മുന്‍ ഡി.ജി.പിയുടെ തള്ള് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും | Trollodu Troll S2 E20

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @roshinisatheesan562
    @roshinisatheesan562 3 года назад +40

    അനുക്കുട്ടി സൂപ്പർ. രോഷ്നിയും കലക്കിയിരുന്നു👏👏👏👌👌👌🤝👍

    • @uthamankari8204
      @uthamankari8204 3 года назад

      വളരെ നന്നായി അഭിനന്ദനങ്ങൾ മോള്

    • @shivanigarments5709
      @shivanigarments5709 2 года назад

      നല്ല വിവരണം 🙏🏻🙏🏻🙏🏻

    • @abduabdu2090
      @abduabdu2090 2 года назад

      @@shivanigarments5709 Mm

    • @abduabdu2090
      @abduabdu2090 2 года назад

      @@shivanigarments5709 MmL

  • @SanthoshKumar-cr4sq
    @SanthoshKumar-cr4sq 3 года назад +73

    ഇതിനെ ഒക്കെ കാണുമ്പോൾ ആണ് ചില ചാനൽ അവതാരകളെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നത്.. കിടുവേ 👌👍

    • @keralagreengarden8059
      @keralagreengarden8059 3 года назад

      ഈ കുട്ടിയുടെ ചാനൽ എഡിറ്റിംഗ് നിങ്ങൾ കണ്ടിട്ടില്ലേ എത്ര സമയം തെറ്റ് പറഞ്ഞു ശരിയാക്കി എടുത്താണ് വീഡീയോ തയ്യാറാക്കുന്നത്

    • @ashifchittakath3886
      @ashifchittakath3886 3 года назад

      @@keralagreengarden8059 അതിനെന്താ കുഴപ്പം സഹോ

    • @keralagreengarden8059
      @keralagreengarden8059 3 года назад +1

      @@ashifchittakath3886 മറ്റുള്ളത് എല്ലാം മോശം, കിണറ്റിൽ ഇടാൻ ആഗ്രഹിക്കുന്ന Comment കണ്ടു. അതു കൊണ്ടു സത്യാവസ്ഥ പറഞ്ഞു.

    • @keralagreengarden8059
      @keralagreengarden8059 3 года назад

      @@loading5008 Yes നിങ്ങൾ പറഞ്ഞത് ശരിയാണ്
      കിണർ എന്നത് പറഞ്ഞതുകൊണ്ടു ഞാൻ അങ്ങനെ പ്രതികരിച്ചത്
      ok, താങ്ക്സ്

  • @rasheedabubacker5847
    @rasheedabubacker5847 3 года назад +19

    അനുഷ മോൾക്ക് അഭിനന്ദനങ്ങൾ🥀
    Dool Dole ആ വരുതല്ലോ😊

  • @chandranka8558
    @chandranka8558 Год назад +2

    മോളേ, ഇതൊക്കെ എങ്ങിനെ സാധിക്കുന്നു. അത്ഭുതം തന്നെ. അഭിനന്ദനങ്ങൾ. ഞാൻ ഒരു like അടിച്ചു.

  • @remyas4681
    @remyas4681 3 года назад +51

    അലക്സാണ്ടർ സാർ സംഭവമാണ് ... പുസ്തകം " "കാണാതെ പഠിച്ച് " മിടുക്കനായി പരീക്ഷ എഴുതി IPS- ഉണ്ടാക്കി എടുത്തു....!
    പുസ്തകം കാണാതെ "പഠിക്കൽ " കൊണ്ട് മാത്രം "വിവരം -- "ബോധം '" ഇത്യാതി അവസ്ഥയിൽ ഒരാൾക്ക് എത്താനാവില്ല എന്ന "പാഠം" നമ്മേ പഠിപ്പിച്ചു തന്ന "IPS - ഗുരുഭൂത പാദാരവിന്ദങ്ങളിൽ ഒരു " ചാണക പ്ലൂട്ടോണിയം" പ്രണാമം...!!

    • @appukuttankrishnan1128
      @appukuttankrishnan1128 3 года назад +2

      ഇക്കൂട്ടത്തിൽ ഒരാളെ കൂടി കൂട്ടാമെന്നു തോന്നുന്നു. ഏതോ ഒരു ജില്ലാ കളക്ടർ തന്റെ ചിത്രം പരസ്യത്തിൽ കൊടുത്തിരുന്നത് ചെറുതായെന്നു പറഞ്ഞു ആ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാതെ പൊന്നെന്നു കേട്ടു. ഭേഷ്!

