ഇങ്ങനെ സ്വയം പൊക്കിയാൽ മലയാളികൾ താഴെ ഇടുമെന്ന് ; മര്യാദ പുരുഷോത്തമനായ ശ്രീരാമൻ പറഞ്ഞ് കൊടുക്കുകയില്ലേ ?? വടക്കെ ഇൻഡ്യയിൽ അത് Perfect OK യാണ് but തെക്കെ ഇൻഡ്യയിൽ അത് നടുവൊടിയുന്ന കേസാണ് ഭായി !
സ്വയം പൊങ്ങി സ്വഭാവം അവസാനിക്കാത്തിടത്തോളം കാലം കേരളത്തിൽ ഒരാൾക്കും ഒരു മേഖലയിലും പിടിച്ചു നിൽക്കുവാനോ കയറിവരാണോ സാധിക്കില്ല. കാരണം മലയാളികൾക്ക് സ്വയം പൊങ്ങിത്തരം കേൾക്കുന്നത് അലർജിയാ സാറേ..
മെട്രോ man മെട്രോ man എന്നെക്കുറിച്ച് ചെറിയ കുട്ടികൾക്ക് വരെ അറിയാം കുട്ടികൾ വിചാരിച്ചുകാണും വല്ല സ്പൈഡർമാൻ സൂപ്പർമാൻ പോലെ ആരെങ്കിലും ആയിരിക്കും എന്ന് നേരിട്ട് കണ്ടപ്പോഴാണ് ബോധ്യപ്പെട്ടത് 😃😃😃😃😃
@Ssp ssp ഒരു ടെക്നോക്രറ്റ് എന്ന ഈ നിലയിൽ അദ്ദേഹം മികച്ചതാണ് പക്ഷെ രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻറെ അറിവ് വട്ടപൂജ്യം മാത്രമാണ് എന്ന് അദ്ദേഹത്തിൻറെ പല അഭിമുഖത്തിൽ നിന്നും വ്യക്തമാണ്. പിന്നെ അമ്പതിനായിരം വോട്ട് കിട്ടിയ വിഷയത്തെക്കുറിച്ച് പറയണമെങ്കിൽ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമ്മൾ ഇപ്പോഴും ജാതിയുടെയും മതത്തിൻറെയും സവർണ്ണ മനോഭാവത്തെയും കെട്ടുപാടുകളിൽ എത്രത്തോളം താഴ്ന്നു കിടക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ആ കിട്ടിയ അമ്പതിനായിരം.
ഇത്രയ്ക്കും പൊട്ടനായ [ എൻജിനീയറിംഗിലല്ല്യ] ഒരു മനുഷ്യൻ്റെ രാഷ്ട്രീയ ബോധം, സാമൂഹികബോധം, അയാളുടെ വായിൽ നിന്ന് കേൾക്കുമ്പോഴാണ്. സത്യത്തിൽ അനുയായികളെപ്പറ്റി ഓർക്കുമ്പോഴാണ് 'നെ ഹൃഇരുന്ന കസേരയുടെ മഹത്വം ഇപ്പോൾ ലോകം കൂടി അറിയാനിടവരുത്തിയത്. ഇത് പോലെയുള്ള ഒരു പാർട്ടി ഇന്ത്യയിലായല്ലോ എന്നോർക്കുമ്പോൾ ഏതൊരു മനുഷ്യ സ്നേഹിയ്ക്കും സഹിക്കുന്നതിന്നപ്പുറമാണ്
ഒരു വിദ്യാഭ്യാസം ഉള്ള മനുഷ്യന്റെ തലച്ചോർ കൊണ്ടുപോയി മണ്ടന്മാരേക്കാൾ അധഃപതിച്ച നിലയിൽ ആളുകളെ മുന്നിൽ കളിയാക്കുന്ന തരത്തിലേക്കു പ്രവചിക്കാൻ കാരണം ആക്കിയ പ്രസ്ഥാനം =ബിജെപി 🙏
ആ MLA ഓഫീസ് പൊളിക്കാൻ നമുക്ക് DMRC യെ ഏൽപ്പിക്കാം അല്ലെ !!!!!! പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം പൊളിക്കുമ്പോൾ അതിന്റെ കീഴെ പോയി നിൽക്കരുത്. എന്തെങ്കിലും കിടുമണി തലയിൽ വീണാൽ ഈ രോഗം പിന്നെയും കൂടും പണ്ടെങ്ങാണ്ടു ചുറ്റികയോ , നട്ടോ ,ബോൾട്ടോ ഏതാണ്ട് തലയിൽ വീണതിന്റെ കേടാ ഇതുവരെ കണ്ടത് 🤣🤣🤣
@@jayachandranchandran5482 70 വർഷമായി ഒരേ ഒരു പ്രത്യയാസ്ത്രത്തിൽ മാത്രം വിശ്വസിച്ച് പ്രവർത്തിച്ച അച്ചുതാനന്തനെ ആണോ നിങ്ങൾ റിടയർമെൻ്റ് ലൈഫ് ഇന് നോക്കുന്ന ഇയാളെ പോലെ ഉള്ള നിലപാട് ഇല്ലാത്ത ആളെ വെച്ച് കമ്പയർ ചെയ്യുന്നത് ? വെറുതെ അല്ല നിങ്ങളൊക്കെ ഇതുപോലത്തെ ടീമിന് വോട്ട് ചെയ്യുന്നത്. 🙄
@Ssp ssp സുഹൃത്തേ ഞാൻ നല്ല രീതിയിൽ ആണ് ഒരു commentinu റിപ്ലൈ കൊടുത്തത്, താങ്കളുടെ ഈ സംസ്കാരം വീട്ടിൽ നിന്നും പഠിച്ചതാണോ ശാഖയിൽ നിന്നും കിട്ടുന്ന ആർഷ ഭാരത സംസ്കാരം ആണോ.
