Это видео недоступно.
Сожалеем об этом.
എന്താണീ ഹലാൽ? ’ഗം’ | What is Halal? | GUM | Political Satire
HTML-код
- Опубликовано: 22 ноя 2021
- എന്താണീ ഹലാൽ? ’ഗം’ | What is Halal? | Halal Food Controversy | GUM | Political Satire
#GUM #NishanthMavilaveetil #Halal #HalalFoodControversy #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഏതെങ്കിലും 10 പൊട്ടൻമാർ നേതൃത്വം നൽകുന്ന പാർട്ടി അല്ലിത്.. 🔥🔥
മറിച്ച് ഈ പാർട്ടിയിൽ നേതൃത്വം നൽകുന്നവരെല്ലാം നല്ല 916 പൊട്ടന്മാർ ആണ്... 😌😎✌️
😂😂
😂😂
🤣🤣
Haray vaa🤣🤣
haha ejjathi comment..
ഒന്നു പോ അണ്ണാ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി ഓരോ പരിപാടിയുമായി ഇറങ്ങും ഗം ❤❤❤❤❤
Beef കഴ്ച്ചിട്ട് ഉള്ളി കറി ആണ് കഴിച്ചത് എന്ന് പറഞ്ഞ മഹാൻ അല്ലെ ഉള്ളി സുര
സത്യം
🙋
പെട്രോളിന് 5 രൂപ കുറയുന്നതിന് തൊട്ടു മുൻപു വരെ ഇയാള് ചത്തുപോയി എന്നാ വിചാരിച്ചത്
മൈ ഗോഡ് ചിരിച്ചു chathu😍
ഇതെന്തെടെ തലക്ക് വെളിവില്ലത്തവർക്ക് മാത്രമായി ഒരു പാർട്ടിയോ
💯
😃
തുപ്പിയത് നീ തിന്ന മതി നിരീക്ഷക
@@jrneymar6644 നി തൂറിയതല്ലെ തിന്നുന്നത്
@@jrneymar6644 വർഗ്ഗീയത തലയ്ക്കു പിടിച്ചവർക്ക് തുപ്പിയതായി തോന്നും അതാണ് സങ്കികളും സാധാരണ മനുഷ്യരും തമ്മിലുള്ള വ്യത്യാസം
ഹലാൽ ഭഷണം ( ശുദ്ധവും അധ്വാനിച്ച് നേടിയ
പണം കൊടുത്ത് വാങ്ങിയതുമായ ഭഷണം)
കഴിക്കുന്നത് ഇന്ത്യൻ ഭരണഘടനക്
എതിരാണോ ? പിന്നെ ഏത് തരം ഭഷണം കഴിക്കാന്നാണ് ഭരണഘടന
അനുശാസിക്കുന്നത് എന്ന് കൂടി പറഞ്ഞ് തരാമോ ? പ്ലീസ്
സുധീർ ജി വിചാരിച്ചത്. ഭക്ഷണത്തിൽ തുപ്പുന്നതാണ് ഹലാൽ എന്ന് വിചാരിച്ചു നില്കണ്. "**ഹലാൽ എന്നാൽ അനുവാനീയമായത് എന്നും ഹറാം എന്നാൽ അനുവദിക്കാതദ് എന്നുമാണ്.**"അറിയാത്തവർ ഒന്നുമനസ്സിലാക്കണം 🙏
ആർഎസ്എസ്ൻ്റെ മുസ്ലിം വിരുദ്ധതയുടെ തുടക്കമല്ല ഹലാൽ വിവാദം. അതൊരു തുടർച്ച മാത്രമാണ്
ഹോ.... ചിരിച്ചൊരു.. പരുവമായി 🤣🤣🤣🤣🤣
അവസാനം പറഞ്ഞത് വളരെ വളരെ ശരിയാണ്, മാന്യതയും മര്യാതയും ഉള്ള ജനങ്ങള്ക്ക് ജീവിക്കാന് ഭയമായിരിക്കുന്നു, 5 വയസുള്ള ഒരു കുട്ടിയുടെ ബുദ്ധിപോലുമില്ലല്ലോ കഷ്ടം.
ഹലാൽ നിയമത്തിൽ പറയുന്നു. "കശാപ്പുകാരൻ മുസ്ലിം തന്നെ ആയിരിക്കണം. കാഫിറിങ്ങൾ കശാപ്പ് ചെയ്തൽ ഹലാൽ ആവില്ല." ഇത് കൃത്യമായ വർഗ്ഗീയ വിവേചനം അല്ലേ ?
@@santhoshnarasimhan7117 അതെങ്ങിനെയാണ് വർഗീയമാകുന്നത്.ഒരു മത നിയമം അനുസരിക്കൽ ആ മതത്തിൽ ഉള്ളവരുടെ ബാധ്യതയാണ്..
@@ashifchittakath3886 ഇന്ത്യൻ ഭരണഘടനയെ കുറിച്ച് പഠിക്കുക. ഇന്ത്യ ഒരു സെക്കുലർ രാജ്യം ആണ്.
@@moblogwithreshmi5395 അതിന് നിയമം എവിടെയാണ് ലങ്കിക്കുന്നത്
@@moblogwithreshmi5395 indiaye aaran oru secular rajyam aakiyath🤣india oru hindu rashtram pakistan islam matha rastram
പ്രതിഭാസം മാങ്ങത്തോലി പണ്ടും ഹലാൽ ഇവിടെ ഉണ്ട് ഞാൻ ഒരു ഹിന്ദുവാണ് മുസ്ലിം സഹോദരങ്ങൾ ജീവിക്കട്ടെ
ജീവിക്കണ്ടാന്ന് ആരും പറഞ്ഞില്ലല്ലോ
Odd maire
Thalli kazhinjo?
