🤣

  • @abdullaabdu6523
    @abdullaabdu6523 3 года назад

    മച്ചാ ത്തി അത് പൊളിച്ചു

  • @Mummusvlog
    @Mummusvlog 3 года назад

    വിശദീകരണം തരണം ഹെ😅😅

  • @sarithsalim1
    @sarithsalim1 3 года назад

    Yes

  • @fathimacm6777
    @fathimacm6777 3 года назад

    Nalla avatharanam...super

  • @aruns9165
    @aruns9165 3 года назад

    Polich...mashe...sakhave

  • @ismailvsismail4302
    @ismailvsismail4302 3 года назад +1

    ഇതാണ് മോളെ എൻ്റെ രാമരാജ്യം .. മോൾ പോയി അമ്മയ്ക്ക് കുറച്ച് പുല്ല് പറക്കുക ..കുറച്ച് മൂത്രം കയറ്റി അയക്കാൻ കിട്ടണം ....

  • @arun_95
    @arun_95 3 года назад +5

    ഞാൻ ആണ് ആ വെയ്റ്റ് ചെയ്ത് മരിച്ച രക്തസാക്ഷി ...❤️ എവിടെ സാധനം ?

  • @Nabznablu
    @Nabznablu 3 года назад

    കേന്ത്രസർക്കാർ എല്ലാം ജനത്തിന് ദ്രോഹം മാത്രം എന്നിട്ടും തള്ളുന്നത് കുറവൊന്നും ഇല്ല

  • @kishorsukumaran16
    @kishorsukumaran16 3 года назад

    Well done👍

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 3 года назад

    കേരളത്തിന് 400 കോടി തന്നു കളവ് പറയേണ്ട

  • @ALphA-jy7gp
    @ALphA-jy7gp 3 года назад

    ജഡ്ജിയെ സ്ഥലം മാറ്റുമോന്ന് ആർക്കറിയാം.

  • @thallushapp1500
    @thallushapp1500 3 года назад

    നീ പൊളിക്ക് മുത്തേ.......🥰👌👌👌

  • @mohammedhaneefa1832
    @mohammedhaneefa1832 3 года назад +1

    പെർഫെക്റ്റ് ഓക്കെ 👌പോയേച്ചും വാ 😉

  • @maniyanks5986
    @maniyanks5986 3 года назад

    OmygodVerygoodperfomenceMolu

  • @sukumaranaelekha1545
    @sukumaranaelekha1545 3 года назад

    SUPERB

  • @rajupv7135
    @rajupv7135 3 года назад

    മോങ്ങി മോഡി .....😭😭😭

  • @fathimai1186
    @fathimai1186 3 года назад

    Super mole

  • @fayasbilawal3980
    @fayasbilawal3980 3 года назад

    ❤️❤️❤️❤️❤️❤️❤️

  • @munneriritty1296
    @munneriritty1296 3 года назад

    👍

  • @firosfasnas2998
    @firosfasnas2998 3 года назад

    👌👌👌🌹🌹🌹

  • @jahfarch
    @jahfarch 3 года назад

    super

  • @johnthomas-rn6dc
    @johnthomas-rn6dc 3 года назад

    No more question , I have the 💪. Very careful . Illankil ⚰️ aakkum. Jhuootta baba.

  • @abdukpkodinhipurath8481
    @abdukpkodinhipurath8481 3 года назад +1

    1+1=0 ഇപ്പോൾ ഇവിടെ ഇങ്ങിനെ.

  • @keloth9186
    @keloth9186 3 года назад

    സിറിച്ച് സിറിച്ച് പണ്ടാരടങ്ങി സഹോ,,

  • @sudheervs1825
    @sudheervs1825 3 года назад

    Goodpresent

  • @sreekuttysreya7846
    @sreekuttysreya7846 3 года назад +1

    👌💯

  • @sijumohan9690
    @sijumohan9690 3 года назад

    Supreme Court key is with Modi

  • @vipinns6273
    @vipinns6273 3 года назад +1

    🤣😍👍

  • @nisabeevi1884
    @nisabeevi1884 3 года назад

    Poyechum vegam varanae.😍😊

  • @infocountry16
    @infocountry16 3 года назад

    Oru mahamaari aanu

  • @shareefkv27
    @shareefkv27 3 года назад

    തള്ളുന്നതിന്നും കണക്കോ.

  • @sidheekalr9053
    @sidheekalr9053 3 года назад +2

    താക്കോൽ കൊടുത്തില്ല,,EVM ൽ ഒരു ചെറു കളി,അത്ര യെ ചെയ്തു ള്ളൂ ത്റെ,,,എന്താ നിങ്ങൾ ചെയ്യ,,, ഞങ്ങൾ നിങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തും,,

  • @ajentertainment9676
    @ajentertainment9676 3 года назад

    Waiting..

  • @babybabymp2541
    @babybabymp2541 3 года назад

    Good

  • @salimazeez6678
    @salimazeez6678 3 года назад

    Waiting