കൂടിയതിന്റെ ഒരംശമാണ് കുറയുന്നത്!’ഗം’ | GUM | Fuel Price Cut | Political Satire

Поделиться
HTML-код
  • Опубликовано: 4 ноя 2021
  • കൂടിയതിന്റെ ഒരംശമാണ് കുറയുന്നത്!’ഗം’ | GUM on Fuel Price Cut | Political Satire
    #GUM #NishanthMavilaveetil #asianetnews #asianetnewslive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • РазвлеченияРазвлечения

Комментарии • 945

  • @sohan1249ghb
    @sohan1249ghb 2 года назад +293

    ടോട്ടൽ വില കൂടുന്നില്ല. പകരം എൻ്റെ ബുദ്ധിയില്ലായ്മയാണ് കൂടുന്നത്... മുരളി അണ്ണാ നമിച്ചു.. 😀🙏🙏🙏

  • @dineshankt312
    @dineshankt312 2 года назад +444

    ആ പാർട്ടിയിൽ ചേരാനുള്ള മിനിമം യോഗ്യത എന്നത് പൊതുമദ്ധ്യത്തിൽ വിഡ്ഢിത്തങ്ങൾ വിളമ്പാൻ ഒരു ഉളുപ്പും ഉണ്ടാകരുത് എന്നതാണ്!!!

    • @abdulazez1444
      @abdulazez1444 2 года назад +3

      😄😄😄👍

    • @faisalfais2947
      @faisalfais2947 2 года назад

      😂😂

    • @shihabali8324
      @shihabali8324 2 года назад +9

      Your Absolutely Right Dinesh. Bjp Annullath maatti Bsp (Bharathiya shameless people) annakanam

    • @nishadvenu
      @nishadvenu 2 года назад +7

      അപ്പോ വർഗ്ഗീയതയോ, അതു വേണ്ടേ

    • @Althaf6600
      @Althaf6600 2 года назад

      😂😂😂😂

  • @josemathew5744
    @josemathew5744 2 года назад +192

    മുരളിയോട് ഒരു ചോദ്യം.... വില കുറയ്ക്കുവാൻ കേന്ദ്രസർക്കാരിന് അധികം..അധികാരം ഇല്ലായെങ്കിൽ.. കോടികൾ കോഴ കൊടുത്തു എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ.. റിസോർട്ടിൽ താമസിക്കുവാൻ പ്രൈവറ്റ് പ്ലെയിനിൽനിൽ യാത്ര ചെയ്യിക്കുവാൻ.. കേരളത്തിൽ പ്രളയക്കെടുതി ഉണ്ടായി ജനങ്ങൾ നട്ടം തിരിഞ്ഞ് പോൾ വിദേശ സഹായം തടയുവാൻ.. നിങ്ങളുടെ കേന്ദ്ര ഗവൺമെൻറ് അധികാരം ഉണ്ടായിരുന്നല്ലോ... നിങ്ങളുടെ ഇഷ്ടം പോലെ അധികാരത്തെ ദുർവിനിയോഗം ചെയ്യുന്നു.. കേരളത്തിലെ ജനങ്ങൾ നിങ്ങൾ വിചാരിക്കുന്ന പോലെ തീർത്ത് ഊളകൾ അല്ലെങ്കിൽ.. എഴുത്തും വായനയും അറിയാത്തവരല്ല എന്നുള്ള കാര്യം ഇനിയെങ്കിലും മനസ്സിലാക്കുക...

    • @g.padmakumarg.padmakumar5544
      @g.padmakumarg.padmakumar5544 2 года назад +6

      വളരെ വളരെ ശരി

    • @Nagan6464
      @Nagan6464 2 года назад +2

      പറയുന്ന ആരും വോട്ടു ചെയ്തിട്ടല്ല അവരും ജയിച്ചതും

    • @g.padmakumarg.padmakumar5544
      @g.padmakumarg.padmakumar5544 2 года назад +1

      @@Nagan6464 വോട്ടു ചെയ്തവർക്കു മാത്രമേ വില കുറക്കുകയുള്ളോ

    • @chandramkm5839
      @chandramkm5839 2 года назад

      അതുതന്നെയാണ് ചാകാവിനോടും പറയാനുള്ളത്. വല്ലവന്റേം മക്കളുടെ തന്തയാവാൻ ശ്രമിക്കരുത് 😜😜😜

  • @JimmyGeorgeB
    @JimmyGeorgeB 2 года назад +745

    ന്യായികരണ വിദഗ്ദ്ധനുള്ള ഈ വർഷത്തെ കേന്ദ്ര സർക്കാരിന്റെ അവാർഡിന് പരിഗണിക്കേണ്ട പേരാണ് മുരളി ആശാന്റേത് 😂

  • @rosappuk5989
    @rosappuk5989 2 года назад +112

    ആർഎസ്എസ് ഭീകര ക്യാമ്പിൽ നിന്നും കിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെയേസംസാരിക്കാൻ പറ്റുകയുള്ളൂ🤩🤩🤩🤩🤩

    • @naradan3310
      @naradan3310 2 года назад

      Evde anu sir bomb ittathh indiayil another vere countril ano pettan parayu sir

  • @dineshankt312
    @dineshankt312 2 года назад +292

    എന്ത് വികസനമാണ് ഇവിടെ നടക്കുന്നത്!!! തൊഴിലില്ലായ്മ പട്ടിണി 100% വർദ്ധിച്ചു!!!