@@anandiyer3096 അതിന് ഇവിടെ സുഡാപ്പികൾ കുറവല്ലേ സേട്ട, പിന്നെ ഷാഫി അത്യാവശ്യം നല്ല ഒരു നേതാവ് ആണ്, മെട്രോ മാൻ ആൾ സൂപ്പർ ആണ് പക്ഷെ ഈ പ്രായത്തിൽ എന്തു ചെയ്യാനാ
@Ssp ssp അതൊക്കെ സമ്മതിച്ചു 🙏, പക്ഷെ അങ്ങേര് ഇപ്പൊ സംസാരിക്കുന്നത് പോലും വിറയലോടു കൂടി ആണ്, 88 വയസ്സിൽ വീട്ടിൽ ഇരുന്നാൽ പോരെ , ഷാഫിയെ പോലെ മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ഉള്ള ആരോഗ്യം ഉണ്ടോ ഇപ്പൊ അദ്ദേഹത്തിന്?
@mirash 1992 നല്ല സർക്കാർ എന്ന് പറയുമ്പോൾ അതെങ്ങനെ ആണ് സ്വയം പൊക്കൽ ആവുന്നത്.അതിന്റെ ക്രെഡിറ്റ് മന്ത്രിമാർക്ക് എല്ലാം ഉള്ളതല്ലേ.എന്റെ വ്യക്തി പ്രഭാവം ബഹുമാനം എന്നൊന്നും പിണറായി പറഞ്ഞിട്ടില്ലല്ലോ. ഞാൻ എന്തോ ആണെന്ന് ഉള്ള അഹംഭാവം ആണ് ശ്രീധരൻ സാറിന്
@satheesh c ldf vannal, avanmarude kuzhal pana case eduthittu Oru alakkal undu annaa💪 full tym airil aayirikkum eni...nammal sagakkalkku Oru tym pass aayi😍
പണം ഉള്ള കിളവന്മാർക്ക് പൊതുവെ കണ്ടുവരുന്ന രണ്ടു കാര്യം........ 1, സ്വയം പൊക്കൽ..... 2, അധികാര മോഹം........ ശ്രീധരൻ മാമൻ ഒരു കാര്യം ഓർത്തില്ല... ഇത് കേരളം ആണെന്ന് 😏😏😏😏😏
@mirash 1992 പക്ഷേ ഇതോരു റിറ്റയർമെൻ്റ് ലൈഫ് ഓപ്ഷൻ മാത്രമാണ് അയാൾക്ക് . ഒരു നിലപാട് ഇല്ലാത്ത ആൾക്കാർ രാഷ്ട്ര സേവനത്തിന് ഇറങ്ങേണ്ടത് രാഷ്ട്ര വാദം പറയുന്ന പാർട്ടികലിളൂടെ അല്ല. മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആയ ഇയാളോട് ഒരു ന്യൂസ് ചാനൽ ബിജെപി യുടെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളായ ലൗ ജിഹാദിനെ പറ്റിയും ബീഫിനെ പറ്റിയും ചോദിച്ചപ്പോ അയാള് ദേഷ്യപ്പെട്ട് എണീറ്റ് പോവുകയാണ് ചെയ്യുന്നത്, ഇയാളാണോ രാഷ്ട്ര സേവകൻ ?? 🙄
പ്രിയപ്പെട്ട മെട്രോമാൻ, കേരള ജനത വലിയ ബഹുമാനമാണ് തന്നിരുന്നത്.താങ്കൾ സ്വയം വലിയൊരു വ്യക്തിയെന്ന് പറഞ്ഞു നടന്നതാണ് കേരളത്തിലെ ജനങ്ങൾ തോല്പിക്കാൻ ഇടയാക്കിയത്. ഇനിയെങ്കിലും ചിന്തിക്കു. താങ്കൾക്ക് വലിയവനാകണമെങ്കിൽ അഹംഭാവം വെടിഞ്ഞു സമ സൃഷ്ടികൾക്കു അംഗീകരവും,സ്നേഹവും, കരുതലും, സഹായിക്കേണ്ടവരെ സഹായിച്ചും, വിനയത്തോടെയും ജീവിതം നയിച്ചു കാണിച്ചുകൊടുക്കുക.എല്ലാവരും താങ്കൾക്കുള്ള അംഗീകാരം തന്നിരിക്കും.🙏🙏😍
He is respected as a civil engineer. But a big failure in social engineering through his talks that: *1.He doesn't like meat eaters* *2.Expecting 70 seats for BJP* *3.Nothing wrong when voters* *wash his legs*
ഓരോരുതർക്കു പറഞ്ഞ ജോലി ചെയ്താൽ പോരെ 😀😀ഇത് ഇപ്പോൾ നാറ്റ case ആയില്ലേ എനിക്കു ബഹുമാനം തോന്നിയ ഒരു വ്യക്തി ആയിരുന്നു അത് എല്ലാം പോയി ഇപ്പോൾ പുച്ഛം ആണ് തോന്നുന്നത്
തോറ്റാലും ഒരു കാര്യം തീർച്ച ശ്രീധരൻ സാർ ഏറ്റു എടുത്ത ജോലിക്കൾ വളരെ ഭംഗിയായി തന്നെ ആണ് നിറവേറ്റിയത്, ഇന്ന് ഇദ്ദേഹത്തെ കളിയാക്കുന്നവർ നാളെ ശ്രീധരൻ സാർ നു വേണ്ടി ജയ് വിളിക്കും, അതാണ് കേരളത്തിൽ പതിവ്
He is respected as a civil engineer. But a big failure in social engineering through his talks that: *1.He doesn't like meat eaters* *2.Expecting 70 seats for BJP* *3.Nothing wrong when voters* *wash his legs*
He is respected as a civil engineer. But a big failure in social engineering through his talks that: *1.He doesn't like meat eaters* *2.Expecting 70 seats for BJP* *3.Nothing wrong when voters* *wash his legs*
He is an educated person and has a good determination for development but when he joined politics at this age who has no experience in this,he lost his image.And BJP destroyed his identity..
Election കഴിഞ്ഞുള്ള" ഗം "കാണാൻ
കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുകയായിരുന്നു........ 😁😁
Edit:Thanks ആദ്യമായിയാണ് ഇത്രയും likes 😄😄😊😊😊
sathyam innale thottu njaan gum puthiya video vannonnu nokkikondirikkaarnnu
@@toby5039 😁😀😀
sathyam😂
Njanum
Yes..........
