ഞാനും ഒരു Central govt sector il work ചെയ്യുന്ന ആളാണ്. രണ്ടാം ഗഡു കിട്ടണമെങ്കിൽ ആദ്യത്തേത് വിനിയോഗിച്ച report ഉൾപ്പെടെ അടുത്ത proposal അഥവാ modified proposal submit cheyyanam. അത് അങ്ങനെ തന്നെയാണ് കേരള govt ഇത് ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അവർക്കത് പറയാൻ ഒട്ടു താൽപര്യവുമില്ല 😂😂
Being a govt servant and a clerical staff... എനിക്കറിയാവുന്നത് പറയുകയാണ്.. സെൻട്രൽ govt സ്കീം 80% ഇൽ കൂടുതൽ morethan 60% സെൻട്രൽ വിഹിതം ആയിരിക്കും... State ഇക്കണോമിക് കണ്ടിഷൻ regard to tax ഇൻകം ag ഓഡിറ്റഡ് ഫണ്ട് അനുസരിച്ചു സെൻട്രൽ ഫണ്ട് റിലീസ് ചെയ്യുകയാണ് പതിവ്... AG ഓഡിറ്റിൽ എന്തേലും ഒബ്സെർവഷൻ ഉണ്ടെങ്കിൽ അതിനുള്ള റിപ്ലൈ with പ്രൂഫ് ആ ഫണ്ട് will be kept പെന്റിങ് until settlement....
കേന്ദ്രത്തിൻ്റെ വരുമാനം ഈ സംസ്ഥാനങ്ങളുടെ കയ്യിൽ നിന്നും GST എന്നൊക്കെ പറഞ്ഞു പിടിച്ചു വാങ്ങുന്നതൊക്കെയാണ്... അല്ലാതെ കേന്ദ്രം അധ്വാനിച്ച് ഉണ്ടാകുന്നതല്ല... ആദ്യം അത് മനസിലാക്കണം... അതിൻ്റെ സിംഹഭാഗം development (healthcare, education etc) ഇല്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് (1₹ ക്ക് 2-4₹)... ഭരണം കിട്ടാത്തതിൻ്റെ പിണക്കത്തിൽ കൊഞ്ഞനം കുത്തൽ പോലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് (1 ₹ കേന്ദ്രം വാങ്ങി 37 പൈസ തിരിച്ചു തരുമ്പോ) കടം വാങ്ങാതെ എങ്ങനെയാണ് സഹോ?
ഞാൻ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനാണ് എന്നാൽ നേതാക്കൾ പറയുന്നത് കേട്ട് മാത്രം കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്ന ഒരാളല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആണ് ഞാൻ വിശ്വസിക്കുന്നത്, രണ്ടു കാര്യം ഞാൻ മനസ്സിലാക്കിയത് കമ്മ്യൂണിസത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുകയാണ് എന്തുകൊണ്ടെന്നാൽ ഈ കാലഘട്ടത്തിൽ കമ്മ്യൂണിസങ്ങളിൽ പറയുന്ന സമത്വം നമ്മളെല്ലാവരും നമ്മൾ അനുഭവിക്കുന്നുണ്ട് ജനങ്ങൾക്ക് വേണ്ടത് സാമ്പത്തിക സുരക്ഷയും കൂടുതൽ അവസരങ്ങളും ആണ്. ഏതു പാർട്ടിയായാലും വ്യക്തി ആയാലും ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്ന ജോലിയാണ് ചെയ്യേണ്ടത്. എങ്ങനെയാണ് പോകുന്നതെങ്കിൽ യുവതലമുറ കേരളത്തിൽ ഉണ്ടാവില്ല
ഒരു ചിലി ക്യാഷ് കൊടുക്കരുത് കേരളത്തിന്.... ഇത്രയും ദൂർത്തടിച്ചു നടക്കുന്ന സർക്കാരിന് എന്തിനാ പൈസ കൊടുക്കുന്നത്... കേരള സർക്കാർ ഒരു വൻ തോൽവി ആയി... കേരളത്തിലെ ഞങ്ങളുടെ ദുരിതം സർക്കാർ മനസിലാകുന്നില്ല...
സഖാക്കൾ ഭരിച്ചു മുടിപ്പിച്ചിട്ട് പോകുന്നത് പിന്നാലെ വരുന്ന സർക്കാർ ശരിയാക്കും അവർ ശരിയാക്കി വരുമ്പോഴേക്കും പിന്നെയും ഭരണം സഖാക്കളുടെ കയ്യിൽ കിട്ടും ഒറ്റത്തവണ തുടർഭരണം കൊടുത്തപ്പോഴേക്കും കള്ളി വെളിച്ചത്തായി..😂😂
വളരെ ശെരിയാണ് ഓരോ തവണയും ഇവർ മുടിപ്പിച്ച് ഇറങ്ങുമ്പോൾ , തുടർന്ന് വരുന്ന സർക്കാർ വളരെയേറെ കഷ്ടപ്പെട്ട് സ്ഥിതി മെച്ചപ്പെടുത്തും , തുടർന്ന് വീണ്ടും ഇവർ വരും നശിപ്പിക്കും. 1996 - 2001 കാലഘട്ടം അറിയാമല്ലോ. തുടർന്ന് 2002 ലെ സർക്കാർ ജീവനക്കാരുടെ സമരവും 96 - 2001 വരെ ആർക്കും സമരവും ചെയ്യേണ്ടായിരുന്നു.
