ഈ വീഡിയോ ഷൂട്ട് ചെയ്തത് ഒരാഴ്ച മുന്നേയാണ്. മഞ്ഞ് വീഴ്ച എന്നത് പ്രകൃതിയുടെ ഭാഗമല്ലേ നമ്മൾ വിചാരിച്ചാൽ നടക്കില്ലല്ലോ😃, കാണാൻ ഭാഗ്യമുണ്ടായില്ല. എന്നാൽ ഇന്നലെ മുതൽ ഈ ഭാഗങ്ങളിൽ ഒക്കെ നല്ല മഞ്ഞ് വീഴ്ചയാണ്.. കാശ്മീരിലേക്ക് വരുന്നവർ ആണെങ്കിൽ ഇന്ന് February 2 നല്ല Snowfall ആണ്..
Thank you RLY Minister Ashwini Vaishnaw sir & Modi govt . ഒരു കാലത്ത് തീവ്രവാദികൾ അഴിഞ്ഞാടിയ ബാരാമുളളയും ലാൽചൗക്ക് ഒക്കെ ഇന്ന് ഏതൊരു ഇന്ത്യക്കാരനും സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കി തന്നതിന് . 😊
@@Weare46565 you just don't want to except truth , it's modi who made kashmir tourism boom after removing article 370 and reducing the peak terrorism where you can't even fly indian falg in kashmir, second all major projects in jammu kashmir is completed by modi govt. not man mohan singh. when there was article 370 all the fundings have gone to state govt. of J&K and they scammed all the tax money of taxpayers, it's modi who stopped that scam like roshini land scam in jammu, i suggest you read about kashmir and it's situation before making such stupid statements and please learn to give credit where it's due mr. sebastian.
Bro oru doubt chodikkatte Chandigarh to kochubeli(Kerala sampark kanti) hazrat nizamuddin to ernakulam(Mangala lakshadweep)ee trainukal okke nalla delay ayitt anallo oodunnath enda Karanam enn ariyo? ariyamengil onn paranj taro sampark kanti almost 8 hours and mangala almost 5 hours late ayitt an oodunnath where is my train appl nokkiyal tarin deviated ennan kanikkunnath enda ee train deviate chayyan Karanam enn paranj taro? Etra days und ee train deviation enn ariyo?
ഉത്തർപ്രദേശിലെ മഥുരയിൽ ട്രാക്ക് പണി നടക്കുന്നത് കൊണ്ട് ആണ്.. പല ട്രെയിനുകളും Cancel ആണ്.. പിന്നെ നല്ല മൂഡൽ മഞ്ഞ് ഉണ്ട് അത് കൊണ്ടും ട്രെയിനുകൾ Late ആകാം
Beautiful journey. No words to describe the splendor! It is such stunning views. Thanks for this vlog. Yes agree, with snow the landscape would pop and look beautiful!
സത്യം പറഞ്ഞാല്‍ നരേന്ദ്ര മോഡി കാരണം ആണ് ഇന്ന് കശ്മീര്‍ വികസിച്ചത്.. മുന്നത്തെ അവസ്ഥ എല്ലാവർക്കും അറിയാമല്ലോ... ഇന്ത്യൻ പതാക പോലും ഉയര്‍ത്താന്‍ സാധിക്കാതിരുന്ന ഒരിടത്ത് നിന്നാണ് Ithrem വികസനം ഇന്ന് കാണുന്നത്.... മനപ്പൂര്‍വ്വം കണ്ണടച്ച് ഇരുട്ട് ആക്കാന്‍ ശ്രമിക്കുകയാണ് നമ്മൾ മലയാളികള്‍
Same avstha ayirunn bro enikum Nigde old video kalka to Shimla toy train kandit 2023 January ill njanum poyi njn poya day snow onum kittila ath kayinj 2 day ayapo full snow fall 😢
നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ. സാധാരണ നിങ്ങൾ യാത്ര ചെയ്യുന്ന വണ്ടി (Train) എന്നാണ് ആദ്യമായി തുടങ്ങിയത് എന്ന് പറയാറുണ്ട്. ഞാൻ ഉധം പൂരിലും, അനന്ദ്നാഗിലും,അവന്തിപ്പൂരിലും, ശ്രീനഗറിലുമൊക്കെ പോയിട്ടുണ്ട്. അന്ന്, പഞ്ചാബിലുള്ള പത്താൻകോട് വരെ മാത്രമേ റെയിൽ ഉണ്ടായിരുന്നുള്ളു. അവിടന്നങ്ങോട്ട് റെയിലുണ്ടായത്തും വൈദ്യുതി വണ്ടി തുടങ്ങിയതും എന്നാണെന്നു പറയാമോ? വിദേശത്തായതുകൊണ്ട് അറിഞ്ഞില്ല.