അടുത്ത കാലത്തു കെട്ട ഏറ്റവും മുന്തിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യം ..ചിരിച്ചു ഒരു വഴിക്കായി ..😂😂 അഭിനന്ദനങ്ങൾ 👍👏
ഹലാൽ നിയമത്തിൽ പറയുന്നു. "കശാപ്പുകാരൻ മുസ്ലിം തന്നെ ആയിരിക്കണം. കാഫിറിങ്ങൾ കശാപ്പ് ചെയ്തൽ ഹലാൽ ആവില്ല." ഇത് കൃത്യമായ വർഗ്ഗീയ വിവേചനം അല്ലേ ?
@@santhoshnarasimhan7117 മുഹന്മദിനോ ആന്റണിക്കോ അമ്പലത്തിൽ കയറി പൂജ ചെയ്യാമോ അതൊരു വർഗീയത അല്ലേ
@@shihanasabu4965 വല്ലാത്ത ബുദ്ധി ആണല്ലോ പഹയാ അനക് 😂😂
@@shihanasabu4965 മുസ്ലിങ്ങൾ അല്ലാഹുവിന്റെ നാമത്തിൽ വെട്ടുന്ന ഹലാൽ മാംസം മദ്രസയിലും പള്ളിയിലും മാത്രം ആണോ കൊടുക്കുന്നത്. അതോ അമ്പലത്തിലെ പൂജയൊക്കെ നടത്തുന്നത് സമൂഹത്തിലെ എല്ലാ ജാതി മതസ്ഥരും വന്നു ആഹാരം കഴികുന ഹോട്ടലിൽ ആണോ?
@@santhoshnarasimhan7117 anbalatil davasm bord niyamanam vazhi poojari ayi vanna tazhna jadikarane muntia jadikar ratriyi olichirunu kal talli odichu.
സത്യത്തിൽ ഞാൻ നിങ്ങളെ കാത്തിരിക്കുക ആയിരുന്നു ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്തായിരിക്കും എന്നആകാംഷയോടെ
ഒരു സമദായത്തിലെ വ്യാപരികളെ മൊത്തം വേട്ടയാടുന്ന ഉള്ളി സുര ആടുത്ത മാസം തിരുവനന്തപുരത്ത് ഉദ്കാടനം ചെയ്യപ്പെടുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ മാളിന്റെ ഉദ്കാടന ചടങ്ങിൽ ഉളുപ്പ് ഇല്ലാതെ വന്നിരുന്നു ബിരിയാണി ഞണ്ണുമോ എന്നാണു ഇനി അറിയേണ്ടാത്.
@@aragorn2603 kore comments ll nd ne,halal ennal anuvadaneeyam aayedh enn aan.alladhe kfc , McDonald's okke halal nn eydhi mollakane avde thupiikk alla 🤣.ninnod paranitt karyalla nn araya ennalaum verde paranna.
എന്റെ ചേട്ടാ ഇവിടെ അവർക്കു ഹലാൽ ഒന്നും അല്ല പ്രശ്നം അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് അതാണ് പ്രശ്നം
@@aragorn2603 ഇൻഡ്യയിൽ തന്നെ ഹലാൽ സർട്ടിഫൈ ചെയ്ത് വിയ്കുന്ന മൾടി നാഷണൽ കംബനികളും മലിനമാക്കിയ ഭക്ഷണം നൽകുന്നു എന്നാണോ താങ്കൾ വിചാർച്ച് വച്ചിരിയ്കുന്നതും ഇപ്പോൾ പറഞ്ഞ് വരുന്നതും?
@@thameemrosh1874 എടാ സുടു Non മുസ്ലിം വെട്ടിയാൽ halal ആകുമോ?
@@aragorn2603 ee halal nthua?.
എത്ര പരിഹസിച്ചിട്ടും കാര്യമില്ല ഇവമ്മാർ നാളെ വേറെ വല്ലതും പറഞ്ഞു കൊണ്ടുവരും 🙏🙏🙏🙏🙏🙏
ഇത് മിക്കതും വെളുക്കാൻ തേച്ചത് പാണ്ടാവാൻ സാധ്യത ഉണ്ട്,ജനങ്ങൾക്കു അറിയാത്ത കാര്യങ്ങൾ അവർ പഠിക്കാൻ തുടങ്ങും പഠിച്ചാൽ അവർ ശരിയെന്താണെന്നു മനസ്സിലാകും,അത് ദൈവത്തിന്റെ ഉറപ്പാണ്
ഹലാൽ നിയമത്തിൽ പറയുന്നു. "കശാപ്പുകാരൻ മുസ്ലിം തന്നെ ആയിരിക്കണം. കാഫിറിങ്ങൾ കശാപ്പ് ചെയ്തൽ ഹലാൽ ആവില്ല." ഇത് കൃത്യമായ വർഗ്ഗീയ വിവേചനം അല്ലേ ?
@@santhoshnarasimhan7117 അമുസ്ലിം അറുത്തത് ഹലാൽ. അല്ല ബ്രോ മുസ്ലിം കൾക്ക്
അറിഞ്ഞറിഞ്ഞു നാട് കുട്ടിച്ചോർ ആവണ്ടിരിക്കാൻ മതി.
@@santhoshnarasimhan7117 മികച്ച ഒരു ..... തന്നെ.....
