വാട്സാപ്പ് യൂണിവേഴ്‌സിറ്റിയിലെ വർത്തമാനങ്ങൾ ! ഗം | Alexander Jacob | GUM 11 DEC 2021

Поделиться
HTML-код
  • Опубликовано: 10 дек 2021
  • വാട്സാപ്പ് യൂണിവേഴ്‌സിറ്റിയിലെ വർത്തമാനങ്ങൾ ! ഗം | GUM | Political Satire | Alexander Jacob controversial remarks about Harvard University
    #Gum #politics #satire #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 773

  • @vibinpv1623
    @vibinpv1623 2 года назад +126

    ഈ മൂന്നുപേർക്കും ഒരു പ്രേത്യകത ഉണ്ട്. സേവനം എന്താണ് എന്നതിന് ഉള്ള ഉത്തമ മാതൃകയാണ് സർവിസിൽ ഉള്ളപ്പോൾ കാഴ്ച്ച വെച്ചത്. അഴിമതി ഇല്ല, കൈക്കുലി ഇല്ല,അധികാര ദുർവിനിയോഗം ഇല്ല. കേരള പോലീസിന്റെ അഭിമാനം.

    • @karthika0791
      @karthika0791 2 года назад +1

      😝😝😝😝

    • @avectoiable
      @avectoiable 2 года назад +11

      So we should agree to any stupidity they say?

    • @teslamyhero8581
      @teslamyhero8581 Год назад +8

      തീർച്ചയായും.. അങ്ങനെ യുള്ളവരെ കളിയാക്കുന്നതിൽ ഒരു ഉളുപ്പുമില്ലാത്തവരാണ് മലയാളികൾ എന്ന് മനസിലായില്ലേ 😀😀😀

    • @rijilfreekdaredevil
      @rijilfreekdaredevil Год назад

      @@teslamyhero8581 tesla

    • @damnwhosethat
      @damnwhosethat Год назад +2

      @@avectoiable what they are saying is their point of view. It's upto you to agree or not.

  • @1010musky
    @1010musky 2 года назад +229

    വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണ് 😎

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 2 года назад

      Ningalude kayyil Varian kunnan - tell

    • @user-su8yp7cq1g
      @user-su8yp7cq1g 2 года назад +3

      സത്യം

    • @13Humanbeing
      @13Humanbeing 2 года назад +3

      ബോധം എന്നത് മറ്റൊന്ന്!

  • @rishikeshdev5988
    @rishikeshdev5988 2 года назад +84

    ഞാൻ തെക്കോട്ട് ഇരുന്ന് ആണ് psc പഠിച്ചത്. ഇപ്പോൾ സർവീസിലുണ്ട് ,😁

    • @mohd.shuaib.e.t5114
      @mohd.shuaib.e.t5114 2 года назад +6

      Eth department ann

    • @mohananup6322
      @mohananup6322 2 года назад +4

      Njan thekkott irunnan padichath iyalde varthanam kett verdhe kizhakott irunnu che vendarnnu😂😂😂

    • @sankarharish1259
      @sankarharish1259 2 года назад +1

      Service ilum thekkano

    • @sagargangadharan
      @sagargangadharan Год назад +1

      കിഴക്കോട്ട് തിരിഞ്ഞ് പഠിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി ആയേനെ...കളഞ്ഞില്ലെ...

  • @sheeban6339
    @sheeban6339 Год назад +3

    Jacob sir പറഞ്ഞത് 100% ശരിയാണ്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

    • @boxing094
      @boxing094 Год назад

      😂😂 അലക്സണ്ടർ വാണം 😂

  • @agn90
    @agn90 2 года назад +221

    Alexander jacob-ന്റെ പല കാര്യങ്ങളും കേൾക്കുമ്പോൾ, അയാൾക്ക് IPS കിട്ടിയത് "സ്ക്രാച് & വിൻ" വഴിയാണ് എന്ന് തോന്നും..

    • @sajn777
      @sajn777 2 года назад +15

      Still there are some idiots who try to justify that shameless creature , a third rate liar and superstitious fellow

    • @dinukottayil8702
      @dinukottayil8702 2 года назад

      😃😃

    • @wilsonjoseph4710
      @wilsonjoseph4710 2 года назад +5

      IPS വഴിയിൽ കിടന്നു കിട്ടിയതായിരിക്കും

    • @vrindalakshmi9543
      @vrindalakshmi9543 2 года назад

      😂😂😂

    • @pranav_varma1502
      @pranav_varma1502 2 года назад

      😂😂😂😂😂😂😂😂👌🏻

  • @jonasofkochi4983
    @jonasofkochi4983 2 года назад +190

    ഇവരൊക്കെ ആണല്ലോ നമ്മുടെ പോലീസ് സേന അടക്കിവാണത് എന്ന് ആലോചിക്കുമ്പോഴാണ് ഒരു ഇത്...

    • @babuudumattu4251
      @babuudumattu4251 2 года назад +8

      Mr..Nalla arivulla manussion...ok..kaikooli medikkaattha oru cheetthapperum keppikkaattha oru officer..ok

    • @HamzaHamza-ru1cz
      @HamzaHamza-ru1cz 2 года назад +4

      @@babuudumattu4251 ah best സെൻകുമാർ എന്ന ഈ നാറിയെ ആണോ അങ്ങ് ഉദ്ദേശിച്ചത് 🙏 കഷ്ട്ടം

    • @babuudumattu4251
      @babuudumattu4251 2 года назад +1

      @@HamzaHamza-ru1cz manasu maattan aarkkum pattilla bro...nallathu cheyyunnavarea nallathe eannu parayuka..avidea jadhi madham partty nokkalleaa bro..ok..arivaane pradhaanam...glamour alla..ok

    • @hai751
      @hai751 2 года назад

      😂😂😂

    • @user-su8yp7cq1g
      @user-su8yp7cq1g 2 года назад

      😄😄😄

  • @deepakevgoogle
    @deepakevgoogle 2 года назад +193

    നമ്മുടെ ബേഹറയുടെ ക്ലാസ് ഇനി എന്നാണോ കേൾക്കാൻ കഴിയുക. അതായിരിക്കും ഏറ്റവും തകർപ്പൻ.

