ശ്രീകണ്ഠൻ നായരുടെ കാര്യം വളരെ ശരിയാണ്. എനിക്ക് തലവേദന വരും ആ പ്രോഗ്രാം കണ്ടാൽ. സന്തോഷ് ജോർജ് കുളങ്ങര ഉള്ള എപ്പിസോഡ് പുള്ളിയോടുള്ള ഇഷ്ടം കാരണം എങ്ങനെയോ കണ്ട് തീർത്തു.
Emotionally നമ്മളോട് attached ആയിരുന്ന വ്യക്തികൾ നമ്മളെ വിട്ട് പോകുമ്പോൾ അല്ലെങ്കിൽ നമ്മളെക്കാൾ മറ്റൊരാളെ തിരഞ്ഞെടുക്കുമ്പോൾ ഉള്ള pain വളരെ strong ആണ്. അത് ഒരോ വ്യക്തിയുടെയും മനോബലം അനുസരിച്ചു ആയിരിക്കും ഓരോരുത്തരും അതിനെ deal ചെയ്യുകയും overcome ചെയ്യുകയും ചെയ്യുന്നത്. Jaibi പറഞ്ഞപോലെ ആരും നമുക്ക് സ്വന്തം അല്ല. ആരും എപ്പോൾ വേണമെങ്കിലും നമ്മളെ വിട്ട് പോകാം. So പോകുന്നവരെ hold ചെയ്ത് വെക്കാൻ നോക്കുന്നത് മണ്ടത്തരം ആണ്. പോകുന്നവർ പോട്ടെ. അവരോടു നമുക്ക് ഒന്നും ചെയ്യാനില്ല, ഏറ്റവും നല്ലത് silence ആണ്, ബാക്കി നമ്മുടെ ലൈഫ് നോക്കുക. Time heals എന്നല്ലേ. കാലം കഴിയുന്തോറും വേദന കുറയും, അവസാനിക്കുകയും ചെയ്യും, time കൊടുക്കുക.
Ore samayam randu strong emotionsilude kadannu pokendi vannu. Snehicha aalude maranam aa shockil irikkumbol thanne ariyunnu ayal vere oralumayt commited ayirunnu ennu.. Oru sideil maranappettathinte visham mattori vashathu cheat cheyyappettathinte vedhana. ayalk vendi karayano atho verukkano ennu alojikkendi vanna avastha.. But aa incident ente lifil kondu vanna maattam valare velutharunnu.. Enne ponnu pole nokkunna snehikkunna ente partnerine kitty.. Aa past relationship enik oru tharathilum oru distrubance ayittilla..
Soul Mate , ഒരാളോട് ഇഷ്ടം തോന്നിയാൽ മറ്റാരോടും ഇഷ്ടം തോന്നില്ല ഇതുപോലെയുള്ള Myth എല്ലാം മാറ്റിയാൽ തന്നെ Breakup ഇത്രയും Painful ആയിരിക്കില്ല...മറ്റ് രാജ്യങ്ങളിൽ ഒന്നും ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല...
വെറും തെറ്റിദ്ധാരണ അല്ലെങ്കിൽ അറിവില്ലായ്മ എല്ലാ രാജ്യങ്ങളിലും ഈ പറയുന്ന പ്രേശ്നങ്ങൾ ഒക്കെ ഉണ്ട് . hook up culture ഇതിലേറെ ദോഷകരം ആണ് . ഇവിടെയും ഉണ്ട് കൊലപാതകം rape , revenge crimes എല്ലാം . എല്ലാം പ്രേമിക്കുന്ന ആളുടെ മനസ് പൊലെ ഇരിക്കും .
@@user-mx5jo3ph8p Pain ഇല്ല എന്നല്ല പറഞ്ഞത്...ഇവിടുത്തെ പോലെ തീവെച്ച് കൊല്ലുക Break up ആകാൻ സമ്മതിക്കാതെ നിർബന്ധിച്ച് ഒരാളെ Relationship നിർത്തുന്ന പരിപാടി കുറവാണ്...പിന്നെ Hook Up Culture കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..? സെക്സ് ആണോ..? പ്രണയംതിൽ സെക്സ് ഉണ്ട്... സെക്സ് ഇല്ലാത്ത പ്രണയം എന്ന ഒരു Dichotamy ആദ്യമേ ഉണ്ടാക്കി വെച്ചിട്ടുണ്ട് പിന്നെ സെക്സ് തെറ്റാണ് എന്നൊക്കെയുള്ള സോഷ്യൽ Conditioning ഇല്ലെങ്കിൽ സെക്സ് നടക്കും...കേരളത്തിലെ സെക്സ് ഇല്ലാത്ത പ്രണയം ഒരു Artifical Construct ആണ്...പിന്നെ മനുഷ്യൻ Life Long Monogamous ആയ ജീവി അല്ല...അതുകൊണ്ട് തന്നെ Breakup - Infedility - Divorce ഒന്നും എന്തെങ്കിലും Social Pressure ഇല്ലാതെ ഉണ്ടാകാതെ ഇരിക്കില്ല...Divorce Rate Is More Than 50 Percentage Even Though Most Of The People Are Not Getting Married...On Average They Had Atleast Dated 5 To 8 Partners Before Marriage...ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ Divorce നടക്കുന്ന സംസ്ഥാനം കേരളമാണ്...