ഈ സർക്കാരിന്റെ ഭരണകാലത്താണ് വീടുകൾക്കെല്ലാം ഈ വിധം ഉയർച്ചയുണ്ടാകുന്നത് എന്ന് ആരും മനസ്സിലാക്കാത്തതെന്താണ്, ഇത് പോലെ ജാക്കി വെച്ച് കേരളത്തെയും ഉയർത്തും 😎
പണ്ട് തിരുത മീനും കോഴിക്കോടൻ ആലുവ യും കൊണ്ട് പോയി ഫണ്ട് കൊണ്ട് വരുന്ന പരുപാടി നിർത്തി. ഇപ്പോൾ ഓരോ കാശും എവിടെ ചിലവാക്കി എന്ന കണക്കു വേണം. അതും ഓഡിറ്റർ ജനറൽ ചെക്ക് ചെയ്തു. അല്ലാതെ പഴയ പോലെ പനാമ സിഗരറ്റ് പാക്കറ്റ് നു ബാക്കിൽ ഓരോന്ന് എഴുതി കൊണ്ട് പോയി കാശ് ചോദിച്ചാൽ ഒന്നും കിട്ടില്ല.
🎀ഗം🎀 അഭിനന്ദനങ്ങൾ👍#14:21👑 കേരളത്തിലെ ജനങ്ങളുടെ വക.✅🪔🙏നവ ചോരള ബസ്സിലുംക്ലിഫ് ഹൗസിലെ പശുത്തൊഴുത്ത്, നീന്തൽക്കുളം ആട്ടുകട്ടിൽ, ലിഫ്റ്റ് എന്നിവിടങ്ങളിൽ ഇങ്ങനെ എഴുതി വയ്ക്കുക. ഇന്ന് ബാലഗോപാലിന്റെ ഭാര്യയുടെ ഒരു പ്രകടനം കണ്ടു. തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നു. ബാലഗോപാലന്റെ ഭാര്യയ്ക്ക് പ്രത്യേകം ജീവൻ രക്ഷ കൊടുക്കുക.😊
കുത്തും കോമയും ശരിയാവാത്തതുകൊണ്ട് തിരിച്ചയച്ചു ന്ന്.... 100 എഴുതേണ്ടിടത്ത് ഒരു കുത്ത് മാറി 1000 എഴുതിപ്പോയതിനാണ് ഈ കണ്ണില്‍ ചോരയില്ലാത്ത കേന്ദ്രം ഇങ്ങനൊക്കെ ചെയ്യുന്നെ...😤😤
എനിക്ക് ഇപ്പോഴും മനസ്സിലാവാത്തത് കേരളാ സർക്കാർ എന്തുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നില്ല എന്നാണ്.... 10:04 ഇൽ മന്ത്രി പറയുന്നത് പോലെ, കേരളത്തിലെ ജനങ്ങൾക്ക് അർഹമായ പണം കേന്ദ്രം നൽകുന്നില്ലെങ്കിൽ കോടതിക്ക് ഇടപെട്ടു കൂടെ 🤔
എല്ലാം ശെരിയാവും എന്ന് പറഞ്ഞപ്പോൾ ഇത്രക്ക് അങ്ങോട്ട് പ്രതീക്ഷിച്ചില്ല. പിന്നെ ലോകരാജ്യങ്ങളോട് കിടപിടിക്കുമോ എന്നറിയില്ല പക്ഷേ നാണക്കേട് കാരണം കുട പിടിക്കേണ്ടി വരും. എല്ലാവനും കൂടി ഒരു വഴിക്ക് ആക്കി. കഷ്ടം തന്നെ മുതലാളി.
കാശ് മുഴുവനും മുക്കിയിട്ട് എങ്ങനെ കേന്ദ്രത്തിന് റിപ്പോർട്ട് കൊടുക്കും???? പണം വിനിയോഗിച്ചത്, തെളിവ് സഹിതം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താൻ കൊള്ളക്കാർക്ക് കഴിയുന്നതെങ്ങനെ?
മലയാളികളല്ലേ, ലോക നുണയന്മാരാണെന്ന് അവർക്കറിയാം അത് കൊണ്ടാണ് ക്യാമറ ഓ ൺ ആണോയെന്ന് പ്രത്യേകം ശ്രദ്ധിക്കുന്നത്, മന്ത്രി മാർ നുണ പറയുന്നത് ആദ്യമായിട്ടായിരിക്കും അവർ കേൾക്കുന്നത്
കേരളം തുടർച്ചയായി ഇനിയും 15 വർഷം ഇടതുപക്ഷം തന്നെ ഭരിക്കും. കേരളം വികസനത്തിന്റെയും , മതേതരത്വത്തിന്റെയും , പുരോഗമനത്തിന്റെയും, ഉന്നതമായ അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. ജാതി രഹിത , മതരഹിത , വർണരഹിതമായ കേരളം ഉണ്ടാകും. സമത്വ സുന്ദരമായ , വികസിത കേരളം.സംവരണം നിർത്തലാക്കി, Merit ന്റെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും.🔥🔥🔥🔥
Finance Minister of Kerala needs to go back to 8th or 9th Standard, in finance and accounting, full stop and comma has critical meaning and relevance. A finance minister telling this that too in a state with high literacy is a disgrace !!!!.