Me also.....
❤️❤️❤️❤️
സ്വയം പൊക്കല്‍.....മലയാളികള്‍ക്ക് തീരെ ദഹിക്കാതകാര്യമാണ് ശ്രീധരേട്ടോ
ഇങ്ങനെ സ്വയം പൊക്കിയാൽ മലയാളികൾ താഴെ ഇടുമെന്ന് ; മര്യാദ പുരുഷോത്തമനായ ശ്രീരാമൻ പറഞ്ഞ് കൊടുക്കുകയില്ലേ ?? വടക്കെ ഇൻഡ്യയിൽ അത് Perfect OK യാണ് but തെക്കെ ഇൻഡ്യയിൽ അത് നടുവൊടിയുന്ന കേസാണ് ഭായി !
@@sajivarghese9833 👍👍👍
അദ്ദേഹം അത്രേം വോട്ട് പിടിച്ചിട്ടുണ്ട്...അത് അയാളുടെ കഴിവിനുള്ള അംഗീകാരം അല്ലേ sir...
സ്വയം പൊങ്ങി സ്വഭാവം അവസാനിക്കാത്തിടത്തോളം കാലം കേരളത്തിൽ ഒരാൾക്കും ഒരു മേഖലയിലും പിടിച്ചു നിൽക്കുവാനോ കയറിവരാണോ സാധിക്കില്ല. കാരണം മലയാളികൾക്ക് സ്വയം പൊങ്ങിത്തരം കേൾക്കുന്നത് അലർജിയാ സാറേ..
@@amigozz9078
If Panchayats were counted first and municipality later , Shafi Parambil will be leading from starting to end..
മച്ചാന് അത് പോരേ അളിയാ...‼️
Perfect Ok 😎✨❣️ Pewer 🔥🔥🔥
എന്റെ സിംഗിളോട് കൂടി വാവ സെഞ്ച്വറി അടിച്ചിരിക്കുന്നു....🎉👽
മെട്രോ man മെട്രോ man എന്നെക്കുറിച്ച് ചെറിയ കുട്ടികൾക്ക് വരെ അറിയാം
കുട്ടികൾ വിചാരിച്ചുകാണും വല്ല സ്പൈഡർമാൻ സൂപ്പർമാൻ പോലെ ആരെങ്കിലും ആയിരിക്കും എന്ന് നേരിട്ട് കണ്ടപ്പോഴാണ് ബോധ്യപ്പെട്ടത് 😃😃😃😃😃
പാവം മറ്റു വല്ല പാർട്ടിയിലും മത്സരിചൂടായിരുന്നൊ
😆😆😆😆😆😆😆😆
🤣😂
നേരിൽ കണ്ടപ്പോൾ ലുട്ടാപ്പി 🤣🤣
E chettante anchoring ishamullavar undo🤣💯
Ee chettante per ndha
കേരളത്തിലെ ഏറ്റവും വല്യ ട്രോള്ളൻ,
@@alliswell5244 നിഷാന്ത്
ഈ അടുത്ത കാലത്ത് ഒന്നും ഇങ്ങനെ ചിരിച്ചിട്ടില്ല ...... നന്ദി
Yes yes yea 😂😂
Sathyam 😂😂😂
Sajeer എവിടെ സ്ഥലം
പാവം നല്ല ഒരു മനുഷ്യനായിരുന്നു താമരകുണ്ടില് ചാടി ബുദ്ധിഭ്രമം ആയി
Sthana mohi aan
Manushyanalle pulle 😂
മണ്ടത്തരം പായാതെ !4 കോടി രൂപ കള്ളപ്പണം ആണ് ഓരോ മത്സരാർത്ഥിക്കും കിട്ടുന്നത്.
ഗം ന് വേണ്ടി ആരൊക്കെ കാത്തിരുന്നു
എന്റെ പൊന്നാര കുരിപ്പേ..
ഇങ്ങനെ ഒക്കെ ചിരിപ്പിക്കാൻ ഇങ്ങളെക്കൊണ്ടേ പറ്റു...😂😂
ഗം ഇസ്‌തം 😍😍😍
Ate kannur ok sadarana parayunnaya
ഈ ചെങ്ങായിന്റെ അവതരണം നല്ല രസാ .. ചിരിച്ഛ് മരിക്കാം 🥰🤣🤣
എതിർപാർട്ടി ആയിട്ടും ഷാഫിയോടു ബഹുമാനം തോന്നിയ നിമിഷം
വർഗീയത ഒട്ടും ഇല്ല അല്ലേ
@@sunilraj5054 വർഗീയത ഇല്ലാത്ത ആളുകൾക്ക് തോന്നിയ ബഹുമാനം ആണ് പറഞ്ഞത് താങ്കളെ പോലെ ഉള്ളവരെ ഉദ്ദേശിച്ചിട്ടില്ല
കല്പറ്റയിലെ മൂത്രഭൂമി മൊയലളിയോട് ഈ സ്നേഹം കണ്ടില്ല😂😂😂😂😂
സത്യം 😂
വോട്ട് മറിച്ചു കൊടുത്ത നിമിഷം
മലയാളിയുടെ സമ്പൂർണ്ണ സാക്ഷരത തെളിയിച്ച ഇലക്ഷൻ 🙂
അതെ... വർഗീയതക്ക് മലയാള മണ്ണിൽ വേരില്ല
League appol thotto??