My personal opinion: if you really love yourself, you can overcome it easily. For example, if someone cheat on me, I would say to that person to get out of my life even if it’s painful. I have no compromises with cheaters . If someone stop to loving me, I can’t blame on that person but same time I feel a kind of “hate” towards that person rather than begging for their love! In that case, I am lucky to have a mindset like this. The main reason is that : Loneliness is not scare me . I always want to be alone rather than wasting my time and life with wrong and fake people. Once you get this mindset, you can overcome anything! Mental health is extremely important like physical health. We must take care of our mental health as well as physical health. It’s all about your MINDSET. Nothing else! Take care of your MINDSET. 🎉
The way Arya opened up about her relationships, the messages she tried to convey - are really praiseworthy👏🏽🙏❤️i feel everybody, especially girls should hear this, because i personally have seen many ones going through similar circumstances❤
Do not love half lovers Do not entertain half friends Do not indulge in works of the half talented Do not live half a life and do not die a half death If you choose silence, then be silent When you speak, do so until you are finished Do not silence yourself to say something And do not speak to be silent If you accept, then express it bluntly Do not mask it If you refuse then be clear about it for an ambiguous refusal is but a weak acceptance Do not accept half a solution Do not believe half truths Do not dream half a dream Do not fantasize about half hopes Half a drink will not quench your thirst Half a meal will not satiate your hunger Half the way will get you no where Half an idea will bear you no results Your other half is not the one you love It is you in another time yet in the same space It is you when you are not Half a life is a life you didn't live, A word you have not said A smile you postponed A love you have not had A friendship you did not know To reach and not arrive Work and not work Attend only to be absent What makes you a stranger to them closest to you and they strangers to you The half is a mere moment of inability but you are able for you are not half a being You are a whole that exists to live a life not half a life Gibran Khalil Gibran
I am hardly surprised on what Arya said about Gopika. Both were my seniors at school and studied at same class since the time I can remember and Gopika was always a sly from the beginning. On the other side Arya was naive though she appears to be proud.
Im a victim of this layby situation. It took me 6 long years to realise that until that person fell in love with another person. The moment I came to know about this i made decision that I am gonna stop this forever. This person begged me to not to leave, telling I want your frienship forever, but I said goobye forever and stopped all sorts of communication. Like you said silence is the best punishment to give them, but its not easy though. Still I feel like calling that person bcoz he has tried calling me many times and I never picked the call. Living with this pain is horrible and its more painful when the other person has never realised the pain that we have gone through because of them all these years!!
ഒരു പ്രണയം convince ചെയ്യാൻ എത്ര സമയവും എത്ര effort ഉം എടുക്കുന്നു. അതിന്റെ പകുതി എങ്കിലും ബ്രേക്ക് അപ്പ് ആകുമ്പോൾ കാണിക്കേണ്ടേ. മറ്റേ വ്യക്തിക്ക് അത് ഉൾകൊള്ളാനുള്ള സമയം എങ്കിലും കൊടുക്കാൻ മനസ് കാണിക്കണം.... വളരെ നല്ല രീതിയിൽ പോകുന്ന ഒരു ബന്ധം, ഒന്നിച്ച് പഠിച്ചതും ... ചേച്ചിയോട് പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞപ്പോൾ ചേച്ചി ചെറുതായി ഒന്ന് ഉപദേശിച്ചു. പിറ്റേന്ന് മുതൽ പൂർണമായും ghosting. രണ്ടുപേർക്കും തമ്മിൽ കാണാനുള്ള സാഹചര്യവും അപ്പോൾ ഇല്ല. അന്നുണ്ടായ വർഷങ്ങൾ നീണ്ട trauma യും depression ഉം അന്ന് പൂർണമായും ഭേദമാകാതെ കടന്നു പോയത് കാരണം രണ്ടാമതും ലൈഫിൽ ഒരു ഡിപ്രെഷൻ വന്നപ്പോൾ സങ്കീർണ അവസ്ഥയിലേക്ക് അത് പോയി....
@@BlastersFC ചേച്ചിയുടെ പ്രണയം അല്ല.... എന്റെ പ്രണയം ആണ്. പ്രണയിച്ചവൻ ഞങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് അവന്റെ ചേച്ചിയോട് തുറന്ന് പറഞ്ഞു. അതിനു ശേഷം ഉണ്ടായതാണ്..
എനിക്ക് ആ ഇന്റർവ്യൂ കണ്ടപ്പോൾ കരയാനോ, സഹതാപമോ തോന്നിയില്ല, പണ്ട് അവരുടെ പാർട്ണർ ഇവർ കാരണം അനുഭവിച്ചത് ഇപ്പൊ അവരും അനുഭവിച്ചു, അത്രേയുള്ളൂ. പിന്നെ karma ഇത്രയും കോമഡി ലോകത്ത് വേറെയില്ല 😅.
@@appsjp8408 correct aanu ഏതു റിലേഷൻഷിപ്പിൽ ആണെങ്കിലും പരസ്പരം സ്നേഹം , ബഹുമാനം, ഒക്കെ വേണം ആര്യ പ്രണയിച്ചു വിവാഹം കഴിച്ചു എന്നിട്ട് ഭർത്താവിനെ ചതിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവൾക് അതേ നാണയത്തിൽ തിരിച്ചു കിട്ടി അത്രേ ഉള്ളു
I loved it when she was open about how she feels towards her ex and her friend going steady together. Vedivechu kollan thonnum, avarkenthelum pattiyal happy akum etc. Ellarkum cheat cheyyappettal ingane okke thanne anu thonnukka. Enikkum thonniyitundu aa same thoughts. But Arya open up aya pole if a guy opens up won't we kill him for saying that aloud and call him toxic? Won't we say A No is a No!
നിൻ്റെ തോന്നൽ ഒക്കെ മനസ്സിൽ ഇരിക്കണം...Adultery ഇന്ത്യയിൽ ക്രൈം അല്ല...Divorce ഉള്ള ഗ്രൗണ്ട് ആണ്... വേണ്ടവർക്ക് ചെയ്യാം... ഒരാളെ ഇഷ്ടപെടാനും ഇഷ്ടമില്ലെങ്കിൽ Break Up ആകനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം എല്ലാവർക്കുംമുണ്ട്...ഇത് അംഗീകരിക്കാൻ പറ്റില്ല എങ്കിൽ പ്രേമിക്കാൻ പോകരുത്...