    • @jijomongeorge7
      @jijomongeorge7 2 года назад +15

      അങ്ങനെ പറയല്ലേ. രാജ്യദ്രോഹി ആയി പോകും..

    • @Jess-cs8pk
      @Jess-cs8pk 2 года назад +5

      Bjpee de kazchapadil athum oru vikasanm alle.

    • @raieskp2595
      @raieskp2595 2 года назад +2

      പാകിസ്ഥാനിൽ പോ സുടാപ്പി ജയ് സിരി റാം

    • @hyenagaming8634
      @hyenagaming8634 2 года назад

      @@raieskp2595 siri aano alexa mathiya vilikkan 🤣🤣🤣

    • @aswint.p8891
      @aswint.p8891 2 года назад +2

      ഈ ശതമാനം എവിടുന്ന് കിട്ടി

  • @saruktklm
    @saruktklm 2 года назад +98

    " നിന്നെ എന്ത് ഞാൻ വിളിക്കും.." 😁😁

  • @ajjoseph8084
    @ajjoseph8084 2 года назад +134

    എന്തേ ഇവരെല്ലാം ഇങ്ങനെയായിപ്പോയത് ?😭😭😭😭

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 года назад +5

      ഇന്ത്യക്കാരുടെ തലവിധി 😄

    • @raicheljacob5837
      @raicheljacob5837 2 года назад +2

      Janum kazutha ayathu kondu

    • @jerittamusiccenter8743
      @jerittamusiccenter8743 2 года назад +2

      നമുക്ക് ഇതിനേക്കാളൂം വലിയ പാര വരാനിരൂന്നതാണ് o==[]::::::::::::::::>

  • @sreeyukthakc
    @sreeyukthakc 2 года назад +272

    വില കുറച്ചതിനെതിരെ എടപ്പാൾ മേഖലയിലെ മിത്രോംസ് ഓടികൊണ്ട് പ്രധിഷേധമറിയിക്കുന്നതാണ്. 😑

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 года назад +4

      Assamil ഉള്ള ചേച്ചിടെ mitroms ആണോ

    • @vishnuaynipully7979
      @vishnuaynipully7979 2 года назад

      എടപ്പാൾ മേഖലയിൽ ആരാണ് ഓടിയത് എന്ന് മുഴുവൻ വീഡിയോ കണ്ടാൽ മനസ്സിലാവും ചകാവെ🎉🎉

    • @althafponnani7301
      @althafponnani7301 2 года назад +1

      😀

    • @nibaspk786
      @nibaspk786 2 года назад

      😃

    • @riyascp6333
      @riyascp6333 2 года назад

      🤣

  • @bavarasheed4112
    @bavarasheed4112 2 года назад +139

    ദീപാവാലി കഴിഞ്ഞാൽ സമ്മാനം തിരികെ കൊടുക്കേണ്ടി വരും ഇരട്ടിയായി

  • @anasfasil9309
    @anasfasil9309 2 года назад +34

    എന്ത് വിളിച്ചാലും ഒരു ഉളുപ്പില്ലാത്ത
    സംഗമാണ് ബിജെപി Power

    • @chandramkm5839
      @chandramkm5839 2 года назад

      എത്രസത്യം! ഇനം തിരിച്ചറിഞ്ഞല്ലോ 😜😜😜😜😜

  • @shadowk9squad928
    @shadowk9squad928 2 года назад +87

    എടപ്പാൾ മേഖല പൊളി ❤🔥

  • @balakrishnankp4876
    @balakrishnankp4876 2 года назад +196

    പടച്ച റബ്ബേ, ഇനി ഇതു പോലുള്ള ഭൂലോക ദുരന്തങ്ങളെ പടച്ചുവിടല്ലേ എന്ന പേക്ഷിക്കുന്നു

  • @viveknath4153
    @viveknath4153 2 года назад +34

    രണ്ടു മാസം കഴിയുമ്പോ 50 രൂപയ്ക്കു ഡീസൽ കിട്ടുമ്പോ..50 രൂപക്ക് പെട്രോൾ കിട്ടുമ്പോ 😂

    • @Jess-cs8pk
      @Jess-cs8pk 2 года назад +2

      Kittunund, ½ litre anene ulli.. sorry ullu.

  • @anithapramod790
    @anithapramod790 2 года назад +19

    ഇവിടെ കൂടിയതിൻ്റെ ഒരംശം അവിടെ കൂടിയപ്പോൾ അവിടെ കുറഞ്ഞതിൻ്റെ ഒരംശം വീണ്ടും ഇവിടെ കൂടി😂😂😂😂😂

    • @mzrff8180
      @mzrff8180 2 года назад

      🤣🤣🤣👍

  • @usmank6890
    @usmank6890 2 года назад +107

    ഒരുപാട്‌ വിഢികളെ താങ്കൾ പരിചയപെടുത്തി അതിൽ ഏറ്റവും മിന്നിയത്‌ നമ്മുടെ അബ്ദുള്ള കുട്ടിയാണ് , സൂപ്പർ ....