    • @remyas4681
      @remyas4681 3 года назад +3

      @@appukuttankrishnan1128 "അൽപന്മാർ " ഉന്നത പതവിലെത്തിയാലും " പൈതൃക" ചെറ്റത്തരം" ഉപേക്ഷിക്കില്ല ....!

    • @afmedia1246
      @afmedia1246 3 года назад +1

      😁😁

  • @afmedia1246
    @afmedia1246 3 года назад +28

    Harvard University ഒക്കെ കിഴക്കോട്ട് നോക്കിയിരുത്തിയാണ് കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് പറയണം എങ്കിൽ സാറിന്റെ ബുദ്ധി വിമാനം ആണല്ലൊ..🛩🛩

  • @sabufernandez385
    @sabufernandez385 3 года назад +8

    എന്റെ സുഹൃത്തു ഷബീർനോട് ഞാൻ പണ്ടേ പറഞ്ഞു ഈ അലക്സാണ്ടർ പറയുന്ന പലതും ആവിശ്വസിനീയം ആണ്. ദേ ഇപ്പോൾ ശെരിയായി.

  • @DanShs303
    @DanShs303 3 года назад +2

    കൊള്ളാം മോളേ സൂപ്പറാണ് അവതരണം.... നല്ല പ്രസരിപ്പോടെ അവതരിപ്പിക്കുന്നു.... സ്നേഹാഭിനന്ദങ്ങൾ 🌹🌹🌹

  • @alociousantony3580
    @alociousantony3580 3 года назад +11

    മനോഹരം അഭിനന്ദനങ്ങൾ!

  • @cvsreekumar9120
    @cvsreekumar9120 Год назад

    അനുഷമോളുടെ അവതരണം ഈ അടുത്തിടെയാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ചടുപടയും ചുറുചുറുക്കും അക്ഷരസ്ഫുടതയും ഭാവാഭിനയവും ആനുകാലികതയും എനിയ്ക് വളര ഇഷ്ടമായി. ഒരു വർഷത്തിനു ശേഷം ഉള്ള അതരണങ്ങൾ കാണാഞ്ഞതിൽ ഖേദിയ്കുന്നു!😢 ഇനിയും വരണമെന്ന് ആഗ്രഹിയ്കുന്നു.😊❤😊

  • @rajeev.kumarb9578
    @rajeev.kumarb9578 3 года назад +4

    മുൻ ഡിജിപിയുടെ കള്ളം പൊളിച്ചതിന് നന്ദി

  • @sangeethahomosapiens
    @sangeethahomosapiens 3 года назад +4

    അലക്സാണ്ടർ ജേക്കബ് sir വിദ്യാഭ്യാസം ഉള്ള ഒരു അന്ധവിശ്വാസി ആണ് സുഹൃത്തേ.scientific temper ഒട്ടും ഇല്ല ഇദ്ദേഹത്തിന്. Unscientific ആയ കാര്യങ്ങൾ പറയുകയും ആളുകൾ വിശ്വസിക്കാൻ വേണ്ടി ശാസ്ത്രജ്ഞൻ പറഞ്ഞു എന്ന് ഒരു തള്ളങ് തള്ളും. 🤣

  • @sqtvr9744
    @sqtvr9744 3 года назад

    ട്രോളോ ട്രോൾ എന്നും കാണുന്ന വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കുട്ടിയുടെ അവതരണം ഒന്നും പറയാനില്ല. Superb👌
    എന്നാലും അലക്സാണ്ടർ ജേക്കബ് സാറിനെ ഇങ്ങിനെ ട്രോളെണ്ടായിരുന്നു. അദ്ദേഹം അറിവിന്റെ മഹാ സാഗരം ആണ്. നിസ്വാർത്ഥമായ സാമൂഹിക സേവനം ഇന്നും ചെയ്തു കൊണ്ടിരിക്കുന്ന അഴിമതിയുടെ കറ പുരളാത്ത നല്ലൊരു വ്യക്തിത്വം. അദ്ദേഹത്തിന്റെ സ്റ്റുഡന്റ്സിനെ മോട്ടിവേറ്റ് ചെയ്യാന്നുള്ള പ്രസംഗത്തിലെ രണ്ടു വാക്കുകൾ അടർത്തിയെടുത്തു ആരോ വലിയ ആളാവാൻ നോക്കിയതാണ് കുട്ടീ. ഹാർവാർഡിൽ നിന്നും വന്ന റിപ്ലൈ ആ ഡിപ്പാർട്മെന്റിന് അതിനെ കുറിച്ചു അറിവില്ല എന്നാണ്.. Lets wait and see