ഈ വീഡിയോ ഷൂട്ട് ചെയ്തത് ഒരാഴ്ച മുന്നേയാണ്. മഞ്ഞ് വീഴ്ച എന്നത് പ്രകൃതിയുടെ ഭാഗമല്ലേ നമ്മൾ വിചാരിച്ചാൽ നടക്കില്ലല്ലോ😃, കാണാൻ ഭാഗ്യമുണ്ടായില്ല.
എന്നാൽ ഇന്നലെ മുതൽ ഈ ഭാഗങ്ങളിൽ ഒക്കെ നല്ല മഞ്ഞ് വീഴ്ചയാണ്.. കാശ്മീരിലേക്ക് വരുന്നവർ ആണെങ്കിൽ ഇന്ന് February 2 നല്ല Snowfall ആണ്..
Kk❤❤
next time poovumbol nalla climate aavatte
February full snow kanuvo
ഇഷ്ടപ്പെട്ടു മക്കളേ നിങ്ങളുടെ കശ്മീർ ട്രെയിൻ യാത്ര വീഡിയോ ഒന്നും പറയാനില്ല അടിപൊളി
Thank you ☺️
Nice view... Train journey super ayirunnu...
മഞ്ഞു കാണാൻ പറ്റിയില്ല.. Aah സാരമില്ല.. Next tym ആവാം 🤩
❤️👍
Nice one chaps, I never been there and looks like a amazing place
Definitely it is in my places to visit
👍👍
അടിപൊളി യാത്ര ആരുന്ന്. മഞ്ഞ് ഉണ്ടാരുന്നേൽ ട്രെയിൻ യാത്ര വേറെ ലെവൽ ആയേനം
ഞാൻ കഴിഞ്ഞ വർഷം പോയിരുന്നു. Bro's share taxi fare പറഞ്ഞില്ലല്ലോ..
Paranjallo oralkk 30
@@MalayaliTravellers banihal to dhal gate alle
Srinagar railway station far away from city centre Lal chowk.
👍👍
You guys deserve more for this type of videos . Soon 100k prateeshikyunu
❤️❤️
4:50 ile trainil general ticketim kittum 55rs aan rate
👍👍
This video will be the game changer of your life ♥️🙌
❤️❤️
Katta waiting aayirunnu vedio k vendi
❤️👍
Nice ..really loving your video’s
Thank you RLY Minister Ashwini Vaishnaw sir & Modi govt . ഒരു കാലത്ത് തീവ്രവാദികൾ അഴിഞ്ഞാടിയ ബാരാമുളളയും ലാൽചൗക്ക് ഒക്കെ ഇന്ന് ഏതൊരു ഇന്ത്യക്കാരനും സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കി തന്നതിന് . 😊
ruclips.net/video/eeYBxuPA4RI/видео.htmlsi=LJf4i77XcfkrWXyF
This was inaugurated by Dr Manmohan singh not the current government 😊.Modi or singh ,this is taxpayers money so no need give credit to politicians
@@Weare46565 you just don't want to except truth , it's modi who made kashmir tourism boom after removing article 370 and reducing the peak terrorism where you can't even fly indian falg in kashmir, second all major projects in jammu kashmir is completed by modi govt. not man mohan singh. when there was article 370 all the fundings have gone to state govt. of J&K and they scammed all the tax money of taxpayers, it's modi who stopped that scam like roshini land scam in jammu, i suggest you read about kashmir and it's situation before making such stupid statements and please learn to give credit where it's due mr. sebastian.