@@alandonsaji6673 Manasil irikkunna karyam alle sir paranjathu ? When did I say that I did it 🤣 Thanks for the wise advise. Anganathe thoughts mansil varathirikkanum matram thangale pole saint alla njan. Ningal poyi acid attack cheyyunavarodum suicide cheyyan tenedency ullvarodum ithu parayu. Ennodu paranjittu oru karyavumilla because I have moved on and doing well in life.
@@Neha-um1mo ഇതേ കാര്യം ഒരാള് സ്ത്രീകളെ കുറിച്ച് പറഞ്ഞാലോ..? എന്നെ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെ തീ വെച്ച് കൊല്ലണം മുഖത്ത് ആസിഡ് ഒഴിക്കണം എന്ന് Public ആയിട്ട് അങ്ങ് പറയാം അംഗീകരിക്കുമോ...? നിന്നെ പോലത്തെ ചിന്താഗതി ഉള്ളവരാണ് തീ വെക്കുന്നതും ആസിഡ് ഒഴികുന്നതും...Potential Rapist എന്നൊക്കെ പറയുന്നത് പോലെ...😂😂😂
@@Neha-um1mo ഇതേ കാര്യം സ്ത്രീകളെ കുറിച്ച് പറഞ്ഞാലോ..? എന്നെ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെ തീ വെച്ച് കൊല്ലണം മുഖത്ത് ആസിഡ് ഒഴിക്കണം എന്ന് പറയാം അംഗീകരിക്കുമോ..? നിന്നെ പോലത്തെ ചിന്താഗതി ഉള്ളവരാണ് തീ വെക്കുന്നതും ആസിഡ് ഒഴിക്കുന്നതും...Potential Rap1st എന്നൊക്കെ പറയുന്നത് പോലെ...
@JBI Tv,Have seen small companies doing this after taking people on probation time period.After training,such companies block that person all of a sudden.This is seen as common in start up companies.
This is so true, I am glad you did a video on this topic so that at least the people who viewed this video will be more sensible and in a position to advice others who walk into stupidity. The best example is Amitabh - Rekha situation. Rekha was probably only a layby for Amitabh Bachchan, or a passing fling. But she has not forgotten or moved on, nor does she let the world forget it. And now instead of conducting herself gracefully, she makes innuendos and direct statements about her unr-equitted love. While most of Rekha fans would love to remember her for her gorgeous looks, great body of work and her natural penchant for style and panache, she is hellbent on bringing to the fore this whole un-requitted love, which only shows her in bad light and I am afraid that this is what people will remember her as, A passing fling of Mr Bachchan.
One woman man, one man woman ആണ് നമ്മുടെ culture എന്ന് വിശ്വസിക്കുന്നതാണ് മണ്ടത്തരം. Real feeling of love അത് കുറച്ചു കാലമേ ഉണ്ടാകു. പിന്നെ വെറും adjustment മാത്രമാണ്. Love feeling ഉണ്ടാവില്ല. പക്ഷെ ആരും അത് തുറന്ന് പറയില്ല
ഇത്തരം അവസ്ഥകളിൽ നിന്ന് move on ആകണം എങ്കിൽ. ആദ്യം മറ്റൊരാളെ സ്നേഹിക്കുന്നതിന് മുൻപ് സ്വയം സ്നേഹിക്കാൻ പഠിക്കുക സ്വയം മനസിലാക്കാൻ പഠിക്കുക. Practice self love. romantic relationship ഇൽ മാത്രം അല്ല എല്ലാം relationship ലും ഉപകാര പെടും. ഒരിക്കലും സ്വയം മനസിലാക്കാൻ സ്നേഹിക്കാനോ പറ്റാത്ത ഒരാൾ റിലേഷനിൽ ആകുമ്പോൾ തന്റെ സന്തോഷത്തിനും എല്ലാം partner റേ depend ചെയ്യും. പെട്ടെന്നു ഒരു ദിവസം അയാൾ ഇല്ലാതായായാൽ complete തകർന്നു പോകും.
They are not new gen terms. These words are used while teaching Narcissistic Personality Disorder. Gaslighting word formed from a very old English movie named 'Gaslight '.
Ghosting cheyyunnath complete ozhivakkan avanm enne illa nte oru friend um aayi cheriya oru vazhak nte peril mindand ayi but still avl ella karyangalm ngn aneshikkare same avlm mattu close friends nod enne kurich chodikkare ind kollathil oru happy birthday parayim still 2 perkm thammil samsarich patch up cheyyan pattunilla 😅
Ghosting njn anubavichatha pettanu dissaper ayyi block akki (it was a online relationship) thale divasam nalla chirichu samsaricha allayirunu pettanu onnum parayatheppyappol enniku accept cheyan pattiyilla kurachu nallu kazhinappol ah allu enne pattikananu manasilayi vere ethoo oru actornte photo kanniche may be ah actor nte film release ayyapol ayondanu thonnunu pettanu poyathu😂 but I am attracted to his sound . But now I am happy
@@LordBelpheghor yes ofcourse....i meant some ppl's perspective that they have romantic or sexual attraction towards one who is already in another relationship....
Enikk oru preshnam und. Ath eghane parayanam enn ariyilla.. Njan 4year ayit relationship aarnnu aaa relationil full preshnaghal aarnnu caste issues.. Long-distance relation aan avan nalloru oru partner aan but family caste . enikk lyfil ath tolerate cheyyan aptto enn ariyilla prupaad confusions. Ithinte edayil orale parijayapettu.. Ayalod samsarich thodaghiyappo orupaad happy aayi njan pazhepole ayapole but ath vttl amma arinj aake preshnam ayi eppo athil ninnum aaal thanna care concern okke orth aale marakkan pattanila.. Aake velatha avastbayil aan ..
Don't love? You just fall in love. That's what actually happens..you can't help it at that time,nobody will think that anything would go wrong,but definitely one's wound will be deeper than the other one when it happens.