  • @nouheerbava5077
    @nouheerbava5077 3 года назад +2

    നിങ്ങൾ ഒക്കെ എവിടായിരുന്നു........കിടു അവതരണം 👏👏👏

  • @steffingeo1628
    @steffingeo1628 3 года назад +3

    കിഴക്കോട്ടു തിരിഞ്ഞിരുന്നു ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😉

  • @vinnyperinchery6364
    @vinnyperinchery6364 3 года назад +14

    Great job!!! I hope to see more of you with similar topic. Wishing you all the best.

  • @maharoofsm8354
    @maharoofsm8354 3 года назад +5

    അഭിനന്ദനങ്ങൾ ...ഒളിഞ്ഞിരിക്കുന്ന അജണ്ടകൾ ഈ ചാനലിന് ഇല്ലായെങ്കിൽ ..100% ഞാൻ അഭിനന്ദിക്കുന്നു ....ചവർ പോലെ ചാനലുള്ള ഈ. കാലത്ത് ...നിങ്ങൾ തിരഞ്ഞെടുത്ത വിഷയങ്ങൾ ഈ കാലഘട്ടത്തിൽ വളരെ പ്രദാനപ്പെട്ടതാണ് ......തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ക്ക് അനുസരിച്ചുള്ള ബഹുമാനം മതി ....ഇപോയെടുത്ത ഈ വിഷയതിൽ ഈ ബഹുമാനം തന്നെ ധാരാളം ...അവതരണം .. വളരെ ..SUPER. ആണ് ..All the best

  • @vishnumr2209
    @vishnumr2209 3 года назад

    ഇതുപോലെ ഉള്ള പെൺകുട്ടിയെ കല്യാണം കഴിക്കാൻ കിട്ടിയാൽ മതിയാരുന്നു 🙏🙏🙏

  • @aswinraju6250
    @aswinraju6250 2 года назад +1

    Alexander jacobinte Muslim ഒരു നല്ല മതം എന്ന തള്ളാണ് എറ്റവും വലിയ തള്ള്😂..

  • @shasha-in1hw
    @shasha-in1hw 3 года назад +17

    ഇത്രയും കഴിവുള്ള ഈ കുട്ടിക്ക് ഫ്‌ളവേഴ്സിൽ poykkod e🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😄😄😄😄😄😄😄😄😄😄😄😄😄

    • @joharpaul2343
      @joharpaul2343 3 года назад

      സംദം കരിമുള്ള അന്നക്കുട്ടി കി ഹിന്ദി മേൻ ഫ്ലവർസ് ടിവി പിന്തുണ

  • @dileeptp5771
    @dileeptp5771 2 года назад +1

    😍😍😍😍... പൊളിച്ചു. ഇങ്ങേരു കുറച്ചു വർഷായി ഇത്‌ തുടങ്ങിട്ടു...

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 3 года назад +2

    ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ എന്നല്ല ഇഷ്ടപ്പെട്ടു 👌👌.. ഇനിയും ഇതുപോലുള്ള "തള്ളുകൾ "പുറത്തുകൊണ്ടുവരുക.. കലക്കി മോളെ കലക്കി.. Keep it up. 👍👍

  • @kurianmeladath8947
    @kurianmeladath8947 3 года назад +3

    എന്റെ പൊന്നേ, മോളുടെ അവതരണം സൂപ്പര്‍ .

  • @jayakrishna5722
    @jayakrishna5722 3 года назад +2

    പ്രേതത്തെ വിളിച്ചു വരുത്തി കേസ് തെളിയിച്ച സാറല്ലേ. ഈ സാറ്. ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കാം ,

  • @fasal3565
    @fasal3565 Год назад

    Anumol aarokke endhokke paranhalum mol cheyyunna ee program othiri super aaneto punnara molea......
    Enik nalla ishtapetta oru person aane alexchayan
    Ennalum punnara mol cheyyunna presentation 🎉 ❤manass nirayunnu.........we love you so much yaaaaaaaaaa
    Very very very SUPERB yaaaaaaaaaaaaaaaaaaaaaaaa

  • @shahulhameedsj1932
    @shahulhameedsj1932 3 года назад +2

    എനിക്ക് ഇതിനോട് ചെറിയ വിയോജിപ് ഉണ്ട്... ഇത് ജബ്രകൾ ഇളക്കിവിട്ടതാണ്.... ഇതിന്റെ സത്യാവസ്ഥ അദ്ദേഹം പിന്നീട് വിശദീകരിച്ചിട്ടുണ്ട്......അതും കൂടെ നോക്കു....

