അവധിക്ക് വേണ്ടി എന്നതിന് അപ്പുറത്ത് അലർട്ടുകളുടെ പ്രാധാന്യം അറിയില്ല | JANAM DEBATE | WAYANAD

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 30

  • @ramachandran5854
    @ramachandran5854 2 месяца назад +29

    വെളിവും വെള്ളിയാഴ്ചയുമള്ള ഒരു പഞ്ചായത്ത് മെമ്പറെങ്കിലും കേരളത്തിലുണ്ടോ.😂😂😂

    • @sebinpkpk5183
      @sebinpkpk5183 2 месяца назад +2

      യുപിയിലും ഗുജറാത്തിൽ ഒക്കെ ഇഷ്ടം പോലെ ഉണ്ട്

  • @gowarigowari4771
    @gowarigowari4771 2 месяца назад +21

    കേരളത്തിലെ ജനപ്രതിനിധികളിൽ 95 ശതമാനവും മന്ദബുദ്ധികൾ ആണ് സാറേ😂

  • @shimjithpullaloor3274
    @shimjithpullaloor3274 2 месяца назад +10

    സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കുന്നതിൽ ഭരണസംവിധാനങ്ങൾക്ക് വലിയ പിഴവ് പറ്റിയിട്ടുണ്ടെന്നുള്ള കാര്യം സത്യമാണ് എന്നിട്ടും പ്രധാനപ്പെട്ട നേതാക്കൾ എന്ന് നമ്മൾ വിശ്വസിക്കുന്ന പല ആളുകളും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നില്ല …,

  • @sreekantannairkg7863
    @sreekantannairkg7863 2 месяца назад +13

    ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഉള്ള ഭാഷ്യം. 👍🏻

    • @reality1756
      @reality1756 2 месяца назад

      ശക്തമായ ഒരു ഡിസാസ്റ്റർ കമ്മിറ്റി വില്ലേജ് തലത്തിലും ഡിസ്ട്രിക്ട് തലത്തിലും വേണം.

  • @shahidafridi7365
    @shahidafridi7365 2 месяца назад +3

    SP

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад +1

    Good morning Mr Sreejith

  • @jothomas417
    @jothomas417 2 месяца назад

    Okhi

  • @mathangikalarikkal9933
    @mathangikalarikkal9933 2 месяца назад +2

    SPanicker👍

  • @harikrishnanm6713
    @harikrishnanm6713 2 месяца назад +4

    ഈ കേന്ദ്രം അയച്ച വാർണിങ് മെസ്സേജ് വായിച്ചു മനസ്സിലാക്കാൻ പറ്റിയ വിവരം ഉള്ള ആരെങ്കിലും ഈ വാർണിങ് കിട്ടിയവനോ പഞ്ചായത്ത് ആളുകൾക്ക് മനസ്സിലാക്കാൻ വിവരം ഉള്ള ആരേലും ഉണ്ടെന്ന് വിചാരിക്കുന്നില്ല. ഏതോ ഒരു വല്യ ആൾ അയച്ച സർക്കാർ കടലാസ് എന്ന് വിചാരിച്ചു ലവന്മാർ അതായത് പഞ്ചായത്ത്, കേരള പരിസ്ഥിതി വനം മന്ത്രി ഒക്കെ മൈൻഡ് ചെയ്യാതെ ഇരുന്ന് കാണും ഇംഗ്ലീഷ് അല്ല്ലേ അതോണ്ട് ഈ വാർണിങ് മെസ്സേജ് വായിച്ചു കൂടി കാണില്ല. കണ്ടിട്ട് വാർണിങ് ആണ് എന്ന് മനസ്സിലാക്കി കൂടെ കാണില്ല ഈ പഞ്ചായത്ത് ടീംസ്. എടാ മക്കളെ... ജീവൻ വേണേൽ ഓടിക്കോ.. എന്നു പറഞ്ഞു വോയിസ്‌ മെസ്സജ് മലയാളത്തിൽ കേന്ദ്രം ഏഷ്യാനെറ്റ്‌ ന്യൂസ്‌ വഴി അയച്ചിരുന്നു എങ്കിൽ എല്ലാവരും മാറിയേനെ.. ഇനി എങ്കിലും കേരള സർക്കാർ ജീവനിക്കാരോട്, കേരള സിഎം നോട്‌, കേരള മന്ത്രളയത്തിനോട് പറയാതെ ജനങ്ങളുടെ മൊബൈൽ ലേക് മലയാളത്തിൽ എടാ.. ഓടിക്കോ മക്കളെ ജീവൻ വേണേൽ എന്നു മെസ്സേജ് അയച്ചാൽ.. കുറെ പേര് എങ്കിലും രക്ഷ പെടും. ഇവിടെ ഒരു വരുമാന സർട്ടിഫിക്കറ്റ് ണ് മലയാളത്തിൽ പഞ്ചായത്തിൽ അപേക്ഷ കൊടുത്താൽ 15 ദിവസം കഴിഞ്ഞാണ് അവര് അത് ആ അപേക്ഷ വായിച്ചു എങ്കിലും നോക്കുക.. അപ്പോഴാണ്.. ഇംഗ്ലീഷ് വന്ന വാർണിങ് മെസ്സേജ് അവര് കണ്ട് കൂടെ കാണില്ല 😔

