ട്രെയിനിൽ തീകൂട്ടി, ശരണം വിളി, 😐 What nonsense

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 310

  • @arunshankars8398
    @arunshankars8398 2 дня назад +121

    മതം തലയ്ക്ക് പിടിച്ചാൽ പിന്നെ ചെയ്യുന്നതെല്ലാം തലതിരിഞ്ഞ കാര്യങ്ങൾ ആയിരിയ്ക്കും. വല്ലാത്ത കഷ്ടം തന്നെ ഈ നാടിൻറെ അവസ്ഥ.

    • @SureshMenon-c9x
      @SureshMenon-c9x День назад

      ആചാരങ്ങളും വിശ്വാസവും കഴിഞ്ഞു മതി നിൻറെ ഒക്കെ.
      കർപ്പൂരം അയ്യന് ആരതി ഉഴിയാനല്ലേ .... അയ്യൻ കാത്തോളും
      അയ്യനെ ചോദ്യം ചെയ്യാൻ വരുന്ന ഇവൻറെ ചാനൽ എല്ലാവരും ബഹിഷ്കരിക്കുക

  • @ParvathyRaveendran_smile_pYaR
    @ParvathyRaveendran_smile_pYaR 2 дня назад +107

    Once I was travelling from Chennai and faced something similar. They woke up at early morning 3 am and took bathe. They started Pooja and bhajan with fire at morning 4 am with bell and all. It was 3rd AC. I got scared because I was pregnant during that time even I can’t be able to run if something happens wrong. I lost my sleep and awake all night
    Even am Hindu believer and I won’t support these type of stupidity. We should have some basic civic sense and some public manners. Belief and rituals should reside in religious institutions/home and not in public.

    • @wonderland2528
      @wonderland2528 2 дня назад +16

      ബുദ്ധിയും യുക്തിയും ഉള്ള എല്ലാ ആൾക്കാരും സ്വന്തം മതത്തിലെ യുക്തിയില്ലായ്മയും അന്ധവിശ്വാസങ്ങളെയും എതിർക്കുകയും തള്ളിക്കളയുകയും ചെയ്യും.

    • @AYD_Scorpion
      @AYD_Scorpion День назад +3

      Well said ❤

    • @jinishasuresh7043
      @jinishasuresh7043 День назад +1

      Same here have seen such craps while travelling to Kochi

    • @manjusabu1451
      @manjusabu1451 День назад +4

      ഇതൊക്കെ എന്തോ അവകാശം പോലെയാ ഇവർ ചെയ്യുന്നത്... വേണമെങ്കിൽ സഹിച്ചോ ഇല്ലെങ്കിൽ ഇറങ്ങി പൊക്കോ എന്ന മട്ടിൽ നമ്മളെ നോക്കും.. എന്നാണ് ഇതിന് ഒരു അവസാനം

    • @jaleelchand8233
      @jaleelchand8233 День назад

      ​@@wonderland2528ബുദ്ധിയും യുക്തിയും എവിടെ.മലം നിന്നാൽ പുണ്യം കിട്ടും മുതിർന്ന മതവട്ടൻ പറഞ്ഞാൽ.അതും തിന്നാത്ത എത്ര ബക്തർ ഉണ്ട് ഇവരുടെ ഇടയിൽ?

  • @indiafocus6557
    @indiafocus6557 День назад +81

    ഭക്തിയെ ഭയപ്പെടേണ്ട അവസ്ഥ🥺
    ഭക്തി രാജ്യത്തിന്ന് ഭിഷണിയായി മാറി കഴിഞ്ഞു 🤔

    • @irshadahammed7014
      @irshadahammed7014 День назад +5

      ഭക്തിയല്ല, കപടഭക്തിയെ ആണ് ഭയപ്പെടേണ്ടത് 😂

    • @sreejithr8514
      @sreejithr8514 День назад

      ​@@irshadahammed7014 ellam onnu tanneyanu, andhaviswasam

    • @gokuldastvm
      @gokuldastvm День назад

      @@irshadahammed7014 രണ്ടും തമ്മിലെന്താണ് വ്യത്യാസം, മാഷേ? വല്ലവരും പറഞ്ഞു തന്നതിന്റെ അടിസ്ഥാനത്തിലല്ലേ വിശ്വാസങ്ങൾ പോലും സത്യമോ കപടമോയെന്ന് ആളുകൾ വിധി പറയുന്നത്? എന്നാലും വേണ്ടില്ല. ഇമ്മാതിരി 'ഭക്തി ഷോ'യങ്ങ് നിർത്തിയിരുന്നേൽ ബാക്കിയുള്ളോർക്ക് ജീവഭയമില്ലാതെ നടക്കാർന്നു.

    • @jaleelchand8233
      @jaleelchand8233 День назад +2

      ​@@irshadahammed7014ഭക്തി യല്ല മണ്ടത്തരം അതുമതീ.

  • @Vinumarco
    @Vinumarco 2 дня назад +102

    മതം + പാർട്ടി = പൊതു ശല്യം

    • @SureshMenon-c9x
      @SureshMenon-c9x День назад

      ആചാരങ്ങളും വിശ്വാസവും കഴിഞ്ഞു മതി നിൻറെ ഒക്കെ.
      കർപ്പൂരം അയ്യന് ആരതി ഉഴിയാനല്ലേ .... അയ്യൻ കാത്തോളും
      അയ്യനെ ചോദ്യം ചെയ്യാൻ വരുന്ന ഇവൻറെ ചാനൽ എല്ലാവരും ബഹിഷ്കരിക്കുക

  • @majoooable
    @majoooable 2 дня назад +50

    Sabarimala വേറിട്ട്‌ നിൽക്കുന്ന കാര്യങ്ങൾ...
    1. പൊതു ഇടങ്ങളിൽ യുക്തി പറയുന്നവർ.
    2. എല്ലാ മതത്തിലെയും അന്ധവിശ്വാസം എതിർക്കുന്നവർ
    3.വർഗീയതക്ക് എതിരെ പറയുന്നവർ.
    4. പരിസ്ഥിതി സംരക്ഷകർ.
    മുകളിൽ പറയുന്ന ഇരട്ട താപ്പ് ഉള്ളവർ മൊത്തം അവിടെ പോകുന്നു... അതു കൊണ്ട് വളരെ sensetive exception ഉള്ള ആയ ഒരു subject ആണ് ശബരിമല ...

