എന്റെ വീടിന്റെ ചുറ്റിലും ഹിന്ദു സഹോദരങ്ങളാണ്. ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോവുന്നു. ഭക്ഷണം കഴിക്കുന്നു. സഹകരിക്കുന്നു. നല്ല സന്തോഷത്തോടെ ജീവിക്കുന്നു.
നീ യഥാർത്ഥ മുസ്ലിം അല്ല 😂😂 ഖുറാൻ 4:144 സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
ഇതു യുദ്ദ സമയത്തെ താകീതു ആണ്... ...മറ്റൊരു വചനം നോക്കു.....അയൽക്കാരൻ ഏത് മതക്കാരൻ ആയാലും പട്ടിണി ആണെങ്കിൽ അവന് ആഹാരം നൽകുക... .....സുഹൃത്തേ ഒരു വചനം പഠിച്ചു...ബാക്കി പഠിക്കാതെ എന്തറിയാൻ..വേദങ്ങൾ പഠിച്ചിട്ടുണ്ടോ..ഇല്ല..അതിലെ ദൈവത്തിന്റെ പേരാണ് പരബ്രഹ്മം... ആ പരബ്രഹ്മത്തിന്റെ അറബി പേരാണ് അല്ലാഹു..നിന്നെയും എന്നെയും നാളെ മരിപ്പിക്കുന്ന സർവേശ്വരൻ..ഭൂമി വിടുന്നതിനു മുമ്പായി പഠിക്കു...നാളെ ഒറ്റക്ക് മുന്നിൽ ചെന്ന് നിൽക്കണം
@@Aneeshrdxഎന്ത് ദുരന്തം ആണെടോ താൻ നാല്പത് വയസ്സ് മുതൽ മുഹമ്മദ് നബി പ്രവാചകൻ ആയശേഷവും അബൂത്വാലിബ് ഇസ്ലാം സ്വീകരിക്കാതെ ആണ് ജീവിച്ചത് അദേഹത്തിന്റെ മകളുടെ ഭർത്താവ് പതിനാറു വർഷം കഴിഞ്ഞ ണ് ഇസ്ലാം സ്വീകരിച്ചത് അബൂബക്കർ ന്റെ പിതാവ് 22വർഷം കഴിഞ്ഞ ണ് വിസ്വാസിച്ചത് അവരെ ഓക്കേ അത് വരെയും chert😡പിടിച്ചിട്ടേ ഉള്ളു
@motu-p3jകേരളത്തിൽ എല്ലായിടത്തും എല്ലാ മതക്കാരും അങ്ങനെ തന്നെ യാണ് ജീവിക്കുന്നത് നിങ്ങൾ പറഞ്ഞത പുരോഹിതരും അവരുടെ അയൽ പക്കത്തും ഉണ്ട് എല്ലാ മത ക്കാരും മുഹമ്മദ് അഹ് ലാഖ് ന്റെ വീട്ടിൽ പെരുന്നാളിന്ന് ബീഫ് വയറുനിറച്ചു കഴിച്ചിട്ട് പിറ്റേന്ന് ബീഫ് കൈവശം വെച്ച് എന്നാരോബിച്ചു തല്ലി കൊന്ന അയൽവാസി കൾ അല്ല കേരളത്തിൽ
പക്ഷെ ഇസ്ലാം അങ്ങനെ അല്ല ഖുറാൻ 4:144 സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
പെട്രോലുമായി വരുന്നവരെ വെള്ളം കൊണ്ട് നേരിടുന്നു ഇതാണ് കേരളം 🙋♂️🙋♂️ അങ്ങേയറ്റം വിനയത്തോടെ ആണ് ഈ പള്ളി വികാരി അല്ലെങ്കിൽ അച്ഛൻ സംസാരിച്ചത് ഇദ്ദേഹം അല്ല എന്ന് ബോധ്യപ്പെടു 🙋♂️ ഇദ്ദേഹത്തിന്റെ പേരിൽ ആരോ പൊട്ടിച്ചത് പൊട്ടിയില്ല നനഞ്ഞ പടക്കം പോലെ ആയി കോഴിക്കോട് സ്വദേശി കരീം വിളിച്ചു ചോദിച്ചത് കൂടുതൽ നന്നായി അല്ലെങ്കിൽ ഈ പാവം മനുഷ്യനെ ആണ് തെറ്റിദ്ധരിക്കുക 🙋♂️