എല്ലാമതങ്ങളേയും പഠിക്കട്ടെ
സത്യം മനസ്സിലാകട്ടെ 🙏പിന്നെ സംഘികളിൽ ക്രി സംഘികളിൽ നിന്നും സുഡാപ്പിയിൽ നിന്നും മതം പഠിക്കാതിരിക്കുക. .ഇവരുടെ ലക്ഷ്യം മനുഷ്യ മനസ്സിൽ വെറുപ്പിൻറ വിത്ത് പാകലാണ്.അന്യരുടെ വേദനയാണ് അവരുടെ ആനന്ദം കണ്ണീരാണ് വിളവെടുപ്പ്😭😭😭
പഴയ മാമുക്കോയയുടെ ഡയലോഗ് ആണ് ഓർമ വരുന്നത്
വിദ്യാഭ്യാസമുള്ള ഒരുത്തനുമില്ലേ നമ്മുടെ പാർട്ടിയിൽ. ആർകെങ്കിലും അറിയോ ഈ ഹലാൽ എന്താണെന്ന് 😂
😂😂😂😂😂😁
😁😁😁😁😁😁😂😂😂
Everybody knows what Halal and intentions behind this Halal industry.
തുപ്പിയാൽ ഹലാൽ ആകുമോ?
ഹലാൽ. അനുവദിനമായത് ഹറാം. അനുവാദമില്ലാത്തത്
North India യിൽ പെട്ടന്നു വേവുന്ന പരിപ്പാണ് ഈ വിവാദം.. കേരളത്തിൽ ഇതു വേവിക്കുക കുറച്ചു ബുദ്ധിമുട്ടാണ്..ബിജെപി ക്കാർക് ഇത്രക്ക് വിഷയ ദാരിദ്ര്യം ഉണ്ടോ..അഴിമതിയും പട്ടിണിയും കൊലയും ഒക്കെ ഇവർ കാണുന്നില്ല
ഇവിടെ വേവ് കൂട്ടാൻ കൂട്ടായി നവ നാസ്തികർ കാര്യമായി പണിയെടുക്കുന്നുണ്ട്
കാക്കാ കാലം പോയി തഖിയ ഇനി ചിലവാകില്ലാ .
Sathyam paranja ithrem kaalam vishannirunna poochak oru meenthala kitti athra thanne 🤧🤧😁
@@aman-nd5ty sathyam ivara vishyadharidhram kandit adha thonunath
@@lawrencegeorge4152 പ്യൂജെപി
ഒരു കാര്യത്തെ വിമർശിക്കാൻ ആണെങ്കിലും ആ കാര്യം എന്താണെന്നെങ്കിലും ഈ പൊട്ടന്മാർക്ക് ഒന്ന് മനസ്സിലാക്കാൻ വയ്യേ 😂😂😂😂കഷ്ട്ടം 😂😂
അമുസ്ലിം സുഹൃത്തുക്കളാണ് ഹലാൽ ബോർഡ് ഉപയോഗിച്ച് കച്ചവടം നടത്താൻ ആദ്യമായി തുടങ്ങിയത്. ഭക്ഷണം കഴിക്കാൻ മുസ്ലിം കസ്റ്റമൈസ് വരാൻ വേണ്ടി
BJPകമ്പനി കയറ്റി അയക്കുന്ന ബീഫിന് ഹലാൽ സ്റ്റിക്കറും Alkabeer എന്ന പേരും നൽകുന്നവരാണ് ഹലാൽ ഹോട്ടൽ എന്നും പറഞ്ഞ് എതിർക്കുന്നത്😎😎👍👍
Yes correct pkd high wayil thannr dharalam hotls undu hundus nadathunath avide panikar motham begalikalum , boardil halal ennum indavum its a busness for atracting customers
ini Angane bordu vekkumbol haraam ennu koodi bordil vechaal chanaka sangikal kayarikkolum!
@@theinfluencer8371 arukunna mamsathil matrame halal ullu
ഹലാൽ ഭക്ഷണം അല്ല പ്രശ്നം തുപ്പുന്നതാണ് 🤔🤔🤔
അഭിനന്ദനങ്ങൾ 👍👏
Wonderful compilation. These people have NO knowledge about HALAL. Simply speaking anything without knowledge.
മണ്ടൻ എന്ന് പറയാൻ പറ്റില്ല 😂😂😂😂 ഇത് വേറെ പ്രതിഭാസം 😂
ഹലാൽ എന്താണ് ?
സംഘി : ഹലാൽ എന്താണെന്ന് അറിയില്ല . പക്ഷെ അത് 21 ആം നൂറ്റാണ്ടിൽ പറ്റില്ല. ഈ നൂറ്റാണ്ടു ഞങ്ങൾക്ക് തമ്മിൽ അടുപ്പിക്കാൻ ഉള്ളതാണ് .