  • @jibinphilip8172
    @jibinphilip8172 2 дня назад +34

    ഡൽഹി യിൽ നിന്ന് കഴിഞ്ഞ തവണ ലീവിന് വന്നപ്പോ ആധ്രാപ്രദേശ് ആയപ്പോ ഈ പറഞ്ഞ കൂട്ടർ ഞാൻ ഇരുന്ന കമ്പാർട്ട്മെന്റ് ഏറെ കുറെ കത്തിച്ചേനെ സത്യം പറഞ്ഞ ഞാൻ എമർജൻസി ഡോർ ന്റെ അടുത്ത് പോയി എപ്പോ തുറക്കാം എന്ന് പേടിയോടെ ഇരിക്കുകയിരുന്നു, ഇവരോട് നമുക്ക് ഒന്നും പറയാൻ പറ്റില്ല

    • @SureshMenon-c9x
      @SureshMenon-c9x День назад

      ആചാരങ്ങളും വിശ്വാസവും കഴിഞ്ഞു മതി നിൻറെ ഒക്കെ.
      കർപ്പൂരം അയ്യന് ആരതി ഉഴിയാനല്ലേ .... അയ്യൻ കാത്തോളും
      അയ്യനെ ചോദ്യം ചെയ്യാൻ വരുന്ന ഇവൻറെ ചാനൽ എല്ലാവരും ബഹിഷ്കരിക്കുക

  • @vikasads3133
    @vikasads3133 2 дня назад +100

    പഴയ പോലെ അല്ല., എല്ലാ ആരാധനാലയങ്ങളിലും ഭക്തർ കുറഞ്ഞു വരികയാണ്. ശബരിമല പോകുന്ന യുവാക്കളുടെ എണ്ണമൊക്കെ ഇപ്പോ കുറഞ്ഞു വരുന്നുണ്ട്.., സത്യത്തിൽ 2K kids ന് ഏറെക്കുറെ സാമാന്യ ബോധമുണ്ട്.. പുതിയ പിള്ളേരെങ്കിലും രക്ഷപെടട്ടെ..!!

    • @danish5850
      @danish5850 2 дня назад +38

      I felt the opposite.People are becoming more desperate and are running to places of worship because they think god can save this doomed country.Even Gen z bhakthi reels are popping up.

    • @lekshmimalu56
      @lekshmimalu56 2 дня назад

      @@danish5850 enikkum angana thonnunne

    • @nikhila7855
      @nikhila7855 2 дня назад +18

      *Instagram reel ൽ എന്ത് കാണുന്നോ അതെല്ലാം ശരിയാണെന്നു വിശ്വസിക്കുന്ന 2k കിഡ്സ്‌ ന് വിവരം കൂടുതലോ ❓🙏*

    • @lekshmimalu56
      @lekshmimalu56 2 дня назад

      😂​@@nikhila7855

    • @vedaagni6883
      @vedaagni6883 2 дня назад +21

      എനിക്കും opposite ആണ് തോന്നുന്നത്.. പുതുതലമുറയിൽ അന്ധമായ മതവിശ്വാസത്തിനൊപ്പം ജാതിവിവേചനം കൂടി കാണുന്നുണ്ട്

  • @athiravm96
    @athiravm96 2 дня назад +49

    ഇതേ അവസ്ഥ ഒരിക്കൽ ഞാൻ ബാംഗ്ലൂർ നിന്ന് നാട്ടിലേക്ക് വരാൻ നേരം കണ്ടിരുന്നു അതും AC കോച്ചിന് അകത്തു സ്വാമി അയ്യപ്പന് കർപ്പൂരം ഒക്കെ കത്തിച്ചു ഭജന ഒക്കെ പാടി കൊറേ സ്വാമിമാർ🫡 പുക കണ്ടിട്ടു പേടിച്ചു എല്ലാരുടെ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല എന്ന് വളരെ സൗമ്യമായ ശബ്ദത്തിൽ അറിയാവുന്ന ഭാഷയിൽ ഞാൻ പറഞ്ഞപ്പോ എനിക്ക് കിട്ടിയാർന്നു കൊറേ.. 🫠🫠 ഞാൻ ഒറ്റക്ക് ഉണ്ടായിരുന്നുള്ളൂ. എല്ലാരുടെ എന്നെ വട്ടം വെച്ചപ്പോൾ ഞാൻ മിണ്ടാതെ പോയി സീറ്റിൽ ഇരുന്നു... 😑

    • @StudyFocus-th7wv
      @StudyFocus-th7wv 2 дня назад +5

      Ee Swami mark AC coach il pokaamo. Last day I had two in my compartment cheruppidathe azhukaya kaal kond seat full chavtti 😢 pinne full time oru cover il ninn kore things edukuka enuka vekuka. Telugu swamis aan. Itrem ennal kandapo enik last doubt tonni ini vere vallom aano enn. Chilapo ellarkum kodukaanole aravana indonn avum nokiye

    • @SureshMenon-c9x
      @SureshMenon-c9x День назад

      ആചാരങ്ങളും വിശ്വാസവും കഴിഞ്ഞു മതി നിൻറെ ഒക്കെ.
      കർപ്പൂരം അയ്യന് ആരതി ഉഴിയാനല്ലേ .... അയ്യൻ കാത്തോളും
      അയ്യനെ ചോദ്യം ചെയ്യാൻ വരുന്ന ഇവൻറെ ചാനൽ എല്ലാവരും ബഹിഷ്കരിക്കുക

    • @athiravm96
      @athiravm96 День назад +3

      @StudyFocus-th7wv ബാംഗ്ലൂർ നിന്ന് നാട്ടിലേക്ക് വരുമ്പോഴും തിരിച്ചും AC കോച്ചിൽ ഈ ശബരിമല സീസണിൽ സ്വാമിമാരെ കാണാറുണ്ട്. ഒരുപാട് ഉച്ചത്തിൽ സംസാരിക്കുക, അതിരാവിലെ ബാക്കി ഉള്ളവരുടെ ഉറക്കം കളഞ്ഞു ഭജന പാടുക ഇതൊക്കെ തന്നെ 🫡