ഈ വോയിസ് നേരത്തെ പറഞ്ഞ വോയിസ് ഞാനും കേട്ടിട്ടുണ്ട് പക്ഷേ അത് ഈ അച്ഛന്റെ വോയിസ് അല്ല പാവം ഈ മനുഷ്യന്റെ പേര് പറഞ്ഞ് ഏതോ വർഗീയവാദി ചെയ്ത പണിയാണ് ആ മനുഷ്യന്റെ വാക്ക് കേൾക്കുമ്പോൾ തന്നെ അറിയാം അദ്ദേഹം ഒരു മനുഷ്യപുത്രൻ ആണെന്ന് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ 🤲
നമ്മുടെ കേരളത്തിൽ മുസ്‌ലിം നാമധാരികളെ മാത്രം നോക്കി കേസെടുക്കുകയും ജയിൽ അടക്കാനും മാത്രമുള്ള ഒരു ആഭ്യന്തരമന്ത്രിയാണ് ഉള്ളത് എല്ലാ സംഘപരിവാർ ആർഎസ്എസ് വർഗീയവാദികൾക്കും ക്യ സംഘികൾക്കും എന്തു വേണമെങ്കിലും പറയുകയും പ്രചരിപ്പിക്കുകയും വർഗീയ വേർതിരിവുകൾ ഉണ്ടാക്കുകയും ചെയ്യാം കേരളത്തിലെ ആഭ്യന്തമന്ത്രിയും പോലീസുകാരും അനങ്ങുകയില്ല ഇതൊന്നും കേൾക്കുകയുമില്ല കാണുകയും അറിയുകയുമില്ല ഇല്ലാത്തമാതിരി ഇരിക്കും കേസും ഒരു കംപ്ലൈന്റും ഒരു പരാതിയും ഒന്നും ഉണ്ടാവുകയില്ല കാരണം ഇപ്പോൾ കേരളത്തിൽ സിജെപി മുന്നണിയാണ് ഭരിക്കുന്നത്😁😁😁
ഈ ഹലാലും ഹറാമുമൊക്കെ അന്വേഷിക്കുന്നത് വിശപ്പ് എന്താണെന്നറിയാതെ വരുമ്പോഴാണ്. ആരും അത്ര ദരിദ്രരല്ല ഇന്ന് ചെറിയൊരു വിഭാഗം മാത്രമേ പട്ടിണിക്കാരുള്ളൂ. ഇന്ന് കൂലിത്തൊഴിലാളികൾക്ക് പോലും ആയിരം രൂപകൂലി കിട്ടും അത് കൊണ്ട് എല്ലിനിടയിൽ കുത്തുന്ന വാക്കുകളാണിതൊക്കെ ഒരു പ്രളയം അത്രേം മതീ ഹലാലും ഇല്ല ഹറാമുമില്ല അത് ഞമ്മളെ ദൈവം കാണിച്ചു തന്നതാണ്. കണ്ടാലും കൊണ്ടാലും പടിക്കില്ല എന്നാൽ അനുഭവിച്ചാൽ പിടിക്കുമോ അതും ഇല്ല ദരിദ്ര രാജ്യത്തേ ഒട്ടകത്തിൻ്റെ പിറകിൽ വായും വിളർത്തി ഭക്ഷണത്തിന് വാപുളക്കുന്ന പിഞ്ചുമക്കളൂള്ളതും ഭൂമിയിലാണ് അത് മറക്കരുത്
എൻറെ വീടിൻറെ അടുത്ത് ഹിന്ദു കുടുംബങ്ങളെ ഉള്ളൂ ഇവിടെ ക്രിസ്ത്യൻ കുന്നംകുളം വരണമെന്ന് മുസ്ലീങ്ങൾ ഉണ്ടാക്കുന്ന പത്തിരിയും ഹിന്ദുക്കൾ ഉണ്ടാക്കുന്ന സാമ്പാർ വെജിറ്റബിൾ മുസ്ലീങ്ങൾക്ക് പത്തിരിയും ബീഫും ഉണ്ടാക്കാൻ അറിയും ആട് ഉണ്ടാക്കിയാലോ ടെസ്റ്റ് ഉണ്ടെങ്കിൽ എന്നാൽ കുഴപ്പമില്ല ഞാൻ എല്ലാവരോടും വീട്ടുന്ന കഴിക്കാറുണ്ട് മതസൗഹാർദത്തിന് മുന്നോട്ട് പോട്ടെ❤❤❤❤❤
മറുനാടൻ ഇപ്പോൾ തിരക്കഥ അച്ചൻമാർക്കെതിരെ എഴുതാറില്ല. അയാൾ നിർത്തി മാനസാന്തരപ്പെട്ടു. ഇനി ഒരിക്കലും അച്ചന്മാർക്കെതിരെ ഉരിയാടുകയില്ല. ഒരിക്കൽ പണികിട്ടിയത് എന്നും ഓർമ്മയിൽ വരും.