തുടർ ഭരണം ഉണ്ടാകില്ല എന്ന ഉറപ്പിന്മേൽ ചെയ്തു കൂട്ടുന്ന കടം വാങ്ങലും ധൂർത്തുമാണ് ഇപ്പോൾ കാണുന്നത്. എങ്ങാനും തുടർ ഭരണം കിട്ടിയാൽ രാജാവ് പിച്ചച്ചട്ടി എടുത്ത് തെണ്ടാൻ നടക്കുന്നത് ജനങ്ങൾ കാണേണ്ടിവരും. ഇനി ആരും കടം കൊടുക്കുകയില്ല. അതു കൊണ്ട് എലാവരും LDF ന് വോട്ട് ചെയ്യണം എന്നാണ് എന്റെ ഒരു ഇത്.😂
തരുന്ന പണം പൂട്ടി കെട്ടി വയ്ക്കാനുള്ളതല്ല ചിലവാക്കാനുള്ളതാണ് പക്ഷെ ചിലവാഴിച്ചതിന്റെ അണ പൈസ വിത്യാസമില്ലാതെ ഓഡിറ്റ് റിപ്പോർട്ട് കൊടുക്കണം അപ്പോൾ ബാക്കി ഗഡു തരും ആ ഗഡുവാണ് മുടങ്ങി കിടക്കുന്നത് അത് മിണ്ടൂല
മൂന്നാം വരവ് ഒരൊന്നൊന്നര വരവായിരിക്കും 😆 അതിന്റെ കൺ കുളുർക്കുന്ന കാഴ്ചക്കായി ഇവർക്ക് തന്നെ കുത്തിക്കൊടുക്കണേ എന്റെ പ്രഫുദ്ധ, ചാച്ചര, മതേതറ, No1 മലയാളീ 😆😆😆
ഇടയ്ക്ക് വരുന്ന ചില്ലറ പൈസയുടെ കിലുക്കം നയാ പൈസയില്ല എന്ന പാട്ട് ഓർമ്മപ്പെടുത്തുന്നു. പ്രോഗ്രാമിന് അവതാരകന് അഭിനന്ദനങ്ങൾ
നമസ്തേ
കേരളത്തിന്റെ പോലൊരു ഭരണത്തിൻ കീഴിൽ കഴിയേണ്ടി വരുന്ന ജനത്തിന്റെ ഒരു യോഗം .
"ഹന്ത ദൗർഭാഗ്യം ജനനാം "
😂😂😂
ഞാനും ഒരു Central govt sector il work ചെയ്യുന്ന ആളാണ്. രണ്ടാം ഗഡു കിട്ടണമെങ്കിൽ ആദ്യത്തേത് വിനിയോഗിച്ച report ഉൾപ്പെടെ അടുത്ത proposal അഥവാ modified proposal submit cheyyanam. അത് അങ്ങനെ തന്നെയാണ് കേരള govt ഇത് ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അവർക്കത് പറയാൻ ഒട്ടു താൽപര്യവുമില്ല 😂😂
കണ്ണടയും മറ്റും വാങ്ങിയ ബില്ല് കൊടുത്താൽ മതിയോ?
@@gatamigaurav6326 🤣🤣🤣 അതൊക്കെ പിന്നെ അവർക്ക് തന്നെ അങ്ങ് എഴുതി എടുക്കാലോ
ചെയ്തിട്ടില്ല... ഇവർക്ക് ഇത്തരം കാര്യങ്ങൾ ഒന്നും അറിയില്ല.. ഒരു നോട്ടീസ് ഇംഗ്ലീഷിൽ വന്നാൽ എൻറെ അവസ്ഥ തന്നെയാണ് ഈ മന്ത്രിമാർക്കും... 🤪😒
@@LittleboyLITTLEBOY-wy5uk😂😂😂
3 years kerala AG account statement submit cheythilla
Being a govt servant and a clerical staff... എനിക്കറിയാവുന്നത് പറയുകയാണ്.. സെൻട്രൽ govt സ്കീം 80% ഇൽ കൂടുതൽ morethan 60% സെൻട്രൽ വിഹിതം ആയിരിക്കും... State ഇക്കണോമിക് കണ്ടിഷൻ regard to tax ഇൻകം ag ഓഡിറ്റഡ് ഫണ്ട് അനുസരിച്ചു സെൻട്രൽ ഫണ്ട് റിലീസ് ചെയ്യുകയാണ് പതിവ്... AG ഓഡിറ്റിൽ എന്തേലും ഒബ്സെർവഷൻ ഉണ്ടെങ്കിൽ അതിനുള്ള റിപ്ലൈ with പ്രൂഫ് ആ ഫണ്ട് will be kept പെന്റിങ് until settlement....
സർക്കിരിനോ പാർട്ടിക്കോ തോന്നുമ്പോൾ ഒക്കെ പണം എടുക്കാൻ കേന്ദ്രം കരുവന്നൂർ ബാങ്കൊന്നുമല്ലല്ലോ
കേന്ദ്രത്തിൻ്റെ വരുമാനം ഈ സംസ്ഥാനങ്ങളുടെ കയ്യിൽ നിന്നും GST എന്നൊക്കെ പറഞ്ഞു പിടിച്ചു വാങ്ങുന്നതൊക്കെയാണ്... അല്ലാതെ കേന്ദ്രം അധ്വാനിച്ച് ഉണ്ടാകുന്നതല്ല... ആദ്യം അത് മനസിലാക്കണം... അതിൻ്റെ സിംഹഭാഗം development (healthcare, education etc) ഇല്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് (1₹ ക്ക് 2-4₹)... ഭരണം കിട്ടാത്തതിൻ്റെ പിണക്കത്തിൽ കൊഞ്ഞനം കുത്തൽ പോലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് (1 ₹ കേന്ദ്രം വാങ്ങി 37 പൈസ തിരിച്ചു തരുമ്പോ) കടം വാങ്ങാതെ എങ്ങനെയാണ് സഹോ?