    • @harikrishnankg77
      @harikrishnankg77 День назад +1

      ഇത്രേം ധൈര്യം ഒക്ക എവിടെ നിന്ന് കിട്ടി 😅

  • @jojomj7240
    @jojomj7240 2 дня назад +39

    ദൈവം കാത്തോളും എന്ന് പറയും.... ഏതെങ്കിലും അപകടം ഉണ്ടായാൽ ദൈവങ്ങൾ എല്ലാം എവിടെ പോയി എന്ന് ആരെങ്കിലും ചോദിച്ചാൽ "ട്രെയിനിൽ തീ പിടിച്ചാൽ അത് കെടുത്തുന്നത് ദൈവത്തിന്റെ പണി അല്ലെന്ന് പറയും....
    വായനാട്ടിൽ മണ്ണിടിചിൽ ഉണ്ടായപ്പോ ഇതു പോലെ ചോദിച്ച കമന്റ്‌ ന് താഴെ കണ്ടൊരു മറുപടി ആണ്.... ജനിച്ചാൽ ഒരിക്കൽ മരണവും ഉണ്ട് അതിന് ദൈവത്തെ ആരും കുറ്റം പറയേണ്ടന്ന് 😄

    • @RimaRose-q2f
      @RimaRose-q2f 2 дня назад +4

      എന്തിനും മറുപടി അച്ചടിച്ച് kaayil വച്ചിട്ടുണ്ട് biswasi 😂😂😂😂

    • @aliazad_eps
      @aliazad_eps 2 дня назад +1

      😂

    • @diyana5765
      @diyana5765 День назад

      😂😂😂😂 thugg deivam

  • @akshaykangil7655
    @akshaykangil7655 2 дня назад +35

    i wasnt very religious. Recently i went to sabarimala, it was my first time. So i took the rules very seriously. It was such an eye opening experince. it changed me. Now i am an
    athist.

    • @Adarsh_m_p
      @Adarsh_m_p 2 дня назад +3

      Atheist

    • @remamt3993
      @remamt3993 2 дня назад +1

      @@Adarsh_m_p 😀

    • @gokuldastvm
      @gokuldastvm День назад +1

      🤣 Twist! Twist! Twist!

    • @jaleelchand8233
      @jaleelchand8233 День назад

      പക്ഷെ അവിടെ പോയിവരുന്നവരൊക്കയും മുഴുഭ്രാന്തോടെയാണ് തിരിച്ചുവരിക.കാരണും ഒരു ഭ്രാന്ത് ആയിരം ആളുകൾ ആയിരം പ്രാവശ്യം ഒന്നിച്ച് ഭക്തിയോടെ ആർത്തു വിളിക്കുബോൾ അത് മിക്കവരേയും ഭ്രാന്താക്കും.പിന്നെ ചെറിയ വിശ്വസിയായിരിക്കമല്ലൊ അവിടങ്ങളിൽ പോകുന്നത്? താങ്കളുടെ കാര്യം സമ്മതിക്കുന്നു.എല്ലാ മതങ്ങളിലും ഇത് പ്രകടമാണ്.ഉദാ: ഹജ്ജ് , ജെറുസലേം പഴനി കൊടുങ്ങല്ലൂർ, ശബരിമല, ഗുരുവായൂർ.പക്ഷെ ഹിന്ദുക്കളാണ് ഇത്തരത്തിൽ കൂടുതൽ ട്രാപ്പിൽ പെടുന്നത്.സാധാരക്കാരായഭക്തന്ഒരു വർഷം എത്ര ചിലതാണ് ഈ ഭ്രാന്തിലൂടെ നഷ്ടമാകുന്നത്.തിക്കിയും തിരക്കിലും നരകിക്കുന്നത്?

    • @Iamanandhu360
      @Iamanandhu360 21 час назад +1

      😅that last word

  • @divyanandu
    @divyanandu 2 дня назад +28

    ഇന്ത്യയല്ലേ ഇതിൽ കൂടുതൽ പ്രതീക്ഷിക്കണം. നമ്മുടെ നാട് എന്താ ഇങ്ങനെ. ഈ മതഭ്രാന്തന്മാർ കാരണം നമ്മുടെ നാടിന്റെ വളർച്ച പുറകോട്ടാണ്. സത്യം പറയാല്ലോ മടുത്തു.

  • @eros3907
    @eros3907 2 дня назад +24

    Support 👏🏿 Recent days I have found that political party's conventions and religious group's celebrations by blocking our national highways and Bypass and wasting our valuable time for their things. Then I said to myself that this is India it will be like this only...😊

  • @aliazad_eps
    @aliazad_eps 2 дня назад +27

    വളരെ സെൻസിറ്റീവ് ആയ കാര്യം ആണ് ഈ വീഡിയോയിൽ ഉള്ളത്.. സാമാന്യ ബോധം ഉള്ളവന് മനസിലാകും അല്ലാത്തവർ നിങ്ങളെ എതിർക്കും..

    • @SureshMenon-c9x
      @SureshMenon-c9x День назад

      ആചാരങ്ങളും വിശ്വാസവും കഴിഞ്ഞു മതി നിൻറെ ഒക്കെ.
      കർപ്പൂരം അയ്യന് ആരതി ഉഴിയാനല്ലേ .... അയ്യൻ കാത്തോളും
      അയ്യനെ ചോദ്യം ചെയ്യാൻ വരുന്ന ഇവൻറെ ചാനൽ എല്ലാവരും ബഹിഷ്കരിക്കുക

    • @gokuldastvm
      @gokuldastvm День назад +1

      കമന്റ് സെക്ഷൻ കഴിഞ്ഞ കൃപാസനം വീഡിയോയുടെ അത്രക്ക് പോരാ! ഇനിയിപ്പൊ ആളുകൾക്ക് ജീവഭയം ഉള്ളോണ്ടാണോ ആവോ.