മുറിഞ്ഞപുഴ എന്ന പേരും അഡ്രസ്സും വെച്ച് തന്നെ വൈറലായ ഈ ഈ ഓഡിയോ മെസ്സേജ് സ്വാഭാവികമായും മുറിഞ്ഞ പുഴയിലുള്ള അത്യാവിശ്യം തൊണ്ണൂറ് ശതമാനം ആൾക്കാരും കേട്ടിട്ടുണ്ടാവും കാരണം ആ നാടുമായി സംബന്ധിച്ച കാര്യമാണെങ്കിൽ അവർ അറിയുക തന്നെ ചെയ്യും, അല്ലെങ്കിലും പുറത്തുള്ളവർ അറിയിക്കുക എങ്കിലും ചെയ്തോളും.... എന്നിട്ടും സ്വന്തം പേരിലുള്ള ഈ വിവാദം ആ നാട്ടിലെ അച്ഛൻ അറിഞ്ഞില്ല എന്ന് പറയുന്നതിൽ എന്തോ ഒരു പൊരുത്തക്കേട്
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രയും വൈറൽ ആയ ക്ലിപ്പ് അച്ഛൻ മാത്രം അറിഞ്ഞില്ല 😂അങ്ങിനെ ആണെങ്കിൽ അച്ഛൻ ഒരു കേസ് എങ്കിലും കൊടുക്കണ്ടേ അപ്പൊ പൂർണതയിൽ ആകുല്ലു
ആത്മാർത്ഥ ഉണ്ടേൽ ആ അച്ഛൻ ആദ്യം കേസ് ഫയൽ ചെയ്യണം എന്നാൽ അച്ഛൻ പറഞ്ഞത് വിശ്വസിക്കാം അല്ലെങ്കിൽ ഈ കാലത്തു സംശയം തന്നെ അച്ഛന്റെ വാക്കും 🫤കാരണം പല അച്ഛനമ്റും കൃസങ്കികളുടെ വലാടികളക്കുന്നുണ്ട് 🫤🫤അതാണ് ഇപ്പോൾ കാണുന്നത് 👌
ഈ വർഗങ്ങൾ കേക്ക് മാത്രമല്ല ഹലാൽ നോക്കുന്നത് ഇവരുടെ സ്ഥാപനങ്ങൾ വരെ ഹലാൽ നോക്കിയാണ് മറ്റു മതസ്ഥർ ഇവരുടെ സ്ഥാപനത്തിൽ ജോലിക്ക് നിർത്തില്ല മറ്റു മതസ്ഥരുടെ പണം ഹലാൽ വിഷയം ഇല്ല മറ്റു മതസ്ഥരുടെ സ്ഥാപനത്തിൽ എല്ലാ മതസ്ഥരും ജോലിക്കുണ്ട് ഞാനും എല്ലാവരെയും ഒരു പോലെ കാണുന്ന ആളാണ് സത്യത്തിൽ ഹിന്തുക്കളും സങ്കികളും ഇത്രയും വിഷം അല്ല ഏറ്റവും വിഷം ക്രിസങ്കികൾ ആണ്
യുഡിഎഫ്. മാത്രം ഉണ്ടാക്കൊള്ളൂ. അത് കൊണ്ടാണ് തൃശൂരിൽ യുഡിഎഫിൻ്റെ.86000.വോട്ട് ബിജെപിക്ക്.ഉണ്ടാക്കിയത്. തൃശൂരിൽ. മുരളി 3 സ്ഥാനം നേടിയത് അദ്യം.സ്വന്തം. പാർട്ടി അംഗങ്ങളെ നേർവഴിക്ക് നയിക്കാൻ നോക്കണം എന്നിട്ടു മറ്റ് പാർട്ടിക്കാരുടെ കര്യം നോക്കാൻ
ruclips.net/video/gMhKlFK1w3s/видео.html
തീർച്ചയായും അച്ഛനും അബ്ദുൽ കരീം ഇവർ രണ്ടാളും ആയിരമായിരം അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤
എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നത്, ഇവരെ പോലുള്ളവർ ആണ് നമ്മുടെ മത സൗഹാർദ്ദത്തിനു മുതൽ കൂട്ട് ആകുന്നത്, big salute ഫാദർ 🙏🙏
ആ അച്ഛന്റെ സംസാരം എത്ര എളിമത്വം ❤
എന്റെ വീടിന്റെ ചുറ്റിലും ഹിന്ദു സഹോദരങ്ങളാണ്. ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോവുന്നു. ഭക്ഷണം കഴിക്കുന്നു. സഹകരിക്കുന്നു. നല്ല സന്തോഷത്തോടെ ജീവിക്കുന്നു.
നീ യഥാർത്ഥ മുസ്ലിം അല്ല 😂😂
ഖുറാൻ 4:144
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
നീനക്ക് സ്വാർഗം നിഷിദ്ധമാണ് 🤭
ഇതു യുദ്ദ സമയത്തെ താകീതു ആണ്...
...മറ്റൊരു വചനം നോക്കു.....അയൽക്കാരൻ ഏത് മതക്കാരൻ ആയാലും പട്ടിണി ആണെങ്കിൽ അവന് ആഹാരം നൽകുക...
.....സുഹൃത്തേ ഒരു വചനം പഠിച്ചു...ബാക്കി പഠിക്കാതെ എന്തറിയാൻ..വേദങ്ങൾ പഠിച്ചിട്ടുണ്ടോ..ഇല്ല..അതിലെ ദൈവത്തിന്റെ പേരാണ് പരബ്രഹ്മം... ആ പരബ്രഹ്മത്തിന്റെ അറബി പേരാണ് അല്ലാഹു..നിന്നെയും എന്നെയും നാളെ മരിപ്പിക്കുന്ന സർവേശ്വരൻ..ഭൂമി വിടുന്നതിനു മുമ്പായി പഠിക്കു...നാളെ ഒറ്റക്ക് മുന്നിൽ ചെന്ന് നിൽക്കണം