പരീക്ഷയ്ക് Fee അടക്കാൻ വീട്ടീന്ന് Cash കൊടുത്തു , but പരീക്ഷ fee still Pending , പൈസ എവിടെ പോയിയെന്നറിയില്ല , അതുപോലുണ്ട്
👍
😂😂😂
😂😂😂
രണ്ടാം ഭരണം മുഴുവൻ അല്പത്തരമായി പോയി😢
അപ്പോ ഒന്നാമത്തെയോ
Apo onnamathethooo
എന്റെ പൊന്നു അളിയാ ഒന്നാം ഭരണം ദൂർത്തടിച്ചതിന്ടെ ഗുണം ആണ് കാണുന്നത് രണ്ടാം ഭരണം അത് മനസിലാക്കാത്ത കേരള ജനത 😢
ഒന്നാം ഭരണവും വളരെ മോശം ആയിരുന്ന്... പ്രളയം , നിപ്പ, നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞു അന്ന് vijayan രക്ഷപ്പെട്ട് പോയി എന്നതാണ് വസ്തുത...😮
രണ്ടാം ഭരണത്തിന്റെ പ്രത്യേകത മദമിളകിയ ആന ഓടുന്ന പോലെ😀
ഞാൻ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനാണ് എന്നാൽ നേതാക്കൾ പറയുന്നത് കേട്ട് മാത്രം കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്ന ഒരാളല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആണ് ഞാൻ വിശ്വസിക്കുന്നത്, രണ്ടു കാര്യം ഞാൻ മനസ്സിലാക്കിയത് കമ്മ്യൂണിസത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുകയാണ് എന്തുകൊണ്ടെന്നാൽ ഈ കാലഘട്ടത്തിൽ കമ്മ്യൂണിസങ്ങളിൽ പറയുന്ന സമത്വം നമ്മളെല്ലാവരും നമ്മൾ അനുഭവിക്കുന്നുണ്ട് ജനങ്ങൾക്ക് വേണ്ടത് സാമ്പത്തിക സുരക്ഷയും കൂടുതൽ അവസരങ്ങളും ആണ്. ഏതു പാർട്ടിയായാലും വ്യക്തി ആയാലും ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്ന ജോലിയാണ് ചെയ്യേണ്ടത്. എങ്ങനെയാണ് പോകുന്നതെങ്കിൽ യുവതലമുറ കേരളത്തിൽ ഉണ്ടാവില്ല
നല്ല ഗുണ്ടയാണ് എന്നു പറയും പോലെ 🤣
@@aneeshrevi6382👀👀👀അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് അടിമ കുട്ടാ
ഭരിക്കാൻ അറിയാത്ത അണ്ടനെയും അടകോടനെയും കേരളത്തിൽ ഇരുത്തിയ പ്രബുദധരായ മലയാളികളുടെ അവസ്ഥ😂😂😂
നാണമില്ലാത്തവരെ കളിയാക്കരുത് കാരണം അവർക്ക് നാണം ഇല്ലാ എന്നത് തന്നെ
💯
😂😂😂
💯
ഒരു വട്ടം കൂടെ കേരളം കമ്യുണിസ്റ്റ് ഭരിക്കണം, മുഖ്യൻ പിണറായി തന്നെ ആകുകയും വേണം, എന്നാൽ എല്ലാം ശരിയാകും 😊
Dei....dei nink inniyum mathiyayileeee😢
എന്നാലേ സഖാക്കൾക്ക് മതിയാകൂ
അദ്ദേഹം ചിരഞ്ജീവി ആണോ?
Jagrathu kuravu paadila bro .. pinne ennakariyilla ennu paranjittu karyam Ella ...
@@Oruprajaദുഷ്ടൻമാരെ പന പോലെ വളർത്തും പനയിൽ യക്ഷികൾ ചേക്കേറും പിന്നെ നാട്ടുകാരുടെ രക്‌തം ഊറ്റി കുടിച്ച് തടിച്ച് കൊഴുക്കും
😂തള്ളു തള്ളു വണ്ടി കന്നാസു വണ്ടി 21 വാഴകൾ സഞ്ചരിക്കുന്ന വണ്ടി😢
Kittanullathu maha yhamburante kalkal vachi mamskarikkan
Super ❤️
ഇതു കേട്ട് ഇരിക്കുന്ന മണ്ടൻമാർ ആണ് ശരിക്കും സയ്ക്കോ 🌹🌹🌹🌹
ഒരു ചിലി ക്യാഷ് കൊടുക്കരുത് കേരളത്തിന്.... ഇത്രയും ദൂർത്തടിച്ചു നടക്കുന്ന സർക്കാരിന് എന്തിനാ പൈസ കൊടുക്കുന്നത്... കേരള സർക്കാർ ഒരു വൻ തോൽവി ആയി... കേരളത്തിലെ ഞങ്ങളുടെ ദുരിതം സർക്കാർ മനസിലാകുന്നില്ല...
നമ്മൾ മലയാളികൾ മാത്രം ഒന്നും മനസിലാകാത്ത മണ്ടൻമാർ..ഞാൻ കോളേജിൽ പഠിച്ചപ്പോൾ മാത്രം ldf.പിന്നെ ഞാൻ വോട്ട് കൊടുത്തിട്ടില്ല
Njanumm
ഞാനപ്പോഴാണ് വെറുത്തു തുടങ്ങിയത്..
നമ്മൾ മണ്ടൻ...!! നിങൾ മാണ്ടൻ അണ്..!!.ഞങൾ വേണ്ട !!