ബ്രിട്ടീഷ്കാർ : ഞങ്ങള് ഇത്ര തമ്മിലടുപ്പിക്കൽ നടത്തിയിട്ടുണ്ടോ ? 😂😂
🤔
😹
സമ്മതിച്ചു നിങ്ങളുടെ അവതരണം 👍👍❤❤❤
നിങ്ങൾ ഒരു മഹാ സംഭവമാണ് സത്യം അതിൻറെ രീതിയിൽ സംസാരിക്കാനും ജനസമൂഹത്തിന് മനസ്സിലാവുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അതുപോലെ സംസാരിക്കാൻ കഴിവുള്ള നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
ഇത് തുടങ്ങാൻ കാരണം ആ നന്ദു ഹോട്ടൽ പൂട്ടിച്ചതിലുള്ള പകയാണ് 😂😂😂
Correct
കേരളത്തിലെ എല്ലാ ഹോട്ടലുകളിലും ഇന്ന് ബംഗാളികളാണ് പണിയെടുക്കുന്നദ് ഹലാലും ഹലാലല്ലാതതും കണക്കാ
💯💯
Surendran..Suresh Gopi..Sreedharan..Sobha surendran.. Sandeep Varrier...Senkumar...Sasikala.Sandeep vachaspathi... പുതിയ ഭടൻ Sudheerji....S angi rocks🤣
Also shasikala. 😂
😂😂😂
Sdpi bekaran ayirikkum
😂😂😂😂😂
എനിക്ക് ചിരി നിയന്ത്രിക്കാൻ കഴിയുന്നില്ല, എന്ത് വിഡ്ഢിത്തമാണ് ഇവർ പറയുന്നത്, അയ്യോ സർ ഇത് 100% സാക്ഷരത ഉള്ള കേരളമാണ്, ദയവായി ഞങ്ങളെ വീണ്ടും വീണ്ടും ചിരിപ്പിക്കരുത്
വർഗിയ വിഷപാമ്പ് ശശികലക്ക് ഒരു എൻട്രി കോടപ്പ
Good presentation, Good editing,Best satire
ഹലാൽ ഭക്ഷണമെന്ന് പറയുന്നതിൻെറ മീനിംഗ് "ഗോമൂത്ര ഒട്ടകമൂത്ര രഹിതമായ ഭക്ഷണം" എന്ന് മനസിലാക്കിയാൽ മതി,,,,,!!
😄😄
ലേശം തുപ്പൽ അത്രേയുള്ളു 😂😂
Thuppalaada potta
ഒട്ടക മുത്രം , കരിജീരകം മാത്രം
അത് പോയിന്റ്..😂😂😂
"സുലൈമാനി" നീ സൂക്ഷിച്ചൊ.... അടുത്തത് നീയാ..😇😇😇
👍🤣
😄😄😄😄😄😄😄
@Hello world njngal kattanchayakk sulaimaneen paridum payamporikk ratheesh ennum peridum njngal malayalikal angane ane ingane okke jeevich poykotte😊
അത് കഴിഞ്ഞാൽ രധീഷ് (പയം പൊരി )
😂😂😂😂😂
എല്ലാ കാര്യത്തിലും എല്ലാവർക്കും അറിവ് ഉണ്ടാകണമെന്നില്ല . ഉള്ളതിൽ കൃത്യമായി തിരിചറിവണ് വേണ്ടത് 👍👍
ഇങ്ങിനെ ഓരോ വിഷയങ്ങൾ വരുന്നത് നല്ലതാണ് എന്താണ് ഹലാൽ എന്ന് അറിയാത്ത ബുദ്ധിയുള്ള ആളുകൾ പഠിക്കാൻ മുന്നോട്ട് വരും അത് ഇസ്ലാമിന് ഗുണം ചെയ്യും അത്കൊണ്ട് സങ്കികളെ ഞാൻ അഭിനന്ദിക്കുന്നു സുരേട്ടാ ഒരായിരം അഭിനന്ദനങ്ങൾ 💚❤️👍
Varum varum 😂
Athe... Kayulla marathine eru kollu ennu budhiyullavarkku ariyam. Angane islsminte fruits svarkkum kittatte
Pina bhayangaram Anu ithinola maru marunu Sebastien nte aduthu undu medikano
@@sreekanthps7736 സങ്കടം ഉണ്ടാകും തള്ളി പിടിച്ചു ഇരുന്നോ 😏😏😏😂
തുപ്പിട്ടു വിളമ്പുന്നതല്ലേ
super.. നിങ്ങൾ പോളിയാണ്. ചിരിച്ചു ചാവാറായി 😀
എല്ലാം മറന്ന് ചിരിക്കാൻ
ഞാൻ ഈ പരിപാടി എന്നും കാണും
അടിപൊളി പരിപാടി ആണ്. അവതരണം കുറച്ചുകൂടി അടിപൊളി ആകാം അല്ലെ.
തുപ്പിയത് കഴിക്കാൻ നാണമില്ലേ സുഹൃത്തുക്കളെ,
നല്ല പട്ടിണി വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു... അപ്പൊ എല്ലാവരും എല്ലാം കഴിച്ചോളും 😂😂
👍
സത്യം... അങ്ങനെ ഒരു അവസ്ഥ വന്നാൽ പന്നികളെ വരെ ഇപ്പൊ വേണ്ടന്ന് പറയുന്നവർ തിന്നും👍🏻👍🏻
Angane kazhikkanullulla anuvadhavum und bro
@@loyallabel4517
അത് അങ്ങനെ ആണല്ലോ ബ്രോ.... ചാകാൻ പോകുമ്പോ എന്ത് മതം
if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
we don't need religion in food! food must be served in restaurant normally not by any religiously prepared ways
We don't need halal.
In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?
ഹലാൽ ആയാലും ഹറാം ആയാലും ആരെയും നിർബന്ധിപ്പിച്ച് കഴിപ്പിക്കുന്നില്ലല്ലോ ?
ആവശ്യമുള്ളവർ കഴിക്കട്ടെ മറ്റുള്ളവർ കഴിക്കേണ്ട എന്തിനാണ് സമൂഹത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്.
ചുമ്മാതല്ല കിട്ടിയ ഒരു സീറ്റുകൂടി പോയത്.