Modik nalla chacharatha anallo
Exatly
vishnu,tholviyude vakkilaan
ഏഷ്യ നെറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം ഇതാണ്
Yes
വല്ലാത്തൊരു കഥ ആണ് best
എന്ത് തന്നെ ആയാലും ചിരിക്കൂല എന്ന് പ്രതിജ്ഞ എടുത്ത കാണാൻ തുടങ്ങിയെ
ഗുളികേല് കയ്യിന്നു പോയി 🤣🤣🤣
ഇവരുടെ പാർട്ടിയുടെ മഹത്വം ആണ് ഇവരുടെ വായിൽ നിന്നും വാരുന്ന വാക്കുകളും ഒരെണ്ണത്തിന് ഒരു എളിമ എന്ന് പറയുന്നത് ഇല്ല മറ്റുള്ളവരെ വധിക്കാനും ഭയങ്കര കഴിവ്
അജ്ഞാപിക്കരുത്.. അപേക്ഷിക്കു.. അതാണ് മലയാളികൾക്ക് ഇഷ്ടം..😀😀
പുള്ളിക്കാരനു ഒരു ചെറിയേ ഗുളികയുടെ കുറവുണ്ടായിരുന്നു നമ്മുടെ ഷാഫി അത് ശരിയാക്കി കൊടുത്തിട്ടുണ്ട്.
ഇപ്പൊ മെട്രോ മച്ചാൻ പെർഫെക്റ്റ് ഒക്കെയാണ്
😂😂😂
@Ssp ssp ഒരു ടെക്നോക്രറ്റ് എന്ന ഈ നിലയിൽ അദ്ദേഹം മികച്ചതാണ് പക്ഷെ രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻറെ അറിവ് വട്ടപൂജ്യം മാത്രമാണ് എന്ന് അദ്ദേഹത്തിൻറെ പല അഭിമുഖത്തിൽ നിന്നും വ്യക്തമാണ്.
പിന്നെ അമ്പതിനായിരം വോട്ട് കിട്ടിയ വിഷയത്തെക്കുറിച്ച് പറയണമെങ്കിൽ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമ്മൾ ഇപ്പോഴും ജാതിയുടെയും മതത്തിൻറെയും സവർണ്ണ മനോഭാവത്തെയും കെട്ടുപാടുകളിൽ എത്രത്തോളം താഴ്ന്നു കിടക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ആ കിട്ടിയ അമ്പതിനായിരം.
🤣🤣
@Ssp sspബിജെപി ആയത് കൊണ്ടാണ് അയാൾക് അത്രയും വോട്ട് കിട്ടിയതും തോറ്റതും.ഒരു പക്ഷേ സ്വതന്ത്രനായി നിന്നിരുന്നെൻകിൽ പോലും ജയിച്ച് പോയേനേ.
TECHNOCRAT WITHOUT COMMONSENSE
റോസ്റ്റിങ് സിംഹമേ🤣🤣🤣🔥
ബിജെപി ആകുമ്പോൾ മണ്ടൻ ആകുന്നത് ആണോ? അതോ മണ്ടന്മാർ എല്ലാം ബിജെപി ആകുന്നത് ആണോ... 🤔🙄
It's a real mystery
Perfect okk....2 um
Member ship mc koduknm.. Mental certificate
Paranunnar ettavum valiya mandanmar
"ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ "
കഷ്ടം , പാവം മുഖ്യമന്ത്രി . ..
കൊല്ലണ്ടായിരുന്നു , കഴിവുള്ള മനുഷ്യൻ വീണത് - - - കുഴിയിൽ ആയിപ്പോയി എന്ന് മാത്രം
പാലം പണി വലിയ സംഭവം ആ ണോ...
@@ashrafmohammed8289 കഴിവുള്ള ആളുകളെ ബഹുമാനിക്കാൻ പഠിക്കു.
കഴിവുണ്ട് സമ്മതിച്ചു .. റെസ്‌പെക്ടും ഉണ്ടായിരുന്നു.. പക്ഷെ ഇമ്മാതിരി സ്വയം പൊക്കൽ.. ho സഹിക്കാൻ പറ്റൂല..
Chanakakkuzhi
ഗുളിക കഴിച്ച് ഉറക്കമാണ്.
സംഘിയായി കഴിഞ്ഞാൽ പിന്നേ ഇങ്ങനേയൊക്കെയെ വായിൽ നിന്ന് വരിക ല്ലേ ........ എന്ത് കഷ്ടാ ല്ലേ ......😭😭😭😭😭😭😭😭
സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിൽ ചിലപ്പോൾ ജയിച്ചേനെ... ഇനി അതും നടക്കുല
സത്യം 👍
ഈ.ശ്രീധരൻ കണ്ടത്.വെറും ഒരു സ്വപ്നം ആയിരുന്നു.എന്ന് നേരം വെളുത്തപ്പോൾ മനസ്സിലായി.
What a state is it !!!! Proud of you keralites.. you guys are keep on proving that kerala is No.1”.
❤️ from Karnataka
ശ്രീ ശ്രീധരൻ ബിജെപിയോട് പറയേണ്ട വാചകം:- "നിങ്ങളെന്നെ വിഡ്ഢിയാക്കി."
അങ്ങനെയല്ല, നന്ദികെട്ട കേരളീയർ എന്നെ കറിവേപ്പിലയാക്കി
Sathyam 🤣🤣💯🔥
@@swapnasanchaari8669 സാമ്പാർ ആയിരുന്നു, bjp കേറി സ്വയം കറിവേപ്പില ആയതാണ്
മണ്ടൻ മണി കേരളത്തോട് പറയേണ്ട വാചകം- “ 1 2 3 4.... ഞാൻ നിങ്ങളെയൊക്കെ എന്റെ മറ്റേ പണിക്കാരാക്കി😄😄”
@@ElevatedSoul98 വിദ്യാഭ്യാസം ആണ് രാഷ്ട്രീയത്തിലേക്കുള്ള യോഗ്യത എങ്കിൽ, ചിലർ ചായ അടിച്ചു തന്നെ നടക്കുന്നുണ്ടാവുമായിരുന്നു😂
ഒരു വലിയ കോമടി സിനിമ കണ്ടതിനേക്കാൾ effect
ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്ന ആദ്യ അനുഭവം
സത്യം 🤣
Enikum
ആളെ ഒരുമാതിരി ആക്കലാണ് ഇവൻ്റെ മെയിൻ 😆😆😆😆😆😆
മതി ബ്രോ, പാവം തോന്നുന്നു.
സന്തോഷ് പണ്ഡിറ്റിന് ഇത്രയും പൊക്കംപറച്ചിലില്ല!