Thank you Dr manmohan sing
Best vlog from Kashmir ❤ love from Kozhikode
Thanks a ton
Ethra neram ayyi nigalude videokk wait cheyynne ❤️❤️
❤️❤️
Most awaited video 💙
❤️❤️
ബ്രോസ് എറണാകുളം വാരാണസി ഡീറ്റെയിൽസ് വീഡിയോ ചെയ്യണം എല്ലാം അടക്കം എത്ര വരും ടിക്കറ്റ് താമസം അങ്ങനെ എല്ലാം 😍
Video cheyyunnund
Bro oru doubt chodikkatte
Chandigarh to kochubeli(Kerala sampark kanti) hazrat nizamuddin to ernakulam(Mangala lakshadweep)ee trainukal okke nalla delay ayitt anallo oodunnath enda Karanam enn ariyo? ariyamengil onn paranj taro sampark kanti almost 8 hours and mangala almost 5 hours late ayitt an oodunnath where is my train appl nokkiyal tarin deviated ennan kanikkunnath enda ee train deviate chayyan Karanam enn paranj taro? Etra days und ee train deviation enn ariyo?
ഉത്തർപ്രദേശിലെ മഥുരയിൽ ട്രാക്ക് പണി നടക്കുന്നത് കൊണ്ട് ആണ്.. പല ട്രെയിനുകളും Cancel ആണ്.. പിന്നെ നല്ല മൂഡൽ മഞ്ഞ് ഉണ്ട് അത് കൊണ്ടും ട്രെയിനുകൾ Late ആകാം
@@MalayaliTravellersമഥുര sector le railway track work എത്രാം തീയതി വരെ ഉണ്ട് എന്ന് അറിയുമോ
Irtctc yil banihal station illallo
Beautiful journey. No words to describe the splendor! It is such stunning views. Thanks for this vlog. Yes agree, with snow the landscape would pop and look beautiful!
❤️👍
ingal ittirikunna jacket evdnna vangiche?
Nice video ..! Hope we get a beautiful snowy trip next time✌️
Very soon!
ഇനിയും നിങ്ങൾ ഉയർന്നു വരട്ടെ 👍വരും 👍
👍👍
Don't come to conclusion... stating that since there is no snow fall you both are going back... wait and see, be patient.
Snowfall in Manali and Uttrakhand.
👍👍
adipoli video bros❤️❤️
always love❤❤
Thank you so much 👍
സത്യം പറഞ്ഞാല്‍ നരേന്ദ്ര മോഡി കാരണം ആണ് ഇന്ന് കശ്മീര്‍ വികസിച്ചത്.. മുന്നത്തെ അവസ്ഥ എല്ലാവർക്കും അറിയാമല്ലോ... ഇന്ത്യൻ പതാക പോലും ഉയര്‍ത്താന്‍ സാധിക്കാതിരുന്ന ഒരിടത്ത് നിന്നാണ് Ithrem വികസനം ഇന്ന് കാണുന്നത്.... മനപ്പൂര്‍വ്വം കണ്ണടച്ച് ഇരുട്ട് ആക്കാന്‍ ശ്രമിക്കുകയാണ് നമ്മൾ മലയാളികള്‍
This railway was inaugurated 15 years ago ,Dr Manmohan singh .ruclips.net/video/eeYBxuPA4RI/видео.htmlsi=LJf4i77XcfkrWXyF
Brw... Nilavil eaghana pokunna anu better
Delhi to udampur by train
Udampur to banihal by bus
Banihal to Srinagar by train
Ighane aano ???
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍🔥
❤️❤️
Really you guys deserve more subscribers ❤
❤️❤️
Good Vibes and Good Scenery 💐💐💐😎😎😎👏👏👏
☺️❤️
Hai bro njna kerala sambakanthikku ticket book cheythu Chandigarh to ernakulam boarding new delhi annu but ixigo appil pnr okke set but stop katallaa
Same bro
Call 139
@@anaspc5954 njn villichu maintenance aanennu paranjuu
🚂🚂🚂 🌨️🌨️❤
Nice journey❤🎉
❤️❤️
Same avstha ayirunn bro enikum
Nigde old video kalka to Shimla toy train kandit 2023 January ill njanum poyi njn poya day snow onum kittila ath kayinj 2 day ayapo full snow fall 😢
🥲👍
Katra ബനിഹാൽ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്
👍👍
💝💝Supper vedio bro❤❤
❤️❤️
No worries, adutha prasham enthaayilum ningallka snow kittum... kidilan visuals in the train journey
👍❤️
New line open cheythal yatra cheyyanamm❤❤❤
❤️❤️🥰
Ethu month ah poyathu
Vediok vendi waiting aayirinn
❤️❤️
തണുത്ത പ്രദേശങ്ങളിൽ പോകുമ്പോൾ ആ സമയത്ത് അവിടുത്തെ temperature എത്രയാണ് എന്ന് പറയുമ്പോൾ വല്യ ഉപകാരമാകും
👍👍
Awesome 😎
Thanks 🤗
Ith oru vishyamalla iniyum time ond snow ulla timil oru yathra cheyyan sadhikkatte❤
❤️❤️
Kashmir വേറൊരു മുഖം.ആളില്ലാതെ. ട്രെയിൻ😢 അതും ഇന്ത്യ യിൽ കരയണോ, ചിരിക്കണോ😊😊 അടിപൊളി
ആളില്ലാത്ത ട്രെയിനോ ??