    • @shafeekahammed
      @shafeekahammed 3 года назад

      ലിങ്ക് ഉണ്ടോ ?

    • @shahulhameedsj1932
      @shahulhameedsj1932 3 года назад

      @@shafeekahammed ruclips.net/video/lzSMU8tkn1c/видео.html
      ഇതിൽ അദ്ദേഹം പറയുന്നത് ഉണ്ട്

    • @shafeekahammed
      @shafeekahammed 3 года назад +2

      @@shahulhameedsj1932 അലക്സാണ്ടർ ജേക്കബിന്റെ മണ്ടത്തരങ്ങൾ ഒരുപാടുണ്ട്. സകല മതങ്ങളേയും സുഖിപ്പിച്ച് സംസാരിച്ചാൽ അയാൾക്ക് വേദികൾ കിട്ടും എന്നും ന്യായീകരിക്കാൻ ആളുണ്ടാവുമെന്നും അയാൾക്ക് നല്ലോണം അറിയാം. താങ്കളുടെ ലിങ്കിനുള്ള മറുപടി ആ വീഡിയോക്ക് താഴെ എഴുതിയിട്ടുണ്ട്

  • @thajudeeny6517
    @thajudeeny6517 3 года назад

    ദൈവ സൃഷ്ടിയായ മനുഷ്യർക്ക് തെറ്റു പറ്റാറുണ്ട് ഒരുപാട് നന്മകൾ സമൂഹത്തിനു പകർന്നു കൊടുക്കുന്ന വ്യക്തികളെ ആക്ഷേപിക്കരുത്

  • @vijiraj4097
    @vijiraj4097 3 года назад +14

    വിദ്യഭാസമുള്ള വിവരക്കേട് അതാണ് അലക്സണ്ടർ ജേക്കപ്പു 😁😁😁

  • @ajmalshah3970
    @ajmalshah3970 3 года назад +15

    ഇദ്ദേഹത്തെ ആണോ ഈശ്വരാ ഞാൻ ഇത്ര നാളും റോൾ മോഡൽ ആയി കണ്ടത് 🤣

    • @sidharthks8477
      @sidharthks8477 3 года назад

      Sathyam😢

    • @zenspirit3576
      @zenspirit3576 3 года назад

      അപ്പൊ പ്രേതം കുറ്റവാന്വേഷണം തെളിയിച്ചതോ 😁

  • @bijumohan6221
    @bijumohan6221 3 года назад

    ഒരു രക്ഷയും ഇല്ല.
    അടി പൊളി'

  • @hussainka5348
    @hussainka5348 3 года назад +1

    ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥിക്കുന്നു

  • @aarunimohan4443
    @aarunimohan4443 3 года назад +12

    Avatharanam oru rakshem illa!! All the best to the team..

  • @MrKeralite
    @MrKeralite 2 года назад

    വളരെ നന്നായി അവതരണം.പ്രായവും പക്വതയും വിഢിത്തം പറയുന്നവർ തീരുമാനിക്കണം.

  • @khansahib1211
    @khansahib1211 2 года назад

    Alexander ന് തീർച്ചയായും ഒരു മൂന്നാല് നട്ട് എങ്കിലും ലൂസാണ്. ഈ മിടുക്കി ഒരു കാര്യം അയാൾ വല്യ "അമേരിക്കയിലെ ശാസ്ത്രജ്ഞർ " കണ്ടു പിടിച്ചതായി പറഞ്ഞത് വിട്ടു പോയി: പരീക്ഷയ്ക്ക് പഠിയ്ക്കുമ്പോൾ ice cream കഴിയ്ക്കണമത്രേ, ഓർമ്മ കിട്ടാൻ. ഈ ശുംഭൻ പടച്ചു വിടുന്ന മണ്ടത്തരങ്ങൾ കേൾപ്പിക്കാനിരിയ്ക്കുന്നവരെയും, കേട്ടു വിശ്വസിക്കാനിരിക്കുന്നവരെയും കൂടി ഏതെങ്കിലും Psychiatric hospital ൽ അടയ്ക്കണം.

