"കളക്ടറിനെതിരെയും നടപടിയും വേണം" | GEORGE JOSEPH

Поделиться
HTML-код
  • Опубликовано: 20 окт 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 31

  • @mayapillai5276
    @mayapillai5276 3 дня назад +13

    തനിക്കെതിരായ ഡിജിറ്റൽ തെളിവുകൾ മുൻകൂട്ടി പ്രസിദ്ധീകരിച്ച ലോകത്തിലെ ആദ്യത്തെ പ്രതി

  • @janeanto7011
    @janeanto7011 3 дня назад +8

    കലക്ടർ വാപൊത്തി കുനിഞ്ഞിരുന്ന് വെള്ളം കുടിക്കുന്നുചായ കുടിക്കുന്നു. അടക്കിയ ചിരി കൈ മറച്ചു പിടിച്ചിരിക്കുന്നു, ഇയാളാണോ ഒരു കലക്ടർ കലക്ടർ കലക്ടർ?

  • @pushpkaran771
    @pushpkaran771 3 дня назад +13

    CBI should come. Collector also was silent

  • @nellerikumaransujithkumar8660
    @nellerikumaransujithkumar8660 3 дня назад +14

    കലക്ടർ അല്ല ഏത് കൊലകൊമ്പൻ ആയാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.

  • @kalasunder6818
    @kalasunder6818 3 дня назад +4

    സർ ശ്രദ്ധിച്ചു നോക്കിയാൽ കാണാം കളക്ടർ ടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ആ ഭ്രാന്തി സംസാരിക്കുമ്പോൾ...

  • @TheBrahmadath
    @TheBrahmadath 3 дня назад +7

    Mad respect for George Joseph sir! 🙏🙏❤❤

  • @mayapillai5276
    @mayapillai5276 3 дня назад +3

    well said

  • @unniag7019
    @unniag7019 3 дня назад +1

    Well said ,George Joseph .

  • @binnymohanan4554
    @binnymohanan4554 3 дня назад +2

    what happened to mayor case
    what happened to Siddhartha case?
    hema commission report?
    CM needs to get arrested first.

  • @jessyfrancis7534
    @jessyfrancis7534 3 дня назад +1

    Collector പ്രതികരിച്ചാൽ chair നഷ്ടമാകുമെന്നോ favour നഷ്ടമാകു മോ എന്ന് കരുതി മിണ്ടാതിരുന്നത്.

    • @sreekantannairkg7863
      @sreekantannairkg7863 3 дня назад

      അദ്ദേഹം ഒര് ബിൽ കളക്ടർ.. ആണോ?....

  • @rajum.george3432
    @rajum.george3432 3 дня назад +2

    അദ്ദേഹത്തിന് വന്ന ലാസ്റ്റ് വന്ന കോൾ ചെക്ക് ചെയ്യണം. ഭീക്ഷണിയുടെ സ്വരമായിരിക്കാം വന്നത്. അതുകൊണ്ട് തിരിയെ പൊന്നു. സ്വയം തൂങ്ങിയതാണോ എന്ന് സംശയിക്കണം അല്ലെങ്കിൽ ബാലപ്രയോഗം നടന്നിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കണം. വാതിൽ തുറന്നിട്ടിട്ട് ആരുംതന്നെ അല്മഹത്യ ചെയ്യുമോ??? പെട്രോൾ ഉടമസ്തനെയും പാർട്ണർസിനെയും ചോദ്യം ചെയ്യണം പ്രത്യേകിച്ച് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ. ഇത് കൊലപാതകം തന്നെ.

  • @coolplayzz2353
    @coolplayzz2353 3 дня назад

    അവൾ അങ്ങിനെയൊരു ആരോപണം ഉന്നയിക്കുമ്പോ അവർ രണ്ടു പേരുടെയും മുഖത്ത് ഭാവ മാറ്റം ഒന്നും തോന്നുന്നില്ലല്ലോ. ..ഇത് അവർ പ്രതീക്ഷിച്ചതാണോ

  • @janeanto7011
    @janeanto7011 3 дня назад

    വാളെടുത്തവൻ വാളാലെ എന്നു പറഞ്ഞതുപോലെ, സ്വന്തം തന്നെ തെളിവുകൾ ഉണ്ടാക്കിവെച്ച ദിവ്യ ബുദ്ധിമതി . ചീഞ്ഞളിഞ്ഞ. അവസ്ഥയിലായി അവൾ തന്നെ പറഞ്ഞതുപോലെ ഒരു സെക്കൻഡ് മതി എല്ലാം മാറി മറിയാൻ😅😅😅😅😅

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 дня назад

    Collector ku nattellilathe poyi.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 День назад

    ഇത്... ആസൂത്രിത കൊലപാതകഅം... കണ്ണൂർ അധോലോക നേതാവിൻ്റെ.. പല secrets.. ഇദേഹം മനസിലാക്കി.. തെളിവുകൾ.. കണ്ടൂ..😮😮.. അപ്പൊ.. റെഡി 1...2 .3.. കണ്ണൂർ.. ല് ഇന്ത്യ ലെ നിയമം അല്ലല്ലോ.. കേന്ദ്രം.. ഒരു പ്രത്യക.. പ്രദേശമായി.. കണ്ടു് വെച്ചിരിക്കുന്ന. Region...

  • @shajithachanat8718
    @shajithachanat8718 3 дня назад

    ജനം ലൈവ് ലഭ്യമല്ല ഏകതേശം 30 മിനിറ്റിൽ കൂടുതലായി?

  • @Observer-ht8dw
    @Observer-ht8dw 3 дня назад

    This lady has stated on public forum that she tried to influence a public servant for her personal gain.
    That is interfering with a public servant's duty and if this is for her personal gain, then that is conflict of interest.
    Her actions indicate, a public servant (paid by tax payer money) has to obey her and do what she likes irrespective of what govt rules say.
    This has to be stopped.

    • @Observer-ht8dw
      @Observer-ht8dw 3 дня назад

      If an officer coming from a family of supporting this party, can't work freely, what about other hard working innocent govt servants working across the state?
      People need to wake up and realise that govts are to serve people.

  • @reshmamohanmohanareshma4895
    @reshmamohanmohanareshma4895 3 дня назад

    Behumanapeetta kodati evalkku jamyam anuvadikkallee.evalu kollan ano paditi eettatu ennu ariyillaao

  • @Ajith-x6j
    @Ajith-x6j 3 дня назад

    Kalaketar kallan

  • @achuromeo4190
    @achuromeo4190 3 дня назад

    Vetinary കോളേജ് സിദ്ധാർദ്ധനും ഇതുപോലെ മനം നൊന്താണ് അല്മഹത്യ ചെയ്തത് എന്നാണ് പാർട്ടിക്കാർ പറഞ്ഞത്.

  • @praveenkumaryb
    @praveenkumaryb 3 дня назад

    കേന്ദ്ര ഏജൻസി വരണം... ഈ ഡി അന്വേഷണം വേണം....