നമ്മൾ അല്ല😂
ഞാൻ ഒരിക്കലും കൊടുത്തിട്ടില്ല
Supplyco യില് ചെന്നിട്ട് ആകെ ഉണ്ടായിരുന്നത് ചെറുപയറും മല്ലിയും മാത്രം 😂❤😂 എന്താടോ ഇത് തുറന്നു വെക്കുന്നത് 😂😂❤😂😂
ഇവിടെ ചെറുപയർ പോലും ഇല്ല...... മല്ലിയും, ഉലുവയും, സോപ്പും ഉണ്ട്.
ഇവിടെ ഉലുവായും ഇല്ലാന്ന് പറയൂ ലോ?!
ചെറുപയർ ഉപ്പിട്ടു വേവിച്ച് അല്പം മല്ലിപ്പൊടി ഇട്ട് കഴിക്കൂ. പറുമെങ്കിൽ EP - ജയരാജൻ ഞ്ഞ പോഷകാഹാരം ടെ ആവാം.
മദ്യം കൊടുക്കട്ടെ 😂 സാമ്പത്തിക വളർച്ച ഉണ്ടാകട്ടെ😂
മന്ത്രിമാർ ഒന്നിന് ഒന്ന് മികച്ചത് ആണ് ഇത്തവണ ഉള്ളത് 😂😂
😂
മുമ്പൻ ശിവൻ കുട്ടി😅😅😅
മിടുക്കൻ ശവം കുട്ടി😂
വീണ്ടും കാരണഭൂതൻ തന്നെ അധികാരത്തിൽ വരണം എന്നാലെ കേരളം രക്ഷപ്പെടു
നിർവ്വാണമടയും ല്ലേ'😜
സഖാക്കൾ ഭരിച്ചു മുടിപ്പിച്ചിട്ട് പോകുന്നത് പിന്നാലെ വരുന്ന സർക്കാർ ശരിയാക്കും അവർ ശരിയാക്കി വരുമ്പോഴേക്കും പിന്നെയും ഭരണം സഖാക്കളുടെ കയ്യിൽ കിട്ടും ഒറ്റത്തവണ തുടർഭരണം കൊടുത്തപ്പോഴേക്കും കള്ളി വെളിച്ചത്തായി..😂😂
വളരെ ശെരിയാണ് ഓരോ തവണയും ഇവർ മുടിപ്പിച്ച് ഇറങ്ങുമ്പോൾ , തുടർന്ന് വരുന്ന സർക്കാർ വളരെയേറെ കഷ്ടപ്പെട്ട് സ്ഥിതി മെച്ചപ്പെടുത്തും , തുടർന്ന് വീണ്ടും ഇവർ വരും നശിപ്പിക്കും. 1996 - 2001 കാലഘട്ടം അറിയാമല്ലോ. തുടർന്ന് 2002 ലെ സർക്കാർ ജീവനക്കാരുടെ സമരവും 96 - 2001 വരെ ആർക്കും സമരവും ചെയ്യേണ്ടായിരുന്നു.
100%correct....
Correct 💯👍🏻
👍
Exactly..
ഈ സർക്കാരിന്റെ ഭരണകാലത്താണ് വീടുകൾക്കെല്ലാം ഈ വിധം ഉയർച്ചയുണ്ടാകുന്നത് എന്ന് ആരും മനസ്സിലാക്കാത്തതെന്താണ്, ഇത് പോലെ ജാക്കി വെച്ച് കേരളത്തെയും ഉയർത്തും 😎
ROOM FOR RIVER അടിയിൽകൂടെ നദി ഒഴുകിപ്പോകും .. വീട്ടിലിരുന്നു മീൻ പിടിക്കാം
😂😂😂😂🔥
ഖേ രാജ്യം no 1., ഖേ പോലിസ് ലോകപോലിസ്, ഖേ മുഖ്യൻ no 1 "മുക്കിയവൻ"
പിണറായി സഗാവിന്റെ മാതാപിതാക്കൾക്ക് അഭിനന്ദനങൾ 🎉🎉🎉
പണ്ട് തിരുത മീനും കോഴിക്കോടൻ ആലുവ യും കൊണ്ട് പോയി ഫണ്ട് കൊണ്ട് വരുന്ന പരുപാടി നിർത്തി. ഇപ്പോൾ ഓരോ കാശും എവിടെ ചിലവാക്കി എന്ന കണക്കു വേണം. അതും ഓഡിറ്റർ ജനറൽ ചെക്ക് ചെയ്തു. അല്ലാതെ പഴയ പോലെ പനാമ സിഗരറ്റ് പാക്കറ്റ് നു ബാക്കിൽ ഓരോന്ന് എഴുതി കൊണ്ട് പോയി കാശ് ചോദിച്ചാൽ ഒന്നും കിട്ടില്ല.
Ohho. Angineyanlle
😅😅
😂
🎀ഗം🎀 അഭിനന്ദനങ്ങൾ👍#14:21👑 കേരളത്തിലെ ജനങ്ങളുടെ വക.✅🪔🙏നവ ചോരള ബസ്സിലുംക്ലിഫ് ഹൗസിലെ പശുത്തൊഴുത്ത്, നീന്തൽക്കുളം ആട്ടുകട്ടിൽ, ലിഫ്റ്റ് എന്നിവിടങ്ങളിൽ ഇങ്ങനെ എഴുതി വയ്ക്കുക.