    • @davidconner5261
      @davidconner5261 2 года назад +1

      ആൾറെഡി മോൺസന്റെ വലയിൽ വീണു ആയാലും അങ്ങേരുടെ കഴിവ് തെളിയിച്ചു

    • @rohith1089
      @rohith1089 2 года назад +7

      Antiques ആയിരിക്കും അദ്ദേഹത്തിന്റെ specialty.

    • @moblogwithreshmi5395
      @moblogwithreshmi5395 2 года назад +1

      മോശയുടെ അംശ വടി

    • @sivakumarkolozhy368
      @sivakumarkolozhy368 2 года назад

      ബെസ്റ്റ്

    • @basheerpk2003
      @basheerpk2003 Год назад

      അതിനുള്ള അറിവൊന്നും ബഹറക്ക് ഇല്ല

  • @moto-doc
    @moto-doc 2 года назад +112

    അതൊക്കെ അവിടെ ഇരിക്കട്ടെ അലക്സാണ്ടർ sir വേറെ ലെവൽ ആണ് അങ്ങേരെ തൊട്ട് കളിക്കണ്ട

    • @dileepv6347
      @dileepv6347 2 года назад +5

      Civil service karku ellathine kurichum arivundu ennulla thettaaya pothubothathil ninnanu Ningal Ingane parayunne. Pulli paranja pole angane oru building avide illa ennu thelinjille. Athine kurichu chothichappol ingeru paranjathu oru sanyasi paranjathanu eniku athine patty ariyillla. Sanyasi kallam parayathondu njan angu viswasichennu. Oru ips karan anu ingane parayunnathu ennu orkanam. Randamathe karyam, a sanyasiyude audience ayitirikunnathu americakar ayondu sanyasiku kallam parayan pattilla ennu becz avar Apol thanne Google cheythu nokumennu. Athentha angane oru vivechanam Or videyathuam . Vellakarku mathramano Google cheythu nokan patunnathu. Pulli Ithokke parayunnenu munnne athinte authenticity parisodhicha thinu shesham samsarikkanam arunnu. Becz Pulli Angane oru sthanathirunna alayondu kelkkunnavar athu viswasikum.
      So vere level onnumalla. Ok

    • @moto-doc
      @moto-doc 2 года назад +3

      @@dileepv6347 ഇത്രയും മെനകെട്ടു ഇരുന്നു റിപ്ലൈ ചെയ്ത മഹാ മനസ്സ് ഞാൻ കാണുന്നു ips കാർക്ക് എല്ലാ വിവരം ഉണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല നമ്മൾ എല്ലാരേം കാൾ വിവരം ഉള്ളത് കൊണ്ടാണല്ലോ ആ ലെവൽ എത്തിയത്... എന്തിനു ചിലവ് മാത്രം ഉണ്ടായിരുന്ന ജയിൽ പുള്ളി അല്ലെ വരുമാനം വരുത്തിയത് അല്ലാതെ അങ്ങേർക്കു mark ഇടാൻ ഇരിക്കുന്നവമാർ അല്ലല്ലോ

    • @wahmur
      @wahmur 2 года назад

      ഓഹ്‌ 😁

    • @nandhappan7s
      @nandhappan7s 2 года назад

      Chummaa thalli vidaan keman aanu

    • @geo9664
      @geo9664 2 года назад

      തള്ള് മാമൻ ഫാൻസ്

  • @rajeshbhaskarapanicker4468
    @rajeshbhaskarapanicker4468 2 года назад +16

    സർ
    മൂന്നു പേരും അവരുടെ രംഗത്ത് മികച്ചവരാണ്. താഴ്ത്തിക്കെട്ടരുത്. അവതാരകൻ തെളിവുകളോടെ അവതരിപ്പിക്കുക.

    • @mailtosalam
      @mailtosalam 2 года назад +4

      ഇതിനെക്കാളും വലിയ തെളിവ്യെന്താ വേണ്ടേ സഹോ?? 🤭🤭

    • @reniabraham1832
      @reniabraham1832 2 года назад

      😏 theliv undallo ningalku neram veluthilla athre ullu

    • @hakkims7
      @hakkims7 2 года назад

      ഹു ഹു ഹു

    • @VIRALPARTS
      @VIRALPARTS 4 месяца назад

      Ath prove cheytitila
      ..Pina neoka enna theliv kond varum​@@mailtosalam

  • @advsuhailpa4443
    @advsuhailpa4443 2 года назад +57

    പോൾ ഹെയിലിയുടെ
    തട്ട് ഉയർന്ന് തന്നെ നിൽക്കും
    ആരൊക്കെ വന്നാലും - പോയാലും😜🤭

    • @haskr4009
      @haskr4009 2 года назад +4

      സുടാപ്പിക്ക് പിന്നെ അതല്ലേ തോന്നൂ 🤣

  • @sureshchandran9016
    @sureshchandran9016 2 года назад +112

    Alexander Jacob was one of the best DGP ever

    • @phm6288
      @phm6288 2 года назад +10

      The other ones too. But politics made them like jokers.

    • @jjk3240
      @jjk3240 Год назад +3

      We can see that from what he says.

    • @rashidnn1367
      @rashidnn1367 Год назад

      Was

    • @noahnishanth9766
      @noahnishanth9766 Год назад +1

      അഹ്‌ ബെസ്റ്റ്‌

    • @charlsjohn6634
      @charlsjohn6634 Год назад +2

      അതിപ്പോ കേട്ടപ്പോ മനസിലായി 😂

  • @harisreehari444
    @harisreehari444 2 года назад +130

    പരീക്ഷയ്ക്ക് ജയിക്കാൻ ഒരു easy method ഉണ്ട്.. പഠിക്കുക.. എന്നിട്ട് പരിക്ഷ എഴുതുക

    • @sabuseeli8205
      @sabuseeli8205 2 года назад +1

      😀😀😀😀

    • @rajtheking659
      @rajtheking659 Год назад +1

      😤ആ കള്ള കിളവൻ (അലക്സാണ്ടർ ജേക്കബ്) - ഒരു മണ്ടനും, ഫ്രാടും, കള്ളനും, അന്ധവിശ്വാസിയും ആണ്.
      ഇപ്പോൾ മുസ്ലിം പ്രീണനം നടത്തുന്ന അയാൾ ഇപ്പോൾ പ്രസംഗങ്ങളിൽ കുത്ത് നബി (🐔കോഴിയെ) വെളുപ്പിച്ചെടുക്കാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്..!😂
      മദ്രസ്സ മണ്ടന്മാരുടെ ചിലവിൽ..
      ചുളുവിൽ ലോക യാത്രകളും, വേദികളും..!