Rebound relationships ! Previous relationship traumayil നിന്ന് move on ചെയ്യാതെ ഉണ്ടാകുന്ന temperory relationship stable ആകില്ല.. longevity ഉണ്ടാകില്ല... Betrayal trauma ആണ് ആര്യ അനുഭവിച്ചത്..
Thats very true about sreekandan Nair...Oru vaka complete cheyyan Sammadhikkilla and oru load chali vaari eriyum... nalla deshyam varum kaanumbo
Just another palkulangara ammavan.
Very true
Ippo aa paripaadi kaanaare illa
ശ്രീകണ്ഠൻ നായരുടെ കാര്യം വളരെ ശരിയാണ്. എനിക്ക് തലവേദന വരും ആ പ്രോഗ്രാം കണ്ടാൽ. സന്തോഷ് ജോർജ് കുളങ്ങര ഉള്ള എപ്പിസോഡ് പുള്ളിയോടുള്ള ഇഷ്ടം കാരണം എങ്ങനെയോ കണ്ട് തീർത്തു.
I really like arya's way of talking... Arya story parayumbol nammal kanmunnil kanunna oru pratheethi und❤
Enikkum ethae karyam feel chaythu Aarya interview kandappol
Emotionally നമ്മളോട് attached ആയിരുന്ന വ്യക്തികൾ നമ്മളെ വിട്ട് പോകുമ്പോൾ അല്ലെങ്കിൽ നമ്മളെക്കാൾ മറ്റൊരാളെ തിരഞ്ഞെടുക്കുമ്പോൾ ഉള്ള pain വളരെ strong ആണ്. അത് ഒരോ വ്യക്തിയുടെയും മനോബലം അനുസരിച്ചു ആയിരിക്കും ഓരോരുത്തരും അതിനെ deal ചെയ്യുകയും overcome ചെയ്യുകയും ചെയ്യുന്നത്. Jaibi പറഞ്ഞപോലെ ആരും നമുക്ക് സ്വന്തം അല്ല. ആരും എപ്പോൾ വേണമെങ്കിലും നമ്മളെ വിട്ട് പോകാം. So പോകുന്നവരെ hold ചെയ്ത് വെക്കാൻ നോക്കുന്നത് മണ്ടത്തരം ആണ്. പോകുന്നവർ പോട്ടെ. അവരോടു നമുക്ക് ഒന്നും ചെയ്യാനില്ല, ഏറ്റവും നല്ലത് silence ആണ്, ബാക്കി നമ്മുടെ ലൈഫ് നോക്കുക. Time heals എന്നല്ലേ. കാലം കഴിയുന്തോറും വേദന കുറയും, അവസാനിക്കുകയും ചെയ്യും, time കൊടുക്കുക.
Ore samayam randu strong emotionsilude kadannu pokendi vannu. Snehicha aalude maranam aa shockil irikkumbol thanne ariyunnu ayal vere oralumayt commited ayirunnu ennu.. Oru sideil maranappettathinte visham mattori vashathu cheat cheyyappettathinte vedhana. ayalk vendi karayano atho verukkano ennu alojikkendi vanna avastha.. But aa incident ente lifil kondu vanna maattam valare velutharunnu.. Enne ponnu pole nokkunna snehikkunna ente partnerine kitty.. Aa past relationship enik oru tharathilum oru distrubance ayittilla..
@@crazy-us7rp ആൾ എങ്ങനാ മരണപെട്ടത്??
@@fahidafazil1317 accident
Ghosting is hell.. 2 years but still not overcome with the pain.. panic attacks are real 😢
Panic attacks are real. Even after 3 years
😢
സ്വന്തമാക്കണം എന്നുള്ളതിനെ
സ്വതന്ത്രമാക്കി വിടുക...
നമുക്കുള്ളതനെങ്കിൽ തിരിച്ചു വരും,അല്ലെങ്കിൽ മറ്റാരുടെയോ❤
KAMALADAS
'Karma is a boomerang-no scientific evidence for that ' - this statement itself is awsome.
👍👍👍 തേപ്പ് കിട്ടില്ല എന്ന് വിച്ചാരികുന്നവരോ അല്ലെങ്കിൽ അത് അംഗീകരിക്കാൻ പറ്റാത്ത ആളുകൾ പ്രേമിക്കാൻ പോകരുത്...
🙂😊
And that's okay because there is no love these days!
@@SrMway What Is True Love..?
@@alandonsaji6673 Sacrifice.
@@alandonsaji6673 true love എന്നൊന്നില്ല
Soul Mate , ഒരാളോട് ഇഷ്ടം തോന്നിയാൽ മറ്റാരോടും ഇഷ്ടം തോന്നില്ല ഇതുപോലെയുള്ള Myth എല്ലാം മാറ്റിയാൽ തന്നെ Breakup ഇത്രയും Painful ആയിരിക്കില്ല...മറ്റ് രാജ്യങ്ങളിൽ ഒന്നും ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല...
@@teamsajja നിൻ്റെ അച്ഛൻ പിന്നെ വേറേ എന്തെങ്കിലും ബ്രീഡ് aanodaa..? ,😁
Thettidharana aanu
വെറും തെറ്റിദ്ധാരണ അല്ലെങ്കിൽ അറിവില്ലായ്മ എല്ലാ രാജ്യങ്ങളിലും ഈ പറയുന്ന പ്രേശ്നങ്ങൾ ഒക്കെ ഉണ്ട് . hook up culture ഇതിലേറെ ദോഷകരം ആണ് . ഇവിടെയും ഉണ്ട് കൊലപാതകം rape , revenge crimes എല്ലാം .
എല്ലാം പ്രേമിക്കുന്ന ആളുടെ മനസ് പൊലെ ഇരിക്കും .