  • @najeeblkd2976
    @najeeblkd2976 2 дня назад +24

    മതം കൊണ്ട് പുഴുത്തുക്കടക്കുന്ന ചില രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണല്ലോ എന്ന് ഓർക്കുമ്പോ ലേശം വെഷമം തോന്നാറുണ്ട് 🥲

    • @SureshMenon-c9x
      @SureshMenon-c9x День назад

      ആചാരങ്ങളും വിശ്വാസവും കഴിഞ്ഞു മതി നിൻറെ ഒക്കെ.
      കർപ്പൂരം അയ്യന് ആരതി ഉഴിയാനല്ലേ .... അയ്യൻ കാത്തോളും
      അയ്യനെ ചോദ്യം ചെയ്യാൻ വരുന്ന ഇവൻറെ ചാനൽ എല്ലാവരും ബഹിഷ്കരിക്കുക

    • @Iamanandhu360
      @Iamanandhu360 21 час назад +1

      Indaia avum no 1.

  • @aswathi217
    @aswathi217 2 дня назад +15

    Orikal nhnagal family aayit guruvayoor poyi. Nalla queue aayirunnu. Idayil onnu purath irangendathu kond ente husband kurach pitakil aayi.. ennalum valya pitakil alla. Ente kaiyil ente oru vayas kainha ente mon undarunni..nhangal ullil ethi oru mandapatjonu sidil koode akathekku pokuvarunnu..ente bakil ente achante ok praayam varunna oralum ayalde familyum pinne athu pole Kure per..ellam nalla padi ha vallya post il ulla aalkare polundtta...avarok ennod veedum naadum ok chodhikkunnund..ente mone konchikunnum und. Petten mon Avante achane kandapol angot pokan karanhu.. nhan apol avane aa mndapatjonte idayiloode pass cheythu. Avan karyayit ndakkan tjidangyathe ullu..so Avante kunhikaal aa mandapatjol rand chuvad vechanu husband eduthath.... Direct edkanulla bhudhimutt kondanu athu appozhekum aa parisarathundaya ellavarum nhangale enthokeyo parayan thudangi..nilaviliyum ok..nhangal randalum valya andhavishwasikal allathainal karyam manasilayiilla. Ente Mon aa mandapathil chaviti paranhanu ivarok nilavilikunnath.. nhan paranhu kutyalle vittek.. but ennod nerathe samsaricha aa maanyanmar polum nhangal aareyo konnu enna poleya perumarunnath..nhan aayalod paranhu ..oru kutty chavittiyathu kond varunna dhosham nhan nhan ang sahichu enn...ithinok oru daivavum deshyapedilla enn enik urappanu..itra cherya kaaryathinuneego adikunna daivam aanenkil aa daivathil vishwasikathirikunnatha nallath...but enne pedipedutjiyath aalkarude perumatammanu...Kure branthan naaykal ottak kitya oraale kurach kond kadichu keeran varunn poleyanu enik thonnyath...athinu shesham nhan guruvayoor poyitund..kalyanathinok aayit..but manikoor queue ninn thozhan nhan menakettilla..

  • @shra31p97
    @shra31p97 2 дня назад +20

    സംസ്കാരം പൈതൃകം തുടങ്ങിയ ഓമനപേരുകളിൽ മതം ഒളിച്ചു കടത്തപെടുന്നു

    • @gokuldastvm
      @gokuldastvm День назад

      ഇച്ചിരി പഠിപ്പോ വിവേകമോ ഉണ്ടായിന്നേൽ ഇതൊക്കെ തമ്മിലുള്ള വ്യത്യാസം പറഞ്ഞു കൊടുക്കാർന്നു. പക്ഷേ പറയാൻ ചെന്നാൽ അവര് അവരുടെ വിദ്യാഭ്യാസയോഗ്യത ഒറ്റ അക്ഷരം പോലും കൂടാതെ പഠിപ്പിച്ചു വിടും.

  • @binoymathew7714
    @binoymathew7714 День назад +6

    I was traveling with 2 year kid last week in 2nd AC from Pune... some devoties entered in couch, this group gatheted near my birth and was singing Bhajan through out the night

  • @jessicashiju4104
    @jessicashiju4104 День назад +7

    As a person who travelled in train last during mandala kalam. I must say its so horrible. Sleeper edthitt polum general pole ayirunnu. And these people didn't have and sense of personal space.

    • @somolsunny
      @somolsunny День назад

      Even AC compartment is the same !

  • @StoriesbyDeva
    @StoriesbyDeva 2 дня назад +14

    Seriously a security threat to passengers in train. Recently I had similar experiance travelling from TN to Kerala.

  • @sreedevikv7226
    @sreedevikv7226 День назад +17

    കർപ്പൂരം ഒന്നും വേണ്ട.. ആ നിലത്ത് ഇട്ട തീപ്പെട്ടിയുടെ spark മതി ഒന്നിച്ച് കത്തി തീരാൻ😢😢... ആരോട് പറയാൻ വിവരം ഉണ്ടാർന്നെങ്കി ഈ പണി കാണിക്കോ😑😑😑

  • @unique342
    @unique342 2 дня назад +7

    Road block akiyal athinethire yenthelum cheyyan patumo

  • @Harithasunil61
    @Harithasunil61 2 дня назад +7

    Kottayam railway station te avastha ok ipo parithapakaramanu, urine smell karanam front il ulla vazhiye nadakkan polum pattilla

  • @manojthomas9962
    @manojthomas9962 2 дня назад +18

    Matham & rashtreeyam & cinema fans (adimakal) 🙈🙈🙈😂😂😂

  • @Savi3_Skeptic
    @Savi3_Skeptic День назад +6

    ഒരു ചെറിയ ഗോധ്രയ്ക്ക് ഉള്ള സാദ്ധ്യത കളയല്ലേ

  • @balagopalankv7135
    @balagopalankv7135 2 дня назад +17

    ഇത് തന്നെയാണ് ഗോധ്രയിൽ സംഭവിച്ചത്. സ്വയം സേവകന്മാർ വണ്ടിയിൽ സ്റ്റൗ കത്തിച്ച് പാചകം ചെയ്യുകയായിരുന്നു.

