താങ്കളുടെ വീഡിയോ നല്ലതാണ് 👍🏻.. ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ വില കൂടി പറയാൻ മടിക്കരുത്.. ആ സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ ഏകദേശം എത്ര ചിലവ് വരും എന്ന് കണക്കാക്കി പോകാമല്ലോ..👍🏻 പിന്നെ ഈ വീഡിയോയിൽ ഒരു മിസ്റ്റേക്ക് ഉണ്ട് ☺️😊 1:48 താങ്കളെ കുത്താൻ വന്നത് കാളയല്ല.. അതൊരു പശുവായിരുന്നു.. പശുവിനെ കാള എന്ന് വിളിച്ചാൽ ഏതു പശുവും ഓടി വന്നു കുത്തും 😊☺️
26:22 ഇനി പോകുമ്പോ തെങ്കാശി പുതിയ കോടതിയുടെ അടുത്ത് കൂരകട എന്ന കട കേറി നോക്ക് bro nice food ആണ് ഈ കടയുടെ ഓപ്പോസിറ്റ് ഒരു വെജിറ്റേറിയൻ കടയും ഉണ്ട് 2 ഉം സൂപ്പർ ആണ്
ഞാൻ ഒരു 30 കൊല്ലം മുമ്പ് പോയിട്ടുണ്ട് ഇത്രയും സെറ്റപ്പൊന്നും അന്നില്ല NTDC യുടെ ഹോട്ടൽ ഉണ്ടായിരുന്നു ശ്രീനാരായണ ഗുരു ഇവിടെ ധ്യാനത്തിന് വരാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു
നിങ്ങളുടെ വീഡിയോ കണ്ടു തെങ്കാശി ഞാൻ പോയി അടി പൊളി അയണ് അവിടെ പഴയ ബസ് സ്റ്റാന്റിന് മുന്നിൽ കാണുന്ന ലോഡ്ജിൽ 200രൂപയ്ക്ക് room എനിക്ക് കിട്ടി singl റൂം ഞാൻ തനിയെ ആണ് പോയത് തെങ്കാശി മുഴുവനും ഞാൻ 4 ദിവസം കൊണ്ട് കണ്ടു തീർത്തു എനിക്ക് 4ദിവസം റൂം എടുത്തതിനു 800രൂപയെ അയോള് പിന്നെ അവിടുത്തെ ആ ചേട്ടൻ കമ്പനി ആയി 4ദിവസം കൊണ്ട് എനിക്ക് 500രൂപയെ വാങ്ങിയോള് റൂമിനു നല്ല അടിപൊളി റൂം ആണ് എനിക്ക് തെങ്കാശി മുഴുവൻ കാണാൻ മൊത്തം ചെലവ് ആയതു 2000രൂപയിൽ താഴെ മാത്രം അയോള് നല്ല അടിപൊളി സഥലം ആണ് അവിടെ എലാം
@@SanthoshKumar-op1of bro നമ്പർ ഒന്നും ഇല്ല തെങ്കാശി പഴയ ബസ് സ്റ്റാന്റിന്റെ തൊട്ടു മുന്നിൽ കാണുന്ന ആ ഹോട്ടൽ ആണ് ബസ് സ്റ്റാന്റിൽ നിന്നും നോക്കിയാൽ കാണാം ശെരിക്കും നോക്കണം അതിന്റെ മുൻ വശം ചെറുതാ ചെറിയ ബോർഡ് മാത്രമേ ഒളു [തെങ്കാശി പഴയ ബസ്സ്റ്റാന്റിന്റെ മുൻവശം അത് മറക്കണ്ട അതിനു മുന്നിൽ ഒരു പഴയ മധ്യ കടയും ഒണ്ട് ]....... നല്ല റൂം ആണ് 200രൂപയ്ക്ക് ഒരാൾക്ക് സുഖം ആണ്
ശ്രീനിവാസ് ലോഡ്ജ് ആയിരിക്കാം. അവിടെ ഭാഗ്യമുണ്ടെങ്കിൽ നല്ല റൂം കിട്ടും. ഞാൻ സൂര്യകാന്തി പാടം കാണാൻ പോയപ്പോൾ അവിടെ room എടുത്തപ്പോൾ കൊള്ളാമായിരുന്നു. പക്ഷെ വേറൊരു ദിവസം വളരെ മോശം room ആയിരുന്നു.