  • @keralagreengarden8059
    @keralagreengarden8059 2 года назад +50

    ജേക്കബ് sir ആണ് എൻ്റെ ഹീറോ !
    അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ കാര്യമുണ്ട്. വേണ്ടവർക്ക് സ്വീകരിക്കാം, അല്ലാത്തവർക്ക് നിരാകരിക്കാം.ഇന്ത്യയിലെ
    A real hero

  • @ratheeshkumar6018
    @ratheeshkumar6018 2 года назад +66

    ഏഷ്യാനെറ്റിന്റെ പൊട്ടത്തരങ്ങൾ ഒരു ഗം ആയിട്ട് ഇറക്കിയാൽ പൊളിയായിരുന്നു 😄

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 2 года назад +32

    ഈ വ്യക്തികൾ കേരള IPS ൽ ഏറ്റവും കൂടുതൽ വിദ്യാഭസ യോഗ്യത ഉള്ളവരാണ് അവരെ പറ്റി ഈ പരിപാടി നടത്തുന്ന കഴുതക്ക് എന്ത് യോഗ്യതയാണ് ഉള്ളത്

    • @sivakumarkolozhy368
      @sivakumarkolozhy368 2 года назад +2

      Well said.

    • @raseenamp313
      @raseenamp313 2 года назад +1

      👍👍

    • @hakkims7
      @hakkims7 2 года назад

      ഹു ഹു ഹു

    • @amalraj2853
      @amalraj2853 11 месяцев назад

      Innu keralathil jeevichu irikunnathil aarkum thanne Alexander jacob sir ne criticis cheyyaan ulla yogyatha illa...kaaranam adheham jeevitham kondu prove cheytha vyakthi aanu... Mattullavar pattilla nnu paranjathu... Cheythu kaanicha oru vyakthi.... Avaralle sherikum aal daivangal...
      Innu kerala police nu oru standard undel... Athu adheham thayaar aakiya police syllabus follow cheyyunathu konda... Athu pole enthokke kaaryangal...

  • @shemsumohamed6764
    @shemsumohamed6764 2 года назад +14

    കളിയാക്കുന്നതിന് മുൻപ് അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടാ എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ.....

    • @sahijamukundan5032
      @sahijamukundan5032 2 года назад +2

      Ivar kaliyakki paisa undakkunna team alle. choclate kazhicha oralod ath jeevithathil kandittillatha vyakthi, choclate spicy food aanu ennu paranyunnath pole aanu. Gum vyakthi ellaam ariyunna oral aanennamu vicharan. Saraswatham,honey iva aayurvedathil parayunna valare gunam cheyyunna kaaryangal aanu. Ivanokke ath manassilakkaan ulla vivekam illa. Idhehathinte okke aduth nilkkaan ulla yogyatha ivanokke undo?

  • @pratheeshprakasan483
    @pratheeshprakasan483 2 года назад +20

    അലക്സാണ്ടർ ജേക്കബ് സാറിനെ കേന്ദ്ര മന്ത്രി സഭയിൽ ഉൾപ്പെടുത്തണം

  • @paralleluniverse369
    @paralleluniverse369 2 года назад +78

    ഇന്ന് രാത്രി 12 മണിക്ക്‌ ശൂന്യാകാശത്ത്‌ നിന്ന് ശക്തമായ കോസ്മിക്‌ രശ്മികൾ ഭൂമിയിലേക്ക്‌ പതിക്കും എന്ന് നാസ. എല്ലാവരും മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളും ഓഫ്‌ ചെയ്‌തു വെക്കുക.

    • @sibyperiyar
      @sibyperiyar 2 года назад +6

      😄😁😆😇

    • @smsaudiarabia4087
      @smsaudiarabia4087 2 года назад +2

      😄😄😄

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +3

      അയ്യോ ഇത് കണ്ടപ്പോൾ ആണ് ഓർമ വന്നത് രണ്ടു ദിവസം മുൻപ് നാസയുടെ ആയി ഒരു പോസ്റ്റ്‌ വന്നു എന്നു ഒരു കൂട്ടുകാരൻ അയച്ചു തന്നു ഇന്ന് dec 13 ഭൂമി കറക്കം നിൽക്കും അപ്പൊ പകുതി ഭൂമിയിൽ ഇന്ന് ഇരുട്ട് ആകും

    • @azadaboobacker2870
      @azadaboobacker2870 2 года назад +2

      🤣🤣🤣

  • @medianews123
    @medianews123 2 года назад +49

    തേനിന്റെ കാര്യത്തിൽ ഇദ്ദേഹം പറഞ്ഞത് Correct ആണ്.

    • @advsuhailpa4443
      @advsuhailpa4443 2 года назад +29

      പോൾ ഹെയ്‌ലി പറഞ്ഞതാണോ...?
      പോൾ രാജു പറഞ്ഞതാണോ...?

    • @femishellyvarghese3668
      @femishellyvarghese3668 2 года назад

      Suhail poli

    • @run-yj4ox
      @run-yj4ox 2 года назад +8

      Just onn google cheyth nokki, it is correct raw honey is good for brain function എന്ന് ഉണ്ട് with explanation
      പക്ഷേ അത് കഴിച്ചാൽ ഉടനെ ആണോ ഗുണം വരുന്നത് ഇദ്ദേഹം പറഞ്ഞത് പോലെ ?
      സ്ഥിരം കഴിച്ചാൽ അല്ലേ വല്ല ഗുണവും ലഭിക്കുക ?