    • @TheSanalrajan
      @TheSanalrajan День назад +1

      I was about to say this

    • @gokuldastvm
      @gokuldastvm День назад

      ദയവു ചെയ്ത് മലയാളി മുസ്ളീങ്ങളൊന്നും ആ പരിസരത്തേക്ക് പോകരുത്. കഴിയുമെങ്കിൽ ദിവസം നാലുനേരം കണ്ടാലറിയാവുന്ന സ്ഥലത്ത് നിന്ന് സെൽഫിയെടുത്ത് ഫേസ്ബുക്കിലോ ഇന്സ്റ്റാഗ്രാമിലോ ചാർത്തുിയേക്കുക.

    • @os-vp1hv
      @os-vp1hv День назад +4

      അതുകൊണ്ട് എന്തുണ്ടായി ആദ്യം ഗുജറാത്ത് കിട്ടി ഇപ്പോൾ ഇന്ത്യ കിട്ടി.

    • @jaleelchand8233
      @jaleelchand8233 День назад

      അതൊന്നും അല്ല ഗോപി പൂരം കലക്കിയത് എന്ത് കത്തിച്ചിട്ടാ?ഇനി വേണ്ടീ വന്നാൽ മോഡി റാം മന്ദിറും തകർക്കും അവർ വോട്ടിനു വേണ്ടി എന്തും ചെയ്യും.ബിജെപ്പി ഈ കണ്ട കലാപമോക്കെ ഉണ്ടാക്കിയത് ഉണ്ടാക്കിയത് അതിനുവേണ്ടി മാത്രം അല്ലെ?

  • @anu-ab
    @anu-ab 2 дня назад +17

    ഭക്തിടെ പേരിൽ എന്തും ചെയ്യാം എല്ലാരും ഒറ്റക്കെട്ടാ എന്നാലെ മറ്റുള്ളോർ ഇതിനെക്കാൾ വലിയ തോന്നിവാസം ചെയ്യുമ്പോ തിരിച്ചും സപ്പോർട്ട് കിട്ടുള്ളൂ

  • @GeethuAravind10
    @GeethuAravind10 День назад +1

    Need of the hour, well said 👏

  • @SarcasmBot
    @SarcasmBot 2 дня назад +34

    ഓ ഞങ്ങള് ചെയ്യുമ്പോ മാത്രമേയുള്ളൂല്ലോ പ്രശ്നം.. ടീംസ്‌ ഇപ്പ വരും!

    • @akhilk4232
      @akhilk4232 2 дня назад +3

      😂😂

    • @chaitanya687
      @chaitanya687 День назад

      Vannitund. But matham alla rastriya party ane. Ithrayum ula videoil oru line red party entho kanichathu paranu poyi. Athanu vishayam

  • @tk8735-n4x
    @tk8735-n4x 2 дня назад +3

    Great that you covered the broad things related. ❤❤

  • @sreejithpp5674
    @sreejithpp5674 2 дня назад +9

    ആ ട്രെയിനിൽ ഉണ്ടായിരുന്ന ഹിന്ദു നാമധാരികൾക്ക് പ്രതികരിക്കാമായിരുന്നു.. ആരോട് പറയാൻ

    • @gokuldastvm
      @gokuldastvm День назад

      അണ്ണാ, പുറം നാട്ടുകാർക്ക് മലയാളികളൊക്കെ ഒരുപോലെയാ. കേറലാ സ്ഠോറീക്ക് വരെ നാഷണൽ അവാർഡ് വാങ്ങിക്കൊടുത്ത ടീംസാ. ഹിന്ദു നാമവും കൊണ്ട് ചെന്നാലും മതി - ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കണ്ട!

  • @ashadkumar
    @ashadkumar День назад +3

    സത്യത്തിൽ ശബരി express പഴയേ മോഡൽ കോച്ചായതുകൊണ്ടാണ് ..പുതിയ LHP കോച്ചായിരുന്നെങ്കിൽ smoke detect cheythu വണ്ടി നിന്നേനേ...

  • @riyazmammootty8887
    @riyazmammootty8887 2 дня назад +12

    മത സംഘടന മാത്രം അല്ല രാഷ്ട്രീയ സംഘടന കളും ഇതിൽ നിന്ന് വിഭിന്നമല്ല

  • @vedaagni6883
    @vedaagni6883 2 дня назад +13

    ആ ട്രെയിനിൽ ഇനി ഇതിന്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു 😐
    (JBI ഈയിടെ നടന്ന que paper ചോർച്ച and ഓൺലൈൻ ട്യൂഷനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ positive n negative )

  • @abhisreevlogs
    @abhisreevlogs 2 дня назад +5

    Great ❤

  • @sreejithcs5675
    @sreejithcs5675 2 дня назад +6

    Sammathikkanam chetta ningalude dairyam ethoke engane open ayi parayunnathil nammude e india yil

  • @talkfond5578
    @talkfond5578 День назад +18

    രാവിലെ രണ്ട് മണിക്കൂർ , വൈകിട്ട് രണ്ടു മണിക്കൂർ 365 ദിവസവും വലിയ സൗണ്ടിൽ അമ്പലത്തിലെ പാട്ട് . വീടും പറമ്പും വിറ്റ് എങ്ങോട്ടെങ്കിലും പോവാൻ തോന്നും. എവിടെ പോയാലും ഇതൊക്കെ തന്നെ അവസ്ഥ.