@@Aneeshrdxഎന്ത് ദുരന്തം ആണെടോ താൻ നാല്പത് വയസ്സ് മുതൽ മുഹമ്മദ് നബി പ്രവാചകൻ ആയശേഷവും അബൂത്വാലിബ് ഇസ്ലാം സ്വീകരിക്കാതെ ആണ് ജീവിച്ചത് അദേഹത്തിന്റെ മകളുടെ ഭർത്താവ് പതിനാറു വർഷം കഴിഞ്ഞ ണ് ഇസ്ലാം സ്വീകരിച്ചത് അബൂബക്കർ ന്റെ പിതാവ് 22വർഷം കഴിഞ്ഞ ണ് വിസ്വാസിച്ചത് അവരെ ഓക്കേ അത് വരെയും chert😡പിടിച്ചിട്ടേ ഉള്ളു
@motu-p3jകേരളത്തിൽ എല്ലായിടത്തും എല്ലാ മതക്കാരും അങ്ങനെ തന്നെ യാണ് ജീവിക്കുന്നത് നിങ്ങൾ പറഞ്ഞത പുരോഹിതരും അവരുടെ അയൽ പക്കത്തും ഉണ്ട് എല്ലാ മത ക്കാരും മുഹമ്മദ് അഹ് ലാഖ് ന്റെ വീട്ടിൽ പെരുന്നാളിന്ന് ബീഫ് വയറുനിറച്ചു കഴിച്ചിട്ട് പിറ്റേന്ന് ബീഫ് കൈവശം വെച്ച് എന്നാരോബിച്ചു തല്ലി കൊന്ന അയൽവാസി കൾ അല്ല കേരളത്തിൽ
നിങ്ങളെ പോലെയുള്ള സത്യ സന്ദമായി വാർത്തകൾ പറയുന്നവരാണ് ഞങ്ങളുടെ ശക്തി 👍👍❤
ഇതാണ് ക്രിസ്തുവിന്റെ യഥാർത്ഥ പള്ളി വികാരി - നന്ദി അച്ഛന്
യദു നാരായണനും കുവൈറ്റിൽ ജോലി നോക്കുന്ന കരീം സാഹിബിനും ഒരായിരം അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ 🎉🎉🎉🎉❤❤❤❤❤️❤️👍👍
ഇതാണ് കേരളം, അച്ഛന് അഭിനന്ദനങ്ങൾ
പാവം അച്ഛൻ ഒന്നു അറിഞ്ഞിട്ടില്ല
വോയിസ് എവിടന് വന്നു അന്വേഷണം വേണം യഥാർത്ഥ പ്രതിയെ പിടികൂടണം
പാവം അച്ഛൻ നിരപരാധിയാണ്
Muslim Hindu Christians pandathe pole orumayode jeevikkatte 🙏
Yes, you are right 🎉
താങ്കൾ ആഗ്രഹിക്കുന്നത് പോലെ തന്നെ നമ്മൾ എല്ലാവരും ഒരുമയോടെ ജീവിക്കും.
അതിനു എല്ലാ സംഘിയും ഇല്ലാതാവണം എന്നാൽ താങ്കൾ പറഞ്ഞത് നടക്കും
വെറുതെ ആ പാവത്തിനെ സംശയിച്ചു. സംശയം തീർത്ത കരീമിന് അഭിനന്ദനങ്ങൾ.
ആർഎസ്എസ് കെണി ഒരുക്കുന്നു അതിൽ പലരും വീണു പോകുന്നു.
പള്ളീലച്ചൻ സൂപ്പർ, keap it up
ആഭ്യന്തരമന്ത്രി ഇതു പോലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാണിക്കുന്നു
അയ്യാൾകലക്കവെള്ളത്തിൽമീൻപിടിക്കുകയാണ്
അങ്ങനെ ഒരാൾ ഉണ്ടോ
ഇയാളും കണ്ണടച്ച് ഇരുട്ടാക്കുകയാണ്
ഇയാളും കണ്ണടച്ച് ഇരുട്ടാക്കുകയാണ്
ആഭ്യന്തരം വൽസൻ തില്ലങ്കേരിയ്ക്കു പഠിക്കുവാ.
അഭിനന്ദനങ്ങൾ ശ്രീ യദുവിന്❤❤❤❤
രണ്ടുപേരുടെയും നല്ല സംഭാഷണം 👍
പാവം അച്ഛൻ. അച്ഛന് മനസ്സിലാകുന്ന കൂടിയില്ല ചോദ്യം❤❤❤❤
അച്ചന് കേസുകൊടുക്കുമോ.. പറഞ്ഞതല്ലെങ്കിൽ എന്തിന് കേസ് കൊടുക്കാൻ മടിക്കണം.😮
അതു സംഘി തന്നെ വോയ്സ് ക്ലിപ്പ് കേൾക്കുക ഇടവക ജനങ്ങൾ ഒരു അച്ഛനെ ചേട്ടാ എന്നുവിളിക്കില്ല
കഷ്ടം ഞ്ഞങ്ങളുടെ അയൽക്കാരായ ഹിന്ദുക്കൾ എന്ത് കൊടുത്താലും കഴിക്കും 😔😔😔😔 ഞ്ഞങ്ങളെ വലിയ ബഹുമാനം ആണ് അവർക്ക് 👍👍
ഹൈന്ദവ സഹോദരങ്ങൾ നല്ലവരാണ്,100%ഇവിടെകുഴപ്പങ്ങൾഉണ്ടാക്കുന്നത്ഇവൻമ്മാരാണ്
പക്ഷെ ഇസ്ലാം അങ്ങനെ അല്ല
ഖുറാൻ 4:144
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
@@Aneeshrdxath pazhaya arabikale udheshich makkayi vech paranjathaanu...
@@Toms-r7qഖുറാൻ ലോകവസാനം വരെ എന്നന്നെക്കും ഉള്ളതാണ് എന്നാണ് ഉസ്താദ്മാർ പറയുന്നത്?
അച്ചൻെറ പേരിൽ ഇറങ്ങിയ ഓഡിയോ ക്ലിപ്പ് ഇറക്കിയ കള്ളനാണയത്തെ പുറത്ത് കൊണ്ടുവരാൻ അച്ചൻ തന്നെ മുന്നിട്ടിറങ്ങണം പരാതി നൽകണം.