    • @chandlerminh6230
      @chandlerminh6230 2 года назад +9

      @@run-yj4ox… then antibiotics aanu… athre ulloo… buddhi onnum koodilla… peer reviewed aaya studies onnum illa ningal parayunnathin support cheyyaan

  • @SalinBabu9181
    @SalinBabu9181 Год назад +8

    Alex സാറിനെയും സെൻകുമാർ എന്ന വിഡ്ഢിയെയും ഒരുമിച്ച് കെട്ടല്ലെ രണ്ടും വ്യത്യാസം ആണ് അതിൽ alex sir super ആണ് ആദ്യഹം good personality ആണ്
    Alex sir 👍👍❤❤❤😍☝️😍

  • @KP-mv1pq
    @KP-mv1pq Год назад +1

    സത്യസന്ദരായ ഈ മൂന്ന് പേരെയും ഇങ്ങനെ ഒരു പരിപാടിയാക്കി ചെയ്തത് ഒരിക്കലും ശരിയായില്ല. 👎👎

  • @rishadar
    @rishadar 2 года назад +100

    കുഴിമന്തി കഴിച്ചാൽ മൂന്നിന്റെ അന്ന് കുഴിയിൽ വീഴും.
    Shawayi കഴിച്ചാൽ ശവം ആകും.
    Oxford university

    • @amalroi
      @amalroi Год назад +1

      🤣🤣

    • @happysapien3251
      @happysapien3251 Год назад

      Kattarabi mathathil poyaal jeevitham motham oombi kazhiyam. Ella arthathikum 🤣

    • @Gokul.Nair.
      @Gokul.Nair. Год назад +1

      Divasavum kazhichal atepolethanesambhavikum🙂

  • @muhammedtp4863
    @muhammedtp4863 2 года назад +16

    ബുദ്ധിശക്തിയുള്ളവർ ഇങ്ങിനെ ഓരോന്നു പറഞ്ഞ് വിലസുന്നു.
    ബുദ്ധിയില്ലാത്തവർ കേട്ട രിക്കുന്നു ......

  • @avmathew1723
    @avmathew1723 2 года назад +84

    ഇനി നമുക്ക് കിഴക്ക് ദിശ മാത്രം മതി. ബാക്കി എല്ലാ ദിശകളും പൊളിച്ചു കളയണം.!!😢

  • @saniantony9326
    @saniantony9326 2 года назад +83

    ഇയാളുടെ മാനസിക രോഗത്തിന് ഇതുവരെ ഇയാളെ വീട്ടുകാർ തക്കതായ മാനസികാരോഗ ആശുപത്രിയിൽ ആക്കിയിട്ടില്ല!! സാധിക്കുമെങ്കിൽ ഏതെങ്കിലും നാട്ടുകാർ അത് ചെയ്യുക!!!!

    • @mustafakamalgalaxy
      @mustafakamalgalaxy 2 года назад +2

      പോൾ ഹെലിയേയും മാനസിക രോഗ ആശുപത്രിയിൽ ആക്കേണ്ടേ 🤣

    • @keralagreengarden8059
      @keralagreengarden8059 2 года назад

      ആര് അവതാരകനാണോ

    • @teslamyhero8581
      @teslamyhero8581 Год назад

      @@keralagreengarden8059 അതു തന്നെ

  • @adithyaashok6343
    @adithyaashok6343 2 года назад +29

    ഒരു പരീക്ഷ ഗൈഡൻസ് ക്ലാസിൽ മുലപ്പാൽ കുടിക്കുന്നതിനെ പറ്റി ഇദ്ദേഹം പറയുകയുണ്ടായി. മത്സരപരീക്ഷകൾക്ക് പോകുന്നവർ അടുത്ത വീടുകളിൽ പോയി , അമ്മമാരോട് മുലപ്പാൽ ചോദിക്കണമത്രേ.....
    എങ്ങനെയിരിക്കണ് !?

    • @qwertyvexed8316
      @qwertyvexed8316 2 года назад

      wtaf

    • @jagan.k.jeevan9316
      @jagan.k.jeevan9316 2 года назад +1

      പനിയാണെന്നു പറഞ്ഞു ഡോക്ടറുടെ അടുത്ത് പോകുന്ന സാധാരണക്കാരന് എന്തേലും ഗുളിക കിട്ടിയാൽ അസുഖം മാറും..... അത്ര തന്നെ.... മുലപ്പാല് കുടിച്ചു ചത്തുപോകാത്തൊന്നും ഇല്ലല്ലോ

  • @amalsunny8055
    @amalsunny8055 2 года назад +47

    പരീക്ഷ എഴുതുമ്പോൾ ഉച്ചത്തിൽ വളി വിടാൻ പാടില്ല. ഉച്ചത്തിൽ വളി വിടുമ്പോൾ നിശബ്ദമായ ക്ലാസ് റൂമിൽ എല്ലാവരുടെയും ശ്രദ്ധ നിങ്ങളുടെ മേൽ ആയിരിക്കും. അപ്പൊ പരീക്ഷ എഴുതാനുള്ള നിങ്ങടെ കോൺഫിഡൻസ് പോകും. ഇത് പരീക്ഷയിൽ മാർക് കുറയുന്നതിന് കാരണമാകും എന്ന് ശാസ്ത്രജ്ഞമാർ കണ്ടെത്തിയിട്ടുണ്ട്.