    • @PlanChernobyl
      @PlanChernobyl День назад

      North kl ആണോ വീട്

    • @nandakumart2331
      @nandakumart2331 День назад +1

      case kodukkunam , niyamam unde

    • @Iamanandhu360
      @Iamanandhu360 21 час назад

      Onnalenkil north east allenkil rajyam thanne vittu povendi varum 😂

  • @manjusabu1451
    @manjusabu1451 День назад +2

    ആരോട് പറയാൻ? ആര് കേൾക്കാൻ ?.. പ്രായോഗിക ബുദ്ധി ഇല്ലാത്ത ഇത്തരം ആളുകളെക്കൊണ്ട് ബോധം ഉള്ള നമുക്കാണ് ബുദ്ധിമുട്ട്

  • @Americanss123
    @Americanss123 День назад +5

    കത്തിപിടിച്ചാൽ പിന്നെ പിന്നെ നോക്കണ്ട ഇതുപോലെ പണ്ട് ഗുജറാത്തിൽ ഒന്ന് കത്തിയതാണ്

  • @Dazstar
    @Dazstar 2 дня назад +5

    Ente bro kettukazcha ennu parayunna oru sambhavam ond 12hrs powercut aanu bedridden aayi kedanna ente ammumma air bed fan onnumillathe kedannu narakichu body full bed sores vannu hoo endoru vidhi aann

  • @roshan5078
    @roshan5078 2 дня назад +5

    Last day oru scene kandathe ullu...oru mini bus il full vazhayum Mattu chedikal oke fit cheyth travel cheyunu...eth blatant violation ale. It's not even a necessity or a need.

  • @sudeeppm3434
    @sudeeppm3434 День назад

    Well said Jaiby👍

  • @antonystephe
    @antonystephe День назад +1

    ഇങ്ങനെ തുറന്നു പറയണം 👏

  • @Jaxonkm
    @Jaxonkm 2 дня назад +4

    This is a bitter truth…

  • @GRITTOCODES
    @GRITTOCODES День назад +1

    Well said 👍

  • @Exhindumalayalee
    @Exhindumalayalee 2 дня назад +2

    Well said 😌

  • @zenan-zen
    @zenan-zen 2 дня назад +19

    ഇതിനെ ഒക്കെ മരപ്പാഴ് എന്ന് വിളിച്ചാൽ കുറഞ്ഞു പോകും..🤦🏻‍♀️🤦🏻‍♀️

  • @arunlajay5403
    @arunlajay5403 2 дня назад +10

    Pamba service നടത്തുന്ന ksrtc ബസുകൾ സ്ത്രീകൾ കൈകാണിച്ചാൽ നിർത്താതെ പോകുന്ന സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്.

    • @gokuldastvm
      @gokuldastvm День назад

      അതിനൊക്കെ കൈ കാണിക്കുന്ന സ്ത്രീകളെ സമ്മതിക്കണം!

  • @harikrishnankg77
    @harikrishnankg77 День назад +1

    9:20 ചില ആളുകൾ ചെറിയ കുട്ടികളെ ഉത്സവത്തിന് ഒക്ക കൊണ്ട് വരുന്ന കാണാം. 1വയസിന് താഴെ ഉള്ള കുട്ടികൾക്ക് ഒക്ക ഈ കോപ്രായങ്ങൾ കണ്ടിട്ട് എന്ത് മനസ്സിലാവാൻ ആണ്?

  • @malinisyama5096
    @malinisyama5096 2 дня назад +1

    This is a really needed video👏

  • @itsmegopikavasudev
    @itsmegopikavasudev День назад +8

    😮 ഇതിനൊക്കെ എൻറെ നാട്ടിലെ ആളുകൾ രാവിലെ മാല ഇട്ട് വൈകിട്ട് പോയി പിറ്റേന്ന് വീട്ടിൽ എത്തും ശുഭം
    Train il തേങ്ങ udaykamayurinnu ഓരോ ഓരോ.....ente സ്വാമിയേ ശരണമയ്യപ്പാ

    • @Kashinath77-h5n
      @Kashinath77-h5n День назад

      @@itsmegopikavasudev നീ നീ നീ 😬😬😬😬

  • @Myownmoon-h2i
    @Myownmoon-h2i День назад +11

    രണ്ടുമൂന്നു ആഴ്ചകൾക്ക് മുൻപ് ഇത് നേരിട്ട് കണ്ടിട്ട് വരുകയാണ്. വിജയവാഡയിൽ നിന്ന് കുറേ അയ്യപ്പ ഭക്തർ ട്രെയിനിൽ കയറിയിരുന്നു. കയറിയപ്പോൾ മുതൽ ഒരു സീറ്റിൽ രണ്ടും മൂന്നും പേരൊക്കെ കേറിയിരിക്കുക, ബഹളം ഉണ്ടാക്കുകയൊക്കെ ആയപ്പോൾ ഞങ്ങൾ കംപ്ലയിന്റ് ചെയ്തു. അതും 2 ടൈർ ഏസിയിലാണ് ഇതൊക്കെ നടക്കുന്നത്. അതിനു ശേഷം ഒന്ന് ടോയ്‌ലെറ്റിലേക്ക് പോയപ്പോൾ അപ്പുറത്തെ കോച്ചിൽ ഇതുപോലെ പൂജയും കർപ്പൂരം ഉഴിയലും ഒക്കെ. താങ്കൾ പറഞ്ഞതുപോലെ ഒരു തീപിടുത്തവും അപകടവും ഒക്കെ ഞാനും ഭയപ്പെട്ടു. അവിടുന്ന് കോട്ടയം വരെ എത്തിയത് ടെൻഷനോടെയായിരുന്നു.. 😣

  • @dhanushsb1459
    @dhanushsb1459 День назад +2

    Bro itharam topic adresss cheyyanithinu thanks ❤️
    Normally aarum pedichitt itharam sensitive topic adress cheyyilla..
    Keep going bro ..
    Bro de video karannam kurachu peregilum onnu maari chindhichalo🙌

  • @noahstalk7385
    @noahstalk7385 2 дня назад +20

    Pand pambayil mungiya ente vallyachante purath 💩 pattiya kadha orma vannu😪

  • @AbhijithSivakumar007
    @AbhijithSivakumar007 2 дня назад +4

    It's frustrating🤧

  • @abymathew1815
    @abymathew1815 День назад

    JaiBy❤❤

  • @anusree7687
    @anusree7687 2 дня назад +1

    Well said👏👏👏👏👏👏👏👏👏👏👏👏 this is the truth

  • @ranjiniprabeen4982
    @ranjiniprabeen4982 День назад +2

    നോക്കി ഇരിക്കുകയായിരുന്നു thank you

  • @ikramkamal12
    @ikramkamal12 2 дня назад +2

    11.50.
    Sir prnja Sheri anu
    Bhakthanare season 10+ accidents sure anu
    Andhra teams mainly
    No safety or driving professional style