ഈ സംഭാഷണം
കൃത്രിമമല്ലെന്നാര് കണ്ടു. ഒരുപക്ഷേ ആദ്യത്തേത് മറക്കാൻ ചെയ്തതാവാമല്ലോ. ഇത്രയും പാവപ്പെട്ട അച്ചൻ
Kareem you are wonderful man 👍
ബോധവും വിവരവും ഉണ്ടെങ്കിൽ സംഘി ആവില്ല യദു 😂😂
Deivameeeeeee Mahathuam Ammen 🙏
പെട്രോലുമായി വരുന്നവരെ
വെള്ളം കൊണ്ട് നേരിടുന്നു
ഇതാണ് കേരളം 🙋♂️🙋♂️
അങ്ങേയറ്റം വിനയത്തോടെ
ആണ് ഈ പള്ളി വികാരി അല്ലെങ്കിൽ അച്ഛൻ സംസാരിച്ചത് ഇദ്ദേഹം അല്ല എന്ന് ബോധ്യപ്പെടു 🙋♂️
ഇദ്ദേഹത്തിന്റെ പേരിൽ
ആരോ പൊട്ടിച്ചത് പൊട്ടിയില്ല നനഞ്ഞ പടക്കം പോലെ ആയി കോഴിക്കോട്
സ്വദേശി കരീം വിളിച്ചു ചോദിച്ചത് കൂടുതൽ നന്നായി അല്ലെങ്കിൽ ഈ പാവം മനുഷ്യനെ ആണ് തെറ്റിദ്ധരിക്കുക 🙋♂️
പാവം അച്ഛൻ ❤️❤️❤️🙏🏽🙏🏽🙏🏽
ഇതു കുഞ്ഞാടുകൾ തന്നെ അച്ഛനെ ചതിച്ചു ഒന്നാമത്തെ വോയ്‌സും രണ്ടാമത് മൊബൈലിൽ അച്ഛൻ സംസാരിക്കുന്നതും ശബ്ദം വളരെ വ്യത്യാസം ഉണ്ട്
കരിം സഹോദര christhavar നിങ്ങളുടെ സഹോദരങ്ങൾ ആണ്
Ellavarum chernn aa voice inte udamak niyamaparamait oru christmas sammanam oruki kodukanam ennanu ente oru ith..🙌
ഇതൊക്കെ ശക്തമായി എതിർക്കണം.
ഇതിൻ്റെ പിന്നിൽ കാസാ സംഘികൾ ആണെന്നറിയുന്നു
വിഷപാമ്പുകൾ തുലയട്ടെ
ഒരു വെള്ള പൊക്കത്തിൽ ഒഴുകി പോകേണ്ട മൻഷ്യർ വർഗീതയുടെ പ്രചാരകരാകുന്നതെങ്ങിന?
ആ ഓോഡിയോ സൗണ്ട് ഈ ഫാദറിൻ്റെ അല്ല. പാവം
അത് ആരോ അടിച്ച് പ്രചരിപ്പിച്ചത് ആവാനാണ് സാധ്യത.
സൂപർ സൂപ്പർ മ്പൂ വർ❤❤❤
ഈ വോയിസ് നേരത്തെ പറഞ്ഞ വോയിസ് ഞാനും കേട്ടിട്ടുണ്ട് പക്ഷേ അത് ഈ അച്ഛന്റെ വോയിസ് അല്ല പാവം ഈ മനുഷ്യന്റെ പേര് പറഞ്ഞ് ഏതോ വർഗീയവാദി ചെയ്ത പണിയാണ് ആ മനുഷ്യന്റെ വാക്ക് കേൾക്കുമ്പോൾ തന്നെ അറിയാം അദ്ദേഹം ഒരു മനുഷ്യപുത്രൻ ആണെന്ന് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ 🤲
ഒലക്ക മതേതരത്വം ആ മാധ്യമങ്ങളിൽ മാത്രം
അച്ഛൻ ❤️❤️❤️. കരീം, അച്ഛനെ ശെരിക്കും പറയാൻ സമയം കൊടുക്കാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്നു... ഒരു മാപ്രാ സ്റ്റൈൽ... 😄😄😄😄
നമ്മുടെ കേരളത്തിൽ മുസ്‌ലിം നാമധാരികളെ മാത്രം നോക്കി കേസെടുക്കുകയും ജയിൽ അടക്കാനും മാത്രമുള്ള ഒരു ആഭ്യന്തരമന്ത്രിയാണ് ഉള്ളത് എല്ലാ സംഘപരിവാർ ആർഎസ്എസ് വർഗീയവാദികൾക്കും ക്യ സംഘികൾക്കും എന്തു വേണമെങ്കിലും പറയുകയും പ്രചരിപ്പിക്കുകയും വർഗീയ വേർതിരിവുകൾ ഉണ്ടാക്കുകയും ചെയ്യാം കേരളത്തിലെ ആഭ്യന്തമന്ത്രിയും പോലീസുകാരും അനങ്ങുകയില്ല ഇതൊന്നും കേൾക്കുകയുമില്ല കാണുകയും അറിയുകയുമില്ല ഇല്ലാത്തമാതിരി ഇരിക്കും കേസും ഒരു കംപ്ലൈന്റും ഒരു പരാതിയും ഒന്നും ഉണ്ടാവുകയില്ല കാരണം ഇപ്പോൾ കേരളത്തിൽ സിജെപി മുന്നണിയാണ് ഭരിക്കുന്നത്😁😁😁
ഇനിയെങ്കിലുംഇതോപോലെയുള്ളഒരുപാർട്ടിഅധികാരത്തിൽവരരുത്
ഈ പാർട്ടി ഉള്ളത് .കൊണ്ട് മുസ്ലിം വിഭാഗത്തിന് സുരക്ഷയുണ്ട് വെറുതെ രാഷ്ട്രീയം കളിക്കല്ലേ
