Kochuveli to Yog Nagari Rishikesh Express 3AC Economy Class Journey | Part - 1
HTML-код
- Опубликовано: 15 апр 2024
- • Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #indianrailways #kochuveli #trivandrum #rishikesh #haridwar #kerala #train #travel #yognagririshikesh #malayalam
ക്യാമറെയ്ക്കു മുന്നിൽ വരാൻ താല്പര്യപെടുന്ന സഹയാത്രികരെക്കൂടെ വിഡിയോയിൽ ഉൾപ്പെടുത്തണം... ധാരാളം യാത്ര അനുഭവങ്ങൾ ഉള്ളവരുണ്ടാകും... All the best
👍👍
ponnu makkale ningalude videos ellam sooper...entho nigalodu randu perodum ente priyappettavarodullathu pole oru sneham thonnunnu...keep going...all the very best....
adipoli video brotherss❤️❤️💥💥🔥🔥
Superrr video...🙂👍👍 Waiting for your next vlog...
Super vlog and an exciting start of another long journey. I can't wait to see the fun activities to follow. Thank you.
❤️❤️
അടിപൊളി വീഡിയോ 👏🏻👏🏻👏🏻ആശംസകൾ പോയി വരു മച്ചാൻ മാരെ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
My favorite trian Kochuveli to yog nagari rishikesh ❤
❤️❤️
എല്ലാ ആശംസകളും,...ഇനിയുള്ള യാത്രകൾ സന്തോഷം നിറഞ്ഞ സുരക്ഷിതമായ ഒന്നാവട്ടെ എന്ന് ആശംസിക്കുന്നു
❤️❤️
നിങ്ങളുടെ വിവരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെ വേണം. ഇനിയും കുറച്ചു കൂടെ ഭംഗിയാക്കാൻ ശ്രമിക്കണം
സാധാരണക്കാരന് എങ്ങനെ അവിടെ പോകാം....❤
❤️❤️
Happy journey👍👍
All the best 👍👍😊😊
Kure naalayitt Aagrahikkunna oru yatra yanu yog nagari rishikesh sf express inte yatra ee yatr super aayittund ❤❤❤ happy journey brothers ❤❤❤❤❤❤❤❤
❤️❤️
Again a fine vlog❤
❤️❤️
ഹൃദയം നിറഞ്ഞ ആശംസകൾ. മികച്ച കമൻ്ററിയോടെ മനോഹരമായി സമന്വയിപ്പിച്ച വീഡിയോ
❤️❤️
Happy journey chetta ❤️❤️❤️❤️
❤️❤️
Best wishes to the journey...🎉🎉
Thanks a ton
Adipoli next long tripp❤❤❤😊😊
❤️❤️
Happy Journey Brothers🥰🥰
Same to you❤️
How do you get to know trains following your train Or upcoming train for crossing?
Adipoli vlog ❤❤
👍❤️
Bro videos എല്ലാം കാണാറുണ്ട്... Good job guys... ഡോറിന്റെ സൈഡിൽ നികുമ്പോൾ സൂക്ഷിക്കണം.. Always be safe...
Happy Journey Bros..❤❤❤
Thank you so much
Adipoli train journey bro's katta waiting for part 2❤❤
❤️❤️
Rishikesh explore cheyanm 🙌🔥
Video varum
Bro, uttarkashi pokan haridwar irangano rishikesk irangano?
Happy journey poliku.
❤️❤️
അടിപൊളി 💚💚
❤️❤️
Need more videos starting from kochuveli... 🔥❤️
Sure 😊
Adipoli ethà camera nalla clear
❤️❤️
വീഡിയോ 👍
Ernakulam - Patna SF via ( Asansol), വണ്ടിയിൽ ഒരു ദിവസം യാത്ര ചെയ്യണേ 🙏
Sure 👍
Don't travel to Ernakulam - Patna Express.If you want to travel, book 3Ac only. You may see the reality of India.
Lot of poor peoples are sitting inside the toilets. Now Railway department reduced lot of unreserved and second class sleeper coaches and increased 3 Ac now.Any how, wish you a happy journey and take care of your healths due to more heat in north.
Awesome 👌
❤️❤️
Happy journey ❤
❤️❤️
Super vlog❤
Thanks
Adipoli ❤
Thank you
❤ ബെസ്റ്റ് ഫ്രണ്ട് രണ്ട് പേർക്കും ആശംസകൾ നേരുന്നു ഹാപ്പി
❤️❤️
Pwoli
❤️❤️
Nice journey ❤
Thank you ☺️
Very nice
Wating ❤️😍😍
❤️❤️
Njan ningale Ernakulam Junctionil vechie kande samsarichittundayirunnu❤❤
❤️❤️
Njanum kootatte Ninghalotoppam Train Travelinu
Bro oru dought 3A ano 3E ano better ningal kanichathu ethaa confusing annu bro😅
Top 10 locomotives nte oru video cheyamo
Nice journey bros ❤
❤️❤️
Nice bro❤️
Thanks
Nice journey chettanmare ee yatra polikum😊💜
❤️❤️
Abudhabiyil ninn kaanuna oru katta train yaathra premi🔥🔥
Double decker train ഒരിക്കൽ ട്രൈ ചെയ്യണം bro.. കൂടാതെ ഒരു first class യാത്രയും
Managlore sideilekk pokunna trains Kozhikode 1st platform il varunnath rare alle?? 😮
Adi poli
❤️❤️
super all wishes
❤️❤️
😍😍❤️👍🏻
❤️❤️
❤🎉
❤
Ooh bros big surprise big ❤❤❤❤
❤️❤️
Happy journey
Thanks
Welcome to Thrissur my dear bros❤❤
Thank you so much 😊
Super...