@@user-mx5jo3ph8p Pain ഇല്ല എന്നല്ല പറഞ്ഞത്...ഇവിടുത്തെ പോലെ തീവെച്ച് കൊല്ലുക Break up ആകാൻ സമ്മതിക്കാതെ നിർബന്ധിച്ച് ഒരാളെ Relationship നിർത്തുന്ന പരിപാടി കുറവാണ്...പിന്നെ Hook Up Culture കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..? സെക്സ് ആണോ..? പ്രണയംതിൽ സെക്സ് ഉണ്ട്... സെക്സ് ഇല്ലാത്ത പ്രണയം എന്ന ഒരു Dichotamy ആദ്യമേ ഉണ്ടാക്കി വെച്ചിട്ടുണ്ട് പിന്നെ സെക്സ് തെറ്റാണ് എന്നൊക്കെയുള്ള സോഷ്യൽ Conditioning ഇല്ലെങ്കിൽ സെക്സ് നടക്കും...കേരളത്തിലെ സെക്സ് ഇല്ലാത്ത പ്രണയം ഒരു Artifical Construct ആണ്...പിന്നെ മനുഷ്യൻ Life Long Monogamous ആയ ജീവി അല്ല...അതുകൊണ്ട് തന്നെ Breakup - Infedility - Divorce ഒന്നും എന്തെങ്കിലും Social Pressure ഇല്ലാതെ ഉണ്ടാകാതെ ഇരിക്കില്ല...Divorce Rate Is More Than 50 Percentage Even Though Most Of The People Are Not Getting Married...On Average They Had Atleast Dated 5 To 8 Partners Before Marriage...ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ Divorce നടക്കുന്ന സംസ്ഥാനം കേരളമാണ്...
@@athira221 എന്തുകൊണ്ട്..?
My personal opinion: if you really love yourself, you can overcome it easily. For example, if someone cheat on me,
I would say to that person to get out of my life even if it’s painful. I have no compromises with cheaters . If someone stop to loving me, I can’t blame on that person but same time
I feel a kind of “hate” towards that person rather than begging for their love!
In that case, I am lucky to have a mindset like this. The main reason is that : Loneliness is not scare me .
I always want to be alone rather than wasting my time and life with wrong and fake people. Once you get this mindset, you can overcome anything! Mental health is extremely important like physical health. We must take care of our mental health as well as physical health. It’s all about your MINDSET. Nothing else!
Take care of your MINDSET. 🎉
Your mindset is exactly like mine.. surprised to hear all my thoughts from another person...!!!
🙌 Loneliness is not scare me
The way Arya opened up about her relationships, the messages she tried to convey - are really praiseworthy👏🏽🙏❤️i feel everybody, especially girls should hear this, because i personally have seen many ones going through similar circumstances❤
rajneesh is an empath... athre ullu❤ its a trait of kind human beings
The best interviewer only one person rajinis sir. Kandirinnu povum. Baakkiyullavar kandu padikkanam.
We can also add Dhanya Varma on to it.
@@ammus1736Dhanya varma nalla interviewer anu but chilappol kurach over ayi thonnum
Nammale vendavathavare namukum venda, aadhyamokke vedhana kaanum, pakshe ithu nammude jeevitham anu, ente jeevitham anu ennu manasilakki munnotu ponam!
💯
Getting awareness about these problems will make an alert...I wish i knew it before...
Ponnnaliyaaaa correct ✅ 🙏🏼💙💙💙. But now I am extremely happy with my wife. She is a gem💙💙💙💙
ശോ 😂
Do not love half lovers
Do not entertain half friends
Do not indulge in works of the half talented
Do not live half a life
and do not die a half death
If you choose silence, then be silent
When you speak, do so until you are finished
Do not silence yourself to say something
And do not speak to be silent
If you accept, then express it bluntly
Do not mask it
If you refuse then be clear about it
for an ambiguous refusal is but a weak acceptance
Do not accept half a solution
Do not believe half truths
Do not dream half a dream
Do not fantasize about half hopes
Half a drink will not quench your thirst
Half a meal will not satiate your hunger
Half the way will get you no where
Half an idea will bear you no results
Your other half is not the one you love
It is you in another time yet in the same space
It is you when you are not
Half a life is a life you didn't live,
A word you have not said
A smile you postponed
A love you have not had
A friendship you did not know
To reach and not arrive
Work and not work
Attend only to be absent
What makes you a stranger to them closest to you
and they strangers to you
The half is a mere moment of inability
but you are able for you are not half a being
You are a whole that exists to live a life
not half a life
Gibran Khalil Gibran
Title?
Do not love half lovers
Sir u r extremely talented one the way of ur presentation and awareness of the whichever topic u r dealing is awesome
നന്നായി പറഞ്ഞു 👍👏
I am hardly surprised on what Arya said about Gopika. Both were my seniors at school and studied at same class since the time I can remember and Gopika was always a sly from the beginning. On the other side Arya was naive though she appears to be proud.
Very well explained💯👍🏽
Im a victim of this layby situation. It took me 6 long years to realise that until that person fell in love with another person. The moment I came to know about this i made decision that I am gonna stop this forever. This person begged me to not to leave, telling I want your frienship forever, but I said goobye forever and stopped all sorts of communication. Like you said silence is the best punishment to give them, but its not easy though. Still I feel like calling that person bcoz he has tried calling me many times and I never picked the call.
Living with this pain is horrible and its more painful when the other person has never realised the pain that we have gone through because of them all these years!!