മനുഷ്യർക്ക് ഗുണമുള്ള എന്തെങ്കിലും കാര്യം ഈ പാർട്ടിയിൽനിന്ന് എന്നെകിലും ഉണ്ടാകുമോ അതോ സുവർണ്ണാവസരം തേടിയുള്ള അലച്ചിലിൽ അവസാനിക്കുമോ.
ചിരിച്ചു ചത്തു 😄😄 അടിപൊളി 👍👍
ഹലാൽ മനസിലായി ഇനി ഹറാം എന്താ എന്ന് പഠിക്കാം
Adipoli😅😅🤣
കാഫിർ എന്താണാവോ 😂
@@rawmist അവിശ്വാസി
@@hamidsuhail2191 കാഫിറിനെ കൊല്ലണോ?
@@rawmist എന്തിന്
ഉയ്യോ ന്റെ പ്പാ ചിരിച്ചു മടുത്തു "എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയണ്ട ആവശ്യം ഇല്ലല്ലോ"😂😂😂😂.. Nishanth mavilaveetil 👏🏻👏🏻👏🏻👏🏻
കേരളത്തിൽ 20%വോട്ട് പോലും കിട്ടാത്ത വർഗീയത മാത്രം പറഞ്ഞു നടക്കുന്ന ഈ വിഭാഗമാണോ ബാക്കിയുള്ള 80% കൂടുതലുള്ള നല്ല മനുഷ്യർ എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത്... കഷ്ടം
Comedy ulsavamthine kadathivettum e program .
Excellent presentation. Thank you so much.
സിറിയ വരെ ഒന്നും നടക്കേണ്ട ഇന്ത്യ മുഴുവൻ ഒന്ന് നടന്നു കാണണമെന്ന് ആഗ്രഹമുണ്ട്
ഭക്ഷണം ത്തിന് എന്തിനാ ഹലാൽ ബോർഡ്
അതറിയില്ലേ. നിങ്ങളെ പോലെ ഹലാൽ വേണ്ടാത്തവർക്ക് അവിടെ കേറാതിരിക്കാനുള്ള മുന്നറിയിപ്പ്. അത് നിങ്ങൾക് സൗകര്യമല്ലേ.
@@user-dn2kj6mk4v അതിന് നോൺ ഹലാൽ വന്നപ്പോൾ ചിലർക്കു ഭയങ്കര മോങ്ങൽ ആയിരുന്നല്ലോ
കാള സുര ഇങ്ങനെയെങ്കിൽ അനുയായികൾ എന്തായിരിക്കും.....
അല്ല എന്താണ് ഈ ഹലാൽ😂
പെട്രോൾ ന്റെ വില യിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കുക ഇത് ആണ് ഉദ്ദേഷം 💩
മറ്റുള്ള രാജ്യക്കാർ രാജ്യത്തിൻറെ വളർച്ചയ്ക്ക് പരിശ്രമിക്കുന്നു
നമ്മുടെ രാജ്യത്ത് വർഗീയത വളർത്തുന്നു എന്തിനാ ഒരു ഹലാൽ ബോർഡ് വെക്കുന്നത് നമ്മളൊക്കെ മരിച്ചു പോകണ്ട മനുഷ്യന്മാർ അല്ലേ എല്ലാവരും പരസ്പരം സ്നേഹിക്കാൻ പഠിക്കണം ഏത് മതമായാലും
ബോർഡ് വെക്കുന്നത് കച്ചവടം കൂട്ടാൻ വേണ്ടിയാണ് അല്ലാതെ മുസ്ലിംഗളുടെ ആവശ്യപ്രകാരമല്ല...
മുസ്ലീംഗൾക്ക് അനുവദനീയമായ ഭക്ഷണം ഇവിടെ ലഭിക്കും എന്നാണ്.....
Presentation + editing 💯💯💯
ഹലാൽ ചർച്ച വന്നത് കാരണം കുറച്ചു പേര് എങ്കിലും അതിനക്കുറിച്ചു പഠിക്കാൻ തയ്യാറാവും
ഗോമൂത്രം പോലും ഹലാൽ സ്റ്റിക്കർ ഒട്ടിച്ചു പണമുണ്ടാക്കുന്ന സന്ഘികൾ ലോകത്തിനു തന്നെ നാണക്കേടാണ്...
ഒരു കളവ് നൂറു വട്ടം പറഞ്ഞാൽ ശരിയാകുമെന്ന്
ബാബരി മസ്ജിദ് വിധിയിലൂടെ സംഘികൾ
മനസ്സിലാക്കിയതിനാലാണ് ഈ കോമാളിക്കളികൾ നടക്കുന്നത്.. ഒപ്പം ജനകീയ പ്രശ്നങ്ങളുടെ ചർച്ചയും ഇല്ലാതായി...രണ്ടാഴ്ച മുമ്പ് ജനകീയ പ്രശ്നങ്ങൾ ഇന്ത്യ ചർച്ച ചെയ്തതിനാൽ ഇന്ധന വില കുറഞ്ഞിരുന്നു... വിലക്കയറ്റം ചർച്ച ചെയ്യേണ്ട അവസരം ഇപ്പോൾ ഇല്ലാതാക്കിയത് സുരേന്ദ്രനാണ്...കേരള പോലീസ് എല്ലാ വർഗീയ
വാദികളെയും ഉടൻ നിയമപരമായി നേരിട്ടില്ലെങ്കിൽ വരാൻ പോകുന്നത് വലിയ വിപത്തായിരിക്കും...