  • @balanck7270
    @balanck7270 2 года назад

    ഞാനും ഈസാറിൻ്റ വീഡിയോ കൾ കേൾകുമായിരുന്നു.എങ്കിലും പല doubt കളും തോന്നിയിട്ടുണ്ട്.അനൂഷ തെളിയിച്ച പ്പോൾ ആ doubt ഉം തീർന്നു.എന്തുചെയ്യാം ചില ബുദ്ധിജീവികൾ പറഞ്ഞ് പറഞ്ഞ് കാടുകയറും.എത്ര ഡിഗ്രിഉണ്ടായാലുംബുദ്ധിമാനും മഹാനായാലുംCommon sense ഉം Senseoffairness ഉം ഇല്ലെങ്കിൽ പണികിട്ടും.
    തെറ്റ് ആരു പറഞ്ഞാലും തെറ്റാണെന്ന് പറഞ്ഞ അനൂഷയുടെ പാടവ
    ത്തിന്ന് ഒരായിരം അഭിനന്ദനം.

  • @Anhaya_vlogs
    @Anhaya_vlogs 3 года назад +7

    👌👌ഓഹ് ഇന്റെ പോന്നോ കമന്റ്‌ നു പോലും ട്രോൾ😂😇ഞാൻ ഈ വഴി വന്നിട്ടില്ലാട്ടാ 🏃‍♀️ഹലാൽ ട്രോൾ വാട്സ്ആപ്പ് കണ്ടു തപ്പി ഇറങ്ങിയത ഇപ്പോ സ്ഥിരം viewer ആണ് 👍👍

  • @abdulazeez548
    @abdulazeez548 3 года назад +14

    അനുഷ മോൾ ഉഷാറായിട്ടുണ്ട് , ഇനിയും ഉഷാറാവട്ടെ

  • @saidumuhammed7844
    @saidumuhammed7844 3 года назад +4

    സൂപ്പർ അവതരണം തെറ്റായ സന്ദേ'ശം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എത്ര വലിയ ആളായാലും എതിർക്കപെടേണ്ടത് തന്നെയണ്

  • @ebrahimahamed6045
    @ebrahimahamed6045 3 года назад +5

    തമാശയിലൂടെ കാര്യം പറയുന്ന മോളൂന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Minnasstudio
    @Minnasstudio 3 года назад +1

    സൂപ്പർ അവതരണം എനിക്ക് വളരെ ഇഷ്ട്ടപെട്ടു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @shahanitvm6679
    @shahanitvm6679 3 года назад +1

    അദ്ദേഹം ഒരു സത്യം പറഞ്ഞു, കുറുപ്പിനെ പിടിച്ചിട്ട് വിരലടയാളത്തിൻ്റെ ഫലം വരാൻ താമസിച്ചതിനാൽ വിട്ടുകളഞ്ഞെന്നും ഫലം വന്നപ്പോഴാണ് അതു സുകുമാരക്കുപ്പാണെന്നു മനസ്സിലായതെന്നും. അങ്ങനെ IPS ൻ്റെ വില കാത്തു.( പിന്നാമ്പുറത്തൊരു പാടു കഥകളുണ്ടാവാം.) അവകുറുപ്പ് 2ൽ കാണുമായിരിക്കും.

  • @honeybee3286
    @honeybee3286 3 года назад +3

    ഉന്തിയും തള്ളിയും നന്ദി സൂപ്പർ

  • @ismailtv9338
    @ismailtv9338 2 года назад +1

    ഗംഭീരം

  • @rajukarat133
    @rajukarat133 3 года назад +4

    മൂപ്പര് പ്രേതത്തോട് സംസാരിച്ചു കേസ് തെളിയിച്ചു ഭയങ്കരം

  • @johnsonantonyantony455
    @johnsonantonyantony455 3 года назад +3

    ആരും എന്തും പറഞ്ഞോട്ടെ എനിക്കിഷ്ട്ടായി, നല്ല എനര്ജറ്റി.

  • @sunithaea1
    @sunithaea1 3 года назад +10

    What tragedy,..these people were managing the police force

  • @irshadpadikka6328
    @irshadpadikka6328 3 года назад +4

    കേൾക്കാൻ ആളുണ്ടന്ന് കരുതി ഇങ്ങനെയൊക്കെ തള്ളണോ 😂 “ വിദ്യാഭ്യാസവും , വിവരവും തമ്മിൽ വിത്യാസമുണ്ടന്ന് “പറയുന്നത് വെറുതെയല്ലാ.

  • @aravindanp3740
    @aravindanp3740 3 года назад +6

    Nicely presented, subject very sensible too. Keep it up.