ഒരു പ്രണയം convince ചെയ്യാൻ എത്ര സമയവും എത്ര effort ഉം എടുക്കുന്നു. അതിന്റെ പകുതി എങ്കിലും ബ്രേക്ക് അപ്പ് ആകുമ്പോൾ കാണിക്കേണ്ടേ. മറ്റേ വ്യക്തിക്ക് അത് ഉൾകൊള്ളാനുള്ള സമയം എങ്കിലും കൊടുക്കാൻ മനസ് കാണിക്കണം.... വളരെ നല്ല രീതിയിൽ പോകുന്ന ഒരു ബന്ധം, ഒന്നിച്ച് പഠിച്ചതും ... ചേച്ചിയോട് പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞപ്പോൾ ചേച്ചി ചെറുതായി ഒന്ന് ഉപദേശിച്ചു. പിറ്റേന്ന് മുതൽ പൂർണമായും ghosting. രണ്ടുപേർക്കും തമ്മിൽ കാണാനുള്ള സാഹചര്യവും അപ്പോൾ ഇല്ല. അന്നുണ്ടായ വർഷങ്ങൾ നീണ്ട trauma യും depression ഉം അന്ന് പൂർണമായും ഭേദമാകാതെ കടന്നു പോയത് കാരണം രണ്ടാമതും ലൈഫിൽ ഒരു ഡിപ്രെഷൻ വന്നപ്പോൾ സങ്കീർണ അവസ്ഥയിലേക്ക് അത് പോയി....
നിങ്ങളുടെ ചേച്ചിയുടെ കാര്യത്തിൽ പ്രണയം ഉണ്ടായിട്ടില്ല. പിന്നെ എന്ത് break up?
@@BlastersFC ചേച്ചിയുടെ പ്രണയം അല്ല.... എന്റെ പ്രണയം ആണ്. പ്രണയിച്ചവൻ ഞങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് അവന്റെ ചേച്ചിയോട് തുറന്ന് പറഞ്ഞു. അതിനു ശേഷം ഉണ്ടായതാണ്..
എനിക്ക് ആ ഇന്റർവ്യൂ കണ്ടപ്പോൾ കരയാനോ, സഹതാപമോ തോന്നിയില്ല, പണ്ട് അവരുടെ പാർട്ണർ ഇവർ കാരണം അനുഭവിച്ചത് ഇപ്പൊ അവരും അനുഭവിച്ചു, അത്രേയുള്ളൂ. പിന്നെ karma ഇത്രയും കോമഡി ലോകത്ത് വേറെയില്ല 😅.
Exactly my thoughts. Sahathapikkan onnum illa.
സത്യം എനിക്കും അങ്ങനെയാണ് തോന്നിയത്.. ആര്യ അവർക്കു തേപ്പു കിട്ടിയതു പറഞ്ഞു നടക്കുന്നു.. അത് കൊണ്ട് സിമ്പതി യും..
എന്നാൽ ഇതേ കാര്യം ചെയ്തതാണ് ആര്യയും..
@@appsjp8408 correct aanu ഏതു റിലേഷൻഷിപ്പിൽ ആണെങ്കിലും പരസ്പരം സ്നേഹം , ബഹുമാനം, ഒക്കെ വേണം ആര്യ പ്രണയിച്ചു വിവാഹം കഴിച്ചു എന്നിട്ട് ഭർത്താവിനെ ചതിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവൾക് അതേ നാണയത്തിൽ തിരിച്ചു കിട്ടി അത്രേ ഉള്ളു
Inte favorite youtuber 😍🥰❤️
Ghosting can happen to anyone Friend's, family or anybody. It hurts
Diya krishna and aswin layby relationship...
I loved it when she was open about how she feels towards her ex and her friend going steady together. Vedivechu kollan thonnum, avarkenthelum pattiyal happy akum etc. Ellarkum cheat cheyyappettal ingane okke thanne anu thonnukka. Enikkum thonniyitundu aa same thoughts. But Arya open up aya pole if a guy opens up won't we kill him for saying that aloud and call him toxic? Won't we say A No is a No!
നിൻ്റെ തോന്നൽ ഒക്കെ മനസ്സിൽ ഇരിക്കണം...Adultery ഇന്ത്യയിൽ ക്രൈം അല്ല...Divorce ഉള്ള ഗ്രൗണ്ട് ആണ്... വേണ്ടവർക്ക് ചെയ്യാം... ഒരാളെ ഇഷ്ടപെടാനും ഇഷ്ടമില്ലെങ്കിൽ Break Up ആകനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം എല്ലാവർക്കുംമുണ്ട്...ഇത് അംഗീകരിക്കാൻ പറ്റില്ല എങ്കിൽ പ്രേമിക്കാൻ പോകരുത്...
@@alandonsaji6673 Manasil irikkunna karyam alle sir paranjathu ? When did I say that I did it 🤣 Thanks for the wise advise. Anganathe thoughts mansil varathirikkanum matram thangale pole saint alla njan. Ningal poyi acid attack cheyyunavarodum suicide cheyyan tenedency ullvarodum ithu parayu. Ennodu paranjittu oru karyavumilla because I have moved on and doing well in life.
@@Neha-um1mo ഇതേ കാര്യം ഒരാള് സ്ത്രീകളെ കുറിച്ച് പറഞ്ഞാലോ..? എന്നെ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെ തീ വെച്ച് കൊല്ലണം മുഖത്ത് ആസിഡ് ഒഴിക്കണം എന്ന് Public ആയിട്ട് അങ്ങ് പറയാം അംഗീകരിക്കുമോ...? നിന്നെ പോലത്തെ ചിന്താഗതി ഉള്ളവരാണ് തീ വെക്കുന്നതും ആസിഡ് ഒഴികുന്നതും...Potential Rapist എന്നൊക്കെ പറയുന്നത് പോലെ...😂😂😂
@@Neha-um1mo ഇതേ കാര്യം സ്ത്രീകളെ കുറിച്ച് പറഞ്ഞാലോ..? എന്നെ ഉപേക്ഷിച്ച് പോയ പെൺകുട്ടിയെ തീ വെച്ച് കൊല്ലണം മുഖത്ത് ആസിഡ് ഒഴിക്കണം എന്ന് പറയാം അംഗീകരിക്കുമോ..? നിന്നെ പോലത്തെ ചിന്താഗതി ഉള്ളവരാണ് തീ വെക്കുന്നതും ആസിഡ് ഒഴിക്കുന്നതും...Potential Rap1st എന്നൊക്കെ പറയുന്നത് പോലെ...
great message👍
@JBI Tv,Have seen small companies doing this after taking people on probation time period.After training,such companies block that person all of a sudden.This is seen as common in start up companies.