@@Umaptraveller ha ബ്രോ ഫാമിലി ആയിട്ടു ഒന്നും പോകാം വലിയ ഗുമില്ല പിന്നെ കുട്ടുകാർ എലാം ആയിട്ടു പോകുവാണേൽ ബഡ്ജറ്റ് ഇട്ടു കിടക്കാൻ അത്യാവശ്യം നല്ല റൂം ആണ് അത് പിന്നെ 200രൂപയ്ക്ക് വച്ച് നോക്കുമ്പോൾ ഒരു 600/700രൂപയുടെ റോം നോക്കിയാലും ഇതേ കണ്ടീഷൻ തന്നെയാ പിന്നെ 4/5ദിവസം റൂം എടുത്താൽ അവിടുത്തെ ആ പുളി നല്ല മനുഷ്യന പാവമാ കമ്പനി അയാൾ റൂം വില കുറച്ചു തരും 4ദിവസം അവിടെ റൂം എടുത്താൽ ഒരു 4ദിവസം തെങ്കാശി മുഴുവനും പോയി കാണാം വല്ല vib ആയിട്ടു ഞാൻ അവിടെ റൂം എടുത്തപ്പോളും 4/5മലയാളി ഫാമിലി ഒണ്ടായിരുന്നു അവിടെ അമ്പലത്തിൽ പോകാൻ ആയിട്ടു അവരും അവിടെ എപ്പോൾ വന്നാലും അവിടുന്ന റൂം എടുക്കുന്നത് എന്ന പറഞ്ഞത്
That 17 yr old boy Ashwin was the great grand son of freedom fighter of India VO chidambaram pillai(VOC).who sold his riches to start swadeshi steam ship corporation to compete with British power. In British prison he was forced to pull the ' Chekku'. Anguished to knew the death😥
ഒരു ധാരണയും ഇല്ലാത്ത ഈ യാത്ര വളരെ മനോഹരമാണ് തമിഴ്നാട് വീഡിയോസ് വേറെ ലെവൽ
❤️❤️❤️
🤝
eXACLTY 😍🥰
ഇതുപോലെ വൈവിധ്യങ്ങൾ നിറഞ്ഞ മറ്റൊരു രാജ്യം ലോകത്തുണ്ടാവില്ല. അത്ര മഹത്തരമാണ് നമ്മുടെ നാട് ..ഉഗ്രൻ വീഡിയോ
🔥
കാഴ്ചകൾ മനോഹരം അവതരണശൈലിയും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
തെങ്കാശി വിട്ടൊരു കളി ഇല്ല പൊളി 🥰...
തെങ്കാശിയിലെ ഗ്രാമ video പ്രതീക്ഷിക്കുന്നു
എന്തായാലും പോളി തന്നെ വീഡിയോ കാണാൻ എന്തൊരു ഭംഗിയായിരുന്നു നല്ല യാത്രയായിരുന്നു.❤❤❤❤
😊 നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് നിങ്ങൾ വീഡിയോ ചെയ്യാതിരിക്കരുത് എപ്പോഴും നിങ്ങളുടെ ഫുൾ വീഡിയോ എൻറെ പേര് ബിജു എൻറെ
🤝
നിങ്ങളുടെ തമിഴ് നാട് വിഡിയോ കൾ സൂപ്പർ ആണ്❤❤ ചേട്ടാ കോയമ്പ ത്തൂർ പോയി Plumbing electricl വിഡിയോ ചെയ്യോ
Vipin your video very good
Bro eth phonila video shoot cheyyunne
താങ്കളുടെ വീഡിയോ നല്ലതാണ് 👍🏻..
ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ വില കൂടി പറയാൻ മടിക്കരുത്.. ആ സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ ഏകദേശം എത്ര ചിലവ് വരും എന്ന് കണക്കാക്കി പോകാമല്ലോ..👍🏻
പിന്നെ ഈ വീഡിയോയിൽ ഒരു മിസ്റ്റേക്ക് ഉണ്ട് ☺️😊
1:48 താങ്കളെ കുത്താൻ വന്നത് കാളയല്ല.. അതൊരു പശുവായിരുന്നു.. പശുവിനെ കാള എന്ന് വിളിച്ചാൽ ഏതു പശുവും ഓടി വന്നു കുത്തും 😊☺️
കുത്താൻ വരുന്നത് പശുവാണോ കാളയണോ എന്ന് നോക്കാൻ സമയം കിട്ടില്ലല്ലോ..
😂😂
Oh saaramilla Bhai, rantinteyum kuthu oru pole alle. Kure kazhinu avar karalavil varum, appo chodikkaam.
20 years mumpu TN-il pokumpol tamil alphabets, bhaasha okke pedi aayirunnu, anyagrahathil chennapole, ippo swantham sthalam pole.
Ayyoo kaala, kaala, odikko-kaalakku enthu tour/vlog.