  • @india.19614
    @india.19614 2 месяца назад

    Our politicians are not technical experts. They should allow our highly qualified, talented and intelligent officers work independently.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 месяца назад

    ❤️❤️❤️🙏💕🙏💕💕.

  • @india.19614
    @india.19614 2 месяца назад

    Red alert means, school holiday, take an umbrella when you go out, this is what common man is aware.

  • @Flower-ks7jw
    @Flower-ks7jw 2 месяца назад

    Sariyaaya reethyil Vidhyabhyasam kittiyavan naadubharikkanam😡😡

  • @kumar37620
    @kumar37620 2 месяца назад +5

    വയനാട് ജില്ലാ കളക്ടർ ഓഫീസിൽ വാഴ വെച്ചാണോ കാര്യങ്ങൾ നടത്തുന്നത്

  • @himariyua202
    @himariyua202 2 месяца назад +1

    ഇവൾ പിനുവിന്റ സ്റ്റെപ്പിനി യെ പോലെ പെരുമാറുന്നു
    സിറ്റിസന്റെ അവകാശങ്ങളുലാണ് ക വച്ചത്
    കോമൺസെൻസ് ഇല്ല

  • @vinodk1995
    @vinodk1995 2 месяца назад

    Kjp udhe

  • @CalmDreamCatcher-ni7wu
    @CalmDreamCatcher-ni7wu 2 месяца назад

    Principal Secretary, Disaster Management is an utter failure. She should have given a clear solution to mitigate the damages including human lives that may occur due to heavy rain fall in the areas specified by the IMD and following up.. Instead of doing this the Pri.Secretary might have forwarded the communication received from IMD as usual.

  • @AB-lg6gz
    @AB-lg6gz 2 месяца назад +2

    KALLA PANICKER 🤪😜😝😝😝🤣🤣🤣

    • @gowarigowari4771
      @gowarigowari4771 2 месяца назад +2

      പപ്പു വരും മോന്യേ😂

    • @AB-lg6gz
      @AB-lg6gz 2 месяца назад

      @@gowarigowari4771 CHAYA WALA IN UK or Europe?? 🤪😝🤣🤣🤣

  • @vinodk1995
    @vinodk1995 2 месяца назад

    Kjp sura kujli pinarai. Okkay otta ketta

  • @anilvanajyotsna5442
    @anilvanajyotsna5442 2 месяца назад

    ഒരു ദുരന്തം കിട്ടിയാൽ ചാനലുകൾക്ക് കുറച്ചു ദിവസം കഴിച്ചു കൂട്ടാം

  • @sujanapalts204
    @sujanapalts204 2 месяца назад +1

    Pogheenada.theanteghalea