ഇവരോടൊന്നും രാഹുൽ ഈശ്വർ പറയുന്ന പോലെ വേദം ഓതിയിട്ട് കാര്യമില്ല...
Can you count how many foolish politicians in this party?
മറ്റുള്ളവരുടെ കച്ചവടം പൂട്ടിയ്ക്കാൻ ഹലാൽ
അവതരിച്ചു.ഇപ്പൊ
വലിയ ഹലാക്കായി
വിഷയത്തിൻ മേൽ തൊടാതെ ഉരുണ്ടു കളിക്കുന്ന അവതാരകന്റെ പ്രസന്റേഷൻ ഉണ്ടല്ലൊ.. അത് തന്നെയാണ് പ്രശ്നം.... ആരൊ ആരൊക്കെയോ ഭയക്കുന്നു...
സുരേന്ദ്രൻ സാറിന് ഹലാലിനെ കുറിച്ച് വിശദീകരിക്കാൻ കഴിയാതെ പോയത് അതിനെ കുറിച്ച് പഠിക്കാത്തത് കൊണ്ടാണ് വിഷയം ദൂര വ്യകമായ പ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്
ഭക്ഷണ സ്വതന്ത്രമായ കാര്യം ബിജെപി കൊണക്കരുത്... അറിയാലോ ഗോ മാതായും ദളിത് മരണങ്ങളും
ഞമ്മള് ഹലാൽ ഹോട്ടൽ I'll പോകുന്നത് നിർത്തി......
എന്തായാലും തുപ്പി കൊടുക്കുന്നത് തിന്നാൻ ജനങ്ങൾ വരില്ലാ 🤭🤣
ഹലാലിനെക്കുറിച്ച് ആ ബലാലിന് ഒന്നുമറിയില്ലെന്ന് ഇപ്പൊ മനസ്സിലായി 😀
😁😁😁😁😁😁😁😁😂😂😂😂
😄😄😄
ജനങ്ങൾക്ക് ഉപകാരമുള്ള എന്തങ്കിലും കാര്യം ചെയ്യൂ സുരച്ചേട്ടാ.
ഭക്ഷണത്തിനുമതംവേണട
പൊളിച്ചടുക്കി കയ്യിൽ കൊടുത്തു 👍👍👍👍👍👍
ഇവൻമാർ എവിടെ പരിപാടി അവതിരിപ്പിച്ചാലും ഈ ഗതി തന്നെ
ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣
Why mixing food with religion? I don't support this and media is also supporting this openly.. I can't believe this
Don’t believe
true
if food has no religion then why serve islamic religiously prepared halal food into normal restaurant where all kind of people eat food?
we don't need religion in food! food must be served in restaurant normally not by any religiously prepared ways
We don't need halal.
In a secular nation why do non muslims has to eat the meat that is being prepared by a islamic rituals rules? how is that fair and secular?
അയാൾ അയാളുടെ മതത്തെ സപ്പോർട്ട് ചെയുന്നു നമ്മൾ സപ്പോർട്ട് ചെയ്താൽ നമ്മൾ വർഗീയ വാദികൾ ആക്കും
@@nayanvaishnav8922 halal board mainly business. ആണ്. മുസ്ലിം ടൂറിസ്റ്റ് കൾ കേറാൻ ആരുനു. ഇപ്പോ ഇതിൻ്റെ പേരിൽ തമ്മിൽ തല്ലാനും തല്ലികനും ആളായി.
@@nayanvaishnav8922 its used for busness even in nabeeshians gee also have an halal emblem
നാളെ മുതൽ അൽ ഫഹം ഷവർമ തുടങ്ങിയ വർഗീയ ഭക്ഷണങ്ങൾ നിരോധിക്കണം എന്ന് പറഞ്ഞു വരും 😆😆
Ertugal Ghazi എന്ന പെരു മാറ്റിയിട്ട് വർഗീയതയ്ക്കെതിരെ സംസാരിക്കൂ... അല്ലെങ്കിൽ ആളുകൾ തന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കും
2:18എജ്ജാതി 🤣🤣🤣🤣🤣🤣🤣🤣🤣ദാസേട്ടൻ സുരയുടെ മുന്നിൽ തോറ്റു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ആ.. ആാാ ആാാാാ ആആആആ 🤣🤣🤣🤣🤣🤣🤣
Suru full time kanjavanenn thonnunnu, onnum orma kittunnillallo, shakhayilippo kanjavano vilambunnad🤔
ഇവർക്ക് ആരോ ഹലാൽ ഫുഡ് കൊടുക്കാ കൊടുക്കാ എന്ന് പറഞ്ഞ് പറ്റിച്ചേൻ്റെ revenge എട്ക്കണ പോലെ ഇണ്ട് ഇതിപ്പൊ 😭
Enthanu ithu kondu uddesikunnathu
.. would like to know.. Pl
ഭക്ഷണ സ്വന്തന്ത്രത്തെ പറ്റി ആരാ ഈ പറയുന്നേ.... ബീഫ് കഴിച്ചതിന്റെ പേരിൽ പലരെയും കൊന്നവർ തന്നെയല്ലേ 🤔🤔🤔🤔🤔🤔
സുധീർ ജീ.... സുരേന്ദ്രൻ ജീ... എന്നാന്ന് ഹലാൽ 😂😂
UP, Gujarat model change Kerala thilott vendatto🙏🙏🙏
Mmalokke Manushyanayitt jeevichotte😊😇😇🙏
"GUM" Team nu 👏👏👏👏👏👏👍👍👍👍👍Nishanth👏👏👏👏👍👍👍ningal poliyanu bhai👍👍
❤️❤️❤️
1921 model നിനക്ക് വരുന്നുണ്ട്. അപ്പൊ ഇവരൊക്കെയെ കാണു. കശ്മീർ, പാകിസ്ഥാൻ, bangladesh, Lebanon, Afganistan etc etc. ഇതൊക്കെ എത്ര കണ്ടേക്കുന്നു.