  • @khansahib1211
    @khansahib1211 2 года назад +55

    വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണ്

  • @nishauh577
    @nishauh577 2 года назад +20

    മൂക്കില്ല രാജ്യത്ത് സിനിമയിൽ തിലകൻ ചെയ്ത പ്രസംഗം ഓർമ വന്നു

    • @360Angle
      @360Angle 2 года назад

      ആ സിനിമയിൽ തിലകൻ ഇല്ല ആദ്യം സ്വന്തം മണ്ടത്തരം മനസ്സിലാക്കു 😆😆😆

    • @nishauh577
      @nishauh577 2 года назад

      😄😄

  • @straightthink2477
    @straightthink2477 2 года назад +3

    എന്തോന്നടെ നിലവാരം കളയുന്നു
    ഇതാണോ മാധ്യമ പ്രവർത്തനം

  • @novlogsbyfahad
    @novlogsbyfahad 2 года назад +71

    എന്തൊക്കെ കണ്ടാലും അനുഭവിച്ചാലും, ഇതൊക്കെ വിശ്വസിക്കുന്ന കുറെ എണ്ണം ഉണ്ടാവും

    • @geo9664
      @geo9664 2 года назад +2

      ഇവിടെ തന്നെയുണ്ട്

    • @anithamanoj2017
      @anithamanoj2017 2 года назад

      Recent comments nokkiyal mathi

    • @drtonyissac9297
      @drtonyissac9297 2 года назад +5

      കൂടുതലും old generation ആണ്. എന്റെ അമ്മ ഇങ്ങേരുടെ വലിയ ഫാനാ

    • @novlogsbyfahad
      @novlogsbyfahad 2 года назад +1

      @@drtonyissac9297 things will change. In my family also many used to believe such nonsense, but lot of improvement now.

  • @georgevadakkel9363
    @georgevadakkel9363 2 года назад +7

    Came here after Marundan interview with Alexander Jacob.

    • @VV-um4tc
      @VV-um4tc 2 года назад +1

      ഒരു വിവാദത്തിൽ ആർക്കും ആരെയും തോല്പിക്കാൻ കഴിയില്ല

  • @kelappan556
    @kelappan556 2 года назад +4

    ഗം ആയാലും ഗും ആയാലും തുറന്നങ് പറയുവാ ഒരു പോലീസ് കാരൻ ഡിജിപി റാങ്കിലൊക്കെ എത്തണമെങ്കിൽ ഒരുപാട് കടമ്പയും ആത്മ സമർപ്പണവും വിനയവും നേതൃപാടവവും ഒക്കെ ഉണ്ടെങ്കിലെ സാധിക്കുകയുള്ളു... അങ്ങനെ ഡിജിപി പദവിയിൽ എത്തിച്ചേർന്ന ഈ 3 പേരെയും ഇങ്ങനെ അധിക്ഷേപിക്കാൻ മലയാളത്തിന്റെ നേരോടെ നിർഭയം നിരന്തരം എന്നൊക്കെ വീമ്പു പറഞ്ഞു ഊച്ചാളി ചർച്ചകളും വെച്ച് നടക്കുന്ന നാലാം കിട ശശിയാനെറ് ചാനലിനെ സാദിക്കു... വിമർശനം ഒക്കെ കൊള്ളാം പക്ഷെ അത് സ്വന്തം അപ്പന്റെ കൂടെ ഊണ് കഴിക്കുന്നവനോട് ആകരുത് കേട്ടോ പീറ ചാനലേ 😏😏

  • @muhammadriyas1974
    @muhammadriyas1974 2 года назад +20

    ഇങ്ങള് വേറെ level ആണ് മനുഷ്യ നിഷാന്ത്

  • @lifeisbeautiful7661
    @lifeisbeautiful7661 2 года назад +29

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. 🙏🙏🙏

  • @run-yj4ox
    @run-yj4ox 2 года назад +35

    ഒരാൾക്ക് paul ഹെയ്ലി ആണ് ആത്മീയ ഗുരു വേറെ ഒരാൾക്ക് കുറെ ശാസ്ത്രജ്ഞരും ഒരു സന്യാസിയും

    • @Hitman-055
      @Hitman-055 2 года назад

      ഒരാൾക്ക് "വാൻ ഗോഗ് " പല്ലി ശാത്രം

    • @run-yj4ox
      @run-yj4ox 2 года назад

      @@Hitman-055 അത് ആർക്കാ ?

  • @mosemose202
    @mosemose202 2 года назад +25

    ടെൻഷൻ അടിച്ചിരിക്കുമ്പോൾ വന് കാണുന്ന ചാനലാ ഇദ് . ചിരിച്ചു chavaum 👍🏻👍🏻👍🏻

  • @kimjong-unsupremeleader6262
    @kimjong-unsupremeleader6262 2 года назад +34

    വാട്സാപ്പ് യൂണിവേഴ്സിറ്റി യെ തൊട്ട് കളിക്കല്ല് എന്ന് സംഖി 💩💩💩

  • @Rammathodi
    @Rammathodi 2 года назад +2

    അവതാരകൻ അപാര ബുദ്ധിശാലനാണ്.

  • @advsuhailpa4443
    @advsuhailpa4443 2 года назад +10

    അമൽ - 7 B
    ഒരു ഓഡിയോ അയച്ചിട്ടുണ്ട്
    നിഷാന്ത് എട്ടാ...🤭😜😂😂

  • @georgejohn2959
    @georgejohn2959 2 года назад +32

    Chappathi company : "Thank you Alex, ippol sales valare koodi."

    • @KuttillittaThatha
      @KuttillittaThatha 2 года назад +1

      തേൻ, ചോക്ലേറ്റ് companiyum

  • @nh5473
    @nh5473 2 года назад +5

    ബ്രഹ്മി and തേൻ , ഇത് സത്യാ ..... ബുദ്ധി കൂടും .....

  • @kkgroupmedia916
    @kkgroupmedia916 2 года назад +13

    Hello,അലക്സാണ്ടർ sir പറഞ്ഞെത് തെറ്റ് ഉണ്ടോ 🔥🔥🔥 നിങ്ങൾ പരീക്ഷിജിനോ

  • @JoJ134
    @JoJ134 2 года назад +35

    വിദ്യാഭ്യാസം ഉള്ളവർക്ക് എല്ലാം വിവരം ഉണ്ടാകണം എന്നില്ല എന്ന് തെളിയിച്ച മഹാന്മാർ 🙏😁

    • @rasheedchekanur8713
      @rasheedchekanur8713 2 года назад

      സാരസ്വതാരിഷ്ടം അല്ല മാനസ മിത്ര വടകം കഴിക്കാനും വലിയ ചന്ദനാദി തേക്കാനും കൊടുക്കണം. ഉപദ്രവമില്ലാത്ത സ്ഥിതിക്ക് ചങ്ങല വേണ്ട.റൂമിലാക്കി അച്ചാൽ മതി.