Your video is amazing bro ..😊
🤝
യാത്ര ചെയ്ത പ്രതീതി. വളരെ നന്ദി.
വീഡിയോ കൊള്ളാം സൂപ്പർ🥰🥰🥰
Bro, do a video on Thirparappu water falls, temple near kulasekaram, Netta, Neyyar dam and bac waters,very good places.
Engane, engane - pattini kidannaalum pattanathil kidakkanamenno.
താങ്കളുടെ വീഡിയോ കാണാൻ ഒരു രസം ഉണ്ട് . പണ്ട് ഇതുപോലെ കണ്ട് തുടങ്ങിയത് E BULL GET Video . താങ്കളും അതുപോലെ ഉയരങ്ങളിൽ എത്തു തീർച്ച .
Melapavoor video cheyyumo bro(sundarapandiya puram to melapavoor jn: pls
Super
നിങ്ങളുടെ തമിഴ്നാട് വീഡിയോ
എല്ലാം സൂപ്പർ ആണ് ❤️❤️
Valiya aadambaram illaatha economically launched video. Enneppolulla ellaavarum ishtappedunnu.
Tamil Nadu feel, Adipoli bro.....Thanks for your video.
Happy journey 🎉
മച്ചാനെ പാലരുവി വീഡിയോ ചെയ്യൂ... ചെയ്തട്ടു ഉണ്ട് വർഷങ്ങൾ മുൻപ് അത് ഒന്നു ചെയ്യൂ ഇപ്പോൾ നല്ല വൈബ് അല്ലേ ❣️❣️
🤝
21:53 ഇവനാണ് ലവൻ സാക്ഷാൽ രാജപാളയം 😎
കൊള്ളാം supper🤩🤩🤩🥰🥰🥰🥰🥰🥰
ഏതെങ്കിലും ഒരു ബസ്സിൽ കയറി എങ്ങോട്ടെങ്കിലും പോവാം. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ വ്ലോഗ്. 😍😍
🤝
Beautiful
Super brother ❤🎉
ഇന്നത്തെ യാത്രയിലെ വഴി മൊത്തം സുന്ദരമായിരുന്നു. കാഴ്ചകളും ഗംഭീരം
🤝
26:22 ഇനി പോകുമ്പോ തെങ്കാശി പുതിയ കോടതിയുടെ അടുത്ത് കൂരകട എന്ന കട കേറി നോക്ക് bro nice food ആണ്
ഈ കടയുടെ ഓപ്പോസിറ്റ് ഒരു വെജിറ്റേറിയൻ കടയും ഉണ്ട് 2 ഉം സൂപ്പർ ആണ്
🤝
നിങ്ങളുടെവീഡിയോ സൂപ്പറാണ്
🤝🤝
എത്ര മനോഹരമായ സ്ഥലങ്ങളും നിർമ്മിതികളും നമ്മുടെ കയ്യിലുണ്ട് എങ്കിലും നമ്മൾ അതിനെ വികൃതമാകും
Bro tenkasi melapavoor video cheyyu please melapavoor video
🤝
തെങ്കാശി റൂട്ട് പൊളി
Ningal എന്റെ വെള്ളം കുടി നിർത്തി ബ്രോ. ഇപ്പോൾ നേരത്തെ വീട്ടിൽ വന്നു നിങ്ങടെ വീഡിയോസ് കണ്ടു കിടക്കുന്നതാ hobby
പറഞ്ഞത് സത്യമാണെങ്കിൽ ഒരുപാട് സന്തോഷം ❤
Avatharanam mechapettitund. Thenkasi vitt mattengottengilum yaathra cheyyu
7:35 don't let them cover food articles in newsprint. heavy metals in print ink. there is a legal ban.
Njan first ❤
🤝
🌹 SUPER
ഞാൻ ഒരു 30 കൊല്ലം മുമ്പ് പോയിട്ടുണ്ട് ഇത്രയും സെറ്റപ്പൊന്നും അന്നില്ല NTDC യുടെ ഹോട്ടൽ ഉണ്ടായിരുന്നു ശ്രീനാരായണ ഗുരു ഇവിടെ ധ്യാനത്തിന് വരാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു
Sppar🎉🎉🎉
Arikompane. Konduvitta... Apparkodayarile... Oru. Video.. Cheyumo... Avante... Oruvivaravum... Ariyunnila... Please😢😢😢
Tamilnadu video super
അണ്ണാ ❤️❤️❤️❤️❤️❤️
Simplicity
First ❤❤❤😅
😂🤝
Ayinu
Arumai Bro Iam From Kumbakonam.