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 года назад +90

    ഗം ഫാൻസ്‌ ഇബടെ കമോൺ 😂😂😂😂🤣🤣🤣നിഷാന്ത് ഒരേ പൊളി 😂🤣🔥🔥🔥

  • @harishm4356
    @harishm4356 2 года назад +77

    എന്തു ഞാൻ വിളിക്കും 😂🤣🤣🤣

  • @beinghuman2034
    @beinghuman2034 2 года назад +28

    40 രൂപ അടിസ്ഥാന വിലയുള്ള പെട്രോളിന് ഡ്യൂട്ടി സെസ് കേന്ദ്ര നികുതി അതിനു മുകളിൽ ഉള്ള സംസ്ഥാന നികുതി എല്ലാം കൂടെ 100 രൂപ വിൽപന വിലയാക്കി വിൽക്കുന്നു .
    ലോകത്തിൽ തന്നെ കൂടിയ വിലയാണ് ഇവിടെ ഈടാക്കുന്നത് . ഈ വില ഈടാക്കുന്നത് സാധാരണ പ്രതിശീർഷ വരുമാനം കൂടുതൽ ( $30000 above / ₹25ലക്ഷം രൂപ ) ഉള്ള യൂറോപ്യൻ / സൗത്ത് കൊറിയ / ജപ്പാൻ എന്നിവിടങ്ങളിലാണ് .
    ഇന്ത്യ പോലെ വളരുന്ന സമ്പദ് വ്യവസ്ഥ ഉള്ള രാജ്യങ്ങളിൽ വളർച്ച മുരടിപ്പിനും ജനങ്ങളുടെ സാമ്പത്തിക ശേഷി കുറയ്ക്കുന്നതിനും ഈ ഇന്ധനവില ഇടയാക്കും , അധികം താമസിയാതെ ₹200 ആക്കില്ല എന്നും പറയാനാവില്ല .

  • @sunilns2391
    @sunilns2391 2 года назад +23

    ആര് എന്തൊക്കെ പറഞ്ഞാലും ഇന്ധനവില വര്‍ദ്ധനവില്‍ വി.മുരളീധരന്‍ തിയറിപോലെ മികച്ച ഒരിത് ആരും പറയില്ല...

  • @rollings69
    @rollings69 2 года назад +17

    ചരിത്ര പ്രസിദ്ധമായ എടപ്പാൾ ഓട്ടം🔥

  • @sreejitha9776
    @sreejitha9776 2 года назад +14

    ജനങ്ങൾ ഉപതെരെഞ്ഞെടുപ്പിൽ നല്ല കിടിലൻ മറുപടി നൽകിയപ്പോൾ, പഴയ പോലെ വർഗ്ഗീയതയിൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി ചെയ്ത കടും കൈയാണിത്. UP ഇലക്ഷൻ കൂടി കഴിഞ്ഞാൽ ഇത് ഇരട്ടിയായി തിരികെ കൂട്ടുന്നതാണ്.

  • @jaffarottuvalappiljaffar1718
    @jaffarottuvalappiljaffar1718 2 года назад +48

    എവിടെയാണ് സേട്ടാ ഈ അന്തരാഷ്ട്ര മാർക്കറ്റ്... അറിയാ മേലാഞ്ഞിട്ട് ചോദിക്കുക...

  • @veronicadavid5641
    @veronicadavid5641 2 года назад +15

    ചിരിച് മരിച്ചു, ഇങ്ങനെയും പൊട്ടന്മാരോ 🤣🤣? Presentation super 👍👍

  • @anandu7487
    @anandu7487 2 года назад +423

    മോദിസർക്കാർ അഭിനന്ദനങ്ങൾ
    80 നിന്ന് 110 നിന്ന് 105 ആക്കിയ മനസിന്‌ അഭിനന്ദനങ്ങൾ❤😂

    • @Afru786
      @Afru786 2 года назад +51

      ഇവിടെ up യിൽ 95 രൂപയാണ് (-12 രൂപ ടോട്ടൽ കുറവ്) ഇന്നത്തെ റേറ്റ്. കാരണമായി എനിക്ക് തോന്നുന്നത് ഇവിടെ ഇലക്ഷൻ വരാൻ പോവുകയാണ് അതിന്റെയാവാം ഈ വൻ കുറവ്

    • @David-js4ib
      @David-js4ib 2 года назад +46

      @@Afru786 ശരിയാക്കിതരാം ട്ടാ, election ഒന്ന് കഴിഞ്ഞോട്ടെ

    • @Afru786
      @Afru786 2 года назад +4

      @@David-js4ib 😁😁😁😁😁

    • @Cskbnnnm
      @Cskbnnnm 2 года назад +1

      70

    • @mohamedshareef3361
      @mohamedshareef3361 2 года назад +27

      ഇലക്ഷൻ കഴിയുംവരെ ഇനിയും കുറയും. അതങ്ങ് കഴിഞ്ഞാൽ ഈ കുറവിന്പകരം വീട്ടി ഇന്നോളമില്ലാത്ത വിലവർധിക്കും അത്ര കൊള്ളസംഘമാണ് ഇരുഭരണവും.കോൺഗ്രസ് ഭരണം എത്ര ക്ഷേമകാലമായിരുന്നു. അന്ന് 120 അന്താരാഷ്ട്ര ഡോളർ വിലയായിട്ടും72രൂപയിൽ പിടിച്ചുനിർത്തി കേരളത്തിൽ അധിക നികുതിയും അവർ വേണ്ടെന്ന് വെച്ചു

  • @Ashokan-Goku-
    @Ashokan-Goku- 2 года назад +44

    കോർപറേറ് മൊയലാളിമാരുടെ വികസനമാണ് വികസനം

  • @saju4901
    @saju4901 2 года назад +173

    ഉള്ളി സുര ജി: മോദി സര്‍ക്കാരിന്റെ ദിപാവലി സമ്മാനമാണ് ഇത്
    ലെ ജനം: എല്ലാ ദിവസവും ദിപാവലി ആകാൻ പറ്റുമോ 😂😂😂

    • @lathachandan209
      @lathachandan209 2 года назад +3

      True😂😂😂

    • @vinu7671
      @vinu7671 2 года назад +11

      യൂപിയിൽ election വരുന്നു, അല്ലാതെ ജനങ്ങളോട് സങ്കടം തോന്നിയിട്ടില്ല.