  • @bijoynediyodath7326
    @bijoynediyodath7326 2 дня назад +1

    Good presentation, 🎉

  • @nikhila7855
    @nikhila7855 2 дня назад +6

    2:18 പൊതു കാര്യങ്ങൾ പറയുമ്പോൾ പൊതു ആയി തന്നെ പറയണ്ടേ ജയ്ബി,അല്ലാതെ selective criticism ശരിയാണോ ❓ഈ വിഷയത്തിൽ ചുവപ്പന്മാരെ മാത്രം കുറ്റം പറയാൻ ഏതോ കാലത്തെ ഒരു വീഡിയോ (ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഓടുന്നത്) മാത്രം എടുത്ത് കാണിച്ചു എന്നാൽ അതിനു ശേഷം നടന്ന മറ്റു പാർട്ടികളുടെ അതിലും വലിയ സംഭവങ്ങൾ മറന്നു,ഒരു പാർട്ടിയേ മാത്രം point out ചെയ്ത് പറഞ്ഞാൽ മറ്റേ പാർട്ടിക്കാർ അത് വെച്ച് രാഷ്ട്രീയ ലാഭം കൊയ്യും എന്നല്ലാതെ വേറെ ഒന്നും നടക്കില്ല,കോൺഗ്രസ്‌ പ്രതിഷേധത്തിനിടയിൽ വണ്ടിയുമായി പെട്ട് പോയ നടൻ ജോജു ജോർജ് ന്റെ വണ്ടിയുടെ ചില്ല് എറണാകുളത്തെ കോൺഗ്രസ്‌ കാര് തല്ലി പൊട്ടിച്ചതും, അതിലും പക തീരാഞ്ഞ് പുള്ളിക്കെതിരെ പീഡന കേസ് നൽകിയതും, പുള്ളിയുടെ വീട്ടിലോട്ട് പ്രതിഷേധ മാർച്ച്‌ നടത്തിയതും കൂടെ ഓർമ്മിപ്പിക്കാമായിരുന്നു,👍

    • @jijithu975
      @jijithu975 День назад

      കഴിഞ്ഞ ദിവസം ksu യൂത്ത് കോൺഗ്രസ്‌ പ്രകടനം കാരണം കണ്ണൂരിൽ ഒരു അമ്മയും കുഞ്ഞും നേരിട്ടത് ഇവർ കാണില്ല 🙂 കോൺഗ്രസ്‌ ന് കൊടുക്കുന്ന പ്രിവിലേജ് ആണ് 🙂🙂🙂

  • @jackjohnson5987
    @jackjohnson5987 2 дня назад +1

    Same situation last Sunday mysore kochuveli expressl undayi chodyam cheythappol avanmar bhayankara bahalam vachu scene create cheytu

  • @geetz_
    @geetz_ 2 дня назад +3

    Something I have noticed recently is that some Ayyappans throw food waste and plastic waste onto the road from buses. They even spit multiple times which gives me a lot of anxiety because many bike riders are passing right below them. The new generation is also learning from such behavior. I worry about when we, as Indians will evolve into civilized, cultured and responsible citizens.

  • @ksmiqbal9087
    @ksmiqbal9087 День назад

    You are correct

  • @rinilet9124
    @rinilet9124 День назад

    തീർച്ചയായും ചിന്തികേണ്ട വിഷയം, ബിഗ് സല്യൂട്ട്

  • @yadhukrishnanks9507
    @yadhukrishnanks9507 День назад

    Kottayam, Chengannur railway stationil poyal kanam... Swamimar athiravile oru kuppi vellavum pidich trackil pokunnath... Sambavam facilities illathe onnum alla... Avark open air il irunnale pattu...

  • @jojythomas6872
    @jojythomas6872 День назад +2

    മതം രാഷ്ട്രീയം ഇവക്ക് രണ്ടും നിയമം ബാധകമല്ല നമ്മുടെ നാട്ടില്‍ 😮
    ചെന്നൈ വരെ പോയ train യാത്രയില്‍ അയ്യപ്പന്മാർ രുടെ ബഹളം മൂലം ഉറങ്ങാൻ കഴിഞ്ഞില്ല😟 ആരോട് പറയാൻ

  • @SheebaSasidharan
    @SheebaSasidharan День назад

    True 👏

  • @ഭരത്ശ്രീകൃഷ്ണ

    content nannayittund

  • @vishnupriyaCM
    @vishnupriyaCM 2 дня назад +5

    ന്തൊക്കെ ആണ് നമ്മുടെ നാട്ടിൽ നടക്കുന്നത് 🤷‍♀️🤷‍♀️🤷‍♀️🤷‍♀️😓

  • @pmrafeeque
    @pmrafeeque 2 дня назад +3

    കൊച്ചീല് മൊത്തം പ്ലാസ്റ്റിക്ക് ആണ് , വൃത്തിയാക്കിയാൽ ഉടനെ റോട്ടിൽ വീണ്ടും , കോർപറേഷൻ ഒന്നും ചെയ്യുന്നില്ല

  • @shahimolsr2723
    @shahimolsr2723 День назад

    100% true..

  • @eliasgt1
    @eliasgt1 2 дня назад +8

    യു നെയ്ൽഡ് ഇറ്റ്.....

  • @sanilkumarks9054
    @sanilkumarks9054 2 дня назад +6

    നി എന്റെ മതത്തെ പറയുന്നോ , നിന്നോട് ദൈവം ചോദിക്കും 😂😂😂😂

  • @jancyanav2786
    @jancyanav2786 День назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @ManglavilVibes
    @ManglavilVibes День назад

    കട്ട സപ്പോർട്ട് ബ്രോ ….