  • @joerichard8665
    @joerichard8665 3 года назад +1

    Usually, I don't write comments on RUclips. You did an excellent job. He's a nutjob for sure.
    Alexander ന് തീർച്ചയായും ഒരു മൂന്നാല് നട്ട് എങ്കിലും ലൂസാണ്. ഈ മിടുക്കി ഒരു കാര്യം അയാൾ വല്യ "അമേരിക്കയിലെ ശാസ്ത്രജ്ഞർ " കണ്ടു പിടിച്ചതായി പറഞ്ഞത് വിട്ടു പോയി: പരീക്ഷയ്ക്ക് പഠിയ്ക്കുമ്പോൾ ice cream കഴിയ്ക്കണമത്രേ, ഓർമ്മ കിട്ടാൻ. ഈ ശുംഭൻ പടച്ചു വിടുന്ന മണ്ടത്തരങ്ങൾ കേൾപ്പിക്കാനിരിയ്ക്കുന്നവരെയും, കേട്ടു വിശ്വസിക്കാനിരിക്കുന്നവരെയും കൂടി ഏതെങ്കിലും Psychiatric hospital ൽ അടയ്ക്കണം.

  • @agnivesh.pparasher9570
    @agnivesh.pparasher9570 3 года назад

    Adepoli avatharanam 👏👏

  • @gayathrio3966
    @gayathrio3966 3 года назад

    🤣pwoli.. 💯

  • @Shah-000AMT
    @Shah-000AMT 3 года назад +1

    Excellent 👍👍👍👍👍👍👍👍👍👍👍👍👍

  • @sandhya7845
    @sandhya7845 2 года назад

    Introverts teaching തിരഞ്ഞെടുക്കണ്ട എന്ന് പറഞ്ഞ professors ഉള്ള നാടാ

  • @earnest1348
    @earnest1348 3 года назад

    Super avatharanam, kalakki thimirthu

  • @tharunsmith
    @tharunsmith 2 года назад

    last kalakki
    🤣

  • @amalchandran18
    @amalchandran18 3 года назад

    കൊള്ളാം 🤝

  • @josephthomas5808
    @josephthomas5808 3 года назад +14

    Anusha doing well done without any doubt
    You have Good future 🏆

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 3 года назад

    ഇദ്ദേഹം മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാൻ ശ്രമിച്ച് ദിശ തന്നെ മാറിപ്പോയ കുറെ മോഷ്ടാക്കളെ കുറച്ച് ഏതാനും വർഷം മുമ്പ് പറഞ്ഞിട്ടുണ്ട്. അതോടെ ആ ക്ഷേത്രം പ്രശസ്തമായി. നട വരുമാനവും കൂടി..... 😀

  • @abdulazeez152
    @abdulazeez152 3 года назад

    കേരള ഹൈക്കോടതി റൂം നമ്പർ നൽകുമ്പോൾ ക്രമം തെറ്റിച്ചത് അന്ധവിശ്വാസം കൊണ്ടാണോ?

  • @sofithahussain820
    @sofithahussain820 3 года назад

    Namichu mole😘😍👋👋👋👋👋👋👋👋👋👋

  • @anvarmohamed764
    @anvarmohamed764 3 года назад +2

    അറിവുണ്ടെന്ന് നമ്മൾ തെറ്റിദ്ധരിച്ച പലരുടെയും അവസ്ഥ ഇത് തന്നെയാണ്, ഏതായാലും കുട്ടി ഒന്നു സൂക്ഷിച്ചോളൂ, ട്രോൾ മുത്തപ്പന്മാരുടെ വല്ല ആത്മാക്കളെയും വിളിച്ചുവരുത്തി വല്ല #*@.. ചെയ്യാതിരിക്കട്ടെ.