This is so true, I am glad you did a video on this topic so that at least the people who viewed this video will be more sensible and in a position to advice others who walk into stupidity. The best example is Amitabh - Rekha situation. Rekha was probably only a layby for Amitabh Bachchan, or a passing fling. But she has not forgotten or moved on, nor does she let the world forget it. And now instead of conducting herself gracefully, she makes innuendos and direct statements about her unr-equitted love. While most of Rekha fans would love to remember her for her gorgeous looks, great body of work and her natural penchant for style and panache, she is hellbent on bringing to the fore this whole un-requitted love, which only shows her in bad light and I am afraid that this is what people will remember her as, A passing fling of Mr Bachchan.
Thanks JB🙏
Well said..
Njn ee layby situation anubavicha aal aan..really painful...avrk complete ayit pazheya relationil ninn varanum pattilla..nammk oru hope eppazhm thann kondirikm...avasnm madukkum nammk..emotionally weak ayi povm..
Sathyam..
Sherikkum oru emotional rollercoaster aanu ath. Kure naal suffer cheythu emotionally. Kurachkoodi "emotional maturity" (ariyilla angane aano parayuva enn) vannappo self love inu priority koduth tudangi.
Trying to overcome from the shock of being cheated, just living for the sake of my little one.
Same JB 😂 ഞാനും ആ സീൻ ഇടക്കിടക്ക് കാണാറുണ്ട്😅
I have seen all kinds of people you mentioned here. 🙂
എന്നെ പട്ടി ആയി കണ്ടവൻ ഇന്ന് പട്ടിയേക്കാൾ കഷ്ടം ആയി ജീവിക്കുന്നു........ വേറെ ലൈഫ് തിരഞ്ഞെടുത്ത ഞാൻ ഇന്ന് Queen ആയി ജീവിക്കുന്നു....
Brother Thank you sooo much ❤
Jaibi, ആ തേയ്പ്പുകള്‍ പലവിധം thumbnail ഒട്ടും പ്രതീക്ഷിച്ചില്ല
👍👍👍✨️✨️✨️well said
One woman man, one man woman ആണ് നമ്മുടെ culture എന്ന് വിശ്വസിക്കുന്നതാണ് മണ്ടത്തരം. Real feeling of love അത് കുറച്ചു കാലമേ ഉണ്ടാകു. പിന്നെ വെറും adjustment മാത്രമാണ്. Love feeling ഉണ്ടാവില്ല. പക്ഷെ ആരും അത് തുറന്ന് പറയില്ല
അത് Woke വാണങ്ങളോട് പറഞാൽ അവർക്ക് അത് മനസിലാകില്ല എന്ന് മാത്രമല്ല Offensive ആയിട്ട് എടുക്കും...
ഇത്തരം അവസ്ഥകളിൽ നിന്ന് move on ആകണം എങ്കിൽ. ആദ്യം മറ്റൊരാളെ സ്നേഹിക്കുന്നതിന് മുൻപ് സ്വയം സ്നേഹിക്കാൻ പഠിക്കുക സ്വയം മനസിലാക്കാൻ പഠിക്കുക. Practice self love. romantic relationship ഇൽ മാത്രം അല്ല എല്ലാം relationship ലും ഉപകാര പെടും. ഒരിക്കലും സ്വയം മനസിലാക്കാൻ സ്നേഹിക്കാനോ പറ്റാത്ത ഒരാൾ റിലേഷനിൽ ആകുമ്പോൾ തന്റെ സന്തോഷത്തിനും എല്ലാം partner റേ depend ചെയ്യും. പെട്ടെന്നു ഒരു ദിവസം അയാൾ ഇല്ലാതായായാൽ complete തകർന്നു പോകും.
Ithupole kurach adhikam newgen terms undippol Gaslighting, Breadcrumbing etc etc. Jaiby presented this well. Youth onnu careful aytu kelkendathaanu.
They are not new gen terms. These words are used while teaching Narcissistic Personality Disorder. Gaslighting word formed from a very old English movie named 'Gaslight '.
Still I kadamedukkayanu that dialogue. Sathyan Anthikad Movie Sandesham "Sampoorna Saksharatha, Banther ke beche!" 😒
താങ്ക്സ് ബ്രദർ 🥰
❤️
Interviewer ൽ എനിക്ക് ഇഷ്ടമുണ്ടെങ്കിൽ എനിക്ക് പ്രിയമുള്ളവരാണ്.
1. രേഖ മേനോൻ
2. രജനീഷ്
3. ജോണി ലൂകോസ്
4. RJ Rafi
❤❤❤
Dhanya Varma❤
@@letsthinkbig6603 she also. ഇപ്പോൾകാണാൻ കിട്ടുന്നില്ല അവരെ
@@letsthinkbig6603 NO1
Maneesh
Dhanya Varma also
Thank you 😀
Hi aa video kandapol njan aagrahichu bro oru video cheythirunnel ennu😊
Ellarum manasilakenda karyam aanu ithu😊
SKN has “NAMMAL-Thammil” hangover all of his careeer 😊❤
I hope it helps someone
Daily upload more videos bro ❤
👏👏
Ghosting cheyyunnath complete ozhivakkan avanm enne illa nte oru friend um aayi cheriya oru vazhak nte peril mindand ayi but still avl ella karyangalm ngn aneshikkare same avlm mattu close friends nod enne kurich chodikkare ind kollathil oru happy birthday parayim still 2 perkm thammil samsarich patch up cheyyan pattunilla 😅
Nothing is permenant...
Everything will change...
Life is nothing... Just live it..
🌚✍️
Telling hurt men to toughen up and move on isn't exactly gonna fix toxic masculinity bro! 🙄
👍
❤ nice talk !