    • @saju4901
      @saju4901 2 года назад +6

      @@vinu7671 ഇലക്ഷനു തോറ്റാൽ ക്രൂഡോയിലിനു വില കുറയാതെ തന്നെ വില കുറയും എന്നുള്ള മാജിക് 😂😂😂

    • @jijomongeorge7
      @jijomongeorge7 2 года назад +2

      ഒരു ദിവസം മാത്രം ജനങ്ങൾക്ക് ദീപാവലി. സർക്കാരിന് ബാക്കി എല്ലാ ദിവസവും ദീപാവലി..

  • @user-ht7oc4sd9z
    @user-ht7oc4sd9z 2 года назад +13

    വേട്ടവളിയൻ മാർ : എന്ത് ഞാൻ വിളിക്കും

  • @surjithvs4229
    @surjithvs4229 2 года назад +39

    കൃഷ്ണകുമാർ ശരിക്കും തെളിയിച്ചു. വല്ല കാര്യമുണ്ടോ?😀

  • @santhikrishnan2762
    @santhikrishnan2762 2 года назад +70

    ' ടോട്ടൽ വില ' കൂടുന്നില്ല മിത്രമേ ✌🏻 ഈ കഷ്ടപ്പാടൊക്കെ നമ്മൾക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോളാ.

    • @shibilshibi6061
      @shibilshibi6061 2 года назад

      😜

    • @aashink2893
      @aashink2893 2 года назад

      😂😂

    • @shibilshibi6061
      @shibilshibi6061 2 года назад +2

      അന്താരാഷ്ട്ര ബുദ്ധിയിൽ കുറച്ഛ് ബുദ്ധിയെ ഇപ്പോൾ കൂടുന്നുള്ളു.... ആകെ മൊത്തം നോക്കിയാൽ നമുക്കാണ് ഇപ്പോൾ ബുദ്ധി ഏറ്റവും കുറവ്.....മുരളി അണ്ണൻ കി ജയ്.....

  • @aswin2224
    @aswin2224 2 года назад +36

    ഇലക്ഷൻ കഴിയുമ്പോൾ പഴയ പോലെ ആകും 💯💯

    • @ajmalshaji252
      @ajmalshaji252 2 года назад

      5 രുപാക് 50 രൂപ ആക്കും.

  • @indian1848
    @indian1848 2 года назад +10

    അവതാരകൻ ഒഴികെ ബാക്കി എല്ലാവരുടെയും ബുദ്ധി മരവിച്ചു പോയി എന്നാണ് എനിക്ക് തോന്നിയത് 🤣

  • @mohammednazar4049
    @mohammednazar4049 2 года назад +23

    ഇയാളല്ലായിരുന്നോ മുൻപ് പെട്രോളിന് 60. രൂപ ആ യപ്പോൾ ഞാനും എന്റെ മോ നും കൂടി ഒരു സൈക്കിൾ വാങ്ങാൻ പോകു കയാണ് എന്ന് പറഞ്ഞത് ഇപ്പോൾ ഈ മോന് സൈക്കിൾ വേണ്ടേ

    • @mtjithumt799
      @mtjithumt799 2 года назад

      Eyalk makkalilla

    • @labeebashameer7485
      @labeebashameer7485 2 года назад

      Adu ഇയാളല്ല കണ്ണന്താനം ആണ്

  • @niyasali2095
    @niyasali2095 2 года назад +10

    എന്തും വിളിക്കാം മനസ്സിലാകുന്ന ആരും ആ പാർട്ടിയിൽ ഇല്ലാലോ ⚰️

  • @faizalct4769
    @faizalct4769 2 года назад +35

    മൊഴന്തുകൾ അധികാരത്തിൽ വന്നാൽ ഇതും ഇതിനപ്പുറവും നമ്മൾ അനുഭവിക്കേണ്ടി വരും

    • @shanavaskamal
      @shanavaskamal 2 года назад +1

      eniyum avar adikarattil varum neeyokke kidannu eny narakikkan kidakane ullu....

    • @Nagan6464
      @Nagan6464 2 года назад +1

      @@shanavaskamal അതാണ് സത്യം

    • @sumeshsumu5296
      @sumeshsumu5296 2 года назад

      @@shanavaskamal nanam aaavulaalodoooo

    • @chandramkm5839
      @chandramkm5839 2 года назад

      സംശയം വേണ്ട,അതല്ലേ ഇമ്മടെ ഖേരളം

  • @Renjith00007
    @Renjith00007 2 года назад +27

    വില കൂട്ടിയിട്ട് ദീപാവലി ഡിസ്‌കൗണ്ട് ഇട്ടു വിൽക്കുന്നു.. മുതലാളി ഹാപ്പി കസ്റ്റമർ ഹാപ്പി..... വരാനിരിക്കുന്ന ഇലക്ഷന് കഴിയും വരെ മാത്രം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും

  • @muhammedalicp6964
    @muhammedalicp6964 2 года назад +222

    പെട്രോൾ വില കൂടിയാൽ മൊത്തം വില കൂടും... ജനങൾക്ക് വേണ്ടി അല്ല ആർക്കോ വേണ്ടി ഭരിക്കുന്ന സർക്കാരുകൾ 😪😪😪