അവിടെ വരെ പോയി നോക്കൂ ആളുണ്ടോ ഇല്ലയോ എന്ന് 👍
Chinab bridge വരുന്നുണ്ട് അങ്ങോട്ടുള്ള ട്രെയിൻ connectivity കൂടും....
another face? it's peak winter season people don't travel in these times , it's freezing cold there!
Adipoli😍
❤️❤️
Bro room details tharuo
Same rootiloode Njanum family um feb 10 thinu varunund
അടുത്ത വീഡിയോയിൽ ഉണ്ട്
very nice brothers ... finally neenge Kashmir reach aitaar .. love from tamil nadu (TN)
❤️❤️
Uts appil book cheyan pattille ivide
Pattum
എത്ര ട്രെയിൻ ഉണ്ട് banihal to ശ്രീനഗർ
Lal chawk il pokunuduo?
ഉണ്ട്
Bro adipoli next evidaya pokunnath😊🎉
Videos varum 👍
How to book tickets from banihal to srinagar
Railway Station il poyi edukkam
Unreserved Ticket
ivide californiayil manju kondu nadakkan mela....anyway nice vdo..njan paranja destination pokan marakkalle
👍👍
4000kmunDAKIYA cO NgressiNANO NANDI 10KMUNDAKiya Modikko?
You deserve more reach❤
❤️❤️
കണ്ടു . ഇഷ്ടപ്പെട്ടു..😍😍😍😍😍😍
❤️❤️
Bro. Hotel.Neam
Adipoli yatra chettanamre entha oru bangi kashmir route kude winter season uff kidu combination beautiful journey😍💜
👍❤️
Most awaited train!
❤️❤️
Njan feb 23 poyi ippo nalla snow fall und ❤️
👍👍
Polichutto manu bro Navi bro❤
❤️❤️
വീഡിയോ നന്നായിട്ടുണ്ട്മലയാളി കൾ കാണേണ്ട സ്ഥാലങ്ങൾ
👍👍
Manu &Navi sughalle2perkkum,,,
Jammuvil ninnu Bus margam Banihalilekku ethra Roopayanu?
Kazhinja videoyil athu thanne aanu ullath
Nice Yatra❤️
❤️❤️
Super ❤
Thanks
Thanks to kasmir video all the best
❤️❤️
Snowfall in Gulmarg.
👍👍
Bri kashmir il snowfall okke indallo
Nighal etra days spent cheyyunnath
ഞങ്ങൾ പോയ ടൈമിൽ മഞ്ഞ് ഇല്ലായിരുന്നു
നമ്മൾ 6പേര് 21ന് കോഴിക്കോട് നിന്നും പുറപ്പെടും.. നിങ്ങളുടെ room ഇഷ്ട്ടപ്പെട്ടു... ഹോട്ടലിന്റെ അഡ്രെസ്സ് നമ്പർ തരുക... പ്ലീസ്
അടുത്ത വീഡിയോയിൽ ഉണ്ട്
നിങ്ങൾ എങ്ങനെയാണ് റൂം ബുക്ക് ചെയ്തത്. ഓൺലൈൻ വഴിയാണോ.
November il poya nallth ano ee train il
ഒരു പത്തു ലൈക് അടിച്ചിട്ട് പോ bhai😆❣️
Video polichu💯💯💞
❤️👍
You are travelling on which date ?
Jammu tawi to srinagar line ille ?