@@BruceWayne-qe7bs 🙏
@@thameemrosh1874 💖
@@suryabn8416 🤲🤲👋
Bro...ninga polichu....chirichu chirichu ooppadu vannu..ningale vellaan keralathil oruvanumilla....😁😁😁😁😁😁👍👍👍👍👍,,,super...
നിങ്ങടെ അവതരണം...
സമ്മതിച്ചു.. BRO
ഹലാലെന്ന ബോർഡുകൾ വ്യാപകമാക്കിയത് കൊണ്ടല്ലേ ഈ പ്രശ്നങ്ങൾ ഉടലെടുത്തത്???.അതിനെ കുറിച്ചെന്താ പറയാത്തത്..???...
ഒന്ന് കണക്കെടുത്തു നോക്കിയാൽ അറിയാം ആരാണ് കൂടുതൽ ആ സ്റ്റിക്കർ ഉപയോഗിയ്ക്കുന്നതെന്ന്.
Muslims hotelukalil kooduthalum vekkarilla..
ഹലാൽ എന്ന ബോർഡിന് മാത്രമാണോ പ്രശ്നം. സ്വാമിശരണം എന്ന ബോർഡ് വെച്ചാൽ പ്രശ്നമില്ലേ
ഹലാൽ എന്ന boaard നോൺ muslims അന്നെ അല്ലേ ആദ്യം പ്രചരിപ്പിച്ചത്
*ഓരോ ഹോട്ടലിന്റെയും റെസ്റ്റോറന്റിന്റെയും ഉള്ളിൽ പല വിഭാഗത്തിലുള്ള മതസ്ഥർ ജോലി ചെയ്യുന്നുണ്ട്.സുരേന്ദ്രൻ പറഞ്ഞത് പോലെ ഹോട്ടലിൽ നിന്ന് തുപ്പുന്ന ഭക്ഷണം കൊടുക്കുന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു ഹോട്ടലിലെ കിച്ചണ് തൊഴിലാളി ഇങ്ങനെ ഒരു കാര്യം കണ്ടതായി പറയുകയില്ലേ??? പിന്നെ ഹോട്ടൽ കച്ചവടം തകർക്കാൻ വേണ്ടി പ്രചരിപ്പിക്കുന്നതാണെങ്കിൽ സന്തീപ് ജി പറഞ്ഞത് പോലെ അന്നം മുട്ടുക ഒരു മതത്തിന്റെതാവില്ല ഏതെങ്കിലും ഒരു കുടുംബത്തിന്റെ മാത്രമാകും*
You are correct
Enemy ഓഫ് islam never tells truth
Jealous person of Muslim's business
Muslims food oothunnath പോലും
ഹറാം ആണ്
അങ്ങനെ ഒള്ള ഇഷ്ടം പോലത്തെ വീഡിയോ പുറത്തു വന്നു കഴിഞ്ഞു... പലരേം ഭക്ഷണ തിൽ തുപ്പിയതിന് ന്യൂസിൽ വന്ന എത്രയോ സംഭവം ഒണ്ടു
@@aaa-sk7xq ഹോട്ടലിനുള്ളിൽ നിന്നോ??
@@georgekayilattil7644 അതെ .. ഹോട്ടലിലും, കല്യാണ പരിപാടിക്കും ഒക്കെ....!! കേരളത്തിന് പുറത്തായി ആണ് കൂടുതൽ പിടിച്ചിട്ടുള്ളത്!!! പിന്നെ വിഡിയോയിൽ ഉള്ളതിനേക്കാൾ കാണാതെ ആയിരിക്കുമല്ലോ തുപ്പുന്നത്!!! വേണൽ വീഡിയോ അയക്കാം
@@aaa-sk7xq ബിജെപി നേതാക്കൾ അടക്കം പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒക്കെ ഏതോ മതപരമായ പരിപാടിക്ക് ഇടയിൽ തുപ്പുന്നതായാണ് കാണുന്നത്. ഹോട്ടലിൽ ഇങ്ങനെ ചെയ്യുന്ന വീഡിയോ ഒന്ന് ഷെയർ ചെയ്യുമോ?
Nalla avatharanam..
സൂപ്പർ 👍
ഒരു മതേതര രാജ്യത്തു അല്ളെങ്കിൽ സംസ്ഥാനത്തു ഹലാൽ എന്ന ബോർഡ് വച്ച ഹോട്ടല് നടത്തേണ്ട ആവശ്യം ഇല്ല
Pinne evideyaano vekkendath
Athum koodi paranju tharanam mister
@@tmchannelpallathur.9126 ഞമ്മന്റെ പാകിസ്ഥാനിൽ. അതിനു ആണ് രാജ്യം തന്നെ. അവിടെ പോയി ഉണ്ടാക്കിയാൽ മതി.
ഹലാൽ സ്റ്റിക്കർ ഒട്ടിച് കയറ്റുമതി ചെയ്യുന്ന അൽകബീർ ബീഫ് മുതലാളി ആരാണ്??????????
ഹലാലിന് എതിരെ പറയുമ്പോൾ മിനിമം ഹലാൽ എന്താണെന്നെങ്കിലും അറിയണ്ടേ..?