🤝
സൂപ്പർ ബ്രോ ❤️👍
Enthil ann video shoot akkunne
So nice
❤❤❣️.. തമിഴ് നാട് ❣️❣️❤❤
🤝
സൂപ്പർ 👌👍❤️
🤝
Nigluda vedio super anu bro
🤝
തമിഴ് നാട് വീഡിയോ ഒരു വികാരം തന്നെയാണ്
😊
Go pro ano camara
DJI
Super super super super super
ധർമ്പുരില്ല വീഡിയോ ചെയ്യ്യമോ
🤝
👍
തെങ്കാശി ശ്രീമധുരം വെജിറ്റേറിയൻ Hotel, food നല്ലതാണ്
Transmission short കലക്കി ( time 13:50)
🤝
0:23 മനോഹരം👌
5:38 20 രൂപക്ക് 3 😀
13:12 ആഹാ ഇരുന്ന് തിന്നാം
14:35 രുചിയുള്ള മാങ്ങ ആണെന്ന് തോന്നുന്നു👌
16:05 അത് ലാഭം വയറും മനസും നിറയും 40 രൂപക്ക് 5 ചപ്പാത്തിയും കുറുമയും 👌
21:08 കഴിഞ്ഞ തവണ പോയിരുന്നല്ലോ അവിടെ..അവിടെ നിന്ന് ലഡു വാങ്ങിയത് ഓർക്കുന്നു😊
❤
തമ്പ് ലൈൻ പക്കാ ❤️
😃
നല്ല ഒരു tongue cleaner ദിവസവും 2 നേരം ഉപയോഗിക്കുക
ശ എന്ന അക്ഷരം ശരിയായി പറയുക.ഷ അല്ല '
തെങ്കാ ഷി അല്ല.
Yes 💯
നിങ്ങളുടെ വീഡിയോ കണ്ടു തെങ്കാശി ഞാൻ പോയി അടി പൊളി അയണ് അവിടെ പഴയ ബസ് സ്റ്റാന്റിന് മുന്നിൽ കാണുന്ന ലോഡ്ജിൽ 200രൂപയ്ക്ക് room എനിക്ക് കിട്ടി singl റൂം ഞാൻ തനിയെ ആണ് പോയത് തെങ്കാശി മുഴുവനും ഞാൻ 4 ദിവസം കൊണ്ട് കണ്ടു തീർത്തു എനിക്ക് 4ദിവസം റൂം എടുത്തതിനു 800രൂപയെ അയോള് പിന്നെ അവിടുത്തെ ആ ചേട്ടൻ കമ്പനി ആയി 4ദിവസം കൊണ്ട് എനിക്ക് 500രൂപയെ വാങ്ങിയോള് റൂമിനു നല്ല അടിപൊളി റൂം ആണ് എനിക്ക് തെങ്കാശി മുഴുവൻ കാണാൻ മൊത്തം ചെലവ് ആയതു 2000രൂപയിൽ താഴെ മാത്രം അയോള് നല്ല അടിപൊളി സഥലം ആണ് അവിടെ എലാം
Number of hotel
Share room addres or contact number
@@SanthoshKumar-op1of bro നമ്പർ ഒന്നും ഇല്ല തെങ്കാശി പഴയ ബസ് സ്റ്റാന്റിന്റെ തൊട്ടു മുന്നിൽ കാണുന്ന ആ ഹോട്ടൽ ആണ് ബസ് സ്റ്റാന്റിൽ നിന്നും നോക്കിയാൽ കാണാം ശെരിക്കും നോക്കണം അതിന്റെ മുൻ വശം ചെറുതാ ചെറിയ ബോർഡ് മാത്രമേ ഒളു [തെങ്കാശി പഴയ ബസ്സ്റ്റാന്റിന്റെ മുൻവശം അത് മറക്കണ്ട അതിനു മുന്നിൽ ഒരു പഴയ മധ്യ കടയും ഒണ്ട് ]....... നല്ല റൂം ആണ് 200രൂപയ്ക്ക് ഒരാൾക്ക് സുഖം ആണ്
ശ്രീനിവാസ് ലോഡ്ജ് ആയിരിക്കാം. അവിടെ ഭാഗ്യമുണ്ടെങ്കിൽ നല്ല റൂം കിട്ടും. ഞാൻ സൂര്യകാന്തി പാടം കാണാൻ പോയപ്പോൾ അവിടെ room എടുത്തപ്പോൾ കൊള്ളാമായിരുന്നു. പക്ഷെ വേറൊരു ദിവസം വളരെ മോശം room ആയിരുന്നു.