ഇത്രയ്ക്കും പൊട്ടനായ [ എൻജിനീയറിംഗിലല്ല്യ] ഒരു മനുഷ്യൻ്റെ രാഷ്ട്രീയ ബോധം, സാമൂഹികബോധം, അയാളുടെ വായിൽ നിന്ന് കേൾക്കുമ്പോഴാണ്. സത്യത്തിൽ അനുയായികളെപ്പറ്റി ഓർക്കുമ്പോഴാണ് 'നെ ഹൃഇരുന്ന കസേരയുടെ മഹത്വം ഇപ്പോൾ ലോകം കൂടി അറിയാനിടവരുത്തിയത്. ഇത് പോലെയുള്ള ഒരു പാർട്ടി ഇന്ത്യയിലായല്ലോ എന്നോർക്കുമ്പോൾ ഏതൊരു മനുഷ്യ സ്നേഹിയ്ക്കും സഹിക്കുന്നതിന്നപ്പുറമാണ്
താങ്കളുടെ അവതരണം പൊളി 👍👍👍👍👍❤️
പെർഫെക്ട് ഓക്കേ 💪💪👌👌👌
മച്ചാനെ പൊളിച്ചു ❤️❤️❤️
ഒരു വിദ്യാഭ്യാസം ഉള്ള മനുഷ്യന്റെ തലച്ചോർ കൊണ്ടുപോയി മണ്ടന്മാരേക്കാൾ അധഃപതിച്ച നിലയിൽ ആളുകളെ മുന്നിൽ കളിയാക്കുന്ന തരത്തിലേക്കു പ്രവചിക്കാൻ കാരണം ആക്കിയ പ്രസ്ഥാനം =ബിജെപി 🙏
പോയിന്റ് 👍👍
Sathyam
Sathym...
Right
ഇനി കൊല്ലരുത് ഇനി ഉണ്ടാകില്ല ആർക്കും ഒരു തെറ്റ് പറ്റിലെ ഇനി നാറ്റിക്കരുത് plse. ഇനി ഈ വഴിക്ക് പോകില്ല.. ഉറപ്പ് 😄😄
വളരെ ബഹുമാനം ഉണ്ടായിരുന്നു ശ്രീധരൻ സാറിനോട്. അത് പോയികിട്ടി....
അപ്പൊ ബഹുമാനിച്ചത് സത്യത്തിൽ എന്തിനെ ആണ്?🤔
ഗമ്മിന് തുല്യം ഗം മാത്രം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഗം... ഗം.....😂😂😂 പെർഫെക്റ്റ് ഓക്കേ..👍👍👍
അടുത്തത് പ്ലിംഗ് ആയ ഓന്ത് PC ആകട്ടെ 😂
Yeah...please always doesn't like the people who dare to question him.And even challenged the common man
Now what's the truth...👍
തെറി സഹിക്കാൻ പറ്റിയെന്നു വരില്ല 🤣🤣🤣
ആ MLA ഓഫീസ് പൊളിക്കാൻ നമുക്ക് DMRC യെ ഏൽപ്പിക്കാം അല്ലെ !!!!!! പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം പൊളിക്കുമ്പോൾ അതിന്റെ കീഴെ പോയി നിൽക്കരുത്. എന്തെങ്കിലും കിടുമണി തലയിൽ വീണാൽ ഈ രോഗം പിന്നെയും കൂടും പണ്ടെങ്ങാണ്ടു ചുറ്റികയോ , നട്ടോ ,ബോൾട്ടോ ഏതാണ്ട് തലയിൽ വീണതിന്റെ കേടാ ഇതുവരെ കണ്ടത് 🤣🤣🤣
💣💣💣💥💥💥💥
ഈ വയസ്സാൻ കാലത്ത് ഇങ്ങനെ ഒരു വിധി
Achuman ninnirunnile ethilum prayathilum bjp karku padille?
@@jayachandranchandran5482 അച്ചുമാമൻ എവിടെ നിൽക്കുന്നു പുള്ളി എവിടെ നിൽക്കുന്നു ഭായ്, ആനയും ആടും തമ്മിലുള്ളതിനേക്കാൾ വൃത്യാസം ഉണ്ട്
@@jayachandranchandran5482 70 വർഷമായി ഒരേ ഒരു പ്രത്യയാസ്ത്രത്തിൽ മാത്രം വിശ്വസിച്ച് പ്രവർത്തിച്ച അച്ചുതാനന്തനെ ആണോ നിങ്ങൾ റിടയർമെൻ്റ് ലൈഫ് ഇന് നോക്കുന്ന ഇയാളെ പോലെ ഉള്ള നിലപാട് ഇല്ലാത്ത ആളെ വെച്ച് കമ്പയർ ചെയ്യുന്നത് ? വെറുതെ അല്ല നിങ്ങളൊക്കെ ഇതുപോലത്തെ ടീമിന് വോട്ട് ചെയ്യുന്നത്. 🙄
@@amaljose1704 ഇന്ത്യൻ of the year ഒക്കെ ആയിട്ടുണ്ട് ഈ ശ്രീധരൻ, അദ്ദേഹത്തിന്റെ അച്ചീവ്മെന്റ്സിന് മുന്നിൽ vs പിന്നിൽ പോകും
@Ssp ssp സുഹൃത്തേ ഞാൻ നല്ല രീതിയിൽ ആണ് ഒരു commentinu റിപ്ലൈ കൊടുത്തത്, താങ്കളുടെ ഈ സംസ്കാരം വീട്ടിൽ നിന്നും പഠിച്ചതാണോ ശാഖയിൽ നിന്നും കിട്ടുന്ന ആർഷ ഭാരത സംസ്കാരം ആണോ.
'Gum'il enikk ishtapetta episode
എന്ത് man ആയാലും പ്രായം 89 കഴിഞ്ഞാൽ അത്തും പിത്തും തൊടങ്ങും...