  • @y4techremil2.0
    @y4techremil2.0 2 года назад +14

    തകർത്തു. ഗം സൂപ്പർ 'ഇവരെ എന്ത് ഞാൻ വിളിക്കും😋😋😋😊😊😊😊

  • @harit6208
    @harit6208 2 года назад +66

    മുരളീധരൻ നല്ല കുഴലൂത്കാരനാണ്. അദ്ദേഹത്തിന് നല്ല ഭാവി ഉണ്ട്. എങ്കിലും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ല. ദേശീയ തലത്തിൽ കുഴലൂതിനു നല്ല മത്സരമാണെന്നാണ് കേട്ടത്. സുരേന്ദ്രൻ ജി കു കുറച്ചുകൂടി ഈ കാര്യത്തിൽ ശോഭിക്കാം എന്നാണ് കരുതേണ്ടത്

    • @Jess-cs8pk
      @Jess-cs8pk 2 года назад

      Hans kitathe ooothuna preshnamilla, nnu sura parayan parenu.

  • @vallatholvision3477
    @vallatholvision3477 2 года назад +26

    മുരളി സാറിനെ ഗം തേച്ച് ഒട്ടിച്ചു ലെ
    ഗം fan

  • @lijopaul409
    @lijopaul409 2 года назад +73

    കള്ളൻ മോങ്ങി 50 കൂട്ടിയിട്ട് 5 കുറച്ചു. ഇനി ബാക്കി 45 രൂപ കേരളം കുറയ്ക്കാൻ വേണ്ടി BJP സമരം ചെയ്യുന്നു..... 😂🤣😂

    • @Nagan6464
      @Nagan6464 2 года назад

      കേരളത്തിനും കുറയ്ക്കാം

    • @sadiqjci
      @sadiqjci 2 года назад

      @@Nagan6464 keralam തീരുവ കൂട്ടിയിട്ടില്ലല്ലോ

  • @sajisamuel9436
    @sajisamuel9436 2 года назад +17

    2014 മുൻപ് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ ഡയലോഗ് മുരളി സാറെ..

  • @shajis5901
    @shajis5901 2 года назад +10

    പെട്രോൾ വില കൂട്ടുന്നതിനും കുറയ്ക്കുന്നതിനും സർക്കാറിന് പങ്കില്ലെങ്കിൽ തിരഞ്ഞെടുപ്പു വരുമ്പോൾ മാത്രം വില കൂടാത്തത് എന്തേ ഉത്തരേന്ത്യയിലെ പോലുള്ള ഉണ്ണാക്കൻ മാരല്ല കേരളത്തിലുള്ളവർ

  • @shamiltp3098
    @shamiltp3098 2 года назад +11

    നമ്മുടെ രാജ്യത്ത് കോടതി എന്ന സാധനം ഉണ്ടോ

  • @thomasvj6073
    @thomasvj6073 2 года назад +16

    ഇവനെ ഒക്കെ ജയിപ്പിച്ചു വിട്ടവരെ ആണ് അടിക്കണ്ടത്.

    • @nidhindas9217
      @nidhindas9217 2 года назад +4

      അതിന് ഇതിൽ ആരാ ഇലക്ഷന് ജയിച്ചത് 😅

  • @shanu483
    @shanu483 2 года назад +7

    ഒരു കഴുത 70 കിലോഗ്രാം കയറ്റിക്കൊണ്ടുപോകുമായിരുന്നു. ഇതിന്റെ ഉടമ ഭാരം 100 കിലോയായി ഉയർത്തി. കഴുത കഷ്ടപ്പെട്ടെങ്കിലും കയറ്റം തുടർന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഉടമ ഭാരം 120 കിലോ ആയി ഉയർത്തി. കഴുത എതിർക്കുകയും ജോലി ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. അതിനാൽ ഉടമ 115 കിലോ ഭാരം കുറച്ചു. ഇപ്പോൾ കഴുത സന്തോഷവാനാണ്, 2024ൽ അതേ ഉടമയ്ക്ക് വോട്ട് ചെയ്യും.

  • @mohammedshariq495
    @mohammedshariq495 2 года назад +22

    Entamoo heavy heavy🔥.. ഗം നിഷാന്ത് 😅

  • @blessyps3231
    @blessyps3231 2 года назад +40

    നിഷാന്ത് uncle powly aanu 👌👍

  • @cbsuresh5631
    @cbsuresh5631 2 года назад +76

    മുരളി.. കോമാളി ആയി, ഇപ്പോൾ ഇദ്ദേഹം ഗവർണർ ആയി
    ഗോവ യിൽ 😂😂

    • @RationalThinker.Kerala
      @RationalThinker.Kerala 2 года назад +1

      No governor, he is minister in central government

    • @cbsuresh5631
      @cbsuresh5631 2 года назад +2

      @@RationalThinker.Kerala oh.. അതു മറ്റേ കോമാളി.. പിള്ള..!