  • @sahadevandamodaran92
    @sahadevandamodaran92 2 года назад +8

    കേരളഗവർണറെ വാട്ട്സാപ്പ് യൂണിവേർസിറ്റിയുടെ
    ചാൻസിലർ ആക്കണം

  • @sirajudheenka7264
    @sirajudheenka7264 Год назад +2

    Alexander,Jacob, sir verygood speech, bigsalute

  • @paralleluniverse369
    @paralleluniverse369 2 года назад +142

    Congratulations to all of us. Our National Anthem "Jana Gana Mana.." is declared as the "BEST ANTHEM OF THE WORLD" by UNESCO. Just few minutes ago.
    🌹💐🌹💐🌹
    Very proud to be an INDIAN. 🇮🇳

  • @fariskitchen3993
    @fariskitchen3993 2 года назад +2

    Alexander Jacob is jenious

  • @generallawsprasadmk900
    @generallawsprasadmk900 2 года назад +36

    Alexander Jacobs intentions were good even those who were in backward in studies tried studying listening his lecture. He thus gave positive thoughts I am with Alexander Jacob who inspired a lot of youngsters

    • @rohith1089
      @rohith1089 2 года назад +5

      If his intentions are good, he should understand that instead of spreading this type of pseudoscientific, superstitious misinformation, he should be encouraging people to think critically, and to seek out the truth from verifiable, reputable sources. You know, like what that kid Abhiram did.

    • @niveds3576
      @niveds3576 2 года назад +2

      Everyone can say such a easy excuse, what he is doing is spreading wrong information with ultimate confidence, and even now he is not willing to change his argument and say sry for his wrong information

    • @reniabraham1832
      @reniabraham1832 2 года назад

      Ha enittu enittu

  • @sahnasajeer8009
    @sahnasajeer8009 2 года назад +14

    Don't compare Senkumar with Alexander Jacob....please....

    • @femishellyvarghese3668
      @femishellyvarghese3668 2 года назад +3

      Why not

    • @run-yj4ox
      @run-yj4ox 2 года назад +4

      രണ്ടാളും ഒന്നിനൊന്ന് മെച്ചം

    • @c404e6
      @c404e6 2 года назад

      Why not.?

  • @shreejithshaji7418
    @shreejithshaji7418 2 года назад +2

    Perfect ok മച്ചാനെ ഓർമ്മ വന്നു. 🤣🤣

  • @mohammedshuhaib1227
    @mohammedshuhaib1227 2 года назад +4

    സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഇത്തരം വൈറസ്സുകളിൽ നിന്നു എങ്ങനെ യാ ഒരു മോചനം ലഭിക്ക.

  • @shareequerm1971
    @shareequerm1971 2 года назад +2

    Mr Alexander Great scientist
    Next Nobel price sure !

  • @arunshankars8398
    @arunshankars8398 2 года назад +7

    "Responsible social media usage" must be part of the school curriculum.

  • @its-karun5932
    @its-karun5932 2 года назад +21

    മരിച്ച ആളെ കൊണ്ടുവന്ന കേസ് തെളിയിച്ച വലിയ പണ്ഡിതൻ ആണ്

  • @coffeepot2726
    @coffeepot2726 2 года назад +32

    ഇയാളെ കോൺസ്റ്റബിൾ ആക്കാൻ പോലും പറ്റില്ല എന്ന് തോന്നുന്നു, നമ്മുടെ വിധി...

  • @RealCritic100
    @RealCritic100 2 года назад +17

    അറിവുള്ളവരെ പുച്ഛിക്കുമ്പോ കിട്ടുന്ന മാനസിക സുഖം. എന്താല്ലേ... അന്റെ പരിപാടി കാണൽ നിർത്തി. അവരെടുത്ത ഡിഗ്രിടെ താഴെ എങ്കിലും ഒന്ന് കെട്ടി വയ്ക്കാൻ പറ്റുമോ സാറിന്റെ ഡിഗ്രിക്ക്. പുച്ഛിക്കുമ്പോ അവനവനെ കൂടെ ഒന്ന് അളന്നാൽ നന്നാകും സാർ. 🤣🤣

  • @muhammedanees4998
    @muhammedanees4998 2 года назад +1

    Next episode asianet ne kurich aaakamo

  • @Mk12157
    @Mk12157 2 года назад +21

    ഇവന്മാർ ഒക്കെ എങ്ങിനെ ആണ് ശരിക്കും DGP ആയത്🙄🙄🙄.. അതോ കുത്തി ഇരുന്ന് പഠിക്കാൻ മത്രേ അറിയോ, 10 പൈസ യുടെ ബോധം ഇല്ല എന്നാണോ😤

    • @roypv88
      @roypv88 2 года назад

      aukumarakurupinte finger print undu ennu thalli maman anu

  • @fayiz3519
    @fayiz3519 2 года назад +11

    14:05 ന്യായമായ ചോദ്യമല്ലേ ഗൂയ്‌സ്...??😇

  • @nidhinhs9778
    @nidhinhs9778 2 года назад +7

    Top 3 educated DGPs trolled...only in Kerala

    • @sinansinan720
      @sinansinan720 2 года назад

      Mandatharam paranjal trollum😂

  • @osologic
    @osologic 2 года назад +9

    Excellent Show.

  • @cyrilvarghese9738
    @cyrilvarghese9738 2 года назад +9

    It was proven that 'raw honey possesses antidepressant effects and improves the oxidative status of the brain. Other studies have also stated that polyphenols found in honey have 'neuroprotective and nootropic effect' which protects your nervous system and can enhance your memory and improve cognitive functions.

    • @seekzugzwangful
      @seekzugzwangful Год назад +3

      അതൊക്കെ ശരി.. പക്ഷേ ഇഞ്ചി തോരൻ കഴിക്കരുത് എന്നൊക്കെ പറഞ്ഞതോ? 🤪🤪 പാൽ കുടിച്ചാൽ ആടിന്റെ സ്വഭാവം വരും എന്ന് പറഞ്ഞതോ?

    • @vaisakhpb9505
      @vaisakhpb9505 Год назад

      @@seekzugzwangful ithinte marupadi marunadan adheham parayunnund..