Thank you
Poli vedio ♥️♥️ waiting for coming series.
❤️❤️
Bro pls include all details of Haridwar and Rishikesh. Famous temples and ashrams pls record all those. Waiting for part 2
👍👍
Nice vlog
❤️❤️
❤❤❤😊
Much awaited video❤
❤️
❤❤❤❤
Ith nalla train ano neatness and on time nokiyal
😍😍
❤️❤️
❤❤
❤️❤️
Bro train time eppol annu
29:22 orenam vittu poyi Madhya Pradesh
Btw... great 👍🏻
👍👍
ഞാൻ വെള്ളിയാഴ്ച പോകുന്നുണ്ട് 😍
❤️❤️
2 brothers nde videos ellam super anu. Ningal ticket reserve cheyumbol lover birth nu preference koduthu eduthal video edukan sugamaville. Adalle safe. Door nde aduthu poyi video edukunnadu dangerous anallo
😍😍😍😍
❤️❤️
👍
👍👍
ഈ 1 st platforminte എതിർവശം ആണ് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി ❤
👍❤️
Ella trainilum 3E yil bedsheet kittumo bro
Kittum
Good video
❤️❤️
Happy birthday Indian Railways 🎉🎉🎉🎉 171 years❤
❤️❤️
❤❤❤❤❤❤
❤️❤️
Vijarichirunna oru yathra❤
❤️❤️
ഹായ്,നവിൻചേട്ട,മനുചേട്ട,കൊച്ചുവെളിയിൽനിന്നും,യോഗ്നഗർഋഷികേശിലെക്കുള്ള, ട്രെയിൻയാത്ര,പാർട്ട്,1സൂപ്പർ❤
❤️❤️
നീലേശ്വരം ❤️👌
❤️❤️
Shornur railway stationil mangala, egmore manglure ee rand vandikalum ore time il analo ethunatg. 12:30 pm. Mangala inu vazhuki ano odunath🤔
അത് മൺസൂൺ സമയം ആണ്
Aiww😍
❤️❤️
Nice video
Thanks
ഞാൻ ഈ വീഡിയോയ്ക്കായി കാത്തിരിക്കുന്നു ഈ ഷൂട്ടിംഗ് സമയം ഞാൻ കണ്ടു
❤️❤️
ഞാൻ ഇതിന്റെ ജനറൽലി വരാറുണ്ട് എറണാകുളം ജംഗ്ഷൻ to തൃശ്ശൂർ
ജനറൽ ഒക്കെ അത്യാവശ്യം ഡീസന്റ് ആണ് പിന്നെ പാൻ മസാല ടീംസ് കൂടുതൽ ആണ് 😂
ഈ ട്രെയിനിൽ ഞാനും എൻ്റെ ചങ്കും കോഴിക്കോട് വചു അറിയാതെ മാരികയറിയിരുന്നു. എൻ്റെ നാട് കൊയിലാണ്ടി ആണ്. ആ ഭാഗത്തേക്ക് പോണ ട്രെയിൻ ആയത് കൊണ്ട് ഞങ്ങൾ ഈ ട്രെയിനിൽ കയറി. ട്രെയിനിൽ അധികം ആളുകളില്ല. കുറച്ച് സാന്ന്യാസിമാർ ഉണ്ട്. ഈ ട്രെയിൻ കൊയിലാണ്ടി Stop ഉണ്ടോ എന്ന് ഞങ്ങൾ ഒരാളോട് ചോദിച്ചു. അയാൾക്ക് മലയാളം അറിയില്ലായിരുന്നു. അങ്ങനെ കൊയിലാണ്ടി ഇറങ്ങേണ്ട ഞങ്ങൾ വടകര ഇറങ്ങി. കൃത്യം തുക എടുത്തതു കൊണ്ട് അവിടന്ന് ഒരു taxi വിളിച്ചാണ് ഞങ്ങൾ വീട്ടിലോട്ട് പോയത്.വീട്ടിലെത്തിയപ്പോഴാണ് അച്ചൻ്റെ കയ്യിൽ നിന്ന് പൈസ വാങ്ങി ഡ്രൈവർക്ക് കൊടുത്തത്.😅
From കുറ്റിപ്പുറംക്കാരൻ ❤
❤️❤️
SUPER
Thank you
Hello Brothers. Which phone are you using to record
iPhone
Is this train was old Kochuveli Dehradun Express
Yes
Parasuramin kozhikode 1.15 hr halt kodukunne veruthe alla... Job kazhinj pokunnavar request koduthittan time ithupolr akkiyr pazhaya timenn... Aa train job kazhinj pokunna kureperk aswasamn... But 1 hr halt cheyyunne athilulllavark bhudhimuttundakkunumund
Joli kazhinju pokunnavarkk vere oru local train anuvadhikkanam..
1.30 hour vare okke Kozhikode veruthe nirthiyidarund parassu
Amrit bharat yatra cheyyuvo
Nice
Thanks
aluva station skip miss aaki. .
important station skip miss akalle. Railfans love station skips
👍👍
Excellent journey. Waiting for part 2. ❤❤ From Thalassery ❤❤
❤️❤️
Adipoli journey brothers ❤️🩹🫂
❤️
Ulla rail series തുടങ്ങു
ഒരു കാര്യം പറഞ്ഞു തരാമോ നമ്മുടെ co passengersnte ട്രാവൽ ഡീറ്റെയിൽസ് എങ്ങനെയാണ് നോക്കുക, ഒന്നു പറഞ്ഞു തരാമോ 🙂🙂
Chart Vacancy