ഇന്ന് ബാലഗോപാലിന്റെ ഭാര്യയുടെ ഒരു പ്രകടനം കണ്ടു. തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നു. ബാലഗോപാലന്റെ ഭാര്യയ്ക്ക് പ്രത്യേകം ജീവൻ രക്ഷ കൊടുക്കുക.😊
കേരളം നം. വൺ. കഷ്ടപ്പാടിന്റെ കാര്യത്തിൽ
കുത്തും കോമയും ശരിയാവാത്തതുകൊണ്ട് തിരിച്ചയച്ചു ന്ന്.... 100 എഴുതേണ്ടിടത്ത് ഒരു കുത്ത് മാറി 1000 എഴുതിപ്പോയതിനാണ് ഈ കണ്ണില്‍ ചോരയില്ലാത്ത കേന്ദ്രം ഇങ്ങനൊക്കെ ചെയ്യുന്നെ...😤😤
😂😂😂😂😂
എനിക്ക് ഇപ്പോഴും മനസ്സിലാവാത്തത് കേരളാ സർക്കാർ എന്തുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നില്ല എന്നാണ്.... 10:04 ഇൽ മന്ത്രി പറയുന്നത് പോലെ, കേരളത്തിലെ ജനങ്ങൾക്ക് അർഹമായ പണം കേന്ദ്രം നൽകുന്നില്ലെങ്കിൽ കോടതിക്ക് ഇടപെട്ടു കൂടെ 🤔
ഉത്തരം സിംപിളല്ലേ? കോടതിയിൽ പോകണമെങ്കിൽ സർക്കാരിന്റെ ഭാഗം ക്ലിയർ ആയിരിക്കണം.
''മുക്കിയ" ഭരണകൂടത്തിന് അത് എങ്ങനെ പറ്റും?
കേന്ദ്രം ശരിക്കു കണക്കും വകുപ്പും കോർട്ടിൽ ബോധിപ്പിച്ചാൽ വിജയന്റെ ജനസേവനം പിരിച്ചു വിടാൻ ആവും കൂടുതൽ സാധ്യത...😢😢😢😢😢
ജയ് ഭാരത് 🙏🙏🙏
ജയ്. P. M മോദിജി 🙏🙏🙏
Vote for 20_20
Vote for 20_19
Vote for Nota.. 😢
കേരളത്തെ കട ബാധ്യതയിൽ നിന്നും കര കയറ്റാൻ ശ്രമിക്കുന്ന കേരള സർക്കാരിന് അഭിനന്ദനങ്ങൾ...😂😂😂
😮😮😮😮😭😭
😂😂😂
😂
നിങ്ങൾ സല്യൂട് കൊടുത്താലും ഇല്ലേലും അവർ അവരുടെ ജോലി ചെയ്തോളും 🙏അതിന് അവർക്ക് ശമ്പളവും കിട്ടുന്നുണ്ട് 😂
എല്ലാം ശെരിയാവും എന്ന് പറഞ്ഞപ്പോൾ ഇത്രക്ക് അങ്ങോട്ട് പ്രതീക്ഷിച്ചില്ല. പിന്നെ ലോകരാജ്യങ്ങളോട് കിടപിടിക്കുമോ എന്നറിയില്ല പക്ഷേ നാണക്കേട് കാരണം കുട പിടിക്കേണ്ടി വരും. എല്ലാവനും കൂടി ഒരു വഴിക്ക് ആക്കി. കഷ്ടം തന്നെ മുതലാളി.
DYFI യും SFI യും ഈ മാതൃകാപ്രവർത്തനം ഏറ്റെടുത്ത് തുടർന്നു കൊണ്ടേയിരിക്കും
😂😂😂
പിണറായി സർക്കാരിന്റെ എല്ലാവർക്കും ഞങ്ങൾ ജനങ്ങൾ ചില്ലറ തരാം ഒന്ന് ഈ കേരളം വിട്ടു പോവുമോ പ്ലീസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഗം പൊളിച്ചടുക്കി😅😅😅
ഹ ഹ ഹ സകല ക്ഷേമപ്രവർത്തനങ്ങൾക്കും കേന്ദ്രം തരണം പക്ഷെ ധൂർത്തിനും ആഡംബരത്തിനും ആരും തരേണ്ട അത് ഞങ്ങൾ ജനങ്ങളെ കുത്തിന് പിടിച്ചു വാങ്ങിക്കോളാം...
😂
ഇതൊരു കലക്ക് കലക്കും 👌
കോടികൾ പിരിക്കാൻ ദുർത്ത് നടത്തി പിരിച്ചേ തിന്നാൻ കൊള്ളയാണ് വിജയന്റെ ലക്ഷ്യം
ഇന്ത്യയിൽ ഇന്ത്യ രാജ്യത്തു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏക സംസ്ഥാനം കേരളം ആണു
ഇങ്ങനെ പറയുന്നതൊന്നും ആരും വിശ്വസിക്കില്ല... ദൂർ തിന്നു കുറവില്ല പണി മുഴുവനും പാർട്ടിക്കാർക്ക്.... ജനങ്ങൾ മടുത്തു...
💯💯💯💯💯💯💯
എന്ത് വന്നാലും അടുത്ത അഞ്ച് വർഷവും ഇവർ തന്നെ ഭരിക്കണം അല്ലെങ്കിൽ ബാക്കി ഉളളവർ പെടും
Finance minister nirmala is PhD in economics from Oxford University London.
നവകേരള സദസ്സിൽ പരാതി.
' ഖജനാവിൽ പണമില്ല'
കാരണഭൂതം.