  • @MuhammadAli-ek4vy
    @MuhammadAli-ek4vy 3 года назад

    അവതരണം കലക്കി

  • @nithinus
    @nithinus 3 года назад

    അപ്പൊ ഇങ്ങനെ ഉള്ള കമെന്റുകൾ ഇട്ടാൽ എടുത്ത് പറയും അല്ലേ 😁

  • @jabbarkadannappally6044
    @jabbarkadannappally6044 2 года назад

    Oohoo great

  • @KSVALLYKSVALLY
    @KSVALLYKSVALLY 3 года назад

    ഇതേ പോലെ കാര്യങ്ങൾ പൊളിച്ചടുക്കുവാൻ അനുവിനെപ്പോലുള്ള മിടുക്കിക്കുട്ടികൾ ഇനിയും ഇനിയും മുന്നോട്ടു വരണം. നർമ്മരസം കലർന്ന ഈ സംഭാഷണങ്ങൾ ജീർണ്ണിച്ച പുഴുക്കുത്തുകൾക്കെതിരെയുള്ള വെല്ലുവിളികളാഞ്' . കമന്റുകളിലൂടെ നിരുത്സാഹപ്പെടുത്തുമ്പോൾ ഈ ചാനൽ വിജയത്തിന്റെ പാതയിലാണെന്ന് ഉറപ്പിക്കാം. ഒരു വേള കുഞ്ചൻ നമ്പ്യാരുടെ കൊച്ചുമകളോ എന്ന് ആശിച്ചു പോകുന്നു. ഇവിടെ നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന വിഷയങ്ങൾക്കു് വളരെയേറെ പ്രാധാന്യമുണ്ട് . മോർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @sayeedv2213
    @sayeedv2213 3 года назад

    അടിപൊളി സൂപ്പർ

  • @arunkannur692
    @arunkannur692 3 года назад

    അടിപൊളി..👍👍👍

  • @pravikichu
    @pravikichu 3 года назад

    😍😍😍 love ❤️ ..

  • @farhanashiril660
    @farhanashiril660 3 года назад

    Nalla Avatharanqm.....kandu irunnu povum....superb😍

  • @shamnads1381
    @shamnads1381 3 года назад +1

    ഹാർവാഡ് യൂണിവേഴ്സിറ്റിക്കാർ ഇദ്ദേഹത്തെ vc ആക്കാൻ ക്ഷണിച്ചിരുന്നു

  • @alitm1843
    @alitm1843 3 года назад +2

    Good performers. Thanks

  • @mujeebrahman9390
    @mujeebrahman9390 Год назад

    Super 👍

  • @rashidkutty9368
    @rashidkutty9368 3 года назад +2

    പൊളി .. മോളു .നല്ല അവതരണം

  • @aboorahila
    @aboorahila Год назад

    നല്ല അവതരണം

  • @jainibrm1
    @jainibrm1 8 месяцев назад

    പുള്ളിക്കാരൻ തെളിയിച്ച കേസുകൾ വീണ്ടും അന്വേഷണം വേണ്ടി വരുമോ 😂😂

  • @ajayakumar2025
    @ajayakumar2025 Год назад

    അദ്ദേഹത്തിന്റെ ഒരു രോമത്തിന്റെ പോലും വിലയും അറിവും മോക്ക് ഇല്ല ചൊറിയു മ്പോൾ എന്തങ്കിലും മോൾക്ക് വിവിര മുള്ള വിഷയത്തെ കുറിച്ച് സംസാരിക്കു

  • @moideenkarathoor9476
    @moideenkarathoor9476 3 года назад +2

    മോളെ നി പൊളിച്ചു

  • @rtv1972
    @rtv1972 3 года назад

    കൊള്ളാം മോളേ .. നന്നായിരിക്കുന്നു.
    വിദ്യാർത്ഥി എന്നു പറയുമ്പോൾ വിദ്ധ്യാർത്ഥി എന്ന് ആയി പോകുന്നോ എന്ന് സംശയമുണ്ട്. ശ്രദ്ധിക്കുമല്ലോ ...
    മറ്റ് വാക്കുകളൊക്കെ നന്നായിട്ടുണ്ട്.

  • @sandeepsatheesan4178
    @sandeepsatheesan4178 3 года назад +1

    Good luck, keep going 👍🏻👍🏻👍🏻

  • @varghesevarghese964
    @varghesevarghese964 3 года назад

    സൂപ്പർ

  • @AbdulRahman-hd5io
    @AbdulRahman-hd5io 3 года назад

    അവസാനം പ്രവചിക്കാൻ കഴിയാത്ത കിണറന്റെ വക്കിൽ വാർത്ത അവതരണം എത്തിനിൽക്കുന്നു കിണറ്റിൽ രംഗത്ത് ആരാണെന്ന് നോക്കുമ്പോൾ അതിലേക്കും സാർ ഇല്ല

  • @ummukulsuok2387
    @ummukulsuok2387 3 года назад

    എന്തോക്കെയാ കുട്ടി പറയുന്നത്, ഞാൻ വെറുതെ ഇത് അങ്ങിനെ കണ്ടോണ്ട് ഇരിക്കും

  • @arise4880
    @arise4880 3 года назад +7

    ലാസ്റ്റ് പാർട്ട്.. Nailed it 🥰

  • @sudheer2457
    @sudheer2457 3 года назад +2

    അതിനെ കുറിച്ച് അദ്ദേഹത്തിന്റെ reply explanation കൂടി ഇടൂ അവതാരകേ....