Pinnenthinadaaa malaourath aa board??
ഉള്ളി സുരയെ പോലെ ഒരു ലോക പരാജയം കേരളത്തിൽ വേറെ ഇല്ല. ശരിയല്ലേ
Regulate religiously classified food outlets from exhibiting religious food of a particular community
2:18🤣🤣🤣
ഇവന്മാർ ആണ് സെക്രട്ടറിയും പ്രസിഡണ്ടും ഇവരുടെ അണികളുടെ അവസ്ഥ എന്തായിരിക്കും ഇങ്ങനെയുള്ളവർ ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞുതരണം ലൈക്ക് അടിക്കുക കമന്റ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക 🤩🤩🌴
ഇന്ത്യയിൽ എല്ലാ മതങ്ങളും ഉണ്ട് അവരവർ അവരുടെ മതങ്ങളെ വിശ്വസിക്കുന്നു എല്ലാവരും ഇതിനെക്കുറിച്ച് ഇപ്പോൾ കാണുന്നുണ്ട് 🙏🙏
asianet il kanuna randu program 1 vallathoru katha 2 gum
02:17 😂😂😂😂😂
വെറുതേയാണ് ബിജെപി ഗതി പിടിക്കാത്ത്ത്......
ഹലാലിന്റെ അർഥം പോലും അറിയാത്ത കോപ്പൻ മാരാണ് അതിനു എതിരെ വിമര്ശിക്കുന്നത് കഷ്ട്ടം... എന്താ അല്ലേ... 😄😄😄
എന്തായാലും സംഭവം കൊള്ളാം ബ്രോ നിങ്ങളുടെ അവതരണം അത് പൊളിച്ചു 👍👍👍
halal nte artham enthanu..enthau halal flat..enthanu halal chitty.. enthanu halal shrkara
Yaa
@@syammohan9390 ചിട്ടി ഹറാമാണ്. പിന്നെ എങ്ങനെ ഹലാലാകും 🥴
@@syammohan9390 🧐oho athokey endhan nan ippaya kelkunath e GCC countries kayatiayakuna food items n hala certifie kurich ketitund
@@muhammedrayif6087 ah athanu kozhapavm. Baki ela sudapikalum kathi kayarua. Than ingane iruno!!
എങ്ങനെയാണ് എല്ലാ മണ്ടൻമാരും ഒരു പോലെ ഒരു പാർട്ടിയിൽ തന്നെ വന്ന് കൂടുന്നത് എന്ന് ആലോചിക്കുമ്പോൾ എന്റെ നാഡീനരമ്പുകൾ വലിഞ്ഞു മുറുകുന്നു
Super
പേശികൾ ആകെ ഉരുണ്ടു കയാരണ്
അല്ലെങ്കിലും ചിരി ആരോഗ്യത്തിന് നല്ലത്താണ്.
ഒരു മൃഗത്തിന്റെ മൂത്രം കുടിക്കാൻ പോത്സാഹിപ്പിക്കുന്ന ടീമാ തുപ്പലിനെ കുറിച്ച് പറഞ്ഞു മുതല കണ്ണീർ പൊഴിക്കുന്നത്
ഒട്ടകമൂത്രം അതിനു ബദലായി ഇസ്ലാമിലുമുണ്ട്
ഒരു ഹോട്ടലിൽ ചെന്ന് ഹലാൽ ഫുഡ് ഉണ്ടോ എന്ന് ചോദിക്കുന്നതിൽ വർഗീയത ഇല്ല എങ്കിൽ ഒരു ഹോട്ടലിൽ ചെന്ന് നോൺ ഹലാൽ ഫുഡ് ഉണ്ടോ എന്ന് ചോദിക്കുന്നതിലും യാതൊരു വർഗീയതയും ഇല്ല..!!
Halal food vendunnavar kazhikattey...vendathavar kazhikenda...no compulsion...
@@nesmalam7209
അതുകൊണ്ട് ഞാൻ ഒക്കെ ഇപ്പൊ ഹോട്ടലിൽ പോയാൽ നോൺ ഹലാൽ ഫുഡ് ഉണ്ടോ എന്ന് ചോദിക്കും.. ഇല്ല എന്നാണെകിൽ അവിടെ നിന്നും ഇറങ്ങും... കാരണം എന്റെ ആഹാരം എന്റെ തീരുമാനം ആണ്..!!
Vargeeyatha und ennaru paranju?
@@johnabdulhonai2943 actually halal food is good for health...food is personal choice...
Like eating beef...
Nobody can compel anybody not to eat...
@@nesmalam7209
Food is good for health.... അല്ലാണ്ട് ഹലാൽ ഫുഡിൽ protein കൂടുതൽ ഒന്നും ഇല്ല 🤣🤣
0:53 ithetha ee puthiya Irachippoth😂
നമ്മുടെ നാടിന്റെ ശാപങ്ങൾ
സുരെട്ടൻ ഇനിയും മത്സരിക്കണം 😂😂
ഹലാലോ ബലാലോ ... മതം ചെയ്യുന്ന പെറുക്കിത്തരങ്ങൾക്കെതിരെ പൊതുബോധം ഉണരണം
ഒരു പഴയ കുട്ടി കഥയാണ് ഓർമ വരുന്നത്, മാന്ഡൻ ഗുരുവും ശിഷ്യൻ മാരും
ഇതൊക്കെ ഇത്രേ ഉള്ളുന്നു ഇത് കണ്ടപ്പോ മനസിലായി 😀😀😀😀