Varegoodsaport
അച്ചാ നിങ്ങൾ യദാർത്ത അച്ചൻ👍
👍👍👍
യദു, 👍👍👍❤️❤️❤️
ഈ ഹലാലും ഹറാമുമൊക്കെ അന്വേഷിക്കുന്നത് വിശപ്പ് എന്താണെന്നറിയാതെ വരുമ്പോഴാണ്. ആരും അത്ര ദരിദ്രരല്ല ഇന്ന് ചെറിയൊരു വിഭാഗം മാത്രമേ പട്ടിണിക്കാരുള്ളൂ. ഇന്ന് കൂലിത്തൊഴിലാളികൾക്ക് പോലും ആയിരം രൂപകൂലി കിട്ടും അത് കൊണ്ട് എല്ലിനിടയിൽ കുത്തുന്ന വാക്കുകളാണിതൊക്കെ ഒരു പ്രളയം അത്രേം മതീ ഹലാലും ഇല്ല ഹറാമുമില്ല അത് ഞമ്മളെ ദൈവം കാണിച്ചു തന്നതാണ്. കണ്ടാലും കൊണ്ടാലും പടിക്കില്ല എന്നാൽ അനുഭവിച്ചാൽ പിടിക്കുമോ അതും ഇല്ല ദരിദ്ര രാജ്യത്തേ ഒട്ടകത്തിൻ്റെ പിറകിൽ വായും വിളർത്തി ഭക്ഷണത്തിന് വാപുളക്കുന്ന പിഞ്ചുമക്കളൂള്ളതും ഭൂമിയിലാണ് അത് മറക്കരുത്
തന്തക്ക് പിറക്കാത്ത ഒരുകൂട്ടർ എവിടെയും ഉണ്ട്,ഗൾഫ്നാട്ടിലെപണംഒഴുക്കുനിന്നാൽഹലാലുംഹറാമുംഇല്ല,
ഉത്തരേന്ത്യപ്പോലെ കമ്മ്യൂണൽ ഡിസ്ക്രിമിനേഷൻ ഉണ്ടാക്കാൻ കുറേനാളായി ശ്രമിക്കുന്നു പരസ്പരം തെറ്റിക്കുക വോട്ട് തട്ടുക ഇത് മാത്രമാണ് ലക്ഷ്യം
achan paranjathu shariyalle.❤thuppiya sadanam nammal kazhikkenda.
എൻറെ വീടിൻറെ അടുത്ത് ഹിന്ദു കുടുംബങ്ങളെ ഉള്ളൂ ഇവിടെ ക്രിസ്ത്യൻ കുന്നംകുളം വരണമെന്ന് മുസ്ലീങ്ങൾ ഉണ്ടാക്കുന്ന പത്തിരിയും ഹിന്ദുക്കൾ ഉണ്ടാക്കുന്ന സാമ്പാർ വെജിറ്റബിൾ മുസ്ലീങ്ങൾക്ക് പത്തിരിയും ബീഫും ഉണ്ടാക്കാൻ അറിയും ആട് ഉണ്ടാക്കിയാലോ ടെസ്റ്റ് ഉണ്ടെങ്കിൽ എന്നാൽ കുഴപ്പമില്ല ഞാൻ എല്ലാവരോടും വീട്ടുന്ന കഴിക്കാറുണ്ട് മതസൗഹാർദത്തിന് മുന്നോട്ട് പോട്ടെ❤❤❤❤❤
👍
Pavam Achan 😭
🎉🎉🎉
അച്ഛൻ പറഞ്ഞിട്ടില്ല കാരണം ഈ സൗണ്ടും പറഞ്ഞു വ്യത്യാസമുണ്ട്
മറുനാടൻ ഷാജന്റെ വർഗീയ കരങ്ങൾ ഇതിൽ പ്രവർത്തിച്ചു എന്നു സംശയിക്കണം കാരണം കേരളത്തിന്റെ ഒന്നാം നമ്പർ വർഗീയ വാദി ഷാജനും krisankikalum🎉ആണ്
ഒരു അച്ഛൻമ്മാരും അങ്ങനെ പറയില്ല ബൈബിൾ അങ്ങനെ അല്ല പഠിപ്പുക്കുന്നത് ബിജെപി രാഷ്ട്രീയം കളിക്കുന്നത് ആണ്
@motu-p3jടോ ആദ്യം താൻ പോയ് വിവരം കേട്ട ഉസ്താദ് മാരെ നന്നാക്കാൻ നോക്ക്
@@RinuMadhavaneda Myra ellam Muslimkalkkittu undakkalle kunne avan Hindu aano Muslim aano ennu ninakku ariyumo
25വർഷമായി ഇന്ത്യയിലും പ്രതേകിച്ചു കേരളത്തിൽ സംഖികൾ പശുമൂത്രം കുടിപ്പിക്യാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്
കർത്താവിൻ്റെ സ്നേഹം 😂😂😂
തള്ളാഹുവിന്റെ സ്‌നേഹം ഖുറാൻ 4-144 മലയാളം വായിച്ചാൽ മതി
Brothr yadavu shugam annho
Nhjn kure hyi nigallude kadithe
Viddum kahnnan thudakamahnn
Abinhdanam 🎉🎉🎉🎉🎉🎉
ഞങ്ങളെ അയൽവാസികൾ ഹിന്ദുകൾ ആണ് ഞങ്ങൾ എല്ലാരും ഇന്നലെ ട്രിപ്പ് പോയി വന്നിട്ടുള്ളു
വിളിക്കുന്ന ആൾ ആദ്യമേ ഒരു പരിഹാസത്തോടെ ആണോ സംസാരിക്കുന്നത് എന്ന് ഒരു സംശയം. അയ്യോ അച്ചാ എന്നതിന്റെ tone..