ആദ്യം എന്താ സംഭവം എന്ന് മന സിലായില്ല പിന്നെ ചിരിയോട് ചിരി 😄😄
ഇങ്ങള് പെർഫെക്ട് ഓക്കേ 👍👍
ഇദ്ദേഹത്തിന്റെ അവതരണം ഒരു രക്ഷയുമില്ല. 👌
പട്ടന്മാർക്കിടയിൽ വരെ ഷാഫിക്ക് കട്ടസപ്പോർട്ട് ആണ് ഷാഫി വേറെ ലെവൽ ആണ്
സത്യം
അതൊക്കെ പഴയ കഥ. സുഡാപ്പികൾ എല്ലാവരും ഷാഫിക്ക് വോട്ട് ചെയ്തു അതല്ലേ സത്യം
@@anandiyer3096 അയ്യരേ യു ആർ ഗ്രേറ്റ്. എത്രത്തോളമെന്നു ചോദിച്ചാൽ ചാണകപ്പുഴുവോളം.
@@anandiyer3096 അതിന് ഇവിടെ സുഡാപ്പികൾ കുറവല്ലേ സേട്ട, പിന്നെ ഷാഫി അത്യാവശ്യം നല്ല ഒരു നേതാവ് ആണ്, മെട്രോ മാൻ ആൾ സൂപ്പർ ആണ് പക്ഷെ ഈ പ്രായത്തിൽ എന്തു ചെയ്യാനാ
@Ssp ssp അതൊക്കെ സമ്മതിച്ചു 🙏, പക്ഷെ അങ്ങേര് ഇപ്പൊ സംസാരിക്കുന്നത് പോലും വിറയലോടു കൂടി ആണ്, 88 വയസ്സിൽ വീട്ടിൽ ഇരുന്നാൽ പോരെ , ഷാഫിയെ പോലെ മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ഉള്ള ആരോഗ്യം ഉണ്ടോ ഇപ്പൊ അദ്ദേഹത്തിന്?
ഇയാളെ അവതരണം ... എന്റമ്മോ ചിരിച്ച് മരിക്കും🤣🤣🤣
താമര കുളത്തിൽ ചാടി ബുദ്ധിഭ്രമം സംഭവിച്ചു പോയി...
ഇനി സുര, ധര്‍മജന്‍, ശോഭേച്ചി, സുരേഷ്ഗോപി,പിസി ജോര്‍ജ് കൃഷ്ണകുമാര്‍ ,നെന്മമരം ഫിറോസ്,ഇഞ്ചിഷാജി ,മേഴ്‌സിക്കുട്ടി,ജോസ്മോന്‍ വീഡിയോ ചെയ്യണം
Kundanoor swaraj koodi venam
ജെനങ്ങൾ കൊന്ന്.. ഇനി എങ്കിലും കൊല്ലാതെ ഇരുന്നുകൂടെ... എന്റെ പൊന്നു സുഹൃത്തേ.... 😃😃😭
Noooo
Grandpa
എന്തൊരു സ്വയം പൊക്കലാണ്... ഞാൻ അതാണ് ഞാൻ ഇതാണ്... എനിക്ക് കിട്ടുന്ന വോട്ട് എന്റെ വെക്തി പ്രഭാവത്തിനുള്ളതായിരിക്കും.....
@mirash 1992 പിണറായി എപ്പോഴാണ് സ്വയം പൊക്കിയത്
@mirash 1992 entehelum cheydhit paryunadhum result varunadhin mumb nammal barikun parn thallunadhum vithyasamund
@mirash 1992 നല്ല സർക്കാർ എന്ന് പറയുമ്പോൾ അതെങ്ങനെ ആണ് സ്വയം പൊക്കൽ ആവുന്നത്.അതിന്റെ ക്രെഡിറ്റ് മന്ത്രിമാർക്ക് എല്ലാം ഉള്ളതല്ലേ.എന്റെ വ്യക്തി പ്രഭാവം
ബഹുമാനം എന്നൊന്നും
പിണറായി പറഞ്ഞിട്ടില്ലല്ലോ. ഞാൻ എന്തോ ആണെന്ന് ഉള്ള അഹംഭാവം ആണ് ശ്രീധരൻ സാറിന്
@mirash 1992 mirashe irunn krimikadikkanda sp adikkathondanu pinaray 50 k yk jayichath. Sp adikkunna aareyum keralakarkishtalla. Iyy ante party tooritottath ivdirunn commentinu marupadi koduhitt karyalla🤣🤣🤣🤣k
@mirash 1992 sarkarinta pravarthi mikachath enn parayana sathym alle.. ath swayam pongal alla
പൈസ കയ്യിലുള്ള മനുഷ്യൻ മാരുടെ അഹങ്കാരം ആണ് അയാള് ഇപ്പൊ ഇവിടെ കാണിച്ചേ.. എല്ലാം ഞാൻ എന്നുള്ള ഭാവം
മോനെ ശ്രീധരാ ഇത് metro project അല്ല political project
കേരളം എന്ന് പറയുമ്പോ UP എന്ന് പറയുന്ന ടീംസ് എത്തീലെ 🙄🙄🙄🙄
😂😂😂
😁😁😂😂
ആര് ജയിച്ചാലും ഞാൻ മുഖ്യ മന്ത്രി ആവും😂
Athu polichu machane
സംഗതി പാൽപായസാണ് പക്ഷേ വിളമ്പിയത് കോളമ്പിയിലായിപ്പോയി
Poli cmmnt
@satheesh c ldf vannal, avanmarude kuzhal pana case eduthittu Oru alakkal undu annaa💪 full tym airil aayirikkum eni...nammal sagakkalkku Oru tym pass aayi😍
@satheesh c apo BJP yum sdpi yum same level aanu le 🤣🤣🤣 ipozhenkilum ningal ithu manasilakkiyallo
@satheesh c സ്വർണംകൊണ്ടു ഉണ്ടാക്കിയാലും അതിൽ തുപ്പനല്ലേ പറ്റു
@satheesh c രണ്ടും തമ്മിൽ വൃത്യാസം ഇല്ലല്ലോ
പൊളിച് അണ്ണാ അടിപൊളി അവതരണം 👌👌👌 ശ്രീധരനെ തേച് ഭിത്തിയിൽ ഒട്ടിച്ചു 🤣🤣🤣
ഇതുപോലൊരു ട്രോൾ തയ്യാറാക്കിത്തരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല .. നന്ദി
ഏല്ലാതും ശെരീയായി റിസൽട്ട് വന്നപ്പോ
ഇയാൽക്ക് ഒരു പേരും പേരുമയും ഒങായിരുന്നു
വർഗ്ഗീതയോട് ചേർന്നപ്പോൾ ഏല്ലാം പോയീ
ഇപ്പൊ Perfect OK
വർഗ്ഗീയതയില്ലാത്ത SDPI യോടു ചേർന്നിരുന്നേൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.