  • @JiThiN__32
    @JiThiN__32 День назад +1

    👍😎

  • @gokuldastvm
    @gokuldastvm День назад +1

    @JBI Tv അങ്ങനെ താങ്കൾ ആ ഉദ്യമത്തിൽ വിജയം കണ്ടിരിക്കുന്നു! മൂന്നു മതത്തേയും ചൊറിഞ്ഞു വിട്ടിട്ടുണ്ട്. നിങ്ങളുടെ അടുത്ത ഉദ്യമം അറിയാനായി ആഗ്രഹമുണ്ട്, കമന്റുകൾ രേഖപ്പെടുത്തുക.

  • @somolsunny
    @somolsunny День назад +1

    Constitution protects the right to freedom of religion, but it does not grant the right to endanger others or break laws that protect public safety.
    The law doesn't distinguish between malicious intent and religious or ceremonial intent. If a fire is lit on a train, it can still result in criminal charges, such as reckless endangerment, arson, or even “terrorism “ charges if the authorities prove that the act posed a threat to public safety. PERIOD !!

    • @gokuldastvm
      @gokuldastvm День назад

      Terrorism charges depend on the color of clothes of the offenders. So no.

  • @manojjoseph5145
    @manojjoseph5145 День назад

    100%സത്യം

  • @aashanyoutube
    @aashanyoutube 2 дня назад +3

    MAIR AVASTHA BRO. AGREE 100% 😮

  • @rajankavumkudy3382
    @rajankavumkudy3382 2 дня назад +6

    സമാധാനത്തിൽ ജീവിയ്ക്കുന്ന മറ്റു രാജ്യങ്ങളിൽ ചെന്ന് അവിടെയും മതആരാധനാലയങ്ങളുണ്ടാക്കി ആ രാജ്യത്തെ സമാധാനംതകർക്കുന്നവർ
    ഹിന്ദുമതക്കാരും ഇസ്ലാംമതക്കാരുമാണ്.

    • @gokuldastvm
      @gokuldastvm День назад

      ബാക്കിയുള്ളോരും കണക്കാ. വിദേശവാർത്തകളൊന്ന് ഓടിച്ച് നോക്കിയാ മതി.

    • @macarangacapensis2283
      @macarangacapensis2283 День назад

      christians are also like that

  • @Wilson-Rosh
    @Wilson-Rosh День назад

    very good

  • @VINSPPKL
    @VINSPPKL 2 дня назад +2

    ചുവപ്പ രാഷ്ടീയം മാത്രമല്ലാ..എല്ലാവരും കണക്കാ..2 ദിവസം മുമ്പും ഇത്തരം ഒരു കേസ് ഉണ്ടായതാണ്..

  • @Savi3_Skeptic
    @Savi3_Skeptic День назад +1

    നമ്മൾ ഈ സിവിക് സെൻസ് എന്നൊക്കെ പറയുന്നത് തന്നെ ഒരു വെസ്റ്റേൺ concept ആണ്.
    They call it the golden rule.

  • @AKS.76
    @AKS.76 День назад +3

    Eppolagum ee naddu gathi pidikkum ennu oru prediksha illa 😢😂🤭🤭

  • @harikrishnankg77
    @harikrishnankg77 День назад

    കമന്റ് കണ്ടപ്പോ സമാധാനം ആയി. ആരും ന്യായീകരിക്കാൻ നിൽക്കുന്നില്ല.😊

  • @freddythomas5721
    @freddythomas5721 День назад

    ee samayath kerala expressil oke delhil ponam...3 acyil pooja , ravile ezhunett kulich vellam muzhuvan theerkum ....andhra kazhnjal pine atra scene ila

  • @shinyvincent401
    @shinyvincent401 2 дня назад +1

    പനി പടരുന്നതും പത്തനംതിട്ട യിൽ നിന്ന് തന്നെ ആയിരുന്നു പണ്ട് ഓർക്കുന്നുണ്ടോ

  • @sreechithrameledam7956
    @sreechithrameledam7956 2 дня назад

    Jaiby.. Please do a video about balabhaskar's death and following controversies... Want to know your perspective of that case

    • @np1856
      @np1856 2 дня назад +4

      Oh please.... This channel has some standards. Don't ruin it with that stupid case

    • @sreechithrameledam7956
      @sreechithrameledam7956 2 дня назад

      @np1856 i don't want a series of videos... Just wish to know what jaiby's perspective.... Sorry

  • @rajunk1683
    @rajunk1683 День назад

    👏👏👏👏

  • @AB-ds1de
    @AB-ds1de 2 дня назад

    Last conclusion 😂🤣

  • @USA6rz
    @USA6rz 2 дня назад +2

  • @googledotcom0422
    @googledotcom0422 День назад

    ദൈവം രക്ഷിക്കും..... ആയിരിക്കും അല്ലെ 🤔

  • @pmrafeeque
    @pmrafeeque 2 дня назад

    Live and let live

  • @bibinsebastian9114
    @bibinsebastian9114 2 дня назад +1

    Enghanum trainu thee pidichal...ayyapan maray trainill thee etttu...konnooonnnu news varum

  • @CUSeeyou
    @CUSeeyou День назад +1

    Sabarimala season ayal trainile sthiram yathrakkark budhimut anu.

  • @mohammedrayis4906
    @mohammedrayis4906 2 дня назад +2

    🙋‍♂️

  • @rarestar5916
    @rarestar5916 День назад

    🙏 സ്വാമിയേ ശരണമയ്യപ്പാ🙏

  • @divyapm5928
    @divyapm5928 День назад +1

    ഇതൊന്നും ഭക്തി അല്ല ശുദ്ധ തോന്നിവാസം, ഇത് report ചെയ്യാൻ പറ്റില്ലേ

    • @gokuldastvm
      @gokuldastvm День назад +1

      ആരോട്? റെയിൽവേക്കാർക്കും ആർപിഎഫ്കാരും മനുഷ്യരല്ലേ. അവർക്കുമില്ലേ ജീവനിൽ കൊതി? ഇതിനെയൊക്കെ നിലയ്ക്ക് നിർത്തണേൽ വല്ല പട്ടാളത്തേയും വിളിക്കേണ്ടി വരും.

  • @arunsuresh3967
    @arunsuresh3967 2 дня назад

    Sathyam... Oru divasam njn vanne trainilum... Ithe pole kore swamimar vann 🔥🔥 kathikalayirunnu