    • @rajtheking659
      @rajtheking659 Год назад +1

      😤ആ കള്ള കിളവൻ (അലക്സാണ്ടർ ജേക്കബ്) - ഒരു മണ്ടനും, ഫ്രാടും, കള്ളനും, അന്ധവിശ്വാസിയും ആണ്.
      ഇപ്പോൾ മുസ്ലിം പ്രീണനം നടത്തുന്ന അയാൾ ഇപ്പോൾ പ്രസംഗങ്ങളിൽ കുത്ത് നബി (🐔കോഴിയെ) വെളുപ്പിച്ചെടുക്കാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്..!😂
      മദ്രസ്സ മണ്ടന്മാരുടെ ചിലവിൽ..
      ചുളുവിൽ ലോക യാത്രകളും, വേദികളും..!

    • @elizabethvarghese5511
      @elizabethvarghese5511 9 месяцев назад

      But not to the extent to which he claims it to be. He is talking of an exaggerated effect of honey. Not only honey, we need a variety of food for body growth including brain growth.

  • @sinoj609
    @sinoj609 2 года назад +6

    ഏതു പോലീസ്കാർക്കും ഒരു അബദ്ധം പറ്റും എത്ര ശരിയാണ് 😂😂😂.

  • @sharafudheenm3996
    @sharafudheenm3996 Год назад +1

    ഇത് തെറ്റെല്ല തേൻ ശക്തിയുള്ളതാണ്

  • @me_ammu
    @me_ammu 2 года назад +7

    ഇതൊക്കെ എങ്ങനെ സാധിക്കണ് ....😕

  • @DirectGuppy
    @DirectGuppy 2 года назад +1

    ഈ സാറിന് NOBEL PRICE കൊടുക്കേണ്ട സമയം കഴിഞ്ഞു.🤣🤣🤣🤣

  • @labeebashameer7485
    @labeebashameer7485 2 года назад +18

    അലക്സാണ്ടർ സർ paranjadil അബദ്ധമുണ്ടാകും അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ അദ്ദേഹം പറഞ്ഞത് എന്തായാലും സെൻകുമാറിനെക്കാളും ജേക്കബ് തോമസിനെക്കാളും ബെഹ്റയെക്കാളുമൊക്ക better ആണ് അദ്ദേഹം

    • @anoop1555
      @anoop1555 2 года назад +2

      Olakkayaanu.allam kanakka.

    • @sssk1234
      @sssk1234 2 года назад +2

      അരവട്ടൻ മുക്കാൽ വട്ടൻ

  • @armygirl9832
    @armygirl9832 Год назад +1

    Alexander jacob paranjathile troll manassilayilla. തേൻ ആരോഗ്യ പരമായി നല്ലത് ആണെന്ന് എല്ലാവർക്കും അറിയുന്നേ അല്ലെ 🙄. ജയിലിൽ ചപ്പാത്തിയെ കുറിച്ച് പറഞ്ഞതിൽ എന്താ തെറ്റ് 🙄

  • @appujosephjose6129
    @appujosephjose6129 2 года назад +3

    ഹർവാർഡിൽ വൈസ് ചാന്സലോർ ഇല്ല. അവിടെ പ്രസിഡന്റ്‌ ആണ്.

  • @vishnu.p6519
    @vishnu.p6519 2 года назад +35

    4:31 പുള്ളിക്ക് തന്നെ ചിരി വന്നു 😂😂

  • @pratheeshprakasan483
    @pratheeshprakasan483 2 года назад +58

    കുട്ടികൾക്ക് ഒരിക്കലും സരസ്വാത അരിഷ്ടം കൊടുക്കല്ലേ... ഇതു പോലെ ആയിപ്പോകും

    • @rajtheking659
      @rajtheking659 Год назад +1

      😤ആ കള്ള കിളവൻ (അലക്സാണ്ടർ ജേക്കബ്) - ഒരു മണ്ടനും, ഫ്രാടും, കള്ളനും, അന്ധവിശ്വാസിയും ആണ്.
      ഇപ്പോൾ മുസ്ലിം പ്രീണനം നടത്തുന്ന അയാൾ ഇപ്പോൾ പ്രസംഗങ്ങളിൽ കുത്ത് നബി (🐔കോഴിയെ) വെളുപ്പിച്ചെടുക്കാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്..!😂
      മദ്രസ്സ മണ്ടന്മാരുടെ ചിലവിൽ..
      ചുളുവിൽ ലോക യാത്രകളും, വേദികളും..!

    • @54.sayoojsathyan42
      @54.sayoojsathyan42 Год назад

      Kuttikalk Qur'an koduthaal enth aayirkum avastha

  • @sudhakaranallukal168
    @sudhakaranallukal168 2 года назад +1

    ഗമ്മേ സഹിച്ചു മലയാളികൾ സഹിച്ചു ' പക്ഷെ വീണ്ടും ചില കുലം കഷായം കുടിപ്പിയ്ക്കുന്നു.? ദൈവമേ !!!

  • @anurajgr6129
    @anurajgr6129 2 года назад +1

    ഈ പല വീഡിയോ എഡിറ്റ് ചെയ്തു ഉണ്ടാക്കുന്ന നേരം ട്രോൾ ഉണ്ടക്കുന്ന നേരം ഒരു വിദേശ യൂണിവേഴ്സിറ്റി ഗവേഷണം കാണിക്കാം അത് നമ്മുടെ നാടിനു ഉപകാരപ്പെടും

  • @treeboo6621
    @treeboo6621 2 года назад +3

    Honey ടെ കാര്യത്തിൽ research journel ഞാൻ വായിച്ചിട്ടുണ്ട്. തേനിൽ ഉള്ള antioxidant aya pinocembrin നു brain ബൂസ്റ്റിംഗ് and neuroprotective effects undenn. N also I felt the same. Mrng workout cheyyunnenu munp ഞാൻ ചെറു ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ട്. എനിക്ക് നല്ല വ്യത്യാസം ഫീൽ ചെയ്തിട്ടുണ്ട്