    • @AshikJohnmanjapra
      @AshikJohnmanjapra 3 года назад +5

      വിശദീകരണം ആണ് അതിനേക്കാൾ കോമഡി. യൂട്യൂബിൽ സ്വാമിയുടെ പ്രസംഗം കണ്ടതാണ് പുള്ളി. സ്വാമിമാർ കള്ളം പറയൂല എന്ന് പുള്ളിക്ക് ഉറപ്പാണ് അതോണ്ട് ഇതൊക്കെ സത്യം ആണെന്ന് 😂😂😂

    • @AjithKumar-tp5do
      @AjithKumar-tp5do 3 года назад +1

      Athu athinekkal komadi aanu bro. ....!!!

  • @aboorahila
    @aboorahila 3 года назад

    നിങ്ങളുടെ അവതരണം ഒന്നിനൊന്നു മെച്ചമായ ഒന്നാണ് ഗുഡ്

  • @mm-fp5cb
    @mm-fp5cb 3 года назад

    ഇയാൾ ഇതിൻ്റെ മറുപടി പറഞ്ഞിട്ടുണ്ട്.

  • @soukathpadav247
    @soukathpadav247 3 года назад +1

    👍👍👍👍

  • @vijayansvijayan4408
    @vijayansvijayan4408 Год назад

    അനുഷ്‍ക്ട്ടീ നന്നായി. അലക്സസ്ണ്ടർ ശശി ആയി 😂

  • @iqbalali3552
    @iqbalali3552 3 года назад

    കിടിലൻ അവതരണം

  • @ashokanashokan9382
    @ashokanashokan9382 2 года назад

    മനസ്സുള്ളവർ.ചെയിതാമതി. ആരെയും.. അദ്ദേഹം.നിർബന്ധിച്ച്. ചെയ്യിപ്പി. ചില്ലല്ലാ. കുട്ടി ഇതൊന്നും അംഗീകരിക്കാൻ. നിൽക്കണ്ട പോരെ. ഒന്നിനെയും ആദ്യം അംഗീകരി ക്കാതിരിക്കുന്നത്. മോളുടെ.ഏജമാനാൻ. മാരിടെ സ്ഥിരം ഏർപ്പാട് ആണല്ലോ.

  • @akhilkdinesh2052
    @akhilkdinesh2052 3 года назад

    Aah comment kandappo ith ningalu parayum nnu pratheekshichu... Annussssaahahahahaw poliyeeee!!!!

  • @shahul957
    @shahul957 3 года назад

    അടിപൊളി 👌🥰

  • @BalaKrishnan-mz9rq
    @BalaKrishnan-mz9rq 3 года назад

    Very good. Keep it up

  • @sreeranjdeneshan9529
    @sreeranjdeneshan9529 3 года назад +1

    ഇയാള് ഇമ്മാതിരി തള്ള് തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇതിനെയൊക്കെ പൊക്കിക്കൊണ്ട് നടക്കാൻ കൊറേ എണ്ണവും. മന്ദബുദ്ധികൾക്ക് കേരളത്തിൽ പഞ്ഞം ഒന്നുമില്ലല്ലോ. എന്തായാലും troll പ്വോളി ❤️❤️

  • @スリーレクシュフミ
    @スリーレクシュフミ 3 года назад

    Super 😘😘😘❤️❤️❤️❤️

  • @naheemm5800
    @naheemm5800 3 года назад

    Kidukachy 😹
    Kidilan avatharanam 👏

  • @instagvi4245
    @instagvi4245 3 года назад

    അയാളെ സാറേ എന്ന് വിളിക്കുന്നതിന്‌ പകരം . പച്ച മലയാളത്തിൽ വേറെ ഒരു പേരുണ്ട്,....റേ ന്ന്‌.

  • @jafarvly6276
    @jafarvly6276 3 года назад +1

    എന്റമ്മോ പൊളിച്ചു

  • @bhuvandas7657
    @bhuvandas7657 3 года назад

    Excellent dear molu

  • @neelamkrishnan5435
    @neelamkrishnan5435 3 года назад

    Keep it up 👍👍