  • @ansadansad7102
    @ansadansad7102 2 года назад +3

    ഗം അവതാരകൻ ഒരു രക്ഷയും ഇല്ലാ പൊളി അവതാരകൻ ഏഷ്യാനെറ്റിന് കിട്ടിയ പൊളി അവതാരകൻ

  • @user-me2vv7ft2e
    @user-me2vv7ft2e 2 года назад +1

    പടച്ചോനെ ഞമ്മളെ ഇത്ര സുഖിപ്പിക്കുന്ന ഈ പെരുപാടി എന്നും കാണാനുള്ള ഭാഗ്യം ഉണ്ടാക്കണേ

  • @Sanadks
    @Sanadks 2 года назад +8

    എന്തു ഞാൻ വിളിക്കും... നിന്നെ... ഒരു രക്ഷയും ഇല്ല...👌

  • @mohammedhaseeb7465
    @mohammedhaseeb7465 2 года назад +14

    Nishanth etta 👍👍👍👍👍👍
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammednazar4049
    @mohammednazar4049 2 года назад +15

    ലിറ്ററി ന് 115 ആ വുമ്പോൾ എങ്ങിനെ യാണ് 50. രൂ പ ക്ക് അ ര ലിറ്റർ കിട്ടുക

    • @sebastianjoseph1583
      @sebastianjoseph1583 2 года назад

      നിഷാന്ത് കണക്കിൽ അല്പം മോശമാ, മുരളി സാറിന്റെ കണക്കല്ലേ കണക്ക്

  • @sherlywilson5935
    @sherlywilson5935 2 года назад +1

    എല്ലാത്തിനും അവർക്ക് ന്യായികരണമുണ്ട്
    പാവാ ട്ടോ നമ്മുടെ മുരളി ജി 🤣🤣🤣

  • @nandakumart2331
    @nandakumart2331 2 года назад +9

    Just വലിച്ചു കീറി ഒട്ടിച്ചു....🤭

  • @kuttettan1000
    @kuttettan1000 2 года назад +9

    ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിന്നാൽ കെട്ടിവച്ച കാശ് പോണ മുരളീധരനും ജന നേതാവ് !

  • @kpf4289
    @kpf4289 2 года назад +12

    ഈ ചങ്ങായി(നിഷാന്ത് ) ചിരിപ്പിച്ച് ഒരു വഴിക്കാക്കി

  • @miniammu239
    @miniammu239 2 года назад +2

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.

  • @raje3481
    @raje3481 2 года назад +10

    നിഷാന്ത് അൻ്റെ കാര്യം പോക്കാ.... നിൻ്റെ മുയലാളി ആരാ ആൻ്റെ വിചാരം ... കളിക്കുമ്പോൾ സൂക്ഷിച്ച് കളിക്കേണ്ട !!! പോരത്തത്തിന് കൂടെ കൻകാണി വിനു " കണ്ടറിയണം നിൻ്റെ കാര്യം" 😂😂😂👍🙏🙏🙏

  • @ajmanjamal1
    @ajmanjamal1 2 года назад +6

    Very good presantaion...nobody beat you ...you are the top.👍👍👍👍chiricu uppadayi😁😁😁😁😁😁

  • @fadalrahman6533
    @fadalrahman6533 2 года назад +13

    എല്ലാവരും സങ്കികൾ പഠിച്ച സ്കുളിൽ അല്ല പഠിച്ചത് mr. മുരളി🙏🙏

  • @niyasali2095
    @niyasali2095 2 года назад +7

    ഉത്തേരേ ഇന്ത്യയിൽ ചുള്ളിക്കൊമ്പ്ക്ഷാമം രൂക്ഷം
    ഒരേ പൊളി😜😜🤪

  • @faheemmuhammed3065
    @faheemmuhammed3065 2 года назад +35

    ഗം എടപ്പാൾ മേഖല 😄😄😄

  • @ashams196
    @ashams196 2 года назад +6

    എന്ത് കൊണ്ടാണ് സംസ്ഥാന കേന്ദ്ര സർക്കാർ ഇങ്ങനെ ജനങ്ങളെ പിഴിയുന്നത് കോടതി ചോദ്യം ചെയ്യാത്തത്

  • @raihanns4392
    @raihanns4392 2 года назад +5

    ബിജെപി പാർട്ടിയിൽ ചേരുന്നവർക്കുള്ള അറിയിപ്പ്: പാർട്ടി membership എടുത്തുകഴിഞ്ഞാൽ നിങ്ങളുടെ തലച്ചോറും ബുദ്ധിയും മാറ്റിവെക്കുക. അല്ലെങ്കിൽ പാർട്ടിയിൽ ചേരാതിരിക്കുക. 😂

  • @subairv.p.6274
    @subairv.p.6274 2 года назад +2

    പഞ്ചസാരക്ക് വിലകൂട്ടിയാൽ പ്രമേഹം
    നിയന്ത്രിക്കാമായിരുന്ന് -'-എന്ത് ഞാൻ വിളിക്കും😎

  • @thampankannothra3948
    @thampankannothra3948 2 года назад +5

    എന്റെ ഗം , വിട്ടു കള വിവരം ഇല്ലാത്തവൻ. ഓസിനു ജീവിക്കുകല്ലേ. എത്ര കൂടിയാലും നമ്മുടെ കാശിനു ജീവിക്കുകല്ലേ. വിഷമം വരില്ല.

  • @anjukannur551
    @anjukannur551 2 года назад +15

    കേന്ദ്ര വാഴ

  • @josemathew5744
    @josemathew5744 2 года назад +38

    ഇയാളെ മനോരോഗ ആശുപത്രിയിൽ അല്ലെങ്കിൽ മാനസികാരോഗ്യകേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്യുവാൻകഴിവുള്ള ആരും കേരളത്തിലിലലാ...കേന്ദ്രം അതിന് അനുവദിക്കുകയുമില്ല.. അതുകൊണ്ടാണ് യാതൊരു ന്യായീകരണവും യാതൊരു സത്യവും ഇല്ലാത്ത ഈ പ്രസംഗം തുടർന്നുകൊണ്ടിരിക്കുന്നത്...