'ഇപ്പ ശരിയാക്കിത്തരാം'
😂😂😂
😂
കാശ് മുഴുവനും മുക്കിയിട്ട് എങ്ങനെ കേന്ദ്രത്തിന് റിപ്പോർട്ട് കൊടുക്കും???? പണം വിനിയോഗിച്ചത്, തെളിവ് സഹിതം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താൻ കൊള്ളക്കാർക്ക് കഴിയുന്നതെങ്ങനെ?
Ataanu
💯
സത്യത്തിൽ ഈ സജി ചെറിയാൻ എന്നു പറയുന്നയാൾ ഒരു പൊട്ടൻ ആണെന്ന് ശരിക്കും ഇപ്പോഴാണ് മനസ്സിലായത്.
നിഷാന്ത് കലക്കി👊
Application ചിന്താ ജറോമിനെ ക്കൊണ്ട് തിരുത്തി എഴുതിക്കൂ . അല്ലെങ്കിൽ 2 A റഹീമിനെ ഏൽപ്പിക്കാം. കിട്ടും.
കോമാ മാറിപ്പോയാൽ ആളിന്റെ കാറ്റ് പോകും. അതുകൊണ്ടാണ് കോമാ നേരാംവണ്ണം ഇടാൻ പറഞ്ഞത്
കിട്ടിയതിന്റെ നക്കിയതിന്റെ കണക്കെവിടെ 🤔
Le Nirmala: is there no one educated enough in this government to write an application properly
😢
😂
Nomenclature Room for river changed to House for river
സജി ചെറിയാനെ അണയാൻ പോകുന്ന വിളക്ക് ആളിക്കത്തും, അതെ അതു സ്വഭാവികം
നല്ല കണ്ണട❤❤❤
😂😂😂
2025, ആവുമ്പോൾ മനുഷ്യർ എല്ലാം , മൈയത് ആവും... സന്തോഷം...🎉
എന്തുകൊണ്ടാണ് ജനങ്ങൾ ഇത് മനസിലാകാത്തത്
ഇതുപോലെ കൊള്ളക്കാരുടെ ഭരണം കേരളം കണ്ടിട്ടില്ല
നിർമല ജി 👏👏👏👏👏👏👏👏👏💪💪💪💪🙏🙏
മലയാളികളല്ലേ, ലോക നുണയന്മാരാണെന്ന് അവർക്കറിയാം അത് കൊണ്ടാണ് ക്യാമറ ഓ ൺ ആണോയെന്ന് പ്രത്യേകം ശ്രദ്ധിക്കുന്നത്, മന്ത്രി മാർ നുണ പറയുന്നത് ആദ്യമായിട്ടായിരിക്കും അവർ കേൾക്കുന്നത്
Shame the minister knows how stealthly our newspaper walas
ആസനത്തിൽ കിളിർത്തത് ആലാണോ എന്ന സംശയം മാത്രമേയുള്ളൂ പിണുങ്ങാണ്ടിക്ക്!!!
Keralam alleeee tengu 🌴ayirikkum
12.30 central govt. Fund കുറച്ചേ ഉള്ളുവെങ്കിൽ അത് മാറ്റി നിറുത്തി ബാക്കി ഉള്ള തുക കൊടുത്ത് കംപ്ലീറ്റ് ചെയ്യാലോ....
രണ്ടു കൂട്ടരും നാടകം കളിക്കുന്നു ഇതിനിടയിൽ ചക്രശ്വാസം വലിക്കുന്നത് സാധാരണ ജനങ്ങളാണ്
കേരളം തുടർച്ചയായി ഇനിയും 15 വർഷം ഇടതുപക്ഷം തന്നെ ഭരിക്കും. കേരളം വികസനത്തിന്റെയും , മതേതരത്വത്തിന്റെയും , പുരോഗമനത്തിന്റെയും, ഉന്നതമായ അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. ജാതി രഹിത , മതരഹിത , വർണരഹിതമായ കേരളം ഉണ്ടാകും. സമത്വ സുന്ദരമായ , വികസിത കേരളം.സംവരണം നിർത്തലാക്കി, Merit ന്റെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും.🔥🔥🔥🔥
നെല്ലിന്റ താങ്ങു വില കേരളത്തിന്റെ വിഹിതം എത്രയാണ് 🤣🤣🤣🤣🤣🤣🤣🤣അത്ര ഒള്ളു ലൈഫ് മിസൈഷനും 👍🏻
Finance Minister of Kerala needs to go back to 8th or 9th Standard, in finance and accounting, full stop and comma has critical meaning and relevance. A finance minister telling this that too in a state with high literacy is a disgrace !!!!.
Exactly !
Nirmala will go back to 1 st STD
കൈയടി ചോദിച്ചു വാങ്ങേണ്ട ഗതികേട്.
“സാമ്പത്തിഗം” was nice pun.
പേര് വയ്യക്കണ്ട വിജയൻ സാറേ. പൈസ വിജയൻ സാർ മൊത്തം കൊടുത്തോ. കേന്ദ്ര ത്തിന്റ ഒരു പൈസ വേണ്ട. നമ്മൾ തോറ്റു കൊടുക്കാൻ പാടില്ല.
എല്ലാത്തിനും വഴിയുണ്ട് കേന്ദ്ര-സംസ്ഥാന പദ്ധതി എന്ന് എഴുതി അവരവരുടെ വിഹിതം എത്ര പെർസെന്റ് എന്നും കൂടി ബോർഡ് വച്ചാൽ അതിനു പരിഹാരമാകും.