Kozhikode slague angane aanu maashe… allaathe kaliyaakiyad alla
ഈ സംസാരിക്കുന്ന അചൻ ഒരു പാവം ആണ് സംസാരം കേട്ടാൽ അറിയാം
കേക്കിന് കുറിച് പറയുന്ന ക്ണാപ്പൻ വേറെ ആണ് എന്ന് തോനുന്നു 🙏
👍🏼👍🏼❤
നീ പോയി തിന്ന് 😞
ninghalude chenal kaanan .sandhosham aanu.❤
സർക്കാറിന്റെ മൃദുസമീപനമാണു് പരമ തവിദ്വേഷത്തിന്റെ ഉറവിടം
സീ പി എം ഭരണം നിലനിൽക്കുന്നടത്തോളം വർധിച്ചു വരും
മറുനാടൻ ഷാജൻ തിരക്കഥ സംഭാഷണം എഴുതിയ താണ്.. മലയാളി ജാഗ്രതൈ..
മറുനാടൻ ഇപ്പോൾ തിരക്കഥ അച്ചൻമാർക്കെതിരെ എഴുതാറില്ല.
അയാൾ നിർത്തി മാനസാന്തരപ്പെട്ടു. ഇനി ഒരിക്കലും അച്ചന്മാർക്കെതിരെ ഉരിയാടുകയില്ല.
ഒരിക്കൽ പണികിട്ടിയത് എന്നും ഓർമ്മയിൽ വരും.
കൊള്ളാം.. നിനക്ക് ബുദ്ധി വന്നു 🎉🎉🎉
വ്യാജ ഓഡിയോ ഇറക്കി സ്പർദ ഉണ്ടാക്കിയവരെ കേസ് കൊടുത്തു പുറത്തു കൊണ്ട് വരണം ഇത് എത്ര മാത്രംn വിഷമാണ് ചീറ്റിയത് എന്ന് ariya
നമസ്കാരം
❤❤❤❤
Nish kalagare konne chora kudekunnavar naarekal😮. Abenandhanagal yedhu bro.
മുറിഞ്ഞപുഴ എന്ന പേരും അഡ്രസ്സും വെച്ച് തന്നെ വൈറലായ ഈ ഈ ഓഡിയോ മെസ്സേജ് സ്വാഭാവികമായും മുറിഞ്ഞ പുഴയിലുള്ള അത്യാവിശ്യം തൊണ്ണൂറ് ശതമാനം ആൾക്കാരും കേട്ടിട്ടുണ്ടാവും കാരണം ആ നാടുമായി സംബന്ധിച്ച കാര്യമാണെങ്കിൽ അവർ അറിയുക തന്നെ ചെയ്യും, അല്ലെങ്കിലും പുറത്തുള്ളവർ അറിയിക്കുക എങ്കിലും ചെയ്തോളും.... എന്നിട്ടും സ്വന്തം പേരിലുള്ള ഈ വിവാദം ആ നാട്ടിലെ അച്ഛൻ അറിഞ്ഞില്ല എന്ന് പറയുന്നതിൽ എന്തോ ഒരു പൊരുത്തക്കേട്
ശരിയാ krisangik
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രയും വൈറൽ ആയ ക്ലിപ്പ് അച്ഛൻ മാത്രം അറിഞ്ഞില്ല 😂അങ്ങിനെ ആണെങ്കിൽ അച്ഛൻ ഒരു കേസ് എങ്കിലും കൊടുക്കണ്ടേ അപ്പൊ പൂർണതയിൽ ആകുല്ലു
ആത്മാർത്ഥ ഉണ്ടേൽ ആ അച്ഛൻ ആദ്യം കേസ് ഫയൽ ചെയ്യണം എന്നാൽ അച്ഛൻ പറഞ്ഞത് വിശ്വസിക്കാം അല്ലെങ്കിൽ ഈ കാലത്തു സംശയം തന്നെ അച്ഛന്റെ വാക്കും 🫤കാരണം പല അച്ഛനമ്റും കൃസങ്കികളുടെ വലാടികളക്കുന്നുണ്ട് 🫤🫤അതാണ് ഇപ്പോൾ കാണുന്നത് 👌
അച്ചൻ ഒന്നു പറഞ്ഞോട്ടേ കരീമേ..