    • @aneesha5759
      @aneesha5759 2 года назад

      തലച്ചോറിന് പകരം ചകിരി ചോറ് ഉള്ള താങ്കൾക്കു ഓക്കേ അങ്ങനെ തോന്നൂ..

    • @aneesha5759
      @aneesha5759 2 года назад

      തലച്ചോറിന് പകരം ചകിരി ചോറ് ഉള്ള താങ്കൾക്കു ഓക്കേ അങ്ങനെ തോന്നൂ..

  • @rezwanrajan9181
    @rezwanrajan9181 2 года назад +1

    Murali anna you are geneous very thanks.annan ethu schoolil ane padichathe enikum pokanam.

  • @hmc5447
    @hmc5447 2 года назад +1

    ഈ ജനങ്ങൾക്ക് മനസ്സിലാവുന്നില്ലഞാൻ പറയുന്നത് അന്താരാഷ്ട്ര വിപണിയിൽ കൂടുന്നതിന് നേക്കാൾ കുറയുന്നില്ല ഇവിടെ ഇവിടെ കുറയുമ്പോൾ അവിടെ കൂടുന്നില്ല അവിടെ കൂടുന്നത് നേക്കാൾ കുറവല്ലേ അവിടെ കുറയുന്നത് നമ്മൾ പെട്രോളിനും ഡീസലിനും വില കൊടുക്കുന്നില്ല പഴയ വിലയെ കൊടുക്കുന്നുള്ളൂ മനസ്സിലായോ ചുരുക്കം പറഞ്ഞാൽ പെട്രോൾവില കൂടുന്നില്ല എന്നാണ് മുരളി സാർ പറഞ്ഞത്

  • @ukkumbalakasaragod706
    @ukkumbalakasaragod706 2 года назад +6

    മന്ദബുദ്ധി ഉരുളീതരൻ ഏത് സ്കൂളിലായിരുന്നു പഠിച്ചത? നമ്മുടെ ബീഫ് ഫെയിം ഉളളി സൂരു ഒരു സംഭവം തന്നെ

  • @akthabroshan568
    @akthabroshan568 2 года назад +7

    😂 നിന്നെ എന്തു ഞാൻ വിളിക്കും bgm രസായി

  • @ronaldwilson2733
    @ronaldwilson2733 2 года назад +8

    ഇപ്പോഴും കേന്ദ്ര ഗവൺമെൻ്റ് ജനങ്ങളുടെ പൈസ തട്ടിയെടുക്കുന്നു

  • @RF7only
    @RF7only 2 года назад +6

    ഞാൻ വേഗം പോയി ഫുൾ ടാങ്ക് പെട്രോൾ അടിച്ചു. എപ്പോഴാ വില കൂടുക എന്ന് അറിയില്ല. 😂

  • @shajichristie7568
    @shajichristie7568 2 года назад +11

    ഇവന്മാർ എവിടെ പോയാലും ജോക്കർ ആണലോ 😄

  • @user-zf9qr2ij5q
    @user-zf9qr2ij5q 2 года назад +3

    മാധ്യമങ്ങളോട് ഒരു ചോദ്യം.... ഇങ്ങേരു ഇങ്ങനെ പൊട്ടത്തരം പറയുമ്പോ നിങ്ങൾ എന്തുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നില്ല? Petrol വില കൂടുന്നില്ല എന്ന് അങ്ങേരു പറയുന്നത് ഏതു വകയിലാണെന്ന് ചോദിച്ചൂടെ?

  • @akthabroshan568
    @akthabroshan568 2 года назад +1

    സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി വീഡിയോ കുറച്ച് വലിച്ചു നീട്ടിയ പോലെ തോന്നി..

  • @ypost8999
    @ypost8999 2 года назад +5

    ചുള്ളി കമ്പിന് കൂട്ടിക്കോ പെട്രോളിന് വില കുറച്ചത് 😂😂😂

  • @muhammedalishihab3162
    @muhammedalishihab3162 2 года назад +11

    ഇപ്പോൾ മനസ്സിലായി കേന്ദ്ര സർക്കാരിന്റെ കയ്യിൽ നിന്നും വില നിർണയ അധികാരം പോയിട്ടില്ല

  • @shihad.ashihad.a2584
    @shihad.ashihad.a2584 2 года назад +8

    വടക്കേ ഇന്ത്യയിൽ സംസ്ഥാന തിരഞ്ഞെടുപ്പു ആസന്നമായിരിക്കുന്നു.

  • @jigeeshukunnath
    @jigeeshukunnath 2 года назад +2

    " എന്തു ഞാൻ വിളിക്കും ......നിന്നെ എന്തു ഞാൻ വിളിക്കും ......"
    ഇടക്കിടക്കുള്ള ആ ബിജിഎം ആണ് ഹൈലൈറ്റ്.
    ഒരു മിത്രമാകുക എന്നത് ലളിതമാണ്.
    എന്തെങ്കിലും സാമാന്യ ബോധം ഉണ്ടാവാനിടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിന്നാൽ മതി. ഓട്ടോമാറ്റിക്കലി മിത്രമായിക്കോളും .
    എന്നാൽ പ്രമുഖ് മിത്രം ആകണം എങ്കിൽ ഇത്തിരി ദുഷ്കരമാണ് കാര്യം.
    മിനിമം ഇഞ്ചു കണക്കിന് " സ്കിൻ തിക്ക്നെസും ഹാർഡ് നെസും " കൂട്ടാനുള്ള കപ്പാസിറ്റി ഉണ്ടായിരിക്കണം.
    മനസിലായില്ലെങ്കിൽ മുഴുവനും കാണുക.
    എന്തൊരു തൊലിക്കട്ടി എന്റപ്പാ ....