Udane open aakum
Amazing trip 👍❤️🥰
❤️❤️
അടുത്ത യാത്ര മണാലി ചെയ്യുമോ ❤️
👍❤️
Super episode
Brothers 🥰
Thank you
അടിപൊളി കാഴ്ചകൾ
❤️❤️
Bro ee train video tane cheyate Bus vlog oke cheyy natttil vannit
👍👍
@@MalayaliTravellers 😊😊
❣️❣️
Super video
Thanks
Ufff vere level ❤
❤️❤️
VIDEO edukan use cheyunnu cam era etha ann?
iPhone
Polichu
Thank you
അടുത്ത മാസം(മാർച്ച്) കാശ്മീർ പോകാൻ പ്ലാനുണ്ട്.നിങ്ങളെ വീഡിയോ നല്ല ഉപകാരം ഉണ്ട് ട്ടോ.thankoo
Thanks ☺️
@@MalayaliTravellers നിങ്ങളെ ബന്ധപ്പെടാൻ എന്താണ് മാർഗ്ഗം
ശ്രീനഗറിലെ ലോഡ്ജിലെ പേര് പറഞ്ഞു തരുമോ
അടുത്ത വീഡിയോയിൽ ഉണ്ടാകും
500 hundrednu kittum ...brgain cheithal
റയിൽവേ സ്റ്റേഷനിൽ നിന്ന് ദാൽ ഗേറ്റിലേക്ക് നേരിട്ട് ബസ്സ് കിട്ടുമോ
@@IqbalBa share taxi aahnu kooduthalum,
@@loveandlove-x6z. ദാൽ ഗേറ്റിലേക്ക് എന്ത് വാടക?
ഓട്ടോക്ക് എത്ര വരും?
Thumbnail വേറെ ലെവൽ❄️🔥
❤️❤️
Hi bro parcel service undo. Please reply
No
banihal train unreserved coach undo?
Unreserved Coach mathrame ullu
@@MalayaliTravellers unreserved inano 940 rupees? avde vann ticket edkkan patto?
940 😳😳 ആരാണ് പറഞ്ഞത്..
ഈ വീഡിയോയിൽ ട്രെയിനിന്റെ ടിക്കറ്റ് ചാർജ്ജ് പറയുന്നുണ്ട്. അത് കേട്ട് നോക്കു
@@MalayaliTravellers ipo 940 aanu kaanikunne same train.
Bro nokkiyath Tourist Train aanu
Athallathe Ishtam pole General class ulla vandikalum und 50 rupayil thazheye ticket charge ullu
Snow ullappo iniyum varanam guys
👍👍
Thank you sir very helpful
❤️❤️
Puthiya Vandebharat pokkuna route ethaanu startong from jammu/udaampur
Ithu vazhi varum
Ashraf excel nte video kandirunnu
👍👍
Nice video😊
Thanks 😊
Nice journey ❤
Thanks a ton
❤️❤️❤️❤️❤️❤️❤️awesome ❤️❤️❤️❤️
❤️🥰
ഇത്ര മനോഹരമായ സ്ഥലം ഒക്കെ എന്ത് കച്ചറ ആയിട്ട് ആണ് ഇട്ടിരിക്കുന്നത്!!
ഇവരൊക്കെ എന്ത് കൊണ്ട് വിദേശ രാജ്യങ്ങൾ യെ കണ്ടു പഠിക്കുന്നില്ല!!??
ഹായ്,നവിൻചേട്ട,മനുചേട്ട,ബനിഹാലിൽനിന്നും,ശ്രീനഗറിലേക്കുള്ള,ട്രൈയിൻയാത്രയുംശ്രീനഗറിലെരാത്രികാഴ്ചയും, സൂപ്പർ,❤
Thank you
ദാൽ lake alla ഡൽ lake ആണ്
😮
നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ. സാധാരണ നിങ്ങൾ യാത്ര ചെയ്യുന്ന വണ്ടി (Train) എന്നാണ് ആദ്യമായി തുടങ്ങിയത് എന്ന് പറയാറുണ്ട്. ഞാൻ ഉധം പൂരിലും, അനന്ദ്നാഗിലും,അവന്തിപ്പൂരിലും, ശ്രീനഗറിലുമൊക്കെ പോയിട്ടുണ്ട്. അന്ന്, പഞ്ചാബിലുള്ള പത്താൻകോട് വരെ മാത്രമേ റെയിൽ ഉണ്ടായിരുന്നുള്ളു. അവിടന്നങ്ങോട്ട് റെയിലുണ്ടായത്തും വൈദ്യുതി വണ്ടി തുടങ്ങിയതും എന്നാണെന്നു പറയാമോ? വിദേശത്തായതുകൊണ്ട് അറിഞ്ഞില്ല.
Nice bro❤️
Thanks