Kittiyavark കിട്ടാൻ ഉള്ളവര്‍ക്ക് കിട്ടി കൊണ്ട് irikkunnavark ഹാപ്പി Diwali .pitcher abhi bhaki he bhais😉
Ghosting njn anubavichatha pettanu dissaper ayyi block akki (it was a online relationship) thale divasam nalla chirichu samsaricha allayirunu pettanu onnum parayatheppyappol enniku accept cheyan pattiyilla kurachu nallu kazhinappol ah allu enne pattikananu manasilayi vere ethoo oru actornte photo kanniche may be ah actor nte film release ayyapol ayondanu thonnunu pettanu poyathu😂 but I am attracted to his sound . But now I am happy
Married aaya aaalkarodu mathram attraction thonunna groups vere und...🌝
It is completely normal to have a crush on someone other than romantic partner. It's natural to find other people attractive...
@@LordBelpheghor yes ofcourse....i meant some ppl's perspective that they have romantic or sexual attraction towards one who is already in another relationship....
Its better not to use (or avoid using) the word " thepp".
living together aadar cardum aayi kootiyoojippikkanam.
എന്തിന്??
❤❤❤
❤✌️
Enikk oru preshnam und. Ath eghane parayanam enn ariyilla.. Njan 4year ayit relationship aarnnu aaa relationil full preshnaghal aarnnu caste issues.. Long-distance relation aan avan nalloru oru partner aan but family caste . enikk lyfil ath tolerate cheyyan aptto enn ariyilla prupaad confusions. Ithinte edayil orale parijayapettu.. Ayalod samsarich thodaghiyappo orupaad happy aayi njan pazhepole ayapole but ath vttl amma arinj aake preshnam ayi eppo athil ninnum aaal thanna care concern okke orth aale marakkan pattanila.. Aake velatha avastbayil aan
..
5 year relationship ethe pole thanne nikum😢
@@manzmanu3715 manasilayilla?
@@manzmanu3715 manasilayilla
✅✅✅
Sir paranja ee stiuation pazhe enna mohanlal movieil layby shobhnaku hope kodukum wife karanju kallu pidikumpol Avarude kude pokum. Wife toxic ann athu maduthu pokunnathu ann
Sreekandannair verum thara presentr aayi thonnarundu jb. Addeham parayan space kodukkilla sametime durantamayulla chiriyum.
Enik a interview chaiyth aline 👌🤝ithoke ചിലർ ഒന്ന് കമ്പ്ലീറ്റ് അക്കാൻ സമ്മതിക്കില്ല
Don't love? You just fall in love. That's what actually happens..you can't help it at that time,nobody will think that anything would go wrong,but definitely one's wound will be deeper than the other one when it happens.
Rebound relationships ! Previous relationship traumayil നിന്ന് move on ചെയ്യാതെ ഉണ്ടാകുന്ന temperory relationship stable ആകില്ല.. longevity ഉണ്ടാകില്ല...
Betrayal trauma ആണ് ആര്യ അനുഭവിച്ചത്..
Elarum oru pole chinthikunavar alla. Bcos elarkum oru polethe childhood, family, life alla. Oruruthardeyum situations different ayirikum. Emotions also. Athu matulavar avarde experience vechit comment cheyathirikunath ane nallath enanu thonitulath. Suicide cheyanam enu vicharich arum jeevikilalo. Sambavikunath akam. Kuttikale alochich jeevikunavar aa frustration palapozhum kuttikalodum kanikarund. Anghana irakal akuna kuttikalde emotions ivide arum chinthikunath polumila.
സൂപർ
Layby cheythit breakup aayavar patch-up aakum..athode nammal Shashi.... Anubhavam unde
എനിക്കും layby അനുഭവം ഉണ്ട് വല്ലാത്ത ഒരു അവസ്ഥ
I didn't like ശ്രീ കണ്ടൻസ് പരിപാടി ..മറ്റൊരാളെ പൂർണമായും സംസാരിയ്ക്കാൻ അനുവദിക്കാത്ത പ്രകൃതം
താങ്കൾക് ഒരു കമൽ ഹാസ്സൻ ലുക്ക് 🤭
5:23 💯
Layby situation is hell....
karma is boomerang 🪃. arya husine thechu. aryaye living partner thechu that’s all. nammal thekkumbol arnjirikenda karyam nammale mattoral thekkumbol nammal padikkum. athan aryak sambavichad.
Infedility .... I suffered lot😢
Let’s imagine What if people don’t have a single option to cheat each other?
Oh.. I didn't Know it's called Layby! I've gone through it.. It's hurts AF!! 😂😂
Satyam!!
Njan chath 😂😂
Layby - angane thanne
Aa video ooo .... 👍
7:07 adhyam ayi ahnu e oru karyam ariyunna
Karma.... What you serve that you'll get later.... അത്രേ ഉള്ളൂ.....
'Layby' enn adyamayitt kelkkuva😅
Layby - just cheating
9:56 അണ്ടി പോയ അണ്ണാനെപ്പോലെ എവിടെയെങ്കിലും ഇരിക്കേണ്ടി വരും 🤣🤣
Arya mumb orale premich thechittund..
Apo ith karma alle..
Ellarkkum ariyunna case an 🙄
എന്താണ് ഈ പറയുന്നത്? ഒന്നും മനസ്സിലാവുന്നില്ല
Laletande Dialogues orkunnath Kurach thamasayayum..ennal karyamanennum thonni...
Athe ok paranj purath varika athilum valya punishment illa😊
Sk oraleyum samsarikkan anuvadhikilla
നമ്മൾ തമ്മിൽ പ്രോഗ്രാം ചെയ്യുന്ന സമയത്തു കിട്ടിയ ശീലം ആണെന്ന് തോനുന്നു ശ്രീകണ്ഠൻ nayarkku aa തോന്നിവാസ സ്വഭാവം
Y do ghosting..tell it straight
Aha kudumavilakku kanarundo appo😂😂😂
SKN.... Presentation very bad...... Oru seriousness matullavarude sambhashanathil addheham kodukkarilla......