Casa narikal pracharipichu
Enikum message vannu
Appo muriyaatha puzhayile
Achante voice
Aayirikkum😅😅😅😅
,
ആ വിഷനാവ് ഈ അച്ഛന്റേതല്ലെന്ന് നിസ്സംശയം പറയാം..
Super ❤
your news channel public protector and public sevakar and public protector your news channel vazhka valamudan
പാവം അച്ഛൻ അത് അറിഞ്ഞിട്ടേ ഇല്ല, വോയ്സ് ക്ലിപ്പിൽ ഉള്ള വോയ്സ് ഈ അച്ഛൻ്റെ വോയ്സ് അല്ല
@motu-p3jനിനക്ക് അച്ഛന്റെ വോയ്‌സ് ആണെന്ന് തെളിരിക്കാൻ പറ്റുമെങ്കിൽ തെളിയിക്കടോ.. ഇരുന്നു ഡയലോഗ് വിടാതെ
👍👍👍👍
❤❤🎉
ഈ വർഗങ്ങൾ കേക്ക് മാത്രമല്ല ഹലാൽ നോക്കുന്നത് ഇവരുടെ സ്ഥാപനങ്ങൾ വരെ ഹലാൽ നോക്കിയാണ് മറ്റു മതസ്ഥർ ഇവരുടെ സ്ഥാപനത്തിൽ ജോലിക്ക് നിർത്തില്ല മറ്റു മതസ്ഥരുടെ പണം ഹലാൽ വിഷയം ഇല്ല മറ്റു മതസ്ഥരുടെ സ്ഥാപനത്തിൽ എല്ലാ മതസ്ഥരും ജോലിക്കുണ്ട് ഞാനും എല്ലാവരെയും ഒരു പോലെ കാണുന്ന ആളാണ് സത്യത്തിൽ ഹിന്തുക്കളും സങ്കികളും ഇത്രയും വിഷം അല്ല ഏറ്റവും വിഷം ക്രിസങ്കികൾ ആണ്
Vilampunna. Aakarathil thuppunna video lokam..kandathalle, cakilum athu. Sambavikillannu parayan pattumo?
Police pazham puzhungaan irikkukayano, case edukkande?
പാവം അച്ഛൻ
ഇപ്പൊ ശബ്ദം വെത്യാസം ഉണ്ട് ആ വോയിസ് ഇദ്ദേഹം പറഞ്ഞത് അല്ല ഇനി ഇതാണോ ഫെയിക് അതെണോ ഫെയിക്
അഭ്യന്തര മന്ത്രി എവിടെ ?
Krisangikalxmasinuchanakamthinnatte
ഈ അച്ഛൻ്റെ വോയ്സ് കേട്ടാൽ മനസ്സിലാകും , ആ വോയ്സ് അച്ഛണ്ടെത്ത് അല്ലെ അല്ല ഫ്രീക്വൻസി വരിയേഷൻ മനസിലാകും..
Seems like the priest is old. And the ppl who initiated this know very well that he may not notice this and may not go for a case.
Our somel Christian authorities forgot Manipur , Kandahar Graham Stains, Stan Swami . Their main aim is how to make money not christ ..
No never we are equally aware of jihadi attacks to poor Christians all over the world.
തല ചോറ് ഇല്ല എന്ന് മനസിലക്ക
സിപിഎം also
മുസ്ലിങ്ങൾ കേക്ക് ഉണ്ടാ ക്കാറില്ലല്ലോ
യുഡിഎഫ്. മാത്രം ഉണ്ടാക്കൊള്ളൂ.
അത് കൊണ്ടാണ് തൃശൂരിൽ
യുഡിഎഫിൻ്റെ.86000.വോട്ട്
ബിജെപിക്ക്.ഉണ്ടാക്കിയത്.
തൃശൂരിൽ. മുരളി 3 സ്ഥാനം നേടിയത്
അദ്യം.സ്വന്തം. പാർട്ടി അംഗങ്ങളെ നേർവഴിക്ക് നയിക്കാൻ നോക്കണം എന്നിട്ടു മറ്റ് പാർട്ടിക്കാരുടെ കര്യം നോക്കാൻ
Evda... Afeandatam
Penaraaye. Allaam. Nadakum
👌👌👌👌👌👌👌👍👍👍👍👍👍👍⭐♥️👌👌♥️👌🌹
പിസി ജോർജിന്റെ തുള്ളി മരുന്ന് ക്രിസ്മസ് കേക്കിൽ എത്തിച്ചു ക്രിസ്ത്യാനികൾക്ക് കൊടുത്തു എന്ന് ഒരു സംസാരം ഉണ്ട് ഇനി ക്രിസ്ത്യൻ ജനസംഖ്യ കുറക്കുമോ ആവോ
സാക്ഷരത കേരളം
വിദ്യാഭ്യാസമുള്ള നാടാണ് കേരളം
എന്തിനുവേണ്ടി വാല്
പൊക്കുന്നത് എന്ന്
മുൻകൂട്ടി മനസ്സിലാക്കാൻ കഴിവുള്ളവരാണ് കേരളീയ
ഈ ക്രിസ്മസിന് ആരും കേൾക്കു വാങ്ങണ്ട ഒരൊറ്റ മുസ്ലീങ്ങളും കേക്ക് വാങ്ങരുത് അച്ഛന്റെ കളി അവർക്ക് തന്നെ ഇരിക്കട്ടെ
ആരേലും നിർബന്ധിച്ചോ കേക്ക് മേടിക്കാൻ