@@1sangeeth അത് അറിയാൻ വയ്യ, പക്ഷെ ഭൂരിഭാഗം ആളുകളും പറയുന്നത് ഇത് രണ്ടും ഒരു പോലെ ആണെന്നാണ്
Justice Kemal Pasha inte mathetharatham safe aanu.. athu mathi
പണം ഉള്ള കിളവന്മാർക്ക് പൊതുവെ കണ്ടുവരുന്ന രണ്ടു കാര്യം........ 1, സ്വയം പൊക്കൽ..... 2, അധികാര മോഹം........ ശ്രീധരൻ മാമൻ ഒരു കാര്യം ഓർത്തില്ല... ഇത് കേരളം ആണെന്ന് 😏😏😏😏😏
Oru pakshe mattula partikalilchernnirunnuenkil mla akumayirunnu pakshe pullikaran chanakakuzhiyilaveenath
@@vivianxavier5905 എവിടേലും സ്വാതന്ത്രൻ ആയി മത്സരിച്ചാലും ചിലപ്പോൾ ജയിച്ചേനെ... ഇങ്ങനെ നാറില്ലായിരുന്നു..
@mirash 1992 പക്ഷേ ഇതോരു റിറ്റയർമെൻ്റ് ലൈഫ് ഓപ്ഷൻ മാത്രമാണ് അയാൾക്ക് . ഒരു നിലപാട് ഇല്ലാത്ത ആൾക്കാർ രാഷ്ട്ര സേവനത്തിന് ഇറങ്ങേണ്ടത് രാഷ്ട്ര വാദം പറയുന്ന പാർട്ടികലിളൂടെ അല്ല. മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആയ ഇയാളോട് ഒരു ന്യൂസ് ചാനൽ ബിജെപി യുടെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളായ ലൗ ജിഹാദിനെ പറ്റിയും ബീഫിനെ പറ്റിയും ചോദിച്ചപ്പോ അയാള് ദേഷ്യപ്പെട്ട് എണീറ്റ് പോവുകയാണ് ചെയ്യുന്നത്, ഇയാളാണോ രാഷ്ട്ര സേവകൻ ?? 🙄
@@vivianxavier5905 q
ß
@@amaljose1704 അതെത് ഇന്റർവ്യൂ🤔
പൊളി സാനം
ചിരിച്ചു വയ്യാണ്ടായി..
മാഷേ....😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
പ്രിയപ്പെട്ട മെട്രോമാൻ,
കേരള ജനത വലിയ ബഹുമാനമാണ് തന്നിരുന്നത്.താങ്കൾ സ്വയം വലിയൊരു വ്യക്തിയെന്ന് പറഞ്ഞു നടന്നതാണ് കേരളത്തിലെ ജനങ്ങൾ തോല്പിക്കാൻ ഇടയാക്കിയത്. ഇനിയെങ്കിലും ചിന്തിക്കു. താങ്കൾക്ക് വലിയവനാകണമെങ്കിൽ അഹംഭാവം വെടിഞ്ഞു സമ സൃഷ്ടികൾക്കു അംഗീകരവും,സ്നേഹവും, കരുതലും, സഹായിക്കേണ്ടവരെ സഹായിച്ചും, വിനയത്തോടെയും ജീവിതം നയിച്ചു കാണിച്ചുകൊടുക്കുക.എല്ലാവരും താങ്കൾക്കുള്ള അംഗീകാരം തന്നിരിക്കും.🙏🙏😍
ഓ.. ന്റെ പഹയാ ചിരിച്ച് മരിച്ചാൽ അനക്കെതിരെ ഞാൻ ലോകയുക് തയിൽ പോകും ഒറപ്പ് 😂😂🤣🤣🤣
(ഒന്ന് വെറുതെ വിട്ടാളാ ഇഷ്ട്ടാ അയിനെ ഇത്റേം വയസ്സ് അയീലെ 🥲)
ഇയ്യാൾക്കു സ്വാതന്ത്രമായി മത്സരിച്ചാൽ ജയികുമായിരുന്നു
പെർഫെക്ട് ഓക്കേ ....
മച്ചാനെ പൊളിച്ചു.........................
ഇയാളെ😊 ഇപ്പോൾ കണ്ടവരുണ്ടോ
ഗുളിക കഴിച്ച് ഉറക്കമാണ്....
കിളി പറക്കാത്ത ഒരുത്തനും ഇല്ലടെ നമ്മുടെ ടീമിൽ. ഉണ്ടെങ്കിൽ അറിയിക്കണേ. ഒരു പൊന്നാട അണിയിക്കാനാണ്
അവാസനം നിങ്ങൾ ശരിക്കും ലീഡ് ചെയ്തു. 🤣🤣ആ ഇംഗ്ലീഷ് പൊളിച്ചു
Respect him🤦🤦
He is respected as a civil engineer.
But a big failure in social engineering through his talks that:
*1.He doesn't like meat eaters*
*2.Expecting 70 seats for BJP*
*3.Nothing wrong when voters*
*wash his legs*
കൊന്ന് കൊല വിളിച്ചു എന്റെ ദാസാ നിഷാന്ത് സർ പെർഫെക്റ്റ് ok 👌
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന
പ്രോഗ്രാം ,,,,,
ഓരോരുതർക്കു പറഞ്ഞ ജോലി ചെയ്താൽ പോരെ 😀😀ഇത് ഇപ്പോൾ നാറ്റ case ആയില്ലേ
എനിക്കു ബഹുമാനം തോന്നിയ ഒരു വ്യക്തി ആയിരുന്നു അത് എല്ലാം പോയി ഇപ്പോൾ പുച്ഛം ആണ് തോന്നുന്നത്
Case ayo...?