  • @junabr930
    @junabr930 2 года назад +38

    ഈ വിദ്യാഭ്യാസ നന്നായിട്ട് ഉള്ള വലിയ സ്ഥാനങ്ങളിൽ നാളുകൾ മണ്ടത്തരം എന്തുകൊണ്ട് പറയുന്നു എന്ന് നമ്മുടെ മനശാസ്ത്ര വിദഗ്ധർ ഒരു പഠനം നടത്തിയാൽ കൊള്ളാഠ

    • @viswajithk347
      @viswajithk347 2 года назад +7

      ഇവരെ പോലെ ഉള്ളവൻമാരെയൊക്കെ തെക്കോട്ടെടുത്താലേ ഇതിനൊക്കെ അറുതി ഉണ്ടാകൂ എന്നാണ് നാസയിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ അഭിപ്രായം.അവിടെ നടത്തിയ പരീക്ഷണങ്ങളിൽ ഇവരുടെയൊക്കെ തലച്ചോറിൽ ഒരു പ്രത്യേക തരം പൂപ്പൽ ബാധിച്ചതായും കാണാൻ കഴിഞ്ഞു.

    • @mohammedvaseem2317
      @mohammedvaseem2317 2 года назад +1

      വിവരവും വിദ്യാഭ്യാസവും രണ്ടാണ്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 года назад +1

      വയറ്റിൽ പിഴപ്പിനുള്ള വഴിയാണ്

    • @amanulhaqp4521
      @amanulhaqp4521 2 года назад

      @@knightofgodserventofholymo7500 exactly...aalkaarku enthaano kelkendathu athu ivar parayunnu,simple....kelkkaan aalukalullidatholam ithu thudarum.

  • @beatup4236
    @beatup4236 2 года назад +16

    The IAS IPS over glorification is starting to pop! Regardless, it should be overglorified so that new comers get lured to the job, which will benefit the common public!

  • @johnjoseph8770
    @johnjoseph8770 2 года назад

    എന്റെ പൊന്നു സുഹൃത്തേ
    താങ്കളെ സമ്മതിച്ചു

  • @Su_Desh
    @Su_Desh 2 года назад +6

    ഇവർ ഒക്കെ നിന്നെ പോലെ കോമാളി അല്ല. ഇവർക്ക് ഇല്ലാത്ത അറിവ് നിനക്കു ഉണ്ടന്നാണോ പറഞ്ഞു വെക്കുന്നത്? നല്ല തമാശ. 😂

  • @jamesmathew5915
    @jamesmathew5915 2 года назад +28

    അലക്സാണ്ടർ ജേക്കബ് സാർ പറയുന്നത് വളരെ ശരിയാണ്

  • @avmathew1723
    @avmathew1723 2 года назад +6

    സിംഹത്തിന്റെ പാൽ അല്പം കിട്ടിയിരുന്നെൻകിൽ!!😢

  • @shiyaschannel
    @shiyaschannel 2 года назад +1

    തേൻ ബുദ്ധി വർദ്ധിക്കും അത് ശരിയാ 😌അത് പോലെ ആട്ടിൻ പാൽ പ്രതിരോധശക്തി യും ഉണ്ടാവും. ഇത് തമാശ അല്ല
    അനുഭവം ഉണ്ട് എന്റെ മോന്റെ കാര്യത്തിൽ

  • @adkrsh3995
    @adkrsh3995 2 года назад +2

    Why did you put Jacob Thomas in it

  • @user-xq4or1dk4s
    @user-xq4or1dk4s 2 года назад +1

    ഇതൊക്കെ വിശ്വസിക്കാനും ആളുകളുണ്ട് 😃😃

  • @fasalperumudiyoor7196
    @fasalperumudiyoor7196 2 года назад

    വിവരം വേറെ വിദ്യാഭ്യാസം വേറെ

  • @georgejohn2959
    @georgejohn2959 2 года назад +12

    Paul Hailey : "Enne ingane apamanikkaruthu."

  • @syamlalt1678
    @syamlalt1678 2 года назад +6

    എനിക്ക് ഇവരേക്കാൾ വലിയ ശാസ്ത്രബോധമുണ്ട് അപ്പോ എനിക്ക് തീർച്ചയായും കിട്ടുംCivil services

  • @livetoday...
    @livetoday... 2 года назад +2

    13:30 pwoli 😄😂🤓

  • @krishnaprasadmylath7440
    @krishnaprasadmylath7440 2 года назад +3

    Alexander jacob sir ney kurichu ningall kurachukoodi manasilakanamayirunu

  • @imageoautomation
    @imageoautomation 2 года назад +3

    പോൾ ഹൈലി പറഞ്ഞതാ😂

  • @rithun4269
    @rithun4269 2 года назад +1

    New video onnum elle ?

  • @akhilprasannan7334
    @akhilprasannan7334 2 года назад +3

    അങ്ങേരുടെ വിടൽസ് കേട്ടുകൊണ്ടിരുന്ന കുട്ടികളുടെ അവസ്ഥയെ..... 🤣😂

  • @manojkumarputhiyedath7056
    @manojkumarputhiyedath7056 2 года назад +3

    കുറച്ചു കഴിയുമ്പോൾ നീ സ്വയം ട്രോളും

  • @MMvlogz.
    @MMvlogz. 2 года назад +1

    Hai bro using honey before studying is 100% true

  • @anoopkumar8323
    @anoopkumar8323 2 года назад +1

    Safari ചാനെലിൽ ഇതൊക്കെ വന്നു പറഞ്ഞത് SJK cut ചെയ്ത് കളഞ്ഞത് ആവും 🤣🤣🤣 SJK Brilliance ✨

  • @threeeyevisions1551
    @threeeyevisions1551 2 года назад +1

    my fav show

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 года назад +2

    അലക്സാണ്ടർ ലെവൽ വേറെ 👌

  • @v.srajeshnair8229
    @v.srajeshnair8229 2 года назад +1

    നിനക്കുള്ളത് സർ തന്നെ തന്നിട്ടുണ്ട്

  • @shameerkhanshajakhan9660
    @shameerkhanshajakhan9660 2 года назад +2

    Alexander jacob Sir great person anu ethu venda erunnu

  • @divyavs7015
    @divyavs7015 2 года назад +1

    Bloopers edavo e programinte😂😂...the presenter was smiling...😂