  • @savad.nkpallipuza2157
    @savad.nkpallipuza2157 2 года назад +9

    ഹൈവേകൾക്ക് റോഡ്‌ ടാക്സും ട്ടോളും കൊടുക്കുന്നു

  • @vasuck8162
    @vasuck8162 2 года назад +3

    പരിസ്ഥിതി വാദം അപാരം തന്നെ
    ഹൊ തൊലിക്കട്ടി സമ്മതിക്കണം

  • @anandu7487
    @anandu7487 2 года назад +54

    80 നിന്ന് 110 ആക്കിയിട്ടു
    105 ആക്കി❤😂

  • @slm886
    @slm886 2 года назад +1

    നാളെ കൂടാൻ പോകുന്ന വില വെച്ച് വിലയിരുത്തുമ്പോൾ ഇന്ന് വില കുറവല്ലേ 🔥🔥👌👌👌👌

  • @mspc84
    @mspc84 2 года назад +5

    എന്ത് ഞാൻ വിളിക്കും നിന്നെ എന്ത് ഞാൻ വിളിക്കും 😂😂😂...

  • @dirardirar3915
    @dirardirar3915 2 года назад +6

    ഒരു ലിറ്റർ പട്രോളിന് അന്താരാഷ്ട്ര മാർക്കറ്റിൽ എന്താ വില അത് അറിയാൻ ഒരു ആഗ്രഹം

  • @georgemathaikanjamkulam6391
    @georgemathaikanjamkulam6391 2 года назад +11

    ഗം സൂപ്പർ 😂😂😂

  • @munnakld
    @munnakld 2 года назад +1

    UPA സർക്കാരിന്റെ കാലത്ത് ഈ പോങ്ങനല്ലേ സ്കൂട്ടർ തള്ളി നടന്നത്?

  • @Arunnair94
    @Arunnair94 Год назад +1

    അതെ വില കൂടുന്നില്ല അളവ് കുറക്കുന്നല്ലേ ഉള്ളു 🤣🤣🤣

  • @jamesphilippose6279
    @jamesphilippose6279 2 года назад +4

    നല്ല പ്രോഗ്രാം. നല്ല അവതരണം

  • @Kondottimoosa
    @Kondottimoosa 2 года назад +5

    ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് കഴിയും വരെ വിലകുറയും 😝

  • @jaysonanelson3653
    @jaysonanelson3653 2 года назад +2

    ഇതൊക്കെ ക്ഷമയോടെ കേൾക്കുന്ന ജനങ്ങളെ സമ്മതിക്കണം😠😠😠😠😡😡😡😡😠😠😠😠😠😠😡😡😡😡😡😡😡😠😠😠😠😠😠😡😡😡😡😡😡😡😠😠😠😠😠😠😡😡😡😡😡😡😠😠😠😠😠😡😡😡😡

  • @lailanshemit1594
    @lailanshemit1594 Год назад +1

    വിവരക്കേടിന് വിദ്യാഭ്യാസം തടസ്സമല്ലെന്ന് മനസ്സിലായി

  • @varghesejacob7705
    @varghesejacob7705 2 года назад +3

    വില കൂടുന്നതും കുറയുന്നതും ജനങ്ങൾക്ക് പ്രയോജനം ആണല്ലോ എന്നാണ് എന്റെ സന്തോഷം

  • @rajanp3694
    @rajanp3694 2 года назад +7

    കേരളത്തിൽ ഇതുവരെയും ഒരു സീറ്റ്‌ പോലും കരസ്തമാക്കാൻ കഴിയാത്ത ബിജെപി എന്തിന് തെറ്റും ശരിയും നോക്കുന്നു.

    • @chandramkm5839
      @chandramkm5839 2 года назад

      എല്ലാം എല്ലാവരും നോക്കുന്നതാണ് കേരളത്തിലെ പ്രശ്നം..........

  • @saidalavi2304
    @saidalavi2304 2 года назад +2

    ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിൽ ദിലീപേട്ടനോട് ഒരാൾ ചോദിക്കുന്നുണ്ട് ഓട്ടംതുള്ളലും കഥകളിയും തമ്മിൽ എന്താണ് വിത്യാസം എന്ന് അതിന് ദിലീപേട്ടൻ കൊടുക്കുന്ന ഒരു മറുപടിയുണ്ട് മറുപടി കേട്ട് ചോദിച്ചയാൾ വായും പൊളിച്ച് നിൽക്കുന്നത് കാണാം അത് പോലെ യാണ് മുരളിച്ചേട്ടനും പറഞ്ഞത് കേട്ടവർക്ക് ഒന്നും തിരിഞ്ഞില്ലാ😋

  • @sonuvs8874
    @sonuvs8874 2 года назад +1

    ഇലക്ഷൻ വരുമ്പോൾ മാത്രം .. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കയ്യിൽ പെട്രോൾ കമ്പനികൾ കൊടുക്കുന്ന ഒരു. സൂത്രമാണ് .... നിയന്ത്രണം . .. പെട്രോൾ ഡീസൽ ഉയന്ദ്രണം....