Solar, swapna case pole enthelum?? Kitchenil poyi irrun pachakam cheythapore. Ariyatha pannik povathe.
@@navaneethpai07 well said
Waiting Gum 😁😍 സ്ഥിരം പ്രേക്ഷകൻ
തോറ്റാലും ഒരു കാര്യം തീർച്ച ശ്രീധരൻ സാർ ഏറ്റു എടുത്ത ജോലിക്കൾ വളരെ ഭംഗിയായി തന്നെ ആണ് നിറവേറ്റിയത്, ഇന്ന് ഇദ്ദേഹത്തെ കളിയാക്കുന്നവർ നാളെ ശ്രീധരൻ സാർ നു വേണ്ടി ജയ് വിളിക്കും, അതാണ് കേരളത്തിൽ പതിവ്
Very true!.
Kerala does not deserve him.MLA is too less a post for him.
ശ്രീധരൻ്റെ അഹങ്കാരത്തിന് കേരളം മറുപടി നൽകി 👍
Brother, ur presentation skills are amazing. Absolutely unique.....😂😂😂😂 U make the message crystal clear for the audience. All the very best...
😂😂😂ചിരിച്ചു പണ്ടാരം അടങ്ങിപ്പോയി 😂😂😂
മലയാളികൾ അപേരി
ഇവന് ശരിക്കും വട്ട്തന്നെയാണ്.
രാത്രികൊടുക്കുന്ന ഗുളിക ഇവൻറെ ഭ്രാന്ത് മാറാനുള്ളതാണോ / കൂടാനുള്ളതാണോ. ?
ഈ ശ്രീധരൻറെ ഭ്രാന്ത്
Saduli ninakkan ഗുളികടെ ആവിശ്യം.
മെട്രോമാൻ ഇത്രയും പൊട്ടൻമാനും വിഡ്ഢിയുമാണെന്ന് ഇപ്പഴല്ലേമനസ്സിലായത്.
പ്രായാധിക്യം കൊണ്ടുള്ള പിച്ചുംപേയുമായിരിക്കുമെന്നും കരുതാം.
@@saduliad339 Sathyam
ഉNDA 00 = my happiness 🥰
ശവത്തിൽ കുത്താതെ😂
Weldone presentation.. Tnks 👍👍
Nishant, Your way of presenting is Amazing .....👍
Keep up the good work.
Look forward to see more of such works ahead...
ഈ വയസ്സ് കാലത്തു സ്വപ്നം കണ്ടത് കൂടിപോയി
🌹സൂപ്പർ 🌹🌹
ഇയാളുടെ ഓഫീസ് ഇനി എന്ത് ചെയ്യുമോ എന്തോ..🤣🤣
Shafi parambil eattedukatte
മണലുംകമ്പിയുംസിമന്റും കട്ടയും വാരിയിടും.
Perfect ok dialogue mathram use cheythulla video... Pwoli....
Super editing bro
😂😂😂😂😘😂 ഇജ്ജാതി
പാലക്കാട്ട് ഇനിഎന്നാ വികസനം വരുന്നത്.ഇനിയും അഞ്ചുവർഷംകഴിഞ്ഞ്.ആയുസ്സ്ഉണ്ടാവോ.
He is respected as a civil engineer.
But a big failure in social engineering through his talks that:
*1.He doesn't like meat eaters*
*2.Expecting 70 seats for BJP*
*3.Nothing wrong when voters*
*wash his legs*
മച്ചാനെ അത് പോരെ അളിയാ 🤣
ഭാവനയിൽ ആണെങ്കിൽ കൂടി, ഇയാളൊക്കെ മുഖ്യമന്ത്രി അയാൽ നമ്മുടെ കേരളത്തിന്റെ അവസ്ഥ, മ്യാരകം ആയിരിക്കും 🤣🤣🤣🤣
Perfectly edited, god bless u
Idhehathe kaliyakunnathinod enik yojippilla. Mahanayoru manushyan. Great man. Adheham ilectionil thotu. Adhehathe veruthe vidoo. Jeevithathil vijayicha Oru manushyananith. kaliyakunna kanumbol sankadam varunnu
Ath 💯
Overconfidence athin aanu paranjath..
He is respected as a civil engineer.
But a big failure in social engineering through his talks that:
*1.He doesn't like meat eaters*
*2.Expecting 70 seats for BJP*
*3.Nothing wrong when voters*
*wash his legs*
Pakahe ayale matharm allalo kaliyakiyathu ella partykareyum cheyythitund
@@icancyou perfect ok
തോറ്റ് ഷോക്കടിച് ഇയാൾക്ക് പ്രാന്തവുന്നാ എൻ്റെ പേടി
Swapnam kananam
He is an educated person and has a good determination for development but when he joined politics at this age who has no experience in this,he lost his image.And BJP destroyed his identity..
JANAM TV breaking
ശ്രീധരന്‍ പിന്മാറി, പിണറായി മുഖ്യമന്ത്രി.
ഈ പഹയനെ ( നിഷാന്ത്) കാണുമ്പോൾ തന്നെ ചിരി വരും❤️
Metro man u r a great person but politics is not a place for u especially in bjp for a person like u.
A.journey to Kasshi is necessary now?
അങ്ങിനെ എൻറെ നാട്ടുകാരൻ ആ സഹോദരന്റെ പെർഫെക്ട് ഓക്കേ ഇതിനു ഉപകരിച്ചുവല്ലോ , ഏല്ലാം പെർഫെക്റ്റ് ഓക്കേ 🐱🐱🐱
Waited Episode ❤️
ഹോ വല്ലാത്തൊരു തേപ്പായി പോയി 🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣🤣
ഈ. പ്രോഗ്രാം എത്ര. kadalum. മതി വരില്ല. 😂😂😂😂
ഓഫിസ് വില്പനക്ക് 🤣🤣😂