@@Umaptraveller ha ബ്രോ ഫാമിലി ആയിട്ടു ഒന്നും പോകാം വലിയ ഗുമില്ല പിന്നെ കുട്ടുകാർ എലാം ആയിട്ടു പോകുവാണേൽ ബഡ്ജറ്റ് ഇട്ടു കിടക്കാൻ അത്യാവശ്യം നല്ല റൂം ആണ് അത് പിന്നെ 200രൂപയ്ക്ക് വച്ച് നോക്കുമ്പോൾ ഒരു 600/700രൂപയുടെ റോം നോക്കിയാലും ഇതേ കണ്ടീഷൻ തന്നെയാ പിന്നെ 4/5ദിവസം റൂം എടുത്താൽ അവിടുത്തെ ആ പുളി നല്ല മനുഷ്യന പാവമാ കമ്പനി അയാൾ റൂം വില കുറച്ചു തരും 4ദിവസം അവിടെ റൂം എടുത്താൽ ഒരു 4ദിവസം തെങ്കാശി മുഴുവനും പോയി കാണാം വല്ല vib ആയിട്ടു ഞാൻ അവിടെ റൂം എടുത്തപ്പോളും 4/5മലയാളി ഫാമിലി ഒണ്ടായിരുന്നു അവിടെ അമ്പലത്തിൽ പോകാൻ ആയിട്ടു അവരും അവിടെ എപ്പോൾ വന്നാലും അവിടുന്ന റൂം എടുക്കുന്നത് എന്ന പറഞ്ഞത്
That 17 yr old boy Ashwin was the great grand son of freedom fighter of India VO chidambaram pillai(VOC).who sold his riches to start swadeshi steam ship corporation to compete with British power. In British prison he was forced to pull the ' Chekku'. Anguished to knew the death😥
ഡേ.... തെങ്കാശി രാജാ
തമിഴ്നാട് യാത്ര ഒരു പ്രേത്യേക ഫീൽ ആണ്
🤝
പ്രത്യേകിച്ച് കേരള അതിർത്തിയുടെ ചേർന്ന് പ്രദേശങ്ങൾ
😘😍🤩
🤝
ഇപ്പം 'ഞാൻ നിൽക്കുന്നത് എൻ്റെ വീട്ടിൽ😂😂😂😂😂😂
😂😂
😂😂😂👍🏻
அண்ணா எப்படி இருக்கீங்க???
Bro❤
@@Umaptraveller ❤️👍
Hai
🙋❤️
രാമച്ചത്തിന്റെ വേര് കൊണ്ട് ഉള്ള ഹാരമാണ്.
എന്തായാലും കൊള്ളാം 😂😂😂😂
🔥
താങ്കൾക്ക് ഇന്ദ്രജിത്തിനെ സൗണ്ട് എടുക്കാൻ സാധിക്കും വെറുതെ പറഞ്ഞാൽ മതി. അതുപോലെ പിഷാരടിയുടെ സൗണ്ട് ഉള്ള ഒരുബ്ലോഗറു ഉണ്ട്. ട്രാവൽ ട്രെൻഡ് വിത്ത് abil.
correct😀😀
ആ കാണിച്ച ഡാമിന്‍റെ പേരെന്തായിരുന്നു
മേക്കര ആണെന്ന് തോന്നുന്നു.
ചാമ്പക്ക തിനാൽ മൂക്കൊലിപ് ഉറപ്പ്
Q❤❤❤❤❤
തെങ്കാശി' തെക്കൻ കാശി വിട്ട് ങ്ങക്ക് ഒരു കഥയില്ല. ങ്ങട് കാഴ്ചയിലൂടെ തെങ്കാശി മ്മക്കും ഷ്ട ടമായി.
കണ്ട സ്ഥലം തന്നെ വീണ്ടും കാണുന്നത് ഭയങ്കര ബോർ ആണ്
Da poda chekka
നിങ്ങൾ കാണേണ്ട... അപ്പോൾ പ്രശ്നം ഇല്ലാലോ
ശ്രദ്ധിക്കാം അണ്ണാ. 🤝
ബ്രോ ആ കാള വന്നു കുത്തുന്നത് ലൈവ് കാണിക്കാമായിരുന്നു 😂
ഇന്ന് എവിടെ യാത്ര
Sambavar vadakarai
അഴുക്കു ഗ്രാമം
അഴുക്കു മനുഷ്യർ
തമിഴ് വായിക്കാനറിയാത്തവർ എന്നാ ചെയ്യൂ oബ്രോ
❤Video kaanunna. ❤KL18 VADAKARA .kaaran
😃
Super
👍
❤❤👍
❤❤❤
💞
👍
😍😍😍
❤
❤❤❤❤
🤝