കേന്ദ്രം 60% സംസ്ഥാനം 40% ഇങ്ങനെ ആണ് മിക്കവാറും
വീടിന്റെ കാര്യത്തിൽ മാത്രം കേന്ദ്രം 50000 എന്നു എല്ലാവരും എടുത്തു പറയുന്നുണ്ട്..
Right😂😂😂
@@MS-ff9qoകേന്ദ്രം 1.5ലക്ഷം, സ്റ്റേറ്റ് :50,000 പഞ്ചായത്ത് :2ലക്ഷം.. ഇതാണ് കണക്ക്.. വെബ്സൈറ്റിൽ കാണാം
തുടർ ഭരണം ഉണ്ടാകില്ല എന്ന ഉറപ്പിന്മേൽ ചെയ്തു കൂട്ടുന്ന കടം വാങ്ങലും ധൂർത്തുമാണ് ഇപ്പോൾ കാണുന്നത്. എങ്ങാനും തുടർ ഭരണം കിട്ടിയാൽ രാജാവ് പിച്ചച്ചട്ടി എടുത്ത് തെണ്ടാൻ നടക്കുന്നത് ജനങ്ങൾ കാണേണ്ടിവരും. ഇനി ആരും കടം കൊടുക്കുകയില്ല. അതു കൊണ്ട് എലാവരും LDF ന് വോട്ട് ചെയ്യണം എന്നാണ് എന്റെ ഒരു ഇത്.😂
🤣🤣🤣 so so sooo sarcastic 🔥👌🏻
പേടികൂടാതെ ബിസിനസ്സ് ചെയ്യാനുള്ള അവസരം ഒരുക്കുക..ഫ്രീ ബീ കഴിവതും ഒഴിവാക്കുക. അല്ലാതെ ഒരു ഓപ്ഷനും ഇല്ല
തരുന്ന പണം പൂട്ടി കെട്ടി വയ്ക്കാനുള്ളതല്ല ചിലവാക്കാനുള്ളതാണ് പക്ഷെ ചിലവാഴിച്ചതിന്റെ അണ പൈസ വിത്യാസമില്ലാതെ ഓഡിറ്റ് റിപ്പോർട്ട് കൊടുക്കണം അപ്പോൾ ബാക്കി ഗഡു തരും ആ ഗഡുവാണ് മുടങ്ങി കിടക്കുന്നത് അത് മിണ്ടൂല
Super work ✌️😊
5:08 അല്ലാ സ്വന്തം വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കാനുള്ളത്
3:37 ഇല്ലാത്തത് കൊണ്ടാണോ താൻ Ben യെടുത്ത് കറങ്ങുന്നത്..
Application correct aii ayekan _ ezhuthum vaayaneyum ariyende 🥺
She said six hundred and two crore rupees, which should be written as 602 Crore. Not 6002 crore, which is six thousand and two crore
Nirmala madam super👍👍👍 respect you
കൊടച്ചക്രമന്ത്രി😮😮😮😮
ഖജനാവ് മുഴുവൻ കട്ട് മുടിച്ചിട്ട് . കേന്ദം തരുന്നില്ലാ എന്ന് പറഞ്ഞ് കരയുകയാണ്.
SUPER 🎉🎉🎉
*ജനത്തിൻ്റെ പൈസ ജനത്തിന് കൊടുക്കുമ്പോൾ ഓരോ പാർട്ടികളുടെ പേര് വയ്ക്കേണ്ട ആവശ്യം എന്താണ്.....??!!*
😊😊
So, who is rajyavekkal
Last adipoli🤣🤣🤣🤣
ഏന്തൊരു മാനം കെട്ടവന്മാർ.......
നിഷാന്തേ ചിരിച്ചു ചത്തു.
വീണ്ടും കേരള മാൻഡ്രക്ക് കാരണഭൂത ത്തിനു വോട്ട് കൊടുക്ക്
❤😂nishad, u r super 👌hum😅😅😂😂
മൂന്നാം വരവ് ഒരൊന്നൊന്നര വരവായിരിക്കും 😆 അതിന്റെ കൺ കുളുർക്കുന്ന കാഴ്ചക്കായി ഇവർക്ക് തന്നെ കുത്തിക്കൊടുക്കണേ എന്റെ പ്രഫുദ്ധ, ചാച്ചര, മതേതറ, No1 മലയാളീ 😆😆😆
😂😂😂
Next government nte karyam kashtam thanney....porathathin sfi dyfi kaarudey akrama samarvum , harthal um ellam koodi aagum nalla kashtam aavum...
ആരൊക്കെയ ഇപ്പോഴത്തെ മന്ത്രിമാർ?
Mr, balagopal thangalku dhanakaryam kaikaryam cheyan ariyolla dhoorthu kurakkuka
കേരളം യൂറോപ്പ് പോലെ ആയിട്ടു വേണം ഗൾഫിൽ നിന്നും കേരള യൂറോപ്പിലേക്ക് താമസം മാറാൻ
Oru 100 varsham esukum
ബാലഗോപാൽ...covers his mistakes with pride and ignorance a wierd concotion to doom
Good, super program 😂😂😂
അടിച്ചു കൊല്ലേണ്ട കാലം എപ്പോഴോ കഴിഞ്ഞു.
മടിയിൽ ഘനം വന്നപ്പോൾ മുഖ്യന് പേടി. അതുകൊണ്ട് പോലീസ് കാവൽ കൂട്ടി
ഇവിടെ പ്രളയ ദുരിതാശ്വാസ നിധിയിൽ കിട്ടിയ 20 ലക്ഷം കോടി എവിടെ പോയി.
Study class kollam..👍
👍👍
Ente ponne.namichu